സർവീസ് ബസ്സ് ഇപ്പോൾ എവിടെ, പേര് മാറ്റി ഓടിയത് ഇങ്ങനെയോ | Vismaya News

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഓടുന്ന ബസ്സിലെ എൻജിൻ ആക്രികടയിൽ നിന്നോ ?
    ഉദ്യോഗസ്ഥർ എങ്ങനെ സർട്ടിഫിക്കറ്റ് നൽകി
    #attingal #privatebus #mvd #attingalmvd #vismayanews

ความคิดเห็น • 48

  • @sodee6136
    @sodee6136 4 วันที่ผ่านมา +2

    വലിയ വാർത്ത ഈ വാർത്ത ലോകത്തെ അറിയിച്ച വിസ്മയ ചാനലിനും അവതാരകനായ അവതാരത്തിനും🌹🌹🌹🌹🌹

  • @niyasniyas1770
    @niyasniyas1770 7 วันที่ผ่านมา +15

    മ്യൂസിക് കേട്ടപ്പോൾ ഓർത്തു ക്രൈം സ്റ്റോറി ആണെന്ന് റിപ്പോർട്ടർ സൂപ്പർ 😂

    • @prasanthk5006
      @prasanthk5006 5 วันที่ผ่านมา +1

      Kandappol pedicho...😊😜

  • @niyasniyas1770
    @niyasniyas1770 7 วันที่ผ่านมา +17

    പ്രൈവറ്റ് ബസ് ഒക്കെ നഷ്ടം ആയി ഓടുന്നു നികുതി ഇൻഷുറൻസ് പോലീസ് മോട്ടോർ വാഹന വകുപ്പ് ഒക്കെ ക്യാഷ് കൊടുക്കണം ksrtc ബസ് ഓടിയാൽ ഒരു കുഴപ്പമില്ല എന്തു വേണം എങ്കിലും കുഴപ്പമില്ല

  • @ashrafmuhammed368
    @ashrafmuhammed368 6 วันที่ผ่านมา +8

    പറഞ്ഞവരെയും കൂടി കേസിൽ ഉൾപ്പെടുത്തണം ഇവർ ഇത് പറയുന്നത് ഇവർക്ക് പണം കിട്ടാത്തതുകൊണ്ട് മാത്രമാണ് ഇതു വലിയ വാർത്തയൊന്നുമല്ല ഇത് സാധാരണ എല്ലാവരും ചെയ്യുന്ന പണിയാണ്. പക്ഷേ ചെയ്യുമ്പോൾ ആർടിഒ യുമായി സംഘടിച്ചു വേണം നിയമത്തോടുകൂടി ചെയ്യണം. അവർക്ക് ഇത് പണം കിട്ടാത്തതുകൊണ്ട് മാത്രമാണ് ഇത് ന്യൂസ് ആയി മാറിയത്. ഇത് ഇവരെയും കൂടി പ്രതികളാക്കി മാറ്റണം

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +24

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്.... Engine പാർട്സ് മാറ്റുന്നത് ഒക്കെ പതിവ് ആണ്.... ചേട്ടാ....

  • @VivoY15-o6h
    @VivoY15-o6h 6 วันที่ผ่านมา +10

    അവതാരകനായ സുഹൃത്തിനോട് നിനക്ക് ബസ്സിനെ പറ്റിയിട്ട് വല്ലതും അറിയുമോ നീ കറക്റ്റ് അന്വേഷിച്ച് അറിയാൻ ശ്രമിക്ക് ഇല്ല എങ്കിൽ ചീത്ത പേരു നിനക്കാണ്

  • @niyasniyas1770
    @niyasniyas1770 7 วันที่ผ่านมา +12

    പഴയ ബസ് ലോറി ഒക്കെ ആക്രി കടയിൽ പൊളിക്കാൻ കേന്ദ്ര സർക്കാർ പറയുന്നു ksrtc ബസ് ഒക്കെ ഒരുപാട് വർഷം പഴയ ആയി പൊളിക്കാൻ കൊടുക്കാൻ കേന്ദ്ര സർക്കാർ പറയുന്നു

  • @RajeshRajesh-wt7gc
    @RajeshRajesh-wt7gc 3 วันที่ผ่านมา

    ഗതിയില്ലാത്തവൻ പഴയപാർട്ട്സ് കയറ്റി വണ്ടി ഇറക്കുന്നത് പതിവാണ് കൂടെ നിന്ന് കാല് വാരിയവൻ സ്വയം കുഴികുത്തി😂

  • @rajiv6190
    @rajiv6190 6 วันที่ผ่านมา +3

    അവതാരക ഇത് വാഹന ഡിലർ മാർ വരെ ചെയ്യുന്ന കാര്യം മാണ് പഴയ ഇഞ്ചിൻ കൊടുത്ത് കുറച്ച്പൈസയും കൊടുത്താർ RTO യുടെ അനുവാദതോടു കൂടി ചെയ്യാം ഇതിൽ ഒര് അൽ ഭുത മൊന്നുമില്ല

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 6 วันที่ผ่านมา +5

    ഞാൻ കരുതി എവിടെയോ ആറ്റം ബോംബ് വീണെന്ന്,

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 6 วันที่ผ่านมา +8

    തനിക്ക് വേറെ ജോലി ഒന്നും ഇല്ലേ.. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര അത്ഭുതം.. പോലീസുകാരുടെ ജോലി നീ ചെയ്യേണ്ട

  • @sajanthomas1300
    @sajanthomas1300 5 วันที่ผ่านมา +1

    കിളി പോയ അവതാരം.

  • @sdhanadans7494
    @sdhanadans7494 6 วันที่ผ่านมา +5

    ഇതൊക്കെ സാധാരണ നടക്കുന്ന കാര്യമല്ലേ

  • @emincyriac4276
    @emincyriac4276 6 วันที่ผ่านมา +3

    അവിടെ കിടക്കുന്ന സാമാന്തര service വാഹനങ്ങൾക്ക് വേണ്ടി ആണോ ഈ report

  • @asifasif-qj1sx
    @asifasif-qj1sx 4 วันที่ผ่านมา +1

    ഇത്രയും വെറുപ്പ് ഉള്ള രിധിയിൽ വാർത്ത അവധരിപ്പിക്കുന്ന ഓരു അവരാധി വേറെ ഇല്ല

  • @angelwings3236
    @angelwings3236 7 วันที่ผ่านมา +3

    Second Engine vaangi set cheyyyamallloo.. Number lathe il poyi set aakkamallooo..
    Ithokke nadakkunna kaaryangal allee..
    Ithu ithra vallya vishayam aakkanath enthinaa reportereeee

  • @jithin665
    @jithin665 7 วันที่ผ่านมา

    Anakariyum parayunna poleaya cheanakariym parayane ennalum bgm enike ishtapettu cheatantea kootukaran allea conductor

  • @santhoshkumarmb8457
    @santhoshkumarmb8457 6 วันที่ผ่านมา +2

    ഇത് സാധാരണ നടക്കുന്നതാണ്. എൻജിൻ നമ്പർ മാറ്റി എഴുതിയില്ല. അതാണ് പ്രശ്നം.

  • @RajeshPK-m5r
    @RajeshPK-m5r 6 วันที่ผ่านมา

    Charity nirthi ippo ithu aayo

  • @prasanthk5006
    @prasanthk5006 5 วันที่ผ่านมา

    Mic pidich nilkuna kandal cinima villan polea 🤗🎉

  • @harinedumpurathu564
    @harinedumpurathu564 6 วันที่ผ่านมา

    വാഹനം വാങ്ങുമ്പോൾ എഞ്ചിൻ നമ്പർ ചേസിസ് എന്നിവ നിർബന്ധമായും നോക്കണം

  • @adithyemdas9940
    @adithyemdas9940 6 วันที่ผ่านมา +3

    What coconut are you speaking..

  • @arunullas3753
    @arunullas3753 6 วันที่ผ่านมา +1

    Oru mahaa kandu pieduthuam

  • @worldcraft5317
    @worldcraft5317 7 วันที่ผ่านมา

    @mvd kerala
    @Kerala police
    @

  • @anu20008
    @anu20008 6 วันที่ผ่านมา

    Accident vallathum aya insurance polum kitilla

  • @rameshramachandran8965
    @rameshramachandran8965 7 วันที่ผ่านมา +3

    Daaa mara potta KSRTC.99.9% businda enginum. Old businda anu 😂😂😂

  • @Rojo-f1c
    @Rojo-f1c 7 วันที่ผ่านมา +3

    LDF വരും എല്ലാം ശരിയാകും.
    ഉറപ്പാണ്.

  • @VibinDas-hf6ug
    @VibinDas-hf6ug 5 วันที่ผ่านมา

    Ivde rap , murder,athinte pinnale pode,ithinte pinnale thalamadikkathe

  • @SanthoshSanthosh-w1n
    @SanthoshSanthosh-w1n 6 วันที่ผ่านมา

    Oru pavappettavane enganeyokko drohikkam

  • @SanthoshSanthosh-w1n
    @SanthoshSanthosh-w1n 6 วันที่ผ่านมา

    Ganapati Saraswati

  • @thanhashihab9431
    @thanhashihab9431 6 วันที่ผ่านมา

    😅😅😅😅😅😅😅😅😅

  • @ShibuMT-h6m
    @ShibuMT-h6m 7 วันที่ผ่านมา +1

    Ningal oka.ath.lokatha 4:51

  • @diljithg4339
    @diljithg4339 6 วันที่ผ่านมา

    Ith okke eath chanal
    Enth vrithiketta avatharanam
    Poyi valla pani eduth jeevikkeda

  • @GuardianAngel2023
    @GuardianAngel2023 4 วันที่ผ่านมา

    അതങ്ങനെ ഒരു പൊട്ടൻ...

  • @KamalKs-o1d
    @KamalKs-o1d 7 วันที่ผ่านมา

    Visya dhardryam

  • @josrajtk
    @josrajtk 7 วันที่ผ่านมา

    Bayankara news 😂

  • @tmcaruvikkara5985
    @tmcaruvikkara5985 2 วันที่ผ่านมา

    Poda

  • @hanahassan-s2t
    @hanahassan-s2t 5 วันที่ผ่านมา

    Onnu poda

  • @AkhilKjoseph
    @AkhilKjoseph 7 วันที่ผ่านมา

    Enthaday ninaku pranth ayooo atho javan adichoo