ബ്രേക്ക് പിടിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ/Handle Balance New trick/scooty handle balance
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ബ്രേക്ക് പിടിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ/Handle Balance New trick/scooty handle balance
Instagram - www.instagram....
Handle Balance New trick/Scooty handle balance tutorial malayalam/ഹാൻഡിൽ ബാലൻസ് ഇനി വളരെ എളുപ്പത്തിൽ
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#howtolearnscooty
#twowheelerdrivinginmainroadmalayalam
#newscootydrivingtips
#twowheelerenganepadikkam
#scootyhandlebalance
#drivinglessonsforbeginnerstwowheeler
#roadtest
#twowheeler
#twowheelerdriving
#twowheelerroadtestmalayalam
#twowheelerhandsignal
how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
ParayThirikkan vayya.....ningal thudakkakkaruday manassarinjane oro videos cheyyunnadh
ആദ്യമേ തന്നെ ഞങ്ങൾ പറയുന്നല്ലോ ഇത് തുടക്കക്കാരെ മാത്രം ഉദ്ദേശിച്ചുള്ള വീഡിയോ ആണ് എന്ന്. ഒരു സമയത്ത് ഞങ്ങളും തുടക്കക്കാർ ആയിരുന്നു അപ്പോൾ ഞങ്ങൾ നേരിട്ടെന്ന പ്രശ്നങ്ങൾ ആണ് ഇവിടെ വീഡിയോ ആയി ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ നമ്മുടെ സബ്സ്ക്രൈബർ കൂട്ടുകാരുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയായി വീഡിയോ ചെയ്യുന്നുണ്ട്
Njan ith varay frend break pidichitayillayy.... Vandi nirthumpo back break mathram pidichal pettennu nikkunnilla...ee vidio kandapo athu manasilayi👍🏻👍🏻👍🏻thankuuu🥰🥰
👍🏻👍🏻👍🏻👍🏻👍🏻
Unii njan kayattam irangumbol back break mathrame apply cheythullu kuzhappamillathe nirthan pattunnund ethengilum kuzhappamundo pinne enikku indicater idunna vedieo kanichutharumo 😊 ningal poliyanu🥰🥰🥰🥰
ടാറിട്ട റോഡിൽ ബാലൻസ് കിട്ടുന്നുണ്ട് പക്ഷെ കൂടുതലും കുണ്ടും കുഴിയും ഉള്ള റോഡിൽ ഡ്രൈവ് ചെയുമ്പോൾ ബാലൻസ് പോകുകയും വണ്ടി പുളഞ്ഞു പോകുന്നു
ഹാൻഡിൽ ബാലൻസ് കിട്ടാൻ വണ്ടിയുടെ സ്പീഡ് പ്രധാനമാണ് കുണ്ടും കുഴിയും ഉള്ള റോഡിൽ സ്പീഡ് കുറഞ്ഞു പോകുന്നതാണ് കാരണം. കുണ്ടുകുഴിയുമുള്ള റോഡിൽ വണ്ടിയോടിക്കുന്ന ഒരു വീഡിയോ ഞങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്
Pettennu venm@@simpletipsunni7911
I@@simpletipsunni7911
Vandi odichu thudgi thirkku kuranja rodil ane njan ethuvare friend break pidichu nirthittilla. Back break mathram ane use cheyunnathe . friend pidichal speed kudumo enna pedi ane
ഞാനും ഇതുവരെ ഫ്രണ്ട് ബൈക്ക് പിടിച്ചിട്ടേയില്ല അത് അങ്ങനെ ശീലം aayi.. ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ ആ ക്സി ലെറ്റർ കൂടുമോ എന്ന പേടി
കുറെപേർക്ക് ഇതേ പ്രശ്നം ഉണ്ടല്ലേ....
👍🏻👍🏻👍🏻
Njanu front break pidich ithuvare nirthitilla
Video cheyumo
Hi unni🥰🥰, ഞാനൊരു ബിഗ്നരാണ്, എന്നെ സമ്പാദിച്ചിടത്തോളം ഒറ്റക്ക് ഡ്രൈവ് ചെയ്‌തു പോകുന്നതാണോ dubble ഇരുത്തി ഡ്രൈവ് ചെയ്യുന്നടാണോ, എളുപ്പം, പടിഞ്ഞു കഴിഞ്ഞാൽ ഒക്കെ സിമ്പിലായിരിക്കും ബട്ട് ഇപ്പോഴുള്ള അവസ്ഥയിൽ aadanu സിമ്പിൾ plz reply🥰🥰
ബിഗിനർ എന്ന നിലയിൽ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു നല്ല കോൺഫിഡൻസ് ആയതിനുശേഷം മാത്രം പുറകിൽ ആളെ ഇരുത്തിയാൽ മതി. ഒറ്റയ്ക്ക് തന്നെ വണ്ടി ഓടിക്കുന്നതാണ്👍🏻👍🏻👍🏻👍🏻
Thankyou dear🥰🥰🥰
Mirror adjust enganeya cheyyendad.onnu vedio cheyyane
ഇന്ന് വൈകുന്നേരം 7 മണിക്ക് വീഡിയോ ഇടാം കണ്ടിട്ട് എന്തെങ്കിലും സംശയം തോന്നുന്നെങ്കിൽ ആ സംശയം കമന്റ് ആയിട്ട് ഇടണേ....
Mirror adjustment video ചെയ്യാവോ
നാളെ വൈകുന്നേരം 7 മണിക്ക് വീഡിയോ ഇടമേ...
Front brake pidikumbol skid avunnu. Athinal back brake pidikarullu. odikan thudagiyittaollu
തുടക്കത്തിൽ പുറകിലെ ബ്രേക്ക് മാത്രം പിടിച്ചാൽ മതി. കുറച്ച് ഓടിച്ച് കോൺഫിഡൻസ് ആയി കഴിയുമ്പോൾ മാത്രം മുന്നിലെ ബ്രേക്കിനെ കുറിച്ച് ആലോചിച്ചാൽ മതി. പിന്നെ വണ്ടി കൂടാതെ നിൽക്കുന്ന സമയത്ത് ചില സാഹചര്യങ്ങളിൽ മുന്നിലെ ബ്രേക്ക് ഉപയോഗിക്കേണ്ടിവരും. വണ്ടിയിൽ എന്തെങ്കിലും ലോഡ് കയറ്റി വെക്കുമ്പോൾ അല്ലെങ്കിൽ പുറകിൽ ആളു കയറുമ്പോൾഒക്കെ.
Samshayangal ullath unni chodikkumbol. Thannay. Manassilavum
ഉണ്ണി സൂപ്പറാല്ലെ..... 🥰🥰🥰🥰🥰
Useful vidio
🥰🥰
Front break എത്രത്തോളം pidikkanam
ശരിക്കും പുറകിലെ ബ്രേക്ക് പിടിക്കുന്നതിന്റെ മൂന്നിലൊന്ന് ഭാഗം മാത്രം മുന്നിലെ ബ്രേക്ക് അപ്ലൈ ചെയ്താൽ മതി.
പിന്നെ റോഡിന്റെ കണ്ടീഷൻ... മറ്റ് സാഹചര്യങ്ങൾ അനുസരിച്ച് ഇത് കൂട്ടി കുറച്ച് ചെയ്യേണ്ടിവരും
Traffic signal pole thirakkula place il vandi odikkunath engane aanenu parayamo. Like vandikal eppolum valare close aayit varumbol idikkan pokunna oru feel.
വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എതിരെ വരുന്നതോ തൊട്ടടുത്തുള്ള വണ്ടിയെ കൂടുതലായി ശ്രദ്ധിക്കുമ്പോഴാണ് നമുക്ക് ഈ ഒരു ടെൻഷൻ ഉണ്ടാകുന്നത്. പ്രധാന ശ്രദ്ധ നമ്മുടെ ഡ്രൈവിങ്ങിലും പോകേണ്ട വഴിയിലും ആയിരുന്നാൽ ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവായി കിട്ടും 👍🏻👍🏻👍🏻👍🏻
കുത്തനെ ഉള്ള ഇറക്കത്തിൽ front break പിടിക്കണോ ഞാൻ പിടിച്ചിട്ടില്ലായിരുന്നു.. നല്ല സ്പീഡ്ന് വണ്ടി പോയി. അക്‌സെലിറേറ്റർ എന്നാൽ കൊടുത്തിട്ടില്ലായിരുന്നു.. എന്താ സംഭവിച്ചെന്നു അറില്ല. നല്ല വീഴ്ച ആയിരുന്നു
കുത്തനെ ഇറക്കത്തിൽ എങ്ങനെയാണ് ഇറക്കേണ്ടത് എന്ന് ഞങ്ങൾ ഒരു വീഡിയോ ചെയ്യാം.....
Hi chetta kuthaneyulla palam kayattavum irakavum onnukanikumo
കയറ്റത്തിന്റെയും ഇറക്കത്തിന്റെയും കുറെ അധികം വീഡിയോകൾ ഈ ചാനൽ തന്നെ വളരെ ഡീറ്റൈലായി പറയുന്നുണ്ട് അതൊന്നു കണ്ടു നോക്കൂ വീണ്ടും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റുകൾ ആയി രേഖപ്പെടുത്തുക
ഹലോ feb ആരേലും ലെനിംഗ് exam അറ്റന്റ് ചെയ്തിനോ. വടകര യിൽ വെച്ച്
നാളെ ആണ് exam പേടിയാവുന്നു.
പഴയ ടെസ്റ്റ് തന്നെയാണ് ഇപ്പോഴും പേടിക്കണ്ട.
@@simpletipsunni7911 pass 🥰
Mirror adjust cheyyunna vedio venamto
ഇന്ന് 7 മണിക്ക് ഉണ്ട്...
വണ്ടി ഓടിക്കുമ്പോൾ back break ഇൽ കയ് വെച്ചേക്കണോ
ബാക്ക് ബ്രേക്കിൽ കൈ വെച്ച് ഓടിക്കുന്നതിൽ തെറ്റില്ല പക്ഷേ ബാക്ക് ബ്രേക്ക് പിടിച്ചു കൊണ്ട് ഓടിക്കരുത്.
Gutter roadil vandi odikkan paadanu.oru video idane
തൊട്ടടുത്ത ദിവസം തന്നെ അങ്ങനെ ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്... 👍🏻👍🏻
❤❤🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് സ്നേഹം 💕💕💕
ഞാനൊരു ബിഗ്നനറാണ് എപ്പോഴും speed 20ലാണ് വണ്ടി ഓടിക്കുന്നത് ഇങ്ങനെ ഓടിച്ചാൽ വണ്ടിക്ക് കുഴപ്പമുണ്ടാകുമോ
വണ്ടിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. മൈലേജ് കുറവായിരിക്കുംഎന്നെ ഉള്ളു
ഞാൻ പഠിക്കാൻതുടങ്ങീട്ട് ഒരു മാസം ആകുന്നു hus ആണ് പഠിപ്പിക്കുന്നത് എനിക്ക് ഇപ്പോഴും രണ്ടു കാൽ എടുത്തു വെക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല നല്ല വണ്ണം ഉണ്ട് എന്തെങ്കിലും ടിപ്സ് ഉണ്ടോ ഇതിനെ പറ്റി ഒരു വിഡിയോ ചെയ്യോ pls ഉണ്ണി
❤❤
@@simpletipsunni7911 girls നു ഓടിക്കാൻ പറ്റിയ two വീലർ ഏതാ അതായത് നല്ല കംഫർട് ആയിട്ട് ഉള്ളത്
@@aryaas2273 അതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ. അതിൽ എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി തന്നെ പറയുന്നുണ്ട്. കമന്റിൽ കൂടി മറുപടി നൽകിയാൽ അത് അത്രത്തോളം വിശദമായി പറയാൻ കഴിയില്ല അതുകൊണ്ടാണെ....
ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ skid ആകുമോന്നു പേടിയാണ്.മിറർ adjust ചെയുന്നത് പറഞ്ഞു തരുമോ.
മിറർ അഡ്ജസ്റ്റ് ചെയ്യുന്ന ഡീറ്റൈൽഡ് വീഡിയോ ഉടനെ ഇടാം.👍🏻👍🏻👍🏻
Ningal poliyanu
Thankyou dear🥰🥰❤️🫂
വളവു തിരിഞ്ഞു വന്നാൽ പിന്നെ കാലുകുത്തി നിന്നതിനു ശേഷം വണ്ടി എടുക്കാറുള്ളു പഠിച്ചു വരുന്നതേ ഒള്ളു ബാലൻസിങ് റെഡിയാട്ടില്ല
ഞാൻ ഇത് പോലെ യാണ് ബാലൻസ് ആകുന്നതേയുള്ളു
വളവ് തിരിയുമ്പോൾ സ്പീഡ് കുറച്ച് വളച്ചാൽ മതി.
വളവിൽ സ്പീഡ് കൂടുമ്പോൾ കൺട്രോൾ ചെയ്യാൻ കഴിയില്ല.
@@simpletipsunni7911 താങ്ക്സ് ❤️
അടിപൊളി
🥰🥰🥰🥰
16 testund nalla tension und
ഒരു കാരണവശാലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ഇപ്പോൾ പഴയ രീതിയിൽ തന്നെയാണ് ടെസ്റ്റ് നടക്കുന്നത്. ഇപ്പോൾ അറ്റൻഡ് ചെയ്യാൻ പോകുന്നത് ടെസ്റ്റ് അല്ല എന്ന് കരുതി അറ്റൻഡ് ചെയ്യൂ. അപ്പോൾ പേടി കുറച്ച് കുറഞ്ഞിരിക്കും. ചുറ്റും ഉള്ളവരെ ഒന്നും ശ്രദ്ധിക്കാതെ ഇരുന്നാൽ മതി
എനിക്ക് ഫ്രണ്ട് ബ്രൈക് പിടിക്കാൻ നല്ല പേടിയുണ്ട് വണ്ടി തെന്നിപോവുമൊന്ന് പേടിയാ
മുൻപിലെ ബ്രേക്ക് വണ്ടി നിർത്തുന്നതിനു വേണ്ടി ഉപയോഗിക്കാതെ ഇരുന്നാൽ മതി. നിർത്തിക്കഴിയുമ്പോൾ ഉരുണ്ടു പോകാതിരിക്കാൻ മാത്രം ഉപയോഗിക്കുക 👍🏻👍🏻👍🏻
ഞാൻ വണ്ടി ഓടിക്കുന്പോൾ സ്പീഡ് നോക്കാനും മിററിൽ നോക്കാനും പേടിയാണ്
ആദ്യം അതൊന്നും ശ്രദ്ധിക്കേണ്ട. കൃത്യമായി ഹാൻഡിൽ ബാലൻസ് കഴിഞ്ഞാൽ ഇതെല്ലാം നമുക്ക് ശ്രദ്ധിക്കാൻ കഴിയും.
Cycle balance illa
അത് കുഴപ്പമില്ല. സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ തന്നെ സ്കൂട്ടി ഓടിക്കാൻ പഠിക്കാം
Ok thangs
ബ്രേക്ക് പിടിക്കുന്ന ശെരി ആവുന്നില്ല,,
ബ്രേക്ക് പിടിക്കുമ്പോൾ നാല് വിരലുകൾ ഉപയോഗിക്കുക. ബ്രേക്ക് പിടിക്കുമ്പോൾ കൈപ്പത്തിയുടെ മധ്യഭാഗം ഹാൻഡിൽ ഉറപ്പിച്ചു പിടിക്കുക സപ്പോട്ടനായി തള്ളവിരൽ താഴേക്ക് വെക്കുക ആ സമയത്ത് നാലു വിരലുകളും മുകളിലും ആയിരിക്കണം അപ്പോൾ വളരെ ശക്തമായി ഫലപ്രദമായിബ്രേക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.
അടുത്തത് ബ്രേക്ക് പിടിക്കുമ്പോൾ ഒറ്റയടിക്ക് പിടിച്ചുനിർത്താൻ ശ്രമിക്കരുത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ടയർ പെട്ടെന്ന് പിടിച്ചു നിർത്തിയാൽ പ്രശ്നമാകും.
ബ്രേക്ക് പിടിക്കുമ്പോൾ ആദ്യം പുറകിലെ ബ്രേക്ക് പിടിച്ചതിനുശേഷം മാത്രം മുന്നിലെ ബ്രേക്ക് പിടിക്കുക. ( പുതിയ വാഹനങ്ങൾക്ക് ഒന്നിച്ച് ബ്രേക്ക് അപ്ലൈ ആകുന്ന കോംബി ബ്രേക്ക് സിസ്റ്റം ഉണ്ട് )
Vandi valakumbam kure veenu
ശരിക്കും വണ്ടി പഠിക്കുമ്പോൾ വീണു പഠിക്കുന്നവർ ആണ് ഏറ്റവും നല്ല ഡ്രൈവർ ആയി മാറുന്നത്. 👍🏻👍🏻👍🏻