THAR ROXX 5 Door🔥Detailed Malayalam Review | Mahindra Thar 5 Door | Hani Musthafa

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 255

  • @abuameen143
    @abuameen143 2 หลายเดือนก่อน +49

    thar വാങ്ങുന്ന 95% പേരും ഓഫ്റോഡ് പോവാറില്ല എന്നതാണ് സത്യം

  • @SJ_____741
    @SJ_____741 2 หลายเดือนก่อน +164

    Front grill design doesn't matter, 100 പേര്‍ വണ്ടി വാങ്ങിയാലും 90 പേരും custom grill വെച്ചേ വണ്ടി ഓടിക്കു😅😅

    • @harkonnen3672
      @harkonnen3672 2 หลายเดือนก่อน +5

      Ath oru shokam paripadi aanu

    • @SJ_____741
      @SJ_____741 2 หลายเดือนก่อน +14

      @@harkonnen3672 അല്ലാതെ എന്ത് ചെയ്യാനാ ആളുകൾക്ക് വേണ്ടത് ജീപ്പ് Wrangler ടൈപ്പ് gril ആണ്.. പക്ഷേ മഹീന്ദ്രയ്ക്ക് അത് വെച്ച് ഇറക്കാൻ പറ്റില്ലല്ലോ..

    • @Worldview912
      @Worldview912 2 หลายเดือนก่อน

      ​@@SJ_____741💯

    • @kamilihasan960
      @kamilihasan960 2 หลายเดือนก่อน

      But these grill for black thar is fine and when the grill changes to wrangler mvd will grab u

    • @BIGB192
      @BIGB192 2 หลายเดือนก่อน

      They know it stupid fellows 😮

  • @RajeshRaju-j4f
    @RajeshRaju-j4f 2 หลายเดือนก่อน +8

    നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു പക്ഷേ എന്താ അഭിപ്രായത്തിന് ഒരു ഫാമിലിയായിട്ട് വളരെ എൻജോയ് ചെയ്തു പോകാൻ പറ്റിയ ഒരു വാഹനം അടിപൊളി

  • @jaspanackal
    @jaspanackal 2 หลายเดือนก่อน +39

    Rear glass washer is concealed , neat design . Most of the reviewers didn’t notice that .

    • @sudevman
      @sudevman 2 หลายเดือนก่อน

      Great job man 👌

  • @jenokumaradas
    @jenokumaradas 2 หลายเดือนก่อน +3

    As u said Velusamy sir deserves huge applause for the engineering Mahindra is going through

  • @spleeban
    @spleeban 2 หลายเดือนก่อน +8

    ഇതൊരു fancy segment അല്ലാത്തത് കൊണ്ട് കുറച്ചു കൂടി പക്വമായ design ആകാമായിരുന്നു. പ്രത്യേകിച്ച് rear door handle (conventional door handle position തന്നെയാണ് നീളമുള നീളമുള്ള model കൾക്ക് ഭംഗി), c pillar അത് പോലെ പിറകിലേക്ക് ഉയർന്ന roof. Rear window കുറച്ചു കൂടി വലുതായിരുന്നെങ്കിൽ (D pillar ലേക്ക് നീട്ടിയിരുന്നെങ്കിൽ) driver rear view കുറച്ചു കൂടി നന്നാകുമായിരുന്നു + പിറക് വശം കാണാനും ഭംഗി കൂടുമായിരുന്നു. D pillar ൻ്റെ വീതി എടുത്തു കാണിക്കാതിരിക്കാൻ ണ്ടിയാവണം അവിടെ ഒരു design കൊടുത്തത്.

  • @akshayyyy
    @akshayyyy 2 หลายเดือนก่อน +4

    29:56 I totally agree with you. Ever since the launch of the 3-door Thar, I’ve been following every Mahindra car launch on TH-cam, and I really admire how Velu sir goes into the finer details that genuinely affect the car's comfort, performance, and technology. For instance, there's a video on TH-cam in which he is explaining the hardware specs of XUV700's infotainment and he explains how good it is compared to the industry benchmark. In short, it is capable of adding more and more features in future without any hassle.His passion is evident. But personally, I felt that the ROXX launch didn’t have the same impact due to John Abraham’s interruptions 🥲

  • @crowkka3049
    @crowkka3049 2 หลายเดือนก่อน +2

    Actually bhayankara sugham thonnunnu ee review kekkan.. frndsumayi samsarichirikkunna feel❤❤❤

  • @ShintoShinto-e2h
    @ShintoShinto-e2h 2 หลายเดือนก่อน +8

    നിങ്ങളുട വീഡിയോ വേറെ ലെവൽ bro

  • @BYemK.
    @BYemK. 2 หลายเดือนก่อน +11

    എന്തൊക്കെ ഉണ്ടായിട്ടും എന്ത് കാര്യം ഉള്ളിൽ ചെളി പറ്റിയാൽ മനസമാധാനം പോയിലെ 😇

  • @anandrajant
    @anandrajant 2 หลายเดือนก่อน +3

    One of the best SUV driven globally ❤❤❤

  • @antojohnpaul2932
    @antojohnpaul2932 2 หลายเดือนก่อน +3

    ... Interior resembles that of old discovery..
    ഇത്രയും നല്ല റോഡ് നാട്ടിലുണ്ടോ.. ഏതാണ്..?

  • @SujithKNair-wg1td
    @SujithKNair-wg1td 2 หลายเดือนก่อน +7

    The eyebrows on the boot door look weird. Everything else worked for me. The sunroof is not suited for Keralites. തേങ്ങ വീണാൽ ഡിം. Awesome ADAS features! Hanika, അടിപൊളി presentation style. More power to you and Thar ROXX.

    • @AesterAutomotive
      @AesterAutomotive 2 หลายเดือนก่อน

      Sataym thega oru issue aann...enta vandide mele okke und chalukkam😅

    • @വട്ടോളി
      @വട്ടോളി 2 หลายเดือนก่อน

      That ADAS sensor U notch is ugly AF.

    • @ghanshyamc5773
      @ghanshyamc5773 2 หลายเดือนก่อน

      ​@@വട്ടോളി Bruh. It exists in every car with ADAS camera 😂. But the way the radar has been hidden is impressive

  • @fahadkv348
    @fahadkv348 2 หลายเดือนก่อน

    Any suggestion about Thar petrol or diesel which one is better option to buy

  • @alchemist8388
    @alchemist8388 2 หลายเดือนก่อน +1

    Ikka... Shoe brand eathaa ?green 👟

  • @RahulKannan-x1l
    @RahulKannan-x1l 2 หลายเดือนก่อน +16

    കൊച്ചിയിൽ കുറെ താർ കണ്ടു കൊള്ളാം 👌🏻

  • @adhilaliali9515
    @adhilaliali9515 หลายเดือนก่อน

    how hard or tough is the clutch in the this AX7L manual ...? normally in diesel cars clutch is a little tough

  • @adarshcm9886
    @adarshcm9886 2 หลายเดือนก่อน +5

    White interior aanu ottum accept cheyyan pattathe lifestyle ayalum off-road ayalum white interior maintain cheyyal menekked aanu. Tata Curvv pole different interior color options venam

    • @nibin7
      @nibin7 2 หลายเดือนก่อน

      Seat cover pole enthenkilum set cheythal pore

  • @satyamevajayate-english9075
    @satyamevajayate-english9075 2 หลายเดือนก่อน +5

    😢😢😢
    Interior white colour is an annoying feature. It could have been an optional feature with other colours. Being ventilated front seats the customer can not mask the white upholstery with other colour seat covers. That is too pity. The roof white also could have been replaced with dark colours.

  • @midhileshbaburajan8510
    @midhileshbaburajan8510 2 หลายเดือนก่อน

    So proud to come to know that Indian engineering innovations have moved up a notch 🫡

  • @bijojoseph1659
    @bijojoseph1659 2 หลายเดือนก่อน +1

    Thar Roxx: Ground clearance? and Turning Radius? 🤔

  • @insidestyles2333
    @insidestyles2333 2 หลายเดือนก่อน

    If the roof was not raised,, the design would have been matured..
    Anyways hands down to team Mahindra for this masterpiece at this price point .. this will definitely be in my list for my next upgrade

  • @jaymenon1151
    @jaymenon1151 2 หลายเดือนก่อน

    Engine bay യില്‍ insulator ഒന്നും കണ്ടില്ല. Cabin ഇല്‍ sound കൂടുതൽ ആണോ?

  • @mmvidhun
    @mmvidhun 2 หลายเดือนก่อน +1

    Thar roxx, xuv700, scorpion N.... Mahendra rocks !!

  • @musammilntk4094
    @musammilntk4094 2 หลายเดือนก่อน +5

    ഹാനിക്ക ഒരു അശോകസ്തംഭത്തിന്റെ ബെൽട്ട് കൂടി ആവാമായിരുന്നു

  • @vipin_raj_vj
    @vipin_raj_vj 2 หลายเดือนก่อน +2

    ആ ഞാൻ ഇക്കയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ലോഞ്ച് കണ്ടായിരുന്നുC🙏 എനിക്ക് ത്രീ ഡോറിനെക്കാളും ഇതുതന്നെയാണ് ഫൈവ് ഡോർ മാരൊക്കെ സാധനം 😍👌 പാവങ്ങളുടെ ജീപ്പ് അത്രയേ ഉള്ളൂ 😜💪🔥🔥🔥 ഞാനിനി റിവ്യൂ കാണാനാണ് എഴുതുന്നത് വാഹനത്തിന്റെ റിവ്യൂ കാണേണ്ട ആവശ്യമില്ല എന്നാലും നമുക്ക് അറിയണമെന്നില്ല എന്തൊക്കെയാണ് അവർ ആഡ് ചെയ്യുന്നത് എന്നുള്ളത് പറയാതെ പറഞ്ഞു. പറയാതെ പറഞ്ഞല്ലേ ബാംഗ്ലർ😜

  • @kurianvarghese7296
    @kurianvarghese7296 2 หลายเดือนก่อน

    ഫ്രണ്ട് ഗ്രിലിൽ, ബ്ലാക്ക് കളർ ഒഴികെ മറ്റു കളറുകളിൽ താഴെ വരുന്ന ഗ്രിൽ ഭാഗം ബ്ലാക്ക് കളർ കൊടുത്താൽ അകലെ നിന്ന് കാണുമ്പോൾ wrangler ഫീൽ കിട്ടും, പിന്നെ നിങ്ങൾക്ക് രണ്ടുപേർക്കും six pack ന് പകരം single pack ആണല്ലോ

  • @premretheesh4678
    @premretheesh4678 2 หลายเดือนก่อน

    വളരെ ജനുവിൻ ആയിട്ടു ഉള്ള ബെസ്റ്റ് റിവ്യൂ ♥️♥️🙏

  • @nikhilthomas3653
    @nikhilthomas3653 28 วันที่ผ่านมา

    Rox nta rear wheel disc ano

  • @noufalrifahu
    @noufalrifahu 2 หลายเดือนก่อน

    wrangleril hardtop remove cheyan patunath pole ithil patilla alle.
    aarum athinekurch parayunath ketila @hanimustafa ?
    ithinu angane nthelm option undo ?

    • @atheist6176
      @atheist6176 2 หลายเดือนก่อน

      Sunroof ഉള്ളതുകൊണ്ട് ആ പരിപാടി നടക്കില്ല

  • @Sudhakaran009
    @Sudhakaran009 2 หลายเดือนก่อน

    I think Thar has very good resonse from US too.

  • @MNK1998
    @MNK1998 2 หลายเดือนก่อน +4

    Hyundai Creta diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @A_1234_Z
      @A_1234_Z 2 หลายเดือนก่อน

      ohh engine seize aavun😂.
      kidding, 60-70k daily odichalum no problem

  • @kl-10diary37
    @kl-10diary37 2 หลายเดือนก่อน

    Is mileage improved?

  • @RajeshRaju-j4f
    @RajeshRaju-j4f 2 หลายเดือนก่อน +4

    ഈ പറയുന്ന രണ്ട് മനോരമാർക്ക് സിക്സ് പാക്ക് ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു

  • @thegoal3307
    @thegoal3307 2 หลายเดือนก่อน +17

    15 ലക്ഷം രൂപ വിലയുള്ള വണ്ടിയെ 1 കോടി രൂപ വിലയുള്ള റാംഗളർ ആയിട്ട് താരതമ്യം ചെയ്യരുത്...

    • @ShafiRx
      @ShafiRx 2 หลายเดือนก่อน +3

      ഒരു കോടി ഇന്ത്യയിൽ ആണ് അത് നിർമിക്കുന്ന അമേരിക്കയിൽ താറിന്റെ വിലയൊക്കെ തന്നെയുള്ളു . Indiayil imported vehicles n 100% above ആണ് tax അത് കൊണ്ടാണ് താർ ഒരു കോടിയിൽ എത്തിയത്.

    • @SreejithSreelal-md4zj
      @SreejithSreelal-md4zj 2 หลายเดือนก่อน

      Agree with you 💯

    • @SreejithSreelal-md4zj
      @SreejithSreelal-md4zj 2 หลายเดือนก่อน

      ​@@ShafiRxath America yil, India yil 1cr anallo appo compare cheyunathil karyamilla.

    • @roshanbaig1487
      @roshanbaig1487 2 หลายเดือนก่อน

      Appol karyamund.. taxinte vilayalle aa pokunnathu.. allathe featurinte paisa allallo..
      But tharinekaal vila koodiya vandi thanne aanu jeep rubicon.. nalla design feature ariyilla ondaakum​@@SreejithSreelal-md4zj

    • @jimmoriarty4530
      @jimmoriarty4530 2 หลายเดือนก่อน

      ​@@SreejithSreelal-md4zj 😂 America yil Thar nte similar price il nirmikkunna vandi aanenkil ithrayum cheap labour cost ulla , ithrayum sales ulla India yil ath ithilum mechapetta reethiyil nirmikkaan padille ? They don't, because of corporate greed and customers like you who are easy to please

  • @shabeertc5172
    @shabeertc5172 2 หลายเดือนก่อน

    "Impressive work on this video. The content is well-crafted and highly informative. Looking forward to more about thaar

  • @abuameen143
    @abuameen143 2 หลายเดือนก่อน

    നിങ്ങളുടെ വയറ് എങ്ങിനെയാണ് കുറച്ചത് ?

  • @Hmx110
    @Hmx110 2 หลายเดือนก่อน

    While speeding highway Wind noise undo ? Like single door thar?

    • @user-cq2zn2km8r
      @user-cq2zn2km8r 2 หลายเดือนก่อน +1

      Yea it has, but its expected to be there for the box shaped cars..

  • @KiaraKia-nd1vr
    @KiaraKia-nd1vr 2 หลายเดือนก่อน

    Head light washer illee???

  • @rejilal3139
    @rejilal3139 หลายเดือนก่อน

    ടെ ഫ്യൂൽ ഫില്ലിംഗ് കീ ഊരി കൊടുക്കണോ താർ 3ഡോറിലെ പോലെ അത് എന്താണ് നിങ്ങൾ പറയാതിരുന്നത്

  • @Tombraider18
    @Tombraider18 2 หลายเดือนก่อน +3

    Hanikka first vandii anikke kittoo onnu set aaki tharavoo

    • @atheist6176
      @atheist6176 2 หลายเดือนก่อน

      പ്രമുഖരായ ആർക്കെങ്കിലുമേ കൊടുക്കൂ, അതാവുമ്പോ ആ വഴിയും അവർക്ക് ഒരു ബൂസ്റ്റ് കിട്ടും

  • @arunjoseph4673
    @arunjoseph4673 18 วันที่ผ่านมา

    I guess the Thar Roxx gonna hit Indian roads with a bang...!! Hope other brands do not leave India 😆

  • @abdulhameedmm4167
    @abdulhameedmm4167 2 หลายเดือนก่อน

    Design lum driveability lum ellam oru Wrangler feel und.. paranja Ella option um kittanamengil 25-27lakhs vendivarum. Endayalum 25lakh nu oru Wrangler kittiya feel aavum.

  • @lordshiva10
    @lordshiva10 2 หลายเดือนก่อน

    ശരിക്കും പറഞ്ഞാൽ... Roxx പുപ്പുലി ആണ്......❤

  • @mmvidhun
    @mmvidhun 2 หลายเดือนก่อน

    Thar roxx for family customers who love thar for on road...

  • @BinoyVishnu27
    @BinoyVishnu27 2 หลายเดือนก่อน

    അണ്ണാ , ഇതിന് എന്ത് മൈലേജ് കിട്ടും ? 😊

  • @ashirabdulla2213
    @ashirabdulla2213 2 หลายเดือนก่อน +1

    Inner wheel lock system ford Bronco ill atheyamm vannath in 19s model

  • @jijo2255
    @jijo2255 2 หลายเดือนก่อน

    Waiting for more Thar Roxx videos from team flywheel

  • @alameens4269
    @alameens4269 2 หลายเดือนก่อน

    Polichu front grill chainge cheytha kalakkum❤

  • @surajsuprabhan5542
    @surajsuprabhan5542 2 หลายเดือนก่อน +1

    To my surprise.....why only MX1 varient has a washable mat with drain plug.... while other varients don't have it....also are interiors IP65 rated.....if not then why are drain plugs provided..?

  • @AesterAutomotive
    @AesterAutomotive 2 หลายเดือนก่อน +1

    Rear camera evidann placement...tyril aano

    • @sudevman
      @sudevman 2 หลายเดือนก่อน

      Ya.. Not exactly

  • @sathyanathanmenon7778
    @sathyanathanmenon7778 หลายเดือนก่อน

    White interior for a rugged vehicle is a bad idea. So Mahindra pl give option for black or steel grey.

  • @-abdullahperfumes8602
    @-abdullahperfumes8602 2 หลายเดือนก่อน

    I think that roxx for lifestyle....thar 3 door for adventure....

  • @akhilrajannair4651
    @akhilrajannair4651 2 หลายเดือนก่อน +1

    Actually is that an advantage of having camera on rear wheel which we are gonna use to change the tyre because local guys can change it or not that might be a problem

    • @sudevman
      @sudevman 2 หลายเดือนก่อน

      No issues.. It fixed with base.
      No need to disassemble camera for changing tyre.

  • @jalasar5asmr
    @jalasar5asmr 2 หลายเดือนก่อน

    Exploring the great outdoors❤

  • @Dudeshine373
    @Dudeshine373 2 หลายเดือนก่อน

    What about the mileage for petrol automatic

  • @PAILYSSPICES
    @PAILYSSPICES 2 หลายเดือนก่อน +1

    Ellam wokeyy thai support front gril agne ellam adjuste cheyam but this white interior ottum Sheri ayilla karnam ellvrum off road onnum povilla ennalkoodi ithe pettannu cheliiakum. Pinnn ithe engn off road use cheyum evrkk ann ithe oru full dark black akam mayirunu ithu oru disadvantage ayii poyiio

  • @shirasphysio
    @shirasphysio 2 หลายเดือนก่อน

    aftermarket grille epo irangum

  • @shinemadhu2462
    @shinemadhu2462 2 หลายเดือนก่อน +1

    ഗാനിക്കയുടെ കൂടെ നിൽക്കുന്നയാൾ കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ടോ? അറിയാൻ പറ്റുന്നില്ല.

    • @sudevman
      @sudevman 2 หลายเดือนก่อน

      Plz..don't🙏

  • @foodfinderbyshafeek_mannath
    @foodfinderbyshafeek_mannath 2 หลายเดือนก่อน

    ഇൻറീരിയൽ കളർ വൈറ്റ് ആയത് ഒഴിച്ച് കഴിഞ്ഞാൽ ഇൻറീരിയൽ വെരി ബെസ്റ്റ്, കുറെ ഫീച്ചേഴ്സ് 3 ഡോറിനെ അപേക്ഷിച്ചിട്ട് 5 ഡോറിൽ കൊണ്ടുവന്നു നല്ല കാര്യം, പുറത്തുനിന്നുള്ള കാഴ്ച ഫ്രണ്ടും ബാക്കും ഒക്കെ സഹിക്കാൻ പറ്റാത്തത് സൈഡ് മാത്രം😢

  • @harikrzx
    @harikrzx 2 หลายเดือนก่อน +13

    Jimny Silently left the chat 😅😅

    • @noahinangil3603
      @noahinangil3603 2 หลายเดือนก่อน +2

      Jimny is for the hardcore offroaders.. this is too soft.. but this is what the market wants😂. Jimnys dont have any sales anyway. But still the customers of both these vehicles are entirely different.

    • @anuragbennet3957
      @anuragbennet3957 2 หลายเดือนก่อน

      Still a good off roader. Cheap to maintain and run. Only downside for me is the transmission and compromised safety.

  • @7-HUMMER-AASIF
    @7-HUMMER-AASIF 2 หลายเดือนก่อน +1

    ROXX ROCKS ❤❤❤

  • @MrRajeesh00a
    @MrRajeesh00a 2 หลายเดือนก่อน

    ഇത് UK യിൽ ഇറങ്ങിയാൽ ഞാനും ഒന്ന് വാങ്ങിച്ചേനെ...

  • @ombraaentertainment8276
    @ombraaentertainment8276 2 หลายเดือนก่อน

    which is better 5door force gurkha or thar roxx

  • @gijomathew5304
    @gijomathew5304 2 หลายเดือนก่อน

    Interior color should've have been black headliner and brown seats

  • @Karthik-xf4ce
    @Karthik-xf4ce 2 หลายเดือนก่อน

    Is on road price 13 lakhs?

  • @Dhamakkavlogs
    @Dhamakkavlogs 2 หลายเดือนก่อน +3

    Hanikka ❤🥰

  • @prasadiype
    @prasadiype 2 หลายเดือนก่อน

    Indian wrangler is known as THAR ROXX 4×4 ❤🎉🎊🎉

  • @TravancoreHeritageGardensCreat
    @TravancoreHeritageGardensCreat 2 หลายเดือนก่อน +3

    അടിപൊളി റിവ്യൂ 😂😂

  • @rayeeshussainpv6821
    @rayeeshussainpv6821 2 หลายเดือนก่อน

    ഈ മോഡൽ എത്ര റേറ്റ്. ഏതാണ് മോഡൽ

  • @dragondragon7432
    @dragondragon7432 2 หลายเดือนก่อน +7

    ബോഡി റോൾ എങ്ങനെയുണ്ട് പഴയതു പുതിയത് മായി

  • @jishnur5480
    @jishnur5480 2 หลายเดือนก่อน

    26:42 land cruiser ഇൽ ഈ turn assist 200 series മുതലേ ഉണ്ട്.

    • @_Hari_06
      @_Hari_06 2 หลายเดือนก่อน

      Mwone athu landcruiser anu ithu namade Thar anu

  • @nabeelkunnathur5997
    @nabeelkunnathur5997 2 หลายเดือนก่อน

    അടിപൊളി ❤❤❤❤❤🎉🎉🎉

  • @MrRash-d6z
    @MrRash-d6z 2 หลายเดือนก่อน

    Full detail aayi paranju thanks ❤

  • @DataPulse
    @DataPulse 2 หลายเดือนก่อน +1

    ഇൻറീരിയർ വൈറ്റ് ആക്കാൻ മാത്രം വിവരദോഷികളായി പോയല്ലോ മഹേന്ദ്ര

  • @saajithsubhash7247
    @saajithsubhash7247 2 หลายเดือนก่อน

    Hanikka ഇവന്മാർക്ക് ഇത് 7 seater ആക്കികൂടെ. ന്താണ് അഭിപ്രായം

  • @lifeisbeautiful1985
    @lifeisbeautiful1985 2 หลายเดือนก่อน

    7 സീറ്റർ ഉണ്ടോ

  • @abibashi
    @abibashi 2 หลายเดือนก่อน +2

    Will it come to Dubai, it would be interesting to see wrangler and roxx in same signal waiting, both will have a question in their mind, is I am his cousin 😊

  • @sanju8281
    @sanju8281 2 หลายเดือนก่อน

    The interior color is jus crap...its look like a pickup van any customization option ter available??

  • @muhammadshafi8905
    @muhammadshafi8905 2 หลายเดือนก่อน

    Hanikka super ❤

  • @smysuhailkhan
    @smysuhailkhan 2 หลายเดือนก่อน

    Starting dialogues resembles BEASt dialogues

  • @ajmalc6735
    @ajmalc6735 2 หลายเดือนก่อน

    Features list okke vech oru video vennam🙂

  • @CheikhMAR-ul7gd
    @CheikhMAR-ul7gd 2 หลายเดือนก่อน

    Hi how much the car

  • @askaruvadan9160
    @askaruvadan9160 2 หลายเดือนก่อน

    അടിപൊളി വണ്ടി 🥰

  • @hanikkasflywheelers7585
    @hanikkasflywheelers7585 2 หลายเดือนก่อน +1

    Thar Roxx🔥

  • @LivingMetals-k2d
    @LivingMetals-k2d 2 หลายเดือนก่อน +1

    Oh god, review video with friends be like 😅😅

  • @smitheshn6637
    @smitheshn6637 2 หลายเดือนก่อน +1

    New grille looks much better

  • @modoli-c4u
    @modoli-c4u 2 หลายเดือนก่อน +1

    Vandikollam interior maati vechal as hanikka said 😂

  • @anurajanu3195
    @anurajanu3195 2 หลายเดือนก่อน +3

    I will book white color

  • @gmajesh6
    @gmajesh6 2 หลายเดือนก่อน

    most of the review lum kuttam parayarilla but u guys notifyed it back nalla bore ahnu but interior and front was awesome.

  • @tzachs_
    @tzachs_ 2 หลายเดือนก่อน +1

    Side look ….very awkward especially because of dat triangle shaped glass window. Look-wise 3 door is better.

  • @jasinabdulkader9076
    @jasinabdulkader9076 2 หลายเดือนก่อน

    Please do a video on variants

  • @Narrator842
    @Narrator842 2 หลายเดือนก่อน +5

    ആ front ഗ്രിൽ മാറ്റി ജീപ്പ് സ്റ്റൈൽ ആക്കിയാൽ പൊളിക്കും 🔥ആ alloy സ്റ്റൈൽ അത്രക്ക് എനിക്ക് പിടിച്ചില്ല, പിന്നെ ഇന്റീരിയർ വൈറ്റ് 🙄 ബ്ലാക്ക് അല്ലേ നല്ലത്. വൈറ്റ് പെട്ടന്ന് അഴുക്കു പിടിച്ചു വൃത്തികേടാവും

    • @hashirhash5956
      @hashirhash5956 2 หลายเดือนก่อน

      Ath pole side look athra pora.. in Total look Visé still 3 door aanu Enik better aayi thonniyath and am also a Thar 3 door user 😊.

    • @froshilshalom9470
      @froshilshalom9470 2 หลายเดือนก่อน +1

      Copy claim vanatindi aaa gril nu athond puthya type akien

    • @NONAME-hh1uc
      @NONAME-hh1uc 2 หลายเดือนก่อน

      Grill അച്ചപ്പം design aayath kond oru lookilla. Pazhaya grill ആണ് ഭംഗി

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 2 หลายเดือนก่อน

    Ningal review cheyyuna thalam koodi mention cheythal nannayirunnu

  • @ak-cp4fp
    @ak-cp4fp 2 หลายเดือนก่อน +2

    Rubicon ❌ babycorn ✅

    • @_Hari_06
      @_Hari_06 2 หลายเดือนก่อน

      Ninte achante andi ❤

    • @ak-cp4fp
      @ak-cp4fp 2 หลายเดือนก่อน

      @@_Hari_06 aa nalla samskaram.thar fan aayathil albudham illa

  • @thayyib321
    @thayyib321 2 หลายเดือนก่อน

    Wrangler face is 👍

  • @TravancoreHeritageGardensCreat
    @TravancoreHeritageGardensCreat 2 หลายเดือนก่อน

    എനിക്ക് കുറച്ച് ഇഷ്ടപ്പെട്ടു ബൂട്ട് 😂😂😂

  • @SidanAbdulla
    @SidanAbdulla 2 หลายเดือนก่อน

    Chumma vere level ❤❤❤

  • @AnsonbabuKuttikkadan
    @AnsonbabuKuttikkadan 2 หลายเดือนก่อน +1

    എന്തുകൊണ്ട് ഫോഴ്‌സ് ഗൂർഖയുമായി താരതമ്യം ചെയ്തില്ല

  • @SHAHARHakkim
    @SHAHARHakkim 2 หลายเดือนก่อน

    എന്തായാലും താർ ഫൈ ഡോർ വന്നത് അടിപൊളിയായി വിലയും വലിയ കുഴപ്പമില്ല പക്ഷേ ഇന്റീരിയർ വൈറ്റ് ആയത് വളരെയധികം അഴുക്ക് പിടിക്കും