SSLC, +1 ക്രിസ്മസ് പരീക്ഷ വീണ്ടും നടത്തുമോ ? മന്ത്രിയുടെ മറുപടി വന്നു | Question Paper Leak

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 95

  • @muhammadfayis7503
    @muhammadfayis7503 21 วันที่ผ่านมา +208

    ഒരു പരീക്ഷ പേപ്പർ പോലും മര്യാദക്ക് സൂക്ഷിക്കാനുള്ള കഴിവില്ലാത്ത ഗവൺമെൻറ്. നമിച്ചു 🤌🙏

    • @jibaaa.___
      @jibaaa.___ 21 วันที่ผ่านมา +17

      Government അല്ല. ഉദ്യോഗസ്ഥരാണ് കാരണം 😂. എന്തിനും വെളിവില്ലാതെ സർക്കാരിനെ പറഞ്ഞോളും 😂😂

    • @aiswaryaachuaiswaryaachu
      @aiswaryaachuaiswaryaachu 20 วันที่ผ่านมา

      😂😂

    • @Ajay.kL14
      @Ajay.kL14 20 วันที่ผ่านมา

      ​@@jibaaa.___💯

  • @bissymolbissy3673
    @bissymolbissy3673 21 วันที่ผ่านมา +66

    കുട്ടികൾ എന്തിനു റിപീറ്റ് എഴുതണം,. ആരുടെ കുറ്റം..

  • @SniperJod777
    @SniperJod777 21 วันที่ผ่านมา +125

    1:00 Starting ❤

  • @meenakshimv2031
    @meenakshimv2031 21 วันที่ผ่านมา +59

    നീറ്റ് പരീക്ഷ ചോർന്നിട്ട് ഇവിടെ വലിയ പ്രശ്നം ഉണ്ടായില്ല. മാതൃകയാക്കാൻ ഇതെല്ലാം പോരെ

  • @apdgaming7170
    @apdgaming7170 21 วันที่ผ่านมา +49

    High Expectationil exam ezhuthan poya kuttykku. Igana oru paper kanumbol emotional break down undavum. Aa mentalityil exam yazhuthumbol. Ariyavunna questions polum chyyan pattila.personal ayi parayuvanakil enik ariyavunna kure equations polum orma vannila.
    Same situations arakilum face chythavr undo?

    • @Ankitha-f8y
      @Ankitha-f8y 21 วันที่ผ่านมา +2

      Yeah എനിക്ക് ഇത് ശെരിക്കും relate ചെയ്യാൻ പറ്റും.. Maths എന്റെ fav sub ആയിരുന്നു ഇതുവരെ ഇങ്ങനെ ഒരവസ്ഥ വന്നിട്ടില്ല ജയിക്കുമോ എന്ന് പേടിയാണ് exam hallil ഇരിക്കുമ്പോ കരച്ചിൽ വരുന്ന situation first time ആണ്...

    • @Ankitha-f8y
      @Ankitha-f8y 21 วันที่ผ่านมา

      ബാക്കി exams പാടാണെങ്കിലും ഇതിൽ നല്ല score വാങ്ങണം എന്ന് വിചാരിച്ചു exam എഴുതാൻ പോയ്‌ എഴുതിയതിനേക്കാൾ mark കുറയും എന്ന് realize ചെയ്യുന്ന situation വരുമ്പോൾ അറിയാം ആ ബുദ്ധിമുട്ട് 🫠

    • @Ankitha-f8y
      @Ankitha-f8y 21 วันที่ผ่านมา

      എനിക്ക് dance കളിക്കാൻ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഈ examinu mark കുറഞ്ഞാൽ അതിനു വിടില്ല എന്നാ വിട്ടിൽ നിന്നും പറഞ്ഞേക്കുന്നത് so ഞാൻ എന്റെ max effort ഇട്ടു പഠിച്ചതാണ് 😥

    • @apdgaming7170
      @apdgaming7170 21 วันที่ผ่านมา +1

      @Ankitha-f8y 💯

    • @apdgaming7170
      @apdgaming7170 21 วันที่ผ่านมา

      @Ankitha-f8y Enthakilum solution undavum 🙌. Exam retest chymariykum

  • @comparisionyt6142
    @comparisionyt6142 21 วันที่ผ่านมา +54

    Heavy pressure is the main reason for students 🥲

  • @Afxu167
    @Afxu167 21 วันที่ผ่านมา +34

    I dont think shuhaib sir do this thing😢😢😢

  • @___fida__
    @___fida__ 21 วันที่ผ่านมา +90

    Vidyabyasa manthrikk budhi kodkkaneee.. ameeen 🤲🏻

    • @jibaaa.___
      @jibaaa.___ 21 วันที่ผ่านมา +2

      സർക്കാർ അല്ല കാരണം... അതിനു പിന്നിലുള്ള ഉദ്യോഗസ്ഥരാണ് കാരണം

    • @Ashad5235
      @Ashad5235 20 วันที่ผ่านมา +1

      ആ കൊള്ളാം അയാൾക്ക് ബുദ്ധി ഇല്ലാ അത് തല തന്നെ യാണോ എന്ന് നോക്കണം ഒരു സംഖ്യ പോലും വായിക്കാൻ അറിഞ്ഞുട്ടാത്ത അയാൽക്കാണേ ബുദ്ധി വരുന്നത് 1 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് അറിയാം വായിക്കാൻ ഈൗ പൊട്ടൻ അറിഞ്ഞൂടാ 😂

    • @hidhasworld
      @hidhasworld 20 วันที่ผ่านมา

      😂😂😂❤

  • @shahanashemeer8951
    @shahanashemeer8951 21 วันที่ผ่านมา +55

    Ms solution class ittilenkil keralathil kuttikal tholkunathinte ennam kookum😳

    • @Digitalmarketingsources
      @Digitalmarketingsources 20 วันที่ผ่านมา +5

      Vallathum swoyam padikkatte😂

    • @blessonpjinu
      @blessonpjinu 20 วันที่ผ่านมา

      Satyam🥹

    • @amrithamp8227
      @amrithamp8227 20 วันที่ผ่านมา +1

      Concept ariyunavar jayikate allathavar thott padikate.. (Padikanum conceptum ariyanum swayam hardworkingloode cheyuka. Koodathe topic mansilavanilekil online resources use aakuka.. But misuse cheyaruth.kore time edukumayirkum but don't afraid about passing in exam just focous what's concept. Anubavam guru 😌👍)

    • @shahanashemeer8951
      @shahanashemeer8951 20 วันที่ผ่านมา +1

      @amrithamp8227 👍

    • @Digitalmarketingsources
      @Digitalmarketingsources 20 วันที่ผ่านมา +1

      @@amrithamp8227 bro splitting fact💯💯

  • @Joyel_wilson
    @Joyel_wilson 21 วันที่ผ่านมา +37

    #justiceformssolution

  • @comparisionyt6142
    @comparisionyt6142 21 วันที่ผ่านมา +50

    Maybe Ms solutionsile vere enthenkilum sir paper chornitundavum but i don't think shuhaib sir will do it 😢

    • @Jonathan-167
      @Jonathan-167 21 วันที่ผ่านมา

      hha athe pattichathaayirikkum ms paavam 🙂

    • @pekkusan-op
      @pekkusan-op 21 วันที่ผ่านมา

      Podeeii😂

    • @aisha5828-z9h
      @aisha5828-z9h 20 วันที่ผ่านมา

      Yes plusone maths vere oru sir alle predict cheythe

  • @ramlafaisalfaisal378
    @ramlafaisalfaisal378 21 วันที่ผ่านมา +16

    Vidyabyasa manthriye maatene aameen🤲🏻

  • @Lissy-p4v
    @Lissy-p4v 21 วันที่ผ่านมา +13

    Justice for ms solution

  • @Priya-v1b7x
    @Priya-v1b7x 21 วันที่ผ่านมา +41

    Bio and phy maativecha mathiyayirunnu😭

    • @SuhaMIqbal
      @SuhaMIqbal 20 วันที่ผ่านมา

      😂

  • @dilnadiya3827
    @dilnadiya3827 21 วันที่ผ่านมา +6

    Engane poyal SSLC exam kayiyumbo bhudhiyillatha chileyennam thungi chavum appo athinte yennavum koodum

  • @Sarojiniachu
    @Sarojiniachu 21 วันที่ผ่านมา +49

    സാർ പ്ലസ് വൺ ചാനലിൽ വീഡിയോസ് ഇടാത്തത് എന്താണ്? പ്ലസ് വൺ ക്ലാസ് വീഡിയോസ് ഇട്ടുകൂടെ?

    • @ashasreya473
      @ashasreya473 21 วันที่ผ่านมา +3

      Subs kodiyapo idunnilah😢 alelum agenya

  • @svg707
    @svg707 20 วันที่ผ่านมา +5

    Re-test venam...

    • @alan_80
      @alan_80 20 วันที่ผ่านมา

      Eda ninnokkokke ennathada

    • @Vaish-h3u
      @Vaish-h3u 20 วันที่ผ่านมา

      Athaa.. avn ezhuthiyth onnum poree​@@alan_80

    • @svg707
      @svg707 20 วันที่ผ่านมา

      @alan_80 pottiyath pass aakkaan nokkaalo

    • @alan_80
      @alan_80 20 วันที่ผ่านมา

      @@svg707 ini ulla question paper tuff anekillo😂

    • @svg707
      @svg707 20 วันที่ผ่านมา

      @@alan_80 tough aanelum atleast pass aavaaan pattum ee situation vech nokkumbo...

  • @MANEESHKK-w4v
    @MANEESHKK-w4v 19 วันที่ผ่านมา

    Ini adhyavum padichitt ezhuthano enthin ezhuthanam nammal nannayi padich kashttappett ezhuthiyatha😢

  • @RohanKs-k5p
    @RohanKs-k5p 20 วันที่ผ่านมา +3

    +1 +2 paper school vane room ele vakum security polm ela

  • @Blueberryysss_34237
    @Blueberryysss_34237 21 วันที่ผ่านมา +2

    Thankyou!!!!!🙂

  • @ranimichael5653
    @ranimichael5653 21 วันที่ผ่านมา +12

    At least manthrikengilum budhi indallo....ee chornennu parayunnavanamarkku budhillla padachone.....maths 8 nilayum potti irikkunna njngal......

    • @Gshsksma
      @Gshsksma 21 วันที่ผ่านมา

      😅

  • @gracyanu5778
    @gracyanu5778 20 วันที่ผ่านมา

    psc exam എഴുതാത്തവർ ജോലിയിൽ പ്രവേശിക്കുന്നു
    അതിനെങ്ങാനും സമരം നടത്തു ksu ഈ പരീക്ഷ ഒക്കെ പാസ്സായി കുട്ടികൾ വിദേശത്തു എങ്കിലും പോകട്ടെ

  • @Nivedh-zu5mi
    @Nivedh-zu5mi 21 วันที่ผ่านมา +7

    Atokke Avde nikkatte sir please consider hss students also sirnte students tanne allayirunno ngangal nale kazhinju English exam aanu

  • @FousiyaFousi-r3l
    @FousiyaFousi-r3l 20 วันที่ผ่านมา +1

    Maths retest venam

  • @alona-f6z
    @alona-f6z 20 วันที่ผ่านมา

    Manushanu samathanam samathaanam tharalle

  • @Adhitalk1234
    @Adhitalk1234 20 วันที่ผ่านมา

    Sir this is only a christmas exam not public exam. Public examination question papers are very safe .there is no leakage . Students feel so many issues for reconducting the examination. Public examination have no time while conducting retest

  • @ashasreya473
    @ashasreya473 21 วันที่ผ่านมา +19

    Siree njagal sslc kazjinja batch anu sirtne video kand sub chtyhvar kore peru und avarkengilum plus one itoode😢😭🎈🎈🎈🎈🎈🎈

    • @openout
      @openout  21 วันที่ผ่านมา +3

      Idaam

  • @PhanteGaming
    @PhanteGaming 21 วันที่ผ่านมา +3

    Pluse one physics and biology exam mattumoo

    • @Gshsksma
      @Gshsksma 21 วันที่ผ่านมา

      No wayy

    • @Sreyx10
      @Sreyx10 21 วันที่ผ่านมา +1

      Cs too 😢

  • @sangeethsk9355
    @sangeethsk9355 20 วันที่ผ่านมา +1

    Plus one biology and physics exam undavumoo ?

  • @__Ms_sky_beat__
    @__Ms_sky_beat__ 20 วันที่ผ่านมา

    Onu elarum nirthi pogavo njagal ethra enu vecha sagikune njagalde ms onum cheythittumilla njagal ini exam ezhuthunumilla😤

  • @ABHINANDKDY
    @ABHINANDKDY 21 วันที่ผ่านมา +1

    Background elle

  • @dilnadiya3827
    @dilnadiya3827 21 วันที่ผ่านมา +3

    SSLC exam perar onnum allallo chornne

  • @aboobackera-c2h
    @aboobackera-c2h 21 วันที่ผ่านมา +5

    Plus one vedio chey. Chanalil

  • @haseenasadic8020
    @haseenasadic8020 21 วันที่ผ่านมา +3

    Other channels making money out of this... Onnu chathala......matt onninu valam aku... Byjus poi... mattullavar vannu... that's all... avark against endh undai...

  • @king_of_devils456
    @king_of_devils456 20 วันที่ผ่านมา

    Inni exam ezhuthan patilla

  • @Sreenandasujith
    @Sreenandasujith 21 วันที่ผ่านมา +3

    Hi

  • @AKTOXIC-ng6ex
    @AKTOXIC-ng6ex 21 วันที่ผ่านมา +4

    Nale exam udo

    • @y-d3y
      @y-d3y 21 วันที่ผ่านมา

      😂

    • @Goofy7938
      @Goofy7938 20 วันที่ผ่านมา

      ella

  • @Ashad5235
    @Ashad5235 20 วันที่ผ่านมา

    എന്ത് ചോർച്ച അവർ പറഞ്ഞത് വന്നു അത് question paper ന്റ് നമ്പർ വന്നതുo അവരുടെ തെറ്റ് അല്ലാ ഇനി ഒരു പരീക്ഷയും ഈ കേരളത്തിൽ നട കല ആ... vera ഒന്നും പറയുന്നില്ല കൂടി പോവും p.s. d. F. Gh. J. Klqpwydu

  • @prarthana849
    @prarthana849 21 วันที่ผ่านมา +3

    First comment Pina cheyyumo

  • @Sidharth-1-2-3
    @Sidharth-1-2-3 21 วันที่ผ่านมา +2

    First comment

  • @muhammednavasc5793
    @muhammednavasc5793 20 วันที่ผ่านมา +5

    പരീക്ഷ മാറ്റി നടത്തണം

    • @Ch_rizz_zz
      @Ch_rizz_zz 20 วันที่ผ่านมา +1

      ബ്രോ ഇത്രേം പ്രായം ഇല്ലേ ബോധം ഇല്ലേ

    • @Ch_rizz_zz
      @Ch_rizz_zz 20 วันที่ผ่านมา +1

      വെറും കൊറച്ചു കുട്ടികൾ മാത്രമാണ് ms solution ന്റെ വീഡിയോ കണ്ടത്

    • @Ch_rizz_zz
      @Ch_rizz_zz 20 วันที่ผ่านมา +1

      ബാക്കി എത്ര പേര് ഇണ്ട് അത് അറിയാത്തതു

    • @Manjith.777
      @Manjith.777 20 วันที่ผ่านมา +1

      Venda

    • @Ch_rizz_zz
      @Ch_rizz_zz 20 วันที่ผ่านมา +1

      @Manjith.777 enth vendann

  • @btba8420
    @btba8420 20 วันที่ผ่านมา +1

    #justiceformssolution