Top 8 Malls in Kozhikode City | Kozhikode Travel Guide | Calicut Tourist Places

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 222

  • @muhammedrafi1315
    @muhammedrafi1315 ปีที่แล้ว +111

    10വർഷം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയി മാറും കോഴിക്കോട് ഇപ്പോൾ കേരളത്തിലേ സുന്ദരനഗരം ആണ് കോഴിക്കോട് ♥️

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว +1

      🥰🥰✌✌🔥🔥

    • @manumobzz9812
      @manumobzz9812 ปีที่แล้ว +19

      കൊച്ചിയെ അടിക്കാൻ ജന്മത് കഴിയില്ല.

    • @timeworld2640
      @timeworld2640 ปีที่แล้ว +15

      ​@@manumobzz9812 കൊച്ചി പൊളിഞ്ഞു

    • @user-ne2pb2le3k
      @user-ne2pb2le3k ปีที่แล้ว +4

      Narruna nagaram mookum pothi nadknam 😅

    • @kozhikkodebeach5084
      @kozhikkodebeach5084 ปีที่แล้ว +16

      @@jamsheerjamsheerp500 എന്തായാലും മലപ്പുറത്തേക്കാൾ വലുത് ആയിരിക്കും... അന്നും ഇന്നും എന്നും... കോഴിക്കോട് നെ ആശ്രയിക്കാതെ മലപ്പുറം ക്കാർക്ക് നിൽക്കാൻ കഴിയില്ല..

  • @akbarsha8533
    @akbarsha8533 ปีที่แล้ว +19

    കോഴിക്കോട് വളരുന്നു 🔥മാളുകളോടൊപ്പം ..
    nice video👌

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +36

    കോഴിക്കോട് Lulu mall വന്നാൽ കേരളത്തിലെ വലിപ്പത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ Mall ആവും അത്.കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ഉം കോഴിക്കോട് Lulu mall ൽ ആണ് വരുന്നത് ❤️😍

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🥰🔥✌

    • @superstalin169
      @superstalin169 ปีที่แล้ว +4

      😂😂
      വല്ലാത്ത തള്ള് തന്നെ അണ്ണാ

    • @kozhikkodebeach5084
      @kozhikkodebeach5084 ปีที่แล้ว +3

      ​@@superstalin169തനിക്ക് സംശയം ഉണ്ടെങ്കിൽ കോഴിക്കോട് ക്ക് വാടാ.. പാൽകുപ്പി 🤣🤣🤣🤣

    • @Ms-a_1
      @Ms-a_1 ปีที่แล้ว +1

      Calicut Lulu mal Thiruvanathapuram Lulu Maline athe valippam thanne atirukkum

    • @saibar007
      @saibar007 ปีที่แล้ว

      Hilte is bigger

  • @radhu5400
    @radhu5400 ปีที่แล้ว +10

    I too love Calicut.First let them clean the drainage system. Too stinking nowadays due to stagnant drainage system.

  • @rml656
    @rml656 ปีที่แล้ว +30

    മാളുകളുടെ നഗരം 🔥✌

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🥰🔥🔥

    • @timeworld2640
      @timeworld2640 ปีที่แล้ว

      ​@@MalluTravelGuide കുണ്ടന്മാരുടെ നഗരം 😂😂

  • @hexxor2695
    @hexxor2695 ปีที่แล้ว +10

    *കോഴിക്കോട് Food😍People😍Life😍Chilling😍*

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🔥🔥🥰

    • @nishadmvr4424
      @nishadmvr4424 ปีที่แล้ว

      and football

    • @Ms-a_1
      @Ms-a_1 ปีที่แล้ว +1

      Food mosha anu. Full poison anu. Nammukku development anu vendathu. Food ennu paranju nadanitu oru kariyavum illa.

  • @ansarianu9586
    @ansarianu9586 ปีที่แล้ว +13

    ഫോക്കസ് മാൾ കേരളത്തിലെ ആദ്യത്തെ മാൾ... 👍

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🥰🔥

    • @Arjun39092
      @Arjun39092 ปีที่แล้ว

      Wrong, First mall in Kerala was City centre opend in 1998 😬 വെറുതെ ആളുകൾ പറയുന്നത് കേൾകതെ ഗൂഗിൾ സെർച്ച് ചെയയുമ്പോൾ അതിൻ്റെ സോഴ്സ് കൂടി നോക്കാൻ ശ്രമിക്കുക

    • @Akhilramps
      @Akhilramps ปีที่แล้ว

      @@Arjun39092which district?
      Source?

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +8

    അടിപൊളി നമ്മുടെ കോഴിക്കോട് ❤️❤️

  • @Kalesh_vlogs
    @Kalesh_vlogs ปีที่แล้ว +2

    സൂപ്പർ വീഡിയോ അതുപോലെ തന്നെ നല്ല വിവരണവും 🥰🥰

  • @BijuLal-l1b
    @BijuLal-l1b 4 หลายเดือนก่อน

    Thank you for this valuable information 🙏

  • @sarbascherukulam8046
    @sarbascherukulam8046 10 หลายเดือนก่อน +1

    Kalyan malinte video cheyumo pani enthayi ariyanayirunu request😊

  • @sajinthejus
    @sajinthejus ปีที่แล้ว +5

    Ini kozhikode north sidel aanu oru mall verendath. Puthiyangadi, pavangad or malikadavu bagath

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว +1

      Yes🥰✌️

    • @kallus5608
      @kallus5608 ปีที่แล้ว +2

      ബീച്ചിൽ എവിടെയെങ്കിലും ഒരു മാൾ വരണം...അപ്പോൾ കാണാം ഏറ്റവും അടിപൊളി തിരക്ക്.

    • @cherthalachekavan
      @cherthalachekavan ปีที่แล้ว +2

      @@kallus5608 തീർച്ചയാണ്, ഇന്ത്യയിലെ ആദ്യത്തെ ബീച്ച് ഫ്രന്റ് സ്റ്റാർബക്ക്സ് കേരളത്തിലെ ആദ്യത്തെ 24*7 സ്റ്റാർബക്സ് കാലിക്കറ്റ് ബീച്ചിലാണ് തുറന്നത് അവിടൊന്നു പോയി കാണണം തട്ടുകടയിൽ നിന്നും കട്ടൻചായ വാങ്ങി പോവും പോലെയാ ആളുകൾ സ്റ്റാർബക്സ് കോഫി വാങ്ങി പോവുന്നത്. മുടിഞ്ഞ തിരക്കും പർച്ചെസിങ് പവർ എന്നൊക്കെ പറഞ്ഞാൽ ഒന്നൊന്നര പവറാണ് കാലിക്കറ്റിനു. വെറുതെ അല്ല സിറ്റിയുടെ മുക്കിനും മൂലയ്ക്കും ഷോപ്പിംഗ് മാളുകളും ലക്ഷുറി വെഹിക്കിൾ ഷോറൂംസും ബ്രാൻഡഡ് ഷോറൂമുകളും ഒക്കെ തല പൊക്കി നിക്കുന്നത് നമ്മുടെ കോഴിക്കോട് 🔥

  • @cherthalachekavan
    @cherthalachekavan ปีที่แล้ว +24

    Calicut City of Malls❤️Hilite Mall
    Gokulam Galleria Mall
    Focus Mall
    RP Mall
    Adress Mall
    LULU Mall (under-construction)
    Rawabi Mall (under-construction)
    Kalyan mall(under-construction)
    Global Mall(under-construction)
    Yen Square Mall( upcoming)

  • @AliAkbar-im7jm
    @AliAkbar-im7jm 4 หลายเดือนก่อน

    Best city in future

  • @KADER999100
    @KADER999100 ปีที่แล้ว +6

    മിഠായിത്തെരുവില്ലാത്ത എന്ത് ഷോപ്പിംഗാണ് കോഴിക്കോട്.
    കോഴിക്കോടിന്റെ അഴകാണ് മിഠായിത്തഞരുവ്.
    അതാണ് ഉല്ലാസമാൾ

  • @nazeerahamed2967
    @nazeerahamed2967 ปีที่แล้ว +3

    Entea swantham kozhikode ❤

  • @HisRoyalHighnesscKAfsalChu-u4r
    @HisRoyalHighnesscKAfsalChu-u4r 4 หลายเดือนก่อน

    ❤I love Kozhikode

  • @riyask85
    @riyask85 ปีที่แล้ว +4

    Adhyam road and infrastructure development aavanam

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🔥🔥✌✌

    • @reyanaalu
      @reyanaalu ปีที่แล้ว

      Kozhikode നു സ്വന്തമായി road construction ഉണ്ട്

  • @RaviPalodi-ic4kb
    @RaviPalodi-ic4kb ปีที่แล้ว

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട് നല്ല അക്ഷര സ്പുടത

  • @sujikumar792
    @sujikumar792 ปีที่แล้ว +3

    kozhikoden tour super...

  • @saherss261
    @saherss261 4 หลายเดือนก่อน

    എറണാകുളം. കോഴിക്കോട്. Pakuthiyollu

  • @nawalmp7096
    @nawalmp7096 ปีที่แล้ว +2

    City of malls

  • @sudheerkn6408
    @sudheerkn6408 4 หลายเดือนก่อน

    രണ്ട് സൈബർ പാർക്കുകൾ 80 ഏക്കറിൽ കോഴിക്കോട് ഉണ്ട് . 75 ഏക്കറിൽ രാമനാട്ടുകര Advanc Technolgy Park ഉണ്ട് ! മുഴുവൻ കെട്ടിടങ്ങൾ 5 വർഷത്തിനുള്ളിൽ പൂർത്തിയായാൽ 1 ലക്ഷം പേർക്ക് ജോലികിട്ടും ! ഇനി കോഴിക്കോടിന് ഒരു ഓയിൽ റിഫൈനറി വേണം , ചാലിയത്ത് ദ്വീപിൽ സ്ഥലമുണ്ട് ! ബേപ്പൂർ തുറമുഖം വികസിപ്പിച്ചാൽ റിഫൈനറി സ്ഥാപിക്കാൻ പല ഗൂപ്പുകളും തയ്യാർ ആണ്

  • @anilsarayu8656
    @anilsarayu8656 ปีที่แล้ว +32

    കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാള് വന്നതും കോഴിക്കോട്( ഫോകസ് മാള്)

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      🥰🥰🔥🔥✌

    • @superstalin169
      @superstalin169 ปีที่แล้ว

      ഒബ്രോൺ മാൾ കൊച്ചി

    • @reyanaalu
      @reyanaalu ปีที่แล้ว +11

      ​@@superstalin169 no focus mall

    • @shaheedm4565
      @shaheedm4565 ปีที่แล้ว

      സിററി സെന്ററ് തൃശൂറ് 1999 ല് കേരളത്തിലെ ആദൃത്തെ മാള് ഫോക്കസ്മാള് 2008

    • @Arjun39092
      @Arjun39092 ปีที่แล้ว

      എടാ പൊട്ട ഗൂഗിൾ എങ്ങിനെ കണ്ണ് അടച്ച് വിശ്വസിക്കരുത്, അതിൻ്റെ സോഴ്സ് കൂടി നോക്കണം ... ആദ്യത്തെ ഷോപ്പിംഗ് മാൾ തൃശൂർ City center 1998 Then Focus mall വരുന്നത് 2008 പിന്നെ എങ്ങിനെ first mall of Kerala ആക്കുനത്???

  • @ShahabasVakkattil
    @ShahabasVakkattil 5 หลายเดือนก่อน

    Bro thirch qataril k povunilla

  • @justme-tu6gw
    @justme-tu6gw ปีที่แล้ว +1

    bro Surabhi mall Ramanattukara missan

  • @soorajrsekhar
    @soorajrsekhar ปีที่แล้ว

    Nike showrrom evidem ella alle

  • @olga8722
    @olga8722 ปีที่แล้ว +1

    What could be interesting in Kozhikode for tourisk except shopping. Something authentic indian? I would like to stay there after Panchakarma .

    • @MrJtj007
      @MrJtj007 ปีที่แล้ว

      Kozhikode is best known for its food. Especially biriyanis. And other foods too. Kuttichira biriyani centre, Paragon, Rahmath etc are some of those serve good biriyanis.

    • @olga8722
      @olga8722 ปีที่แล้ว

      @MrJtj007 Thank you. But I'm also interesting in sightseeing

  • @muhammedpayaningal8744
    @muhammedpayaningal8744 ปีที่แล้ว +2

    Shobhika wedding mall

  • @riyask85
    @riyask85 ปีที่แล้ว +4

    Cable car , tram , metro rail , fly overs ellam venam

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      yes 🔥🔥✌

    • @superstalin169
      @superstalin169 ปีที่แล้ว +1

      ദുബായിയുടെ കാര്യം അല്ല
      ഇത് കോഴിക്കോട് ആണ് 🤭

    • @SafeerKannurcity
      @SafeerKannurcity ปีที่แล้ว

      നമുക്ക് പരിഗണിക്കാം മുത്തേ

    • @riyask85
      @riyask85 ปีที่แล้ว +2

      @@superstalin169 KOZHIKODE world ariyappetta, Dubaiyekkalum bright history ulla, oru nagaramanu . Cheruthayi kanaruth. Usharavum , nalla planing skill ulla nethakkanmar varumbol 👍🏻.

  • @kumarbisu9039
    @kumarbisu9039 ปีที่แล้ว

    ❤👍

  • @jayeshtech354
    @jayeshtech354 ปีที่แล้ว +6

    കേരളത്തിലെ പ്രധാന പ്രകൃതി ലോല പ്രദേശങ്ങൾ ആണ് എറണാകുളവും, തിരുവനന്തപുരവും ഇവിടെ ഒരു മഹാനഗരം ഉൾ കൊള്ളാനുള്ള ശേഷിയില്ല ഇവിടുത്തെ പ്രദേശങ്ങൾക്ക്, എറണാകുളം, ട്രിവാൻഡ്രം പോലുള്ള നഗരങ്ങളിലെ ബഹു നില കെട്ടിടങ്ങൾക്ക് ഭൂമികുലുക്കം പോലുള്ള പ്രകൃതി ശോഭഭങ്ങൾ അതി ജീവിക്കാൻ കഴിയില്ല, ഒരു മഹാനഗരത്തിനുള്ള യോഗ്യത കേരളത്തിൽ തീർച്ചയായും കോഴിക്കോടിനാണ്........ ഇതു നേരത്തെ മനസിലാക്കിയ ബ്രിട്ടീഷ് കാർ കേരളത്തിലെ ആദ്യ തീവണ്ടി സർവീസ് ബേയ്പ്പൂർ മുതൽ തിരൂർ വരെ സ്ഥാപിച്ചു..... കേരളത്തിലെ എറ്റവും വലിയ സിറ്റി ആയി കോഴിക്കോട് മാറും.

  • @kallus5608
    @kallus5608 ปีที่แล้ว +1

    ❤❤

  • @RaeefaKoyilandy
    @RaeefaKoyilandy 6 หลายเดือนก่อน

    Ha

  • @mohamedashrafashraf2623
    @mohamedashrafashraf2623 ปีที่แล้ว

    👌

  • @muhamedashraf1787
    @muhamedashraf1787 ปีที่แล้ว

    Not one the top mall in the districts,but one of the biggest mall in kerala " don't give wrong information !!

  • @rahulradhu1029
    @rahulradhu1029 ปีที่แล้ว +3

    കുറെ മാളും കുറെ ജ്വല്ലറിയും നമ്മൾ നമ്പർ 1 ഡാ ..😂

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      വളരട്ടെ നാടും നഗരവും 🔥

  • @shareef2145
    @shareef2145 ปีที่แล้ว +7

    കേരളത്തിലെ ഏറ്റവും വലിയ സിറ്റി എറണാകുളം 🔥

  • @mujeebkadungallur955
    @mujeebkadungallur955 ปีที่แล้ว

    നിങ്ങൾ അബു റിഫാസ് അല്ലെ....?

  • @shabeerali-rj1ox
    @shabeerali-rj1ox ปีที่แล้ว +2

    കോഴിക്കോട് ജനങ്ങളോട് എനിക്ക് ഒരു വെറുപ്പ് മാത്രമേ ഉള്ളൂ കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനം ഇറങ്ങാൻ വേണ്ടി കോഴിക്കോട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രവർത്തനവും ഇല്ല

    • @Vyshakh-uy2de
      @Vyshakh-uy2de ปีที่แล้ว +2

      മലപ്പുറം ആണ് എയർപോർട്ട്

    • @aslammongam967
      @aslammongam967 ปีที่แล้ว +2

      അതു അയിന് മലപ്പുറം ത്തല്ലേ കോഴിക്കോട് ആയിട്ട് ഒരു ബന്ധവും ഇല്ല അയിന് കോഴിക്കോട് ക്കാരെ പറഞ്ഞിട്ട് എന്താണ്.. സ്ഥലം കൊടുക്കാൻ കൊണ്ടോട്ടി മുനിസിപ്പാലിറ്റി യിൽ ആണ് എയർപോർട്ട് കടക്കുന്നത്.. സ്ഥലം കൊടുക്കും പക്ഷേ പൈസ കിട്ടണം അല്ലാതെ നീ കൊടുക്കുമോ

  • @സുഗുണൻ
    @സുഗുണൻ ปีที่แล้ว

    കോഴിക്കോട് എന്നതിലെ കോയ മാറ്റാൻ പറ്റുമോ 🤣🤣

  • @muhamedashraf1787
    @muhamedashraf1787 ปีที่แล้ว +1

    Never mentioned about the focus mall" the first mall in Kerala" this vlogger know nothing ,has to learn more about Calicut "

  • @jacobgeorge5484
    @jacobgeorge5484 ปีที่แล้ว

    Kozhikode? Is not busy for all people shopping in Dubai! How is the real estate value in Kozhikode? Bring people from other places in the Kerala ruler area.❤❤😂😂🎉🎉🎉

  • @user-ic7dp6kq9k
    @user-ic7dp6kq9k ปีที่แล้ว

    Mall of maukkam

  • @bennythomasoutlookthomas1972
    @bennythomasoutlookthomas1972 8 หลายเดือนก่อน

    മാളുകളുടെ വിശേഷങ്ങൾ കേൾക്കുമ്പോൾ പരമ ബോറായി തോന്നുന്നു.കോഴികോട്ടെ ചരിത്ര സ്മാരകങ്ങളെ പറ്റി അറിയാത്തവരാണ് ഇതിൻ്റെ പുറകേ പോകുന്നത്.

  • @nikhil6741
    @nikhil6741 ปีที่แล้ว +4

    എറണാകുളം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം കോഴിക്കോട്

    • @sanalsanalkp243
      @sanalsanalkp243 ปีที่แล้ว +3

      Tvm aanu

    • @Megastar369
      @Megastar369 ปีที่แล้ว +2

      എന്ത് കണ്ടിട്ടാണ് കോഴിക്കോട് കൊച്ചിയേക്കാളും തിരുവനന്തപുരത്തേക്കാളും വലുത് എന്നോക്കേ തള്ളുന്നത്🤔🙄🙄 കോഴിക്കോടിന്റേ മേയിൽ പണി എന്നത് കുമ്മനടിക്കുക എന്നതല്ലേ..🤣🤣🤣 മലപ്പുറത്ത് കിടക്കുന്ന എയർ പോർട്ടും യൂണിവേഴ്സിറ്റിയും കുമ്മനടിച്ച് ഇപ്പോഴും കോയിക്കോടിന്റേ ആണേന്ന് പറയുന്ന ആ ഒര് അവസ്ഥ ഉണ്ടല്ലോ അത് വല്ലാത്ത ഒര് അവസ്ഥയാണ്🤣🤣🤣🤣എന്നിട്ട് പറയുവ കൊച്ചി കഴിഞ്ഞാൽ ഏറ്റവും വളിയ സിറ്റി കോയിക്കോട് ആണ് പോലോ😂ഇതിലും വലിയ ഒര് കോമഡി വേറേ ഉണ്ടോ🤣🤣🤣

    • @nikhil6741
      @nikhil6741 ปีที่แล้ว +7

      @@Megastar369 എന്നാൽ കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റി കൊല്ലം എന്ന് പറയാം ഇനി മുതൽ... തന്തോയം ആയോ അണ്ണന്

    • @nikhil6741
      @nikhil6741 ปีที่แล้ว +4

      @@Megastar369 കൊച്ചിയേക്കാൾ വലുതാണെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല നഗര വളർച്ചയിൽ ഭാവിയിൽ എറണാകുളത്തെ കോഴിക്കോട് മറി കടന്നേക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
      പിന്നെ ഈ രണ്ടു നഗരങ്ങളെ(ekm&kkd) സർക്കാർ തീറ്റി പോറ്റുന്ന തിരുവനന്തപുരവുമായി താരതമ്യം ചെയ്യാൻ വരണ്ടാ
      ഒന്നോർക്കുക ക്യാപിറ്റൽ പദവി കിട്ടിയില്ലാരുന്നെങ്കിൽ ഇന്ന് തൃശ്ശൂരിനും താഴെ കിടക്കുന്ന ഒരു നഗരം മാത്രം ആകുമൊള്ളാരുന്നു തിരുവനന്തപുരം

    • @Megastar369
      @Megastar369 ปีที่แล้ว

      @@nikhil6741 കൊല്ലത്തേ അങ്ങട് മാറ്റി വേക്ക് അത് ഒര് ചെറിയ സമയം കൊണ്ട് അത്ഭുതങ്ങൾ സംഭവിക്കാൻ ചാൻസ് ഉള്ള സിറ്റിയ..ഇന്നല്ലേ നാളേ കേരളത്തിന്റേ ഏറ്റവും വലി സിറ്റികളിൽ ഒന്നാമതോ രണ്ടാമതോ ആയി നാളേ മാറിയേക്കാം...ഇപ്പോൾ കുറച്ച് ബാക്കിലോട്ട് ആണ് അവിടുത്തേ വികസനം പക്ഷേ ഭാവിയിലേ അത്ഭുതങ്ങളുടേ സിറ്റി ആണ് കൊല്ലം.അത് കൊണ്ട് അത് അവിടേ നിൽക്കട്ടേ..

  • @afsalbabu5060
    @afsalbabu5060 ปีที่แล้ว +2

    FOCUS MALL അഞ്ചു ഫ്ലോറിലോ.??
    FOCUS MALL എട്ട് ഫ്ലോറല്ലേ.???

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว +1

      no .പാർക്കിങ് അടക്കം 5 floor

  • @sarbascherukulam8046
    @sarbascherukulam8046 10 หลายเดือนก่อน

    Luluvite thum

  • @breeks2116
    @breeks2116 ปีที่แล้ว

    Sir, Calicut is dirty and unhygienic. Two wheeler riders use pedestrian path to ride their bikes and scooters . The motorists most of them never follow traffic rules.

  • @malluarjun9927
    @malluarjun9927 ปีที่แล้ว +3

    ലുലു മാൾ ഓപ്പൺ ആയാൽ മറ്റു മാളുകളുടെ അവസ്ഥ കണ്ടറിയണം കോശി😁😁😁😁😁

  • @anwarrafiq5074
    @anwarrafiq5074 ปีที่แล้ว +3

    എറണാകുളത്തിന്റെ പകുതിയേ വരൂ കാലിക്കറ്റ്‌.

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว +8

      എറണാകുളം പൊളിയാണ് . calicut പൊളിയോ പൊളി ആണ് 🔥🔥✌✌

    • @soccermedia9067
      @soccermedia9067 ปีที่แล้ว +2

      Half Ee ulluu calicut , when,metro ,port, airport development calicut can growth 80 % of kochi

    • @superstalin169
      @superstalin169 ปีที่แล้ว

      ​@@soccermedia9067
      The airport itself is in another district

    • @soccermedia9067
      @soccermedia9067 ปีที่แล้ว

      @@superstalin169 just 10 km in district border

    • @superstalin169
      @superstalin169 ปีที่แล้ว

      @@soccermedia9067
      No 27.6 km

  • @jaleel5927
    @jaleel5927 ปีที่แล้ว +1

    Mone nalla malayalathil paranja mathi...
    African English borakunu...
    👎👎👎👎👎

    • @MalluTravelGuide
      @MalluTravelGuide  ปีที่แล้ว

      എന്ന് ആഫ്രിക്കൻ ഇംഗ്ലീഷിൽ എഴുതിയ ജലീൽക്ക 😁😁

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ ปีที่แล้ว

    കോഴിക്കോട് കാൽ നട യാത്രക്കാർക്ക് എന്ത് പരിഗണനയാനുള്ളത്? Bus സ്റ്റാന്റിൽ വരുന്നവർക്ക് നല്ലൊരു bathroom പോലുമില്ല.. സ്റ്റാന്റിൽ എവിടെയും തോന്നിയ പോലെ കച്ചവടം

  • @nikhinanikhina2623
    @nikhinanikhina2623 ปีที่แล้ว +2

    ❤❤