താങ്കൾ വീഡിയോയിൽ പറഞ്ഞത് പോലെ ഞാനും ഇടക്കിടെ നോക്കാറുണ്ടായിരുന്നു പുതിയ വല്ല വീഡിയോയും താങ്കൾ അപ്പ് ലോഡ് ചെയ്തിണ്ടോന്ന്... വളരെ നന്ദി മാസങ്ങൾക്ക് ശേഷം ഇത്രയും നന്നായി വീഡിയോ കാണിച്ചു തന്നതിന്. ഇനിയും കാത്തിരിക്കുന്നു. Thank you....
നിങ്ങള് പണ്ടു കുറച്ച് നാൾ മുൻപേ ചെയ്ത കണ്ണൂർ ആണോ അതോ കാസർഗോഡ് ആണോ ഉള്ള Aster Mims Hospital അതിൻ്റെ ഒരു അപ്ഡേറ്റ് video ചെയ്യുമോ. ഒരു detailed construction video ചെയ്യുമോ
Dron Video nte edeyil ground Videos um id nhammo aa Roadile Povunna feel indaavanm try aak bro …! Ippo itte video il posot paalam enik adthinn kanan thoninn pinne Hosangadi Overpass um Kanchinenk adipoli aatinum
side wall Zebra line model black and white colour koduthath 6 lane il oru 100km speedil pokumbol kannine oru irritation pole feel cheyyunnund. work complete aayal engane undakum enne ariyilla.
സൈഡ് വാളിൽ ഉള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്റിംഗ് വേണ്ടായിരുന്നു, വാഹനം ഓടിച്ചു പോകുമ്പോൾ കണ്ണിനു ഒരു ബുദ്ധിമുട്ട് ഫീൽ ചെയുന്നുണ്ട്. ഒറ്റ കളർ മാത്രമായിരുന്നെങ്കിൽ നന്നാവുമായിരുന്നു
താങ്കളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമണ് ഇത്രയധികം വികസനം കണ്ണടച്ച് തുറ കുമ്പോലേക്കും നാട് മൊത്തം മാറി ഗൾഫ് പോലെ ആയി ഇത് ചെയ്യുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇച്ഛാശക്തി മോഡി ഭരണ വികസനത്തെയും എടുത്ത് പറയാതെ പോകരുത്.
75 എന്നുള്ളത് 90 ശതമാനത്തിൽ കൂടുതൽ എന്ന് തിരുത്തുന്നതാകും ഉചിതം, ഇനി ലൈൻ വരക്കാനും സ്ട്രീറ്റ് ലൈറ്റ് fixing മാത്രമല്ലെ ഉള്ളൂ, കാസർകോട് തിറക്കില്ലാ എന്ന് കരുതി മറ്റു ജില്ലകളും അത് പോലെ എന്ന് കരുതരുത്, കോഴിക്കോട് മുതൽ നിറയെ വാഹനങ്ങൾ ആയിരിക്കും 6 വരി ഓപ്പൺ ആയാലും
ഒരു സംശയം ഈ സർവീസ്റോഡ് എന്ന് പറയുന്നത് ഡബിൾ ലൈൻ ആണോ സിംഗിൾ ലൈൻ ആണോ ഞാൻ കണ്ട എല്ലാ ബ്ലോഗർമാരും സർവീസ് റോഡിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നില്ല അത് ഡബിൾ ലൈൻ തന്നെ ആയിരിക്കണം ഡബിൾ ലൈൻ ആക്കുന്നതിന് നിയമപാലകർ മുന്നിട്ടിറങ്ങണം ജനപ്രതിനിധികൾ ഒറ്റക്കെട്ടായി അതിനെ വിലയിരുത്തണം നടപ്പിലാക്കണം സിംഗിൾ ലൈൻ ആണ് എങ്കിൽ ജനം ഒരുപാട് ബുദ്ധിമുട്ടും സർവീസ് റോഡ് മറ്റ് രാജ്യങ്ങളിൽ എല്ലാം ഡബിൾ ലൈൻ ആണ്
റോഡ് തിരക്കില്ലാത്തത്, അ റി യില്ലേ.വാഹനം മറ്റ് വഴിയിലൂടെയാണ് പോകുന്നത് ചങ്ങാതി, പുതിയ റോസ് വഴിയല്ല ഇത് പോലും അറിയാതെയാണോ നിങ്ങൾ വിഡിയോ ചെയ്യുന്നത്😢😢😂😂😂
റോഡ് തിരക്കില്ലാത്തത്, അ റി യില്ലേ.വാഹനം മറ്റ് വഴിയിലൂടെയാണ് പോകുന്നത് ചങ്ങാതി, പുതിയ റോഡ് വഴിയല്ല ഇത് പോലും അറിയാതെയാണോ നിങ്ങൾ വിഡിയോ ചെയ്യുന്നത്😢😢😂😂😂 2:55
ഒന്നും അറിയാതെ യാണോ പറയുന്നത് മറ്റ് വഴി ഏതാണ് അതും കൂടി പറയു bro വേറെ വഴി ഇല്ല bro നിനക്ക് ഒന്നും അറിയില്ല അല്ലെ സർവീസ് റോഡ് ഓപ്പണാണ് ചില സ്ഥലങ്ങളിൽ ആർ വരി പാതയും ഓപ്പണാണ്
വാഹനങ്ങൾ കുറവിന് കാരണം പെട്രോളിന്റെ വിലയെകുറിച്ച് വല്ലധാരണയും ഇല്ലേ 50 രൂപയുടെ ഇട്രോളിന് 10 വർഷം കൊണ്ട് 110 ആയിന് ഇനി ടോളിന് nh66 ന് 4000 ത്തോളം രൂപ കൊടുക്കണം ഇതാണ് ഒന്നാന്തരം വികസനം😅😅😅 ഗാസിന് 540 ഉണ്ടായത് 1100
താങ്കൾ വീഡിയോയിൽ പറഞ്ഞത് പോലെ ഞാനും ഇടക്കിടെ നോക്കാറുണ്ടായിരുന്നു പുതിയ വല്ല വീഡിയോയും താങ്കൾ അപ്പ് ലോഡ് ചെയ്തിണ്ടോന്ന്... വളരെ നന്ദി മാസങ്ങൾക്ക് ശേഷം ഇത്രയും നന്നായി വീഡിയോ കാണിച്ചു തന്നതിന്. ഇനിയും കാത്തിരിക്കുന്നു.
Thank you....
നല്ല കാഴ്ചകൾ ഞങ്ങൾക്ക് എത്തിച്ചു തന്നതിന് നന്ദി 👍🏼
Jai modiji jai nithin gadkari ❤
നല്ല വീഡിയോ Super presentation
നന്ദി
ഇതൊക്കെ കാണുമ്പോഴാണ് wagad നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Vatakara reach low quality work aanu 😓
Good quality videos.
Hai bro
Welcome back ❤❤❤
🥰🥰👍👍
Tanks bro
👍👍👍💐💐
Nice video
Super 👍🏻
കുറച്ചു കാലമയല്ലോ കണ്ടിട്ട്. ഏതായാലും നല്ല വീഡിയോ❤❤
Bro daily waiting for your video
നിങ്ങള് പണ്ടു കുറച്ച് നാൾ മുൻപേ ചെയ്ത കണ്ണൂർ ആണോ അതോ കാസർഗോഡ് ആണോ ഉള്ള Aster Mims Hospital അതിൻ്റെ ഒരു അപ്ഡേറ്റ് video ചെയ്യുമോ.
ഒരു detailed construction video ചെയ്യുമോ
Super bro
Nice ♥️♥️
Ulcss❤
Assalam alaikum
Daily upload cheyyu bro
Where is the underpass for people's at Manjeshwara Junction.?
bro cheyyunna pani vrithikkanenkil kanan aalkar waiting undkum
👍💐❤️
Road side il onnum parking space illallo.. kadakalil oke kerunnavar vandi evide kondu poyi idum
Bro over pass rikshaw standum kachavadam chyyanulla stalamaaano. Njmmude aaalkarude manubavam maarate ytra nalla road vannitum karyam illa
Dron Video nte edeyil ground Videos um id nhammo aa Roadile Povunna feel indaavanm try aak bro …! Ippo itte video il posot paalam enik adthinn kanan thoninn pinne Hosangadi Overpass um Kanchinenk adipoli aatinum
❤
side wall Zebra line model black and white colour koduthath 6 lane il oru 100km speedil pokumbol kannine oru irritation pole feel cheyyunnund. work complete aayal engane undakum enne ariyilla.
Njngal Dubaine come back aakumbol powlikkum ❤
🎉🎉🎉🎉🎉
സൈഡ് വാളിൽ ഉള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്റിംഗ് വേണ്ടായിരുന്നു, വാഹനം ഓടിച്ചു പോകുമ്പോൾ കണ്ണിനു ഒരു ബുദ്ധിമുട്ട് ഫീൽ ചെയുന്നുണ്ട്. ഒറ്റ കളർ മാത്രമായിരുന്നെങ്കിൽ നന്നാവുമായിരുന്നു
❤❤❤❤
Ini ella divasavum video
👍
വീഡിയോയുടെ ലെങ്ത് കൂട്ടണം
bro, service road 2 line aano atho 2 way aano
Colour grading change aaakanm
thalassery to Kozhikode update
താങ്കളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമണ് ഇത്രയധികം വികസനം കണ്ണടച്ച് തുറ കുമ്പോലേക്കും നാട് മൊത്തം മാറി ഗൾഫ് പോലെ ആയി ഇത് ചെയ്യുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇച്ഛാശക്തി മോഡി ഭരണ വികസനത്തെയും എടുത്ത് പറയാതെ പോകരുത്.
Thanks
ബേവിഞ്ച തെക്കിൽ കഴിഞ്ഞ വീഡിയോയിലും കാണിച്ചില്ല ഇപ്രാവശ്യം കാണിക്കണേ❤
Ithra ale cheyithathil ningke ane correct cheyinne❤
75 എന്നുള്ളത് 90 ശതമാനത്തിൽ കൂടുതൽ എന്ന് തിരുത്തുന്നതാകും ഉചിതം, ഇനി ലൈൻ വരക്കാനും സ്ട്രീറ്റ് ലൈറ്റ് fixing മാത്രമല്ലെ ഉള്ളൂ, കാസർകോട് തിറക്കില്ലാ എന്ന് കരുതി മറ്റു ജില്ലകളും അത് പോലെ എന്ന് കരുതരുത്, കോഴിക്കോട് മുതൽ നിറയെ വാഹനങ്ങൾ ആയിരിക്കും 6 വരി ഓപ്പൺ ആയാലും
Atra valiya thirakk undakilla. Epol single lane aayathkond undakunna thirakk aanu.
Daily 2 videos upload aak bro😅
20 to 30 minutes videos idu
PLS KANNUR BYPASS BRO
Support bro
ഒരു സംശയം ഈ സർവീസ്റോഡ് എന്ന് പറയുന്നത് ഡബിൾ ലൈൻ ആണോ സിംഗിൾ ലൈൻ ആണോ
ഞാൻ കണ്ട എല്ലാ ബ്ലോഗർമാരും സർവീസ് റോഡിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നില്ല അത് ഡബിൾ ലൈൻ തന്നെ ആയിരിക്കണം ഡബിൾ ലൈൻ ആക്കുന്നതിന് നിയമപാലകർ മുന്നിട്ടിറങ്ങണം ജനപ്രതിനിധികൾ ഒറ്റക്കെട്ടായി അതിനെ വിലയിരുത്തണം നടപ്പിലാക്കണം
സിംഗിൾ ലൈൻ ആണ് എങ്കിൽ ജനം ഒരുപാട് ബുദ്ധിമുട്ടും സർവീസ് റോഡ് മറ്റ് രാജ്യങ്ങളിൽ എല്ലാം ഡബിൾ ലൈൻ ആണ്
പണി കഴിഞ്ഞ മാഹി ബൈപാസ് ൽ സ്ട്രീറ്റ് ലൈറ്റ് വെച്ചില്ല
Atu vere tender anenn ket
Over pass അല്ല under pss ആണ്
Hosangadi over pass annu
Over pass ആണ്
ആദ്യം ഓവർ പാസ്സ്, അണ്ടർ പാസ്സ് എന്തെന്ന് മനസ്സിലാക്ക്
ഒന്ന് അതിനെ കുറിച് പഠിച്ചു നോക് bro അത് ഓവർ പാസ് ആണ് bro ❤

❤❤
bro cheyyunna pani vrithikkanenkil kanan aalkar waiting undkum
👍👍👍
❤
bro cheyyunna pani vrithikkanenkil kanan aalkar waiting undkum
❤
❤❤
bro cheyyunna pani vrithikkanenkil kanan aalkar waiting undkum
❤
❤❤❤