ലോകം നിയന്ത്രിക്കുന്നത് CM അല്ലേ നിങ്ങക്ക്😂 നോളജ് സിറ്റിക്ക് നമ്പർ ശരിയാക്കിത്തന്നത് ബദ്രീങ്ങളല്ലേ😂 ആവശ്യങ്ങൾക്ക് ആയിരം തവണ മുഹ് യദ്ധീൻ ശൈഖിനെയല്ലേ വിളിക്കേണ്ടത് ഉസ്താദെ😂
സത്യം പറഞ്ഞാൽ നിങ്ങൾക്ക് സ്റ്റേജിൽ സംസാരിക്കുന്ന തീരെ ശരിയാകുന്നില്ല യൂട്യൂബ് ചാനലിൽ നിന്ന് സംസാരിക്കുന്നതാണ് നല്ലത് നിങ്ങൾ പറഞ്ഞതിനൊക്കെ അക്കം ഇട്ട് മറുപടി അവര് തന്ന് കൊണ്ടിരിക്കുന്നു യൂട്യൂബിൽ പറയുമ്പോൾ ആരും കാര്യമാക്കി എടുക്കുകയും ഇല്ല മറുപടി കിട്ടുകയുമില്ല അപ്പൊ തൊപ്പി തന്നെ മതിയാകും അതായിരിക്കും അതായിരിക്കും നല്ലത് എല്ലാം ആളുകൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്
@@MUHAMMEDALI-99. എല്ലാ ശ്രഷ്ടിയുടെ കൂടെയും എല്ലാ നിലക്കും ബന്ധപെടുമ്പോഴും എല്ലാ വിഷയത്തിലും അല്ലാഹുവിനോട് മാത്രം ആക്കൽ ഖൽബ്.. ഇത് ആലമു ഷഹാദ ആണ്.. സൃഷിടി ലോകം ആണ് അത് കൊണ്ട് എല്ലാ സൃഷ്ടികളോട് ബന്ധപെടുമ്പോളും ഖൽബ് അല്ലാഹുവിൽ മാത്രം ആകണം. അവിടെ ബൌധി കം എന്നോ അബൌധികം എന്നോ ഒന്നും ഇല്ല.ഭാര്യ ആയാലും മഹാന്മാർ ആയാലും ജീവിച്ചിരിക്കുന്നവർ അല്ലാത്തത് എന്നൊന്നും വിത്യാസം ഇല്ല അല്ലഹുവനോട് മാത്രം സഹായം ചോദിക്കുക.. അല്ലാഹുവിനെ മാത്രം ആരാധിക്കുക.. ഇയ്യാക... നാസ്ത... ഒരു ഗ്ലാസ് വെള്ളം പോലും തൗഹീദിൽ നിന്ന് ചോദിക്കാൻ പഠിക്കണം..അത് പഠിച്ചു ജീവിതത്തിൽ കൊണ്ട് വരാൻ അതിന് ഒരു പ്രവാചക അനന്ദരി ആയ വലിയ്യിന്റെ ബന്ധം വേണം.. അല്ലങ്കിൽ ഇങ്ങിനെ രണ്ട് കൂട്ടർക്കും തിരിയാതെ മുഖം മുഖം നടത്തി കാലം കഴിക്കാൻ പറ്റും.. ജീവിതം രണ്ട് കൂട്ടർ തും കഫിയ്യായ ശിർക്കിലും ആകും.. മുറബ്ബി ആയ ഷെയ്ഖിനെ പിടി,.. എന്താണ് തൗഹീദ് തിരിയും, മനസ്സിൽ ആകും അനുഭവിക്കാം.. അതിൽ ലയനം കൊള്ളാം. കാണാം ആസ്വദിക്കാം.. ലാ ഇ ലാഹ ഇല്ലല്ലഹ്,ലാ മഖ്സൂദ ഇല്ലല്ലഹ്.. ലാ മത്ലൂബ ഇല്ല ല്ലഹ്,ലാ മൗജൂത ഇല്ലല്ലഹ്.. ലാ മഷ്ഹൂദ ഇല്ലല്ലഹ്,കുറെ പഠിക്കാൻ ഉണ്ട്. എല്ലാം തികഞ്ഞു എന്ന് ഒക്കെ അഹങ്കാരം ഒഴിവാക്കി തായ്മയോടെ വരുക
@@Azeefiyaferfums ഇലാഹായ അള്ളാഹു ഏകനാണ്.....എന്നാൽ ഇലാഹായ അള്ളാഹുവിനെ കൂടാതെ ഇലാഹല്ലാത്ത മറ്റൊരു സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് തൗഹീദാണോ,അതോ ശിർക്കാണോ.....???
👍👍👍🔥🔥🔥🌹🌹🌹
👍👌🏽🌹🌹🌹🌹🌹
ലോകം നിയന്ത്രിക്കുന്നത് CM അല്ലേ നിങ്ങക്ക്😂
നോളജ് സിറ്റിക്ക് നമ്പർ ശരിയാക്കിത്തന്നത്
ബദ്രീങ്ങളല്ലേ😂
ആവശ്യങ്ങൾക്ക് ആയിരം തവണ മുഹ് യദ്ധീൻ ശൈഖിനെയല്ലേ വിളിക്കേണ്ടത് ഉസ്താദെ😂
പട്ടാമ്പി പൂരം സൂപ്പർ 👍
ssf ningalaaruga
സത്യം പറഞ്ഞാൽ നിങ്ങൾക്ക് സ്റ്റേജിൽ സംസാരിക്കുന്ന തീരെ ശരിയാകുന്നില്ല യൂട്യൂബ് ചാനലിൽ നിന്ന് സംസാരിക്കുന്നതാണ് നല്ലത് നിങ്ങൾ പറഞ്ഞതിനൊക്കെ അക്കം ഇട്ട് മറുപടി അവര് തന്ന് കൊണ്ടിരിക്കുന്നു യൂട്യൂബിൽ പറയുമ്പോൾ ആരും കാര്യമാക്കി എടുക്കുകയും ഇല്ല മറുപടി കിട്ടുകയുമില്ല അപ്പൊ തൊപ്പി തന്നെ മതിയാകും അതായിരിക്കും അതായിരിക്കും നല്ലത് എല്ലാം ആളുകൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്
ഈ വിഷയത്തിൽ ഉസ്താദ് പൊളിച്ചു.. ഞാൻ അഹ്സനിയെ സപ്പോർട് ചെയുന്ന ആൾ ആണ്. എന്നാലും ഇത് പൊളിച്ചു 👍
തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99. ഏകൻ ആക്കൽ.
@@MUHAMMEDALI-99. എല്ലാ ശ്രഷ്ടിയുടെ കൂടെയും എല്ലാ നിലക്കും ബന്ധപെടുമ്പോഴും എല്ലാ വിഷയത്തിലും അല്ലാഹുവിനോട് മാത്രം ആക്കൽ ഖൽബ്.. ഇത് ആലമു ഷഹാദ ആണ്.. സൃഷിടി ലോകം ആണ് അത് കൊണ്ട് എല്ലാ സൃഷ്ടികളോട് ബന്ധപെടുമ്പോളും ഖൽബ് അല്ലാഹുവിൽ മാത്രം ആകണം. അവിടെ ബൌധി കം എന്നോ അബൌധികം എന്നോ ഒന്നും ഇല്ല.ഭാര്യ ആയാലും മഹാന്മാർ ആയാലും ജീവിച്ചിരിക്കുന്നവർ അല്ലാത്തത് എന്നൊന്നും വിത്യാസം ഇല്ല അല്ലഹുവനോട് മാത്രം സഹായം ചോദിക്കുക.. അല്ലാഹുവിനെ മാത്രം ആരാധിക്കുക.. ഇയ്യാക... നാസ്ത... ഒരു ഗ്ലാസ് വെള്ളം പോലും തൗഹീദിൽ നിന്ന് ചോദിക്കാൻ പഠിക്കണം..അത് പഠിച്ചു ജീവിതത്തിൽ കൊണ്ട് വരാൻ അതിന് ഒരു പ്രവാചക അനന്ദരി ആയ വലിയ്യിന്റെ ബന്ധം വേണം.. അല്ലങ്കിൽ ഇങ്ങിനെ രണ്ട് കൂട്ടർക്കും തിരിയാതെ മുഖം മുഖം നടത്തി കാലം കഴിക്കാൻ പറ്റും.. ജീവിതം രണ്ട് കൂട്ടർ തും കഫിയ്യായ ശിർക്കിലും ആകും.. മുറബ്ബി ആയ ഷെയ്ഖിനെ പിടി,.. എന്താണ് തൗഹീദ് തിരിയും, മനസ്സിൽ ആകും അനുഭവിക്കാം.. അതിൽ ലയനം കൊള്ളാം. കാണാം ആസ്വദിക്കാം.. ലാ ഇ ലാഹ ഇല്ലല്ലഹ്,ലാ മഖ്സൂദ ഇല്ലല്ലഹ്.. ലാ മത്ലൂബ ഇല്ല ല്ലഹ്,ലാ മൗജൂത ഇല്ലല്ലഹ്.. ലാ മഷ്ഹൂദ ഇല്ലല്ലഹ്,കുറെ പഠിക്കാൻ ഉണ്ട്. എല്ലാം തികഞ്ഞു എന്ന് ഒക്കെ അഹങ്കാരം ഒഴിവാക്കി തായ്മയോടെ വരുക
@@Azeefiyaferfums
ഇലാഹായ അള്ളാഹു ഏകനാണ്.....എന്നാൽ ഇലാഹായ അള്ളാഹുവിനെ കൂടാതെ ഇലാഹല്ലാത്ത മറ്റൊരു സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് തൗഹീദാണോ,അതോ ശിർക്കാണോ.....???
@@MUHAMMEDALI-99. അത് കുഫ്ര് ആണ്
പറഞ്ഞതും സത്യം ഉദ്ദേശിച്ചതും സത്യംപക്ഷേ നിങ്ങൾ മൊത്തം ബാത്തിൽ ആയതുകൊണ്ട് നിങ്ങൾക്ക് എല്ലാം ബാതിൽ തന്നെ
@Musthafamuhammed
Are you Okay ? Feeling wahhabi smell from you. Because your attitude and speaking style
@@abdulrshd61
മലയാളത്തിലായാലോ.....???
തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99.ഷോത്യം മമ്മാലി ഇപ്പോഴും ഉണ്ടേ!!
വഹാബിസവും-വഹാബികളും തനിനായ്ക്കാട്ടമാണ്
തൗഹീദ് എന്നാൽ എന്താണ്.....???
അത് ഇനിയും അറിയില്ലേ@@MUHAMMEDALI-99.
@@MUHAMMEDALI-99.ഇത്രയും കാലമായിട്ട് തനിക്ക് തിരിയാത്തത് എന്താണോ അതാണ് തൗഹീദ് - മമ്മാലി😂😂😂
വഹാബിസം ശെരിഅല്ല അത് കൊണ്ട് നിങൾ ദീനിൽ കടത്തി കൂട്ടിയത് ശെരിയാകുന്നില്ല
@@abdlatif-fm9mf
വഹാബികൾ ദീനിൽ കടത്തിക്കൂട്ടിയ ഏതെങ്കിലും ഒരു കാര്യം പറയാൻ സാധിക്കുമോ.....???