ഓൺപ്ലസിന്റെ അടിപൊളി ഐറ്റം || OnePlus Buds Pro 2 Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 110

  • @mgmidhun
    @mgmidhun ปีที่แล้ว +11

    Sound quality,noise cancellation എല്ലാം top notch തന്നെയാണ് പക്ഷെ 10000 രൂപയ്ക്ക് എടുത്ത One Plus Buds Pro കൃത്യം ഒരു വർഷം ആയപ്പോൾ ബാറ്ററി കംപ്ലൈൻറ് വന്നു. ഇപ്പോൾ ഒരു മിനിറ്റ് മാത്രമാണ് ചാർജ് നിൽക്കുക. റിപ്പയറിങ് സാധ്യമല്ല.
    ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തേക്കാണ് ഇത്രയും പണം നൽകുന്നതെന്ന് നിങ്ങൾ മുന്നിൽ കണ്ട് വാങ്ങുക.
    NB : സൗണ്ട് ക്വാളിറ്റി മാത്രമാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ ഇതിലും മികച്ച ഒരു ഐറ്റം നിങ്ങൾക്ക് കിട്ടാനില്ല.

    • @jj2699
      @jj2699 ปีที่แล้ว +1

      Better than noise air buds pro. 3k കൊടുത്ത് വാങ്ങിയ buds 1week ൽ complaint ആകുന്നു ഒരു വട്ടം replacement Kitty second time company ലു അയച്ചപ്പോൾ അതേ സാധനം 2 വീക്ന് ശേഷം പഴയപടി തന്നെ തിരിച്ച് അയച്ചു. Consumer helpline ല് complaint cheith Paisa തിരിച്ച് മേടിച്ചു

    • @Iddnt
      @Iddnt ปีที่แล้ว +1

      Same issue

    • @irfansait2555
      @irfansait2555 4 หลายเดือนก่อน +1

      Bro ente one plus buds ayirunnu ethe problems undayirunnu battery najan purathu koduthu sheriyakki

    • @mgmidhun
      @mgmidhun 4 หลายเดือนก่อน

      @@irfansait2555 ഞാനും 2 വട്ടം battery മാറ്റിയതാണ് പക്ഷെ അധിക കാലം നിലനിൽക്കില്ല

    • @amalakku8800
      @amalakku8800 3 หลายเดือนก่อน +1

      Valla updation angnum cheythayrunnooo ?

  • @surendrankr8209
    @surendrankr8209 ปีที่แล้ว +46

    ഡൈനാ ഓഡിയോ അല്ല ഡൈൻ ഓഡിയോ ആണ് A ഓഡിയോയുടെ A ആണ്

    • @abhijithkumbukkattu42
      @abhijithkumbukkattu42 ปีที่แล้ว

      Haha

    • @mubeenvfc5448
      @mubeenvfc5448 ปีที่แล้ว

      😂😂

    • @hird3634
      @hird3634 ปีที่แล้ว +1

      Sherikkum Dynamic audio anu bro

    • @yaasararu
      @yaasararu ปีที่แล้ว

      DYNAUDIO. AUSTRALIAN AUDIO COMPANY ❤❤

    • @amiz6995
      @amiz6995 ปีที่แล้ว +2

      ഓൺപ്ലസ് 😂

  • @mr_xplod
    @mr_xplod ปีที่แล้ว +3

    double tap touch control anel accidental touch controls oshivakkam. Realme budsil und.

  • @hird3634
    @hird3634 ปีที่แล้ว

    കാത്തിരുന്ന വീഡിയോ എത്തി. Thanks👏

  • @Thisisnotforyou340
    @Thisisnotforyou340 ปีที่แล้ว +2

    Jayaraj g nath Never disapointed✨️ Content chumma🔥

  • @ardragopal
    @ardragopal ปีที่แล้ว +1

    Commentsil vannit phone tharam ennu paranj teligram msg ayakkunnund chilar
    Please be careful 🙏🏻

  • @KeralaRedex
    @KeralaRedex ปีที่แล้ว +1

    Chetta boat airdrop 170 review chaiyumo 🥹🙂

  • @salmanfaris4822
    @salmanfaris4822 ปีที่แล้ว +1

    Zen mode air ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് ടിന്നിറ്റസ് എന്ന ear ringing patientinaanu

  • @vinuvinu-un3zf
    @vinuvinu-un3zf ปีที่แล้ว +1

    Bluetooth version 5.3 kodukkamairunnu🤔

  • @Iddnt
    @Iddnt ปีที่แล้ว +13

    ഒരു വർഷമായി ഞാൻ buds pro ഉപയോഗിക്കുന്നു. ഇപ്പൊൾ 5 മിനുട്ട് പോലും ചാർജ് നിൽക്കില്ല battery മാറ്റാനും പറ്റില്ല. ഒരുവർഷം കഴിഞ്ഞാൽ ഒഴിവാക്കി പുതിയത് വാങ്ങാൻ കഴിയുന്നവർക്ക് ok ആണ്. Sound good ആണ്

  • @sunilmurali208
    @sunilmurali208 ปีที่แล้ว

    Tws mic test Eppozhum just cheyyuvaan nokktto chetta

  • @creativestudiobymithunsoul8762
    @creativestudiobymithunsoul8762 ปีที่แล้ว +8

    Bro Please Suggest 3 phone. Price 28k to 35k
    Qualities need.
    1.Good Processor- Sute for gaming
    2 Good Camera -(Good video stabilization must)
    3. Fast charging Support

    • @bineethkl6680
      @bineethkl6680 ปีที่แล้ว +2

      Bro go for realme gt 2
      1.good for gaming (sd888)
      2.good camera (main camera )
      3. 65w fast charging

    • @bineethkl6680
      @bineethkl6680 ปีที่แล้ว +1

      Offer timil 28k kittum

    • @ivinabykurian5711
      @ivinabykurian5711 ปีที่แล้ว

      Iqoo Neo 7pro

  • @muhammedashik4274
    @muhammedashik4274 ปีที่แล้ว

    Ellam sherithanne quality ellam super but oru prashanam matram 3 or 4 month matre nallapole use cheyyan pattu ath kazhinjal replace cheyyanam ennale pazhaya quality kittu

  • @Dinocogamingyt
    @Dinocogamingyt ปีที่แล้ว

    Bro best gaming phone etha under 50k?

  • @muhammedansifck868
    @muhammedansifck868 ปีที่แล้ว

    Realme buds air 3 or pro ആയിട്ട് compare ചെയ്താലോ 🥲🥲

  • @nmchacko2
    @nmchacko2 10 หลายเดือนก่อน

    Is it possible to get spatial mode in OnePlus 9 Pro

  • @midhungovind502
    @midhungovind502 ปีที่แล้ว +3

    Bro will it good with iphone 14 pro? Or i have to choose apple airpod pro.

    • @devanandsj9075
      @devanandsj9075 ปีที่แล้ว

      If u have iPhone go for airpods

  • @muhammadsinankv501
    @muhammadsinankv501 ปีที่แล้ว +6

    ഓൺ പ്ലസ് അല്ല
    വൺ പ്ലസ് ആണ് ജയരാജ് ഏട്ട😹

  • @jinushaji1013
    @jinushaji1013 6 หลายเดือนก่อน

    Which earbuds are better.. one plus buds 2 pro or nothing ear 2024??

  • @shajahankh3964
    @shajahankh3964 ปีที่แล้ว +1

    Samsung galaxy buds 2 Pro 12000 in festive season

  • @chunkzzjsd8519
    @chunkzzjsd8519 7 หลายเดือนก่อน

    dyna audio alla dy aduio (dynamic)

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว +3

    Oneplus Nord CE 2 Lite 5Gന് നല്ല ശബ്ദത്തിൽ കേൾക്കാൻ കഴിയോ, volume control ഇല്ലാത്തതുകൊണ്ടുള്ള സംശയം? മറുപടി പ്രതീക്ഷിക്കുന്നു.

    • @gokul1207
      @gokul1207 ปีที่แล้ว

      Bro ntha udeshichthe

  • @jomonsimon3318
    @jomonsimon3318 ปีที่แล้ว

    ഇതാണോ അതോ JBL LIVE PRO 2 ആണോ ബെസ്റ്റ്????

  • @rigilmathew4896
    @rigilmathew4896 ปีที่แล้ว +2

    eppol best buds nallathe atha ???

  • @abuvfz3087
    @abuvfz3087 ปีที่แล้ว

    തമ്പ്നയിലിൽ OnePlus എന്ന് ടൈപ്പ് ചെയ്തപ്പോ മലയാളത്തിൽ ഓൺപ്ലസ് എന്നായി മാറിയോ jayrajetta

  • @notvshnu2172
    @notvshnu2172 ปีที่แล้ว

    Bro bgmi hdr + extreme il run cheyan patuna etavum budget phone paranjutharumo

  • @ashmitho9515
    @ashmitho9515 ปีที่แล้ว

    I phonil Engne Und performance

  • @souravdicap5167
    @souravdicap5167 ปีที่แล้ว

    boat airdopes 192 reviews

  • @joelbiju9869
    @joelbiju9869 ปีที่แล้ว

    Hi Chetta...what is your opinion on Samsung S21 FE @ 35k

    • @devanandsj9075
      @devanandsj9075 ปีที่แล้ว

      Chipset shokam anu broo

    • @joelbiju9869
      @joelbiju9869 ปีที่แล้ว

      @@devanandsj9075 Day to day use scene ahno bro...njan athikm game kalikyarila...

  • @orupattambikaran6408
    @orupattambikaran6408 ปีที่แล้ว

    ജയേട്ടാ ഞാൻ ഇന്ന് moto e13എടുത്തു അതിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തു പക്ഷെ അത് വർക്ക്‌ ആവുന്നില്ല എന്താ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല

  • @nikeygamingz4214
    @nikeygamingz4214 ปีที่แล้ว +1

    Bro,i have one doubt, is the dolby atmos of oneplus buds pro 2 support with all dolby supported smartphones or this dolby atmos only supported with oneplus devices.

  • @bijilal8395
    @bijilal8395 ปีที่แล้ว +1

    Sony linkbuds S or oneplus pro 2 which one is best? And value for money?

  • @Shib5604
    @Shib5604 ปีที่แล้ว +1

    Sony wc 1000 power full sadanam ❤️

  • @soumyajayanu3035
    @soumyajayanu3035 ปีที่แล้ว +1

    Infinix note 12 pro 4g please unboxing

  • @jamsheer_761
    @jamsheer_761 ปีที่แล้ว +2

    😍😍

  • @jojoorathel2572
    @jojoorathel2572 ปีที่แล้ว

    This product should not be purchased. Before you buy, make sure it's comfortable for you. It's not comfortable for me.

  • @marleymomo9582
    @marleymomo9582 ปีที่แล้ว

    Cheta njan skycell, RP mall-il nin IPad Pro vangichu. 11 inch iPad Pro, Eth 5g support cheyum enh anh Apple Parene avarde website-il, Pakshe jio ente app-il kanikune, iPad Pro is not 5g compatible. Ente ee sthalath 5g services vanetum, ente iPad vech 5g kitunilla. apple service-nh vilichepom, ente Adeth jio customer service -il parayan Panju, avare vilichal kitila, ath oru scene, pakshe apple pole oru company ethrem expensive product-nh paranje 5g service theratheth, big problem alle? Eth false marketing anh. Cheta ente adetha video-il, buthimutt ilengil, ithine kurich parene. Cheta, pine Ente Vidum Kollam thane anh..

  • @jasimjj3908
    @jasimjj3908 ปีที่แล้ว +8

    ഓൺ പ്ലസ് അല്ല
    വൺ പ്ലസ്

    • @ditto19_x
      @ditto19_x ปีที่แล้ว

      മംഗ്ലീഷ് കീബോർഡ് ഇൽ അങ്ങ്ങ്നെ അന്നു

  • @santhoshpjohn
    @santhoshpjohn ปีที่แล้ว

    Oneplus is designed to absolute after some period

  • @sachinp9568
    @sachinp9568 ปีที่แล้ว

    good detailed review

  • @shafimuhammed3468
    @shafimuhammed3468 ปีที่แล้ว

    Pro2Full sound കൊടുത്ത് കേൾക്കാൻ കുറച്ചു ബുദ്ധി മുട്ട് ഉണ്ട് pro യിൽ ആഹാ ബുദ്ധി മുട്ട് ഇല്ല

  • @vishakhj3046
    @vishakhj3046 ปีที่แล้ว +1

    Spatial is not available for all devices🥺
    Spatial audio with head tracking only limited to oneplus 11👎

  • @KeralaIndia1
    @KeralaIndia1 ปีที่แล้ว

    🙏🙏🙏

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +4

    കൊള്ളാം പക്ഷെ വില 😳😳😳😳

  • @ചീവീടുകളുടെരാത്രിC11

    It's quite annoying you pronounce "ഒണ് പ്ലസ്" ...One ( വണ് ) Wuhn 🔊..Oxford English (British pronunciation ) ... if so how you deal with ON ...?

  • @Incompenent_Malayalam
    @Incompenent_Malayalam 10 หลายเดือนก่อน

    OnePlus buds 2 pro alla OnePlus buds pro 2 😅

  • @KeralaIndia1
    @KeralaIndia1 ปีที่แล้ว

    🟣 Dolby Atmos app install cheythaal ,aa feature auto sync aakumo? Atho settings enthelum cheyyano??? Pls reply ❤️💜💜 ( njaan ithinte developer options il Kure settings cheythittundu , very amazing it's performance) 🟣🦅🦅🦅

  • @vipvin5570
    @vipvin5570 ปีที่แล้ว

    👍🏻

  • @statuscreation3000
    @statuscreation3000 ปีที่แล้ว +1

    Hai

  • @ShabeerMohd
    @ShabeerMohd ปีที่แล้ว

    🎈🎈🎈

  • @sreenandhansaju6648
    @sreenandhansaju6648 ปีที่แล้ว

    Hello bro

  • @TechReview-nf8zk
    @TechReview-nf8zk ปีที่แล้ว

    Poli

  • @nishadpattambi8024
    @nishadpattambi8024 ปีที่แล้ว

    ആ എത്തിയല്ലോ ഓൺ പ്ലസ് ...😒

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn ปีที่แล้ว

    12000 🥱🥱🥱🥱

  • @mgtech3310
    @mgtech3310 ปีที่แล้ว

    Hello

  • @jtsays1003
    @jtsays1003 ปีที่แล้ว

    Buds pro was not so fit in ears

  • @jebinjames4383
    @jebinjames4383 ปีที่แล้ว

    Such a waste product, worst customer service, pls dont buy, oneplus authorised centre doesnt takes product for repair, if the product have any issues after the completion of warranty they will not take for repair in the authorised center, pls dont buy

  • @sreenandhansaju6648
    @sreenandhansaju6648 ปีที่แล้ว

    😀😀

  • @athul5729
    @athul5729 ปีที่แล้ว

    Vela kooduthalanu

  • @deepakshanavas1763
    @deepakshanavas1763 ปีที่แล้ว

    First

  • @dropx1292
    @dropx1292 ปีที่แล้ว

    ഓൻപ്ലസ് അല്ല... വൺ പ്ലസ് ആണ്..
    Dyna audio അല്ല ..DYN ഓഡിയോ ആണ്...
    ഇംഗ്ലീഷ് വായിക്കാൻ അറിയില്ലേ..??
    കുറെ കാലമായി ഇത് കെട്ടോണ്ട് ഇരിക്കുന്നു..
    ബാക്കി റിവ്യൂ എല്ലാം സെറ്റ് ആണ്..

  • @amiz6995
    @amiz6995 ปีที่แล้ว

    ഒൻപ്ലസ് അല്ല ബ്രോ one oneplus ആണ്😊

  • @shameervkmimi8436
    @shameervkmimi8436 ปีที่แล้ว +1

    👍🏻

  • @Arjunsuraj31
    @Arjunsuraj31 6 หลายเดือนก่อน

  • @LM-fq6jy
    @LM-fq6jy ปีที่แล้ว +1

    First

  • @faheemkondotty8021
    @faheemkondotty8021 ปีที่แล้ว

    👍👍👍