#Patharamattu

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #Patharamattu അനാമികയെ കുറിച്ചുള്ള സംശയങ്ങൾ നയനയോട് പങ്കിട്ട് ആദർശ്
    Patharamattu || Episode 431 || 10-10-24 (Watch Full Episode on Disney+ Hotstar)
    Mon to Sat at 8:30 PM on Asianet
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

ความคิดเห็น • 14

  • @shanum-hd8mg
    @shanum-hd8mg ชั่วโมงที่ผ่านมา +4

    ഒത്തിരി ഇഷ്ട്ടമാണ് ഇ സീരിയൽ
    ആദർശ് നയന😊😊😊😊😊😊

  • @shafiyashafiya9340
    @shafiyashafiya9340 ชั่วโมงที่ผ่านมา +8

    ഈ ആദർശിനെ ശരിക്കും ഇവന്റെ സ്നേഹം വിശ്വസിക്കാൻ നയന നിൽക്കണ്ട😄 ഇവന്റെ സ്നേഹം എത്രയോ തവണ കണ്ടത് കണ്ടതാണ് അമ്മ ഒന്ന് ശരിക്കും കരഞ്ഞാൽ ഇവൻ പറഞ്ഞതും സ്നേഹിച്ചതും ഒന്നും ഓർമ്മയിൽ ഉണ്ടാവില്ല😄😄👍

  • @artistash8258
    @artistash8258 2 ชั่วโมงที่ผ่านมา +20

    0:19 ഇപ്പൊ ഓകെ അല്ലെങ്കിൽ പിള്ളേച്ചൻ അസൂയ കൊണ്ട് പറഞ്ഞതാണെന്ന് കരുതിയേനെ 😌

    • @achuubai3180
      @achuubai3180 2 ชั่วโมงที่ผ่านมา +2

      😀😀😀😀😀😆😆

  • @jocreations5803
    @jocreations5803 2 ชั่วโมงที่ผ่านมา +9

    പാവം നയന, ഇതൊന്നും കാണാനും കേൾക്കാനും ആരുo ഇല്ലേ 🥲🥲🥲

  • @PreethyManoj-p4d
    @PreethyManoj-p4d 2 ชั่วโมงที่ผ่านมา +10

    നിങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞിട്ട് എന്താ കാര്യം. ഇതൊക്കെ ആദ്യമേ നോക്കണം 😡

  • @cartoonmalayalamofficial
    @cartoonmalayalamofficial 56 นาทีที่ผ่านมา

    നവ്യയാണ് ഇതിൽ സൂപ്പർ...പറയാനുള്ളത് അപ്പോൾ പറയും. ജലജയെ ഒതുക്കിയത് കണ്ടില്ലേ.

  • @Koyamannilthodo
    @Koyamannilthodo 33 นาทีที่ผ่านมา

    😍😍😍😍😍❣️❣️❣️

  • @Shamnarashid
    @Shamnarashid 12 นาทีที่ผ่านมา

    Ponninum panathinum maatram vila nalkunna seriels
    Mounaragam
    Patharamaat

  • @atravelersdairy42
    @atravelersdairy42 2 ชั่วโมงที่ผ่านมา +2

    Ithinekalum nalla video ente channel und😂

  • @Koyamannilthodo
    @Koyamannilthodo ชั่วโมงที่ผ่านมา

    ❣️❣️❣️❣️❣️🥰🥰🥰

  • @Koyamannilthodo
    @Koyamannilthodo ชั่วโมงที่ผ่านมา

    🧡🧡🧡❤️❤️❤️

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 2 ชั่วโมงที่ผ่านมา +2

    Ithu enthu serisl aanu😂😂

  • @realstar2258
    @realstar2258 2 ชั่วโมงที่ผ่านมา +1

    Ee serial time il ippol ende veettukarum njanum vere channel aanu kanunnadh.athrayere veruthu poyi ee Serial😡😡