പുറകിൽ One Side ആളെ വെച്ച് സ്കൂട്ടർ ഓടിക്കാം easy ആയി/Scooty handle balance tutorial malayalam
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പുറകിൽ One Side ആളെ വെച്ച് സ്കൂട്ടർ ഓടിക്കാം easy ആയി/Scooty handle balance tutorial malayalam
how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#o&avideo
എനിക്ക് നിങ്ങളുടെ വീഡിയോ ആണ് ധൈര്യം തരുന്നത് 🥰😍😍😍🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰🥰
Ningalea vedio kandadinu sheshamanu enik nalla confident kitiyad Thank you
ഏതു തരത്തിലുള്ള സംശയങ്ങൾ ആണെങ്കിലും കമന്റുകൾ ആയി ഇട്ടാൽ മതി.
ഞാൻ ആണേൽ ചെറുപ്പം മുതൽ two wheeler ഓടിക്കാൻ പഠിക്കണം, വണ്ടി സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിച്ച ആളാണ്... ഇന്ന് വരെയും നടന്നിട്ടില്ല.....😢😢😢😢😢😢മിക്ക ചാനലും കാണും.... എന്നാണോ... ഇനി 🥺🥺🥺🥺😒😒🥺🥺😒
വിഷമിക്കണ്ടട്ടോ ഒക്കെ ശെരി ആകും...👍🏻👍🏻👍🏻👍🏻
ഞാനും തന്നെ പോലെ ആരുന്നു. സ്കൂട്ടർ പഠിക്കാൻ നല്ല ആഗ്രഹം.. അങ്ങനെ 25th വയസ്സിൽ പഠിച്ചു. ലൈസൻസ് എടുത്തു. സെക്കന്റ് ഹാൻഡ് സ്കൂട്ടറും എടുത്തു. നമുക്ക് ഒരു determination ഉണ്ടേൽ സാധിക്കും. തളർത്താൻ കുറേപേർ കാണും വീട്ടിൽ നിന്നാണേലും. അതൊന്നും കാര്യം ആക്കണ്ട. ഞാൻ അതുകൊണ്ട് ആണ് ഇതൊക്കെ നേടിയെ
ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. പുറകിൽ ആളെ വെച്ച് ഓടിക്കും. അപ്പുറത്ത് ഇപ്പുറത്തും കാല് ഇട്ടിട്ട്. പക്ഷേ ഇതുവരെ വൺ സൈഡ് ഓടിപ്പിച്ചു നോക്കിയിട്ടില്ല. ഒരു പ്രാവശ്യം ഹസ്ബന്റിനെ വെച്ച് നോക്കി. പക്ഷേ ആൾ ഇരിക്കുന്ന രീതി ശരിയാവാതെ ആണോ എന്നറിയില്ല വണ്ടി മറിയാൻ പോയി. വൺസൈഡ് ഇരുത്തിയ എങ്ങനെ പ്രാക്ടീസ്. ചെയ്യേണ്ടത്
തീർച്ചയായിട്ടും ആള് ഇരിക്കുന്നതിന്റെ ചെറിയൊരു പ്രശ്നം കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിൽ ഇത്രയും കാലം ഓടിച്ച് പരിചയമുള്ള ഒരാൾക്ക് എങ്ങനെ സംഭവിക്കാൻ വഴിയില്ല.
അതേക്കുറിച്ച് മാത്രം ഒരു വീഡിയോ നമ്മൾ ഈ ചാനൽ ചെയ്തിട്ടുണ്ട്. അത് നിങ്ങൾക്ക് വളരെ വളരെ ഉപകാരമാകുമെന്ന് ഈ കമന്റ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഏകദേശം ഒരു വർഷം മുൻപാണ് ആ വീഡിയോ ഇട്ടിരിക്കുന്നത് കുറച്ചു പുറകിലേക്ക് ചെല്ലുകയാണെങ്കിൽ അത് കാണാൻ കഴിയും.
അഥവാ വീഡിയോ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇതേ പേരിൽ തന്നെ facebook ഐഡി ഉണ്ട് അതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ ഒരു മെസ്സേജ് അയച്ചാൽ വീഡിയോയുടെ ലിങ്ക് അയച്ചു തരാം.
ചെറിയൊരു ബുദ്ധിമുട്ടുകൊണ്ട് ഒരിക്കലും ആരും വണ്ടി ഓടിക്കാതിരിക്കരുത്
ചേച്ചിയും മോളും ഇഷ്ടമായി ചേട്ടന്റെ കോമടി ചിരിച്ചുപോയി
🤣🤣🤣💗💗💗💗💗💗💗💗💗
ചെറിയ തിരക്കുള്ള സമയത്തു, അതും വണ്ടി സ്ലോയിൽ one സൈഡ് ഇരുത്തി പോകാൻ വലിയ പാടാ. അതും പുറകിലെ ആളിന് weight ഉം കൂടി ഉണ്ടെങ്കിൽ
100% ശരിയാണ് പറഞ്ഞത്, നന്നായി പരിചയസമ്പന്നർക്ക് മാത്രമേ അത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ബുദ്ധിമുട്ടുകൂടാതെ കൈകാര്യം ചെയ്യാൻ സാധിക്കു. നിരന്തരമുള്ള നന്നായ പരിശീലനത്തിലൂടെ താങ്കൾക്കും നന്നായി ചെയ്യാൻ കഴിയട്ടെ🥰🥰🥰👍🏻👍🏻👍🏻
ചേട്ടാ നല്ലണം. മനസിലായി താക്സ് 👍🏻
🥰👍💗
Learners Etra thavana renew cheyyam. Plz reply
4 തവണ വരെ ചിലർ എടുത്തിട്ടുണ്ട്. അതിൽ കൂടുതൽ പറ്റുമോ എന്ന് ഞാൻ ഒന്ന് തിരക്കിട്ടു പറയാമെ....
നല്ല class ആണ് രണ്ട് പേരുടെയും
🫂🥰
Enikk upakkarappetu ee vidieo👍🏻👍🏻👍🏻👍🏻
🥰
Enikum 😂
Aale iruthumbo break pidich vekkanamelle.mol unniyude adhe chiri.ethrayila padikunne❤
ആളെ കയറ്റുമ്പോൾ ബ്രേക്ക് പിടിക്കുന്നത് അവർ കയറുമ്പോൾ ഉള്ള ഷേക്ക് കൊണ്ട് വണ്ടി നീങ്ങി കയറുന്നവർ നിലത്ത് വീഴാൻ സാധ്യതയുള്ളതു കൊണ്ടാണ്. രണ്ട് ബ്രേക്കും പിടിച്ചു വെച്ചതിനുശേഷം മാത്രമേ ആളിനോട് കയറാൻ പറയാവൂ അതാണ് സേഫ്.... 🥰
Enik cycle balance ind licensum kitty 2week aayi nammale veedinde vayi kuthane ulla kayatavum irakavum aan kayatam kayaran ok aan but irakkam irangan ulla pedi kaaranam vandi eduth povan pattunilla baakiyellam kuyapaland edukan pattunund irakam iraganulla pedi maaran enthelum tip paraju tharamo
Irakathil vandi edukenda video onnude cheyyumo
അതിന്റെ വീഡിയോ നമ്മള് ഇട്ടിട്ടുണ്ട്...എന്നാലും കുറച്ചൂടെ വിശദമായി ഒരു വീഡിയോ ചെയ്യാട്ടോ.....😊😊
Ok
Break pidiknde purkil aale iruthumbol
പുറകിൽ ആളെ കയറ്റുമ്പോൾ രണ്ട് ബ്രേക്കും പിടിക്കണം ചരിവിലാണ് വണ്ടി നിർത്തിയിരിക്കുന്നതെങ്കിൽ മുന്നിലെക്കോ പിറകിലേക്കോ ഉരുണ്ടുപോകാൻ സാധ്യത ഉള്ളതുകൊണ്ട് 🥰
2,3days ayitu mole eruthi kondu povan nokiyappo oru odichal varunnu vallatha tention
ആദ്യം ആദ്യം ടെൻഷനും പേടിയും ഒക്കെ ആയിരിക്കും...എങ്കിലും അതൊക്കെ മാറണമെങ്കിൽ നമ്മൾ ഓടിച്ച് ഓടിച്ചു തന്നെ പഠിക്കണം.....all the best 🥰
Nalla avatharanam
താങ്ക്സ്😍😍🥰🥰
Super❤
Thanks 🔥
Super👌👍
ഉപകാരപ്രദമായ വീഡിയോ. Thank you . എനിക്ക് license കിട്ടി റോഡിലിറങ്ങാൻ പേടിച്ചിരിക്കുവായിരുന്നു.
Congratulations dear💗...eni madichu nikkanda vandi odichu nokkanam yennum😊
ഞാൻ ലൈസ്സൻസ് എടുക്കാൻ പോയില്ല വണ്ടി ഓടിയ്ക്കും 😊
Bakil aale eruthi u turn edth kanikuo
Sure ❤️👍🥰
Very. Good. Unni. Veedio
Thanks 🥰🥰🥰
Chechii license kittit ippo 6 months ayii... Vandi odikkan oke padich.. But roadilot erakan pediyaa..😢
ഒട്ടും വിഷമിക്കേണ്ട... ഗ്രൗണ്ടിലും ഒഴിഞ്ഞ റോഡിലും ഓടിച്ച് ഹാൻഡിൽ ബാലൻസ് നന്നായി ആയതിനുശേഷം മാത്രം പ്രധാന റോഡുകളിലേക്ക് പോകുക. വീതി കൂടിയ ഒഴിഞ്ഞ റോഡുകൾ ഉണ്ടെങ്കിൽ അവിടെ ഓടിച്ച് പഠിക്കുക. നന്നായി വണ്ടിയോടിക്കാൻ അറിയാവുന്ന ഒരാളെ പുറകിൽ ഇരുത്തി ഓടിച്ചു പഠിക്കുന്നത് നന്നായിരിക്കും. ( ഒരാൾ അങ്ങനെ ഉണ്ടാകുന്നത് പഠിക്കുന്നവർക്ക് നല്ല ധൈര്യം ലഭിക്കും ) അത്തരത്തിൽ ഒന്ന് ശ്രമിച്ചു നോക്കൂ ഉറപ്പായും റോഡിൽ വണ്ടിയോടിക്കാൻ സാധിക്കും all the very best👍🏻👍🏻👍🏻👍🏻
Thanku❤️
👍 thank you
One sidil iruthi odikkumpol accilater koottukayano vendath
കയറ്റത്തിൽ കുറച്ചൂടെ accelerator കൂട്ടികൊടുത്താൽ മതി..അല്ലാത്തിടത്തു നോർമൽ സ്പീഡ് കൊടുത്തു പോയാൽ മതിട്ടോ 😊
Thank u 😊
Use the helmet in two wheeler driving
🥰🥰🥰
അച്ഛനെപ്പോലെ നല്ല മോള് 😍
🥰🥰❤️❤️❤️🫂🫂🫂
❤
എന്റെ ദൈവമേ പുറകിലെ ആളെക്കൊണ്ട് ചെരിഞ്ഞു പോകുന്നു 😁 ഇപ്പോഴല്ലേ മനസ്സിലായത്
🥰
നാളെ ഒന്ന് നോക്കണം പുറകിൽ ആളെ ഇരുത്തി.. തനിയെ ഒടികും ആളെ കയറ്റി പോകാൻ ഒരു പേടി 🙏🏻🙏🏻🙏🏻
ധൈര്യമായി ആളെ പുറകിൽ വച്ച് ഓടിച്ചു നോക്കൂ. ഉറപ്പായും നിങ്ങളെക്കൊണ്ട് അത് കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട് കാരണം നിങ്ങളുടെ ഉറച്ച തീരുമാനം ഈ കമന്റിൽ കാണാൻ കഴിയും
All the very best dear 🥰🥰🥰🥰
താങ്ക്സ് ഞാൻ ഇപ്പോൾ പുറകിൽ ആളെ വെച്ച് ഓടിക്കാൻ തുടങ്ങി.... 😍
One side alerikkumbol cutter pediya veezhan pokunn feel sidelek vandi pokunna pole
പുറകിൽ ഇരിക്കുന്ന ആൾ നമ്മൾക്ക് കംഫർട്ടബിൾ ആകുന്ന രീതിയിൽ ഇരിക്കുവാണെങ്കിൽ ബുദ്ധിമുട്ടില്ലാതെ ഓടിക്കാൻ പറ്റും,... പിന്നെ കുറച്ചുകൂടെ നന്നായി ബാലൻസ് ആയതിനുശേഷം നമ്മൾ പുറകിൽ ആളെ ഇരുത്തിയിട്ട് കട്ടറൊക്കെ ചാടിക്കുന്നതാരിക്കും കുറച്ചുകൂടെ നല്ലത്😊🥰
Ok
പിന്നാലെ ആള് കയറുമ്പോ രണ്ടു ബ്രേക്ക് പിടിക്കണോ
പിന്നിൽ ആളു കയറുമ്പോൾ വണ്ടി ഉരുണ്ട് നീങ്ങാതിരിക്കാൻ രണ്ട് ബ്രേക്കും പിടിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. പുറകിൽ ആളു കയറുമ്പോൾ കഴിവതും വണ്ടി ഓഫ് ചെയ്തു വയ്ക്കാൻ ശ്രമിക്കുക
U turn കാണിക്കു പ്ലീസ്
Cheyyatto 😊
❤❤❤
🥰🥰🥰