mann dry aayi kazhinyal.. weekly 2 or 3 times..chood kooduthal aanenghil.. oru finger oru inch mannil irakki nokuka...nanav undenkil don't water.. if dry water
ഒരു സംശയം ചോദിച്ചോട്ടെ .. ഈ മണി പ്ലാന്റ വീടിന് അകത്ത് വെയ്ക്കുമ്പോൾ പ്രത്യേകം സ്ഥാനം നോക്കണം എന്നു കേട്ടിട്ടുണ്ട്... മാറ്റി വെച്ചാൽ കൊള്ളത്തില്ല എന്ന്
Entedthu kure monyplant undu,eppo idea kitty,thanks chechi
നല്ല ഉപകാരപ്രദമായ വീഡിയോ, താങ്ക്സ് ചേച്ചി
You are so creative.. and you are doing it along with your job... hats off to you teacher 👍
Athupole palm plant nte vedio koode onnu cheyyane
നല്ല അറിവാണ്, thanks
താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് പലതും ഞാൻ ചെയ്തു ഒരു request ഉണ്ട് ground orchid nte otu vedio cheyyamo
ചേച്ചി വെള്ളത്തിൽ വളർത്തുമ്പോൾ പെട്ടന്ന് വളരാൻ എന്ത് ചെയ്യണം
Ente ponnu chechi...oru kuppiyum water um mathi.,
Chachi...
"Different varity of mango plants"
Ee topic na kurichu oru video cheyemo?, kosseri,malgova,soniya ......
Hi chechi, aathachakka (മുളളാത്ത)ഇവയുടെ കൃഷി രീതി, കീടങ്ങൾ എന്നിവയെ കുറിച്ച് ഒരു വീഡിയോ അയക്കണേ
Gud video....but no guppies plz...guppies iduvanel..proper aeration kodukkanam...like an air pump or so...
ചേച്ചി, പ്ലംസ് കായ്ക്കാൻ എന്താ ചെയ്യേണ്ടത് എന്നൊന്ന് പറഞ്ഞു തരോ?അത് പോലെ മണൽ എടുക്കുമ്പോൾ പുളിമണൽ അയാൾ കുഴപ്പം ഉണ്ടോ?
Good info.. 👍👍
Poisonous എന്ന് പറയാന്‍ കാരണം എന്താണ്..?
All Indore plants need some indirect light right?
respected teacher, thanks a lot.
Thank you! 😃
ചേച്ചി താമര അങ്ങനെയാണ് നടുന്നത് വീഡിയോ ചെയ്യാമോ plz
Which plant is good to grow on terrace, that is less maintenance. The purpose is to bring cool and comfort to rooms
Money plant vangi valarthan paadillennu kettittundallo...sariyaano chechi
ഉണക്ക ചാണകത്തിൽ സ്യൂഡോമോണോസ് ചേർക്കുമോ
Super chechi
നന്നായിട്ടുണ്ട്. Thankyou
clearly explained video good thanks
Evideya kittunnathu,enikku venam
ചട്ടിയിൽ വെയ്ക്കുമ്പോൾ roots വന്ന cuttings വേണോ വെയ്ക്കാൻ.daily വെള്ളം Spray ചെയ്തു കൊടുക്കണോ.
Good morning mam, How can we grow Thulasi, without seeds
Indoor plants vekumbo Ila yellow colour ayi povathirkan ntha cheya?
Cocopeet evide kittum
Money plant ചെടിയുടെ വെള്ളം മാറ്റി മാറ്റി വെക്കണോ ഇല യുടെ ഗ്ലാസിലും ചെടിയുടെ ബോട്ടിലിലും ??
Chakiri choru engane undakam,pinne aa kallukal vangan kittumo
Thank u chechi..very nyc
Chechi enthane chakil pothinja podi ? evidune Kittum !
Coco peat. Ath nammude chakiri chor. 😊
ഇതു mannilladhe വെള്ളത്തിൽ വെക്കാൻ patumo
Yes...only one bottle nd water
Ithinte Mannu evideya kittunnathu
Tnkx...ഇതിന് വെള്ളം നന എത്ര നേരം വേണം
mann dry aayi kazhinyal.. weekly 2 or 3 times..chood kooduthal aanenghil.. oru finger oru inch mannil irakki nokuka...nanav undenkil don't water.. if dry water
Nanakkumbol vellam drainage holesilloode purathu pokunnath vare ozhikuka.
@@simasavad3420 Tnkuuu njn daily നനക്കാരുണ്ടായിരുന്നു 😷നൈസറിയിൽ നിന്ന് vanghumbo അവർ ഒന്നും parajilla ....Tnku soo much
Very useful video... Thnkuu
Chatttiyil plant set cheyyu Ana oru video cheyyyumoo it’s help ful eeee plastic pot evde kitttum vaaagan
ചേച്ചി സൂപ്പർ
കൊക്കോ പിറ്റോ എന്താണ്
ചകിരിച്ചോർ
Achei coco pit avade kiutum how to get
Very useful thank you chechi
Thanks Sruthy Sonu
Video super video teacher
Many many thanks
Chaakinu pakaram cotton തുണി മതിയോ
Thanks for the video
Nalla nalla vedios aaanu😍👍
ചേച്ചി ചാണകത്തിൽ സ്യൂഡോമോണസ് ചേർക്കുമോ
Ente indoor an outdoor olla pots ellam entho white poopal pole under the leaves..
Soap water oke oyichu,again varum..
Pls help..any home remedies..
Pls spray crushed garlic water
ചേച്ചി പ്ലാന്റിസ് ഓൺലൈനായി കിട്ടുന്ന വെബ്‌സൈറ് ഉണ്ടേൽ തരോ..എന്ക് വലിയ dark ഗ്രീൻ ലീഫ് മണി പ്ലാന്റ് വേണം..കിട്ടുമോ എന്നറിയാന് ആണ്
Hello. Edhu nursery nokiyaalum avde okke kittaan chance ind ...kure variety ind pothos ...online okke vangan aanel with pot aanu kittunnadhu ..adhu kurachu vila koodudhal aanu ..ente kayyil pothos or money plantinte 7 variety ind ...local nurseriesil okke kittaan chance ind ...kurachu cash aagullu ...
Chanaka podi vangichathano
thank you
Lucky bamboo kurichu oru vedio edamo
Money plant ubayogam yendhan
തോരൻ വച്ച് കഴിക്കാം
തോരൻ വച്ച് കഴിക്കാം
Chakrichoru undakunath video idumoo
Nice video madam😍😍
Thank you chechyyy
What is Coco peet. ?
ചകിരിച്ചോർ = cocopeat
Thanks
Innandha Intro chayyumboo Anit Yannu paranhadh illangee Anitya Yannalla parayar 🤔
Coco peat enthan
Chakiri choru
@@ninushanu3631.. Endhanu chakiri choru
@@sneha8161 Thengayude puram .chakiri athinte ullile nare pichipichi edukunnatha ok
Pinne thazhot valaran paadinnannum kettittund....
Good, Thank you
Thank u very much for your new, innovative idea.I have lot of climbers.I will try now itself
Thank you chechii
nice
കൊക്കോ പീറ്റ എന്താ?
ചകിരി ചോറ്
Coco pet annu paranjal anthanu.. plz explain....?
ചകിരിച്ചോർ
Koko peat evedey vangan kittum
Gud idea
Ithinte enghsnathe kambaa vettande
But the plant contains some allergic pathogens
കൊക്കൊ പീറ്റ് എവിടെ കിട്ടും? ഉണ്ടാക്കാൻ പറ്റുമോ?
Malppuram jillayile kodinhiyil company und
Good☺
മണൽ കിട്ടാനില്ല 😪😪
COCO PEAT YATHANU
kollam
Hii chechi
ചകിരിച്ചോറ് എന്നു പറഞ്ഞാൽ പോരെ എന്തിനാ കൊക്കോപീറ്റ് എന്നൊക്കെ പറയുന്നത് നമ്മളൊക്കെ മലയാളികളല്ലേ
Njaan orkkuka aayirunnu cocopeet enthanennu
തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ മണി പ്ലാൻറ് വ യ് ക്കാവൂ എന്ന് പറയുന്നുണ്ടല്ലോ ശരിയാണോ
I love you medom
മണി പ്ലാൻറ് എന്താ
വീടിന്റെ അകത്ത് വളർത്തുന്ന ചെടി ( പൈസ കായ്ക്കില്ല ട്ടോ )
😂😂😂
Cash team alle maniplant ok vekunnathu
കാശില്ലാത്ത നമ്മൾക്കും വെക്കാം ന്നെ 😊
@@ziyasvlog2704 🤣
എന്റെ മണ്ണിൽ നട്ട മണി പ്ലാന്റ് വേര് ചീഞ്ഞു നശിച്ചുപോകുന്നു.. എന്താണ് പ്രധിവിധി... ഒന്ന് പറഞ്ഞു തരാമോ..
മണി പ്ലാന്റ് ശരിയായ സ്ഥലത്ത് വെച്ചില്ലെങ്കിൽ പണം പോകും എന്നു പറയുന്നു... നിങ്ങൾ എന്തു പറയുന്നു കൂട്ടുകാരെ ....
ഒരു സംശയം ചോദിച്ചോട്ടെ .. ഈ മണി പ്ലാന്റ വീടിന് അകത്ത് വെയ്ക്കുമ്പോൾ പ്രത്യേകം സ്ഥാനം നോക്കണം എന്നു കേട്ടിട്ടുണ്ട്... മാറ്റി വെച്ചാൽ കൊള്ളത്തില്ല എന്ന്
Enthanu cocco peet
ചകിരി ചോറിനാണ് cocco peet എന്ന് പറയുന്നത്
Urdu nhi bol skti thi😈😈😈
Like
Super
What is coco peet????
Thanks chechi
Thank you chechi
Thank you
Aa stones evidunn kittum chechi
Super
Thanks
Nice
Thanks
Thank you
Thanks
Thank you