#EthoJanmaKalpanayil

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #EthoJanmaKalpanayil കണ്ടിട്ടും കാണാതെ ശ്യാമും ശ്രുതിയും
    Etho Janma Kalpanayil || Episode 183 || 10-10-24 (Watch Full Episode on Disney+ Hotstar)
    Mon to Fri at 2:30 PM on Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

ความคิดเห็น • 156

  • @anjaly2805
    @anjaly2805 8 ชั่วโมงที่ผ่านมา +115

    അടുത്ത എപ്പിസോഡ് ശ്യാമിന്റെ മുഖം അടിച്ചു പൊളിക്കുന്നെ കാണാൻ waiting 😂

    • @irfanafasluirfanafaslu378
      @irfanafasluirfanafaslu378 8 ชั่วโมงที่ผ่านมา +4

      അടുത്ത അയച്ചയിലാവും

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา

      @@irfanafasluirfanafaslu378 No tom ❤

    • @Fathima2079
      @Fathima2079 8 ชั่วโมงที่ผ่านมา

      ​​@@irfanafasluirfanafaslu378no nale thanne und

  • @Anfiakshay_3064
    @Anfiakshay_3064 8 ชั่วโมงที่ผ่านมา +78

    2:28 ശ്രുതി ലാവണ്യ bond❤😢🥰

    • @nandanashajan2215
      @nandanashajan2215 7 ชั่วโมงที่ผ่านมา +16

      ലാവണ്യ പാവം... 💔
      പോവാറായില്ലേ... 🥹😭
      സാരല്ല്യ പൊക്കോട്ടെ.. 😂
      എന്നിട്ട് NK വന്നാലേ ലവന്റെ ജാഡ മാറി അസൂയ മൂത്ത് love പുറത്ത് വരുള്ളൂ... 😹😌❤️

    • @Sbi-f9s
      @Sbi-f9s 7 ชั่วโมงที่ผ่านมา +7

      ​@@nandanashajan2215 athe😂

    • @nandanashajan2215
      @nandanashajan2215 5 ชั่วโมงที่ผ่านมา +3

      ​​​@@Sbi-f9sആരാടാ nk... 🥲
      എന്തേലും ക്ലൂ ഉണ്ടോ... ആരും reveal ചെയ്തിട്ടില്ലല്ലോ... ഇനി അവന്റെ entry ക്ക് face കണ്ടാൽ മതിന്ന് വെച്ചിട്ടാവും... 😻
      ചിലപ്പോൾ new face എങ്ങാനും ആയിരിക്കും... 😌
      Nxt week കഴിഞ്ഞാ പുള്ളിങ് എത്തില്ലേ... 🥰❤️
      ഇനിയൊരു 2 week കൂടി ക്ഷെമിച്ച പോരെ... 😌❤️

    • @Sbi-f9s
      @Sbi-f9s 4 ชั่วโมงที่ผ่านมา +1

      @@nandanashajan2215 yess nandu

    • @Anfiakshay_3064
      @Anfiakshay_3064 4 ชั่วโมงที่ผ่านมา +4

      @@nandanashajan2215 mm🙂 lavanya povanda 🙂

  • @Gouri-y8m
    @Gouri-y8m 8 ชั่วโมงที่ผ่านมา +33

    Innu Sruthiye kaanaan nalla bangindd 😌🌝❤️

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +8

      Free hair ഇടുമ്പോ പുള്ളിക്കാരിക്ക് ഭംഗി കൂടും 😂❤️.

    • @Gouri-y8m
      @Gouri-y8m 7 ชั่วโมงที่ผ่านมา +4

      ​@@nivisruthi8957 sheriyaa oru prthyeka bangiyaa appo☺️❤️

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 8 ชั่วโมงที่ผ่านมา +26

    Nalla sruthi rocked shyam shocked😂😂😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 8 ชั่วโมงที่ผ่านมา +36

    Nalathe episodin vendi wait cheyyunnavar araokke

    • @mathewjose5678
      @mathewjose5678 8 ชั่วโมงที่ผ่านมา

      വെയിസ്റ്റ് ആണ്. ഒന്നും ഉണ്ടാകില്ല 😂😂😂

    • @SalmabiKvr-cy7pw
      @SalmabiKvr-cy7pw 7 ชั่วโมงที่ผ่านมา

      Athra valya pratheeksha onnum venda 😄kure ayallo ingane

    • @Sbi-f9s
      @Sbi-f9s 7 ชั่วโมงที่ผ่านมา +6

      Okay nadakkum nale Aahnu Aa sambhavam

  • @StephyAntony-96
    @StephyAntony-96 8 ชั่วโมงที่ผ่านมา +38

    Congrats ejk team🎉🎉🎉iniyum rating uyaratte

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +8

      👏👏👏

  • @ameenaamee2757
    @ameenaamee2757 8 ชั่วโมงที่ผ่านมา +28

    ഹിന്ദിയിലെ ഓരോ scenesum dialogues പോലും compare ചെയ്യാൻ നിന്നാൽ എങ്ങും എത്തില്ല...so, Aswin ❤️Sruthi scenes cut ചെയ്യാതിരുന്നാൽ മതി 😌

    • @Ibmd-j3q
      @Ibmd-j3q 8 ชั่วโมงที่ผ่านมา +7

      Correct njanum athu paranju maduthu

    • @zainudeenrawther3607
      @zainudeenrawther3607 7 ชั่วโมงที่ผ่านมา +1

      @@ameenaamee2757 Da but cheyumello remake alle,matramalla ellam atrek important alle 😌atha....nyn chair inte karyam parnath tazhe ento kurav toni allte kuttame alla,I felt something amiss

    • @Sbi-f9s
      @Sbi-f9s 7 ชั่วโมงที่ผ่านมา +4

      ​@@Ibmd-j3q sathyam njanum

    • @Sbi-f9s
      @Sbi-f9s 7 ชั่วโมงที่ผ่านมา

      ​@@zainudeenrawther3607AS❤ scene Nannayirunal mathi

    • @ameenaamee2757
      @ameenaamee2757 7 ชั่วโมงที่ผ่านมา +5

      @@zainudeenrawther3607 da njn ninne kuttam paranj cmnt ittathalle pothuve ittatha
      Ethra paranjalum director kelkilla so, kanunnavarude ennam kurayuvalle athkonda, compare cheyyandan paranje pothuve
      Aswin ❤️Sruthi scene cut cheyyathirikan nokkiyal mathi

  • @nandanashajan2215
    @nandanashajan2215 8 ชั่วโมงที่ผ่านมา +26

    ഇത്ര അടുത്ത് നിന്നിട്ട് ശ്രുതി കണ്ടില്ലേ... 😂🤦‍♀️
    എന്റെ പൊന്ന് maker സേ പൊട്ടത്തരം കാണിക്കലേ ഇവിടെ.. 😬

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา +2

      Athe hindil frontil arnu❤apo kanan patilla 😢 ivdo kastam.....ivr eth kolakiye adangu rating kudi entelm bodham varatt,arinjo Manorogam idunju😂Pm iprm 2nd position kuntam 🥺

    • @Anfiakshay_3064
      @Anfiakshay_3064 8 ชั่วโมงที่ผ่านมา +3

      😂 athenne 😏

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา +3

      സാധാരണ logic ഇല്ലാത്ത പാട്ട serials പോലെയാക്കാനുള്ള ഉദ്ദേശാണ്... 😤

    • @jayamadhavan9218
      @jayamadhavan9218 4 ชั่วโมงที่ผ่านมา

      Surithu baygara budhi Shari anal vaydiyathu onnum ariyilla

  • @nivisruthi8957
    @nivisruthi8957 8 ชั่วโมงที่ผ่านมา +36

    ശ്രുതി ഒന്ന് കണ്ണ് check ചെയ്യുന്നത് നന്നായിരിക്കും 😂😂
    കാണുന്ന ഞങ്ങൾ പൊട്ടന്മാരല്ല എന്ന് makers നെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു 😤😤😤😤

    • @Anfiakshay_3064
      @Anfiakshay_3064 8 ชั่วโมงที่ผ่านมา +4

      Sathyam nivi njnum itha cmnt itte😏🤣😂

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +9

      Anfi ചേച്ചി director ന് കാര്യമായി എന്തോ പ്രശ്നം ഉണ്ട്...💯💯 സാധാരണ logic ഇല്ലാത്ത serial പോലെ ആക്കുവാ 😤😤
      Og ൽ ശ്യാം വളരെ front ലാണ് ഇരിക്കുന്നത്... So കാണാൻ പറ്റില്ല... പക്ഷെ അവിടെ ഖുഷി ഏന്തി വലിഞ്ഞൊക്കെ നോക്കും 😂🤣ഇവിടെ ഒന്നും ഇല്ല 😂😂.

    • @suniantony606
      @suniantony606 8 ชั่วโมงที่ผ่านมา +3

      satyam.............. enthu dramayalle...........stupid makers.........tragedy

    • @Anfiakshay_3064
      @Anfiakshay_3064 8 ชั่วโมงที่ผ่านมา

      @@nivisruthi8957 😒🥲

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา

      ഖുഷിയെ makers എല്ലാരും കൂടി മന്ദബുദ്ധിയാക്കി... 😤
      ഇതനെയായിരുന്നു diwali ക്ക് ഇത്ര അടുത്ത് നിന്ന് ശ്യാമിനെ കണ്ടിട്ടും ശ്രുതിക്ക് മനസ്സിലായില്ല... 😬🤦‍♀️

  • @anualexsilva
    @anualexsilva 8 ชั่วโมงที่ผ่านมา +12

    കണ്ട് കണ്ട് മടുത്തു. ശ്യാം അല്ല എല്ലാരേയും പറ്റിക്കുന്നത്, ഈ സീരിയൽ ജനങ്ങളെയാണ് പറ്റിക്കുന്നത്

  • @nivisruthi8957
    @nivisruthi8957 8 ชั่วโมงที่ผ่านมา +29

    നാളെയാണ് നാളെയാണ്... നമ്മൾ എല്ലാരും കാത്തിരുന്ന Dhamaka നാളെയാണ് 😂🔥
    EJK rating 3.6 💥 കാണുന്നില്ലേ # Asianet 😏😏
    നാളെത്തെ promo യിലെ അശ്വിൻ❤️ ശ്രുതി hug scn with kyun dard bgm പൊളി 🔥🔥🔥epi ലും നല്ല bgm ഇടണേ 😅

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา +5

      ❤ Athe, the most awaited scene 🔥 promo kando nalete?adi nale ariyam....😂

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา +3

      Kyu dard വിട്ടൊരു കള്ളിയില്ല... 💖

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +11

      @zainudeenrawther3607 ഏറ്റവും കാത്തിരിക്കുന്ന scn 🔥🔥promo കണ്ടു ചേച്ചി... എനിക്ക് A❤️S ന്റെ hug scn ൽ ഇപ്പഴാ ഒരു satisfaction തോന്നണേ ❤️❤️❤️ അശ്വിൻ ശ്രുതിയെ ചേർത്ത് പിടിച്ചേക്കുന്നു 💃💃
      നാളെ clg ഇല്ലാത്തത് കൊണ്ട് tv യിൽ കാണാൻ പറ്റും 😁😁
      Current എന്നത്തേയും പോലെ പണി തരാതെ ഇരുന്നാൽ ഭാഗ്യം 😂🤣.

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +7

      നന്ദു എടാ ആ kyun dard ഉം മലരേ യും ഇടുമ്പോ ഇവർക്ക് അപാര chemistry ആണ് 😂❤️❤️.

    • @Anfiakshay_3064
      @Anfiakshay_3064 8 ชั่วโมงที่ผ่านมา +5

      Ufff 🔥🔥
      I'm wtng 😌😌😌

  • @ANSR26
    @ANSR26 7 ชั่วโมงที่ผ่านมา +9

    വീണ്ടും വീണ്ടും പറയുന്നു. ഇതിന്റെ റൈറ്റെർ ഒറിജിനൽ കണണം. എന്നിട്ടേ കഥയെഴുതാവു.ശ്യാമിന്റെയും ശ്രുതിയുടെയും characters ഇന്നത്തെ episodes ഇൽ ശരിക്കും നശിപ്പിച്ചു. ശ്യാമിന്റെ character പൊട്ടാനൊന്നുമല്ല. നല്ല crooked ആണ്, manupulative ആണ്, cunning ആണ്. ശ്യാമിന് valuable ആയി രണ്ട് കാര്യങ്ങളെ ഉള്ളു. സ്വത്തും പണവും പിന്നെ ശ്രുതി ഇത് രണ്ടും നേടാൻ വേണ്ടി എന്തൊക്കെ കള്ളത്തരം കാണിക്കണോ അതൊക്കെ കാണിക്കും. അയാൾ ആഗ്രഹിക്കുന്നത് നേടാൻ വേണ്ടി കൊല്ലാൻ പോലും മടിയില്ലാത്ത ആളാണ് ശ്യാം. ഇത്രയൊക്കെ കള്ളത്തരം കാണിച്ചു ശ്രുതിയുടെ അച്ഛനെ കൊല്ലാൻ ശ്രമിച്ചു engagement വരെ നടത്തിയിട് എന്തായാലും ശ്യാം പടിക്കൽ കൊണ്ട് കലമുടക്കില്ല.ശ്രുതി അവിടെ ഉണ്ടെന്നറിഞ്ഞാൽ ഒരിക്കലും ശ്യാം പൂജക്ക്‌ വരില്ല. പല തവണ ചെയ്തപോലെ എന്തെങ്കിലും നുണ പറഞ്ഞു വീണ്ടും രക്ഷപ്പെടും. അതുറപ്പ. ഹിന്ദിയിൽ അഞ്ജലി ശ്രുതിയെ ക്ഷണിച്ച കാര്യവും ശ്രുതി വന്ന കാര്യവും ശ്യാമിന് അറിയില്ലായിരുന്നു. ടെറസിൽ വച്ചു നേർക്കു നേരെ കാണുമ്പോൾ മാത്രമാണ് ശ്യാം ശ്രുതി അവിടെ ഉള്ള കാര്യം അറിയുന്നത്. അത്കൊണ്ട് മാത്രമാണ് പിടിക്കപ്പെടുന്നത്. ഇവിടെശ്രുതി ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ ശ്യാം പൂജക്ക്‌ വന്നതിൽ ആ character ഇന്റെ view പോയിന്റ് ഇൽ നിന്നും നോക്കിയാൽ ഒട്ടും ലോജിക് ഇല്ല. പിന്നെ ഇത്ര അടുത്തിരിക്കുന്ന ആളെ കാണാൻ പറ്റാത്ത ശ്രുതി എത്രെയും പെട്ടന്ന് eye specialist ഇനെ കാണേണ്ടതാണ്. 🥴🥴ഹിന്ദിയിൽ അത്രയും വലിയ വീടാണ് ആൾക്കാർ ഇതുപോലെ അല്ല ഇരിക്കുന്നെ. മുന്നിൽ ഇരിക്കുന്ന ആളെ കാണാൻ പറ്റില്ല.അത്കൊണ്ട് ഏന്തി വലിഞ്ഞു നോക്കണം.അത്പോലെ ഇന്നത്തെ എപ്പിസോഡ് ഇൽ ശ്രുതി ശരിക്കും confused ആണ്. Already ശ്യമിനെപറ്റി doubt ഉണ്ട്. അത് clear ചെയ്യാനാണ് ശ്രുതി പൂജക്ക്‌ വരുന്നത്തന്നെ . സംശയമൊക്കെ സത്യമാകുമോ എന്നുള്ള പേടിയുമുണ്ട്. ശരിക്കും ടെൻഷൻ ഉം പരിഭ്രമവും ഒക്കെയാണ് ശ്രുതിക്ക്. ഇടക്ക് കണ്ണു നിറയുന്നുമുണ്ട്.പക്ഷെ ഇതിൽ ഒരുമാതിരി കിളി പോയ അവസ്ഥ ആയിരുന്നു. സീരിയസ് ആകേണ്ടിടത് കോമഡി ആക്കും കോമഡി ആകേണ്ടിടത് നാടകഡയലോഗ് കേറ്റി dramatic ആക്കും. അതാണ് ഈ സീരിയലിന്റെ പ്രത്യേകത. ഒന്നെങ്കിൽ ഒറിജിനൽ പോലെ തന്നെ എടുക്കുക. അല്ലെങ്കിൽ നിർത്തി പോകുക 🙏🙏🙏🙏

    • @zainudeenrawther3607
      @zainudeenrawther3607 7 ชั่วโมงที่ผ่านมา +1

      😢 Exactly,hindil Shyam arinjiteilla,he was busy talking to the decorator, Arnav ann kekune❤ivde arinjitim pujak vannirn😂 pine Srutyde kann kuthirakanum😮hindil as you said mansion ann frontil arnu Anjali Shyam apo ethi kuthi avl nokan sremichu😢ivde athumilla.....pine vishamich Arnavinte roomil poille ivde comedy ennum parayuna kett

    • @ANSR26
      @ANSR26 7 ชั่วโมงที่ผ่านมา

      ​@@zainudeenrawther3607ഒറിജിനൽ കണ്ടവർക്ക് ഇത് കണ്ടാൽ ദേഷ്യം വരും. ഇന്നത്തെ എപ്പിസോഡ് ശരിക്കും നല്ല സീരിയസ് ആണ്. ശ്രുതി നല്ല ടെൻഷനിൽ ആണ് പൂജക്ക്‌ വരുന്നത്. തന്റെ സംശയം സത്യമാകുമോ എന്ന് പേടിച്ചു. ആലോച്ചു ആലോചിച്ച പരിസരബോധം പോലുമില്ലാതെ അർണവിന്റെ മുറിയിൽ ചെന്ന് കെറും. അപ്പൊ ശ്രുതിയുടെ കണ്ണ് നിറയും. അത് കാണുമ്പോ നിനക്കെന്തെങ്കിലും വേണോ എന്തേലും പ്രശ്നമുണ്ടോ എന്നൊക്കെ അർണവ് ചോദിക്കും. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ ശ്രുതി കോമഡി ആയി. ഏതോ പൊട്ടിപിള്ളരെ പോലെ. 🥴🥴🥴

  • @saviescreationtalioringand5893
    @saviescreationtalioringand5893 8 ชั่วโมงที่ผ่านมา +8

    പാവപ്പെട്ട വീട്ടിലെ നായിക അച്ഛൻ രോഗം ബാധിച്ചു കിടക്കുന്നു അഞ്ജലിയെക്കാൾ മേക്കപ്പിൽ നടക്കുന്നു ഹിന്ദിയിൽ ഇങ്ങനെ ഒന്നുമല്ല

    • @ANSR26
      @ANSR26 7 ชั่วโมงที่ผ่านมา +3

      Sanayakk ഭയങ്കര കളർ ആണ്. ഒരുപാട് മേക്കപ്പ് ഒന്നും ആവശ്യമില്ല. Deadly gorgeous sanaya. 😍😍 അവിടെ അഞ്ജലി എത്ര ഒരുങ്ങിയാലും ഖുഷി യുടെ അത്ര വരുകയമില്ല. ഇവിടെ കുറച്ചു വ്യത്യാസമുണ്ടല്ലോ

    • @nivisruthi8957
      @nivisruthi8957 7 ชั่วโมงที่ผ่านมา +6

      Makeup ഒന്നും കുഴപ്പമില്ല 😂😂
      ഇവിടെ scns നാണ് പ്രസക്തി... അത്‌ മോശമായാൽ ആണ് കുഴപ്പം...അതാണ് compare ചെയ്യേണ്ടത് 👍Makeup ഒക്കെ അവർക്ക് ഇഷ്ടം ഉള്ളപോലെ ചെയ്തോട്ടെ... അതിനൊക്കെ ഇപ്പൊ എന്താ 😂🤣
      Comparison ആവാം... എന്നാൽ അതിനും ഒരു limit ഉണ്ട്.... 🤦‍♀️പിന്നെ താൻ പറഞ്ഞത് കൊണ്ട് പറയാം ഇവിടെ ശ്രുതി അത്ര makeup ഒന്നും use ആക്കിയിട്ടില്ല 💯💯...
      Makeup എന്താണെന്ന് അറിയണമെങ്കിൽ അതിന് പത്തരവട്ട് തന്നെ കാണണം 😂😂

    • @Sbi-f9s
      @Sbi-f9s 5 ชั่วโมงที่ผ่านมา +2

      ​@@nivisruthi8957 exactly

    • @Gouri-y8m
      @Gouri-y8m 3 ชั่วโมงที่ผ่านมา

      ​@@ANSR26 Khushi beautiful aan , Anjaliyekaal fair skin aan athukond Khushi aan ettavum beautiful ennonnum enikk thonneettilla & Anjali ethra orungiyaalum khushide athreyum varilla ennonnum enikk thonnitilla(personal opinion) avide Anjali super cute aan pullikaaride eyes kanditille enth beautiful aan athupole pullikari onn smile cheytha mathy oru prethyekaa glow varum face il avarkk

    • @ANSR26
      @ANSR26 2 ชั่วโมงที่ผ่านมา

      ​​@@Gouri-y8m👍. അഞ്ജലി സുന്ദരിയല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ ശ്രുതിക്ക് ഒരു unique ലുക്ക്‌ ആണ്. ആ മുഖത്തിന്റെ ഷേപ്പും, കണ്ണുകളും, കൊച്ചു കുഞ്ഞിങ്ങളുടെ പോലെ ഓമനത്തമുള്ള എന്നാൽ അതെ സമയത്ത് beautiful ആയ മുഖവും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. 😍😍😍. She is really gorgeous

  • @zainudeenrawther3607
    @zainudeenrawther3607 8 ชั่วโมงที่ผ่านมา +7

    Shyam 😂 chiri nirthado, muthasi chair il ayond arokeyo tazhe nokumbo missing pole 😮 hindil ellrm floor il arnu apo oru bhangi❤guyzz, don't murder me, usually havan, satyanarayan Puja nadakumbo tazheann ellrm irikar athond paranjeya,pine ivde muthasikk vayatond arikum, kandath paranj that's it,arudeo kurav nokiaypo feel cheyt atha paranje,allathe no issues 😒

    • @Sbi-f9s
      @Sbi-f9s 8 ชั่วโมงที่ผ่านมา +5

      Athoke vittek faru athilum valuth kaanichaver alle pinna ith😂

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา +2

      പാവം മുത്തശ്ശിക്ക് താഴെ ഇരിക്കാൻ ബുദ്ധിമുട്ടാവും... 🙁

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา

      @@nandanashajan2215 Hmm arikum aaa,drkk vattan alltepine, chilapo preshnm kanum 😌

    • @ameenaamee2757
      @ameenaamee2757 8 ชั่วโมงที่ผ่านมา +5

      Hindile മുത്തശ്ശിക് നല്ല ആരോഗ്യം കാണും ഇവിടുത്തെ muthashiku കാലു വയ്യാനിട്ടാവും chairil ഇരുന്നത് ഇതിനൊക്കെ ഇങ്ങനെ negative പറയാൻ നിന്നാലോ 😐

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา +1

      @@ameenaamee2757 Yes😢 Paranjath edtekunu, athalla ivde ento missing pole,Nanikk ann 63 ullarnu athra age ilarnu

  • @swarnamsharma4260
    @swarnamsharma4260 8 ชั่วโมงที่ผ่านมา +6

    Olichu kalikkan pottanmar ano preshakar ocha view onnum sruthikku ariyillenno viswasichu pore😂😂

  • @kannateradhaofficial
    @kannateradhaofficial 6 ชั่วโมงที่ผ่านมา

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം ❤️but ഈ ശ്രുതി മുടി ഒന്ന് കെട്ടി വെച്ചിരുന്നെങ്കിൽ നനയിരിനൂ.....

  • @amalavisakh5491
    @amalavisakh5491 4 ชั่วโมงที่ผ่านมา +1

    Ethraym valiya pannakarante vtl oru photo frame polum illathathu kashtam

    • @nandanashajan2215
      @nandanashajan2215 3 ชั่วโมงที่ผ่านมา +2

      ഇത് അഞ്ജലിടെ അമ്മേടെ വീടാണ്..
      പിന്നെ എന്തിനാ അവിടെയും ഇവിടെയുമൊക്കെ photo വെക്കേണ്ട ആവിശ്യം... ഹിന്ദിയിൽ അഞ്ജലിടെ bed room ൽ തന്നെ വലിയൊരു photo ഉണ്ട്‌.. ശ്രുതിക്ക് അഞ്ജലിടെ room ൽ കേറണ്ട ആവിശ്യമില്ലാത്തത് കൊണ്ട് അവിടെയുള്ള photo യും കണ്ടിട്ടില്ല...😅
      പിന്നെ ഇവിടുത്തെ പോലെ ചെറിയ വീടല്ല ഹിന്ദിയിൽ.. നല്ല luxury house ആണ് shanthivan... 💖💖
      പിന്നെ ലാവണ്യക്ക് training കൊടുക്കാൻ വരുന്ന ശ്രുതിക്ക് അഞ്ജലിടെ bed room പരിശോധിക്കേണ്ട ആവിശ്യമില്ലല്ലോ... 😹 la യെ train ചെയ്യിക്കാ പോവാ.. അത്രേയുള്ളൂ... 😌

  • @atravelersdairy42
    @atravelersdairy42 ชั่วโมงที่ผ่านมา +1

    Ithokkeyano serial 😂

  • @dilnafathima-bf6nq
    @dilnafathima-bf6nq 2 ชั่วโมงที่ผ่านมา

    Lavanya paavm undd...nalla character aayirunnu..Ashwin shruthiye kettumbo lavanya enth cheyyum??😢

    • @nandanashajan2215
      @nandanashajan2215 2 ชั่วโมงที่ผ่านมา +1

      ലാവണ്യ nxt week പോവും...
      അവൾക്ക് മനസ്സിലാവും അശ്വിന് ശ്രുതിയെ ഇഷ്ട്ടാണെന്ന്... 🥹
      പിന്നെ അശ്വിൻ ലാവണ്യയോട് പറയും അവന് ഒരു feelings ഇല്ലെന്ന്... അങ്ങനെ അശ്വിന് ശ്രുതിയോടുള്ള പ്രണയം മനസ്സിലാക്കി la അവിടേം വിട്ട് london ലേക്ക് പോവും.. 💔🥹
      പിന്നെയുള്ള Serials പോലെ -ve ആയി last ശ്രുതിയെ കൊല്ലാൻ ഒന്നും ശ്രേമിക്കില്ല.. 😂

  • @suniantony606
    @suniantony606 8 ชั่วโมงที่ผ่านมา +2

    what a stupid director this?????????? what he is trying to show??? He is making whole malayalee viewers such a foollllllllllllll.... that is the reason this serial rating is very low... Good artists but this director fellow asking them to act as a fool...

  • @geethakrishnan2506
    @geethakrishnan2506 4 ชั่วโมงที่ผ่านมา

    ഇന്നെങ്കിലും ശ്രുതി നല്ല രീതിയിൽ ഡ്രസ്സ് ഇട്ടിട്ടുണ്ട്. ശ്രുതിയുടെ ഡ്രസ്സ് വളരെ മോശമാണ്. ഇന്ന് കൊള്ളാം ഇതുപോലെ ആയിരിക്കണം എന്നും

  • @zainudeenrawther3607
    @zainudeenrawther3607 8 ชั่วโมงที่ผ่านมา +2

    Angne Nk bhai ko Hello❤ hi...Miss tip top ko bye bye😂.....ho next Tuesday arikum brkup kolakkathe 😢 irnamthi, next to next ing ethum from Sydney ❤,malthile Srutykk kuthirakannan guyzz 😂hindile Khushi was super smart,ini ivde Ashwin Kidnapped ayalm ivde penn ariyuo atho😮 potti pole irikuo😂btw inn Lavanya od enik oru istam tonni..pokarayond arikum😉

    • @Sbi-f9s
      @Sbi-f9s 8 ชั่วโมงที่ผ่านมา +2

      Athoke kandu thane ariyam first nk kk yo entry Aavatte

    • @StephyAntony-96
      @StephyAntony-96 7 ชั่วโมงที่ผ่านมา

      @@zainudeenrawther3607 nk വരുമ്പോൾ ഇവിടെ എന്താകും name കുട്ടി കൃഷ്ണൻ എന്നാകും അപ്പോൾ KK എന്നാകുമല്ലോ 😌😌😌

    • @zainudeenrawther3607
      @zainudeenrawther3607 7 ชั่วโมงที่ผ่านมา +1

      @@StephyAntony-96 Ano , Nandkishore mathi 😂ellrkm atha istam.nokam nmk

    • @Sbi-f9s
      @Sbi-f9s 7 ชั่วโมงที่ผ่านมา +1

      ​@@StephyAntony-96kutty krishna no kk annel krishna kumar allathe kutty krishna alla😂 faru paranjath pole nk.ishttam Nanda kumar

    • @StephyAntony-96
      @StephyAntony-96 7 ชั่วโมงที่ผ่านมา

      @@Sbi-f9s എങ്കിൽ ഉണ്ണി കൃഷ്ണൻ ആയാലോ അപ്പോൾ UK ആകും 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @ashajaya1016
    @ashajaya1016 6 ชั่วโมงที่ผ่านมา

    Ethra valiya veetil evaruda oru kalyana photo polum eval kandilla pinnaya eth😢

    • @ANSR26
      @ANSR26 5 ชั่วโมงที่ผ่านมา +3

      ഇത് ശ്യാമിന്റെ വീടല്ല. അഞ്ജലിയുടെ അമ്മ വീടാണ്. അത്കൊണ്ടാണ്‌ ഫോട്ടോ ഇല്ലാത്തത്.

  • @nabnair
    @nabnair 7 ชั่วโมงที่ผ่านมา

    making fools of the viewers of this episode 😢. Is it believable that a person cannot identify a another one sitting next would be husband?

    • @zainudeenrawther3607
      @zainudeenrawther3607 7 ชั่วโมงที่ผ่านมา

      @@nabnair Check the og,ull understand,here the dr has no sense at all.....Iss Pyaar ko kya Naam Doon ❤ is the og version

  • @Anfiakshay_3064
    @Anfiakshay_3064 8 ชั่วโมงที่ผ่านมา +5

    0:48 to 1:02 over paranal bayangara over aayi poyi 😏 sruthy entha blind ano ithra aduth ninnitum irunnitum thirinnittum onum kanathe irikan mathram eniki dheshyam varunu gooys😏😏😏😂😂😂😂

    • @nivisruthi8957
      @nivisruthi8957 2 ชั่วโมงที่ผ่านมา +1

      ചേച്ചി ശീതൾ നെ പറ്റി ചോദിച്ചില്ലേ 😁😁.ഞാൻ പറഞ്ഞു തരാം... അവിടെ അയക്കാൻ പറ്റണില്ല 😤😤ശീതൾ ഒരു fraud ആണ്...ശ്യാമിനെ പോലെ 😂.അശ്വിന്റെ clg frnd ആണ്... അശ്വിനുമായി relation ൽ ആയിരുന്നു 😂😂mrg ന് ശേഷം കുറേ കഴിയുമ്പോൾ ഒരു കുട്ടിയും കൊണ്ട് വരും.. അത്‌ അശ്വിന്റെ കുട്ടിയാണെന്ന് ശ്രുതിക്ക് തോന്നുന്ന തരത്തിൽ ആ കൊച്ചിനെ train ചെയ്ത് കൊണ്ട് വരും... ശ്രുതി ഒരു പാവം ആയത് കൊണ്ട് എല്ലാം വിശ്വസിക്കും എന്നൊക്കെ കരുതി ഭയങ്കര drama ആയിരിക്കും... അവൾക്ക് പൈസക്ക് നല്ല ആവശ്യം ഉണ്ട് അതാ 😂🤣ശ്രുതി വിശ്വസിക്കും ട്ടോ... കാരണം അവൾ DNA report ൽ വരെ കള്ളക്കളി കളിക്കും 🤧🤧പക്ഷെ ലവൾക്ക് തെറ്റി... അശ്വിനോട് കളിക്കാൻ പറ്റുവോ... 😏😏
      അശ്വിൻ അവളുടെ കള്ളത്തരം കണ്ടുപിടിക്കും... ശ്രുതി ഒരു അടിയും വച്ച് കൊടുക്കും... പക്ഷെ ആ കുട്ടിക്ക് ഇതൊന്നും അറിയില്ല... അവന് A❤️S നെ വല്യ ഇഷ്ടമാ... Last അശ്വിനും ശ്രുതിയും അവനെ adopt ചെയ്യും ❤️❤️❤️ അവരോട് ശെരിക്കും respect തോന്നുന്ന moment 💖💖
      ആ track ൽ ശ്രുതി ഒരു investigation ഒക്കെ നടത്തും... 😂🤣
      അശ്വിനോട് കുത്തി കുത്തി ഓരോന്ന് ചോദിക്കും... ശെരിക്കും നിങ്ങൾക്ക്ലാവണ്യ ക്ക് മുൻപ് എത്ര girl friends ഉണ്ടായിരുന്നു എന്നൊക്ക 😂🤣 ശ്രുതി ഉള്ളത് കൊണ്ട് എത്ര serious track ആണേലും comedy ആക്കും 😂😂.

    • @Anfiakshay_3064
      @Anfiakshay_3064 ชั่วโมงที่ผ่านมา

      @@nivisruthi8957 ayuoda ithreyum type cheythallo nte molu 😘😘😘🥰🥰❤️ pavam ❤️ eniki ellam clear aayi ith full vayichapo thanne ellam manasil vannu imagine cheythapo 😌😂 kollam avalu ini ivid varyo atho ivaru change cheyo aa track angane mathi aayirunu angane ullaval onum ingot varanda 🙄😏

    • @Anfiakshay_3064
      @Anfiakshay_3064 ชั่วโมงที่ผ่านมา

      @@nivisruthi8957 eda apo hindiyil avark baby indavonum ille 🤔 ee adoption aano ath vendayirunu ivark ivarde babies venam aayirunu😒

    • @nandanashajan2215
      @nandanashajan2215 ชั่วโมงที่ผ่านมา +1

      Baby ഒന്നും ഉണ്ടാവില്ല... 🤧
      അശ്വിന്റെ baby അവന്റെ
      ശ്രുതിയാണ്... 😂
      അത് ipkknd ek jashan ൽ അർണവ് പറയും... ഖുഷി തന്നൊരു കുട്ടിയല്ലേ..... 😂
      പിന്നെ ഇവിടുത്തെ പോലെ അത്രക്കും age ഇല്ല ഹിന്ദിയില്ലേ ഖുഷിക്ക്... ആ chtr ശെരിക്കും ചെറിയൊരു കുട്ടിയാണ്... 😌
      1st episode ൽ അമ്മായി പറയും 10 yrs മുൻപ് ഇവളുടെ parents മരിച്ചപ്പോൾ പ്രമീള കൊണ്ടുവന്നതല്ലെന്ന്... 🥲 അവര് മരിക്കുമ്പോൾ ശ്രുതിക്ക് 8 വയസ്.. അപ്പൊ 18 വയസ്സ്... 😂
      ശെരിക്കും crct ആയി അറിയില്ല..
      എന്നാലും Asr നേക്കാളും ഒരുപാട് താഴെയാണ് ശ്രുതി... ❤️
      ഹിന്ദിലെ ശ്രുതി ശെരിക്കും ഒരു കുഞ്ഞുവാവ പോലെയാണ് ചില്ല tym ൽ... 😂 ഇവിടെയും അങ്ങനെ കൊണ്ട് വരണം... 😤 എന്നാ പിന്നെ ഒന്നൂടി രസമാവും... 😁
      പിന്നെ ശീതൾ വന്നാ നല്ല comedy ആണ് ശ്രുതിയുള്ളത് കൊണ്ട്...
      പക്ഷേ ആ കുട്ടി അർണവിന്റെ മോൻ ആണെന്ന് വിശ്വസിക്കുമ്പോ അവന് വേണ്ടി ശ്രുതി അശ്വിനെ ഉപേക്ഷിച്ചു പോവാൻ നോക്കും...അപ്പൊ അവനെ കെട്ടി പിടിച്ചൊരു കരച്ചില്ലുണ്ട്... കൂടെ kyu dard bgm.. 💔💔 ഇവിടുത്തെ പോലെ ഇടക്ക് ഇടക്ക് kyu dard അവിടെ ഇടില്ല... ആ song ൻ നല്ലൊരു meaning ഉണ്ട്‌.. പക്ഷേ അവിടെ ആ bgm ഇടുന്ന tym ഉണ്ടല്ലോ.. നമ്മടെ നെഞ്ച് പറഞ്ഞ് പോരുന്ന പോലെ തോന്നും... 💔😭
      ഇവിടെ ഏത് നേരവും ഇട്ടിട്ട് ഒരു feel ഉം ഇല്ലാതെയായി... 🥴

    • @Anfiakshay_3064
      @Anfiakshay_3064 ชั่วโมงที่ผ่านมา

      @@nandanashajan2215 😂

  • @zainudeenrawther3607
    @zainudeenrawther3607 8 ชั่วโมงที่ผ่านมา +5

    Edo,Ashwin mundo? ningk talek sugillan ariyam 😢Edo Arnav traditional iduna tane marriage kazhinj Khushik vendiya ❤idune,athum Khushi Nk koode plan cheyt idipikune ann😅ivde Shradhinum itt ipo dha pinem,apo aa scene oke engne kanikna makers ningde plan😢Srutykk pinni ittude, Arnav paranjitann open hair haaa kazhutek budhillen nyn ang marnu😤

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา

      ചേച്ചി promo കിട്ടിയാൽ link ഇടണേ.. 🥲
      എനിക്ക് നോക്കിട്ട് കിട്ടീല്ല.. 🥴

    • @zainudeenrawther3607
      @zainudeenrawther3607 8 ชั่วโมงที่ผ่านมา

      ​@@nandanashajan2215Kitiyilla😂athelle

    • @Sbi-f9s
      @Sbi-f9s 8 ชั่วโมงที่ผ่านมา +2

      Athe njan nerathe njan smile karya paranjapo.iyalod paranjath

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +1

      അശ്വിൻ മുണ്ട് ഉടുത്തതിനോട് ഞാനും യോജിക്കുന്നില്ല... 😤😤ഇവിടെ ഇനി ഇപ്പൊ mrg കഴിഞ്ഞാൽ ശ്രുതി traditional dress കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ 😤😤.

    • @StephyAntony-96
      @StephyAntony-96 8 ชั่วโมงที่ผ่านมา +6

      റേറ്റിംഗിൽ after noon slotil ejk first

  • @ARYASWORLD781
    @ARYASWORLD781 8 ชั่วโมงที่ผ่านมา

    Onnum nadakkan ponilla... Veretheya

    • @nandanashajan2215
      @nandanashajan2215 8 ชั่วโมงที่ผ่านมา +7

      നടക്കും.. 😂
      നാളെ ശ്രുതി കണ്ടുപിടിക്കും... 💥

    • @nivisruthi8957
      @nivisruthi8957 8 ชั่วโมงที่ผ่านมา +3

      നാളെ ഈ അഭിപ്രായം മാറ്റരുത് 😂എനിക്ക് അത്രേ ഉള്ളു 😁❤️.

    • @Ibmd-j3q
      @Ibmd-j3q 8 ชั่วโมงที่ผ่านมา +3

      Nale ariyum

    • @Gouri-y8m
      @Gouri-y8m 3 ชั่วโมงที่ผ่านมา

      Okey da👀