എന്റെ ജീവിതത്തിൽ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന് എന്നാൽ ഇതിൽ അവസരം തന്ന നിസാമുദ്ദീൻ സാറിനും ടീമിനും ഒരുപാട് നന്ദി പറയുന്നു 😢♥️♥️🥹🙏🏻
നല്ല ഫിലിം. വലിയ നടൻമാർ അഭിനയിച്ചങ്കിൽ നാടറിയുമായിരുന്നു. അതാണ് നമ്മുടെ നാടിന്റെ കുഴപ്പം. അവർ എന്ത് കോമാളിത്തരം ചെയ്താലും ഹിറ്റവും. സാധാരണക്കാരൻ എന്ത് ചെയ്താലും ആരും അറിയില്ല 😢😢എനിക്ക് ഇഷ്ട്ടമായി 🎉നല്ല ഫിലിം ഞാൻ എനിക്ക് അറിയുന്നവർക്ക് എല്ലാം ഷെയർ ചെയ്തു 👌👍
ഞാൻ കാണാൻ കാത്തിരുന്ന movie. ഇറങ്ങിയമുതൽ കുറേ ആയി ഈ movie തിരയുന്നു ഒടുവിൽ പ്രതീക്ഷ നഷ്ടപെട്ടപ്പോൾ അപ്രതീക്ഷിതമായി താങ്കൾ ഈ movie യുമായി വന്നിരിക്കുന്നു നന്ദി
.. .... happy to see the film of our dearly beloved Balu sir and Shivani mol... With kind regards, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
നല്ല കഥ. യാണ് അല്പം കൂടി. ഒരു മിനുക്ക് പണി കുറഞ്ഞു സംവിധാനത്തിൽകുറച്ച് കൂടി ശ്രദ്ധ വേണമായിരുന്നു . മൊത്തത്തിൽ ഇരുട്ട് ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലെരു സിനിമായാക്കാമായിരുന്നു.
37:42 ഏതാ ഈ നടൻ... കിടിലൻ അഭിനയം. മാനറിസം ഒക്കെ പക്ക.🔥🔥🔥🔥ഒരു കൺവിൻസിങ് സ്റ്റാർ ടച്ച്. വില്ലൻ വേഷം ചെയ്യാൻ മലയാളത്തിൽ പുതിയ നടൻമാർ ഉണ്ടാക്കുന്നു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. ബിജു ചേട്ടനും ജയൻ ചേട്ടനെയൊക്കെ പിന്നിലാക്കുന്ന അഭിനയം. എനിക്ക് തോന്നുന്നത് ഇത് അദ്ദേഹിന്റെ ആദ്യ സിനിമ മറ്റോ ആയിരിക്കും. വേറെ പടങ്ങളിൽ കണ്ടട്ടില്ല. ഫസ്റ്റ് പടം വെല്ലോം ആണെങ്കിൽ.... എന്റെ പൊന്നോ ആ റേഞ്ച് നോക്ക്യേ even സൂപ്പർസ്റ്റാർ പോലും ഫസ്റ്റ് അപ്പീറൻസ് ഇത്രേ മിന്നിച്ചിടുണ്ടാകില്ല ⚡. ചിലപ്പോ റിയൽ ലൈഫ് പോലീസ് ആകാം. അതാകും ഇത്ര പൊളി പോലീസ് ലുക്ക് ആൻഡ് മാനറിസം.😮😮. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ. മലയാള സിനിമ ശ്രെദ്ദിക്കാതെ പോകുന്ന പ്രതിഭ ആകാതിരിക്കട്ടെ. Keep going man❤️🩹🔥🔥
സെയ്ദ് എന്നാണ് അയാളുടെ..പേര് സിനിമ സ്വപ്നം കണ്ട് നടക്കുന്ന മലയാളി ചെറുപ്പക്കാരിൽ ഒരാൾ...ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ആ കഷ്ടപ്പാട് മുകളിൽ ഇരിക്കുന്ന ആളു കണ്ടിട്ടുണ്ട്.....എന്നതാണ് ഇന്ന് ഈ ചെറിയ വേഷം ആണ് എങ്കിൽ പോലും ആളുകൾ ശ്രദ്ധിക്കുന്ന തരത്തിൽ പെർഫോം ചെയ്യാൻ സാധിച്ചത്.. ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ ഈ ചിത്രം ഒരു വഴിത്തിരിവ് ആകട്ടെ...നല്ല ഡയറക്ടർ മാരുടെയും പ്രൊഡക്ഷൻ ടീമിൻ്റെ കൂടെയും എതിപ്പെട്ടൽ നല്ലൊരു നടനെ കൂടി നമുക്ക് കിട്ടും..
This movie was the best that i seen in my life this was amazing enotional great and also shivani was greatest performan and also balu chetan i am a big fan of uppum mulakumm at4 years i am seeing thst serial ❤❤🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤
എന്റെ ജീവിതത്തിൽ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന് എന്നാൽ ഇതിൽ അവസരം തന്ന നിസാമുദ്ദീൻ സാറിനും ടീമിനും ഒരുപാട് നന്ദി പറയുന്നു 😢♥️♥️🥹🙏🏻
❤❤❤❤
❤❤
എന്നാ ഞാൻ കാണുന്നില്ല
അതിന് അസൂയ@@nishajpk1706
നീ ഏതാ ഇതിൽ
Video കാണുന്നകൂടുതൽ പേരും shorts കണ്ടിട്ട് വന്നവരായിരിക്കും...
shorts ആണല്ലോ ഇപ്പോഴത്തെ trend 😅
yea😂
Yeah😂
Yea😂😂
Yes😃😃
Shorts kand vannavarundo
Yes😅
Yes
Yes
Yes
Yes
ബാലുവിനെയും ശിവാനിയെയും കണ്ട് ഈ സിനിമ കാണാൻ വന്നവരുണ്ടോ ❤️
Undeyyy
Pinneee
Pinney
Aaaaaaaa
Yes
നല്ല ഫിലിം. വലിയ നടൻമാർ അഭിനയിച്ചങ്കിൽ നാടറിയുമായിരുന്നു. അതാണ് നമ്മുടെ നാടിന്റെ കുഴപ്പം. അവർ എന്ത് കോമാളിത്തരം ചെയ്താലും ഹിറ്റവും. സാധാരണക്കാരൻ എന്ത് ചെയ്താലും ആരും അറിയില്ല 😢😢എനിക്ക് ഇഷ്ട്ടമായി 🎉നല്ല ഫിലിം ഞാൻ എനിക്ക് അറിയുന്നവർക്ക് എല്ലാം ഷെയർ ചെയ്തു 👌👍
ആരോമൽ വില്ലൻ അഭിനയം കൊള്ളാം.. ഭാവിയിൽ നല്ല നാടനാകട്ടെ. എന്റെ അയൽക്കാരനാണ്.. സഹോദരൻ ❤️❤️❤️
climax 👌🏻👌🏻👌🏻👌🏻👌🏻എല്ലാരും കലക്കി ക്ലൈമാക്സിൽ എന്റെ kannu❤️നിറഞ്ഞു.ഇതിൽ പ്രവർത്തിച്ച എല്ലാരും കലക്കി 👌🏻💯%✅✅✅✅👍🏻
കരഞ്ഞു പോയി ലാസ്റ്റ്'' വർക്ക് ചെയ്തവർക്ക് അഭിനന്ദനങ്ങൾ
സൂപ്പർ സൂപ്പർ സൂപ്പർ .........❤❤❤❤👏👏👏😊
Exam aayittum Kanathea Irikkan Vayya Balu💗Shivani..💛😊
Exaaam😂😂
Mee tooo😅
Ha
Njanum😂
Mee too
Yes❤️❤️😊
ഞാൻ കാണാൻ കാത്തിരുന്ന movie. ഇറങ്ങിയമുതൽ കുറേ ആയി ഈ movie തിരയുന്നു ഒടുവിൽ പ്രതീക്ഷ നഷ്ടപെട്ടപ്പോൾ അപ്രതീക്ഷിതമായി താങ്കൾ ഈ movie യുമായി വന്നിരിക്കുന്നു നന്ദി
കണ്ടപ്പോ തൃപ്തി ആയോ 🤣
വെറുതെ തള്ളുന്നതല്ലേ
നല്ല സിനിമ
കുറെ നാളുകൾക്കു ശേഷം ഒരു സിനിമ ഫുൾ കണ്ടത്... 🥰🥰🥰👍👍👍
Appo Qalb moviyo
@@SwathyJineeshayshh😂😂😂
നല്ല പാവങ്ങളുടെ നല്ല സിനിമ ബാലു ശിവ രണ്ടുപേരുടെ അഭിനയം സൂപ്പർ ഉണ്ട് എനിക്കിഷ്ടമായി❤❤🥰🥰
ബാലു ചേട്ടൻറെ ഫാൻസ് ഉണ്ടോ🎉❤
ഇല്ല
ഉണ്ട്
Aa
Illa
Yesssssssssss
Climax il ശിവാനിയും രഘുച്ചേട്ടനും കരയിപ്പിച്ചു 😢 എല്ലാരും sprb ❤
Athe
സത്യം
സീരിയൽ പോലെ ഫീൽ ചെയ്തു.. സിനിമയുടെ സ്പീഡ് ഇല്ലാത്ത കൊണ്ടാകും.. Good...
ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ ലാസ്റ്റ് കരഞ്ഞുപോയി 😢❤
Njanum karanjpoyi
അവസാനത്തെ ആ റാണി മോളെ എന്നുള്ള വിളിയാണ് നമ്മുടെ കണ്ണു നിറക്കുന്നത്.
Any anzil sulthan fans.....❤🎉
തിരക്കഥയും സംവിധാനവും കുറച്ചു കൂടി മികവ് പുലർത്തിയിരുന്നു എങ്കിൽ ഈ പടം വിജയിക്കുമായിരുന്നു.എല്ലാവർക്കും അഭിനന്ദനങ്ങൾ
Schoolum teachersneyum kand vannavarundo
Haaq😂 5:25 5:26
അല്ലുപ്പനെ കണ്ടതിൽ സന്തോഷം 😘❤️
നല്ല സിനിമ കൊള്ളാം തരക്കേടില്ല ശിവാനി ബിജു സോപാനം എല്ലാവരും കൊള്ളാം അഭിനന്ദനങ്ങൾ
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉
Super Sivanikutti , want to see you in more movies 👍
Shivani and Balu did great ❤
Shivani ,Balu super❤❤
ഞാൻ അഭിനയിച്ച ആദ്യം മലയാളം മൂവി ❤ ദൈവത്തിനോടും ഡയറക്ടർ നിസാമുദ്ദീൻ നാസർ സാറിനോടും ഒരായിരം നന്ദി🥰❤❤❤
ഓൾ ദി ബെസ്റ്റ് ഇനിയും അവസരങ്ങൾ കിട്ടട്ടെ
ഏത് റോളിൽ 🤔🤔
All the best❤
ഏത് റോൾ ആണ്
🎉
എന്റെ സ്വപ്നത്തിന് സാക്ഷത്കാരം നൽകിയ സിനിമ... 🥰🥰വളരെ സന്തോഷം ഇങ്ങനെ ഒരു അവസരം നൽകിയ നിസാം ബ്രോ & നൗഷാൽ ഇക്കാ.. എത്ര നന്ദി പറഞ്ഞാലും തീരില്ല 🥰🙏
ഒരു അവസരം കിട്ടാൻ ആരെ കൊണ്ടാക്റ്റ് ചെയ്യണം?
നല്ല സിനിമ 🙏🏻🙏🏻🙏🏻
Exam kazhinj vann kaanunnavar undo..😌
Exam kazhinjittilla naallayum koodi und 😊
Yeaaah
Yaaa
@@Sheha_Bittu Innathe kazhinj vann enna udeshichad 🙂
Yyaa
Shiva nd balu chettan❤️❤️❤️
ശിവനി ഇനിയും നല്ല അവസരം ഉണ്ടാവട്ടെ❤❤❤❤❤❤
Oru nalla cinema, sivani, biju sopanm nalla acting, nalla story, theme is good.... Congrats to all of you...
Super👍👍
Movie
Really shiva did good. Nice action. Perfect. Keep going forward like this film
നല്ല ഫിലിം 🥰
തിരക്കഥയും സംവിധാനവും കുറച്ചു കൂടി മികവ് പുലർത്തീരുന്നു എങ്കിൽ ഈ പടം വിജയിക്കുമായിരുന്നു.എല്ലാവർക്കും അഭിനന്ദനങ്ങൾ
ബിജുചേട്ടനെ കണ്ട് കൊണ്ട് കാണാൻ തുടങ്ങിയ പടം
Comment ൽ മൊത്തം ഇതിൽ അഭിനയിച്ചവർ ആണല്ലോ 😮😮🤔🤔🤔😁
Atheyathe😹🙌
Athe namml ini eppazano😂
ആ school assembly യിൽ 😂😂😂
അതെ
ബിനീഷ് വയനാട്
കൊള്ളാം... Unpopular സിനിമ ആണേലും, എല്ലാ മേഖലയിലും നന്നായി ചെയ്തിട്ടുണ്ട്... ഡയറക്ഷൻ, അഭിനയം, കാസ്റ്റിംഗ് എലാം... 👍🏼👍🏼
Super movie ❤❤❤❤❤❤❤❤May God bless all
അമ്മ ടെ റിയാക്ട് തീരെ പോരാ മോൾ നഷ്ടപെട്ട അമ്മ ഇങ്ങനെ ആണോ 😏
വിപ്ലവകാരി എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ.ചിലപ്പോ അതുകൊണ്ട് boldness കാണിക്കുന്നതാവം
..
.... happy to see the film of our dearly beloved Balu sir and Shivani mol...
With kind regards,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Climax il കരഞ്ഞു പോയി 🥺😭✨♥️ നല്ല മൂവി. റാണി മോളും രഘുചേട്ടനും കരയിപ്പിച്ച് അവസാനം 🥺
Sooper👌👌
Climax super,heart touching 😢
❤❤❤❤❤ super super super
Nalla padam ishttam aayi❤
ഇൻസ്റ്റയിൽ കണ്ട് വന്നവരുണ്ടൊ
Yes
Yess✋
Oo😅😂
Yaaghh
No
Shivani fans ഉണ്ടോ ❤❤❤❤❤
ഇല്ലാ 😂
ഇല്ല 😅
Mm😊
Ella😂മോളെ
❤
Super ശീവാനി ലാസ്റ്റ് സീൻ കണ്ടപ്പോൾ സങ്കടം വന്നു ഉയരങ്ങളിൽ എത്തട്ടെ
🥰🥰🥰 സൂപ്പർ പടമാണ് സൂപ്പർ പടം
ഈ ഫിലിമിൽ അഭിനയിക്കാത്തവർ ആരെങ്കിലും ഉണ്ടോ...
കമെന്റ് നോക്കിയപ്പോൾ 99%പേരും ഒരേ കാര്യം പറയുന്നു. ഞാൻ അഭിനയിച്ചിട്ടുണ്ട് എന്ന് 😂
Bineesh Wayanad super ❤️🔥🔥🔥
@Royalresidency-wf3mp 🌹
Amma neelu aayaal suparayirunnu
Correct point
ഞാനും അത് ഓർത്തു
സത്യം
Shorts kand vannavarindo❤
ഞാൻ ഉണ്ട്
പൊളിപടം😢😢
Simple and humble film.. I like it 👍
കൊള്ളാം 👌🏻👍♥️❤️
Super film big salute for director and actress
ഇതിൽ കോമഡി അവസാന ഫൈറ്റിൽ ചെയ്ത് വെച്ച എല്ലാവർക്കും നന്ദി
super fell good heart touching movie ☺
നല്ല കഥ. യാണ് അല്പം കൂടി. ഒരു മിനുക്ക് പണി കുറഞ്ഞു സംവിധാനത്തിൽകുറച്ച് കൂടി ശ്രദ്ധ വേണമായിരുന്നു . മൊത്തത്തിൽ ഇരുട്ട് ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലെരു സിനിമായാക്കാമായിരുന്നു.
Super❤❤❤move
Kollam super👍👍❤️❤️
37:42 ഏതാ ഈ നടൻ... കിടിലൻ അഭിനയം. മാനറിസം ഒക്കെ പക്ക.🔥🔥🔥🔥ഒരു കൺവിൻസിങ് സ്റ്റാർ ടച്ച്. വില്ലൻ വേഷം ചെയ്യാൻ മലയാളത്തിൽ പുതിയ നടൻമാർ ഉണ്ടാക്കുന്നു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. ബിജു ചേട്ടനും ജയൻ ചേട്ടനെയൊക്കെ പിന്നിലാക്കുന്ന അഭിനയം. എനിക്ക് തോന്നുന്നത് ഇത് അദ്ദേഹിന്റെ ആദ്യ സിനിമ മറ്റോ ആയിരിക്കും. വേറെ പടങ്ങളിൽ കണ്ടട്ടില്ല. ഫസ്റ്റ് പടം വെല്ലോം ആണെങ്കിൽ.... എന്റെ പൊന്നോ ആ റേഞ്ച് നോക്ക്യേ even സൂപ്പർസ്റ്റാർ പോലും ഫസ്റ്റ് അപ്പീറൻസ് ഇത്രേ മിന്നിച്ചിടുണ്ടാകില്ല ⚡. ചിലപ്പോ റിയൽ ലൈഫ് പോലീസ് ആകാം. അതാകും ഇത്ര പൊളി പോലീസ് ലുക്ക് ആൻഡ് മാനറിസം.😮😮. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ. മലയാള സിനിമ ശ്രെദ്ദിക്കാതെ പോകുന്ന പ്രതിഭ ആകാതിരിക്കട്ടെ. Keep going man❤️🩹🔥🔥
സെയ്ദ് എന്നാണ് അയാളുടെ..പേര് സിനിമ സ്വപ്നം കണ്ട് നടക്കുന്ന മലയാളി ചെറുപ്പക്കാരിൽ ഒരാൾ...ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ആ കഷ്ടപ്പാട് മുകളിൽ ഇരിക്കുന്ന ആളു കണ്ടിട്ടുണ്ട്.....എന്നതാണ് ഇന്ന് ഈ ചെറിയ വേഷം ആണ് എങ്കിൽ പോലും ആളുകൾ ശ്രദ്ധിക്കുന്ന തരത്തിൽ പെർഫോം ചെയ്യാൻ സാധിച്ചത്..
ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ ഈ ചിത്രം ഒരു വഴിത്തിരിവ് ആകട്ടെ...നല്ല ഡയറക്ടർ മാരുടെയും പ്രൊഡക്ഷൻ ടീമിൻ്റെ കൂടെയും എതിപ്പെട്ടൽ നല്ലൊരു നടനെ കൂടി നമുക്ക് കിട്ടും..
പറഞ്ഞ ഇടീപ്പിച്ചതെ അല്ലെ
@@rafeekrafeek5910👍🏻👍🏻👍🏻👍🏻എനിക്കും തോന്നി😂
അത് നീ തന്നെ അല്ലെ😂😂
താൻ തന്നെ അല്ലെ 😄
Reel kand vannavar undo
Und
Shiva chechi and baluachan poli❤
Qalb nokki karanjavarundoo❤😢
Super❤❤😅😊😮move
climax കണ്ടപ്പോൾ കരഞ്ഞു പോയി😢😢😢
Kollam movie❤️
ആദ്യമായി ഉറങ്ങാതെ കാണുന്ന സിനിമ 😂😂😂❤
അവസാനം കണ്ണ് നനയിച്ചു
നിന്റെ കണ്ണിന് എന്താ ചോർച്ച ഉണ്ടോ ഈ സിനിമ കണ്ടിട്ട് കരയാൻ
This movie was the best that i seen in my life this was amazing enotional great and also shivani was greatest performan and also balu chetan i am a big fan of uppum mulakumm at4 years i am seeing thst serial ❤❤🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤
Suppar
Shorts il kandit varunavar undo
Undu
nan.. Enthw
Ella
Yes
Yes
Nalla movie..👏👏👏
നല്ല പടം
കുറെ നാളായി നല്ലൊരു സിനിമ കണ്ടിട്ട് വളരെ നല്ല film കണ്ണു നിറഞ്ഞു പോയി❤
ബാലു ചേട്ടൻ ശിവാനി ക്കുട്ടീ സൂപ്പർ .....
Nice movie
Super nalla movie
Nalla cinema aanu eniki orupad ishdayi ❤
Absolute cinima🔥🫶
റാണി 2 ഇറക്കി വിട്...... Box offfice നിന്ന് കത്തും 🔥🔥🔥
Correct
അടിപൊളി ഫിലിം സൂപ്പർ
baluvinayum shivayayum kandu movie kanan vannatha pashe poli movie. especially climax kannu kalangi. congratulations team🤝
സൂപ്പർ ഫിലിം ശിവാനിമോളെ കരയിച്ചുകളഞ്ഞു ബാലു സൂപ്പർ
Nice movie shiva kalakki 👍👍👍
Baluchetan super❤❤
പോര പോര😊😊😊ബോറടിച്ചു ...എന്തോ പോലെ ..
ശിവാനി ചേച്ചിയും ബാലു ചേട്ടനും പൊളിച്ചു ❤🥰
Super movie part 2 venum
Super ❤ ee movie avasanam vare kandappo itra kidillam aakumenu pratheekishichilla
Nalla movie
Eni ellaa film llumm baluvinde makalayitt abhinayikkan pattattee shivanikk❤ Rani❤
Valare nalla cinema ❤ nalla ashayam nalla msg❤
Beutiful. Movie❤
Baluchettan❤shivani❤
ബിനീഷ് വയനാട് 😮😮😮👍👍
32:48 mudiyokkea valarthi ennu parayunnu but avarkk mudiyilla 😂
Dialogues are very artificial and funny aayi thonnunnu