തില്ലങ്കേരിയിലെ വിവാദമായ കൈത ചാമുണ്ഡി തെയ്യം | Thillankeri | udayamkunnu madappura periganam

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 172

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx 11 หลายเดือนก่อน +41

    തെയ്യമൊക്കെ നമ്മുടെ ആചാരങ്ങളുടെയും, അനുഷ്‌ടനങ്ങളുടെയും ഭാഗമാണ്.. അത് നടത്തിക്കുന്നതും, ആൾക്കാർ പോയി കാണുന്നതുമൊക്കെ അങ്ങേയറ്റം ഭക്തി മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ടുമാണ്. അപ്പോൾ പൊതുജനങ്ങൾക്ക് മനസ്സ് നിറയുന്ന ഭക്തിയുടെ അനുഭവവും, ആശീർവാദവുമാണ് ഇങ്ങനെയുള്ള എവടെ നിന്നും ലഭിക്കേണ്ടത് എന്ന കാര്യത്തിൽ സമയമില്ല.. അതിലുപരി തെയ്യമായി മാറുന്നത് ആൾക്കാർ തന്നെയാണല്ലോ.. കുട്ടികൾ, സ്ത്രീകൾ, വയസ്സായവർ, സുഖമില്ലാത്തവർ വരെ അവിടെ എത്തുന്നതും ഭക്തി ഉള്ളത്കൊണ്ടു തന്നെ ആണ്...ഇപ്പോൾ പല സ്ഥലങ്ങളിലും തെയ്യം കെട്ടിയ ആൾക്കാർ ജനങ്ങളെ തല്ലുന്നതും, ഓടിക്കുന്നതുമൊക്കെ പതിവായി കാണാറുമുണ്ട്.. ഇത് ശരിയല്ല.. ഇങ്ങനെ പോയാൽ വരും തലമുറ ഇതൊക്കെ ഒരു എന്റർടൈൻമെന്റ് മാത്രമായി കാണും.. അല്ലാത്ത മറ്റൊരു മൂല്യവും ഇപ്പോൾ നടക്കുന്ന ഇത്തരം പേകൂത്തുകളിൽ കാണുന്നുമില്ല.. വളരെ കഷ്ടം 😏😏

  • @rm77863
    @rm77863 11 หลายเดือนก่อน +6

    കൈത ചാമുണ്ഡി തിറയാട്ടം 🙏🕉️

  • @demonofmonster1121
    @demonofmonster1121 วันที่ผ่านมา

    2021ൽ മുതൽ തെയ്യത്തിന്റെ കാര്യത്തിൽ കണ്ണൂർ പിറകൊട്ടാണ് ഇപ്പോൾ നടക്കുന്നത് പോക്കൂത്ത് തിരുവനന്തപുരം,ഗൾഫിലൊക്കെ തെയ്യം വിറ്റ് കാശാക്കി ഇതിനെക്കാൾ മികച്ചത് കാസർഗോഡ് ജില്ല ആകെ അഞ്ഞൂറ്റബലം വീരാർകാവ് ക്ഷേത്രത്തിൽ സുരക്ഷായില്ലാത്തെ പടക്കം പൊട്ടിച്ച വിവാദമെയുള്ളു ബാക്കിയുള്ള ഉത്സവങ്ങൾ ഗംഭീരമാണ്
    2024 പേർണെ മുച്ചിലോട്ട് ഭഗവതി പെരുങ്കളിയാട്ടം അതുപോലെ വയനാട്ട് കുലുവൻ തെയ്യംക്കെട്ട് ഈ വർഷത്തെ ആദൂരിൽ നടന്ന പെരുങ്കളിയാട്ടവും കാസർഗോഡ് ടൊപ്പ് കളിയാട്ടങ്ങളിലൊന്ന്

  • @AKTHAYA-23
    @AKTHAYA-23 11 หลายเดือนก่อน +54

    Basically.. അവിടെ കൂടിനിന്ന ഒരാൾക്ക് പോലും ആ തെയ്യത്തിനോടോ ആ മടപ്പുരയോടോ യാതൊരുവിധ ബഹുമാനമോ സ്നേഹമോ ഇല്ല... വിഡിയോയിൽ വ്യക്തമായി കാണാം തിരുമുറ്റത്തു നടക്കുന്നവർ പോലും ചെരുപ്പ് ഇട്ടാണ് നടക്കുന്നത്...
    അത് ദൈവത്തിന്റെ അടുത്ത് ആയാലും അങ്ങനെ തന്നെ... പിന്നെ കോലദാരിയോട് യോജിക്കുന്നില്ല...
    തെയ്യം കാണാൻ വന്ന ആളെ വലിച്ചിടുന്നതോ സ്വയം മണ്ണിൽ കുത്തി മറിയുന്നതോ അല്ല രൗദ്രത... വിഷ്ണുമൂർത്തി തെയ്യം അത്രമേൽ രൗദ്രത ഉള്ള തെയ്യം ആണ്... ഈ വിധം അഭ്യാസങ്ങൾ ഉണ്ടോ... എല്ലാത്തിനും അതിന്റെതായ ചിട്ടവട്ടങ്ങൾ ഉണ്ട് അല്ലാതെ കിടന്ന് മെഴുകുവല്ല വേണ്ടത്...
    കാണുന്നവർക്കും കെട്ടുന്ന ആൾക്കും ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ തന്നെ നടക്കും... തീർച്ചയായും ഈ ഒരു incident നാടിനു തന്നെ നാണക്കേട് ആണ്... നല്ല കോലാധാരികളെ കണ്ട് നിഷ്ടയോടെ കർമ്മം നടത്താൻ ഇനിയുള്ള വർഷങ്ങളിൽ സാധിക്കട്ടെ

    • @akhilsudhinam
      @akhilsudhinam 11 หลายเดือนก่อน

      👍

    • @rajeeshpp1051
      @rajeeshpp1051 11 หลายเดือนก่อน +2

      ഇത് വിഷ്ണു മുർത്തി തെയ്യം അല്ല

    • @jeswinamosphilip
      @jeswinamosphilip 9 หลายเดือนก่อน

      ആ കാലം ഒക്കെ മാറിയട

    • @jeswinamosphilip
      @jeswinamosphilip 9 หลายเดือนก่อน +1

      അവിടെ ഉള്ളെ 80% വിദയവാസവും വിവിരവും ഉള്ളതാ

  • @akhilkunhimangalam
    @akhilkunhimangalam 11 หลายเดือนก่อน +14

    @27:22 സിഗരറ്റ് വലിച്ചു കൊണ്ട് തെയ്യത്തിനൊപ്പം 😂..

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน +3

      തെയ്യം കാണാൻ വന്നിന് അല്ലേ 👍

  • @Kavyasivdas
    @Kavyasivdas 11 หลายเดือนก่อน +3

    മറ്റുള്ള നാടുകളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ആചാരനുഷ്ടാനങ്ങൾ തന്നെയാണ്. അത് നശിപ്പിക്കാൻ ഇതൊരു തുടക്കമാവട്ടെ 🙂ഈ തെയ്യത്തിന്റെ സ്വഭാവം അറിയാത്തവർ അല്ല കണ്ണൂർക്കാർ. എന്നിട്ടും നിങ്ങൾ ഇത് ചെയ്തു എങ്കിൽ 👍

  • @akhilkunhimangalam
    @akhilkunhimangalam 11 หลายเดือนก่อน +32

    അഭിനയ സിംഹം...
    ദൈവമായി ഗംഭീര അഭിനയം...
    ഈ വർഷം അടി കിട്ടിയത് കൊണ്ട് അടുത്ത വർഷം കുറച്ചു അഭിനയം കുറയും...

  • @SarithaSari-sj1mp
    @SarithaSari-sj1mp 11 หลายเดือนก่อน +8

    തെയ്യങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നു കോലക്കാരികൾ ഇങ്ങനെയൊരു തെയ്യമോ😮😮

  • @krishnabineshv.b394
    @krishnabineshv.b394 11 หลายเดือนก่อน +7

    ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും,, പൂർണ്ണ ഭക്തിയോടെ കാണാനും ഉൾക്കൊള്ളാനും ഒക്കെ കഴിയുന്ന ഒരു തലമുറയുടെ അവസാനം ഘട്ടത്തിലാണ് നാമിപ്പോൾ,,, ഈ പുതിയ തലമുറയ്ക്ക്,, ഈ ആചാരാനുഷ്ഠാനങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനോ ആദരിക്കണോ കഴിയണമെന്നില്ല ഇത് ആരുടെയും കുറ്റമല്ല,, ജനറേഷൻ ഗ്യാപ്പ് എന്ന് വേണമെങ്കിൽ പറയാം,,, കോലധാരികളായ ഇളം തലമുറകളിലും,, അതിന്റേതായ മാറ്റങ്ങൾ വ്യക്തമാകുന്നുണ്ട് 🙏🙏,,,

  • @AbhijithAbhii-u6b
    @AbhijithAbhii-u6b 11 หลายเดือนก่อน +126

    ഇത് ചാമുണ്ഡി തെയ്യമാണ് ഇതിന്റെ സ്വഭാവം ഇങ്ങനെയാണ്.... ഇത് ഇങ്ങനത്തെ സ്വഭാവം ആണെന്ന് അവിടെയുള്ള എല്ലാവർക്കും അറിയാം.... ഈ പ്രശനം ഉണ്ടാക്കിയത് ഇതിനോട് വിശ്വാസം ഇല്ലാതാണെന്നാണ് എന്റെ ഒരു നിഗമനം കാരണം ഈ ആചാരം നുറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്.... ഗുളികൻ തെയ്യവും കൈത ചാമുണ്ഡി തെയ്യത്തിന്റ സ്വഭാവം വേറെയാണ്

    • @DAMUYT_666
      @DAMUYT_666 11 หลายเดือนก่อน +7

      Athey aarodd parayaan 😅Ellam cast um religion um paranj angadum ingadum kore adi koodum 😵‍💫😵‍💫😵‍💫😂❤

    • @pramodpramodkandan6329
      @pramodpramodkandan6329 11 หลายเดือนก่อน

      തല ബലിക്കല്ലിൽ അടിച്ച് അയാൾ വടിയായാൽ ചടങ്ങ് പൂർത്തിയായേനേ.. നാണമില്ലാത്ത ന്യായീകരണ തൊഴിലാളികൾ

    • @AbhijithAbhii-u6b
      @AbhijithAbhii-u6b 11 หลายเดือนก่อน +16

      @@DAMUYT_666 അല്ല ബ്രോ ഇത് മനപ്പൂർവം ഒരു പ്രശ്നം ഉണ്ടാകാൻ വേണ്ടി കഷ്ട്ടപെട്ടവരാണ്

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน +2

      Correct bro👍

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ 11 หลายเดือนก่อน +26

      തെയ്യം കെട്ടിയവന് അടിയുടെ കുറവ് ഉണ്ട്

  • @nidheeshc6902
    @nidheeshc6902 11 หลายเดือนก่อน +40

    13:00 ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടൻ.... ചാൾസ് ശോഭരാജ്ന് പോലും ഇത്ര ധൈര്യം കാണില്ല...😮😀

    • @DAMUYT_666
      @DAMUYT_666 11 หลายเดือนก่อน +5

      Kittumba ariyum 😂

    • @naveenn1440
      @naveenn1440 11 หลายเดือนก่อน +4

      സഖാവാണ്

    • @DAMUYT_666
      @DAMUYT_666 11 หลายเดือนก่อน +1

      Hmm ​@@naveenn1440

    • @smokergaming4284
      @smokergaming4284 11 หลายเดือนก่อน +3

      Kazhyappp ahnn😂

    • @aztor_0
      @aztor_0 11 หลายเดือนก่อน +2

      ​@@DAMUYT_666enth kittumbo ariya kittumbo randenam kodkan thanna anagane ninne ath pattathath nannayi kiiti kayna pinne daivam ahn kopp ahn enonnum paranjittt karyam illa😂😂

  • @JaleelHashim
    @JaleelHashim 3 หลายเดือนก่อน

    👍👍👍

  • @XVLOG
    @XVLOG 11 หลายเดือนก่อน +2

    Ethu enthina ee kozhikallannu vilikkunne🤔🤔🤔

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 11 หลายเดือนก่อน +28

    ഈ തെയ്യം ഇങ്ങനെ ആണെന്ന് അറിയുന്ന നാട്ടുകാർ ആണ് അവിടെ ഉള്ളത്... ഇത് വ്യക്തി വിദ്വേഷം തീർക്കാൻ ആയിരികാം തെയ്യത്തിന് മേലെ കാരണം ഉണ്ടാക്കി കൈ വെച്ചത്

    • @vrsptech6025
      @vrsptech6025 10 หลายเดือนก่อน +1

      നൂറു ശതമാനം ശരിയാ... തെയ്യങ്ങൾ ക്കൊപ്പം കൂകി വിളിച്ചും രസിപ്പിച്ചും അത് ആസ്വദിക്കുകയും ചെയ്യുന്നവർ തന്നെ തെയ്യത്തിന്റെ മേൽ കൈവെച്ചു...പല നിർദേശങ്ങളും കമ്മിറ്റിക്കാർ അവിടെ നിന്നും പറയുന്നു ഉണ്ടായിരുന്നു...മാറി നിൽക്കണം തെയ്യം ഓടി വരും എന്ന് അത് ഒന്നും വകവയ്ക്കാതെ...ഓടി തെയ്യത്തെ ഉപദ്രവിച്ചു...

  • @rethammapresannan8962
    @rethammapresannan8962 11 หลายเดือนก่อน +3

    തെയ്യം ഒരുകലാരൂപമാണ്. ദൈവമല്ല. അത് ഉപദ്രവിക്കില്ല, ഓടിവരുമ്പോൾ പേടിച്ചോടുന്നതാണ് ചിലർ 😂

  • @dhaneeshdhaneesh9921
    @dhaneeshdhaneesh9921 11 หลายเดือนก่อน +14

    എന്ത് വിവാദം.... ഈ തെയം ഇങ്ങനെയുള്ളതാണെന്ന് ആ നാട്ടിലുള്ള ജങ്ങൾക്ക് എല്ലാം അറിയാം.. ബുദ്ധിമുട്ട് ഉള്ളവർ വിട്ടിൽ ഇരിക്കണം... അല്ലാതെ വിവാദമാക്കാൻ ഒരു കാരണo ഉണ്ടാക്കല്ല വേണ്ടത്

  • @prasobhk.panicker5347
    @prasobhk.panicker5347 11 หลายเดือนก่อน +4

    Ee theyyathinte aitheehyam enthanu ennu arivullavar paranju tharoo...

  • @madanannair5722
    @madanannair5722 11 หลายเดือนก่อน +5

    കുട്ടികളെ മുതിർന്നവർ സുഷിക്കണം അവിശ്വസികൾ പോകാതിരിക്കണം എവിടെയും അലമോയുണ്ടാക്കുന്ന ഒരു രീതി ampalathil ചിലർ കാണിക്കുന്നു

  • @INTELLEXY
    @INTELLEXY 11 หลายเดือนก่อน +11

    ഇതെന്താ തണ്ണി കൂടിപോയതാണോ.. 🙄 ഇയാൾ ആയിരുന്നു മുതിയങ്ങ കാവിൽ ഗുളികൻ kettar 😊

  • @samkuttyanchal7331
    @samkuttyanchal7331 11 หลายเดือนก่อน

    സാത്താനെ ഇങ്ങനെ തന്നെ ചെയ്യണം

  • @Indulekha650
    @Indulekha650 11 หลายเดือนก่อน +11

    വിശ്വാസം നല്ലതാണ്..but അത് കൂടിപ്പോയാലും മോശമാണ്. എന്നിരുന്നാലും തെയ്യം കെട്ടിയാടുന്ന ആ ടൈം ആ വേഷത്തില് തല്ലിയത് തെറ്റ് തന്നെ ആണ്. അടുത്ത തവണയെങ്കിലും നല്ലരീതിക്ക് ഉത്സവം നടത്തുവാൻ എല്ലാർക്കും കഴിയട്ടെ🙏🙏🙏

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน

      👍👍👍

    • @Raimarainmedia
      @Raimarainmedia 11 หลายเดือนก่อน

      Theyyathin arem upadravikkam😂no problem

  • @JijiK-n3z
    @JijiK-n3z 11 หลายเดือนก่อน +4

    ഓരോ തെയ്യത്തിനും ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട് അതിനെ ബഹുമാനിക്കുക
    അല്ലാത്തവർ എന്തിനാണ് അവിടെ പോകുന്നത്
    Endhelum പണിക്ക് പൊയി അരിയും വാങ്ങി വീട്ടിൽ പോയാ പോരെ

  • @Alimonalien-gr2yg
    @Alimonalien-gr2yg 11 หลายเดือนก่อน +10

    ഇതിലും ബേധം ഞങ്ങള് കൊല്ലം കാരാണേ 😂😂😂😂

  • @thomaschacko964
    @thomaschacko964 10 หลายเดือนก่อน +1

    മനുഷ്യന് ദൈവത്തിൻ്റ പേരു പറഞ്ഞു എന്തൊക്കെ കോപ്രായങ്ങൾ കാട്ടി കൂട്ടാം എന്നതിൻ്റ ഒരു തെളിവ്.കൻടു നിൽക്കാൻ ആളുകളും

  • @NNN-px4ll
    @NNN-px4ll 11 หลายเดือนก่อน +3

    ❤❤❤

  • @varshavarsha7687
    @varshavarsha7687 11 หลายเดือนก่อน +2

    Ith evide sthalam ksgd ano

  • @kannadiparavadhyam2831
    @kannadiparavadhyam2831 11 หลายเดือนก่อน +14

    ഒരു ആന ഇടഞ്ഞു വന്നാൽ
    ഈ കൈത ചാമുണ്ടി ഇങ്ങനെ
    ഒകെ കാണിച്ചു നിക്കുമോ 😂😂

  • @suresh-pe3wx
    @suresh-pe3wx 11 หลายเดือนก่อน +5

    കാവിന്റെ മുററത്ത് CPIM എന്ന് എഴുതിയത് ശ്രദ്ധിച്ചോ?

  • @saljithc8549
    @saljithc8549 11 หลายเดือนก่อน

    🙏🙏🙏

  • @INSANE_33X
    @INSANE_33X 11 หลายเดือนก่อน

    ക്ഷണിക്കുന്നു തില്ലങ്കേരി പുന്തലോട് തിരുവപ്പന മഹോത്സവത്തിന് 🙏

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน

      👍👍👍

    • @INSANE_33X
      @INSANE_33X 11 หลายเดือนก่อน

      @@gymkhanavlog6755 this month 24, 25,26

  • @കാഴ്ചകൾ-ല9ഢ
    @കാഴ്ചകൾ-ല9ഢ 11 หลายเดือนก่อน +6

    തെയ്യത്തിൻ്റെ ഈ പെരുമാറ്റം കാണാൻ തന്നെയാണ് കാഴ്ചക്കാർ കോയിക്കള്ളാ വിളിയും കൂവലും ഒക്കെ കാണിക്കുന്നത് . അത് കേട്ടിട്ടും തന്നെയാണ് ഇമ്മാതിരി പെരുമാറ്റവും കാണിക്കാറുള്ളത്.
    അത് ആചാര രീതി ആണ് .
    വർഷങ്ങൾ ആയി നടന്ന് വരുന്നത് കൂടെയാണ് ഇവ . പ്രകോപിക്കുന്നതും തെറ്റല്ലേ... രണ്ട് പേരും ചെയ്യുന്ന കാര്യത്തിന്, ഒരു പ്രശ്നം വരുമ്പോ ഒരാളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല .
    ആചാരങ്ങൾ പല വിധം ആണ്.രീതികളും. അത് കൊണ്ട് ഇതറിഞ്ഞ് സമീപിക്കുക..അതിനു പറ്റുന്നവർ പോയാലും കണ്ടാലും പോരെ . അല്ലാതെ ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ..

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน

      👍👍

    • @ajith3553
      @ajith3553 10 หลายเดือนก่อน

      അപ്പോൾ കള്ളൻ ആണ് ദൈവം അല്ല എല്ലേ

  • @SoumyaKani
    @SoumyaKani 11 หลายเดือนก่อน

    🙏🏻

  • @devanparannur9313
    @devanparannur9313 11 หลายเดือนก่อน +8

    ഒരു കമ്മി... തെയ്യം.... ക്രൂരത, അതും കണ്ണൂരിൽ, ദൈവം സ്നേഹമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @ohooho_5678
    @ohooho_5678 11 หลายเดือนก่อน +5

    അറിയാൻ വേണ്ടി ചോദിക്കുകയാണ്....aa തെയ്യം വീശുന്ന ആയുധം കൊണ്ട് ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയോ മരിയ്ക്കുകയോ ചെയ്താൽ എന്താ പിന്നീട് ഉള്ള നടപടി?

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน +2

      അധികവും ഒത്തുതീർപ്പ് ആക്കുകയാണ് ചെയ്യാറ് ചെറിയ മുറിവുകൾ ഒക്കെ സംഭവിച്ചിട്ടുണ്ട് അത് കമ്മിറ്റിക്കാർ തമ്മിൽ ഒത്തുതീർപ്പാക്കും തെയ്യം വരുന്ന വഴിയിൽ നിന്ന് കോപ്രായങ്ങൾ കാണിച്ചാൽ വിട്ടു കിട്ടും അത് തീർച്ച

    • @bindupp8622
      @bindupp8622 11 หลายเดือนก่อน +6

      നിന്നെ സമ്മതിച്ചു നീ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

    • @Sayoojtv18
      @Sayoojtv18 11 หลายเดือนก่อน

      ​@@bindupp8622 theyyam കൈതാ കൊത്താൻ പോകുമ്പോൾ തന്നെ കമ്മിറ്റി announcement chyum അടുത്ത് ആരും പോകരുതെന്ന് ✔️ആളാകാൻ വേണ്ടി പോകുന്നവർക്ക് കിട്ടുന്നത് അനെ ഇത്

    • @vijithaviju6485
      @vijithaviju6485 11 หลายเดือนก่อน +1

      ​@@bindupp8622 സത്യം.. അയ്യാൾ ഇപ്പോഴും ജനിച്ച വർഷത്തിൽ നിന്നും 2024 ലോട്ട് വന്നിട്ടില്ല 😂

    • @bindupp8622
      @bindupp8622 11 หลายเดือนก่อน

      @@vijithaviju6485 😄😄

  • @tharamamlm7337
    @tharamamlm7337 11 หลายเดือนก่อน +6

    WHAT MORAL THINGS IN THIS ASURAS CELEBRATION?
    THIS IS PART OF VIOLANCE IT SHOULD BE PROHIBITED OR CONTROL AS PER LAW

  • @Dheemoosvlog
    @Dheemoosvlog 11 หลายเดือนก่อน +8

    താഴേക്കു വലിച്ചിട്ട നീല ഷർട് ഇട്ട ആൾക്ക് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിലോ,,, ഇങ്ങനെ കെട്ടിയടുന്നവരുടെ കയ്യിൽ എങ്ങനെ ധൈര്യമായി വാൾ കൊതിക്കുന്നു?? കണ്ടിട്ട് പേടിയാവുന്നു.

    • @AbhijithAbhii-u6b
      @AbhijithAbhii-u6b 11 หลายเดือนก่อน +1

      അതാണ് തെയ്യത്തിന്റെ പവർ.... 🔥

  • @smithinroysmithinroys.t7294
    @smithinroysmithinroys.t7294 11 หลายเดือนก่อน +3

    Oru gun undngil kytha chamundi chagum

  • @rathnakumar4510
    @rathnakumar4510 11 หลายเดือนก่อน +1

    Itho keralam Branthalayam

  • @sudheeshkp3756
    @sudheeshkp3756 11 หลายเดือนก่อน +4

    ഒരുമാതിരി വല്ലാത്ത വിശ്വാസി. കൾ😀

  • @jyothiskumar7375
    @jyothiskumar7375 11 หลายเดือนก่อน +1

    ADICHA SADHANAM ENTHANU ..apakadakariyanu sookshikkanam

  • @anjdracul6562
    @anjdracul6562 11 หลายเดือนก่อน

    5:28 ithenta ithungalokke Shoe itt Vann Kookuvilich INSTIGATE cheyunne???? Ithingalkkonnum ithilonnum Vishwasamillekil ISSUE undakanayi entinu varunnu ??? Ivarakko MOSQUE lum CHURCH lum Shoe itt ithupole poyi Pokrirtharam Kanikko???? VIVAROM VIDHYABHYASAVUM CULTURE Um ILLATHA VARGEEYA VAADHI VAANANGAL.

  • @ajith3553
    @ajith3553 10 หลายเดือนก่อน

    സ്വന്തം ദേഹം നോക്കുമ്പോൾ അറിയാം വേദന

  • @Cyrus-m2v
    @Cyrus-m2v 11 หลายเดือนก่อน

    ഇതിച്ചിരി ഓവർ അല്ലെ

  • @eboj-cc5qe
    @eboj-cc5qe 11 หลายเดือนก่อน

    Athinte varavu kanumbol njejinttu oru otta chavitt. Enikkan vidallu

  • @Rishiii_i
    @Rishiii_i 11 หลายเดือนก่อน +3

    Avesham kurach Koodippoi😶

  • @DeviPaduvilan
    @DeviPaduvilan 11 หลายเดือนก่อน +1

    അടി കിട്ടുന്നത് കണ്ടവർ ഇല്ലേ

  • @jishnu..4592
    @jishnu..4592 6 หลายเดือนก่อน

    തടിയിലെ വാളാണ് സുരക്ഷിതം

  • @kuttayikuttayi3083
    @kuttayikuttayi3083 11 หลายเดือนก่อน

    എല്ലാ മതത്തിലുമുണ്ട് ഇമ്മാതിരി കോപ്രായങ്ങൾ , വിശ്വസിക്കുന്ന ദൈവത്തിന് ഇഷ്ടപ്പെടുവോ ഇതെല്ലാം എന്ന് ഒന്ന് ചിന്തിച്ച് കൂടെ നമുക്ക് . അതിനാർക്കാ ദൈവത്തിൻ്റെ ഇഷ്ടം വേണ്ടത്. ആചാരങ്ങൾ കൊണ്ടുനടക്കുന്നു, അതിൽ നിന്നും ഒരു സുഖം കിട്ടുന്നു . അത്രമാത്രം

  • @radhakrishnanvv9974
    @radhakrishnanvv9974 11 หลายเดือนก่อน +4

    മദ്യം കൂടിപ്പോയി

  • @santhoshkumar649
    @santhoshkumar649 11 หลายเดือนก่อน +2

    Eyalkk adyi kondadil oru thettum yilla

  • @kirankrishnan3670
    @kirankrishnan3670 11 หลายเดือนก่อน +1

    Theyam oke ok enthelum apakadam pattumbol theyam undakula aarum undakula ...ayalu vinathu kando kayo thlayo murijal arum undakula....ahhh valu vishumbol onnu thehathu kondalooo arku poyi...

  • @muhammadalipa9668
    @muhammadalipa9668 11 หลายเดือนก่อน +1

    ethu dayvama kozikallan

  • @soorajs6372
    @soorajs6372 11 หลายเดือนก่อน +1

    ഇതൊക്കെ ആണോ ആചാരങ്ങൾ first time കാണുവാ

  • @aswaniganesan3766
    @aswaniganesan3766 11 หลายเดือนก่อน

    Acharathintey peril thonivasam,theyyam kettunathu manushyanalle? Prayamayavare thalliyittum ..ilatha paisa nulliperuki vanguna kuttikalude kalipattangal nashipichum ..prayamayavarenno,kuttikalenno?sthreekalenno vyethyasamilathe chaadiveezhunu,cheruppam muthal orupadu thira kannunu,inganeyokkey adutha kalathannu ...

  • @Wormhole13
    @Wormhole13 10 หลายเดือนก่อน

    ഇത്തരം അനുഷ്ടാനങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരുവിഭാഗം രംഗത്തുണ്ടോ

  • @rajmundany
    @rajmundany 13 วันที่ผ่านมา

    wtf kozhikallan ?

  • @vipint3866
    @vipint3866 11 หลายเดือนก่อน +2

    അപ്പൊ തെയ്യത്തിന് തല്ലു കിട്ടീട്ട് ഇല്ലേ ?

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน +2

      ഉന്തും തള്ളും ഒക്കെ ഉണ്ടായിരുന്നു

  • @ShijithShijith-z6e
    @ShijithShijith-z6e 11 หลายเดือนก่อน

    കാവിന്റെ അകത്തു cpm എന്നു എഴുതിയില്ല കേട്ട. അതു പുറത്താണ് എഴുതിയത്.

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 11 หลายเดือนก่อน

    കോമരങ്ങൾ കോമാളികളായാൽ 🤔🤦‍♂️🤦‍♂️🤦‍♂️☠️☠️☠️

  • @eboj-cc5qe
    @eboj-cc5qe 11 หลายเดือนก่อน +2

    Vatt paripadi😂😂

  • @akhilroman4679
    @akhilroman4679 11 หลายเดือนก่อน +1

    സംഭവമൊക്കെ ഈ തെയ്യത്തിന്റെ സ്വഭാവം ഇങ്ങനെയാണ് പക്ഷേ ഈ തെയ്യം കലാകാരൻ കുറച്ച് ഓവർ ആണെന്ന് തോന്നുന്നുണ്ട് 🧐

  • @Safi-el2sz
    @Safi-el2sz 11 หลายเดือนก่อน

    ആന ഇടയും എന്നുള്ള പേടി ആയിരുന്നു ഇപ്പോൾ ഇത്

  • @Ammachijerusalem
    @Ammachijerusalem 11 หลายเดือนก่อน

    ബ്രമയുഗം 😅mdma അടിച്ചാൽ ചിത്ത ബ്രഹ്മം വരെ ആവാം ദൈവങ്ങൾക് 😅

  • @manoharancp7135
    @manoharancp7135 11 หลายเดือนก่อน +1

    This thayyam doing not a proper traditional....he is playing drama ....

  • @Rajuavdd
    @Rajuavdd 11 หลายเดือนก่อน +3

    ഇതെല്ലാം ആർക്ക് വേണ്ടി '

  • @rohithsankar6403
    @rohithsankar6403 4 หลายเดือนก่อน

    കോഴി കള്ളാ എന്ന് വിളിക്കുന്നെ എന്തിനാ

    • @gymkhanavlog6755
      @gymkhanavlog6755  4 หลายเดือนก่อน

      അതു വെറുതെ വിളിക്കുന്നതാണ് കോഴിയെ തിന്നുന്നത് കൊണ്ട്

  • @dilipkumardilip7191
    @dilipkumardilip7191 5 หลายเดือนก่อน

    Adichi ivante karanakkutty pottikkanam

  • @Poojaprajith
    @Poojaprajith 11 หลายเดือนก่อน

    kozhi kalla ennano vilikkunne athenthina angane vilikkunne

  • @ShemeerBasheer-fd6cw
    @ShemeerBasheer-fd6cw 8 หลายเดือนก่อน

    Koothara paripadi..

  • @WELCOME-r1i
    @WELCOME-r1i 11 หลายเดือนก่อน +1

    കോമാളി tbaram

  • @Sujeesh_Bhosri
    @Sujeesh_Bhosri 11 หลายเดือนก่อน +2

    Patti show

    • @tanusgarden5613
      @tanusgarden5613 11 หลายเดือนก่อน

      നിന്നെ കാവിലേക്കു ആരും വിളിച്ചില്ല

  • @Manuji-Paranormal
    @Manuji-Paranormal 11 หลายเดือนก่อน

    വെറും തട്ടിപ്പ് വീഡിയോ
    👀

  • @troll45629
    @troll45629 11 หลายเดือนก่อน +1

    Hee theyyam elladthm ingane thane ano

  • @Stephen611
    @Stephen611 11 หลายเดือนก่อน +1

    തെയ്യോളി

    • @aztor_0
      @aztor_0 11 หลายเดือนก่อน

      ​@user-mx5jo3ph8pAvan Avante pithavine alla vilichath

  • @swalihc2543
    @swalihc2543 11 หลายเดือนก่อน +1

    Koladhari aaraann ariyo aarkkenkilu

    • @gymkhanavlog6755
      @gymkhanavlog6755  11 หลายเดือนก่อน +1

      മുകേഷ് പണിക്കർ

    • @tharamamlm7337
      @tharamamlm7337 11 หลายเดือนก่อน +1

      OJ

    • @sujithavilad6541
      @sujithavilad6541 11 หลายเดือนก่อน

      Mukesh Panicker kolayad

  • @pearlr4805
    @pearlr4805 10 หลายเดือนก่อน

    കോഴിക്കള്ളാ എന്നാണല്ലോ വിളിക്കുന്നത്

  • @abdulkadarktk-v7y
    @abdulkadarktk-v7y 9 หลายเดือนก่อน

    😂😂😂