കാറ്റും വെളിച്ചവും കിട്ടുന്ന വീട് | How to design a cool home | Natural Ventilation House design

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 170

  • @mish3994
    @mish3994 3 ปีที่แล้ว +52

    ഞാൻ ഞങ്ളുടെ വീടിന്റെ പ്ലാൻ വരച്ചുകൊണ്ടിരിക്കുകയാണ് ........ നിങ്ങളുടെ എല്ലാ വിഡിയോസും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ....Thank u so much😊

  • @jomythomas1727
    @jomythomas1727 3 ปีที่แล้ว +22

    ഈ വിഷയത്തിൽ പലരും വെറുതെ പറഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ വസ്തുതകളുടെ പിൻബലത്തോടെ ഉള്ള താങ്കളുടെ അവതരണം ലളിതം. ഗംഭീരം 🌹

  • @joshyjames7101
    @joshyjames7101 3 ปีที่แล้ว +23

    ശരിയായ പഠനം, നല്ല അവതരണം, വളരെ ഉപകാരപ്രദം, എല്ലാ ആശംസകളും

  • @asifajasheer4919
    @asifajasheer4919 3 ปีที่แล้ว +17

    എല്ലാ വീഡിയോസ് ഉം കാണാറുണ്ട് ഒരു സർ ന്റെ മുന്നിൽ ഇരിക്കുന്ന feel, ഇങ്ങൾ പൊളിയാട്ടോ masha allah കരിയറിൽ allah ഉന്നതിയിൽ എത്തിക്കട്ടെ 😍😍

  • @noufalpulliyil
    @noufalpulliyil 3 ปีที่แล้ว +7

    നല്ല വീട്കളുടെ പ്ലാൻ കൂടെ വരട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +2

    നല്ലൊരു അധൃാപകൻെ.ക്ളാസ്പോലെ ഹൃദൃം

  • @musthafakakkidi106
    @musthafakakkidi106 3 ปีที่แล้ว +4

    Super topic.. Excellent ഈ വിഷയം ഞാൻ എപ്പോഴും ചിന്തിക്കുന്ന വിഷയമാണ് thanks bro

  • @riyasnaani8113
    @riyasnaani8113 2 ปีที่แล้ว +1

    ഞാനിപ്പോൾ ഒരു പത്ത് സെന്റ് പ്ലോട്ട് എടുത്തിട്ടുണ്ട്.. നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീട് നിർമിക്കാൻ പറ്റിയ പ്ലോട്ട് ആണ് അത്

  • @rafi926
    @rafi926 3 ปีที่แล้ว +1

    താങ്കളുടെ വീഡിയോകളെല്ലാം വളരെ ഉപകാരപ്രദം, ഒരുപാട് ഇഷ്ടായി ❤️❤️❤️ഇന്ഷാ അല്ലാഹ് എനിക്ക് ഒരു വീട് വെക്കാൻ ഉണ്ട്, താങ്കളെ കൊണ്ട് പ്ലാൻ ചെയ്ക്കണം എന്ന് വിചാരിക്കുന്നു ❤️

  • @akhilamadhu3972
    @akhilamadhu3972 3 ปีที่แล้ว +5

    North East directioniloode kitchenile smell exit cheyanam. North East anu best position considering the wind direction. Other wise adukalayil kadukuvaruthal vere roomil ullavar irunu thummum...

    • @cibithomas6824
      @cibithomas6824 2 ปีที่แล้ว

      Exactly... kitchen north east is best in kerala i think.

  • @ayaanayra37
    @ayaanayra37 2 ปีที่แล้ว

    മാഷാ അല്ലാഹ്.. ഒരുപാട് ഉപകാരപ്പെട്ട വിഡിയോ.. ഞങ്ങൾ വീടിന് വേണ്ടി plan ചെയ്യുകയായിരുന്നു.. plan engane ചെയ്യണം എന്ന കൺഫ്യൂഷനിൽ ആയിരുന്നു... thankyou so much ആ tnsn മാറിക്കിട്ടി...

  • @zeenamunnu3785
    @zeenamunnu3785 ปีที่แล้ว

    നല്ല രീതിൽ പറഞ്ഞ് തരുന്ന വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @KulsuHomeDesign
    @KulsuHomeDesign 3 ปีที่แล้ว

    എല്ലാ വീഡിയോയും കാണാറുണ്ട് വളരെ യതികം ഉപകരപെടുനവയൻ. നല്ല അവരണം.

  • @asifparambath955
    @asifparambath955 3 ปีที่แล้ว

    താങ്കളുടെ subject selection 👌👌

  • @kritically
    @kritically 3 ปีที่แล้ว +5

    Research backed information supported by visuals. Good going. Your videos are top of the range

  • @geetha.b1457
    @geetha.b1457 3 ปีที่แล้ว +5

    Scientific explanation for our vasthu beliefs. 👌👌👌

  • @jincyshibu9389
    @jincyshibu9389 2 ปีที่แล้ว +5

    Only from May half to August half(monsoon period) sunpath of kerala passes through north side and its max angle is only 80 degree, so we can protect the northern light by using sunshades . All other 9 months sunpath is through south side including the summer months and the max angle is 50 degree, so protecting southern light is more difficult. Please do proper research and try to correct the information conveyed because its watching thousands of people. Thank you

  • @drisyan6394
    @drisyan6394 3 ปีที่แล้ว +5

    Very good presentation. Very informative. Keep going💖

  • @habeebs12
    @habeebs12 3 ปีที่แล้ว

    ഞാൻ വീട് പണി തുടങ്ങാൻ പോവുകയാണ്, നിങളുടെ vdo വളരെ ഉപയോഗ പ്രദമാണ്

  • @irshadichumon1498
    @irshadichumon1498 3 ปีที่แล้ว +1

    Grass lawnine kurich oru video please

  • @vicheshmoyarath2723
    @vicheshmoyarath2723 3 ปีที่แล้ว +2

    Your videos are perfect example of job clarity. Facts are well explained

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 ปีที่แล้ว +2

    വി ബോർഡ് കൊണ്ട് ഉള്ള വീടിന്ടെ ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ പ്ലീസ്

  • @RAJ-lt9ut
    @RAJ-lt9ut 3 ปีที่แล้ว

    Athokke pinne nokkam bro..broyude shirt kidu annu ..avicenna vaghunath😍😍😍👌

  • @anjanatheresajacob
    @anjanatheresajacob 3 ปีที่แล้ว +2

    Thank u muhammed rafi. Very informative.

  • @vibeeshp6044
    @vibeeshp6044 3 ปีที่แล้ว +2

    ങ്ങള് സൂപ്പർ ആണ്...

  • @craftyworld5163
    @craftyworld5163 3 ปีที่แล้ว

    Adi pole avatharanam ningal cheyda video enik kududal upakara pettu allahu kuduthal uyarangalil ningale ethikatte

  • @Treasurenature
    @Treasurenature 2 ปีที่แล้ว +1

    Thank you Sir for the detailed explanation. This is what i have been looking for. You have put so much effort to explain these valuable information.

  • @irshadichumon1498
    @irshadichumon1498 3 ปีที่แล้ว +2

    Grassine kurich video vennam please🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️✋✋✋✋✋✋✋✋✋✋✋👆👆👆👆👆👆👆👆👆🖕🖕🖕🖕

  • @happy2video
    @happy2video 3 ปีที่แล้ว +1

    ഗുരു പരമ്പരകൾക്കും പ്രണാമം നന്ദി 🙏🙏

  • @fasnamuhammadali2432
    @fasnamuhammadali2432 ปีที่แล้ว

    Endoru presentation aan❤

  • @sanjeevgopinath7756
    @sanjeevgopinath7756 3 ปีที่แล้ว +2

    Genius..u r doing a great job👍

  • @mt8936
    @mt8936 3 ปีที่แล้ว +2

    സൺസൈസ് നെ പറ്റി ഒരു വീഡിയോ ഉണ്ടോ?

  • @inANOOPKC
    @inANOOPKC 3 ปีที่แล้ว

    സത്യം. അത്യാവശ്യം ആയിരുന്നു ഈ വീഡിയോ.

  • @mybetterhome
    @mybetterhome  3 ปีที่แล้ว +1

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : th-cam.com/video/9Rs91dp5lVw/w-d-xo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : th-cam.com/video/ppPcEXep-ys/w-d-xo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : th-cam.com/video/fqLGPBq2vKs/w-d-xo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : th-cam.com/video/ed3s2AAFlKM/w-d-xo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : th-cam.com/video/4dorT20lNnc/w-d-xo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : th-cam.com/video/sGf7Z0jmjZ4/w-d-xo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : th-cam.com/video/obGBuBwf7y4/w-d-xo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : th-cam.com/video/TbXLsVCKBqs/w-d-xo.html ]

  • @aseesaseesvu1406
    @aseesaseesvu1406 3 ปีที่แล้ว +1

    കോൺക്രീറ്റ് സോഫാസറ്റി , കോൺക്രീറ്റ് ബെഡ് നെയും പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ReshmiJoseph06
    @ReshmiJoseph06 6 หลายเดือนก่อน

    Very useful information ❤️

  • @muneermk9203
    @muneermk9203 3 ปีที่แล้ว

    Draft foundation നെ പറ്റി ഒരു detailed വീഡിയോ ചെയ്യുവോ....plzzz

  • @joyjoseph9800
    @joyjoseph9800 5 หลายเดือนก่อน

    Very good information sir

  • @teena174
    @teena174 2 ปีที่แล้ว

    Nannayittunde 👏🏻👏🏻

  • @kevindanjason9866
    @kevindanjason9866 3 ปีที่แล้ว +1

    These are the things our forefathers said as vasthu and made a word dhosham as the issues, as they didnt cleared the reasons so we believed it as beliefs, Wonderful video, keep up the work , Expecting more such videos

  • @jishanaahmed
    @jishanaahmed ปีที่แล้ว

    Thankyou so much sir🙌🏾

  • @jaferthayyil1542
    @jaferthayyil1542 ปีที่แล้ว

    very informative, thanks

  • @Niyaskeemari
    @Niyaskeemari 2 ปีที่แล้ว

    Nice and simple 👍 keep rolling. Expecting more details regarding this toppic

  • @riyaskader2626
    @riyaskader2626 3 ปีที่แล้ว

    ബ്രോ അലുമിനിയം ജനലുകൾ കുറിച് വീഡിയോ ചെയ്യാമോ ......വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നത് പോലെയുള്ളതു upvc യുടെ ഫിറ്റിങ്‌സ് പോലെയുള്ള മോഡൽ വരുന്നുണ്ട് ചെയ്യാമോ

  • @abithaa6443
    @abithaa6443 2 ปีที่แล้ว

    Best class.. Thank you so much ❤

  • @muhammedrafikalliyil6611
    @muhammedrafikalliyil6611 3 ปีที่แล้ว

    നല്ല അവതരണം.

  • @fathimapunnilathabdulkayoo9490
    @fathimapunnilathabdulkayoo9490 3 ปีที่แล้ว +2

    Bed room southwest and northeast ennu paranju.. bathroom southeast and northwest ennum ..apo attached bathroom engine vekum??

  • @sujithtv2425
    @sujithtv2425 2 ปีที่แล้ว

    Thank U for your valuable info

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 ปีที่แล้ว +2

    Thanks, appreciated, which side is better for quartyard??

  • @aneesh_2255
    @aneesh_2255 3 ปีที่แล้ว +1

    വീടുപണിയുമ്പോൾ ടൈൽസ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ഒന്ന് പറയാമോ ...??
    ഏത് കളർ ടൈൽസ് ആയിരിക്കും ഓരോ മുറിക്കും ഓരോ ഭാഗത്തിനും കൂടുതൽ യോചിക്കുക ??

  • @RG-ti9vq
    @RG-ti9vq 3 ปีที่แล้ว

    Ithavanam video ithpole akanam super ayatund

  • @vibeeshp6044
    @vibeeshp6044 3 ปีที่แล้ว +4

    ബ്രോ.. ട്രെസ്സ് വർക്ക്‌ ചെയ്തു അതിനു മുകളിൽ v board വിരിച്ചു അതിനും മുകളിൽ ഷിംഗിൾസ് ഒട്ടിക്കുന്ന ഒരു വീഡിയോ കാണാനിടയായി അതിനെക്കുറിച്ചു എന്താണ് നിങ്ങളുടെ അഭിപ്രായം??...റൂഫിങ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @noufaltn1910
    @noufaltn1910 3 ปีที่แล้ว

    Thankzz

  • @shoukathali5584
    @shoukathali5584 3 ปีที่แล้ว

    I like almost your all vedio best of luck

  • @amazingvideos3792
    @amazingvideos3792 2 ปีที่แล้ว +1

    കോൺടെമ്പറാറി വീട് ആണോ ട്രെഡിഷണൽ വീടാണോ നല്ലത്. പ്ലീസ് എത്രയും പെട്ടന്ന് നിർദേശം പറയണം

  • @sia_handmade123
    @sia_handmade123 2 ปีที่แล้ว +1

    Best video....

  • @siddikbaradka2176
    @siddikbaradka2176 3 ปีที่แล้ว

    Super exellent helpfull vdo.... Thanx alot

  • @kaklika9573
    @kaklika9573 3 ปีที่แล้ว +4

    കേരളത്തിൽ കൂടുതലും N-E direction അല്ലെ കൂടുതലും അടുക്കള നിർമ്മിക്കാറുള്ളത്.?

  • @richur3645
    @richur3645 3 ปีที่แล้ว

    Ee paranja kaaryangal okke vere pala videos ilum kandittundu.. sathyaayittum onnum manassilaayilla..😅 ningade video kandappazhaanu sherikkum oru clear picture kittiyathu.. thank you..
    Itharam videos frequently cheyyanam pls.. maathram alla namukku swanthamaayi design cheyyaanum oru rough plan varakkaanum pattunna apps or software enthenkilum undenkil athum koode introduce cheyyane pls...

  • @WonderTwins
    @WonderTwins 3 ปีที่แล้ว +1

    Ur presentation good

  • @suniyashameer1132
    @suniyashameer1132 3 ปีที่แล้ว

    Hey mathilu paniye kurichoru vedio cheyyamo

  • @sheinshan9323
    @sheinshan9323 3 ปีที่แล้ว +1

    Grass lawnine kurich oru video☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Contact us on Whatsapp : 8848458041

  • @fasilmah
    @fasilmah 3 ปีที่แล้ว

    Hard to find this kind of information..By the way my room is North westside, which in Summer its like pressur cioker

  • @muhammedrashid8890
    @muhammedrashid8890 3 ปีที่แล้ว

    Plz say somthing more abt courtyards…

  • @vijaypillai4569
    @vijaypillai4569 3 ปีที่แล้ว

    Excellent subject 👍👍

  • @febinufebinu2540
    @febinufebinu2540 3 ปีที่แล้ว

    Plz do a video of interior design charges like designing charge,supervision ,contact etc

  • @sivalion8478
    @sivalion8478 3 ปีที่แล้ว

    Hi bro, sheet roofinginu pakaram solar roofing possible aano, oru video ido

  • @j9_14
    @j9_14 3 ปีที่แล้ว +12

    നല്ല ഹോം വർക്ക് ചെയ്താണ് താങ്കൾ വീഡിയോ ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു

  • @ivenfernandez773
    @ivenfernandez773 3 ปีที่แล้ว

    Please do a video on compound wall construction .

  • @kuttym8337
    @kuttym8337 3 ปีที่แล้ว +1

    Sr commercial bildingnu
    Grama pajayathil
    Sq metarinu എത്രയാ നികുതി 1വർഷത്തിനു 72 sq മീറ്റർ ഉണ്ട് pls roles

  • @sibinjose8710
    @sibinjose8710 3 ปีที่แล้ว

    Hi.. Pls do a video on swimming pool

  • @abdusalam6578
    @abdusalam6578 หลายเดือนก่อน

    കാറ്റിന്റെ ദിശ സൗത്ത് വെസ്റ്റിൽ നിന്നാണെങ്കിൽ പിന്നെ എങ്ങനെയാണ് നോർത്ത് ഈസ്റ്റലിലെ റൂമിലേക്കു കാറ്റ് ലഭിക്കുക.

  • @mriyas6056
    @mriyas6056 3 ปีที่แล้ว

    Sir entai veed pani nadanu kondirikan plan noki washbasan, closet evide varum onnu paranju tharumo

  • @pauljojohnson2588
    @pauljojohnson2588 3 ปีที่แล้ว

    Good presentation♥

  • @shihab-nk2dd
    @shihab-nk2dd 3 ปีที่แล้ว +1

    Excellent EXPLAIN BIG SALUTE SIR,

  • @bigbrother4336
    @bigbrother4336 3 ปีที่แล้ว

    Good video
    Kindly do a video on color theory, how to choose color for bedroom, living room kitchen etc

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Check my previous video on painting

  • @jasmujacob2561
    @jasmujacob2561 2 ปีที่แล้ว

    Your video is very informative. Thanks for the effort. But ente veetilekku nalla kattu eppozhum northwestil ninnum westil ninnumaanu varunnathu, can you explain why? and yes ofcourse from northeast also in October and November. Only light breeze from southwest. Our plot is slanding towards west and our house orientation is also towards west. East side is covered by hills and west and south are valleys. Is that be the reason why its so?

  • @brihtbriht6937
    @brihtbriht6937 3 ปีที่แล้ว

    Good information

  • @crazyhamster114
    @crazyhamster114 2 ปีที่แล้ว

    Foundation kayiju..... Foundationnde ഉള്ളിലേക്കു മണൽ വെള്ളമടിച്ചു കയറ്റാണോ??

  • @gamingwithmunna5492
    @gamingwithmunna5492 3 ปีที่แล้ว

    Sir south west darshanam
    Enganey

  • @suhailzafar1204
    @suhailzafar1204 3 ปีที่แล้ว +1

    super...!!!

  • @Black_fox964
    @Black_fox964 ปีที่แล้ว

    നിങ്ങൾ പറഞ്ഞിരുന്നല്ലോ സൗത്ത് വെസ്റ്റ് ഭാഗത്തു ബെഡ് റൂം സെറ്റ് ചെയ്യണം എന്ന് .അതിന്റെ കൂടെ തന്നെയാവില്ലേ ബാത്രൂം വരുന്നത് . അപ്പൊ എങ്ങനെ സൗത്ത് ഈസ്റ്റ് ഭാഗത്തു ബാത്രൂം സെറ്റ് ചെയ്യുന്നത്

  • @anishths
    @anishths 2 ปีที่แล้ว

    Super video 👍

  • @Hibafathimapv-b9c
    @Hibafathimapv-b9c 3 ปีที่แล้ว +4

    വീട് എടുക്കുമ്പോൾ ചുമരിൻ്റെ ഉയരം എത്രയടിയിലാണ് വേണ്ടത്?

    • @homezonemedia9961
      @homezonemedia9961 3 ปีที่แล้ว +2

      മിനിമം 10അടി. (300cm മതി )

    • @marcopolo77832
      @marcopolo77832 3 ปีที่แล้ว

      @@homezonemedia9961 ഏറ്റവും കുറഞ്ഞത് 10 എന്നു അന്നോ

    • @homezonemedia9961
      @homezonemedia9961 3 ปีที่แล้ว

      @@marcopolo77832 10 അടി ഉയരം എങ്കിലും gf ന് ഉണ്ടായിരിക്കണം.

  • @009special
    @009special 10 หลายเดือนก่อน

    Good

  • @NandaKumar-vy9dv
    @NandaKumar-vy9dv 3 ปีที่แล้ว

    Hai sooper

  • @hashimmohamed5212
    @hashimmohamed5212 3 ปีที่แล้ว +1

    👍👍👌👌 keep it up..

  • @mishlusworld6236
    @mishlusworld6236 3 ปีที่แล้ว

    Oru doubt. Balcony glass roof chyumbol.. Gypsum ano. Atho pergola ano nallath.. Pettn answer tharane💞

    • @akhilamadhu3972
      @akhilamadhu3972 3 ปีที่แล้ว +1

      Gypsum mazha nannajal decay akum

    • @mishlusworld6236
      @mishlusworld6236 3 ปีที่แล้ว +1

      @@akhilamadhu3972 apo pergola an nallath 👍🏼ale.. Thnks fr th replyy💞

    • @akhilamadhu3972
      @akhilamadhu3972 3 ปีที่แล้ว +1

      @@mishlusworld6236 yes

  • @DILEEPKUMAR-sg6fx
    @DILEEPKUMAR-sg6fx 2 ปีที่แล้ว

    paranjathil thett ulla pole thonunnu..south east directionil alle kooduthal choodu undakuka bcz sun nte path aa vazhi alle..north pothume shaded or cooler area alle ?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      No man
      sun south chernnu povunna months etha nnu nokku.
      Its in winter season.
      north chernnu povunnath summer ilum anu

    • @DILEEPKUMAR-sg6fx
      @DILEEPKUMAR-sg6fx 2 ปีที่แล้ว

      @@mybetterhome angane alla n anu thonununath..bcz namal solar panel vekyumbol south facing anu vekyaru..avde kooduthal sun kittunath kond..wninter nte athra south leky cherinjit alla summer l sun path..but that doesn't mean sun path is in north.. please refer this image

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      @@DILEEPKUMAR-sg6fx solar panels are more prefered in south west direction.
      the reason behind that is major season of kerala, soorya ayanam is through south ..
      if we placed in north direction minor months gets direct sun light

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      solar panel doesnt work on heat, it works on light

    • @DILEEPKUMAR-sg6fx
      @DILEEPKUMAR-sg6fx 2 ปีที่แล้ว

      @@mybetterhome apo rafi parayunathum south koode anu n alle..clear avan vendi chodikyuka anu ketto..am not arguing.

  • @dhanishvlog6595
    @dhanishvlog6595 ปีที่แล้ว

    Superb

  • @thasleemakp6713
    @thasleemakp6713 3 ปีที่แล้ว

    Wpc na kurichu video idamo

  • @rkringtonevideovibe
    @rkringtonevideovibe 3 ปีที่แล้ว

    Good video

  • @sanojvarghese482
    @sanojvarghese482 3 ปีที่แล้ว

    *ഷിഗിൾസ് ഏത് ബ്രാൻഡ് ആണ് നല്ലത് എന്ന് പറഞ്ഞു തരുമോ*.

  • @sportstalk9999
    @sportstalk9999 3 ปีที่แล้ว

    കോറി യായിരുന്ന സ്ഥലം മണ്ണിട്ട് നികത്തിയ സ്ഥലത്ത് വീട് വെക്കുംബോൾ എന്തെല്ലാം നോക്കണം

  • @youtubepie2877
    @youtubepie2877 10 หลายเดือนก่อน

    👍

  • @panthera3042
    @panthera3042 3 หลายเดือนก่อน +1

    Ithu thanneyano vasthu?😕

  • @rinoridwan8510
    @rinoridwan8510 ปีที่แล้ว

    👍👍

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 ปีที่แล้ว

    100%👍👌👌👌👌👌💐

  • @azeezpukayoor7604
    @azeezpukayoor7604 3 ปีที่แล้ว +1

    നിങ്ങൾ പറയുന്നതിൽ ഇംഗ്ലീഷ് കലരുന്നത് കൊണ്ട് മനസ്സിലാകുന്നില്ല
    ഉദാഹ: സൗത്ത് വെസ്റ്റ് ടയറക്ഷൻ
    എന്താ ഇത് എന്ന് സാധാരണക്കാരന് മനസിലാവില്ല
    മലയാളത്തിൽ പറയൂ ..

  • @Sadiqkayakkodi
    @Sadiqkayakkodi 3 ปีที่แล้ว +1

    ഞാൻ വീട്‌ ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ ഇത്തരം ഉപദേശം താരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ 7 ലക്ഷത്തോളം രൂപ എനിക്ക്‌ നഷ്ടം വരില്ലായിരുന്നു.