വാഹനം വീട്ടിലെത്തിയപ്പോൾ മാറ്റങ്ങൾ കണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഷോറൂമിൽ പോയി സെലക്ട് ചെയ്ത വാഹനം വീട്ടിലെത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ കണ്ടോ ?
    #vismayanews #vismayanewsonline #tatamotors #tiago

ความคิดเห็น • 128

  • @ayoob2650
    @ayoob2650 2 วันที่ผ่านมา +31

    ആ കടയുടെ മുമ്പിൽ കൊണ്ടിടണം. ജനങ്ങൾ കാണട്ടെ.. പെട്ടന്ന് തീരുമാനമാവും.

  • @RajKumar-vo7ry
    @RajKumar-vo7ry 2 วันที่ผ่านมา +36

    ഞാനും ഒരു tiago ev വാങ്ങാൻ ഉദ്ദേശിച്ചിരുന്നു.ലക്ഷക്കണക്കിന് രൂപ വാങ്ങി പഴയ നശിച്ച വാഹനം നൽകി ഇദ്ദേഹത്തെ പറ്റിച്ച ടാറ്റയോടും ആ dealerodum ഉള്ള കടുത്ത വെറുപ്പ് കാരണം ഇനിം Tata വാങ്ങില്ലെന്ന് തീരുമാനിച്ചു..

    • @abhilashks3911
      @abhilashks3911 2 วันที่ผ่านมา +1

      മുത്തൂറ്റ് ആണ് dealer

  • @mohandas1040
    @mohandas1040 3 วันที่ผ่านมา +27

    ഇത്‌ ഭാവിയിൽ tata വാഹനം വാങ്ങിക്കുന്നവർക്ക് ഒരു പാഠമാവട്ടെ......... ഇത് ചതിയുടെയും തട്ടിപ്പിന്റെയും കാലമാണ്....

  • @Chuzhalikkara
    @Chuzhalikkara 2 วันที่ผ่านมา +12

    ഞങ്ങൾ ഇതുവഴി ക്യാമറയുമായി വീഡിയോ എടുക്കാറുണ്ടോ വീഡിയോ എടുക്കാൻ ഉണ്ടോ എന്നും പറഞ്ഞു പോയപ്പോൾ ദേ മുറ്റത്തൊരു കാർ 😂😂

  • @preethams6646
    @preethams6646 3 วันที่ผ่านมา +22

    റ്റാറ്റാ കാരുടെ കുഴപ്പം അല്ല നല്ല വണ്ടുകൾ ആണ് അവർ നിർമ്മിക്കുന്നത് ഇതു എജൻസി സ്റ്റോക്ക് ഇരുന്ന വണ്ടി തന്ന താണ്

    • @AkhilWarrier555
      @AkhilWarrier555 2 วันที่ผ่านมา

      എത്ര നല്ലവാഹനം ആയാലും Service വളരെ Important ആണ്. Complaints എല്ലാ വാഹനങ്ങൾക്കും ഉണ്ടാകും. അത് Proper ആയി Service ചെയ്ത് പരിഹരിച്ചില്ലെങ്കിൽ പിന്നെ വാഹനം ഉപയോഗിക്കാൻ ബുദ്ധിമുട്ടാവും.

  • @SajeevanCP-d8z
    @SajeevanCP-d8z 3 วันที่ผ่านมา +18

    TATA യുടെ വണ്ടി ഈ ജന്മത്തിൽ ഞാൻ എടുക്കില്ല ഇവരുടെ സർവീസ് ഒരു സ്ഥലത്തും കൃത്തിയത ഇല്ല

    • @Savarkar123
      @Savarkar123 9 ชั่วโมงที่ผ่านมา

      3 kollam aayittu use cheyyunnu oru scenum illa...eduthu odichittu pareyada kazhiverii

  • @Abooafan
    @Abooafan 2 วันที่ผ่านมา +12

    ഇത് ചർച്ചയാക്കി ജനങ്ങളിലേക്ക് എത്തിക്കുക ഇനിയും ഒരാളും ചതിക്കപ്പെടാതിരിക്കട്ടെ...

  • @mioamicovlogs9514
    @mioamicovlogs9514 3 วันที่ผ่านมา +19

    Case koduke pls

  • @gamingpop555
    @gamingpop555 วันที่ผ่านมา +3

    Sad to say most of our indian vehicle brands are going down 👇....best vehicle is born from japan...bcz of their durability

  • @rejivarughese3693
    @rejivarughese3693 3 วันที่ผ่านมา +9

    Go to court!

  • @Muhammedrafi-m9y
    @Muhammedrafi-m9y 5 ชั่วโมงที่ผ่านมา +1

    മുത്തൂറ്റ് കേരളത്തിലെ ഏറ്റവും വലിയ ഫ്രോഡ് ആണ്

  • @jrjtoons761
    @jrjtoons761 2 วันที่ผ่านมา +7

    Orginal Toyota ആണ് നല്ലത്.

  • @susammaabraham2525
    @susammaabraham2525 3 วันที่ผ่านมา +9

    ഇനി ഒന്നേ ചെയ്യാൻ ഒള്ളു CCഅടക്കണ്ട. പറ്റുന്ന അത്രയും ഓടിക്കക ... വണ്ടി പിടിച്ചാണ് പോട്ടെ ബാക്കി കാശ് അടക്കാതെ രക്ഷപ്പെടാം പോയത് പോട്ടെ....

    • @shebi577
      @shebi577 ชั่วโมงที่ผ่านมา

      ബാങ്ക്കാര് ഇതൊന്നും അറിയേണ്ട.. അവർ നമ്മളെ സിവിൽ ഇഷ്യൂ ചെയ്യും... നഷ്ടം നമ്മൾക്കു മാത്രം ആയിരിക്കും

  • @abhilashks3911
    @abhilashks3911 2 วันที่ผ่านมา +7

    Muthoot ആണ് ഡീലർഷിപ് എന്ന് തോന്നുന്നു

    • @ronthomasbethel
      @ronthomasbethel 2 วันที่ผ่านมา +1

      Yes. Owner told in the interview

  • @sajeeshs4304
    @sajeeshs4304 2 วันที่ผ่านมา +4

    Please lodge a complaint at Consumer court

  • @johnvarghese1697
    @johnvarghese1697 14 ชั่วโมงที่ผ่านมา

    Best presentation

  • @jahafar3802
    @jahafar3802 วันที่ผ่านมา +1

    എന്തുകൊണ്ട് ഈ സ്ഥാപനത്തിന്റെ മുമ്പിൽ കൊണ്ട് പോയിറ്റ് റീത് വെച്ച് കാർ നിർത്തുന്നില്ല.

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 วันที่ผ่านมา

    ഇദ്ദേഹത്തിന്...... പാവം. എൻ്റ സുഹൃത്ത് ന് ഇതെ വണ്ടിയുണ്ട്. നല്ല അഭിപ്രായം ആണ് പറഞ്ഞു കേട്ടത്. ടാറ്റ മോട്ടോഴ്സ് നീതി കൊടുക്കട്ടെ

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 วันที่ผ่านมา +17

    ഞങ്ങൾ ഇത് വഴി പോയപ്പോൾ കേറിയതാണ്😂 വിശ്വസിച്ചു😂

    • @traveltheworld5021
      @traveltheworld5021 3 วันที่ผ่านมา

      Sathyam 😂🤣

    • @harikrishnant5934
      @harikrishnant5934 2 วันที่ผ่านมา

      😂😂😂

    • @raveendran_e_
      @raveendran_e_ 2 วันที่ผ่านมา

      Kelkkunnavar pottanmaro?

    • @rmmedia244
      @rmmedia244 19 ชั่วโมงที่ผ่านมา

      🤣

    • @bharathchandran8281
      @bharathchandran8281 4 ชั่วโมงที่ผ่านมา

      Ok അതല്ലല്ലോ പ്രശ്നം

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 วันที่ผ่านมา +6

    2019 ലെ പ്രളയത്തിൽ മുങ്ങിയ വണ്ടി

  • @soorajks-p4m
    @soorajks-p4m ชั่วโมงที่ผ่านมา

    Consumer courtil deal avullu

  • @mallugamezone
    @mallugamezone 18 ชั่วโมงที่ผ่านมา +1

    Its a mistake from dealership. Please choose good dealership like Luxon

  • @alexparumoottil2642
    @alexparumoottil2642 3 วันที่ผ่านมา +2

    Kashtam enthoru logama thattippu enganeyum undo Car medikkunnavar shredhikkuka

  • @yohannandaniel3
    @yohannandaniel3 16 ชั่วโมงที่ผ่านมา

    TATA SHOULD NOTE THIS POINT!

  • @Haritha-e1m
    @Haritha-e1m 3 วันที่ผ่านมา +7

    കേസ് കൊടുക്ക്‌

  • @vsmohananacharia3880
    @vsmohananacharia3880 2 วันที่ผ่านมา +4

    താങ്കൾ ഇതിലേയ്ക്ക് നിയമപരമായി എന്തു മാർഗ്ഗം സ്വീകരിച്ചു.

  • @ronthomasbethel
    @ronthomasbethel 2 วันที่ผ่านมา +2

    File a case in consumer court.

  • @ajith3841
    @ajith3841 3 วันที่ผ่านมา +5

    Registration nu munne poyi vandi nokkande ?

  • @RafeeqCholayil-v6o
    @RafeeqCholayil-v6o 15 ชั่วโมงที่ผ่านมา

    Chettante.karyam.ok.ningal.pokunna.vazhikk.ath.sheriyalla

  • @goagrosfarmpvtltd2826
    @goagrosfarmpvtltd2826 21 ชั่วโมงที่ผ่านมา

    I had bought a tigor. Every year heavy maintainance and delay as parts not avaliable locally

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 2 วันที่ผ่านมา +1

    വണ്ടി എടുക്കുമ്പോൾ ഫുൾ ആയി ചെക്ക് ചെയ്യണ്ടേ.

  • @manuabraham5832
    @manuabraham5832 13 ชั่วโมงที่ผ่านมา

    തുരുമ്പ് കാണിച്ചില്ല അന്നേ വീഡിയോ എടുത്തു വെക്കണമായിരുന്നു :

  • @rejivarughese3693
    @rejivarughese3693 3 วันที่ผ่านมา +2

    Public need unity against creating & injustice!

  • @techentertainment5638
    @techentertainment5638 2 วันที่ผ่านมา

    Dash camera recording undo.reverse and frend kannan alle pattu.

  • @pillaveed
    @pillaveed 3 วันที่ผ่านมา +1

    Take the support from consumer forum

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 13 ชั่วโมงที่ผ่านมา

    കേസ് കൊടുക്ക് പിള്ളേച്ചാ 😁😁😁

  • @vtpamedia1784
    @vtpamedia1784 3 วันที่ผ่านมา +4

    Sarvathra udayipp....no.1 Keralam...

  • @shamsudheenkk2744
    @shamsudheenkk2744 3 วันที่ผ่านมา +3

    എന്ത് തന്നെ ആയാലും ശരി.. വിശ്യാസത്തെ കബളി പ്പിക്കുന്ന ഒരു പരുപാടി

  • @TheAlnaz
    @TheAlnaz 10 ชั่วโมงที่ผ่านมา

    Tata യുടെ മെയിൻ ഹെഡ് ഇൽ കംപ്ലയിന്റ് ചെയ്യണം....

  • @JojiKjohn-v7d
    @JojiKjohn-v7d ชั่วโมงที่ผ่านมา

    നിങ്ങൾ അതിലെ പോയപ്പോൾ കണ്ടത് ആണോ ആർക്കും സംശയം തോന്നിയില്ല അറിഞ്ഞിട്ട് അങ്ങോട്ട് ചെന്നതാണെന്ന് അപാരം തന്നെ😮

  • @777.SalemTrust
    @777.SalemTrust วันที่ผ่านมา +2

    Consumer court ൽ Case file ചെയ്യണം. ഇപ്പോൾ പല channel കളിൽ വന്നല്ലോ ? വഴിയേ പോയപ്പം കേറിന്ന് പറയുന്നത് മോശമായി പോയി .. TATA ടെ Head office ൽ പരാതി െപടണം .... Dealer ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. TATA Ev വാങ്ങാനുള്ള തീരുമാനം മാറ്റിവെയ്ക്കുന്നു. കഷ്ടമായി പോയി😂😂😂

  • @rajeshkumarkr95
    @rajeshkumarkr95 22 ชั่วโมงที่ผ่านมา

    Muthoot tata

  • @servicekind4850
    @servicekind4850 2 วันที่ผ่านมา

    CERS, Ahmedabad

  • @hakkimnoohukannu8256
    @hakkimnoohukannu8256 23 ชั่วโมงที่ผ่านมา

    എത്രയും പെട്ടെന്ന് ടാറ്റാ കമ്പനിയെ അറിയിക്കുക, അതോടൊപ്പം ഉപയൊക്ത കോടതിയിൽ കേസ്‌ കൊടുക്കുക, കൂടാതെ വഞ്ചന കേസിനു സിവിൽ കേസും കൊടുക്കുക

  • @likeit2022
    @likeit2022 3 วันที่ผ่านมา +1

    Why NOT Open and show the rusting. can't believe

  • @radhak4711
    @radhak4711 3 วันที่ผ่านมา +3

    ഏതു വാഹനം എടുക്കുമ്പോഴും ഏതു ഷോറൂമാണെങ്കിലും പലതരം തട്ടിപ്പുകളാണ് നടത്തുന്നത്. വളരെ ശ്രദ്ധിച്ചു നീങ്ങിയാലും ഏതെങ്കിലും തരത്തിൽ കമ്പളിപ്പിക്കലിനു വിധേയ മാവാറുണ്ട്. എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. അതുപോലെ തന്നെ സർവ്വീസിനു ചെല്ലുമ്പോഴും അനുഭവം വ്യത്യസ്തമല്ല.

  • @naveenkumar-qe4xy
    @naveenkumar-qe4xy 2 วันที่ผ่านมา +1

    ടാറ്റയുടെ ഇത് ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ , എത്ര മോശം അനുഭവങ്ങൾ ഉണ്ടായാലും കുറേ പൊട്ടമ്മാർ വാങ്ങാനുണ്ട് അതാ ഈ കാര്യങ്ങൾ ഒന്നും ഇവർ ശരിയാക്കാത്തത്

  • @nitinjose5799
    @nitinjose5799 วันที่ผ่านมา

    What else a dealer.. can do he painted...

  • @Subair-s6w
    @Subair-s6w วันที่ผ่านมา

    Ethint parathyroid vilapoluwenda patrol wandike

  • @techentertainment5638
    @techentertainment5638 2 วันที่ผ่านมา

    So many friend told me buy Tata.good quality instead i go and buy toyatta glanza.same like Maruti balano.but Toyota service costly and quality service.i have one question for you before registering a car why didn't check manufacturing date.easy to check vincode

  • @SBM-m1q
    @SBM-m1q วันที่ผ่านมา

    All says its common, but it is every common in Tata Cars. On 2008 i have bought indica Vista quadrajet Diesel from RF motors pathadipalam , Ernakulam. I have same rust issue on door pannels, nut and bolts inside bonnet, silencer etc that's i say its common on TATA, But , on before and after i have used Fiat, Hyundai, Datsun, Nisaan, and Maruti Suzuki vehicles, there i didn't noticed such issues.

  • @babum.m726
    @babum.m726 14 ชั่วโมงที่ผ่านมา

    ഈ വീഡിയോ എടുത്ത ആൾ എന്റെ അടുക്കൽ വരികയാണെങ്കിൽ തൃശൂരിലെ ടാറ്റാ ഷോ റൂമിൽ ടിയഗോ ഇ. വി. മേടിച്ച എന്റെ ഗതികേടിനെ പറ്റി ഞാൻ പറഞ്ഞു കൊടുക്കാം, ഞാൻ കാർ മേടിച്ചു ഓടിക്കുന്നതിനു മുന്നേ ദുഖിച്ചവൻ ആണ്,
    ടാറ്റാ ടിയഗോ വണ്ടി മെഡിക്കുന്നതിന് മുന്നേ ഷോ റൂമിന്റെ വിശ്വാസ്യത നോക്കി മേടിച്ചാൽ മതിയായിരുന്നു, പറ്റിപ്പോയി,
    ഉത്തരവാദിത്വമില്ലാത്ത മാനേജർമാർ

  • @rinshadrinshad4262
    @rinshadrinshad4262 23 ชั่วโมงที่ผ่านมา

    Kb ganeash kumarinu oru paradhi kodukku ningaludea suhurth ippol ithineappatti enthu parayunnu avanodu para

  • @rkiran943
    @rkiran943 วันที่ผ่านมา

    njan tata ev edukaan irunathaan but service valare nallathayath kond vedennuvech 😂
    hyundai exter eduthu ❤😊😊

  • @INDIANREELSBANK
    @INDIANREELSBANK 19 ชั่วโมงที่ผ่านมา

    Tata pavam muthut valipoiranu

  • @thomassamuel1017
    @thomassamuel1017 4 ชั่วโมงที่ผ่านมา

    ഞാനും ടാറ്റ tiygo വാങ്ങാൻ പോയതാ പല പ്രാവിശ്യം വിളിച്ചു toppi ഇടാൻ നോക്കി അവസാനം മാരുതി വാങ്ങി. Most the dealer's r fraud. Vangi

  • @Unda-c4y
    @Unda-c4y 2 วันที่ผ่านมา

    കൺ സൂമർ ഫോറത്തിൽ പരാതിപെടുക

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p 3 วันที่ผ่านมา +1

    Finance...adakarthu court ponam

  • @s.krishnan891
    @s.krishnan891 วันที่ผ่านมา

    File case in consumer court

  • @Home-car-3
    @Home-car-3 3 วันที่ผ่านมา +1

    new car showrooms currepted 100%. i expiranced removing new pads and fixed old one

  • @dfender4670
    @dfender4670 2 วันที่ผ่านมา

    EV best option mg

  • @കർണ്ണൻ-7
    @കർണ്ണൻ-7 20 ชั่วโมงที่ผ่านมา

    Ith vazi poyappo oru kazhicha kandu polum ...angottek thenne chennit akum tholinja dailog

  • @mehaboobasarikandy7718
    @mehaboobasarikandy7718 2 วันที่ผ่านมา +7

    എൻ്റെ കൂട്ടുകാരൻക്കും TATA ഓട്ടോമാറ്റിക്ക് നെക്സോൺ വാങ്ങിയപ്പോൾ വലിയ പ്രശ്നം ഉണ്ടായി വാങ്ങി അടുത്തദിവസം തന്നേ ഷോറൂമിൽ എത്തിച്ചു ഇവിടെ നിങ്ങൾ റിപ്പയർ ചെയ്യരുതെന്ന് പറഞ്ഞങ്കിലും അവർ മൊത്തം അഴിച്ച് റിപ്പയർ ചെയ്യുകയാണ് ചെയ്തത് ഈ വണ്ടി നമ്മുക്ക് വേണ്ടന്ന് പറഞ്ഞു പ്രശ്നണ്ടാക്കി TATA - ഹെഡ് ഓഫീസിലേക്കും മറ്റും മെയിലയച്ചു പ്രശ്നങ്ങളുണ്ടാക്കി നമ്മുടെ വഴിക്ക് വരുത്തി വേറേ കാറുതന്നേ തന്നു

  • @shajiyohanan8599
    @shajiyohanan8599 2 วันที่ผ่านมา +4

    ഇതിന്റെ ജോലിക്കാർ തന്നെ ഇതിന്റെ എൻജിൻ മാറ്റിക്കാണും ഒരിക്കലും വയ്റ്റിങ് പിരിഡിൽ ബുക്ക്‌ ചെയ്യരുത്. അങ്ങനെ ഒരുപാടു ചതികൾ നടക്കുന്നു.വാഹനം ഫുൾ ചെക്ക് ചെയിതെ ബാക്കി പണം കൊടുക്കാവു.

  • @Anseerkmb
    @Anseerkmb วันที่ผ่านมา

    Tata യെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല ഇതു തന്ന deelar മാത്രം മാണ് കുറ്റക്കാർ വല്ല കുഴപ്പം ഉണ്ടെങ്കിൽ കമ്പനി തിരിച്ചു എടുക്കും ഇത് മനഃപൂർവം ചേട്ടനെ പറ്റിച്ചത് ആണ്

  • @raveendran_e_
    @raveendran_e_ 2 วันที่ผ่านมา

    Dealer alone is the culprit I think

  • @preethuu9625
    @preethuu9625 2 วันที่ผ่านมา

    Muthoot 🥴

  • @mksaqafi8669
    @mksaqafi8669 2 วันที่ผ่านมา

    സത്യമായിട്ടും ഇയാൾ വിളിച്ചിട്ട് അല്ല ഞാൻവന്നതല്ല 😂

  • @Bobthestraightguy
    @Bobthestraightguy 22 ชั่วโมงที่ผ่านมา

    CONSUMER COURT WILL TAKE GOOD ACTION. Please follow up.

  • @vijeeshk6978
    @vijeeshk6978 16 ชั่วโมงที่ผ่านมา

    Iyal pakuthi manasikam anu

  • @asalamsulaiman7777
    @asalamsulaiman7777 22 ชั่วโมงที่ผ่านมา

    നിങ്ങൾ ഇതൊക്കെ പറഞ്ഞുതന്നത് നന്നായി ഒരു വണ്ടി വാങ്ങുമ്പോൾ നമ്മൾക്ക് വണ്ടി അറിയണല്ലോ.. ചതിയന്മാറിൽ രക്ഷപ്പെടാമല്ലോ ഈ കമ്പനിയിൽനിന്ന് ഒരു വണ്ടി വാങ്ങണം എന്ന് വിചാരിച്ചതാണ് സ്റ്റോപ്പ് ആക്കി

  • @prathapds
    @prathapds 2 วันที่ผ่านมา

    😢😮

  • @ponnappanshanthi4957
    @ponnappanshanthi4957 2 วันที่ผ่านมา

    പ്രിയ മുള്ള ടാട്ടാ സാറന്മാരേ ഗുരുതരമായ ഒരു വിഷയമാണ്. നിങ്ങൾ കമ്പനിയെ നശിപ്പിക്കരുതു്

  • @rafirafeek1055
    @rafirafeek1055 3 วันที่ผ่านมา +4

    ഇദേഹം ഒരു പാവം ആണ് ഒരു വണ്ടി മറ്റി ക്കൊടുത്തുടെ ഇദ് Tata yude imagenine ബാധിക്കും Tatak ഇപ്പം കാർ കച്ചവടം മാത്രമേ ഉള്ളൂ ലോറി മോത്തം bharthe beze കൊണ്ട് പോയി ഇങ്ങനെ ആണെ കാറും കൈയിന്ന് പോവും

    • @സുന്ദരൻ123
      @സുന്ദരൻ123 3 วันที่ผ่านมา +1

      Eniitt കമർഷ്യൽ വണ്ടി വില്പനയിൽ tata ആണല്ലോ സേട്ടാ മുന്നിൽ 🤣

    • @bharath4803
      @bharath4803 2 วันที่ผ่านมา

      ​@@സുന്ദരൻ123adh northil ulla sale kondu anu. Southil leylandum Bharath benzum thanneya sell cheyunadh. Tataku ivide valya role illa. Thamasikadhe northum poilkolum..

    • @സുന്ദരൻ123
      @സുന്ദരൻ123 2 วันที่ผ่านมา

      @@bharath4803 അതൊന്നും നടപ്പില്ല bro tata ക്ക് തുല്യം tata മാത്രം... ഒരു നല്ല കയറ്റം ഒക്കെ വലിഞ്ഞു കേറണേൽ tata തന്നെ പറ്റു ബാക്കി ഒക്കെ ദീർഖ ശ്വാസം വലിക്കും... 15ലോറി ഉണ്ട് എനിക്ക്

    • @bharath4803
      @bharath4803 2 วันที่ผ่านมา

      @@സുന്ദരൻ123 15 lorry undayadh kondu maathram kaaryamila nalla kettam kayarana samayathu same segment ulla mattu vandikalum onu try chaidhu noku. Pinne just onu Google eduthu onu search chaidu noku tatayude all India sales 23 vechu 24 decrease chaiditundo enu. Benz nettam undakiyitundo enum..

    • @സുന്ദരൻ123
      @സുന്ദരൻ123 2 วันที่ผ่านมา

      @@bharath4803 bharat benz, Leyland, Mazda, Eicher എല്ലാം ഉണ്ട് എല്ലാംകൊണ്ടും best Tata and Mazda ആണ്

  • @ajith_km2
    @ajith_km2 3 วันที่ผ่านมา +4

    ഈ വണ്ടിക്ക് എവിടെ നോക്കിയാലും പരസ്യമാണ്.ഇതിനും മാത്രം പരസ്യം കൊടുക്കണേൽ എന്തു മാത്രം ക്യാഷ് വേണ്ടി വരും.അപ്പൊൾ ഇതിൻ്റെയൊക്കെ വില എത്രയായിരിക്കും എന്ന് ഊഹിക്കാൻ പോലും പറ്റില്ല..

  • @bovassamuel8355
    @bovassamuel8355 2 วันที่ผ่านมา

    Go to court

  • @TheAlnaz
    @TheAlnaz 10 ชั่วโมงที่ผ่านมา

    എന്തുവാടെ ടാറ്റാ tiago എടുത്ത നമ്മളെ പോലുള്ള കസ്റ്റമർ ന്റെ പേര് കൂടെ കളഞ്ഞു കുളിച്ചു

  • @mr.justice8493
    @mr.justice8493 วันที่ผ่านมา

    കുറെ വായിട്ടലച്ചിട്ടും ബൊണറ്റ് തുറന്നു കാണിച്ചില്ലല്ലോ. വിശ്വാസം വരുന്നില്ല

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 วันที่ผ่านมา +2

    അല്ല ഇവരെന്തിനാ ഈ വണ്ടി പോയി എടുക്കുന്നത് ഇതൊക്കെ കൊള്ളാത്ത വണ്ടികളാണ് എന്ന് ആർക്കാണ് അറിയാത്തത് ഇവിടെ ഇപ്പോൾ കിയ എന്ന് പറഞ്ഞ് ഒരു വണ്ടി ഇറങ്ങിയിട്ടുണ്ട് അത് മുഖ്യമന്ത്രിക്ക് ഒരു വണ്ടി കൊടുത്തുകൊണ്ട് അവർ ഇവിടെ ബിസിനസ് പിടിച്ചു പറ്റി. ആ വണ്ടിയൊക്കെ എന്തിനാ കൊള്ളാവുന്നത് കൊറിയന്റെ വണ്ടിയാണ് ഇതൊക്കെ ഇവിടെ ലക്ഷക്കണക്കിന് രൂപ കൊടുത്ത ആൾക്കാർ വാങ്ങുന്നു അതൊന്നും കൊള്ളില്ല ഒരു കാലം വരുമ്പോ അവരൊക്കെ പൂട്ടിക്കെട്ടി പോകും പിന്നെ അതിന്റെ സ്പെയർപാർട്സ് പോലും കിട്ടില്ല കണ്ടില്ലേ ഏതെല്ലാം വണ്ടികൾ അങ്ങനെ കൂട്ടിക്കെട്ടിപ്പോയി വിവരമില്ലാത്ത മലയാളി ഇതൊക്കെ ചെയ്യും

  • @roymonyelavilayil2056
    @roymonyelavilayil2056 3 วันที่ผ่านมา +2

    e Vandi ara alu Vangu modo kolli la ado

  • @CelestineThirumaserryJoseph
    @CelestineThirumaserryJoseph วันที่ผ่านมา

    Boycott TaTa cars from the dealers, especially from Muthoot, those people don't have responsibility.

  • @shajeerabdulsalim7494
    @shajeerabdulsalim7494 2 วันที่ผ่านมา

    നിങ്ങളുടെ തെറ്റാണ്. നിങ്ങൾക്ക് അവർ തരാനുദ്ദേശിക്കുന്ന വണ്ടി നിങ്ങൾ നേരിട്ട് PDI ചെയ്യണമായിരുന്നു.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ problem നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു.

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 3 วันที่ผ่านมา +1

    മൊത്തം ഊറ്റ് ടാറ്റാ 😮

  • @masoodkhan3401
    @masoodkhan3401 วันที่ผ่านมา

    ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാം നിങ്ങൾ എന്തുകൊണ്ട് അത് ചെയ്തില്ല നിങ്ങൾ ഒരു പൊട്ടനാണോ കോടതിയിൽ ഡയറക്ട് കേസ് കൊടുക്കാവുന്നതാണ്

  • @RafeeqCholayil-v6o
    @RafeeqCholayil-v6o 15 ชั่วโมงที่ผ่านมา

    Pona.vazhikkalla.oru.mayathil.thall.reting.shavam

  • @AshikDas.L
    @AshikDas.L 2 วันที่ผ่านมา

    Showroom name Muthoot tata.tiago doesnt have quality and it is over expensive.never buy any model tata car from muthoot showroom.

  • @Shabinshaphysio12
    @Shabinshaphysio12 2 วันที่ผ่านมา

    Arenkilum e oomban TaTa vandi vangumo cash undakil ????

  • @kunjupillai6853
    @kunjupillai6853 วันที่ผ่านมา

    Please watch all of u. It's cheating

  • @joshuajosephxavier6198
    @joshuajosephxavier6198 54 นาทีที่ผ่านมา

    Tatta is only old bad tata, I've also a very bad experience, This's my humble request to you, please don't buy tata cars ever...

  • @saidalavipkraihanath3158
    @saidalavipkraihanath3158 3 วันที่ผ่านมา +2

    നീ അതു വഴി.poyapol kandathalla
    നിന്നെ വിളിച്ചു varuthiyathanu എന്ന് പറ അതാണ് ujitham

    • @Shabinshaphysio12
      @Shabinshaphysio12 2 วันที่ผ่านมา +1

      Oru intro parayuna kariyam polum mansil akan budhi ilea ningalk onnum ???? Ith ellam advertisment and jeevikan vendi cheyunath allea ?? Ninagalk ithupolea oru issues undayal kuranja chilavil vedios cheyan ullath nallath allea ?? E parayuna manushan cash koduth janagaliot ethikunatha mr

  • @bc2000z
    @bc2000z วันที่ผ่านมา

    Tata service 👎🏻👎🏻👎🏻👎🏻

  • @VishnuJayakumar-v6t
    @VishnuJayakumar-v6t 2 วันที่ผ่านมา

    Kunnamoneaorucarundpenniumvereenthine

  • @ponnappanshanthi4957
    @ponnappanshanthi4957 2 วันที่ผ่านมา

    ഞാനും ഒരു വണ്ടി എടുക്കാനിരുന്ന താ ഇനി പേടിയാ.

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 วันที่ผ่านมา

    not to surprise of what happens in alkerala after purchasing new vehicle from muthoot dealer ship nd muthoot's son was.long years back murdered nd can find out their back ground