മക്കയിലെ അറവ് ശാല | ഹാജിമാർ ബലിഅറുക്കുന്നത് ഇവിടെ വെച്ച് |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #malayalam #travelvlog #farookvlogs #makkahmadinah #malayalamnews

ความคิดเห็น • 133

  • @shajiramadas5031
    @shajiramadas5031 หลายเดือนก่อน +8

    മനുഷ്യൻ,,,, ഉള്ള സമയം വരെയും ഭൂമിയിൽ,,, പാവപ്പെട്ട മൃഗങ്ങളെ കൊന്നൊടുക്കും,,,, എന്തൊരു ദൈവം,,,, നിനക്ക് നിർത്തിക്കൂടെ ദൈവമേ ആരാ നീ,,,,

  • @vidyadharannair6257
    @vidyadharannair6257 หลายเดือนก่อน +16

    രക്‌തദാഹി ആയ ദൈവം

  • @ravindranravi5773
    @ravindranravi5773 หลายเดือนก่อน +4

    അറബിനാട്ടുകാരുടെ ഈമ്രൃഗബലിഎന്നു നിർത്തുന്നുവോ അന്നുമുതലേ ദൈവ० ഈമനുഷ്യരോടൊപ്പ० ഉണ്ടാവൂ!🐃💚🐃💚🐏💚🐏💚🐃💚🐃💚🐏💚🐏💚

  • @user-gh1bp7kh6g
    @user-gh1bp7kh6g หลายเดือนก่อน +5

    എനിക്ക് തോന്നുന്നില്ല ഒരു ദൈവവും ചോര ആഗ്രഹിക്കുന്നെന്ന്

  • @rajujoseph9921
    @rajujoseph9921 หลายเดือนก่อน +3

    ഇവൻ മാർ ആറാവുകാരല്ലേ.
    മൃഗങ്ങളെയും, മനുഷ്യരെയും 😢

  • @ravindranravi5773
    @ravindranravi5773 หลายเดือนก่อน +2

    മനുഷ്യമനസ്സിനെ കരയിപ്പിക്കുന്ന ര०ഗങ്ങളാണു് ഈകാഴ്ച്ചകളെല്ലാ०! അല്ലയോ ദൈവമേ അങ്ങിതെല്ലാ० കാണുന്നുണ്ടോ.🙆‍♂🌄🙆‍♂🌄🙆‍♂

  • @user_use838
    @user_use838 หลายเดือนก่อน +14

    ഈ വർഗ്ഗം അവരുടെ വരും തലമുറയെ വളർത്തി കൊണ്ടുവരുന്നത് തന്നെ ഇതൊക്കെ കാണിച്ചും മറ്റുമാണ്. ചെറുപ്രായത്തിൽ തന്നെ ആടൊക്കെ അറുക്കപ്പെടാനുള്ള ഒരു ജീവിവർഗ്ഗം മാത്രമാണെന്ന് പിഞ്ചു മനസ്സിൽ അവരുടെ ഉപ്പമാർ കുത്തി വയ്ക്കും. ഈ ഉപ്പയോട് അവൻ്റെ ഉപ്പ ചെയ്തത് അവൻ അവൻ്റെ കുഞ്ഞിനോടും ചെയുന്നു. സമാനം കണ്ടിക്കുന്നതും ഇതുപോലെ തന്നെ ഒരു കാര്യം മാത്രം.
    അപ്പൊൾ പറഞ്ഞു വന്നത് ഈ വർഗ്ഗം ഒരു കാലത്തും നന്നാവാൻ പോകുന്നില്ല കാരണം ഇതൊരു ചെയ്ൻ റിയാക്ഷൻ പോലെ ആണ്..ഇതിന് ഒരവസാനം ഇല്ലതന്നെ.😢ഉപ്പ മകനും ആ മകൻ അവൻ്റെ മകനും വിഷം കുത്തിവച്ച് കൊണ്ടേ ഇരിക്കുന്നു 🙏👍

    • @uniteddreams4099
      @uniteddreams4099 หลายเดือนก่อน

      @@user_use838 കൂത്തിച്ച് മോനെ ...നീ നിൻ്റെ വർഗത്തിൻ്റെ കാര്യം നോക്ക്.....

  • @mjvarghes
    @mjvarghes หลายเดือนก่อน +3

    രക്ത ദാഹിയായ അറബി ഗോത്ര ദേവൻ

  • @user-gh1bp7kh6g
    @user-gh1bp7kh6g หลายเดือนก่อน +1

    ഞാൻ ഒരു ഹിന്ദുവാണ് ഞാൻ അളാഹുവിനെ വിശ്വസിക്കുന്നു. പക്ഷേ ഈ ആചാരം വിശ്വസിക്കാൻ കഴിയുന്നില്ല

  • @anithashajishas
    @anithashajishas 2 หลายเดือนก่อน +32

    എന്റെഈശ്വരാ, എത്ര ജീവനാണ് ദൈവത്തിന്റെ പേരിൽ പൊലിയുന്നത് ! ഒരു പീഡയെറുമ്പിനും വരുത്തരുതെന്നു പറഞ്ഞഗുരുദേവാ....

    • @alfanmuhammad5129
      @alfanmuhammad5129 2 หลายเดือนก่อน +3

      സസ്യ ഭക്ഷണം കഴിക്കുമ്പോൾ അതിൻറെ ജീവൻ ഹനിക്കുന്നില്ലേ

    • @jssudheeshjs8067
      @jssudheeshjs8067 หลายเดือนก่อน +1

      Hindu mathathilum undu Bali..........but kaanumbol vishamam thonnaarundu..........jaina mathathil illaaa

    • @shajikumar5717
      @shajikumar5717 หลายเดือนก่อน +4

      കൊലക്കു വേണ്ടി ദൈവം ആഗ്രഹിക്കുമോ

    • @sirajts2748
      @sirajts2748 หลายเดือนก่อน

      പോട്ടി

    • @user-lg8qd3qp2p
      @user-lg8qd3qp2p หลายเดือนก่อน +1

      കോഴി മാസം കഴിക്കാറില്ലെ അത് ജീവനുള്ള ജീവിയല്ലെ

  • @aminariya79
    @aminariya79 9 หลายเดือนก่อน +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @BijumonG-nx9mx
    @BijumonG-nx9mx หลายเดือนก่อน +7

    ക്രൂരതയുടെ ആചാരം

  • @muralibabu2967
    @muralibabu2967 2 หลายเดือนก่อน +16

    ആ നാറ്റമുള്ള ആടിനെ പോലെയാണ് സൗദികളുടെ അടുത്തും ഉണ്ടാകുക😂😂😂

    • @shihabwandoor4799
      @shihabwandoor4799 หลายเดือนก่อน

      @@muralibabu2967 ചാണകം പുരട്ടാറില്ല..

  • @muralidathan-bo1lr
    @muralidathan-bo1lr 2 หลายเดือนก่อน +14

    സ്വന്തം സൃഷ്ടി യോട് ഇത്രയും ക്രൂരത കാട്ടാലേ.. എന്റെ സൃഷ്ടാവേ 😢... നിന്റെ സൃഷ്ടി ആയ ഞാൻ നിന്നെ ക്കൾ എത്ര മഹാൻ 😂😂😂

    • @shihabwandoor4799
      @shihabwandoor4799 2 หลายเดือนก่อน +1

      ജീവൻ നൽകിയത് താനാണോ..?
      അവറ്റകൾക്ക് പുണ്യ കർമ്മത്തിന് സാക്ഷിയാകാൻ ഭാഗ്യമുണ്ടായി...

    • @FAROOKVLOG
      @FAROOKVLOG  หลายเดือนก่อน

      😂

    • @user-ec8nj4sk6v
      @user-ec8nj4sk6v หลายเดือนก่อน

      Panniyea vedi vachu thinnam ivatakalk😂

    • @SatheeshEs-so3yk
      @SatheeshEs-so3yk หลายเดือนก่อน

      ​​@@FAROOKVLOGഅൽ അസ്സബ്, അൽ ബക്കര, അൽത്വബാ, മുഹമ്മദ്‌, അങ്ങിനെ മദീന സൂറത്തു മുഴുവൻ ഈ അധ്യയങ്ങൾ വായിക്കുമ്പോൾ തന്നെ അറിയാം മൊഹമ്മദ്‌ അൺലിമിറ്റഡ് സെക്സ് ജീവിതമാണ് ലക്ഷ്യം ഇട്ടതു,,,അതിനായി മൊഹമ്മദ്‌ പല ആയതു നാടകവും ഇറക്കി അതുപോലെ, മറ്റുള്ളവരെ കൊന്നും കൊലവിളിച്ചും കിട്ടുന്ന ഗനീമത്, ഫൈയ് ഇതൊക്കെ മോഹമത്തിനും കൂട്ടർക്കും അനുഭവിക്കുന്ന പടച്ചോൻ,,,പിന്നെ മോഹമ്മത്തിന്റെ പിറകെ ആലുകൂടാതെ ഇരിക്കുമോ.... അതുപോലെ..... മോഹമ്മത്തിന് വഹിയ് കീട്ടിയെന്നതിനു ശാസ്ത്രീയമായ തെളിവില്ല, സാക്ഷികൾ ഇല്ല,കിട്ടിയില്ല എന്നതിന് തെളിവ് ഇത്തരം വചനങ്ങൾ ഒരിക്കലും ഒരു ദൈവം ഉറക്കില്ല, പോട്ടെ സാമാന്യ ബോത്തോടെ ഒരു മനുഷ്യൻ എഴുതി എന്ന് വന്നാൽ പോലും ഇത്തരം വചനങ്ങൾ അവന്റെ മനസാകഷിയിൽ തോന്നുമോ, ഇതു നിയമത്തിന്റെ മനസ്സിൽ ഉരുണ്ടു കൂടിയത് തന്നെ

    • @user-gh1bp7kh6g
      @user-gh1bp7kh6g หลายเดือนก่อน +1

      ബലമായി കാലും കൈയും കൂട്ടികെട്ടി കൊല്ലുന്നതാണൊ പുണ്യകർമം നിങ്ങൾ ഒന്ന് ചിന്തിക്ക് നിങ്ങളെ ആചരത്തിൻ്റെ പേരിൽ കഴുത്തറുക്കുന്നത്

  • @sasidharan-zj7gt
    @sasidharan-zj7gt 2 หลายเดือนก่อน +20

    പാവം ബലിമൃഗങ്ങൾ അല്ലാഹു എത്ര ക്രൂരൻ

    • @shihabwandoor4799
      @shihabwandoor4799 หลายเดือนก่อน +1

      @@sasidharan-zj7gt പരമ കാരുണികനെ ക്രൂരനാക്കുന്ന താനെത്ര ക്രൂരൻ

    • @sasikumarpunnolly5055
      @sasikumarpunnolly5055 หลายเดือนก่อน

      Oru samsayavumilla ningalodu pavapetta mindapranikale Bali nalkan aru paranjuvo avan thanneyanu krooran

    • @shihabwandoor4799
      @shihabwandoor4799 หลายเดือนก่อน

      @@sasikumarpunnolly5055 താനാണോ അവയ്ക്ക് ജീവൻ നൽകിയത്. .

    • @sasikumarpunnolly5055
      @sasikumarpunnolly5055 หลายเดือนก่อน +1

      MR Shihab aru janmam nalkiyennu nokkenda. Ellattinodum karuna kanikkan sramikkoo. Mamsahara bhakshanamanu nammude samoohathe ethra nasippichathu.

    • @shihabwandoor4799
      @shihabwandoor4799 หลายเดือนก่อน

      @@sasikumarpunnolly5055 മിസ്റ്റർ. .മൽസ്യത്തോട് കരുണ കാണിക്കാറുണ്ടോ..വെറുതെ ഞഞ്ഞഞ്ഞ വിടല്ലേ..

  • @gireeshv.k1498
    @gireeshv.k1498 2 หลายเดือนก่อน +9

    എത്ര മിണ്ടാ പ്റാണികളൂടെ ജീവനാണ് പോകുന്നത്.
    ആചാരത്തിന്റെ പേരിൽ.
    ശബരിമലയിൽ 5കിലോ കുമ്പളങ്ങ ഉണ്ടായാൽ എല്ലാം സമാപ്തിയായി.

    • @pmworld9088
      @pmworld9088 2 หลายเดือนก่อน +1

      Nabi paranjath nammude ullilulla mrgangale arukkaanaan allaathe ithalla ith baahyamaan aantharigamalla. Nadakkatte

    • @nandakumarkp4753
      @nandakumarkp4753 หลายเดือนก่อน

      Ada sabarimalayil adu Bali undairunnu charitra regha undu avide brahmananmar kaiari acharam matti

  • @najujobo902
    @najujobo902 9 หลายเดือนก่อน +1

    Nice 👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤ great effort 👍❤

  • @fasilfasil8367
    @fasilfasil8367 9 หลายเดือนก่อน +31

    മാഷാഅല്ലാഹ്‌ 👍👍👍👍👍👍❤❤❤❤❤️❤️❤️❤️❤️

    • @LatheefaS
      @LatheefaS 2 หลายเดือนก่อน +4

      ❤❤❤️

  • @mohananva5760
    @mohananva5760 หลายเดือนก่อน

    ദൈവമേ!! ഇവൻ മാർ എത്ര ദുഷ്ടൻ മാരാണ്.... ഭീകരൻമാർ.

  • @user-lu4zr6sf3g
    @user-lu4zr6sf3g 2 หลายเดือนก่อน +16

    Masha allah

  • @AsluAzwa-no4cu
    @AsluAzwa-no4cu หลายเดือนก่อน

    Masha allah ❤

  • @siminava4983
    @siminava4983 9 หลายเดือนก่อน +2

    Masha Allah.

    • @newindia4957
      @newindia4957 หลายเดือนก่อน +1

      . എന്ത് പൂറിന് ..... അറവിനോ മശാകള്ളാ .........

  • @moideenkutty9330
    @moideenkutty9330 2 หลายเดือนก่อน +1

    Aadukalude nannayi pariharikkuka daivam nammey avantey bhavangaludey koottayma kondu nammey nannayi parijarikkum

  • @ajeshthampi2545
    @ajeshthampi2545 หลายเดือนก่อน +6

    പ്രാക്രിത മതം

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 9 หลายเดือนก่อน +5

    ۞۞مٓاشٓاءٓﷲ۔۔❤❤
    ،،،،،، الٔحٓمْدٌﷲ۔۔۩۩ ❤❤, 🕋🕌🌹 അവിടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍🏻👍🏻

  • @m.mkansara6286
    @m.mkansara6286 9 หลายเดือนก่อน

    Assalam walekum Farooq bhai Bakra bakriyon ki video Hamen bahut acchi lagi Madine ke Janwar bhi Allah Tala Ne bahut Khubsurat banaen abhi aap Madine mein ho ya Makka mein ho Hamen comment Mein batana aapki video bahut pasand Aati Hai Allah Hafiz

  • @aneesanee9017
    @aneesanee9017 2 หลายเดือนก่อน

    Masha allhhh

  • @shonanak4323
    @shonanak4323 2 หลายเดือนก่อน +6

    പൊങ്കാല അല്ല.
    മുസ്ലീം അല്ലാത്ത വിഭാഗം
    ! ഇങ്ങനെ ഒരു സംസ്കാ
    രത്തിന്റെ ഭാഗമായി കേരളത്തിൽ സമാനമാ
    യി ഇത്തരത്തിൽ ഒരു
    ആചാരം നടത്തിയാൽ,
    മുസ്ലീം ആയ നിങ്ങളുടെ
    പ്രതികരണം എന്തായിരി
    ക്കും?

  • @fathimafathima141
    @fathimafathima141 2 หลายเดือนก่อน +1

  • @rajujoseph9921
    @rajujoseph9921 หลายเดือนก่อน +1

    ആട് ജീവതങ്ങൾ വളർത്തിയ ജീവികൾ.

  • @vyas659
    @vyas659 หลายเดือนก่อน +1

    മൃഗങ്ങൾക്ക് പ്രതികരിക്കാൻ കഴിഞ്ഞാൽ ഒരു മുസ്‌ളീമും ബാക്കി ഉണ്ടാവില്ല..

  • @Abm-jw5lo
    @Abm-jw5lo 2 หลายเดือนก่อน

    👍👍👍👍

  • @user-ne7tp6rk5s
    @user-ne7tp6rk5s 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @shamilmonu6277
    @shamilmonu6277 2 หลายเดือนก่อน

    🎉❤

  • @user-kz5wk8mp1o
    @user-kz5wk8mp1o 2 หลายเดือนก่อน

    ❤❤❤

  • @vishnuvijayan1372
    @vishnuvijayan1372 หลายเดือนก่อน

    Thallaku first arukan koduyathu oru kuttiya ayirunnu bhagiyam kondu adu ayi. Ellayirunnukill kuttikalude kariyam😓😓😓

  • @user-wz4zk7ou5s
    @user-wz4zk7ou5s หลายเดือนก่อน

    Shapikkalle

  • @sajithabeevi8015
    @sajithabeevi8015 2 หลายเดือนก่อน +1

    Mashallah alhamdulillah jazakallhukhair

  • @smuhammedshameemshameem3425
    @smuhammedshameemshameem3425 9 หลายเดือนก่อน +2

    Hi

  • @javadpc2183
    @javadpc2183 2 หลายเดือนก่อน

    വളരെ മനോഹരം 😊😊, അടിപൊളി 🌹🌹🌹, നല്ല ക്ലാരിറ്റി, ഏതു ക്യാമറ ആണ് താങ്കൾ ഉപയോഗിക്കുന്നത് ❓pls റിപ്ലൈ 🙏🏻🙏🏻🙏🏻

    • @FAROOKVLOG
      @FAROOKVLOG  2 หลายเดือนก่อน +1

      Thank you broo, Go pro 11&12 , iphone 13

    • @javadpc2183
      @javadpc2183 2 หลายเดือนก่อน

      @@FAROOKVLOG tnx 😊

  • @kareemapkareem8877
    @kareemapkareem8877 2 หลายเดือนก่อน +1

    Masha Allah

  • @fathimampfathima6985
    @fathimampfathima6985 2 หลายเดือนก่อน +5

    അവിടെ എല്ലാം കാണാൻ അള്ളാഹു എത്തി കട്ടെ 😊

    • @user-gh1bp7kh6g
      @user-gh1bp7kh6g หลายเดือนก่อน

      അല്ലാഹുവിന് ചോര കാണലാ പണി

  • @abipc9188
    @abipc9188 หลายเดือนก่อน +2

    ആ കുട്ടിയോട് എന്ത് ചോദ്യമാടോ ചോദിക്കുന്നത്. "നിന്നെ അറുക്കാനോ " എന്നാണോ?
    ഇങ്ങനെ ആ കുഞ്ഞിനോട് ചോദിക്കാമോ?

    • @FAROOKVLOG
      @FAROOKVLOG  หลายเดือนก่อน +1

      ente aniyanaan , thamasha reethiyilanu njn chichathum , avan eduthathum 😊

  • @madhup5133
    @madhup5133 2 หลายเดือนก่อน +4

    ഞാൻ കുറെ വർഷം സൗദിയിൽ ഉണ്ടായിരുന്നു ആ നാറ്റമുള്ള ആടുകളെയാണ് അവർക്ക് ഇഷ്ട്ടം ഒരു വിഭാഗം അറബികളുടെ ഉപജീവനും കൂടെയാണ് ഇ ആട് വളർത്തൽ

  • @abdukaynoth9694
    @abdukaynoth9694 2 หลายเดือนก่อน +3

    ആടുകളെ കുറ്റം പറയരുത് നിന്ടെ you tube m പൈസ ആകുബോൾ അടുകളെയും സൗദി ൽ പോയ്‌ അവിടെ പോയ്‌ അവിടെത്തെ അറബി galyum അടുകളെയും കുറ്റം പരാജൽ പണി കിട്ടും മനസ്സിൽ ആയോ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 หลายเดือนก่อน +2

    63 അല്ല630 ആണ് .

  • @MrGopakumark
    @MrGopakumark หลายเดือนก่อน +1

    😢😢😮😮😮

  • @sree1010
    @sree1010 หลายเดือนก่อน +1

    അല്ലാഹു അബ്രഹാമിനോട് ഒരു ആടിനെ ചോദിച്ചോളൂ. ലക്ഷക്കണക്കിന് ആട് മാട് ഒട്ടകത്തെ ചോദിച്ചിട്ടില്ല.
    ഇതുപോലെ ലക്ഷക്കണക്കിന് മൃഗങ്ങളെ കൊല്ലുന്നത് അല്ലാഹുവിന് ഇഷ്ടമല്ല

  • @robinmreji2942
    @robinmreji2942 หลายเดือนก่อน

    Mathathinte peril....

  • @vmjohn2684
    @vmjohn2684 2 หลายเดือนก่อน +1

    Aravu nadathuka venda, baliarpikuka athu mathi

  • @rnp5157
    @rnp5157 2 หลายเดือนก่อน +1

    ivonekke nooru janmagal narkikkum

  • @Izaan512
    @Izaan512 2 หลายเดือนก่อน +1

    മാഷാ അല്ലാഹ് തന്നെ കാണാൻ പറ്റിയതിൽ അൽഹംദുലില്ലാഹ് ഇതെല്ലാം നമ്മൾ ഒരുപാട് കാണാൻ ആഗ്രഹിച്ചതാണ്

    • @krishnakumarg6838
      @krishnakumarg6838 หลายเดือนก่อน

      ഉമ്മാടെ പൂറ്

  • @thajunnisa4678
    @thajunnisa4678 2 หลายเดือนก่อน +1

    ഈ അറുത്ത ഇറച്ചി എന്ത് ചെയ്യും.....

    • @beeta9553
      @beeta9553 2 หลายเดือนก่อน

      ഇതിൻ്റെ മാംസം പട്ടിണി രാജ്യങ്ങളുള്ള ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യും

  • @user-nb3fd8qf2i
    @user-nb3fd8qf2i 2 หลายเดือนก่อน

    Mone avakonum orikkalum upayogikarud odukkatte pndaram 😮😮😮😮makkattpoyittano

  • @kuttytpmkutty
    @kuttytpmkutty 2 หลายเดือนก่อน

    1500

  • @lekha9240
    @lekha9240 2 หลายเดือนก่อน +1

    കഷ്ടം... കഷ്ടം....

  • @SalimAbha-kq4cd
    @SalimAbha-kq4cd หลายเดือนก่อน +1

    എന്താ വിഷമം, ആടിനെ അറുക്കുന്നതിൽ എന്താ തെറ്റ്,

  • @chandrasekharannair4569
    @chandrasekharannair4569 หลายเดือนก่อน

    Padachon is a cruel panchayat member.

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 2 หลายเดือนก่อน +5

    ആടുകളെ കുറ്റം പറയാതിരിക്കുക

  • @subhashsubhash1120
    @subhashsubhash1120 หลายเดือนก่อน +1

    krooran.......

  • @KarakepurayilKmebrahim
    @KarakepurayilKmebrahim 2 หลายเดือนก่อน

    എന്താണ് നിന്റ പ്രശ്നം

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน

    ആട് തിന്നാത്തവരാണോ എതിർക്കുന്നത്

  • @skmedia1520
    @skmedia1520 หลายเดือนก่อน

    വിശുദ്ധ 😃😃😃😂😂😂

  • @karthikeyan9387
    @karthikeyan9387 หลายเดือนก่อน

    ഇസില മാലെക്കും വേണ്ട ആവശ്യമില്ല

  • @BabyS-hf5fj
    @BabyS-hf5fj 2 หลายเดือนก่อน

    കഷ്ടം

  • @shahoodrehman7163
    @shahoodrehman7163 หลายเดือนก่อน

    Onnu podaaaa

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน

    ഹിന്ദുക്കൾക്ക് ഗാധിമയി എന്ന പേരിൽ ബലിയുണ്ട്.

  • @newindia4957
    @newindia4957 หลายเดือนก่อน

    രക്ത ഭക്തി ........ അന്ധവിശ്വാസത്തിന്റെ ഇസ്ലാം പുറത്ത് പറയുന്നതോ പരിഷ്ക്കാരം ..... ഷമാധാനം🙏🙏🙏🙏🙏

  • @user-pg7sx7uv6y
    @user-pg7sx7uv6y 2 หลายเดือนก่อน

    നാൽക്കാലികളെ അവതരിപ്പിക്കുന്ന വിഷയത്തിൽ മിസ്‌വാക്ക് ചെയ്യാൻ മറന്നു പോയോ എന്നൊരു സംശയം വൃത്തികേട് മാത്രം ശ്രോതാക്കൾക്ക് കേൾക്കേണ്ടി വരുന്നു

  • @aflalmuhammed2676
    @aflalmuhammed2676 9 หลายเดือนก่อน

  • @winstowyt7351
    @winstowyt7351 9 หลายเดือนก่อน