കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു ഉയർന്ന ജാതി തന്നെയാണ് ചേരരാജാക്കന്മാരുടെ പൂർവ്വ പിതാവും പൂർവ്വമാതാവും കുറവർ ആണെന്ന് ഗൂഗിൾ പറയുന്നു പുലയർ കേരളത്തിലെ ആദ്യ ജനവിഭാഗവും ആണെന്ന് പറയുന്നു. അതിൽ നിന്നു തന്നെ മനസ്സിലാക്കാം ചേരരാജാക്കന്മാ😊രുടെ പൂർവീകർ രണ്ടു വിഭാഗ ക്കുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു
നാകർ-ആയർ കമ്മ്യൂണിറ്റി ഒറ്റ സമുദായം അത് എന്നാൽ പുലയർ/ചേരമർ , പറയർ/സാംബവർ , കുറവർ, സിദ്ധനാർ, അയ്യനവർ,....,... ഒക്കെ ചേർന്നത് ആണ്. ആയ് -ചേര -ഏഴിമല രാജവംശങ്ങൾ നടത്തിയത് ഇവർ തന്നെ അതുപോലെ സിദ്ധ പാരമ്പര്യം കണ്ടെത്തി അനുഷ്ഠിച്ചു പോകുന്നത് ഇവർ തന്നെ ആണ്. ഇവരുടെ സ്വന്തം മതം ആണ് "ആശീവകം ".
ദക്ഷിണ ഇന്ത്യയിൽ നടന്ന യുദ്ധം ആണ് മഹാഭാരതം, തമിഴരെ ഭാരതവർ എന്നും അന്ന് അറിയപ്പെട്ടിരുന്നു. രാമായണത്തിൽ അല്ല മഹാഭാരതത്തിൽ ആണ് കൗരവർ ആണ് കുറവർ, പാണ്ടവർ ആണ് പാണ്ടിയർ, കൃഷ്ണ (കിരിറ്റിനൻ ) ന്റെ സ്ഥലം തക്ഷകം പിന്നീട് യുദ്ധത്തിന് ശേഷം കൃഷ്ണൻ ദ്വാരകയിലേക്ക് പോയി താമസിച്ചു , ദ്വാരക (ഇന്നത്തെ നീണ്ടകര, കൊല്ലം )
ദക്ഷിണ ഇന്ത്യയിൽ നടന്ന യുദ്ധം ആണ് മഹാഭാരതം, തമിഴരെ ഭാരതവർ എന്നും അന്ന് അറിയപ്പെട്ടിരുന്നു. മഹാഭാരതത്തിൽ ഉള്ള കൗരവർ ആണ് കുറവർ, പാണ്ടവർ ആണ് പാണ്ടിയർ, കൃഷ്ണ (കിരിറ്റിനൻ ) ന്റെ സ്ഥലം തക്ഷകം പിന്നീട് യുദ്ധത്തിന് ശേഷം കൃഷ്ണൻ ദ്വാരകയിലേക്ക് പോയി താമസിച്ചു , ദ്വാരക (ഇന്നത്തെ നീണ്ടകര, കൊല്ലം )
സവർണ്ണരെ ആണ് ആര്യന്മാർ എന്ന് വിളിക്കുന്നത് എന്നും സവർണ്ണർക്കിടയിലെ പുരോഹിത വർഗ്ഗം ബ്രാഹ്മണർ ആണ് എന്നും ആര്യന്മാരെ നയിക്കുന്നത് ബ്രാഹ്മണർ ആണ് എന്നും താങ്കൾ ഈ വിഡിയോയിൽ പറയാൻ മടിക്കുന്നു.
ഇപ്പോഴാണ് ഞാൻ എന്റെ ജാതിയുടെ മഹത്വം മനസ്സിലായത്
വളരെ വിലെയേറിയ ഈ സത്യം അല്ലെങ്കിൽ ഈ അറിവ് പകർന്നുതന്ന സാറിന് നന്ദി
കുറവൻ അറിവ് ഉള്ളവൻ ❤
കുറവൻ 🔥🔥💝
"കുറവർ" എന്നാൽ "കുറവ്" എന്നർത്ഥം അത് തെറ്റാണ്.. "കുരവർ" എന്നതിന് മറ്റൊരു അർത്ഥമുണ്ട് 💯
കുറവർ ❤️❤️❤️❤️
Hi
കൂടുതൽ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു
Verygood
Charitram അറിയാത്തവർ ചരിത്രം ആവർത്തികും, chatitram,, puthu,, thalamura manasilakuka. Wish you all succese,,
👍👍
കുറവ എന്ന പദത്തിന് സ്രേഷ്ടതയുണ്ട് എന്നു വാദിക്കുന്നതിലും,നല്ലത്, ഇവരെ എങ്ങനെ ഉണർത്തി,ഉയർത്തി എടുക്കാം ഈ സാഹചര്യത്തിൽ അതാണ് നോക്കേണ്ടത്,പ്രാക്ടിക്കൽ,,
ദളിത് വർഗ്ഗകാർ അവരുടെ പുരാതന ചാരിത്രം അറിയുന്നില്ല ചരിത്രം അറിവും പുരോഗതിയും വരുത്തും എല്ലാ ദേല്യതരും വായിച്ചു ഉണരേട്ടെ... പുരോഗതി ഉണ്ടാകും....
Super sir 👍👍👍👍👍👍👍👍
😊👍
நான் குறிஞ்சி நில வேடர் குல குறவர் தமிழ்நாடு 🙏💐💪💪🏹🏹🇬🇫🇬🇫⚔️⚔️🗡🚩💥💯❤️👍
🙏💙💙💙
Mahabharatha is a War against Pandyas and Kuravas
നാഗരികതകൾ
1.കുമാരി ഖണ്ടം -2,00,000 BC
2.പൂമ്പുഹാർ - 15,000 BC
3.കീഴാടി-വൈഗ നദിതട - 7500 BC
4.സിന്ധു നദിതട - 3300 BC
Kuravan ❤
innulla kuravark ithonnum ariyilla.mattu jathikale sevich nadakkunnu
ദ്രാവിഡ മുന്നേറ്റം കേരളത്തിൽ അനിവാര്യം ദ്രാവിഡ പാർട്ടി കൊണ്ടേ നടക്കു 🧠🧠
നമസ്കാരം
🙏🙏🙏🙏👍👍👍👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kasaragod BagathUyarnnasamudayakkarude kuttigalk Rogam Vannal kuravarude kayyil kuttiyekoduthAvarparayunnapere.kuttivaludaunnaduvareEperil AriyappedunnuAngineOrupadalugaleEpozhumNerittkanarundeduSathyamane
അകനാനൂറ് പുറനാനൂറ് എന്നീ കൃതികൾ വായിക്കുക ആർ ബാലൻ
മലയാളം പരിഭാഷ ഉണ്ടോ?? ഡീറ്റെയിൽസ് plz
അകത്ത് നാനൂറോ അത് നിന്റെ മുറിക്കകത്താണോ ഹാ ഹാ ഹാ 😂😂😂😂
കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു ഉയർന്ന ജാതി തന്നെയാണ് ചേരരാജാക്കന്മാരുടെ പൂർവ്വ പിതാവും പൂർവ്വമാതാവും കുറവർ ആണെന്ന് ഗൂഗിൾ പറയുന്നു പുലയർ കേരളത്തിലെ ആദ്യ ജനവിഭാഗവും ആണെന്ന് പറയുന്നു. അതിൽ നിന്നു തന്നെ മനസ്സിലാക്കാം ചേരരാജാക്കന്മാ😊രുടെ പൂർവീകർ രണ്ടു വിഭാഗ ക്കുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു
നാകർ-ആയർ കമ്മ്യൂണിറ്റി ഒറ്റ സമുദായം അത് എന്നാൽ പുലയർ/ചേരമർ , പറയർ/സാംബവർ , കുറവർ, സിദ്ധനാർ, അയ്യനവർ,....,... ഒക്കെ ചേർന്നത് ആണ്.
ആയ് -ചേര -ഏഴിമല രാജവംശങ്ങൾ നടത്തിയത് ഇവർ തന്നെ അതുപോലെ സിദ്ധ പാരമ്പര്യം കണ്ടെത്തി അനുഷ്ഠിച്ചു പോകുന്നത് ഇവർ തന്നെ ആണ്.
ഇവരുടെ സ്വന്തം മതം ആണ് "ആശീവകം ".
Ge
ഇതൊരു പുതിയ അറിവാണ് കൂടുതൽ വിലയേറിയ അറിവുകൾക്കായി വരും ദിവസങ്ങൾ കാത്തിരിക്കും എല്ലാവർക്കും ഉപകാരപ്രദമാകട്ടെ Thank you so much .
നിഷ്പക്ഷമായി ഒരു ചരിത്രം ഇല്ല ഭാവനയു ഊഹവും അനുമാനവും അല്പസത്യംവും ആണ് സത്യം എന്നല്ല ചരിത്രം എന്നാൽ അർത്ഥം.
Kuravar means Kauravar,the kaurava kingdom
രാമായണത്തിൽ കുറവരെക്കുറിച്ചു ഏതു ഭാഗത്താണ് പറയുന്നത് ?
ദക്ഷിണ ഇന്ത്യയിൽ നടന്ന യുദ്ധം ആണ് മഹാഭാരതം, തമിഴരെ ഭാരതവർ എന്നും അന്ന് അറിയപ്പെട്ടിരുന്നു. രാമായണത്തിൽ അല്ല മഹാഭാരതത്തിൽ ആണ് കൗരവർ ആണ് കുറവർ, പാണ്ടവർ ആണ് പാണ്ടിയർ, കൃഷ്ണ (കിരിറ്റിനൻ ) ന്റെ സ്ഥലം തക്ഷകം പിന്നീട് യുദ്ധത്തിന് ശേഷം കൃഷ്ണൻ ദ്വാരകയിലേക്ക് പോയി താമസിച്ചു , ദ്വാരക (ഇന്നത്തെ നീണ്ടകര, കൊല്ലം )
രാജവംശത്തിൽ ഉണ്ടായിരുന്നവരാണ് പറയർ പുലയർ കുറവർ.. പാണർ മണ്ണാർ... അരയർ.. പരവർ പരതവർ തുടങ്ങിയവർ
ദക്ഷിണ ഇന്ത്യയിൽ നടന്ന യുദ്ധം ആണ് മഹാഭാരതം, തമിഴരെ ഭാരതവർ എന്നും അന്ന് അറിയപ്പെട്ടിരുന്നു. മഹാഭാരതത്തിൽ ഉള്ള കൗരവർ ആണ് കുറവർ, പാണ്ടവർ ആണ് പാണ്ടിയർ, കൃഷ്ണ (കിരിറ്റിനൻ ) ന്റെ സ്ഥലം തക്ഷകം പിന്നീട് യുദ്ധത്തിന് ശേഷം കൃഷ്ണൻ ദ്വാരകയിലേക്ക് പോയി താമസിച്ചു , ദ്വാരക (ഇന്നത്തെ നീണ്ടകര, കൊല്ലം )
@@GuruEesan-atomfounder ഹഹഹഹഹ
@@GuruEesan-atomfounder തത്മസി
ഇവർക്കെല്ലാ൦ ഒരു ജാതിയായി കൂടെ ? നടക്കില്ല അല്ലേ. !ചേരാവുന്നവർ തമ്മിൽ ചേർന്നിരുന്നുവെൻകിൽ ജാതിയുട് എണ്ണ൦ കുറഞ്ഞേനേ. ! ശക്തി വർദ്ധിച്ചേനേ
@@vijayan.kkochukunju5702 ഒരേ ഒരു ജാതി തന്നെ Varaiyar, varai എന്നാൽ മല + ആയർ എന്നത് തന്നെ ജാതി.
ഒരൊറ്റ ജാതി ആയർ.
Kurava kulathinte ellam ethakkayanu
സവർണ്ണരെ ആണ് ആര്യന്മാർ എന്ന് വിളിക്കുന്നത് എന്നും സവർണ്ണർക്കിടയിലെ പുരോഹിത വർഗ്ഗം ബ്രാഹ്മണർ ആണ് എന്നും ആര്യന്മാരെ നയിക്കുന്നത് ബ്രാഹ്മണർ ആണ് എന്നും താങ്കൾ ഈ വിഡിയോയിൽ പറയാൻ മടിക്കുന്നു.
Sir number tharamo