oneplus ന്റെ ഫോണുകൾ ആളുകൾ വാങ്ങുന്നത് വളരെ കുറഞ്ഞു. കാരണം greenline ഇഷ്യൂസ് തന്നെ എന്ന് പറയാം. Oneplus 12 യിൽ നല്ല spec ഉള്ള ഫോൺ ആയിരിന്നു പക്ഷെ underated ആയി. 13 നു life long ഡിസ്‌പ്ലൈ warranty എന്ന് പറയുന്നുണ്ട് കിട്ടുമോ ആവോ. എനിക്ക് 9 ഉണ്ടായിരുന്നു അനുഭവം വളരെ വലിയ ഗുരു ആണ്. ഇതിലെ spec കാണുമ്പോൾ എടുക്കാൻ തോന്നുന്നു പക്ഷെ അനുഭവം ഉള്ളത് കൊണ്ട് ഇനിയും റിസ്ക് എടുക്കുന്നില്ല 😔
9 and 11 series arunu a preshnam..njn one plus nord 1st gen 28k rs nu 5 year back eduthu.. annathe 7t pro athra kidu featureas allround arunu.. so now looking to upgrade
5 മുതൽ യൂസ് ചെയ്യുന്നു.. ഇപ്പൊ 11.. next ഇത് ആണ് എന്റെ ഫോണ്.. വര വീണു പക്ഷെ അത് വീട്ടിൽ വന്നു കൊണ്ട് പോയി 8 ദിവസം എടുത്തെങ്കിലും മാറി തന്നു. വേറെ ആറു തരും.. ഞാൻ onplus വിട്ട് പോകില്ല.
One plus 12r is having a common Wifi range issue as it find difficult to fetch range which is visible when we move 4 to 5 meter away from the router. Any one noticed? I read multiple issues mentioned in the community channel.
സാധാരണ എല്ലാവരും unbox ചെയ്ത് details പറയും..ഇവിടെ details പറഞ്ഞ ശേഷം unbox ചെയ്തു..വ്യത്യസ്ത തന്നെ...
Editing mistake aaanu
Editing mistake alla. Unboxing avashyam ullavar mathram kandal mathi ennu karuthi last kodukkummath aanu
@@JayarajGNath Do what you like.
Oneplus 11 R one year use cheythu adipoli phone ann enik problem onnum vannilla
Same
Klipsch Detroit Bluetooth speaker review cheyyamo?
Display protection Elle chetta?
ZTE Nubia neo 2 5g review cheyumo😊
Reno 13 ഒരു video ചെയ്യുമോ
Reno adipoli anu.. Battery⚡
IQOO 13 Vs OnePlus 13 Comparison Video Cheyyaamo Chettaa
yeah athu polikum,
ONEPLUS 12R ഉപയോഗിച്ച് വരുന്നു... വളരെ നല്ല ഫോൺ ആണ്
OnePlus 12🔥🔥🔥
Oppo find x pole ille ith?
Poco X7 Series Video Cheyyo..!?
Sure
OnePlus 13🎉🎉🎉🎉
OnePlus 9r 4 years aay use cheyyunu 2 times display maari. Bakki oke nice aanuu
കൊള്ളാം അടിപൊളി 👍👍
Oneplus 12r 6 masam aayit use cheyyu aan .. pakka sadanam ❤
Sir under 40000rs ഒരു ഫോൺ പറയാമോ fast processor ആണ് എനിക്ക് വേണ്ടത് railway tatkal booking easy fast processing വേണ്ടിയാണ്
Exchange ചെയ്യാൻ ഫോൺ ഉണ്ടെങ്കിൽ One Plus 12 is best option
Oneplus 13R
OnePlus 7pro still using
One plus 7
Oneplus 6
OnePlus 8T
nord 1st gen
Oneplus 6t
Op 13 r review chayo
E sim support undo?
E sim support undu
Super, thanks for this video❤
I think iqoo 13 is better🔥🔥
ഒന്ന് moto edge50 neo ന്റെ used റിവ്യൂ ഇടാമോ
Battery sokam.erinju pottikkum
Oneplus 11R still using
❤❤❤❤
IAM usim
അടിപൊളി 👌🏻👌🏻
ഒരു 10k താഴെ വരുന്ന നല്ല phone parayumo എടുക്കാനാണ്
Oneplus 😍
S/C batari&q/C display whach honor phones
Nice phone 🎉
One plus is just a comedy now.. camera skin tone over coloring 😂😂
Poli
Line varathe irunnal mathy
Watching on my OP 12
oneplus ന്റെ ഫോണുകൾ ആളുകൾ വാങ്ങുന്നത് വളരെ കുറഞ്ഞു. കാരണം greenline ഇഷ്യൂസ് തന്നെ എന്ന് പറയാം. Oneplus 12 യിൽ നല്ല spec ഉള്ള ഫോൺ ആയിരിന്നു പക്ഷെ underated ആയി. 13 നു life long ഡിസ്‌പ്ലൈ warranty എന്ന് പറയുന്നുണ്ട് കിട്ടുമോ ആവോ. എനിക്ക് 9 ഉണ്ടായിരുന്നു അനുഭവം വളരെ വലിയ ഗുരു ആണ്. ഇതിലെ spec കാണുമ്പോൾ എടുക്കാൻ തോന്നുന്നു പക്ഷെ അനുഭവം ഉള്ളത് കൊണ്ട് ഇനിയും റിസ്ക് എടുക്കുന്നില്ല 😔
9 and 11 series arunu a preshnam..njn one plus nord 1st gen 28k rs nu 5 year back eduthu.. annathe 7t pro athra kidu featureas allround arunu.. so now looking to upgrade
അതിനല്ലേ lifetime warranty for green line ഇപ്പോള് തന്നിട്ടുള്ളത്...വേറെ എന്താ ഇനി വേണ്ടത്😂😂😂😂
5 മുതൽ യൂസ് ചെയ്യുന്നു.. ഇപ്പൊ 11.. next ഇത് ആണ് എന്റെ ഫോണ്.. വര വീണു പക്ഷെ അത് വീട്ടിൽ വന്നു കൊണ്ട് പോയി 8 ദിവസം എടുത്തെങ്കിലും മാറി തന്നു. വേറെ ആറു തരും.. ഞാൻ onplus വിട്ട് പോകില്ല.
Ippo irangunna Oneplus phonesil green line issues onnum illa
IQOO 13❤️🔥🔥
Watching this video on OnePlus 6T
Same phone but last year I upgraded to 12r it's worth it, there is a change in everything
One plus 12r is having a common Wifi range issue as it find difficult to fetch range which is visible when we move 4 to 5 meter away from the router.
Any one noticed? I read multiple issues mentioned in the community channel.
Shirt 👌
❤🔥
Super
ഗ്രീൻ ലൈൻ 🤣🤣
Ipoyum 2021il aanallo 😂 11 series thott ingott pinne greenline issues ella. Vannaal thanne free screen replacement...
Life time warranty undu
❤️❤️❤️❤️❤️
ഹായ്
One plus🎉
OnePlus eduthal Green lines veezhum orepp
Bro ivarde nalla service aah bro pinne oneplus claim chythitond 13 il line veenal free replacement kodukunund so trusted aanu🙌🏻
One plus 7 pro user no greenline issues
ഇല്ല ഒരു കുഴപ്പവുമില്ല
Ella comapniyilum veezhum, oneplusil epol kuravanu, athava veenanalum life time warranty undu
❤❤
🎉
Hi
Over prized
First 🎉
❤️🔥🔥
😍😍😍
❤