കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തുന്ന പുതിയ കലാകാരൻമാർക്ക് തികച്ചും മാതൃകയാക്കാവുന്നതാണ് ശ്രീകല കുട്ടിയുടെ സ്റ്റേജ് പ്രസന്റേഷൻ.. ശ്രീകലക്കുട്ടിക്ക് പറയാനുള്ള കാര്യങ്ങൾ എത്ര ലളിതവും മനോഹരവുമായാണ് അവതരിപ്പിക്കുന്നത്! എല്ലാ വിധ ആശംസകളും.
*എന്നെ പോലെയുള്ള പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വൈറൽ കട്ട് നിർത്തിയ കോമഡി ഉത്സവം യൂട്യൂബിലൂടെ ലോകം മുഴുവൻ കാണാൻ സഹായിക്കുന്ന നമ്മുടെ സ്വന്തം അപ് ലോഡർ ചേട്ടന് നന്ദി🤗🤗🤗🤗🤗🤗*
ശ്രീകലക്കുട്ടി..മോളേ...നീ....തിമിര്‍ത്തൂട്ടോ...... നല്ല അക്ഷരസ്പുടത.....നല്ല ശബ്ദം...നല്ല കഴിവ്..... ഇതു പോലെയുള്ള....ഗുരുക്കന്മാരെ കിട്ടിയത്... മോള്‍ടെ ഭാഗ്യമാണ്... നീ ഒരു മികച്ച കലാകാരിയായ... IAS കാരിയാവും....തീര്‍ച്ച......♥♥♥♥ പക്രുചേട്ടന്‍റെ കമന്‍റ് കിടുക്കാച്ചി....
എന്റെ ചെറിയൊരു അഭിപ്രായാണ് മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ടാളും ചുള്ളൻമാരാണ് അവരെ സിനിമയിൽ പ്രദീക്ഷിക്കുന്നു ...... ഒന്ന് ഉണ്ണി മുകുന്ധനും മറ്റത് ഒരു വിക്രം ന് പോലത്ത ദുൽക്കറും PLZ ശ്രദിച്ച് നോക്കു
നമ്മുടെ കൈകളിൽ 5 വിരലുകൾ ഉണ്ട്...... അതുപോലെ ആണ് " കോമഡി ഉത്സവത്തിലെ " ഞങ്ങളുടെ ഈ 5 ചങ്കുകൾ 👦👦👦👦👦 😘😘❤❤❤❤❤.... വിരലുകളിൽ ഒന്ന് കുറഞ്ഞാൽ ഒരു ഭംഗിയും ഇല്ല....... 😔 അതുകൊണ്ട് ഇവരിൽ ഒരാൾ വരുമ്പോൾ ഒരാളെ മാറ്റി നിർത്തരുത്..... 🙏
... ഇ സഹകരണം തന്നെ ആണ് നിങ്ങളെ എല്ലാവരിൽ നിന്നും വിത്യസ്ഥമാക്കുന്നത്. നമ്മുടെ അഭ്യർത്ഥന മാനിച്ചു വൈറൽ കട്ട് നിർത്തി എന്നു തോനുന്നു... അതിനു നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ
ഞാൻ ഇത്തിരി താമസിച്ചുപോയി എന്നാലും ഫസ്റ്റ് എന്ന് പറയാനാണ് എനിക്കു ഇഷ്ടം നമ്മുടെ അപ്‌ലോഡ് മാമൻ നമ്മുടെ അഭിപ്രായം അതുപോലെ തന്നെ സ്വീകരിച്ചു 😂😂😂😂മാമ സന്തോഷം ആയി കേട്ടോ
കോമഡി ഉത്സവം എനിക്ക് ഒരുപാടിഷ്ടമാണ് ഉപ്പോളം വരില്ല ഉപ്പിലിട്ടത് 👌👌👌👌 മിഥുൻചേട്ടനെപ്പോലെ മറ്റൊരു അവതകൻ ഇനി കാണിക്കുമോ എന്നുപോലും സംശയമാണ് 👍👍👍 ടിണിച്ചേട്ടൻ ഈ ഉത്സവത്തിന്റെ വല്യേട്ടനാണ് ❤️❤️❤️ എനിക്ക് ഒരുപാടിഷ്ടമാണ് ഒരു നിഷ്കളങ്കമായ മനസിന്റെ ഉടമയാണ് 👍👍👍👍👍👍🥰👍
ഒറ്റപ്പാലത് നിന്ന് വന്ന ശ്രീകല വളരെ ടാലന്റ് ഉള്ള മിടുക്കിയാണ് ...അവളുടെ ആഗ്രഹതതിനനുസരിച്ചുള്ള ഒരു ഉയർച്ച ശ്രീ കലക്ക് ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു ..ഖത്തറിൽ നിന്നും
മിമിക്രി കോമ്പറ്റീഷൻ ,പഴയ കലാകാരന്മാരെ ആദരിക്കൽ,അവരുടെ പെർഫോമൻസ്,മിമിക്രിയുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ പ്രോഗ്രാം ഇതൊക്കെയാണ് ഇസ്‌തങ്ങൾ..പണ്ട് ഫോർവേഡ് അടിക്കാതെ മുഴുവൻ കാണാറുണ്ടായിരുന്നു..ഇപ്പൊ ബാക്കിയെല്ലാം ഫോർവേഡ് അടിച്ചു നോക്കും..ജഡ്ജുമാരുടെ കമന്റ്.എല്ലാം ആവർത്തന വിരസത..അവരെ പറഞ്ഞിട്ടു കാര്യമില്ല.അവർ എന്തു ചെയ്യാനാ..ജഡ്ജിമെന്റ് അല്ലല്ലോ ഈ പ്രോഗ്രാമിൽ.പ്രോത്സാഹനമല്ലേ..(പൊങ്കാല വേണ്ട.1 മുതൽ എല്ലാ എപ്പിസോഡും ചൂടോടെ യൂട്യൂബിൽ കണ്ട ആളാണ് ഞാൻ )
ഏത് ചാനൽ ഏത് പ്രോഗ്രാം കൊണ്ടു വന്നാലും നമ്മുടെ സ്വന്തം കോമഡി ഉൽസവത്തിനെ പൊട്ടിക്കാനാവില്ല മക്കളേ...ഇത് നന്മയുടെ ഉൽസവമാണ്.
Bindu Bhaskar s
Daily ഉണ്ടല്ലോ
Bindu Bhaskar atanu flowers 😍😍😍
Bindu Bhaskar athe
കണ്ണു വെക്കല്ലേ സഹോദരി
കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തുന്ന പുതിയ കലാകാരൻമാർക്ക് തികച്ചും മാതൃകയാക്കാവുന്നതാണ് ശ്രീകല കുട്ടിയുടെ സ്റ്റേജ് പ്രസന്റേഷൻ.. ശ്രീകലക്കുട്ടിക്ക് പറയാനുള്ള കാര്യങ്ങൾ എത്ര ലളിതവും മനോഹരവുമായാണ് അവതരിപ്പിക്കുന്നത്!
എല്ലാ വിധ ആശംസകളും.
Abdul Kareem 100%true
Abdul Kareem 3rd eye plus.google.com/+JyothiThekkinkattil/posts/Ys2TLLsH4cG. ശ്രീകലയെ കുറിച്ചു മനോരമ യിൽ വന്ന വാർത്ത ....
Exactly....I also noticed that and I am proud of her.So humble,bold and matured performance.....
sree കല .. നല്ലൊരു കലാകാരി .. സൂപ്പർ മോളേ ...
ശ്രീകല മോളെ ഭാവിയിൽ IAS ആയി കാണാൻ കഴിയട്ടെ...
എല്ലാവിധ ആശംസകൾ....
3rd eye 👍👍
3rd eye അതുതന്നെ👍
3rd eye plus.google.com/+JyothiThekkinkattil/posts/Ys2TLLsH4cG. ശ്രീകലയെ കുറിച്ചു മനോരമ യിൽ വന്ന വാർത്ത ....
213
ശ്രീകല മോള് പൊളിച്ചു തിമിർത്തു😍😍😍😍😍😍 ഇങ്ങനയുള്ളവർക്ക് അവസരം കൊടുക്കുന്ന ഫ്‌ളവർവേസ്നു ബിഗ് സല്യൂട് .....
ഫ്ലവർ വേസ് അല്ല .. ഫ്ലവേർസ് കോമഡി ഉത്സവം....
afsal c.n. sry
Asharaf Basheer plus.google.com/+JyothiThekkinkattil/posts/Ys2TLLsH4cG. ശ്രീകലയെ കുറിച്ച് മനോരമ യിൽ വന്ന വാർത്ത ....
Njenglde Ottappalam mol❤️❤️❤️
ജ്
കോമഡി ഉൽസവത്തിന്റെ വൈറൽ കട്ട് പൂർണമായും നിർത്തിയിരിക്കുന്നു ഞങ്ങൾ പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചതിന് 👏👏👏
shebeer km എല്ലാവർക്കും നന്ദി
shebeer km ഫ്ബി പേജിൽ ഉണ്ട്
shebeer km Athe ....Innathe utsavam adipoli...
Nalla kaarym.👍
shebeer km 👏👏👏👏👏👏👏👏
സൗദി അറേബ്യയിലെ കോമഡി ഉദ്‌സവം ഫാൻസ്
ലൈക്ക് ചെയ്‌ത എല്ലാപേർക്കും വളരെയധികം നന്ദി അറിയിക്കുന്നു
*എന്നെ പോലെയുള്ള പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വൈറൽ കട്ട് നിർത്തിയ കോമഡി ഉത്സവം യൂട്യൂബിലൂടെ ലോകം മുഴുവൻ കാണാൻ സഹായിക്കുന്ന നമ്മുടെ സ്വന്തം അപ് ലോഡർ ചേട്ടന് നന്ദി🤗🤗🤗🤗🤗🤗*
*ശ്രീ* *കല* നന്നായി സംസാരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടായി......
പേര് പോലെ തന്നെ വലിയ കലക്കാരി ആണ്
*ALL* *THE* *BEST*
ശ്രീ കല - 79 കവിതകൾ?79000 കവിതകൾ സഫലം ആകട്ടെ ..എല്ലാ അനുഗ്രഹങ്ങൾ നേരുന്നു'
ശ്രീകലക്കുട്ടി..മോളേ...നീ....തിമിര്‍ത്തൂട്ടോ...... നല്ല അക്ഷരസ്പുടത.....നല്ല ശബ്ദം...നല്ല കഴിവ്..... ഇതു പോലെയുള്ള....ഗുരുക്കന്മാരെ കിട്ടിയത്... മോള്‍ടെ ഭാഗ്യമാണ്... നീ ഒരു മികച്ച കലാകാരിയായ... IAS കാരിയാവും....തീര്‍ച്ച......♥♥♥♥
പക്രുചേട്ടന്‍റെ കമന്‍റ് കിടുക്കാച്ചി....
നാടൻ പാട്ടിനു പുത്തൻ താരോദയം ശ്രീകല കുട്ടി
ശ്രീകല സൂപ്പര്‍.... ഒരോ.. അടിയും... മുന്നോട്ട്...തന്നെ... പോകണം---കിടിലന്‍ കലാകാരിയാകണം....ബസ്റ്റ് ഓഫ് ലക്ക്....ഐ.എ.എസ് ആകുക തന്നെ ചെയ്യും....
ശ്രീകല കുട്ടിക്ക് ഒരു ഹായ് പറയു .
sarath bks hi
Latheef. Latheef hi gadi..
കോമഡി ഉൽസവത്തിൽ കുറൊ വട്ടം പറഞ്ഞതാ എന്നാലും ഒന്നുക്കൂടി ഒർമിപ്പിക്കാ ഹരീഷ് കണാരനെ കെണ്ട് വരണം സപ്പോർട്ട് ചെയ്യുന്നവർക്ക് ഇവിടെ👍
shebeer km ബാലു ചേട്ടനും(ബിജു സോപാനം) വേണം
Uppum mulakum new what app group thiludangitunde...
shebeer km Oru paad paad per kathirikkunnu aaa kalaakaarante varavinnaaai
shebeer km theerchayayum
shamna 😘😘😘
കേരളത്തിലെ അറിയപ്പെടുന്ന കലാകാരിയായ കലക്ടറായി ശ്രീകല മോള്‍ അറിയപ്പെടുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... ശ്രീകലക്ക് ഒരായിരം അഭിനന്ദനങ്ങൾ
ശ്രീകലക്കൊരു ബിഗ് സല്യൂട്ട്
ശ്രീകല മോൾ തകർത്തു. ഇനതെ എപ്പിസോഡ് ശ്രീകല മോൾ കൊണ്ടു പോയി . മിമിക്രിയും വളരെയധികം നന്നായി.
പ്രജോദട്ടനെ സ്ഥിരമാക്കണമെന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് 😘
yes
Sure
faisal sha ന
Hello friends ee videos entha forward cheyaan pattunilla ... Eppa open cheythallummm first muthal varunnuuu
He is very gentle and honest.....projod
Prajod fans Adi like.Troller sanoop super
Harisree Asokan ചേട്ടനെ ഒരുദിവസം കൊണ്ടുവരണം പ്ലീസ്
ശ്രീ കല സൂപ്പർ ആണ് മോളെ ഗോഡ് ബ്ലെസ് യു
നിപ്പ പാട്ട് പൊളിച്ചു
VOICE OF KERALA അടിപൊളി 👌👍
എന്റെ ചെറിയൊരു അഭിപ്രായാണ് മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ടാളും ചുള്ളൻമാരാണ് അവരെ സിനിമയിൽ പ്രദീക്ഷിക്കുന്നു ...... ഒന്ന് ഉണ്ണി മുകുന്ധനും മറ്റത് ഒരു വിക്രം ന് പോലത്ത ദുൽക്കറും
PLZ ശ്രദിച്ച് നോക്കു
വളരെ കറക്റ്റ് ആണ്. ഒറ്റനോട്ടത്തിൽ ഉണ്ണി മുകുന്ദന്റെ അതേ ചായ ഉണ്ട്.
അങ്ങനെ ഞങ്ങടെ നാട്ടിൽ നിന്നും ഒരു കലാകാരി... ശ്രീകല yu are great..😘😘😘😆
മിഥുനെ eshtamullavar
നമ്മുടെ... തിരുമല ചന്ദ്രൻ ചേട്ടന്.. ഒരു..ആദരവ്.. കൊടുത്തു കൂടെ.... നല്ലൊരു..കലാകാരനല്ലേ....
ശ്രീകല കുഞ്ഞു ആണ് ഇന്നത്തെ താരം.റാഫേൽ ചേട്ടായി polichu.. all the bst.
ശ്രീകല മോള് നന്നായിട്ടുണ്ട്
ശ്രീകല കുട്ടി ഉമ്മ പൊളിച്ചു
നമ്മുടെ കൈകളിൽ 5 വിരലുകൾ ഉണ്ട്...... അതുപോലെ ആണ് " കോമഡി ഉത്സവത്തിലെ " ഞങ്ങളുടെ ഈ 5 ചങ്കുകൾ 👦👦👦👦👦 😘😘❤❤❤❤❤.... വിരലുകളിൽ ഒന്ന് കുറഞ്ഞാൽ ഒരു ഭംഗിയും ഇല്ല....... 😔 അതുകൊണ്ട് ഇവരിൽ ഒരാൾ വരുമ്പോൾ ഒരാളെ മാറ്റി നിർത്തരുത്..... 🙏
പക്രുചേട്ടന്റെ കമെന്റ് കോമഡി
ഉത്സവത്തിന്റെ ഓരോ കണ്ടെന്സ്റ്റൻസിനെന്റയും അസറ്റ് തന്നെയാണ്
Sreekale moole neee IAS aavum moole nammalude prarthana undaakum 🤲🙏🙏👍
Midhunte chiri adipoli......
വേൾഡ് കപ്പ് ഏതുമായിക്കോട്ടെ..
കോമഡീ ഉത്സവം നമ്മൾ കണ്ടിരിക്കും.....നമ്മളോടാ കളി..😍
ശ്രീകല ഉയരങ്ങളിലെത്തും.
Multi talented 😍
അയ്യപ്പ ബെെജുവിനെ കോമഡിഉൽസവത്തിൽ ആദരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?
എനിക്ക് സെലെക്ഷൻ കിട്ടി എല്ലാവരും എനിക്ക് വേണ്ടി സപ്പോർട്ട് ചെയ്യാ പ്രാർത്ഥിക്കുക ..
Love Only
Congrass..!!!!!
All the Best
Love Only BROപോയി തകർക് all the best 💪👍
Thakarkkada poyitt ponnay
All the best bro 👍🏻👍🏻👍🏻❤️❤️❤️
.. കണ്ണൂർ അഞ്ചരക്കണ്ടി.. നമ്മുടെ നാട്ആണെ... വിജേഷിന് അഭിവാദ്യങ്ങൾ
A to Z . ജംഷി super
മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ ആർത്തുല്ലസിക്കാറായിരുന്നു പക്ഷേ ഇപ്പോകേൾക്കുമ്പോ ചങ്കിനൊരു വിങ്ങലാണ്
ശ്രീ കലകുട്ടിയുടെ നിപ്പാവൈറസ് സുപ്പർ, സൂപ്പർ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. God bless you...
... ഇ സഹകരണം തന്നെ ആണ് നിങ്ങളെ എല്ലാവരിൽ നിന്നും വിത്യസ്ഥമാക്കുന്നത്. നമ്മുടെ അഭ്യർത്ഥന മാനിച്ചു വൈറൽ കട്ട് നിർത്തി എന്നു തോനുന്നു... അതിനു നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ
Supper sreeklakutti
@@ajithaajitha7546 ☺
ശ്രീകല കുട്ടി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ !! 💐💐💐
Sreekala mol...super...
Anshaj Sali qsiiqqq
ശ്രീകല മോളു പൊളിച്ചു അടുക്കി
Mithunine ഇത് വരെ ആരും പെർഫെക്ട് ആയി ചെയ്തിട്ടില്ല
Musafir Khan ശരിയാണ്
super letter song (outstanding) @ ottapaalam gold
Sreekala kutty Kalakki. Super Performance. Wish you very Good Future. Congrats.
കുവൈറ്റിൽ ഉള്ള viewers നെ ഒന്നും കാണുന്നില്ലല്ലോ..
Anil Nandhanam ഇവിടെ ഉണ്ട്
ഇണ്ട്പ്പാ
9562352574 9562352574 ..96596674207
Yes
ഉണ്ടല്ലോ.. 😊😊
Sreekala God bless you
അയ്യപ്പ ബൈജുവിനെ ഒന്ന് കൊണ്ട് വരൂ
Comedy Utsavam saudi fans 😍😍😘😘
എന്തൊക്കെ കഴിവുകളാല്ലേ ഓരോ മനുഷ്യർക്കും ...ഒരുപാടിഷ്ട്ടം ..ഇവരെയൊക്കെ ഞങ്ങൾക്ക് മുന്നിൽ കാണിച്ചുതരുന്ന കോമഡി ഉത്സവത്തിനോട് .. .💖💞🌹💕💚💚❤💞💖🌷🌷🌷🌷💞🌹❤💕💕
ചായ തെളച്ചൊന്നു നോക്കുമ്പോഴേക്കും 65 പേര്...
Sreelatha super molu God bless u
ശ്രീ കല കുട്ടി കലക്കി സൂപ്പർബ്....
മലയാളികളുടെ പ്രിയപ്പെട്ട ഉത്സവത്തിലേക് സ്വാഗതം..... കോമഡി ഉത്സവം 😍😍😍
എന്തെ മണിചേട്ടൻ ഇല്ലാത്ത ഒരു എപ്പിസോഡും ഉണ്ടായിട്ട ല്ല കോമഡി ഉത്സവത്തിൽ
ശ്രീകല നമിച്ചു ബിഗ് സലൂട് നീ മുത്താണ്
ഞാൻ ഇത്തിരി താമസിച്ചുപോയി എന്നാലും ഫസ്റ്റ് എന്ന് പറയാനാണ് എനിക്കു ഇഷ്ടം നമ്മുടെ അപ്‌ലോഡ് മാമൻ നമ്മുടെ അഭിപ്രായം അതുപോലെ തന്നെ സ്വീകരിച്ചു 😂😂😂😂മാമ സന്തോഷം ആയി കേട്ടോ
നോട്ടിഫിക്കേഷൻ വന്നില്ലല്ലോ.ശ്രീകലമോളുടെ കത്ത് പാട്ട് പൊളിച്ചു.
Niyas bakkar adipoli
Comedy Utsavam Qatar fans like here............😍😍😘😘
Niyas ikkant sound awesome
Sreekala polichutto
പക്രു ചേട്ടന്റെ train കാണാൻ ആഗ്രഹമുണ്ട്
Prejodetta aaa shart ing thannek enik vallathe ishttapettu tharumo ?
Sreekalakuty super..God bless you
സനൂപ് ഏട്ട കൗണ്ടർ ബല്ലാതെ ലൈക് ആകുന്നുണ്ട് 😂😂😂😂
രെഞ്ചു .....ബിജേഷ് ഇവർ രണ്ടുപേരും സിനിമയിൽ ഉണ്ടാകും ....all the best bro's
ശ്രീ കല അടിപൊളി
Sreekala kathu pattu super
Vijesh enne poolulla anekam driver marude abimanam viju all the best
കത്ത് പാട്ട് കിടുക്കി അടിപൊളി
ശ്രീകല..... പേരുപോലെതന്നെ കലയിലെ ശ്രീ.... ഒരായിരം ആശംസകൾ....
Episode polichuttooo
Niyas baker voice kidu
അജിഷ് കോട്ടയത്തിന്റെ അഭിമാനം അ പഴയ കാലഘടത്തിനെ തിരിച്ച് തന്നത്തിനെ നന്ദി നന്ദി നന്ദി all the best, God bless you
പക്രുച്ചേട്ടൻ 👌
സാധരണക്കാരെ മുൻ നിരയിൽ എത്തിക്കുന്ന നിങ്ങൾക്ക് ഓരോരു ത്തർക്കും എന്റെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ
sreekala molu spr spr gid bless u
കലാകരൻമാരെ ആദരിക്കുന്ന ചടങ്ങ് സൂപ്പർ .... നിർത്തരുത്, ഒന്നും പറയാനില്ല
മിഥുൻ ചേട്ടാ അളിയാ നീ മുത്താണ്,,
കോമഡി ഉത്സവം എനിക്ക് ഒരുപാടിഷ്ടമാണ് ഉപ്പോളം വരില്ല ഉപ്പിലിട്ടത് 👌👌👌👌 മിഥുൻചേട്ടനെപ്പോലെ മറ്റൊരു അവതകൻ ഇനി കാണിക്കുമോ എന്നുപോലും സംശയമാണ് 👍👍👍 ടിണിച്ചേട്ടൻ ഈ ഉത്സവത്തിന്റെ വല്യേട്ടനാണ് ❤️❤️❤️ എനിക്ക് ഒരുപാടിഷ്ടമാണ് ഒരു നിഷ്കളങ്കമായ മനസിന്റെ ഉടമയാണ് 👍👍👍👍👍👍🥰👍
അജീഷ് ചേട്ടൻ ഒരു കലാകാരൻ എന്നതിനുപരി നല്ലൊരു മനുഷ്യനാണ് ഒരുപാട് സ്നേഹത്തോടെ ഒരു ആരാധകൻ ❤
Sreekala super. All the best
ennu pakru chettan sreekale mole ennu vilichath 100% athmarthamayitt anu....love u pakru chetta
ഈനല്ല ഒരു പരി പാടിആണ് ഇത്കൊണ്ട് ഒരുപാട്പാവപെട്ട കുടുംമ്പംഉണരുന്നു ആയതിനാൽനല്ലനല്ലവിജയിത്തിൽ എത്തട്ടെ
ഒറ്റപ്പാലത് നിന്ന് വന്ന ശ്രീകല വളരെ ടാലന്റ് ഉള്ള മിടുക്കിയാണ് ...അവളുടെ ആഗ്രഹതതിനനുസരിച്ചുള്ള ഒരു ഉയർച്ച ശ്രീ കലക്ക് ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു ..ഖത്തറിൽ നിന്നും
ശ്രീകല മോളെ സൂപ്പർ
ഞങ്ങളുടെ ഒറ്റപാലത്ത് കാരി ഗുഡ് മോളു
srekala supper voice
അജീഷേട്ടാ കലക്കി... അതിലുപരി ബിജുവേട്ടൻ പറഞ്ഞ ശേഷം.... ഷോർട്ട് ഫിലിം... അത് മനസ്സിൽ എന്നും വിങ്ങലാണ്...Pls watch
ശ്രീകല, മോളെ കലക്കി. സൂപ്പർ. God bless uuu.. ❤🙏
മിമിക്രിക്കാരില്‍ ...കുടിയന്‍മാരെ അവതരിപ്പിക്കുകയാണേല് മുന്‍പന്തിയില്‍ നില്‍ക്കുന്ന കലാകാരന്‍മാരില്‍ ഒരാള്‍ ...അജീഷ് കോട്ടയം ....
നല്ലൊരു കലാകാരനാണ് ...ഇഷ്ടം ...പ്രാര്‍ത്ഥനകളിലുണ്ടാവും
മിമിക്രി കോമ്പറ്റീഷൻ ,പഴയ കലാകാരന്മാരെ ആദരിക്കൽ,അവരുടെ പെർഫോമൻസ്,മിമിക്രിയുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ പ്രോഗ്രാം ഇതൊക്കെയാണ് ഇസ്‌തങ്ങൾ..പണ്ട് ഫോർവേഡ് അടിക്കാതെ മുഴുവൻ കാണാറുണ്ടായിരുന്നു..ഇപ്പൊ ബാക്കിയെല്ലാം ഫോർവേഡ് അടിച്ചു നോക്കും..ജഡ്ജുമാരുടെ കമന്റ്.എല്ലാം ആവർത്തന വിരസത..അവരെ പറഞ്ഞിട്ടു കാര്യമില്ല.അവർ എന്തു ചെയ്യാനാ..ജഡ്ജിമെന്റ് അല്ലല്ലോ ഈ പ്രോഗ്രാമിൽ.പ്രോത്സാഹനമല്ലേ..(പൊങ്കാല വേണ്ട.1 മുതൽ എല്ലാ എപ്പിസോഡും ചൂടോടെ യൂട്യൂബിൽ കണ്ട ആളാണ് ഞാൻ )
ശ്രീ കല കുട്ടി ക്ക് സുന്ദരമായ നല്ല ഭാവി നേരുന്നു
ഹായ് Renju .. സൂപ്പർ ആയിരുന്നു❤❤💖
അടിപൊളി എപ്‌സോഡ്.. കുട്ടിയുടെ പാട്ടുകളും, കവിതയും നന്നായി. മിഥുനെ മുത്തേ....😘😘😘😘
ചില ട്രോളുകൾ ആവർത്തന വിരസത വരുന്നുണ്ട്. പുതിയ ട്രോളുകൾ വരട്ടെ
Renju and vijesh kalakkiiii