ളുഹാ നമസ്ക്കാര ശേഷം ഈ ദുആ 100 തവണ ചൊല്ലുക | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Luha Namaskara Shesham E Dua 100 Thavana Cholluka
    #luhanamsakaram #prarthana
    Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 313

  • @kairunisakairunisa3776
    @kairunisakairunisa3776 2 ปีที่แล้ว +84

    ജസാക്കല്ലാഹ് ഖൈർ ളുഹാ നമസ്കാരം നിലനിർത്തുന്നവരിൽ അല്ലാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 2 ปีที่แล้ว +216

    Jazakallah khair ളുഹാ നിസ്കാരം നില നിർത്തുന്നവരിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ 🤲🏻🤲🏻

  • @harayeager2598
    @harayeager2598 9 หลายเดือนก่อน +8

    ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാൻ ഞാൻ ഒരു പുസ്തകവും പേനയും എടുത്ത് ഇരിക്കും.എന്നിട്ട് ദുആ എഴുതും......അല്ലാഹു ഉസ്താതിന് വലിയ പാതവി തരട്ടയ്........ulayikal mukkarabingalil allahu naamevarayum ulpeduthattay........aameen ya rabbal aalameen ..

  • @shameerabkhpastries2228
    @shameerabkhpastries2228 8 หลายเดือนก่อน +4

    اللهم غفر لي وتب علي إنك أنت التواب الرحيم
    അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരണമേ ,എന്റെ തൗബ നീ സ്വീകരിക്കുകയു ചെയ്യണമേ,നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു

  • @shynibeegam7285
    @shynibeegam7285 2 ปีที่แล้ว +59

    അൽഹംദുലില്ലാഹ്.. ളുഹാ നമസ്കാരം ശേഷം ഉള്ള പ്രാർത്ഥന തിരക്കി ഇരിക്കുകയായിരുന്നു.. എല്ലാം കർമ്മങ്ങളും അള്ളാഹു സ്വീകരിക്കുമാറാകട്ടെ.. ആമീൻ

  • @asmaraheem8132
    @asmaraheem8132 7 หลายเดือนก่อน +3

    الحمدلله 🤲
    انشاء الله 🤲അല്ലാഹു നമുക്കെല്ലാവര്‍ക്കും thoufeeq നല്‍കി അനുഗ്രഹിക്കട്ടെ.. امين يارب العالمين 🤲

  • @organicaloevera6119
    @organicaloevera6119 2 ปีที่แล้ว +27

    Ma sha Allah usthadey oru classil അദ്ധ്യാപകൻ കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുന്ന അനുപൂധിയാണ് വീഡിയോ കാണുമ്പോൾ 🥰എനിയും കൂടുതൽ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ അല്ലാഹു സാർ ൻ അനുഗ്രഹിക്കട്ടെ നാഥാ ആമീൻ

    • @callmeb2143
      @callmeb2143 ปีที่แล้ว

      OK I will t6

    • @ewanvlogger5709
      @ewanvlogger5709 ปีที่แล้ว

      മാഷാ അള്ളാഹ് എനിക്ക് ഉത്തരം തന്ന ഉസ്താദിന് കുടുംബത്തിനും ആഫിയത്തും നൽകണേ 🤲🏻🤲🏻അള്ളാ

  • @abdullaa.v661
    @abdullaa.v661 ปีที่แล้ว +24

    അസ്സലാമുഅലൈക്കും ❗️എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ❗️ഇവിടെ പലതിലും കേട്ടപ്പോൾ ക്ലാസ്സ്‌ എടുക്കുന്ന ഉസ്താദിനെക്കാളും അറിവുള്ളവരാണ് കേൾക്കുന്നതും കമാന്റ് ഇടുന്നതും അൽഹംദുലില്ലാഹ് ❗️പ്രതിവാദിക്കുന്ന വിഷയത്തിൽ തെറ്റുണ്ടെങ്കിൽ നമ്മുടെ സഹോദരന്മാർ തന്നെ ചൂടി കാണിക്കുമായിരുന്നു പക്ഷെ അങ്ങനെയൊന്നില്ല എല്ലാം വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ ഒരു ക്വാലിറ്റി മറ്റൊരു സംഘടക്കില്ലെന്ന് ഇതൊക്കെ ശ്രവിക്കുന്നവർക്ക് അറിയുന്ന കാര്യമാണ് ❗️പണ്ഡിതന്മാർ പിഴപ്പിക്കാൻ വരുമ്പോൾ അല്ലാഹു തന്നതായ വിവേകബുദ്ദി ഉപയോഗിച്ചുകൊണ്ട് ശെരിയും തെറ്റും തിരിച്ചറിഞ്ഞു മുന്നോട്ട് പോകണം സത്യം ഉൾക്കൊള്ളണം എല്ലാതെ തെറ്റുകളും അനാചാരങ്ങൾ സമുദായത്തിൽ പ്രചരിപ്പിക്കുമ്പോൾ അതൊക്കെ താക്ബീറടിച്ചു പ്രോത്സാഹിപ്പിക്കുന്നതിന് പകരം തെറ്റും ശെരിയും മനസ്സിലാക്കി ഉസ്‌താദന്മാർക്ക് വന്ന തെറ്റ് ചൂടിക്കാണിച്ചു കൊണ്ട് അണികൾ മുന്നോട്ട് പോകുകയാണെങ്കിൽ മുത്തുനബി പറഞ്ഞ 73 വിഭാഗം ആകാതെ 1 വിഭാഗത്തിൽ മഹ്ശററിൽ നബിക്ക് കാണാമായിരുന്നു ❗️എല്ലാവരുടെയും പിടി വാശി മാറ്റി ഹഖ് ബാത്തിൽ തിരിച്ചറിഞ്ഞു തെറ്റാണെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണെന്നുള്ള ബോധം എല്ലാവർക്കും ഉണ്ടാകട്ടെ ❗️നമ്മുടെ ഖബറിൽ നമ്മൾ തനിച്ചാണ് ആ ഒരു ബോധം എല്ലാവരിലും ഉണ്ടാകണം 🙏🏽സൂറത്ത് ഫാഥ്വിറിൽ 14 ഉം 22 ഒന്ന് മനസ്സറിഞ്ഞു പഠിക്കണം എല്ലാവരുടെയും കയ്യിൽ ഖുർആൻ പരിഭാഷ ഉണ്ടാകും ഒന്ന് വായിക്കണം മരിച്ചവരെ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ കേൾക്കൂല കേട്ടാൽ തന്നെ ഉത്തരം ചെയ്യൂല ഖിയാമത്ത് നാളിൽ നിങ്ങൾ വിളിച്ചു പ്രാർതഥിച്ചവർ നിങ്ങൾക്ക് എതിര് നിൽക്കുന്നതും കാണാം ❗️അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ ❗️നമ്മൾക്ക് ആശയം മാറ്റി വെച്ചുകൊണ്ട് നമ്മളുടെ ആഖിറത്തിന് വേണ്ടി പരിശ്രമിക്കുക ❗️അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❗️ദുആഹ് വസിയ്യത്തോടെ.. അസ്സലാമുഅലൈക്കും
    അബ്ദുള്ള കുഞ്ഞി
    കണ്ണൂർ
    പുതിയങ്ങാടി
    💚💚💚

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +11

    അല്ലാഹു നന്മകൾ തരട്ടെ

  • @sahlarasika4506
    @sahlarasika4506 10 หลายเดือนก่อน +2

    أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ
    الله مغفلي واتوب علية إنك أنت توابي رحيم

  • @ibnbasheer143
    @ibnbasheer143 หลายเดือนก่อน +1

    جزاك الله خيرا 🤲❤

  • @abdusalamuaq4149
    @abdusalamuaq4149 2 ปีที่แล้ว +39

    Masha allah ഉപകാരപെടുന്ന അറിവ്.. അല്ലാഹു ഇതിന്റെ പ്രതിഫലും ഉസ്താദിന് നൽകട്ടെ

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 ปีที่แล้ว +26

    പ്രാർത്ഥനകൾ comment ബോക്സിൽ കൊടുത്താൽ നന്നാവും ഉസ്താദേ

  • @sumaiyasaleem9285
    @sumaiyasaleem9285 2 ปีที่แล้ว +23

    ماشاءالله...
    جزاكم الله خيرا...
    ആലു ഇംറാന്‍ - 3:31
    قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
    (നബിയെ) പറയുക: നിങ്ങള്‍അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍) അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.

    • @NOOR-vc2rt
      @NOOR-vc2rt 2 ปีที่แล้ว +3

      Jazaakkallah khair

  • @apnoorpang6384
    @apnoorpang6384 2 ปีที่แล้ว +49

    اللهم اغفر لي وتب علي انك انت التواب الرحيم.
    നൂർ പ്രാവശ്യം ചൊല്ലുക.

  • @hasifanasheed3794
    @hasifanasheed3794 3 หลายเดือนก่อน +1

    اللهم اغْفِرلي وتُب علي أنّك أنت التواب الرحيم

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +7

    الحمدلله
    جزاك الله خيرا
    اللهم اغفر لي وتب علي انك انت التواب الرحيم
    അല്ലാഹു വേ, നീ എനിക്ക് പാപങ്ങൾ എല്ലാം പൊറുത്തു തരേണമേ, ,എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ, നിശ്ചയമായു൦ നീ ഏറെ പൊറുത്തുതരു൬വനു൦, കാരുണ്യവാനുമാണ്❤

  • @afarasafaras9585
    @afarasafaras9585 ปีที่แล้ว +7

    Usthadhine yum namme yellavareyum allahu anugrahikkatte🤲

  • @bilalFabi-c7v
    @bilalFabi-c7v 3 หลายเดือนก่อน +1

    Masha Allah

  • @queenbeequeen3143
    @queenbeequeen3143 ปีที่แล้ว +7

    اللهم اغفر لي وتب علي انك انت التواب الرحيم

  • @rahmanrahmanjalla1176
    @rahmanrahmanjalla1176 2 ปีที่แล้ว +15

    ദുആ വസിയ്യത്തോടെ 🤲

  • @rejahamda370
    @rejahamda370 2 ปีที่แล้ว +3

    Alhamdulillah valarea nallla class anu .oru puthiya arivanu ithu.

  • @lillyfeliz2716
    @lillyfeliz2716 7 หลายเดือนก่อน +2

    അല്ലാഹുമ്മ ഇഹ്ഫിർളീ വതുബ് അലയ്യ ഇന്നക്ക അൻത്ത തവ്വാബു റഹീം.

  • @fayi85
    @fayi85 ปีที่แล้ว +7

    اللهم اغفر لي وتب علي
    انك انت التواب الرحيم

    • @biluniyas6196
      @biluniyas6196 ปีที่แล้ว

      Allahumma igfirleeee vathub alayyya innaka antha thavvaaba raheeem

    • @rifanarinu2247
      @rifanarinu2247 ปีที่แล้ว

      Jazakallah Khair

    • @sumayyakk5243
      @sumayyakk5243 7 หลายเดือนก่อน

      Su kk

  • @Aysha-q2y
    @Aysha-q2y 3 หลายเดือนก่อน +1

    Jazakallahu kair

  • @harisvaniyamthodi7513
    @harisvaniyamthodi7513 ปีที่แล้ว +22

    ‎اللَّهُمَّ اغْفِرْ لِي ، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيْم
    Allaahumma ihfli wathub alayya innakka anthu thawwabburraheem
    അല്ലാഹുവേ, എന്നോട് പൊറുക്കുക, എന്നോട് പൊറുക്കുക, കാരണം നീ പരമകാരുണികനാണ്.

    • @peaceloversworld9702
      @peaceloversworld9702 6 หลายเดือนก่อน

      English എഴുതിയത് തെറ്റ്. മലയാളം അർഥം തെറ്റ് ?

  • @subaidamoidutty9107
    @subaidamoidutty9107 2 ปีที่แล้ว +6

    Alhamdulillah Allahu anugrahikatte Aameen

  • @psmyasir
    @psmyasir 6 หลายเดือนก่อน +1

    جزاك الله خيرا...❤

  • @nextlifedreams8655
    @nextlifedreams8655 2 ปีที่แล้ว +9

    The pronounciation of Malayalam and Arabic
    And the way of talk are so amazing
    And better than any music and speeches

  • @riyasck1626
    @riyasck1626 2 ปีที่แล้ว +6

    "ആമീൻ യാ റബ്ബൽ ആലമീൻ "

  • @orkumo
    @orkumo ปีที่แล้ว +3

    اللهم اغفر لي وتب علي انك انت التواب الرحيم

    • @sinimp289
      @sinimp289 ปีที่แล้ว

      الاهم اغفرلي وتب علي انك انت التواب الرحيم

  • @rafeekhkuttichira91
    @rafeekhkuttichira91 2 ปีที่แล้ว

    وعليكم السلام ورحمة الله وبركاته الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيك.أن شاء الله

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +42

    Assalamualaikkum.... എല്ലാവരും രണ്ട് rakath എങ്കിലും മുടങ്ങാതെ ചെയ്യുക.. മാറ്റം അനിഭവിച്ചറിയുക.... വല്ലാത്ത സംഭവം ആണ്

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +3

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH

  • @jaslabacker9595
    @jaslabacker9595 ปีที่แล้ว +2

    Allahummahfirlee wathub alayya innaka anthaththawwaburraheem

  • @safiyabismail6907
    @safiyabismail6907 2 ปีที่แล้ว +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sahlastastyworld8845
    @sahlastastyworld8845 2 ปีที่แล้ว +2

    Mashaallah, ഉബകാരമുള്ള പ്രാർത്ഥന

  • @nizarthasnim4978
    @nizarthasnim4978 2 ปีที่แล้ว +1

    جزاك الله خير🤲🤲🤲

  • @muhammedrafi3379
    @muhammedrafi3379 ปีที่แล้ว +2

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @anisabenaseer2931
    @anisabenaseer2931 ปีที่แล้ว

    Nalla class ...padippichu tharanulla kazhive apaaram Jazkallahu khair

  • @sulekhaaa7480
    @sulekhaaa7480 ปีที่แล้ว +1

    Masha Allah 👍🏻 good speech

  • @jameelapaleri7257
    @jameelapaleri7257 2 ปีที่แล้ว +2

    Njan 2 rakethan namaskarikarund dua ariyillayirunnu allahu anugrahikatte

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว

    Maasha allhaah alhamdulillhaah islamile vishudha ttouheethile oro ilmum vallare praathanyamaann very good

  • @sameerasemi2708
    @sameerasemi2708 2 ปีที่แล้ว +1

    جزاكم الله خيرا

  • @openthequran.
    @openthequran. 2 ปีที่แล้ว +28

    رَبِّ اغْفِرْ لِي وَتُبْ عَلَيَّ إنَّكَ أَنْتَ التَّوَّابُ الْغَفُورُ (or أَنْتَ التَّوَّابُ الرَّحِيمُ)
    Rabb-ighfir li, wa tubb `alayya, innaka Antat-Tawwabul-Ghafoor (or Antat-Tawwabur-Rahim)

    • @abdulkareem5442
      @abdulkareem5442 2 ปีที่แล้ว

      جزاك الله خيرا

    • @mariyamm4128
      @mariyamm4128 2 ปีที่แล้ว

      J

    • @abdullaperal3304
      @abdullaperal3304 2 ปีที่แล้ว

      ‏جزاكم الله خير

    • @najlanizar5055
      @najlanizar5055 2 ปีที่แล้ว

      Jazakallahu hair

    • @mumthasv4598
      @mumthasv4598 2 ปีที่แล้ว +1

      അല്ലാഹുമ്മഗ്ഫിർലി അതുബാലയ innakanthathavvaburahim

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Luha namaskarasamayam
    Alhahamdulillah
    Ethrayo adhikam.sreshtamaya
    Namaskaram
    Subhanallah
    Allahuakbaŕ
    Lahilahaillahuval ayyul Qayyum
    L

  • @subairkadavath4034
    @subairkadavath4034 8 หลายเดือนก่อน

    جزاك الله خيرا

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 ปีที่แล้ว +1

    Jazaakkallah

  • @Raihanath2024
    @Raihanath2024 หลายเดือนก่อน

    Alhamdulillah

  • @sajeenaabdurrahman
    @sajeenaabdurrahman ปีที่แล้ว +1

    اللهم اغفرلي وتب علي انك انت تواب الرحيم

  • @shameelafahmi8820
    @shameelafahmi8820 2 ปีที่แล้ว +1

    Jazakallah khair

  • @jameelapaleri7257
    @jameelapaleri7257 2 ปีที่แล้ว +1

    Njan 2 rakethan namaskarikarund dua ariyillayirunnu allahu anugrahikatte

  • @reniya3362
    @reniya3362 ปีที่แล้ว

    allahu anugrahekkatte

  • @kamarunnisap7629
    @kamarunnisap7629 2 ปีที่แล้ว

    Parayunna dhuaukal ezhuthi kanichal valare upagaramayirunnu....

  • @sathsab9931
    @sathsab9931 2 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @umnh2f
    @umnh2f 2 ปีที่แล้ว +3

    آمين يا رب العالمين

  • @SaleenaPP-xb5if
    @SaleenaPP-xb5if 11 หลายเดือนก่อน +1

    Aameen

  • @mishabmishab9118
    @mishabmishab9118 ปีที่แล้ว +1

    Jazakallahu khaira

  • @mubeenak3781
    @mubeenak3781 2 ปีที่แล้ว

    جزاك الله خيرا على هذا الموضوع ا

  • @swalihashamnad6733
    @swalihashamnad6733 6 หลายเดือนก่อน

    Jazakkallah khyr🤲🤲

  • @SaidAli-iv8px
    @SaidAli-iv8px 2 ปีที่แล้ว

    Aameen Yarabbal Aalameen MashaAllah BaarakaAllah Feekum

  • @AjfarKalathill
    @AjfarKalathill 5 หลายเดือนก่อน

    Masha Allah

  • @nafeesazahra3947
    @nafeesazahra3947 2 ปีที่แล้ว +3

    Allahummagfirlee watubualayya innaka Anta tawwabu rraheem ..100 times

  • @ummukuzoomva6728
    @ummukuzoomva6728 2 ปีที่แล้ว +3

    اللهم تقبل منا إنك أنت التواب الرحيم

  • @risvanaanwar5405
    @risvanaanwar5405 2 ปีที่แล้ว

    جزاك الله خيرا

  • @musthafapariyadath9402
    @musthafapariyadath9402 6 หลายเดือนก่อน +1

    ഇൻഷാ അല്ലാ

  • @ramshad3375
    @ramshad3375 ปีที่แล้ว

    ഉസ്താദ് കടം വിടാൻ ദുഹാ ചെയ്യണം

  • @soumiyaaliyar3511
    @soumiyaaliyar3511 2 ปีที่แล้ว

    MashaAllah Jazakalla Barakallahu

  • @sainulabdeens7716
    @sainulabdeens7716 2 ปีที่แล้ว

    Jazakkallah khyr..

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 5 หลายเดือนก่อน +4

    പ്രാർത്ഥന അറബിയിൽ സ്ക്രീനിൽ എഴുതി കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു പക്ഷേ അവിടെ കാണിച്ചത് അതിനു പകരമായി സിറാജുൽ ഇസ്ലാം ബാലുശ്ശേരി എന്നായി പോയി

  • @siniyasherinvp1113
    @siniyasherinvp1113 2 ปีที่แล้ว +1

    അല്ലാഹുമ്മ ihfirlee wathubbu alayya innaka antha thawwabu rraheem

  • @quran-classes-malayalam
    @quran-classes-malayalam 2 ปีที่แล้ว

    masha allah ...... new information...alhamdulillaah

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Assalamualaikum 🤲 usthad Duacheyyanam ♥️ Masha 🌹 Allaha

  • @ThahiraBeevi-pi9ym
    @ThahiraBeevi-pi9ym 7 หลายเดือนก่อน

    Alhamdulillah

  • @jamshadm7707
    @jamshadm7707 2 ปีที่แล้ว

    Jazakallah khair👍

  • @shajim6318
    @shajim6318 2 ปีที่แล้ว +2

    Alhamdulillah

  • @ummuummu1246
    @ummuummu1246 6 หลายเดือนก่อน

    Aameen

  • @jamfas9136
    @jamfas9136 ปีที่แล้ว

    Alhamdulillha MhashaAllha jazakallha kir

  • @shabanamahamood203
    @shabanamahamood203 2 ปีที่แล้ว

    Jazakallah khair 👍

  • @Afdhalnazarudheen
    @Afdhalnazarudheen 2 ปีที่แล้ว

    jazakallahu khaair

  • @muhammedanazt.a4353
    @muhammedanazt.a4353 ปีที่แล้ว

    جزاكلله خير

  • @aluvaashraf
    @aluvaashraf ปีที่แล้ว +1

    ما شاء الله

  • @sayirabhanu8353
    @sayirabhanu8353 3 หลายเดือนก่อน

    Aaameeennnn

  • @mubeenamusthafa487
    @mubeenamusthafa487 ปีที่แล้ว +1

    BarakAllah.
    Jazakum Allahu Khairan for the beneficial class.
    Alhamdulillah 🤲.

  • @aabithashajahansheyath8760
    @aabithashajahansheyath8760 ปีที่แล้ว

    Alhamdulillah
    ......

  • @plazaakbar
    @plazaakbar 2 ปีที่แล้ว +2

    Alhamdulillah nalloru ariv

  • @indiachannel123
    @indiachannel123 2 ปีที่แล้ว

    اسلام عليكم ورحمة لله وبركاته usthade prarthanayil ulpeduthane

  • @hanna7188
    @hanna7188 2 ปีที่แล้ว +1

    Jazakallah khair

  • @ayshaaysha6157
    @ayshaaysha6157 6 หลายเดือนก่อน

    Alhamdhu lillah insha allah

  • @soudhaabdulwahab3384
    @soudhaabdulwahab3384 2 ปีที่แล้ว

    waalikumusslam warahmatullahi wabarakaathuhu... Masha Allah

  • @sameerchidalmannil2371
    @sameerchidalmannil2371 ปีที่แล้ว +1

    ആമീൻ

  • @muhammededhrees5725
    @muhammededhrees5725 6 หลายเดือนก่อน

    Aameen Yaa Rabbal Aalameen

  • @shahanawafiyya6469
    @shahanawafiyya6469 2 ปีที่แล้ว

    Alhamdulillah nilanirthan thawfeeq nalkane rabbe....

  • @sahiraabu4931
    @sahiraabu4931 2 ปีที่แล้ว

    Masha Allah 👍

  • @aam_boy2193
    @aam_boy2193 ปีที่แล้ว

    Masha allah

  • @afluisha892
    @afluisha892 2 ปีที่แล้ว +1

    Alhadulillaah 🤲🤲🤲

  • @Sajila752
    @Sajila752 8 หลายเดือนก่อน

    Mole kalyanam sheriyavan dua cheyyane

  • @ramlathkramlathk3502
    @ramlathkramlathk3502 ปีที่แล้ว +1

    Alhamdulillah 4:43

  • @allclassequations9737
    @allclassequations9737 2 ปีที่แล้ว +1

    Aameen

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว

    جزاك الله خيرا كثيرا