റോഡിലെ ക്യാമറ പദ്ധതി ആസൂത്രിത തട്ടിപ്പോ ?CM's family into AI camera controversy |News Hour 3May 2023

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @indiragnair6392
    @indiragnair6392 ปีที่แล้ว +195

    ഇതുപോലെ നാണംകെട്ട ഒരു മുഖ്യമന്ത്രി. ദൈവമേ ഇത് എന്തൊരു ശാപo

    • @crazypetsmedia
      @crazypetsmedia ปีที่แล้ว +1

      മോങ്ങിക്കോ

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      Mr vinuഎന്തിനാണ്ഇയാളുടെവാതുറപ്പിക്കാൻസ്രമിക്കുന്നത്.നമുക്കൊരുനിയമസംവീധാനമില്ലെകോടതികൾമൗനത്തിലാണൊ.നമുക്കൊരുഅന്വേഷണസംവീധാനമില്ലെ.അവരുംമൗനത്തിലാണൊ.ഇത്രയുംവിപുലമായൊസംവീധാനങ്ങൽനമുക്കുള്ളപോൾപിന്നെഎന്തിനാണ്മുഖൃൻമൗനത്താലാണെന്ന്വിളിച്ചുകൂവുന്നത്.എല്ലാസംവീധാനവുംഎടുത്തങ്ങ് വിഷയം.കൊള്ളുന്നെങ്കിൽകൊള്ളട്ടെ

  • @rahula1029
    @rahula1029 ปีที่แล้ว +155

    ഇത്ര അധികം കുടുംബത്തെ സ്നേഹിച്ച ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല.. കേരള മുഖ്യമന്ത്രി ഒരേ കുടുബത്തിനും മാതൃക പുരുഷൻ.. 💊😂
    ഇനി k rail അനുമതി കിട്ടിയിട്ട് വേണം ബാക്കി സ്നേഹം കാണിക്കാൻ.. 😄

    • @msrksl1
      @msrksl1 ปีที่แล้ว +1

      മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ ഓർമ വരുന്നു

  • @jcadoor204
    @jcadoor204 ปีที่แล้ว +386

    വോട്ടർമാരുടെ ശ്രദ്ധക്ക് രാജാവിന് ഒരവസരം കൂടി കൊടുത്ത് അഴിമതിയിൽ പങ്കാളികളാവുക.

    • @Aaron99949
      @Aaron99949 ปีที่แล้ว +36

      വിജയനോട് കമ്മ്യൂണിസ്റ്റ് എന്ന പാർട്ടി അവസാനിച്ചു, അത് അയാൾക്ക് മനസ്സിലായി, തുറന്നു പിടിച്ചുള്ള അഴിമതികൾക്ക് അതുതന്നെ കാരണം, കെ റെയിൽ ആണ് ഉദ്ദേശിച്ചത് നടന്നില്ല, എൽഡിഎഫിനെ വിജയിപ്പിച്ച എല്ലാ ജനവിഭാഗങ്ങളും ഹാപ്പിയാണ് അതാണ് വലിയസന്തോഷം😜😜

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു ปีที่แล้ว +2

      ​@@Aaron99949Ldf അടുത്ത തവണ നൂറിൽധികം സീറ്റുമായി വീൺടും വരും. നീയൊക്ക അന്നും മോങ്ങി നടക്കും ഇത് പോലെ 😂😂😂

    • @funnytvglobe
      @funnytvglobe ปีที่แล้ว +7

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു veendum varanam ennale theeru

    • @Aaron99949
      @Aaron99949 ปีที่แล้ว +3

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു ഓക്കേ, ശെരി

    • @estherabraham4881
      @estherabraham4881 ปีที่แล้ว +1

      ​@@എവിടെനിന്നോവന്നുഎവിടേക്കോപോകുvaranam. Njanum vote cheyum

  • @revikumar3348
    @revikumar3348 ปีที่แล้ว +67

    വികസിക്കുന്നത് നേതാക്കൾ മാത്രം 🙏🙏🙏

  • @joseypc2830
    @joseypc2830 ปีที่แล้ว +68

    ഇത് കേരളം ആണ് ഇത് കേരളം ആണ് എന്ന് ഇരട്ട പറിയൻ എപ്പോഴും പറയുന്നത് വെറുതെ അല്ല,, ഇത് കേരളം ആണ് എനിക്ക് കക്കാൻ ഉള്ളത് ആണ് തല്ക്കാലം വേറെ ആരും വരേണ്ടാ 😢

  • @philiposep.s8087
    @philiposep.s8087 ปีที่แล้ว +127

    അദ്ദേഹം പ്രതികരിച്ചാലും ഇല്ലെങ്കിലും, അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല...

    • @anilanilkg9556
      @anilanilkg9556 ปีที่แล้ว

      തട്ടിപ്പിനും വെട്ടിപ്പിനും കക്കാനും കമ്മ്യൂണിസ്റ്റും ബിജെപിയും മച്ചാനും മച്ചാനുമാണ്

    • @shajubh2093
      @shajubh2093 ปีที่แล้ว +5

      ഉവ്വ

    • @hariprasadc7900
      @hariprasadc7900 ปีที่แล้ว +5

      രാജാവിന് എന്ത് ക്യു 🤭🤭

    • @kichu6728
      @kichu6728 ปีที่แล้ว +1

      Ath thonnal mathram paazhandi udane teerum..

    • @02769
      @02769 ปีที่แล้ว +2

      വിപ്ലവം വിജയിക്കട്ടെ 😂😂😂

  • @subhashchandrabose2986
    @subhashchandrabose2986 ปีที่แล้ว +59

    അൽ വിജയൻ 💚❤

  • @truthseeker210
    @truthseeker210 ปีที่แล้ว +38

    പിണറായിക്കറിയാം ഇനി ഒരിക്കലും മുഖ്യമന്ത്രി ആകാൻ സാധിക്കില്ലെന്നു.. അതുകൊണ്ട് ഉള്ളത് മുഴുവൻ അടിച്ചുമാറ്റികൊണ്ടിരിക്കുകയാ 😂

    • @radhasreedharan6885
      @radhasreedharan6885 ปีที่แล้ว

      അത്യാഗ്രഹിയായ പരനാറി 😂😂😂😂😂😂😂😂😂😂😂😂

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 ปีที่แล้ว +3

    കേരളത്തെ മുഴുവൻ അടിച്ചു മാറ്റും എന്ന് സ്വപ്ന പറഞ്ഞു തന്നതിൽ ഇത്രയും ഉണ്ടാകും എന്ന് വിചാരിച്ചില്ല 😄😄

  • @SelvaKumar-jn1ww
    @SelvaKumar-jn1ww ปีที่แล้ว +46

    അഴിമതി കുടുംബാവകാശമാക്കിയ 💪💪 പൊന്നു രാജാവി൹ കോടി നമസ്‌കാരം 🙏 അനുഗ്രഹിക്കണം

  • @anandk.c1061
    @anandk.c1061 ปีที่แล้ว +32

    വീഡിയും മുഖ്യനും ഇങ്ങനെ ജനത്തെ പറ്റിക്കുകയാണ് പ്രതിപക്ഷം കേസ് കൊടുക്കണം അഴിമതിക്കെതിരെ 🤣😡😡😡

    • @vijukumars2705
      @vijukumars2705 ปีที่แล้ว

      കേസ് കൊടുത്തിട്ട് എന്ത് പ്രയോജനം. ലോകയുക്ത പോലെ സൽക്കാരം സ്വീകരിച്ചു വിധി പ്രഖ്യാപനം നടത്തുന്ന പൊങ്ങന്മാരായ ജഡ്ജ് മാരുള്ളപ്പോൾ കേസൊന്നും ഒരു പരിഹാരമല്ല. ശക്തമായ ജനകീയ പ്രക്ഷോപം സംഘടിപ്പിച്ചു ഈ നാറികളെ അടിച്ചോടിക്കണം.. ശ്രീലങ്കയിൽ നടന്ന പോലെ

  • @vipinvsudhevn1879
    @vipinvsudhevn1879 ปีที่แล้ว +16

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ ആണല്ലോ വിജയ

  • @socialcriticism21stcentury
    @socialcriticism21stcentury ปีที่แล้ว +17

    "കാമറ അഴിമതി" ക്കു മുൻപിൽ "ലാവ്‌ലിൻ അഴിമതി" ഒന്നുമല്ല. 🤣🤣🤣🤣🤣"കാലിത്തീറ്റയും", "സ്പെക്ട്രവും" ഒക്കെ നാണിച്ചുപോകും !!!!!!😀😀😀😀😀😀😀😀ഒരു ലക്ഷം രൂപപോലും കഷ്ടിച്ച് ചിലവില്ലാത്ത ക്യാമെറയ്ക്ക് എഴുപത്തിയഞ്ചു ലക്ഷം രൂപ !!!!! 😉😉😉😉😉😉

  • @prasanthraviravi195
    @prasanthraviravi195 ปีที่แล้ว +12

    വിഴുങ്ങിയ കോടികൾ തൊണ്ടക്ക് കുടുങ്ങിയിരിക്കുകയാണ് അതുകൊണ്ടാണ് മിണ്ടാട്ടം മുട്ടിയത്

  • @anshadem5781
    @anshadem5781 ปีที่แล้ว +8

    കോൺഗ്രസ്‌ പാർട്ടിയിൽ എത്ര വക്കീലന്മാർ ഉണ്ട് ഈ അഴിമതിക് എതിരെ ഒരു കേസ് കൊടുക്കു അതിനുള്ള ആർജവം കോൺഗ്രസ്‌ കാണിക്കണം

  • @sajinkuriakose3041
    @sajinkuriakose3041 ปีที่แล้ว +10

    ചർച്ച 3 വട്ടം കാണുന്ന ഞാൻ.... അടിപൊളി ചർച്ച 👍🏼👍🏼👍🏼👍🏼

  • @VijayaKumar-ju8td
    @VijayaKumar-ju8td ปีที่แล้ว +72

    കേരളത്തിൽ നട്ടെല്ലുള്ള പ്രീതിപക്ഷമുണ്ടോ ഇവന്മാർ ഈ പണി കളഞ്ഞു രാമെസരത്തു പോകുന്നതാണ് നല്ലത് ഇതുവരെയും ഒരു സർക്കാരിനും എതിരെ വരാത്ത ആരോപണങ്ങൾ ആണ് പിണറായിക്കെതിരെ വന്നത് സ്വാപ്നയുടെ വെളുപ്പെടുത്താൽ വന്നപ്പോൾ ഇവിടുത്തെ പ്രീതിപക്ഷം എന്ത് നടപടി എടുത്തു സ്ഥാനമാനങ്ങളിൽ മുഴുകി ഉണ്ട് ശീതികരണ മുറികളിൽ നമ്മുടെ ചെലവിൽ ഇവന്മാരൊക്കെ സുഖിക്കുകയാണ് കഴുതകളായ കേരളത്തിലെ വോട്ടർ മാരെ ഉണരൂ ഇതിനൊക്കെ എതിരെ പ്രീതികരിക്കു

    • @jcn7052
      @jcn7052 ปีที่แล้ว +1

      പ്രതിപക്ഷത്തിന്റെ പ്രതിനിധിയുടെ വാദം കേട്ടാൽ അറിയില്ലേ സുഹൃത്തെ? ഇഈ പ്രതിപക്ഷത്തെക്കൊണ്ട് ഒന്നും നടക്കില്ല. അവർക്ക് തന്നെ ഐക്യമില്ലാത്ത ഐക്യ ജനാധിപത്യ മുന്നണി.

  • @babukannurkannur6555
    @babukannurkannur6555 ปีที่แล้ว +7

    മുഖ്യമന്ത്രി എന്തു നുണ പറയണം എന്ന് സെക്രട്ടറിയുമായി ആലോചിച്ച് പുതിയ കഥ എഴുതി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ വരും.

  • @KumarGvision
    @KumarGvision ปีที่แล้ว +16

    “കള്ളന്മാർ ക്യാമറ വച്ചു നേരെ നടക്കുന്നവരെ പിടിക്കുന്നു ”, ഇത് ഇതിൽ പറഞ്ഞപ്പോൾ സത്യം അത് തന്നെ അല്ലേ എന്ന് തോന്നി പോകുന്നു.

  • @socialcriticism21stcentury
    @socialcriticism21stcentury ปีที่แล้ว +14

    'അരിക്കൊമ്പൻ ദൗത്യം' ത്തിനു പിന്നിലെ ചിലവുകളുടെ കണക്കുപുറത്തുവരുമ്പോൾ വീണ്ടും നമ്മൾ ഞെട്ടും.😀😀😀😀😀😀 അരിക്കൊമ്പന്റെ മേൽ കെട്ടിയ "കാമറ" യുടെ ചിലവ് എത്രയാണോ ആവോ ?😃😃😃😃😃😃

  • @Kaafir916
    @Kaafir916 ปีที่แล้ว +15

    മയക്കുവെടിയിൽ കുടുങ്ങി അരിക്കൊമ്പൻ ക്യാമറയിൽ കുടുങ്ങി ഇരട്ടച്ചങ്കൻ….

  • @universalstudio2830
    @universalstudio2830 ปีที่แล้ว +3

    വിനു സാർ, ദയവായി, Ksrtc സ്വിഫ്റ്റ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കൂടി പുറത്തുകൊണ്ടുവരണം 🙏🙏

  • @aneesh3039
    @aneesh3039 ปีที่แล้ว +25

    എന്തു വില കൊടുത്തും മുഖ്യമന്ത്രി യെ സംരക്ഷണം നൽകണം. വികസന നായകൻ ആണ് അദ്ദേഹം

    • @joemol2629
      @joemol2629 ปีที่แล้ว +2

      😂😂😂😂😂
      അതുപോലെ ഒരു കോളനി കേരളത്തിൽ വേറെ ഇല്ല

    • @sreekutty2418
      @sreekutty2418 ปีที่แล้ว +2

      സ്വന്തം വീടിന്റെ വികസനം,,

  • @abidklrv1202
    @abidklrv1202 ปีที่แล้ว +46

    കേരളത്തിലെ എൽഡിഎഫിൽ പിണറായി വിജയനോട് സംസാരിക്കാൻ ഒരാളും എൽഡിഎഫിൽ ഇല്ല ഈ പാർട്ടി ത്രിപുരയിലും ബംഗാളിലും ആയത് പോലെ കേരളത്തിലും അടുത്തകാലത്തായി തകരും

  • @shaibunt4109
    @shaibunt4109 ปีที่แล้ว +17

    കുറച്ചു കാലം Gulf ലേക്ക് മാറി നിൽക്കാമെന്ന് വിചാരിച്ചപ്പോൾ കേന്ദ്രം അതിനും സമ്മതിച്ചില്ല, capsule company ജീവനക്കാർ 32000 അല്ല 3 ആണ് എന്ന kerala story capsule ഉണ്ടാക്കുകയാണ്

    • @pam4840
      @pam4840 ปีที่แล้ว

      Entha kendrAm ninne pooti etto

    • @shaibunt4109
      @shaibunt4109 ปีที่แล้ว

      @@pam4840 google map കീറി കളഞ്ഞു

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      സത്യം

  • @jibuhari
    @jibuhari ปีที่แล้ว +9

    ഒരിക്കൽ കൂടെ വരണം...
    ജനം ഓടിച്ചിട്ട് അടിക്കണം...
    ബംഗാൾ സാക്ഷി... അനുഭവം

  • @nishadparakkal3193
    @nishadparakkal3193 ปีที่แล้ว +12

    ഒന്നും സംഭവിക്കില്ല ഇനിയും മനോഹരമായി കക്കും, മാധ്യമങ്ങൾ വാ പൊളിച്ചു 2 ദിവസം കൂടി ഇരിക്കും

  • @rajanjayan
    @rajanjayan ปีที่แล้ว +22

    പരനാറി എല്ലാം നശിപ്പിക്കും 😢

  • @rekhars6667
    @rekhars6667 ปีที่แล้ว +11

    എനക്ക് അറിയില്ല മോന്റെ അമ്മയിച്ചനെ അങ്ങനെ പറയാൻ പറ്റില്ല അത്കൊണ്ട് വിജയൻ മിണ്ടുന്നില്ല നാളെ പുതിയ ആക്ഷൻ കാണിക്കും പഴയ വിജയൻ

  • @majeedpainattupady6674
    @majeedpainattupady6674 ปีที่แล้ว +37

    ക്യാമറ നിരീക്ഷകൻ ... ശ്രീജിത്ത് പണിക്കർ പറഞ്ഞതാണ് ശരി 🙏

  • @anilanilkg9556
    @anilanilkg9556 ปีที่แล้ว +3

    പ്രതികരിക്കാത്തത് മടിയിൽ കനം കൂടിപോയതിനാലാണ്

  • @abrahamphilip2631
    @abrahamphilip2631 ปีที่แล้ว +4

    പ്രതിപക്ഷ പാർട്ടികൾ എല്ലാം കൂടെ കൂടി കേരളത്തിലെ ജനങ്ങളെ രക്ഷിക്കണം ക്യാമറ ഊരി മാറ്റി വയ്ക്കുവാൻ നിങ്ങൾ തീരുമാനിക്കണം കേരളത്തിലെ ജനങ്ങളെ അഴിമതിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ നിങ്ങൾ നടത്തണം

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +13

    റെജിമോൻ കുട്ടപ്പൻ പൊളിച്ചടുക്കി 😂😂

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว +17

    നിങ്ങൾ ഇങ്ങനെ കരയും.... അയാൾ ഒന്നും മിണ്ടില്ല 😢

  • @josephmanuel2148
    @josephmanuel2148 ปีที่แล้ว +92

    എന്തൊരു കരുതൽ...പക്ഷേ സ്വത്വം കുടുബത്തിനയി പോയീ..3,കൊല്ലം കൊട് കുടുബം അദാനി യെ കടത്തി വെടും

    • @Masagon-l9k
      @Masagon-l9k ปีที่แล้ว

      കൊങ്ങികൾ നാട് മുടിച്ചവർ

    • @josephmanuel2148
      @josephmanuel2148 ปีที่แล้ว +4

      @@Masagon-l9k ..കുറച്ചു അഴിമതി നടത്തിയാലും..അവർ ജനങ്ങളേ പിഴിയില..പിന്നെ അവരെ കടത്തി വെടുന്ന അഴിമതി കഥകൾ അണ് ഇപ്പൊ ഒട്ടച്ചകനും ടീമും കേൾക്കുന്നത്.പിന്നെ ഒടുക്കത്തെ വർഗീയതയും..

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +7

    സിനിമാനടന്മാർ ക്കു പോലും ഇത്രയും വിവിധങ്ങളായ പേരുകൾ കിട്ടിയിട്ടില്ല ഭാഗ്യവാനായ നേതാവ്😂😂😂

  • @rveedu4612
    @rveedu4612 ปีที่แล้ว +8

    Wow..Umesh Babu..you are next level 👍

  • @subhashp9048
    @subhashp9048 ปีที่แล้ว +8

    പാർട്ടിക്കാർക്ക് വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ഉദ്യോഗസ്ഥർ ആണ് ആദ്യം അകത്ത് ആകേണ്ടത് പോലീസ്കാരടക്കം ....

  • @regimarketxcel2424
    @regimarketxcel2424 ปีที่แล้ว +8

    10 /18 വർഷം കൂടെനിന്ന് സുഹൃത്തിനെ വെട്ടി കൊന്നിട്ട് ഊരി വിലക്കിയ വ്യക്തിയാണ് മിസ്റ്റർ പിണറായി വിജയൻ പിന്നെ നിങ്ങൾ എന്തിനാണ് ഈ കാര്യങ്ങൾ സംസാരിച്ചിട്ട് സമയം കളയുന്നത്

  • @satheesannair8051
    @satheesannair8051 ปีที่แล้ว +18

    ക്യാമറഭൂതൻ 🤣🤣👌👌

  • @Deformation-f
    @Deformation-f ปีที่แล้ว +20

    Our Chief minister is kleptocrat 💯👌

  • @akhilkrishnan3929
    @akhilkrishnan3929 ปีที่แล้ว +4

    ഞാൻ സ്വർണ ചെമ്പ് വരെ കേട്ടിട്ടുള്ളു....😂😂

  • @jithinkannapuram7665
    @jithinkannapuram7665 ปีที่แล้ว +6

    The Complete Family Man വിജയേട്ടൻ❤❤❤

  • @santhi5134
    @santhi5134 ปีที่แล้ว +24

    ഇവനൊന്നും നാണമില്ലേ?? Btechആയാലും MBA ആയാലും പണി മോഷണം .. ഏത് പൊസിഷനിൽ ഇരുന്നാലും മോഷ്ടിക്കും 🤮.. നമ്മൾ സാധാരണക്കാർ എത്രയോ മെച്ചം …

  • @MohanK-pd9cj
    @MohanK-pd9cj ปีที่แล้ว +6

    ഉമേഷ് ബാബൂ മനുഷ്യന് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു.

  • @gilroyalex9990
    @gilroyalex9990 ปีที่แล้ว +12

    Oh boy, it is Pinarayi and company, people beware

  • @babinvarkey882
    @babinvarkey882 ปีที่แล้ว +3

    കുടുംബത്തോടെ കക്കാൻ ഇറങ്ങിയിരിക്കുവാണ് my😡 ഇയാൾ കേരളം മുടിക്കും

  • @kvrajan765
    @kvrajan765 ปีที่แล้ว +8

    Whenever there is a controversy, this ghost will be absconding

  • @naadi1673
    @naadi1673 ปีที่แล้ว +11

    സൂപ്പർ ടൈറ്റിൽ ആണല്ലോ കാരണഭൂതൻകാണാമറയത്തോ ഈ നൂറ്റാണ്ടിലേ തന്നെ സൂപ്പർ ടൈറ്റിൽ ആണ്

    • @naadi1673
      @naadi1673 ปีที่แล้ว

      @@nostalgic2 രണ്ടും ഒന്ന് തന്നെയാണ്

  • @sujithanugraham8394
    @sujithanugraham8394 ปีที่แล้ว +3

    വിനു ചേട്ടാ നിങ്ങളുടെ കട്ട ഫാനാണ് ഞാൻ

  • @mktvm3839
    @mktvm3839 ปีที่แล้ว +3

    വിജയന് പ്രതിസന്ധി വന്നപ്പോൾ എപ്പോഴത്തെയും പോലെ ഷിബുവിന്റെ തീവെപ്പ് പൊങ്ങി വന്നിട്ടുണ്ട് .. അതിലും ഏറ്റില്ലെങ്കിൽ ചകാവ് ചരിതയെ ഇറക്കും 🤣🤣🤣

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 ปีที่แล้ว +2

    പിണറായി വിജയൻ ഒരു ബിസിനസ്
    മാഗനറ്റാണ് അധ്വാനിച്ച് കഷ്ടപ്പെട്ട്
    ചൈതിരുന്നു എങ്കിൽ സൂപ്പറായേനെ

  • @sreekanth3710
    @sreekanth3710 ปีที่แล้ว +8

    അടുത്ത പ്രാവശ്യവും പിണറായി വിജയൻ വരും കേരളം ഭരിക്കും കട്ട് മുടിക്കും കേരളം വിറ്റു പുട്ടടിച്ച കമലയും പിണറായിയുടെ സുഖിച്ചു നീ ഒന്നും ചെയ്യാൻ ഒന്നുമില്ല അതാണ് ഞങ്ങടെ പാർട്ടി കമ്മ്യൂണിസ്റ്റ് ഓഫ് മാർക്സിസ്റ്റ്

  • @mercyemmanuel4816
    @mercyemmanuel4816 ปีที่แล้ว +10

    I salute you Umesh Babu. What you said is correct. I feel ashamed of our opposition party
    .😊

  • @VoiceCommon
    @VoiceCommon ปีที่แล้ว +5

    Oh my God wat a clever chief minister we have. We should be proud of.

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว +10

    He has nothing to lose. He got whatever he wanted. Now we are waiting for the great job opportunities as the promised result of his foreign tours!

  • @RRR-po3jj
    @RRR-po3jj ปีที่แล้ว +4

    ഇതുപോലെ ഒരു കാട്ടുകള്ളൻ വികസനത്തിന്റെ പേരും പറഞ്ഞ് കേരള ജനതയെ വഞ്ചിക്കുന്ന ഇത് പോലെ നെറിക്കെട്ട ഒരു മുഖ്യൻ

  • @ALVDERGAMER
    @ALVDERGAMER ปีที่แล้ว +6

    കേന്ദ്രസർക്കാരും ബിജെപിയും കാമറ ഭൂതനോടൊപ്പം ഉള്ള കാലത്തോളം ആർക്കും ഒരു പൂടയിൽ പോലും തൊടാൻ കഴിയില്ല. എന്തായി സ്വർണക്കേസ് ഡോളർ കേസ് ലാവലിൻ കേസ് പിന്നാ ഇത്.

  • @sheela4949
    @sheela4949 ปีที่แล้ว +4

    Hatts off to Shri Sreejith Panickar, for specifing about the Gold sponser.

  • @natureloverkerala1773
    @natureloverkerala1773 ปีที่แล้ว +3

    ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല
    പാവങ്ങളുടെ പുറത്ത് കേറാൻ എല്ലാർക്കും അറിയാം
    ഇത്രക്കും നാണംകെട്ട ഒരു ജനത പ്രതികരണ ശേഷി illa

  • @vikasshivanshivan1057
    @vikasshivanshivan1057 ปีที่แล้ว +5

    അടുത്ത ഒരു ബ്രേക്കിങ് ന്യൂസ്‌ കിട്ടുന്നത് വരെയുള്ളു ഈ ക്യാമറ വിവാദത്തിന് ആയുസ്സ്...ഈ മീഡിയസ് എല്ലാം അതിന്റെ പിറകെ പോകും 🤪🤪🤪

  • @investorspoint6224
    @investorspoint6224 ปีที่แล้ว +22

    Opposition should do something for people… like give a stay to all penalties given by ai camera
    Unless blaming cm

    • @ALVDERGAMER
      @ALVDERGAMER ปีที่แล้ว +3

      കേന്ദ്രസർക്കാരും ബിജെപിയും കാമറ ഭൂതനോടൊപ്പം ഉള്ള കാലത്തോളം ആർക്കും ഒരു പൂടയിൽ പോലും തൊടാൻ കഴിയില്ല. എന്തായി സ്വർണക്കേസ് ഡോളർ കേസ് ലാവലിൻ കേസ് പിന്നാ ഇത്.

    • @drrkvar5659
      @drrkvar5659 ปีที่แล้ว

      dont expect.. kazhivuketta opposition...the worst

    • @ALVDERGAMER
      @ALVDERGAMER ปีที่แล้ว

      ഈ സർക്കാരിനെ മണ്ടന്മാരായ മലയാളികൾ 99 സീറ്റ് കൊടുത്തു രണ്ടാമതും ജയിപ്പിച്ചതല്ലേ മണ്ടന്മാരായ ജനങ്ങൾ ചെയ്ത മണ്ടത്തരത്തിനു സമരം ചെയ്തു തല്ലുകൊള്ളാനും കേസിൽ കുടുങ്ങാനും പ്രതിപക്ഷത്തിന് താൽപ്പര്യം ഇല്ലായിരിക്കും അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.

  • @krish33771
    @krish33771 ปีที่แล้ว +2

    ഇത്ര clear ആയ അഴിമതി ആയിട്ടും ഇതിന് എതിരെ ഒന്നും നടക്കില്ല? ഇവിടെ ലോക്പാൽ ഒക്കെ എന്തായി? ഒരു സംവിധാനവും ഇല്ലെ ഇതിന് സമാധാനം ഉണ്ടാക്കാൻ?

  • @crazypetsmedia
    @crazypetsmedia ปีที่แล้ว +2

    ചർച്ചക്ക് ഒരു ഇടത് പ്രതിനിധി ഇല്ലാതെ എന്ത് ചർച്ച

  • @anandk.c1061
    @anandk.c1061 ปีที่แล้ว +5

    അവസാന വലിയാണ് ആഞ്ഞു വലിച്ചോ സകാവേ 😡😡😡

  • @anilakshay6895
    @anilakshay6895 ปีที่แล้ว +1

    അതിന് KSRTC മന്ത്രിയും ,തുറു മുഖമന്ത്രിയും, വനം മന്ത്രിയും ചുമ്മ മന്ത്രി മാര്

  • @nisam6557
    @nisam6557 ปีที่แล้ว +9

    Vadhe barath train. 105 cr
    Pinarayi camera 250. Cr
    Camera gold kodano nirmichadh

  • @gskumar53
    @gskumar53 ปีที่แล้ว +4

    Weldon Mr. Shajan Sakriya. You are very brave and very dedicated job with sincerity you are doing without fear... Truths is Allways win. May be take time.. Congraulations 🌹👍🙏🏻 God is Truth.

  • @rajkrishna3410
    @rajkrishna3410 ปีที่แล้ว +5

    അരിക്കൊമ്പൻ .. പെട്ടന്ന് തീർന്നു പോയി ......അല്ലെങ്കിൽ കേരള സ്റ്റോറീസ് ..ഏറ്റുപിടിച്ചതിന്ടെ കാരണം എന്താണെന്നു മനസ്സിലായില്ലേ ? അതൊന്നു പൊലിപ്പിച്ചെടുത്താൽ ..ക്യാമെറയിൽ ഇപ്പോൾ പിടിക്കപ്പെട്ട മോഷണം മുക്കാൻ ഇനി ഇപ്പം രണ്ടു രാഷ്ട്രീയ കൊലപാതങ്ങൾ പ്രതീക്ഷിക്കാം

  • @sivadasankr978
    @sivadasankr978 ปีที่แล้ว +2

    ന്യായീകരണത്തൊഴിലാളികൾ കഠിനപ്രയത്നത്തിലാണ് അവരുടെ പ്രയത്നഫലം അനുസരിച്ചായിരിക്കും മൗനം വെടിയണോ, തുടരണോ എന്നു തീരുമാനത്തിലെത്താൻ.

  • @sajukochappan
    @sajukochappan ปีที่แล้ว +9

    അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും അയാൾക്ക് മുഘ്യമന്ത്രി ആയിരിക്കാൻ അയാൾക്ക്‌ pattilla😍അതുകൊണ്ടു ഇപ്പോൾ കക്കാൻ പറ്റാവുന്നത് മാക്സിമം കക്കുക പേരുദോഷം പാർട്ടിക്കല്ലേ വരു പിന്നെ അയാൾക്കെന്താ

    • @sreedevikp2638
      @sreedevikp2638 ปีที่แล้ว

      അവനെ അടുത്ത തവണയും മുഖ്യ മന്ത്രി ആയി വാഴിക്കും
      കേരളത്തിലെ പ്രബുദ്ധർ😂

    • @bijeeshk9
      @bijeeshk9 ปีที่แล้ว

      Malayali prabutha

    • @socialbeing6886
      @socialbeing6886 ปีที่แล้ว

      Kure mandanmar ind..party adimakal..avattakalk vote cheyan allathe onnum ariyilla

    • @vishnuk6261
      @vishnuk6261 ปีที่แล้ว +1

      ​@@socialbeing6886 yeah

  • @santhoshgurudas6994
    @santhoshgurudas6994 ปีที่แล้ว +4

    Ser വിനു എത്ര വെട്ടിച്ചു എത്ര തിന്നു എന്നല്ല ചർച്ച ചെയ്യേണ്ടത് എങ്ങനെ തിരിച്പിടിക്കാം എന്നാണ് ചർച്ചചെയ്യേണ്ടത്

  • @alexantony1149
    @alexantony1149 ปีที่แล้ว +4

    കാരണഭൂതൻ ഇപ്പോൾ ക്യാമറ ഭൂതൻ..മിണ്ടാതിരിക്കുക അത് ഒരു പുതിയ തന്ത്രം....

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +3

    ഇനി പിണു ചക്ക കൊമ്പനെ ഇറക്കി കളിക്കും 😂😂

  • @cyriacpadinjath3832
    @cyriacpadinjath3832 ปีที่แล้ว +3

    Kerala deserves such behaviour from Pinarai for treating Keralites like this for voting him a second time

  • @jmathews9921
    @jmathews9921 ปีที่แล้ว +3

    പിണറായിക്ക് എത്ര പരിയായപദങ്ങൾ ഉണ്ട്?😂

  • @DaLu..
    @DaLu.. ปีที่แล้ว +1

    ഈ സർക്കാർ പിരിച്ചു വീട്ടില്ലെങ്കിൽ ഇയാള് ഇറങ്ങിപോവുമ്പോ കേരളം തന്നെ കാണില്ല മൊത്തം ഇയാള് കുട്ടിച്ചോറ് ആക്കും!😬

  • @maks78in
    @maks78in ปีที่แล้ว +2

    ഇടതായാലും വലതായാലും ഒക്കെ കണക്കാ…നാട് വിടുന്നതാണ് നല്ലത്

  • @mrsunil1726
    @mrsunil1726 ปีที่แล้ว +2

    ഒന്നുകിൽ ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ നാട് വിടുക

  • @chirikandant8356
    @chirikandant8356 ปีที่แล้ว +1

    ഏയ്‌ ക്യാപ്റ്റൻ അല്ല്യോ
    കൊള്ളക്കാരുടെ ആണെന്ന് മാത്രം 😉🤪 ആരേലും നല്ല ക്യാപ്സുൽ എഴുതി കൊടുത്താൽ അതുമായി ഉടൻ വരും 💩

  • @ambikadas65
    @ambikadas65 ปีที่แล้ว +1

    "കക്കല് മുക്കല് കൂട്ടികൊടുക്കല് " ഇതല്ലാതെ എന്ത് ആണ് നടക്കുന്നത്? അടുത്ത തവണയും ഇവർക്ക് തന്നെ അവസരം കൊടുക്കണേ എന്റെ പൊന്നു പ്രഫുദ്ധ മലയാളീ 😂😂😂

  • @dilipp4411
    @dilipp4411 ปีที่แล้ว +7

    thieves are silent always

  • @sandas9870
    @sandas9870 ปีที่แล้ว +1

    സ്വർണ്ണ കൊമ്പനും ക്യാമറക്കൊമ്പൻ ഒന്നല്ലേ

  • @gijojoseph2559
    @gijojoseph2559 ปีที่แล้ว +1

    കിറ്റ് നക്കി വോട്ട് ചെയ്ത മലയാളിക്ക് ഇത്‌ കിട്ടണം . കണക്കായിപ്പോയി . പ്രബുദ്ധ മലയാളി 😂

  • @satheeshsivaram3230
    @satheeshsivaram3230 ปีที่แล้ว +1

    ഞാൻ ശ്രീജിത് ഇരിക്കുന്നു അതുകൊണ്ട് നോക്കി

  • @sajithsajithmnair4094
    @sajithsajithmnair4094 ปีที่แล้ว +2

    പിണുവിന്‌ അറിയാം എത്രകട്ട് കുടിച്ചാലും സുഡാപ്പികളെ സുഖിപ്പിച്ചാൽ മതി സീറ്റ്‌ കിട്ടുമെന്ന്

  • @skellickal2595
    @skellickal2595 ปีที่แล้ว +1

    കലക്കി caption 😊😊😊

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +3

    മൗനം വിധ്വാനു (കള്ളന്) ഭൂഷണം 😂😂

  • @DiBuMiSt
    @DiBuMiSt ปีที่แล้ว

    ഒരു വക പദ്ധതികളും കേരളത്തിൽ നടപ്പവില്ല ഫുൾ കയ്യിട്ടു വാരൽ

  • @sarath.c.s8019
    @sarath.c.s8019 ปีที่แล้ว +2

    മൗനം സമ്മതം 😂😂😂

  • @madhumangalassery1807
    @madhumangalassery1807 ปีที่แล้ว +2

    വിനു നമിച്ചു..എന്താ form..വലിച്ചു കീറി.. റോഡ് മുഴുവൻ ബുർജ്ജ് ഖലീഫ 😂😂

  • @shijuvelliyara9528
    @shijuvelliyara9528 ปีที่แล้ว +6

    ഒരു അവസരം കൂടി LDF ന് നൽകൂ അവർ കൂടുൽ ശരിയാക്കിത്തരും😂😂😂 ഈ കപ്പൽ അടി ഉലയുകയില്ല സർ ഈ കപ്പലിന് ഒരു കപ്പിത്താൽ ഉണ്ട്😂

    • @sindhukesu580
      @sindhukesu580 ปีที่แล้ว +2

      ക്യാമറഭൂതം കപ്പിത്താൻ. എല്ലാം അറിയുന്നവൻ 🥳

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +1

      കടൽ കൊള്ളക്കാരുടെ കപ്പലും കപ്പിത്താനും

  • @joothisjoy
    @joothisjoy ปีที่แล้ว +11

    AI, ക്യാമറ, ഒരു ഗൾഫ് രാജ്യത്തും ഇവന്മാരെ അടിപ്പിക്കില്ല ഇവന്മാർക്ക് ജനങ്ങൾ വീണ്ടും വോട്ട് കൊടുക്കുമല്ലോ കഷ്ടം

  • @radhakrishnann5354
    @radhakrishnann5354 ปีที่แล้ว +5

    മിണ്ടാതതെന്തേ എന്റെ പൊന്നെ 😁😁😁

    • @krishnanpc1575
      @krishnanpc1575 ปีที่แล้ว

      കെൽടോണിന് എന്താണ് പണി?

  • @syamdas2248
    @syamdas2248 ปีที่แล้ว +3

    Super caption😂

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw ปีที่แล้ว +4

    റെജിമോൻ കുട്ടപ്പൻ....... നെറ്റിനെ ട്രോളി വിനു v ജോൺ എന്ന പുലികുട്ടി ഏലിയായിപോയോ? "ക്യാപ്റ്റൻ പരാമർശം "

  • @sreemusics5086
    @sreemusics5086 ปีที่แล้ว

    ജനങ്ങളെ പിഴിയുന്ന AI ക്യാമറ സ്ഥാപിക്കാൻ സ്വന്തം ബന്ധുവിനെ ഏർപ്പാടാക്കിയ നമ്മുടെ "മുഖ്യൻ"🤣

  • @mohammedkunhipovval5657
    @mohammedkunhipovval5657 ปีที่แล้ว +3

    റേഷൻ കട ഇപ്പോ ശരിക്കു പ്രവർത്തിക്കുന്നില്ല അതിന്റെ കാരണം Software തകാർ ആണ് പറയുന്നു അതിന്റെ പിന്നിൽ വലിയ ഒരു അഴിമതി നടത്താൻ വേണ്ടി പ്ലാൻ മുഖ്യമ ന്ത്രി അണിയറിൽചെയത് വരുന്നുണ്ട്

  • @krisveetickal1341
    @krisveetickal1341 ปีที่แล้ว +1

    Umesh Badu is absolutely right Kerala is extension of Kerala...

  • @PradeepPradeep-ut8wq
    @PradeepPradeep-ut8wq ปีที่แล้ว

    അഴിമതി തുടർച്ചയായിട്ടാണ് മനസ്സിലാകുന്നത് ഭരണത്തുടർച്ച