അങ്കമാലിക്കാരൊക്കെ ഇങ്ങനാടോ🥰🥰🥰 അങ്കമാലി ഡയറീസ് കണ്ട് വിലയിരുത്തണ്ട. ഫുൾ ഓഫ് എൻജോയ് ഫുൾ ഓഫ് സെലിബ്രേഷൻ ഫുൾ ഓഫ് കോമഡി ആറ്റിറ്റ്യൂഡ് ഫുൾ ഓഫ് വൈബ്രന്റ് അങ്കമാലിക്കാരൻ ടാ. .........❤❤❤
ഞാൻ വലിയ ഫാൻ ആണ് Antony Varghese ( Pepe)🥰😀.... നല്ല അഭിനയം..... അജഗജാന്തരം ഫിലിം കണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി.... ഇനിയും ഒത്തിരി ഇതു പോലെ ചെയ്യാൻ കഴിയട്ടെ...
ഭാരത പുഴയുടെ തീരത്ത് പാടത്തിൻ്റെ നടുക്കായി ഒരു ക്ഷേത്രം, അവിടെ നടക്കുന്ന പൂരം. അടി ,ഇടി , വെടിക്കെട്ട്,ചെണ്ട മേളം ആന...മൊത്തത്തിൽ ഒരു ഉത്സവ പറമ്പിൽ പോയ അനുഭവം. ചെറിയ കശപിശ യിൽ തുടങ്ങീ അടി പക തിപ്പോരി പോലെ കത്തി കയറി..🔥🔥 പെപെ , അർജുൻ അശോകൻ കിടിലൻ ഫെർഫോമൻസ് 🔥. ഒരു ദിവസം നടക്കുന്ന കഥ ആണ്. ക്യാമറ മാൻ പൂരപറമ്പ് മൊത്തം ഓടി നടന്ന് എടുത്ത shots..🔥
അടി എന്ന് പറഞ്ഞാൽ നല്ല കിടുക്കച്ചി ഇടി.. 🔥🔥🔥💥 ഇനി ടെലെഗ്രാമിൽ പടം ഇടങ്ങുമ്പോ കുറെ വാണ നിരീക്ഷകർ പറയും ഓവർ ആണ് തേങ്ങാ ആണെന്ന് okke.. ഇതൊക്കെ 6 ഇഞ്ച് വലുപ്പത്തിൽ ഉള്ള ഫോണിൽ കാണേണ്ടതല്ല.. തിയേറ്റർ എക്സ്പീരിയൻസ് 🔥🔥💥 അഭിനയിച്ച എല്ലാരും ഒരേ പൊളി 🔥🔥🔥💥🥰🥰
എൻ്റെ മോനെ പടം കണ്ട് , അടി ഇടി വെടി പൊടി പൂരം....... എന്തായാലും എല്ലാ ഗഡ്ഢിളയും ഒരുമിച്ച് കണ്ടെൽ സന്തോഷം .. കുടുക്കി തിമർത്ത് പൊളിച്ചടുക്കി....🙏 Waiting for part 2...
Ente ponno .. ajagajandaram lijo chettanekond cheyyikkathe nannayi.. ippo thanne kandattu kili poyi irikkua.. poli padam .. vere level .. lijo chettante making koode thangan vayya... loved the movie from the first scene to the last scene ..
സൂപ്പർ സിനിമ.. എല്ലാരും അലമ്പന്മാർ അതാണ് വേറെ പ്രത്യേകത... പിന്നെ ഒരു ജോഡി dress കൊണ്ട് മാത്രം ആന്റപ്പൻ പൊളിച്ചു മറ്റുള്ളവർ രണ്ട് ജോഡി dress അടിപൊളി ആണ് എല്ലാരും... ഇപ്പൊ തന്നെ 4 പ്രാവശ്യം കണ്ടു
Njan ee cinemayil junior aayi abhinayichindu pepa adipwoli manushyananu . I experienced it with him but ithrayum nal junior ayi cheythittu selfie edukan njan marannu poyi. Pepe adipwoli manushyananu very simple and humble man. But athil vera oru nadan nala Jada ayirunnu. Athu mathramala directorine ayi alu epozhum choodu avumayirunnu. Alde name njan parayanila. Any way I loved and enjoyed the moments with you.
എന്തൊരു സിമ്പിൾ മനുഷ്യൻ ആണ്....കേട്ടോണ്ടിരിക്കാൻ നല്ല രസം ❤❤❤
True that
💯
പെപ്പേ ❤❤❤
Entea bro curt
Ah
അടി ഇടി വെടി🔥🔥🔥🔥
നല്ല അസ്സൽ കളർ പടം🔥 തിയറ്ററിൽ തന്നെ കാണണം
Ufff... ഒടുക്കത്തെ ലുക്ക് 😍🔥💥പുള്ളിടെ ചിരി ഒരു രക്ഷ ഇല്ല ❣️❣️❣️
അണ്ണന് വേണ്ടി മലയാള സിനിമയിൽ ഒരു സിംഹാസനം ഒഴിഞ്ഞു കിടപ്പുണ്ട് 😍😍😍
അതെ 👍
Uff goosebumps!!! 🔥
സ്വാതന്ത്ര്യം അർധരാത്രിയിൽ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല 🔥🔥
ഇങ്ങേർ എന്തൊരു സിംപിൾ ആണ്...തനി അങ്കമാലികാരൻ 😻
നല്ല രസം ഉണ്ട് interview മൊത്തം🔥 പെപ്പെ 💛
@simplebutpowerful അതാര് പറഞ്ഞു
Kl63❣️
അങ്കമാലിക്കാരൊക്കെ ഇങ്ങനാടോ🥰🥰🥰
അങ്കമാലി ഡയറീസ് കണ്ട് വിലയിരുത്തണ്ട.
ഫുൾ ഓഫ് എൻജോയ്
ഫുൾ ഓഫ് സെലിബ്രേഷൻ
ഫുൾ ഓഫ് കോമഡി ആറ്റിറ്റ്യൂഡ്
ഫുൾ ഓഫ് വൈബ്രന്റ്
അങ്കമാലിക്കാരൻ ടാ. .........❤❤❤
@simplebutpowerful karyaparmbu karananu
@simplebutpowerful angamaly karan anu padichathu kochi anu maharajas .
ഞാൻ വലിയ ഫാൻ ആണ് Antony Varghese ( Pepe)🥰😀.... നല്ല അഭിനയം..... അജഗജാന്തരം ഫിലിം കണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി.... ഇനിയും ഒത്തിരി ഇതു പോലെ ചെയ്യാൻ കഴിയട്ടെ...
Ayyeeee
ഇന്റർവ്യൂ ഒരു ലാഗും തോന്നിയില്ല എന്റെ ആദ്യ അനുഭവമാണ്. 😍പെപ്പെ 🥰
കിച്ചു ടെല്ലസ്... കാവലിൽ അലമ്പാകിയെങ്കിലും.. അജഗജന്തരത്തിൽ.... പൊള്ളിച്ചു... ❤️❤️
ഭാരത പുഴയുടെ തീരത്ത് പാടത്തിൻ്റെ നടുക്കായി ഒരു ക്ഷേത്രം, അവിടെ നടക്കുന്ന പൂരം.
അടി ,ഇടി , വെടിക്കെട്ട്,ചെണ്ട മേളം ആന...മൊത്തത്തിൽ ഒരു ഉത്സവ പറമ്പിൽ പോയ അനുഭവം.
ചെറിയ കശപിശ യിൽ തുടങ്ങീ അടി പക തിപ്പോരി പോലെ കത്തി കയറി..🔥🔥
പെപെ , അർജുൻ അശോകൻ കിടിലൻ ഫെർഫോമൻസ് 🔥.
ഒരു ദിവസം നടക്കുന്ന കഥ ആണ്.
ക്യാമറ മാൻ പൂരപറമ്പ് മൊത്തം ഓടി നടന്ന് എടുത്ത shots..🔥
ഉത്രാളി കാവ് ആണോ
@@pradeeshpradhi2482 വാഴലിക്കാവ്
എന്ത് കഥ
അടി ഇടി അത്ര തന്നെ
Translate English nook🤣chirich oru vazhi aakum
@Deepu Gopan yes... Just violence only.
ടോവിനോടെ വേറെ ഒരു വേർഷൻ 🔥💞
Crct enikkum thonni
നല്ല ശബ്ദം പേപ്പയുടെ. നല്ല രസം ഉണ്ട് ആ ശബ്ദം കേൾക്കാൻ..
അടി എന്ന് പറഞ്ഞാൽ നല്ല കിടുക്കച്ചി ഇടി.. 🔥🔥🔥💥 ഇനി ടെലെഗ്രാമിൽ പടം ഇടങ്ങുമ്പോ കുറെ വാണ നിരീക്ഷകർ പറയും ഓവർ ആണ് തേങ്ങാ ആണെന്ന് okke.. ഇതൊക്കെ 6 ഇഞ്ച് വലുപ്പത്തിൽ ഉള്ള ഫോണിൽ കാണേണ്ടതല്ല.. തിയേറ്റർ എക്സ്പീരിയൻസ് 🔥🔥💥 അഭിനയിച്ച എല്ലാരും ഒരേ പൊളി 🔥🔥🔥💥🥰🥰
🥰😍😍
Over അല്ല തേങ്ങയും അല്ല ഊളപ്പടം.
കഥയില്ല കുറെ ഇടി അടി
മൂ.#₹യ പടം.
അക്രമവാസന ഉള്ള കഞ്ചാവുകൾക്ക് ഇഷ്ടപ്പെടും.
പോയി പണി എടുക്ക്
@@abdulrazzaq3745 angane annel dhrishyavum kurupp okke pinne romantic analoo
@@abdulrazzaq3745 ella cinema erangumbol um kanum ithupole koree negativeolis
ജീവിതം വളരെ നന്നായി ആസ്വദിക്കുന്ന പച്ചയായ മനുഷ്യൻ
Cinematography, Background Music, Art, Direction, Fight, Songs 💥💥💥💥❤️❤️❤️❤️ ലാസ്റ്റ് ഫൈറ്റ് 💥💥
🔥🔥
Appo editing 🥲💥
Skip cheyyathe kanunna first interview 😍🔥🔥 pepe ♥
Paavam and simple pepe... Pepe valiya oru nadan aakum sure ee elima kondu... 🥰🥰🥰
ufffffffffff 🔥💥💥 padam തീയേറ്ററിൽ കാണണം മോനെ എണിറ്റു തുള്ളിപോകും എന്റെ പൊന്നോ
പെപ്പെ 👌പൊളി മച്ചാൻ
ടാകീസിൽ തുള്ളി ചത്തിന് വീട്ടിലെത്തിയപ്പോ
Kidilan 🔥🔥🔥 padam... Antony Varghese ❤ 🔥
Ente Machane padam കലക്കി തീ വേറെ ലെവൽ 🔥🔥🔥🔥🔥
ഒരു പ്രഭാസ് ലുക്ക് 😍
💯💯
Yes
Same hre
നല്ല കളക്ഷനാ പോയി കഴിഞ്ഞാല്‍..💯
Ithrayum simple aayittolloru actor.👈👈🥳🥳🥳🥳
2021 best theatre experience ! Uff vere level making 🤩🤩🤩
Just ഒന്ന് കമെന്റ് വായിച്ചു പോകാൻ വന്നതാ.. But ഫുൾ കണ്ടു.. Nice interview.. പെപെ കൂൾ..
പേപ്പേ ന്നോ കുപ്പേ ന്നോ ന്ത് വേണേലും വിളിച്ചോ ❤️😊
Outstanding visual effect 💥
ഫിലിമിലും ലൈഫിലും ഒരു മാറ്റവുമില്ലാത്ത ചെങ്ങായി 🥰🥰🥰Simple
Padam kandu ajagajandharam nte ponno 🔥🔥🔥💪💪💪
അജഗജാന്തരം 🔥
പെപെ സൂപ്പർ അഭിനയം, ഫൈറ്റ് ഒക്കെ നമിച്ചു മോനെ എന്തൊരു കിടു ആണ്
ഇങെരുദെ കാലു പൊക്കി ചവിട്ടു ആണു പൊളി ... ഇങെരു പൊളി ആണു ..
Uff paadam ore rakshayumilla 🔥🔥
19:15 true machaa💯😍
ചങ്ങായി ഭയങ്കര സിമ്പിൾ ആണ് ....🥰🥰🥰🥰🥰
ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣 പെപ്പേ😘😘😘😃😃😃
Pepe powliyaan🔥❤️💫padam kidukki, new fan spotted here
Anchor : കൂട്ടുകരൊക്കെ എന്തു വിളിക്കുന്നു ?
പെപ്പെ : കൂട്ടുകരൊക്കെ തെറി....നാടൻ പ്രയോഗങ്ങൾ......😂😂
1:16 😊
Antony Varghese 😘😘😘
2017 Angamaly Diaries blockbuster
2018 Swathandriam Ardharathriyil blockbuster
2019 Jallikkattu blockbuster
2021 Ajagajantharam blockbuster
2018
2019
ബ്ലോക്ക്ബസ്റ്റർ ഓ രണ്ടും ഫ്ലോപ്പ് അല്ലെ
2018, 2019 hit ollu valland tallanda 😎
@@jcutsenjoy5838 avg hit, hit
ആവറേജ് പടങ്ങൾ
@@abdulrazzaq3745poda 😡
10+ times kandu padam 🥰
ധാരാവിലേക്ക് സ്വാഗതം🔥🔥🔥
ആദ്യവസാനം ഒരേ വൈബ് ❤❤❤
Etha abhinayam...reality king🥰🥰🥰😘😘😘😘😘😘
എൻ്റെ മോനെ പടം കണ്ട് , അടി ഇടി വെടി പൊടി പൂരം.......
എന്തായാലും എല്ലാ ഗഡ്ഢിളയും ഒരുമിച്ച് കണ്ടെൽ സന്തോഷം .. കുടുക്കി തിമർത്ത് പൊളിച്ചടുക്കി....🙏
Waiting for part 2...
Part 2 undooo
അടിപൊളി മനുഷ്യൻ 🤣🤣🤣 ശരിക്ക് ഇഷ്ട്ടപെട്ടു
Oru rakshyilla pwlii padam💥🔥 theatr exprience😍🔥🤩
Chettan pwoli alle🔥🔥🔥🔥
നമ്മുടെ നാട് കരയാംപറമ്പ് ❤❤❤❤
ജാട എന്റെ ഡിക്ഷണറി യിൽ ഇല്ല ❤❤❤❤👌👌👌👌👌
സത്യസന്ധമായ സംസാരം....
Cinematography❤️ fight 🔥 parthan ❤️
100% Pure Ankamalykkaran 🤩🥰
Ente ponno .. ajagajandaram lijo chettanekond cheyyikkathe nannayi.. ippo thanne kandattu kili poyi irikkua.. poli padam .. vere level .. lijo chettante making koode thangan vayya... loved the movie from the first scene to the last scene ..
6ഇഞ്ച് ഫോണിൽ കണ്ടു അഭിപ്രായം പറയണ്ട ഒന്നല്ല
പടം തീ ആണ്
Fight ഒരു രക്ഷ ഇല്ല ❤
പാട്ടു കണ്ടു കയറിയത പടത്തിനു
തിയറ്ററിൽ കയറി തുള്ളി 😂😂
ഫസ്റ്റ് ടൈം ❤
Padam chuma pwoli vere level 🔥🔥🔥🔥🔥
Ente mwone 💥💥 theatre poorapparamb aakkiya film💥♥️🌠
Ijjathi padam❤️🔥
Bgm, dop, making 😍👍🏻
⚡💥
Very cool man pepe ♥️
Kidu padam full celebration 🎉🎊🍾
Uff ejjathi manushayanan simple and humble ❣️pepe ❣️10ml 🤣
Angamali diaries team ellam undu. Super 😍😍😍
പൊന്നു മച്ചാനെ നിങ്ങൾ എന്ത് നിഷ്കളങ്കനും എത്ര മനോഹരമാണ് സംസാരിക്കുന്നത് സംസാരം കേട്ടിരുന്നാൽ കൊതിയാവും കണ്ടുകൊണ്ടിരിക്കാൻ തോന്നും
Vera level padam katta kalip
Machaane nee poli aahne ta..pakshe arjunode ishtakooduthal ullath kondaane thonnunu...arjune idikunna scene oke kandapo deshyam vann..athaanlo oru actor nte kazhivum...poli film...poli acting..full level 🥰❤️
പെപ്പെ പൊളിയാ 👌100%❤️❤️❤️❤️❤️
Karyamparmb enn kettappoppo santhosham ayiii antapppatttaaaaaa🥰🥰🥰
One of the best interview
1:18 connection ❤💯
സൂപ്പർ സിനിമ.. എല്ലാരും അലമ്പന്മാർ അതാണ് വേറെ പ്രത്യേകത... പിന്നെ ഒരു ജോഡി dress കൊണ്ട് മാത്രം ആന്റപ്പൻ പൊളിച്ചു മറ്റുള്ളവർ രണ്ട് ജോഡി dress അടിപൊളി ആണ് എല്ലാരും... ഇപ്പൊ തന്നെ 4 പ്രാവശ്യം കണ്ടു
Simple man💥
പെട്ടന്ന് കണ്ടപ്പോൾ... പ്രഭാസ് എന്ന് തോന്നിപ്പോയി 🤔
Nalla collection ndavum😁🥰🥰
കളക്ഷൻ കിട്ടിയെലെങ്കിൽ പ്രൊഡ്യൂസർ തൂങ്ങി ചത്തേനെ
ദൈവം അയാളുടെ കൂടെ ഉണ്ട്
Theater experience oh pwoliyanu. Aarum aa feel misss akkaruth
Full 10ML പരുപാടി🥳⚡⚡
നല്ല പൂരം കണ്ട മൂഡ് ആണ് പടം 😃😃👏🏻👏🏻👏🏻
Paravurkkaran...🔥🔥🔥⚡
ഇതിൽ അഭിനയിച്ച ആനയാണ് ഞാൻ എനിക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും താങ്ക്സ്
😂
My favourite new gen malayalam actor
പൊളി മുത്തേ 😍😍😍👍
Ith aane Namma paranja nadan on machane 💥
അടിപൊളി pepe♥️♥️
Njan ee cinemayil junior aayi abhinayichindu pepa adipwoli manushyananu . I experienced it with him but ithrayum nal junior ayi cheythittu selfie edukan njan marannu poyi. Pepe adipwoli manushyananu very simple and humble man. But athil vera oru nadan nala Jada ayirunnu. Athu mathramala directorine ayi alu epozhum choodu avumayirunnu. Alde name njan parayanila. Any way
I loved and enjoyed the moments with you.
Arjun അശോകൻ ano
Ahh nadan araa🙂
Aah nadan aara Arjun Ashokan aano??
@@muhammadunais1355 yeah
Role eth ayirnn?
Skip akand Muyuvan ang kandu samsaram enna rasa ❣️⚡️
നടക്കൽ ഉണ്ണികൃഷ്ണൻ❤️
Waiting your next movie 🔥
@@adarshh1467 😍😍😍
Skip cheyathe kanda first interview..pepe kidu❤👍
പെപ്പേടെ സ്പോട്ടിൽ കൊടുക്കുന്ന മറുപടി കേട്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്
ഇങ്ങേര് ❤..
Njanum orike oru nadanakum Malayala cinimayile oru Prince
😍
N Paravur 🔥
Powli movie 😍🔥⚡💥
സൂപ്പർ മൂവി
Kidiloski 🔥🔥🔥
Pepe😃👌👌👌simple 👌👌👍👍Oru Asif ali Tuch 😃😃😃💕💕💕💕
@Wolf ranju ✌🏻✌🏻✌🏻🔥💥💥💥🌟🌟🤗🤗🤗👍👍👍pepe pwoliyaaa tto👌👌👌
Nalloru story undayirunu engil padam Vera level aagum aayirunnu.But overall an above avg movie.
Aysheri
🐘🐘Kidilan movie peppe🔥🔥🔥😍😍💥💥🐘🐘
Oru valya story illa enneyullu. But ellarum adipoli aarunnu, kidu abinayam. Oru rakshemilla.
Nxt star loading❤
19:16 പിന്നല്ല😂😍😍
Peppe ishtam❤️
പൊളി ഇന്റർവ്യൂ 🔥