Thalasseri area yile eni varan pokuna pradanapetta theyyamgalum ulsavangalude datum ok aryichond oru vedio chythu koode..patyal njgalk nert poyi kanukem cheyamarunu
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന്‍ കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള്‍ എവന്മാര് കൈതയുടെ വേഷത്തില്‍ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില്‍ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടിയുടെ ഐതീഹ്യം. തെയ്യങ്ങളെ കുറിച്ച് മനസ്സിലാക്കാതെ പൊട്ടത്തരം പറയുന്നത് നിർത്തുക 🙏
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന്‍ കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള്‍ എവന്മാര് കൈതയുടെ വേഷത്തില്‍ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില്‍ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .
കോലധാരി ചെമ്പ്ര ബൈജു
😊🙏
@@OkmediaMalayalam1 0
Bayju ettan🔥
ചെമ്പ്ര ബൈജു പണ്ട് സർക്കസിൽ ആയിരുന്നോ
Byju ettan 🙏 .❤
താങ്ക്സ് ബ്രോ 😘
ഇങ്ങനെ ഒരു തെയ്യം കാണിച്ചതിന് 🙏🏻
🕉️🕉️🕉️
😊🙏
Thank u very much I’m so happy.
😊🙏
Great perfomance 👏👏👏👏
🙏
💝ammme mahamaye 💝🙏💝
🙏
Thaiyam shows his power to the public it is wonderful
എന്റെ നാട്ടിലും ഉണ്ട് ഈ തെയ്യം മാലൂർ ആര്യ പറമ്പ്
എപ്പോഴാണ്
തെയ്യം ഞാൻ ആദ്യമായാണ് കാണുന്നത്.
😊🙏
ഉയിന്റ് കണ്ണൂര്‍ വാ
@@sanjusninjus2.043 athre ullu🔥
നമ്മുടെ നാട്ടിലും ഉണ്ട് ഈ തെയ്യം , കൂത്തുപറമ്പ നരവൂർ 🙏
Video ഇട്ടിട്ടുണ്ട്
Nalla performance 🥳🥳
🙏
Enikku eshta kanunnathu pedipole thonnum🙏
🙏😊
🙏🙏🙏
😊🙏
ഇത് നമ്മുടെ നാട്ടിയിലുണ്ട് കൂട്ടകളം
ഭഗവതി ക്ഷേത്രം ആര്യപ്പറമ്പ കണ്ണൂർ ( കോളയാട് ) ഏപ്രിൽ മാസമാണ് തെയ്യം
കഴിഞ്ഞകൊല്ലം വന്നിന്
njan vannayirunnu bro aveda
@@homegaming3836 😊👍🏼
നിന്റെ മാത്രമല്ല എന്റെയും നാടാ കോളയാട് 😂😂
Endhe നാട്ടിലും und kaithachamundi theyyam kuthuparamba naravoor🙏🏻🙏🏻🙏🏻
ചത്താടിമനയ്ക്കൽ ആണോ
അവിടുത്തെ കഴിഞ്ഞ കൊല്ലത്തെ കൈതചാമുണ്ഡി ന്റെ വീഡിയോ ഈ ചാനലിൽ ഉണ്ട്
Thanks.full video പോസ്റ്റ് ചെയ്തതിന്. കുറത്തിയമ്മ തെയ്യത്തിന്റെ വീഡിയോ ഉണ്ടോ
പുലി മറഞ്ഞ തൊണ്ടച്ചന്റെ ഒപ്പരം ഉള്ള കൊറത്തിയമ്മയുടെ വീഡിയോ ഈ ചാനലിൽ ഉണ്ട്
കഥ അറിയാതെ ആട്ടം കാണുന്ന വടുവന്മാർ തിയന്മാർ. ഹു യി,
Ante naadu ..💪
🤩👍🏼
Super
👍🏼😊
❤️🙏🔥
🤩
Bro 2024 eppa theyyam date ariyuo
Pls rply
ഇന്ന്
Dec 17, ഇന്ന് വൈകുന്നേരം 3 മണിക്ക്
Thalasseriyil evidaya ith
ചുങ്കം
@@OkmediaMalayalam1 പനക്കാടൻ മലയൻ കാവ് ചുങ്കം എന്റെ സ്വന്തം നാട്
❤️🔥❤️
😊🙏
Full undo video
ഒരു വീഡിയോ കൂടി വരും 😊❣️
@@OkmediaMalayalam1 mm
Thalasseri area yile eni varan pokuna pradanapetta theyyamgalum ulsavangalude datum ok aryichond oru vedio chythu koode..patyal njgalk nert poyi kanukem cheyamarunu
ഏതെങ്കിലും തെയ്യത്തിന്റെ WhatsApp group il join cheyyuuu
Nyz
😊🙏❣️
ഞാൻ fist time കാണുന്നത് ഇത് എവിടെ സ്ഥലം
തലശ്ശേരി
@@OkmediaMalayalam1 തലശ്ശേരിയിൽ എവിടെ ആണ് bro... കോളയാട്( near കണ്ണവം ) ഉണ്ട് കൈത ചാമുണ്ഡി... ഇത് എവിടെ ആണ്
ഇതിന്റെ ബാക്കി എവിടെ..? ഒരു വീഡിയോ ചെയ്യുമ്പോ മുഴുവനായും ചെയ്യണ്ടേ.... അല്ലെങ്കിൽ മറ്റൊരു വീഡിയോ ആയെങ്കിലും ഇടാമായിരുന്നു...
കൈതപറിച്ചിട്ട് കാവിലേക്ക് വരുന്ന വീഡിയോ ഇണ്ട് അത് ഉടൻ upload ചെയ്യും 👍🏼❣️
@@OkmediaMalayalam1 ❣️
Ithellam neril kananamennund...nammude keralathil nadakkunna ee kalakal orikkalum marikkathirikkattee...
👍🏼
ഇത് എവിടെ ആണ്
തലശ്ശേരി
Kottayth illatha kalaroopam valare ishtam
😊👍🏼
എന്റെ കൈത ചാമുടി റംഷി ചാലും
😊
🕉️🕉️🕉️🕉️🕉️
😊🙏
Kaithachamundi anen paranj adich potychu aa pavathine... :D ;p
4:1
Bro appol nadannatha ethu
2022 ഡിസംബർ 18
Is sword original
Yes
Kaithyalla mdma
Chamundi have Drink
? Or mentl
? Why this it is verry over!
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന്‍ കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള്‍ എവന്മാര് കൈതയുടെ വേഷത്തില്‍ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില്‍ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടിയുടെ ഐതീഹ്യം.
തെയ്യങ്ങളെ കുറിച്ച് മനസ്സിലാക്കാതെ പൊട്ടത്തരം പറയുന്നത് നിർത്തുക 🙏
Thaan nth arijittaado ee parayane... Iyaalk ith kaanan patilllel nirthi pokkudernno..... Thaan inganekke aanel adhika naal thaanonnum jeevichirikkillado....
Nthina ellarum odunnath👀..
പേടിച്ചിട്ട് ആയിരിക്കും
Eranholi
👍🏼
Edhoke edhu daivam.. Upadravikunee😮😮
Endha ellarum odunnath
പേടിച്ചിട്ട് ആയിരിക്കും
വിവരം ഇല്ലാത്തത് കൊണ്ട്
Etha kshethram
മലയൻ കാവ്
Kathi onn agotto onn igotto mariyal theernn
😄😄😄
😊🙏
CPM theyyams
തെയ്യം ഇത്രയും ഭയാനകം ആയിരുന്നോ ......????
😊mm
Mm
Oooro aacharangal ini ithoke kanan chance illa video ullath nannayi varum thalamurakk upakaram ayirikum
😊👍🏼
Anta naadu
🤩👍🏼
നമുടെ naade ആണ്
Oo.. 👍🏼
Ee koyi kalla ennu velukkunnea nth kond ahn... Myth nthann ithinte..
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന്‍ കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള്‍ എവന്മാര് കൈതയുടെ വേഷത്തില്‍ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില്‍ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .
@@OkmediaMalayalam1 thanku
വാൾ വീശിയതിന് കേസ് വേണം
🤦♂️ എന്തുവാടെ ഇതൊക്കെ
onnu podei
കല... കേരളം
😂😂😂
ഓരോ നാടിനും ഓരോ ആചാരങ്ങൾ ഉണ്ട് ബ്രോ....
@@SreeNooranad 🤦♂️
അടി കൊടുക്കാൻ ആളു.വേണം
ഇത് എവിടെ ആണ്
എരഞ്ഞോളി ചുങ്കം ശ്രീ പനക്കാടൻ മലയൻകാവ്
🙏🙏
😊🙏❣️
😍❤️
🥰
😜
👍🏼
🙏
😊🙏🙏
🙏
😊🙏
🙏
🙏🙏
🙏🏻🙏🏻
😊🙏
🙏🙏
😊🙏
🙏
😊🙏
🙏🙏🙏
🙏