ഒറ്റത്തൂണിലെ ആറുവരിപ്പാലം! ഗഡ്കരിജിയുടെ പ്രശംസ നേടാനൊരുങ്ങി മലയാളി Engineers|nh 66 kasargod | ULCCS

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 246

  • @muhammedjunaid4095
    @muhammedjunaid4095 11 หลายเดือนก่อน +42

    ഇത്രയും വലിയ Road മാത്രം വന്നിട്ട് കാര്യമില്ല.. അതിനു എങ്ങനെ ഓടിക്കണം എന്നും പടിക്കണം.
    അല്ലെങ്കിൽ വലിയ നോതിൽ Fine ഈടാക്കണം അത്രയും മോശമാണ് നമ്മുടെ Driving System
    1. heavy വാഹനങ്ങൾ Bus കൾ, First line മാത്രം keep ചെയ്ത് പോകണം.. മറ്റു 2 ലൈനുകളിൽ കയറുന്നതും നിരോധിക്കണം.. ( Truckline)
    2. Speed Track Overtake ചെയ്യാനോ അല്ലെങ്കിൽ മിനിമം 100km speed മാത്രം ഉപയോഗിക്കുക..
    3. 150cc താഴെ ഉള്ള bike കൾ Service Road വഴി മാത്രം ആകുക.. അല്ലെങ്കിൽ First ലൈൻ മാത്രം ഉപയോഗിക്കുക..
    4. വണ്ടി ഒരു ട്രാക്കിൽ മാത്രം പോവുക. Track ചെയ്ഞ്ച് ചെയ്യാൻ ക്രിത്യമായി indicator ഇടുക.
    5. heavy CC Bike കൾ തോന്നുമ്പോലെ വെട്ടിച്ച് Track മാറ്റുന്നത് പൂർണ്ണമായും നിരോധിക്കുക
    6. Heavy load Truckകൾക്ക് Peak Time ൽ നിരോധനം ഏർപ്പെടുത്തുക. . ഏകദേഷം 2 മണിക്കൂർ വീദം
    7. Atleast r15 km വീതം heavy വണ്ടികൾക്ക് Rest Area വെക്കുക
    ഇതൊക്കെ പാലിച്ചാൽ അടിപൊളി Highway കിട്ടും..അല്ലെങ്കിൽ Road എത്ര വലുതയിട്ടും കാര്യമില്ല

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน +7

      ഇന്ത്യയിലെ മറ്റു ഹൈവേ കളുമായി compare ചെയ്താൽ ഇത് ചെറിയ റോഡ് ആണ്... ഈ റോഡിൽ മൊത്തം traffic ആയിരിക്കും, നോക്കിക്കോ...

    • @muhammedjunaid4095
      @muhammedjunaid4095 11 หลายเดือนก่อน +4

      Road ചെറുതായാലും line System പാലിച്ചിട്ടാണേൽ Traffic ഇല്ലാതെ പോവാം..3 വരി വീതം 1Side ൽ ഉണ്ടല്ലോ

    • @phantomgaming6606
      @phantomgaming6606 11 หลายเดือนก่อน +1

      💯 ഞാൻ ഇതിനോട് യോജിക്കുന്നു 🔥

    • @sunilalexander1706
      @sunilalexander1706 11 หลายเดือนก่อน +1

      Violate cheyyunnavarkku nalla fine adikkanam, ennale avar , traffic niyamangal palikkoo. Lokam muzhuvanum athu thanneyaa.

    • @stanlypaul4796
      @stanlypaul4796 10 หลายเดือนก่อน

      I think bikes may not be allowed in these roads as in outer ring road in Hyderabad.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 หลายเดือนก่อน +1

    പാലം അത് ഗൾഫിൽ 👍🏼👍🏼👍🏼

  • @nithinka966
    @nithinka966 11 หลายเดือนก่อน +53

    Ulccs കേരളത്തിന്റെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍👍👍

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

    • @AneeshMangalam-v3s
      @AneeshMangalam-v3s 11 หลายเดือนก่อน +2

      ഇത്ര അഭിമാനിക്കാൻ ഉള്ള വർക്ക് ഒന്നും കേരളത്തിൽ കാണാനില്ല.
      ഗൾഫ് രാജ്യങ്ങളിലെ കൺസ്ട്രക്ഷന്റെ ഫിനിഷിങ് ന്റെ ഏഴയലത്ത് വരില്ല.
      ആര് നിർമിച്ചത് എന്നറിയില്ല, അരൂർ ടോൾ കഴിഞ്ഞു കുറെ പാലങ്ങൾ ഉണ്ട്. കേറുമ്പോഴും ഇറങ്ങുമ്പോഴും ഒരു എടുത്തടി മസ്റ്റ് ആണ് എന്ന് വാശി ഉള്ളതുപോലെ.
      ഈയിടെ പൂർത്തിയാക്കിയ ആലപ്പുഴ ബൈപാസ്.
      മണ്ണിൽ റോഡ് ഉണ്ടാക്കിയാൽ താണുപോകും എന്നത് മനസിലാക്കാം. പക്ഷെ കോൺക്രീറ്റ് പാലത്തിനു മുകളിലും നിറയെ തടം പോലെ നിരപ്പില്ലായ്മ.
      കൈവരികൾ ദൂരെ നിന്ന് നോക്കിയാൽ ഉയർച്ച താഴ്ചകൾ.
      ഒരു തുരങ്കം ഉണ്ടാക്കി പെരുവഴിയിൽ ആയി.
      ഇന്ത്യക്കാർ തന്നെയാണ് ഗൾഫിലെ റോഡ് വർക്കിൽ ഒരുപാട് ഉള്ളത്.
      പേപ്പർ കട്ട് പോലെ ബ്യൂട്ടിഫുൾ റോഡ് ഉണ്ടാക്കുന്ന ജോലിക്കാരുടെ നാട്ടിൽ റോഡ് ആകെ തൊലിപ്പുറത്തു അസുഖം പിടിച്ച പോലെ.

    • @trueistrue8439
      @trueistrue8439 11 หลายเดือนก่อน +1

      എത്തട്ടെ പക്ഷേ അത് എപ്പോഴും പറഞോണ്ടിരിന്നാൽ കേൾക്കുന്നവർക്ക് ആവർത്തനവിരസതയുണ്ട് അത് നെഗറ്റീവ് ആണ് പ്രതിഫലിക്കുക എന്നത് മനസ്സില്‍ ആക്കുക

  • @muhamedriyaskavil2179
    @muhamedriyaskavil2179 11 หลายเดือนก่อน +13

    ഇഷ്ടത്തോടെ ചെയ്യുന്ന വിഡിയോ ആണ്...അത് തിരിച്ചറിയാം 🥰👍

  • @skyblue10152
    @skyblue10152 10 หลายเดือนก่อน +2

    ഉയരങ്ങളിൽ ഊരാളുങ്കൽ ❤❤

  • @prasadkgnair5552
    @prasadkgnair5552 11 หลายเดือนก่อน +7

    നല്ല അവതരണം. ബുള്ളറ്റ് ട്രെയിൻ പ്രൊജക്റ്റ്‌ ഇതുപോലെ ചെയ്യണം. ഒരുപാടു പുതിയ ടെക്നോളജി ഉൾപ്പെട്ട പ്രൊജക്റ്റാണ്.

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +1

      🤝❤️

  • @alishaik5633
    @alishaik5633 11 หลายเดือนก่อน +7

    പണിതിരുബോൾ ഭംഗി ഇരട്ടിക്കും Super

  • @prashanthkumar4815
    @prashanthkumar4815 11 หลายเดือนก่อน +7

    Thank u for this buetifull dronshoots....my homeland....palathinde left sidilaan ende veed....❤❤❤

  • @paulpgeorge701
    @paulpgeorge701 8 หลายเดือนก่อน

    സൂപ്പർ വർക്കാണ് 2/5/24 ൽ ഞാൻ അവിടെപോയിരുന്നു മിക്കവാറും ഞാൻ അവിടെ പോകാറുണ്ട് ഊരാളിങ്കാലിന്റെ വർക്ക് വളരെ ഫാസ്റ്റാണ് അതുപോലെ വൃത്തിയും സൂപ്പർ
    ❤❤

  • @parissbound8535
    @parissbound8535 11 หลายเดือนก่อน +11

    *എല്ലാ രാഷ്ട്രീയക്കാരും കാസര്ഗോഡിനെ അവഗണിച്ചപ്പോൾ ദൈവമായിട്ട് കൊണ്ട് വന്നതാണ് ULCCS,ഇതിന് വേണ്ടി ഒരു രാഷ്ട്രീയക്കാരും ക്രെഡിറ്റ് പിടിക്കാൻ വരണ്ട,all credits goes to ULCCS for making such a brilliant plan*

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน

      കമ്മികൾ ഭരിക്കുന്ന ജില്ലകളിൽ അവരുടെ സ്വന്തം കമ്പനിയെ മാത്രമേ പണിയാൻ അനുവദിക്കുകയുള്ളൂ... പാർട്ടിക്ക് കമ്മിഷൻ പണം..

    • @saneeshlal5339
      @saneeshlal5339 11 หลายเดือนก่อน +3

      Ulccs പുലിങ്കുരൂ വാങ്ങിയിട്ടല്ലോല്ലോ വർക്ക്‌ ചെയ്യുന്നത് കാശ് തന്നെയല്ലേ

    • @1r236
      @1r236 11 หลายเดือนก่อน +1

      ​@@bijoypillai8696വിവരം കെട്ടവനേ ഇത് കേന്ദ്ര പ്രോജക്ട് ആണ് nh കേരള റീച്ചിൽ ulcc ചെയ്തതുപോലെ ഇത്രയും വൃത്തിയിലും ഭംഗിയിലും വേറെ കമ്പനികൾ ജോലി ചെയ്തിട്ടുണ്ടോ എന്നു പോയി നോക്ക്

    • @sunilalexander1706
      @sunilalexander1706 11 หลายเดือนก่อน

      Ldf government plan

    • @Joy-gw2gy
      @Joy-gw2gy 11 หลายเดือนก่อน

      അടിമയാണ് അല്ലെ മെസ്സേജ് കണ്ടപ്പോൾ മനസ്സിലായി.
      75% കേന്ദ്രവും 25% കേരളവും പൈസ ഇട്ടാണ് ഈ NH പ്രോഗ്രാം. അതിൽ 25% കേരളം ഇതുവരെ കേന്ദ്രത്തിനു കൊടുത്തിട്ടില്ല എന്ന് വിവരവകാശ രേഖയിൽ അറിയാൻ പറ്റി.
      പിന്നെ നമുക്ക് തള്ള്, മനുഷ്യനെ പറഞ്ഞു പറ്റിക്കൽ ഇതൊക്കെ പതിവായകൊണ്ട് കുഴപ്പമില്ല... തള്ളിക്കോ.
      പക്ഷേ നിങ്ങളുടേകൂട്ട് എല്ലാവരും പൊട്ടന്മാർ ആണെന്ന് വിചാരിക്കരുത്

  • @manjuleshth
    @manjuleshth 11 หลายเดือนก่อน +7

    Knrc, Sivalaya തുടങ്ങിയ പല കമ്പനികളും മെഷിനുകൾ hired ആയാണ് ഉപയോഗിക്കുന്നത്. അതിൻ്റെ ആവശ്യമേ ഉള്ളൂ. കൺസ്ട്രഷൻകമ്പനികളുടെ കാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ് ആവശ്യമില്ലാതെ ഉയർത്തില്ല. special purpose machineryകൾ rental ആയി നൽകുന്ന ഒരു പാട് കമ്പനികൾ ഇന്ത്യയിലുണ്ട്.

  • @anoopresli4765
    @anoopresli4765 11 หลายเดือนก่อน +3

    ULCCS ❤❤❤❤

  • @aslambatheri9386
    @aslambatheri9386 11 หลายเดือนก่อน +3

    മനോഹരം ❤👌🏻🔥😍👍

  • @jayeshkrishnan6642
    @jayeshkrishnan6642 11 หลายเดือนก่อน +2

    Thanks bro☺️

  • @trueistrue8439
    @trueistrue8439 11 หลายเดือนก่อน +2

    പറഞത് തന്നെ വീണ്ടും വീണ്ടും ❤

  • @AmalSasi-t9j
    @AmalSasi-t9j 11 หลายเดือนก่อน +1

    Bro ante video njan eppo ellam kanarund drone vidio thodangiyapol ishttayi pravasikalaya njangalk orupad santhosham❤❤❤

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      ❤🎉😊

  • @leader7021
    @leader7021 11 หลายเดือนก่อน +4

    Delhiyile dwarka exway single pillar 8 lane highway an

  • @jayadeep66
    @jayadeep66 11 หลายเดือนก่อน +2

    Great to know that the excellent work undertaken by ulcc is progressing so rapidly.🎉🎉❤

  • @shammyprabudoss9990
    @shammyprabudoss9990 11 หลายเดือนก่อน +2

    5star thanks

  • @NisarFc-yk8md
    @NisarFc-yk8md 11 หลายเดือนก่อน +5

    My new favourite channel❤❤❤❤

  • @townboyzkasargod
    @townboyzkasargod 11 หลายเดือนก่อน +5

    അടുക്കത്ത്ബയിൽ അല്ലെങ്കിൽ അടുക്കത്ത് വയൽ എന്നും പറയാം ☺️
    adkathbail

  • @PunkJackson
    @PunkJackson 11 หลายเดือนก่อน +5

    മാർച്ച് മാസം അവസാനം 90% തീരുന്ന ലക്ഷണം ഉണ്ട്. ജൂണിൽ മിക്കവാറും ഉൽഘാടനം കാണും. പിന്നെ സ്പീഡിൻ്റെ കാര്യത്തിൽ KNRC യും ULCCS ഉം അടിപൊളി ആണ്, പക്ഷേ ഫിനിഷിങും വൃത്തിയും സേഫ്ടിയും ULCCS തന്നെ.

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 11 หลายเดือนก่อน

      knrc wrk finish aavatte spr aan

    • @s9ka972
      @s9ka972 11 หลายเดือนก่อน

      KNRC have more experience than this Kerala based thattikootu 😂 ULCC

    • @PunkJackson
      @PunkJackson 11 หลายเดือนก่อน

      @@s9ka972 ഓ ശരി ബ്രോ. താങ്കൾക്ക് ഒരു സമാധാനം കിട്ടുമെങ്കിൽ അങ്ങനെ പറയുന്നതിൽ തെറ്റില്ല

  • @bijuk4966
    @bijuk4966 11 หลายเดือนก่อน +2

    A treat to the eyes 👍👍👍

  • @currentaffairstodayshorts
    @currentaffairstodayshorts 10 หลายเดือนก่อน +1

    Please give subtitles in Hindi or tell in Hindi,it is very good for your channel ❤ love from uttarpradesh up

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน

      Ok.. bro ❤️😊 thanks for feedback

  • @JomonMathewKlakkeel
    @JomonMathewKlakkeel 11 หลายเดือนก่อน +4

    I like ur commentary.., use to watch all ur videos daily in my big TV here in Germany via my another TH-cam Id. … I think this is the first time I comment on ur video through my mobile.. ❤
    Keep doing the same what you do now

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      ❤ thank you

  • @hishampk
    @hishampk 11 หลายเดือนก่อน +5

    Bangalore-Mysore express way yil ottathoon paalam und. Wings vechitt 6 vari paatha.

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +1

      Yes… 1 yr munb njan video cheythittund

  • @noushadnachu2525
    @noushadnachu2525 11 หลายเดือนก่อน +2

    അരൂർ തുറവൂർ ഫ്ലൈ ഓവർ ഒറ്റത്തൂണിൽ ആണല്ലോ

  • @g3p644
    @g3p644 11 หลายเดือนก่อน

    Goooood

  • @manu123chk
    @manu123chk 11 หลายเดือนก่อน +1

    Good bro ini 13 ennam baakki njan annu paranjirunnu ingane parayumbol njagalkk correct update kittum

  • @anilk4902
    @anilk4902 11 หลายเดือนก่อน +1

    Good job

  • @satharberka1217
    @satharberka1217 11 หลายเดือนก่อน +2

    മനോഹരമായ കാഴ്ച👍🏼👍🏼

  • @cheppicha
    @cheppicha 11 หลายเดือนก่อน +5

    5:20 അട്ക്കത്ത് ബയൽ😂

  • @reefgarden2420
    @reefgarden2420 11 หลายเดือนก่อน +2

    6th Lane undakan pillars ithrayk valipam madhiyo?

  • @aezakmi-69
    @aezakmi-69 7 หลายเดือนก่อน

    Bro ,, highway work finish aayit , kasaragod to Thiruvananthapuram ., ithepole drone shot cheyyanam. ❤

  • @Excalibur-
    @Excalibur- 11 หลายเดือนก่อน

    Bro video cheyyumbol part aayi koduthal nallath aayirikkum...like (KASARAGOD- PART- 1)😊😊😊

  • @g3p644
    @g3p644 11 หลายเดือนก่อน

    Good

  • @Jobingeo0706
    @Jobingeo0706 11 หลายเดือนก่อน +9

    ഏറ്റവും എളുപ്പത്തിൽ പണി തീരുക അരൂർ -തുറവൂർ എലവേറ്റഡ് ഹൈവേയുടെ method follow ചെയ്താലാണ് ,ഗിർഡർ വെച്ചതിനു ശേഷം cross ബീം വർക്കുക ,പക്ഷെ പണി കഴിഞ്ഞാൽ അടി ഭാഗം കാണാൻ ഇതുപോലെ ഭംഗിയുണ്ടാകില്ല

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +4

      🤝 yes… but orupad space venam.. ivide aa saukryam illa

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน

      അടിഭാഗം തെരുവ് കച്ചവടക്കാർ , ഓട്ടോ സ്റ്റാൻഡ്, ഒക്കെ കയ്യേറി ആകെ നാശമാക്കും... അതിൻ്റെ പേര് ജനാധിപത്യം..

  • @usmanramsi4190
    @usmanramsi4190 11 หลายเดือนก่อน +1

    Super

  • @abhilash7381
    @abhilash7381 11 หลายเดือนก่อน +12

    മോദിജിയുടെ ഇച്ഛാശക്തി, ഗട്കരിയുടെ എക്സിക്യൂഷൻ, കിടിലൻ🔥🔥🔥

    • @chayakkadakaranm2925
      @chayakkadakaranm2925 11 หลายเดือนก่อน +2

      വ്യക്തിപൂജ മനുഷ്യരാശിക്ക് ഒരു പ്രയോജനവും ചെയ്യില്ല. അടിമത്ത മനോഭാവവും, ആത്മവിശ്വാസമില്ലായ്മയും ആണ് അവ വെളിപ്പെടുത്തുന്നത്. അവതാര പിറവികളെ പ്രതീക്ഷിച്ചിരിക്കുന്നത് ദയനീയമായ ഒരവസ്ഥ ആണ്. അങ്ങനെ ഒന്നില്ല എന്ന് ദയവായി മനസ്സിലാക്കുക. പഴയ ഗോത്ര വര്‍ഗ്ഗ സംസ്കാര (?) ശേഷിപ്പുകള്‍ ഉള്ളില്‍ ഇരുന്ന് കുത്തുന്നതാണ് ഈ പാദുക പൂജാ വെപ്രാളത്തിന് കാരണം. പെയിഡ് മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ക്ക് ദൈവത്വം കല്‍പ്പിച്ചു നല്‍കുന്ന സമയത്ത് പത്തു തെങ്ങോ, കവുങ്ങോ മാന്തി വെച്ചാട്ടെ. വീട്ടുകാര്‍ക്ക് എങ്കിലും പ്രയോജനമുണ്ടാകും.

    • @abhilash7381
      @abhilash7381 11 หลายเดือนก่อน

      @@chayakkadakaranm2925 karanaboothaneyaano udhesichathu

    • @vinu697
      @vinu697 11 หลายเดือนก่อน

      തീയിൽ കൊരുത്ത കുതിര says HI

    • @abhilash7381
      @abhilash7381 11 หลายเดือนก่อน

      @@chayakkadakaranm2925 അങ്ങനെ എങ്കിൽ മമ്മദിനെ വിമര്ശിക്കാമോ?

    • @chayakkadakaranm2925
      @chayakkadakaranm2925 11 หลายเดือนก่อน

      ​@@abhilash7381 ആരെങ്കിലും വിമര്‍ശനത്തിന് അതീതരാണ് എന്ന് കരുതുന്ന മണ്ടന്മാരുടെ കൂട്ടത്തില്‍ ഞാനില്ല. സൃഷ്ടികളുടെ സംരക്ഷണം ആവശ്യമുള്ള ആളെ എങ്ങനെ സൃഷ്ടാവ് എന്ന് വിളിക്കും?😀 രാഷ്ട്രീയ ആള്‍ ദൈവ നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇത് വര്‍ഷം 2024 ആണ് എന്ന് വല്ലപ്പോഴും ഓര്‍ക്കുക. ആരും ഒരു സ്വര്‍ഗ്ഗവും നിങ്ങള്‍ക്ക് പണിതു തരാന്‍ പോകുന്നില്ല. അത് മനസ്സിലാകണം എങ്കില്‍ വല്ലവരുടെയും മെഗാഫോണ്‍ ആകാതെ സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കാന്‍ കഴിയണം.

  • @babyjoseph799
    @babyjoseph799 11 หลายเดือนก่อน +13

    ഒറ്റ തുണിൽ പണിത ആറൂവരി പാലം വേറെയുണ്ട് ഭായ് . നമ്മുടെ അടുത്ത് ഗോവയിലുണ്ടൊന്ന്

    • @defender3542
      @defender3542 11 หลายเดือนก่อน +1

      4 lane highway

    • @jaKzAra
      @jaKzAra 11 หลายเดือนก่อน +2

      Box girder il itu adyattet

    • @sibijoseph4750
      @sibijoseph4750 11 หลายเดือนก่อน

      P0 poora

    • @townboyzkasargod
      @townboyzkasargod 11 หลายเดือนก่อน +3

      box gurder അല്ല കാസർഗോഡ് box ഗർഡർ 27 മീറ്റർ ആണ്

    • @kabeerthodupuzha8227
      @kabeerthodupuzha8227 11 หลายเดือนก่อน +1

      കാമറാ സുപ്പർ👍👍👍👍

  • @akhilek9450
    @akhilek9450 11 หลายเดือนก่อน +2

    13:34 ath aroor- thuravur elevated highway

  • @nandakumara268
    @nandakumara268 11 หลายเดือนก่อน +2

    Nice vlog 🎉

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      Thank you 😊

  • @abdullahvayalar
    @abdullahvayalar 10 หลายเดือนก่อน +1

    No wonder.... you could see also 8 lanes on single pole in Gulf countries and Europe

  • @InstituteofAppliedDermatologyI
    @InstituteofAppliedDermatologyI 11 หลายเดือนก่อน +1

    ithokke sadharanam anu ketoooo... ivide upyil vannu nokikolooooo

  • @shinodavis97
    @shinodavis97 11 หลายเดือนก่อน +1

    അതെ മനോഹരമായ ഓവർബ്രിഡ്ജുകളും അതിന്റെ അടിവശങ്ങളും പാതയോരങ്ങളും എന്തെങ്കിലും ഒക്കെ കുത്തിനിറച്ചു വൃത്തികേടും അരോചകവും ആക്കി തീർക്കണം. ഓരോന്നും മനോഹരമായി എങ്ങനെ സൂക്ഷിക്കാമെന്ന് നല്ല മാതൃകകൾ കണ്ടു നമ്മൾ പഠിക്കരുത്. ട്ടർഫും കടകളും ഒക്കെ ബ്രിഡ്ജിന്റെ അടിയിൽ തന്നെ വേണം

  • @afsalbabu5060
    @afsalbabu5060 10 หลายเดือนก่อน +1

    സുഹൃത്തേ.
    ഒറ്റത്തൂണിൽ ആറുവരി പാലമാണോ.
    അതോ ആറുവരി പാതയാണോ.?? 😂😂
    എന്തായാലും
    വീഡിയോ ഞാൻ ഫുള്ളായിട്ട് കണ്ടു
    സ്കിപ്പ് ചെയ്യാതെ❤❤👍

  • @sureshr8658
    @sureshr8658 11 หลายเดือนก่อน +1

    ULCCS

  • @psvnambudiri
    @psvnambudiri 11 หลายเดือนก่อน +1

    What about the cost when compared with normal two pillar system?

  • @talk2devnair
    @talk2devnair 11 หลายเดือนก่อน +1

    Bro.. ഇന്ത്യയിൽ ആദ്യമായി!!! കേരളത്തിന് പുറത്തോട്ടോന്നും വരാറില്ല എന്ന് തോന്നുന്നു.. ഇന്ത്യയിലുള്ള ഇപ്പൊൾ പൂർത്തിയായ ഒട്ടു മിക്ക ഹൈവേ പാലങ്ങളും ഇങ്ങനെ തന്നെയാണ്..

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +2

      Bro.. njan purath karanghan poya athra ninghal poyittundo enn enikkariyilla… ith box girder… video fullayitt kanu .. ennit cmt cheythal porayrnno… full kandal enth kondan India yil adyam enn paranjath enn manassilavum

    • @townboyzkasargod
      @townboyzkasargod 10 หลายเดือนก่อน +1

      ബ്രോ ഇത് 27 മീറ്റർ 6 lane box gurder ആണ്
      മറ്റുള്ളവ 24 മീറ്റർ 6 lane I gurder ആണ് അതാണ് വെത്യാസം കാസർഗോഡ് പോലെ ഉള്ളത് വേറെ എവിടെയും വന്നിട്ടില്ല

  • @sabiijjuinchu9975
    @sabiijjuinchu9975 11 หลายเดือนก่อน +3

    Mogral kazinj mogral puthur underpassinte mele pani kanan ninna njn sasi aayi😢 mogral vitt puthur underpass kanikkathe nere chowkinn thudangi 😢

  • @gafoork5150
    @gafoork5150 11 หลายเดือนก่อน +1

    കോഴിക്കോട്തകർന്ന പോലെ ഇതും തകരും

    • @s9ka972
      @s9ka972 11 หลายเดือนก่อน

      ഇത് തകരില്ല അത് PWD project ആരുന്നു ഇത് NHAI ആണ് .

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      Hmm

    • @gafoork5150
      @gafoork5150 11 หลายเดือนก่อน

      @@s9ka972 കമ്പനിക്കും പണിക്കാർക്കുംമാറ്റമില്ലാ അതുകൊണ്ടാ പറഞ്ഞത്

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 11 หลายเดือนก่อน +3

    ദ്വാരക express വേയിൽ ഒറ്റ piller 8 line ആണ്.

  • @mohdmusawir9852
    @mohdmusawir9852 11 หลายเดือนก่อน +2

    Bro bridginde thaye bagham turff ounnum alla avide parking nn ori sthalavum adhu kond endayalum parking thanne ann avide vendadh alladhe turff alla😊

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

    • @techfacts424
      @techfacts424 11 หลายเดือนก่อน

      Turfugalum vere entertainmentsum varatte
      Parking in Ella sectionum avshyamilla

  • @SanalKrishnaPalakkalSajan
    @SanalKrishnaPalakkalSajan 11 หลายเดือนก่อน +1

    Oru doubt.... Kasarkod to Trivandrum highwayl lorry parking evde okke undennu onnu parayamo ???

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      Ath ippo ready aayittilla.. orupad sthalath und.. bus bay truck lay okke vishadamayi video cheyyand

  • @santhosh3190
    @santhosh3190 11 หลายเดือนก่อน +2

    പുയ അല്ല പുഴ ആണ്

  • @rasibcmp
    @rasibcmp 11 หลายเดือนก่อน +1

    ഹക്കീമെ ആൻ്റെ വീഡിയോ കുറെ ഓൺലൈൻ news ചാനലിലും വരുന്നുണ്ടല്ലോ. Google chrome news ഫീഡിലും videos കാണിക്കുന്നുണ്ട്

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน

      News channel il undo 🤔?

    • @chayakkadakaranm2925
      @chayakkadakaranm2925 11 หลายเดือนก่อน

      @@hakzvibe1916 കേസ് കൊടുക്കണം പിള്ളാച്ചാ. അങ്ങനെ ചുളുവില്‍ തിന്നണ്ട.

    • @1r236
      @1r236 11 หลายเดือนก่อน

      ​@@hakzvibe1916നിനക്ക് copyright കൊടുത്തു കൂടെ റിപ്പോർട് കൊടുത്താൽ അവന്മാരുടെ ചാനൽ യൂട്യൂബ് facebook ബ്ലോക്ക് ചെയ്തു കൊള്ളും

  • @rammiramees9094
    @rammiramees9094 11 หลายเดือนก่อน +1

  • @TenJahra
    @TenJahra 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ഒരു സംശയം ഏത് ജില്ലയിൽ കൂടി ആണ് 6 വരി പാത എറ്റവും കൂടുതൽ കടന്ന് പോകുന്നത്

    • @townboyzkasargod
      @townboyzkasargod 11 หลายเดือนก่อน +1

      കാസർഗോഡ് തന്നെ

  • @rifadhabdulrehiman8523
    @rifadhabdulrehiman8523 11 หลายเดือนก่อน

    Kochil nh 66 pani evdam vare ethi

  • @smrp9695
    @smrp9695 11 หลายเดือนก่อน +1

    All drivers dreams Nalla road😅😅😅😅😅❤❤❤

  • @arunprakash2414
    @arunprakash2414 11 หลายเดือนก่อน +1

    Appo a pravisida kariyathill oru thirumanam akum

  • @siraj6038
    @siraj6038 11 หลายเดือนก่อน +3

    Eni oru 3 month kond kasargod district work theeerile?
    80% work ippo thanne theernile

    • @townboyzkasargod
      @townboyzkasargod 11 หลายเดือนก่อน

      ഇനിയാണ് കഥ പണി കോൺട്രാക്ട് തീരുന്നതുവരെ സ്ലോ ആക്കും 🤣

  • @josikalathil
    @josikalathil 11 หลายเดือนก่อน

    Adukkathbail,means vayalulla sthalam

  • @yoosufvp7323
    @yoosufvp7323 11 หลายเดือนก่อน +2

    🎉🎉🎉🎉🎉

  • @LabeebaMirsana
    @LabeebaMirsana 11 หลายเดือนก่อน +1

    Ulcc good work......

  • @Vishnubolt
    @Vishnubolt 11 หลายเดือนก่อน +2

    Drone kurachu koodi thazhthi visuals close eaduku bro

  • @shaanksd
    @shaanksd 11 หลายเดือนก่อน +8

    അഡ്ക്കത്ത് ബൈൽ ആണ് 😃😊

  • @abuziyad6332
    @abuziyad6332 11 หลายเดือนก่อน +3

    Hai bro 🎉

  • @SSgobtc
    @SSgobtc 11 หลายเดือนก่อน +2

    Street lights venam

  • @pradeepnambiar8674
    @pradeepnambiar8674 11 หลายเดือนก่อน +1

    I think L&T has done same kind of single pillar bidge near international airport in Mumbai long back.

  • @bijugopuram2091
    @bijugopuram2091 11 หลายเดือนก่อน +1

    👏🏻

  • @smrp9695
    @smrp9695 11 หลายเดือนก่อน +1

    I'm waiting kanhangad to nileshwaram

  • @oru_sancharapriyan_
    @oru_sancharapriyan_ 11 หลายเดือนก่อน +1

    🌹🌹

  • @sajinsaleem7170
    @sajinsaleem7170 11 หลายเดือนก่อน +1

    Ernakulam to kozhikode.ethra time edukum.e road open ayal

  • @aruncfrederickarun4774
    @aruncfrederickarun4774 11 หลายเดือนก่อน +1

    👍❤

  • @muhammeduvais4749
    @muhammeduvais4749 11 หลายเดือนก่อน +1

    Hakeem bro ❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 หลายเดือนก่อน +1

    ഊരാലുങ്ങൽ ക്വാറികൾ ഒക്കെയും ജനജീവിതത്തിന് ഭീഷണി.........😢😢😢😢

  • @jubinantony2655
    @jubinantony2655 10 หลายเดือนก่อน

    ഒറ്റ ത്തൂണിൽ 6 വരി തന്നെയാണ് ബാംഗ്ലൂർ - മൈസൂർ റോഡ് .....

  • @bennychittadiyil
    @bennychittadiyil 11 หลายเดือนก่อน +4

    കേരളസർക്കാറിൽ -- കഴിവും ഭാവനയുമുള്ള എഞ്ചിനീയർമാർ വളരെ കുറവാണ്..

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +4

      But private companies (EKK, ULCCS) nalla engineers und.. Sarkar sthabananghal entha avastha ariyilla

    • @bennychittadiyil
      @bennychittadiyil 11 หลายเดือนก่อน +4

      @@hakzvibe1916 നാഷണൽ ഹൈവേ ലീഡുചെയ്യുന്നത് കഴിവുള്ള എഞ്ചിനീയേഴ്സാണ്. കൃത്യമായ മേൽനോട്ടവുമുണ്ട്. കേരളസർക്കാരിൽ കാര്യനിർവഹണശേഷിയുള്ള എൻജിനീയേഴ്സ് വളരെ കുറവാണ്.

    • @bennychittadiyil
      @bennychittadiyil 11 หลายเดือนก่อน +3

      @@hakzvibe1916 ഒരു വൈറ്റിംഗ്ഷെട്ടുപോലും നന്നായി നിർമിക്കുന്നത്തിന് പ്ലാൻ ഉണ്ടാക്കാൻ അറിയില്ല. 🙄

    • @PunkJackson
      @PunkJackson 11 หลายเดือนก่อน

      ​@@bennychittadiyil കഴിവ് ഇല്ലാഞ്ഞിട്ടല്ല. സര്ക്കാര് നൂലാമാലകൾ കാരണം കഴിവ് ഉപയോഗിക്കുന്നതിന് ഒരുപാട് പരിമിതികൾ ഉണ്ട്.

  • @msmsiraj4409
    @msmsiraj4409 11 หลายเดือนก่อน +2

    Hi bro 😊😊

  • @SSgobtc
    @SSgobtc 11 หลายเดือนก่อน +2

    അങ്കമാലിയിൽ elevated highway varanam

    • @hakzvibe1916
      @hakzvibe1916  11 หลายเดือนก่อน +1

      🎉

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน

      NH 47 മഹാ കച്ചറ ആണ്.. ഒരുപാട് സിഗ്നൽ, ഒരുപാട് ട്രാഫിക്... റോഡിന് തീരെ വീതിയില്ല . 😢

  • @Openmind-on4kx
    @Openmind-on4kx 10 หลายเดือนก่อน

    Design and construction by NHAI.

  • @georgevarghese5298
    @georgevarghese5298 11 หลายเดือนก่อน +1

    E vedio enganeya edukunnathe??

  • @townboyzkasargod
    @townboyzkasargod 11 หลายเดือนก่อน +1

    ഈ പാലത്തിൽ സെന്റർ മീഡിയൻ divider ൽ ആയിരിക്കും ലൈറ്റ് വരിക

  • @muhamadkamali7037
    @muhamadkamali7037 11 หลายเดือนก่อน

    👍👍💪

  • @warishislxlr
    @warishislxlr 11 หลายเดือนก่อน +1

    NH 866 Update Please

  • @GodsownbikerSubin
    @GodsownbikerSubin 11 หลายเดือนก่อน +1

    Aa chila company kalikalil Megha varille, cheruvathoor to thaliparamba, aake shokam aanallo, bro

    • @s9ka972
      @s9ka972 11 หลายเดือนก่อน

      Everybody is ahead of Vishwasamudra in Kollam

  • @johnyas5327
    @johnyas5327 11 หลายเดือนก่อน +2

    kerala map is very small compare all other indian state.. ..if government of kerala can increase their land by using man made artifical land build like china....kerala can build bcuz just now kerala lot of development going on....that sand can use to make lands on the water.. and increase the border.........Nothing is impossible....in this world....😮😮😮😮😮😮😮😊😊😊😊😊😊😊

  • @S8a8i
    @S8a8i 11 หลายเดือนก่อน +1

    ഇത് വീതി എത്ര മീറ്റർ ആണ്? മേലെ 4 വരി അല്ലേ ഉള്ളു?

    • @townboyzkasargod
      @townboyzkasargod 11 หลายเดือนก่อน +1

      No 27 meter 6 lane aan flyover
      Box gurder

  • @abrarchatholi9024
    @abrarchatholi9024 11 หลายเดือนก่อน +2

    ഒറ്റത്തൂൺ പാലം ലൈഫ് കുറയെല്ലേ??? 30-40കൊല്ലം കഴിനാൽ ബലം കുറയല്ലേ???

    • @townboyzkasargod
      @townboyzkasargod 11 หลายเดือนก่อน

      No bro aa otta thooninte adiyil 8 piling und 😂 muthkatte😂

  • @balagopalg5560
    @balagopalg5560 11 หลายเดือนก่อน +3

    Aduthath bullet train cheyy eth kazhinjittu

  • @arifayi
    @arifayi 11 หลายเดือนก่อน +1

    അടക്കാത്ത ബയിൽ അല്ല അടുക്കത് ബയിൽ

  • @siddiqueabbas8138
    @siddiqueabbas8138 11 หลายเดือนก่อน

    ❤💐

  • @abuapk
    @abuapk 10 หลายเดือนก่อน

    🔥🇺 🇱 🇨 🇨 🇸 🔥

  • @satheesankrishnan4831
    @satheesankrishnan4831 11 หลายเดือนก่อน +1

    ആറുവരിപ്പാത ഒറ്റ തൂണിലോ??😮 പടച്ചവന് അറിയാം

  • @ahms2642
    @ahms2642 11 หลายเดือนก่อน +2

    Hindi bohoth achahe

  • @manushyan123
    @manushyan123 11 หลายเดือนก่อน +1

    അടക്കാത്ത ബൈൽ അല്ല... അട്ക്കത്ത്ബയൽ ആണ്

  • @AneeshMangalam-v3s
    @AneeshMangalam-v3s 11 หลายเดือนก่อน +1

    ഹൈവേയിൽ കയറിയവർ 100 ഇൽ പായുമ്പോൾ, കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ കുരുക്ക് ആവും സർവീസ് റോഡിൽ കാണാൻ പോകുന്നത്.
    ഇതുപോലത്തെ റോഡുകൾ ഉള്ള വടക്കേ ഇന്ത്യയിൽ വണ്ടി നിൽക്കാതെ ഓടി കയറാനുള്ള വലിയ വൃത്താകാര ഇന്റർചേഞ്ചുകൾ കാണാം.
    ഇവിടെ വണ്ടി നിന്നു കുത്തിത്തിരിഞ്ഞു കയറുന്ന തരം ജംഗ്ഷനുകളും.
    കാത്തിരുന്നു കാണേണ്ട പെരുന്നാള് വരാൻ പോകുന്നതേ ഉള്ളൂ.

  • @hameedhameed2178
    @hameedhameed2178 11 หลายเดือนก่อน

    അടക്കാത്ത ബയ്യ് അല്ല "അടുക്കത് ബയൽ "

  • @infokites3994
    @infokites3994 11 หลายเดือนก่อน +3

    അടുക്കത്ത് ബയൽ ആണ് മോനേ... ഞാനും മലപ്പുറക്കരനാണ്... ഇംഗ്ലീഷ് ബോർഡ്‌ മാത്രം വായിച്ചു മലയാളം സ്ഥലപ്പേര് പറയരുത്..