മാഹി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ തുലാസിൽ പൂച്ച പെറ്റു കിടക്കുന്ന പോലത്തേ അവസ്ഥയാണിപ്പോൾ. വ്യാപാരികൾക്ക് ഈച്ച പിടുത്തവും കൊതുകു പിടുത്തവുമാണ് ഇപ്പോഴത്തേ പണി.😂😂😂
@@nishadpadhinhattumuri442 Straight crossing kodukkaathirunnal mathiyaayrunnu... Nearest underpass or over pass through aakkanamaayirunnu avidathe traffic.
അണ്ടർപാസ്സിൻ്റെ ഭിത്തിയിൽ പരസ്യം പതിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക.
എന്തൊരു വിവരംകെട്ടവന്മാരിണിവർ
ആരോട് പറയാൻ😔
Thank You Dear
എന്റെ നാട് 🥰🤩
“പ്രബുദ്ധ മലയാളികൾ” പോസ്റ്റർ ഒട്ടിച്ചു വൃത്തികേട് ആക്കിവെച്ചിട്ടുണ്ട്. 🤬
Fine ഇടണം👍👍
@@nishadpadhinhattumuri442 പോസ്റ്റർ ഒട്ടിച്ചു വൃത്തികേട് ആക്കി വെക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം. റിക്വസ്റ്റ് ആണ്.
മാഹി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ തുലാസിൽ പൂച്ച പെറ്റു കിടക്കുന്ന പോലത്തേ അവസ്ഥയാണിപ്പോൾ. വ്യാപാരികൾക്ക് ഈച്ച പിടുത്തവും കൊതുകു പിടുത്തവുമാണ് ഇപ്പോഴത്തേ പണി.😂😂😂
😔😔😔
Aa signal oru kallukadiyaavumallo 🥲
Accident area 😔
@@nishadpadhinhattumuri442 Straight crossing kodukkaathirunnal mathiyaayrunnu...
Nearest underpass or over pass through aakkanamaayirunnu avidathe traffic.
🎉
mahi bypass road line driving rules aarkum ariyela
6 lane ..MVI ഇതിനെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കണ്ട നിർബന്ധമാണ്👍👍
@@nishadpadhinhattumuri442 hmm sariyann
Underpass വൃത്തി കേടാക്കുന്ന പോസ്റ്റർ പതിക്കൽ നിർത്തിക്കാൻ ഒരു മാർഗവും ഇല്ലേ?
കേസെടുക്കണം......
നിർബന്ധമായും👍👍
നിങ്ങൾ ഒരു special video ഇതിനെ പറ്റി ചെയ്ത് പോസ്റ്റ് ഇട്ടാൽ തന്നെ കുറച്ചൊക്കെ അവബോധം ഉണ്ടാക്കാം
അധികാരികളിൽ എത്തും വരെ അത് forwardum ചെയ്യപ്പെട്ട ക്കാം
🎉🎉🎉🎉🎉
BJP
Modi ji
Gadkari ji
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത റോഡിന് കഴുത്തറപ്പൻ ടോളും വാങ്ങിക്കുന്നുണ്ട് പിന്നെ എന്തിന് മോങ്ങിയെ പൊക്കിയടിക്കണം?
മാഹിയിൽ CNG കിട്ടോ?!
Sorry 🤔
BJP
Modi ji
Gadkari ji