ഞാൻ നമ്പർ സേവ് ചെയ്യാൻ നോക്കിയപ്പോൾ കൃപാസനം മാതാവിന്റെ ഫോട്ടോ!ഞാൻ ഉറപ്പിച്ചു ഇതുതന്നെ എന്റെ സ്ഥലം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 355

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +31

    അമ്മേ മാതാവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +1

      അമ്മേ മാതാവേ 🙏🙏🙏

  • @vikramanp9992
    @vikramanp9992 หลายเดือนก่อน +39

    മാതാവേ എന്റെ ജേഷ്ടന്റെയും ജേഷ്ടത്തിയുടെയും മുട്ടുവദനയും മറ്റെല്ലാ രോഗങ്ങളും മാതാവ് മാറ്റിക്കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @Maaluzz77
    @Maaluzz77 หลายเดือนก่อน +38

    അമ്മേ മാതാവേ ഇന്ന് ഞാൻ പരീക്ഷ എഴുതി എനിക്ക് പരീക്ഷ പാടായിരുന്നു എന്നെ പരീക്ഷയിൽ ജയിപ്പിക്കണമേ🙏🏼

  • @dishadinesh9306
    @dishadinesh9306 หลายเดือนก่อน +44

    അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

    • @sibythomas7738
      @sibythomas7738 หลายเดือนก่อน

      ആമേൻ ഹല്ലേലൂയാ

    • @preethavarghese5024
      @preethavarghese5024 หลายเดือนก่อน

      Ammae mathavae etharayum pettane njagaludae property vilkan sadikanae Amen

    • @preethavarghese5024
      @preethavarghese5024 หลายเดือนก่อน

      Ammae mathavae entae niyogagal ellam avidunne swekariche ennae anugrahikanae Amen 🙏

    • @preethavarghese5024
      @preethavarghese5024 หลายเดือนก่อน

      Ammae mathavae kurla Raju avarudae property vilkan thayarakanamae Amen

  • @PiousJoseph-ue2ul
    @PiousJoseph-ue2ul หลายเดือนก่อน +27

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +31

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരു മ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

    • @pravithamurali1617
      @pravithamurali1617 หลายเดือนก่อน +1

      യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും
      റോമാ :10 :10

  • @tinujohn5917
    @tinujohn5917 หลายเดือนก่อน +23

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @aninaduvilakom9400
    @aninaduvilakom9400 หลายเดือนก่อน +9

    പ്രാർത്ഥക്കുമ്പോൾ മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ മാറ്റി അരൂപിയോടെ പ്രാർത്ഥിക്കാനും നല്ല ചിന്തകൾക്ക് ഉടമയായിരിക്കാനും അനുഗ്രഹിക്കണമേ, ആമേൻ 🙏

  • @vineeshkiraloor1964
    @vineeshkiraloor1964 หลายเดือนก่อน +107

    അമ്മേ..ലോകമാതാവേ... എന്റെ മകനും, അവനെ പോലെ രക്‌താർബുദം ബാധിച്ച എല്ലാ മക്കൾക്കും രോഗ ശാന്തി നൽകണമേ.... 😪😪🙏🌹🌹

    • @josephpanakal9920
      @josephpanakal9920 หลายเดือนก่อน +6

      അസുഖം മാറും. പരി:അമ്മ കൂടെ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

    • @alen4176
      @alen4176 หลายเดือนก่อน +2

      Prayers🙏

    • @user-rc2xj4lg8z
      @user-rc2xj4lg8z หลายเดือนก่อน +2

      🙏🙏🙏

    • @dollybinoy7514
      @dollybinoy7514 หลายเดือนก่อน +4

      മോൻ സൗഗ്യപ്പെടും അമ്മ കൂടെയുണ്ട് 🙏🙏🙏

    • @rajirevi1011
      @rajirevi1011 หลายเดือนก่อน +4

      Amme .... Mathaave aa makane sukhapeduthaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathaselvister6879
    @sujathaselvister6879 หลายเดือนก่อน +17

    കൃപാസനമാതാവേ ആൻസി മോൾക്ക് നേഴ്സിംഗ് first year ഡിസ്റ്റിംഗ്ക്ഷൻവാങ്ങി തന്ന ഈശോയ്ക്കും അമ്മ മാതാവിനും ഒരായിരം നന്ദി ഒത്തിരി ഒത്തിരി നന്ദി ആമേൻ ആമേൻ ആമേൻ

  • @lintajoy1112
    @lintajoy1112 หลายเดือนก่อน +9

    എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ ❤❤

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +19

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ ലഭിക്കണമേ ആമേൻ 🙏🙏 🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +17

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലിയുടെ psc advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

    • @shradha22
      @shradha22 หลายเดือนก่อน

      🙏

  • @alinababy9247
    @alinababy9247 หลายเดือนก่อน +9

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @RubyR-f2s
    @RubyR-f2s หลายเดือนก่อน +10

    .... അമ്മേ എന്റെ മകന ദൈവ വിശ്വാസത്തിൽ വളർത്തേണ വേ..

  • @sujathaselvister6879
    @sujathaselvister6879 หลายเดือนก่อน +7

    മൊബൈലിന് അഡിറ്റായിരിക്കുന്ന ആൻസൻ മോനെ ഈ സ്വഭാവത്തിൽ നിന്ന് മാറ്റി തരണമേ അലസത ദേഷ്യം രോഗങ്ങൾ പഠിക്കാനുള്ള താൽപര്യകുറവ് ഇവയെല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @remyan3876
    @remyan3876 หลายเดือนก่อน +6

    അമ്മേ20/7/24 ഞാൻ എഴുതിയ lpsa examinte omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകി വിരമിക്കും ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ കൈവിടരുതേ 🙏ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആണ് ഈ ജോലി 😔അവസാന ആശ്രയം അമ്മ മാത്രം ആണ് അവസാന ചാൻസ് ആണ് 🙏കൈവിടരുതേ അമ്മേ 🙏

  • @indiranair5037
    @indiranair5037 หลายเดือนก่อน +6

    അമ്മേ മാതാവേ 45വർഷം കൊണ്ട് വിൽക്കാൻ പറ്റാത്ത വസ്തു എത്രയും പെട്ടന്ന് കച്ചവടം ആക്കി തരണേ മാതാവേ സ്വസ്തി ആമേൻ

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +9

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @SureshUsha-h8s
    @SureshUsha-h8s หลายเดือนก่อน +5

    അമ്മേമാതാവേ എന്റെ വീടുംസ്ഥലവും വിറ്റ് കിട്ടണമേ ഓഗസ്റ്റ്‌ 2തിയതി ഒരു ലക്ഷം രൂപ കടം തീർക്കാനുണ്ട് സഹായിക്കണം അമ്മേമാതാവേ

    • @snehapj7117
      @snehapj7117 หลายเดือนก่อน

      Urappaum amma maathavu nadathi tarum inn ente jeevithathil nadannath vech paraunnathanu ammamathav ente jeevithathil idapettu

  • @ReneeshaBiju
    @ReneeshaBiju 27 วันที่ผ่านมา +2

    കൃപാസനം മാതാവേ എന്റെ മകന്റെ germany യിലേയ്ക്കുള്ള പഠനവും ജോലിയും സാമ്പത്തികവും ക്രമീകരിച്ച് അമ്മയുടെ സാക്ഷിയായി മാറ്റണമേയെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 หลายเดือนก่อน +7

    അമ്മ മാതാവേ എന്റെ മക്കളെ എന്റെ കുടുമ്പത്തെ വിശ്വാസത്തിൽ anugrehikane🙏🙏

  • @b38donamathew68
    @b38donamathew68 หลายเดือนก่อน +11

    അമ്മേ മാതാവേ ഈശോയെ 2024 September or October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @b38donamathew68
      @b38donamathew68 หลายเดือนก่อน +1

      Amme maathave eshoye enne kaividalle🥺 ammayude prathtashikaranathinte sakshiyayi daiva naamathil ethrayum vegam enne uyarthaname🥺

  • @user-tz5du6sb7y
    @user-tz5du6sb7y หลายเดือนก่อน +2

    എൻറെ ഭർത്താവിനെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയെ പരിശുദ്ധ അമ്മയെ പ്രാർത്ഥിക്കണമേ

  • @Vyshnav-b5b
    @Vyshnav-b5b หลายเดือนก่อน +5

    അമ്മ മാ താ വേ മോ ന്റെ വ യ റു വേ ദന മാ റ്റി ത ര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏

    • @Rajibiju297
      @Rajibiju297 หลายเดือนก่อน

      അമ്മേ എൻ്റെ നടു വേദനയും ശരീരത്തിൻ്റെ എല്ലാ വേദനകളും മാറ്റി പൂർണ്ണ സൗഖ്യം തരണമേ🤲🤲

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน +3

    കടങ്ങൾ മൂലം വിഷമിക്കുന്ന എനിക്ക് കുറി ആണ് ആശ്വാസം അമ്മേ കടങ്ങൾ ഒതുക്കാൻ എന്നെ അനുഗ്രഹികണമേ ആമേൻ

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +3

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @user-tz5du6sb7y
    @user-tz5du6sb7y หลายเดือนก่อน +1

    കൃപാസന മാതാവേ എൻറെ കുഞ്ഞിൻറെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ ഞാനും മോളും വന്നു സാക്ഷ്യം പറഞ്ഞോളാം

  • @layamartin9434
    @layamartin9434 หลายเดือนก่อน +12

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @reenusunny4222
    @reenusunny4222 หลายเดือนก่อน +3

    Amma … thank u for all the blessings given to me …

  • @stephenbinu1528
    @stephenbinu1528 หลายเดือนก่อน +3

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shynijomon5719
    @shynijomon5719 หลายเดือนก่อน +5

    Amma മാതാവേ ഈശോയെ എന്റെ പപ്പാക്കും എല്ലാ രോഗികൾക്കും രോഗശാന്തി nalki anugrehikkane🙏🏻

  • @user-ur1mr1kd7e
    @user-ur1mr1kd7e หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മ മാതാവേ 🙏 കൃപാസന അമ്മേ 🙏 എന്റെ കാലിനു ഓപ്പറേഷൻ അല്ലാതെ മരുന്ന് ഒന്നുമില്ല എന്നു ഡോക്ടർ പറഞ്ഞു അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല അമ്മേ അമ്മയുടെ കൈ എന്റെ കാലുകളെ തൊടണമേ 🙏എന്റെ കാലിന്റെ മുട്ടിന്റെ തെയ്മാനം മാറ്റിത്തരാണമേ 🙏 എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 ആമേൻ 🙏🙏

  • @beenaantony780
    @beenaantony780 หลายเดือนก่อน +3

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി, എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @abinantony7771
    @abinantony7771 หลายเดือนก่อน +1

    അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയിക്കാൻ അനുഗ്രഹം തരണമേ.... എന്നോട് കരുണ തോന്നണമേ..... 🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +3

    Parisudha amme mathave ee sakshyam lokam muzhuvanum kettittu ammayude sannidhiyil varan ellareyum anugraghikaname uyarthaname amen 🙏

  • @lalykuruvilla1440
    @lalykuruvilla1440 หลายเดือนก่อน +4

    Mathave pray for Tom having surgery 🙏🙏🙏

    • @jainjosephl690
      @jainjosephl690 หลายเดือนก่อน

      Parisudha amme mathave kathukollaname amme mathave kude endakaname amen 🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 หลายเดือนก่อน +6

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ അൽത്താരയിൽ കയറി സാക്ഷി പറയാൻ സാധിക്കണെ .......

  • @user-gy2nw9df7l
    @user-gy2nw9df7l หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @athulyasn1108
    @athulyasn1108 23 วันที่ผ่านมา

    അമ്മ മാതാവേ നന്ദി🙏🙏🙏 ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി ഏറ്റവും കൂടുതൽ പ്രകടമാകുന്നത് എന്ന വചനത്തിൽ വിശ്വസിച്ചു മുന്നോട്ടുപോകുന്ന എന്നെ കൈവിടല്ലേ അമ്മേ. അമ്മേ ഓഗസ്റ്റ് 30 ആം തീയതി എക്സാം തുടങ്ങുവാണ്. പഠിക്കുന്നത് എല്ലാം മറന്നു പോകുന്ന അമ്മേ. പരിശുദ്ധാത്മാവിന്റെ കൃപ നിറച്ച് ഞാൻ പഠിച്ചതെല്ലാം എന്നെ ഓർമിപ്പിച്ചു ഈശോയുടെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി എന്റെ എക്സാമിന് അവിടുന്ന് ആശിർവദിക്കേണമേ 🙏🙏🙏

  • @evelincelin9791
    @evelincelin9791 หลายเดือนก่อน +1

    ❤❤❤❤ ഞങ്ങളുടെ സഞ്ചാരി മാതാവേ❤❤❤❤❤തിരിക്കൂടുംബമേ..... ഞങ്ങളെ അങ്ങയുടെ പ്രതിക്ഷീകരണ സാക്ഷികളക്കി അനുഗ്രഹിക്കണമേ....ആമേൻ🕊️👑🌼💎💗✝️💗🌼💎🕊️👑ആമേൻ💎✝️🌼

  • @Zeinaswathi
    @Zeinaswathi หลายเดือนก่อน

    മാതാവേ 🙏നീ എനിക്ക് വെളുപ്പെടുത്തി തന്ന ഈ രാജ്യത്തിലേക്ക് എന്നെയും എന്റെ ജീവിത പങ്കാളിയെയും എത്തിക്കണമേ 🙏 വേണ്ട പൈസയും മറ്റുകാര്യങ്ങൽകും വേണ്ടിയുള്ള പരിശ്രെമങ്ങൾ വിജയിപ്പിക്കണമേ

  • @ShinilK-jh5ll
    @ShinilK-jh5ll หลายเดือนก่อน

    അമ്മേ എന്നെ കേസിൽ നിന്നു രേഷിക്കേണമേ 🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏💙💙💙

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @radhikarajan8242
    @radhikarajan8242 หลายเดือนก่อน

    എന്റെ മാതാവേ എന്നെ തൊട്ടു സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകനെ പൂർണ മായി സമർപ്പിക്കുന്നു അവനെ ദൈവ അരൂപ്പിയാൽ നിറച്ച നല്ല ഒരു മകൻ ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @ancychrispin8950
    @ancychrispin8950 หลายเดือนก่อน

    അമ്മ മാതാവേ യേശുപ്പ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ്

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എനിക്ക് കുറി കിട്ടാൻ അനിഗ്രാഗികണമേ ആമേൻ

  • @aneeshathankachan8637
    @aneeshathankachan8637 หลายเดือนก่อน +2

    അമ്മെ മാതാവേ എൻറെ കുഞ്ഞിൻ്റെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം തേടി വരുന്ന എല്ലാ മക്കളെയും അമ്മ കൈവിടില്ല എന്ന് പൂർണ്ണ മായി വിശ്വസിക്കുന്നു

  • @judybiju4807
    @judybiju4807 29 วันที่ผ่านมา

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുടുംബത്തെയും സംരക്ഷണം. നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilajoseph2707
    @akhilajoseph2707 หลายเดือนก่อน

    മാതാവേ നിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ അമ്മേ ഉരുൾപ്പൊട്ടിയ മേഖലയായ മേപ്പാടിയെ സമർപ്പിക്കുന്നു. അമ്മ കൂടെ ചെന്ന് എല്ലാ പ്രവർത്തനത്താലും മുൻകൈ എടുത്ത് നടത്തണേ

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ആന്റിയുടെ മകൾക്ക് പ്ലാസന്റ ok ആക്കി നാട്ടിലേയ്ക്ക് പോകാൻ ഉള്ള അവസരം നൽകിയതിന് അമ്മയ്ക്കും ഈശോയ്‌ക്കു കോടാനുകോടി നന്ദിയും സ്തുതി യും ഞാൻ സമർപ്പിക്കുന്നു

  • @bindu5024
    @bindu5024 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ അമ്മയുടെ മുട്ടുവേദന മാറ്റി കൊടുക്കണേ

  • @jesnajames3152
    @jesnajames3152 หลายเดือนก่อน +2

    Mathave pediykunna ee prelobhanathilninn ennepoleulla ellavarum rekshikename🙏🙏🙏🙏

  • @rekhasureshsuresh634
    @rekhasureshsuresh634 หลายเดือนก่อน

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു നേർ വഴി കാണിച്ചു കൊടുക്കാൻ കൃപ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @velvetmedia4653
    @velvetmedia4653 หลายเดือนก่อน

    മാതാവേ... എന്റെ ആകുലതകൾ മാറ്റി തരണമേ...കാത്തോളണമേ. ആമേൻ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 หลายเดือนก่อน

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി നല്കി അനുഗ്രഹിക്കണമേ. അവിടെ താമസിക്കുവാൻ ഒരു വീട് കോളജിൻ്റെ അടുത്ത് തന്നെ ഒരുക്കി ഇന്ന് നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ

  • @JayaKumari-o1w
    @JayaKumari-o1w หลายเดือนก่อน

    മാതാവേ എൻറെ മോനും ഇന്ന് നടക്കുന്ന ഇൻറർവ്യൂവിൽ പാസ് ആകുവാനുള്ള കൃപ നൽകണമേ മാതാവേ

  • @JittyJithesh
    @JittyJithesh หลายเดือนก่อน

    അമ്മേ ഇതുപോലെ മനസുവിഷമിച്ചിരിക്കുന്ന എല്ലാ മക്കളുടെയും കാര്യങ്ങൾ നടത്തി കൊടുക്കണമേ 🙏

  • @Nithyaratheesh
    @Nithyaratheesh หลายเดือนก่อน

    പരിശുദ്ധ അമ്മേ എല്ലാ തടസ്സങ്ങളും മാറ്റി ഹൗസിംഗ് ലോൺ sanction വേണ്ടി സമർപ്പിക്കുന്നു

  • @2568312
    @2568312 หลายเดือนก่อน

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @Sajan-hh5xb
    @Sajan-hh5xb หลายเดือนก่อน

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ആവേ മരിയ 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 หลายเดือนก่อน +1

    അമ്മേ മാതാവേ ഓഗസ്റ്റ് 29 ്ന് എൻ്റെ കൂടെ വന്നു എല്ലാം ശരിയാക്കി തരണേ .august 29 ന് അപ്പോയ്മെൻ്റ് ശരിയായി നടക്കുവാനും അന്ന് തന്നെ നുള്ള osta നല്കി ജോസൂട്ടനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @indiranair5037
    @indiranair5037 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോന് ധൈര്യവും ആത്മവിശ്വാസവും കഴിവും പ്രാപ്തിയും കൊടുത്ത് anugrahikkane ആമേൻ

  • @anitharatheesh7631
    @anitharatheesh7631 หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു ഇതു പോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @arjunt7977
    @arjunt7977 หลายเดือนก่อน

    എന്റെ കടക്കാരോട് മാതാവ് തന്നെ അവരോട് സംസാരിച്ചു എന്റെ കുടുബത്തോട് കരുണ കാണിക്കണമേ രജനിടെ കടം ആദ്യം കൊടുക്കാൻ വഴി തുറന്ന് തരണമേ 🙏🏿. ആമേൻ

  • @snehapj7117
    @snehapj7117 หลายเดือนก่อน +2

    Amma maathavee ente jeevithathil amma maathavu innu enik cheith thanna anugrahathinu orupad orupad nanni maathave

  • @ArunKannan-vm3ow
    @ArunKannan-vm3ow หลายเดือนก่อน +2

    അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും എന്റെ അച്ഛനും എന്റെ കുടുംബത്തിനും എന്റെ bhavanathinum സംരക്ഷണ o തരണമേ ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു അമ്മ തന്നെ സഹായിച്ചു വാങ്ങി നൽകി oru ചെറിയ വീടും വാങ്ങി നല്കണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @cp.jhoney5949
    @cp.jhoney5949 หลายเดือนก่อน +2

    Amen 🙏🙏🙏

  • @elizabethbabu1061
    @elizabethbabu1061 หลายเดือนก่อน +1

    അമ്മേ ഓഗസ്റ്റ് 3/4 റിസൾട്ട്‌ വരും എന്ന് പറയുന്നുണ്ട് അമ്മേ റിസൾട്ട്‌ ഒരു ചൊവ്വാഴ്ച ആയിരിക്കണേ വരുന്നത് 🙏🏻🙏🏻🙏🏻അമ്മേ മാതാവേ കാത്തോളണേ 😭😭🙏🏻🙏🏻

  • @aneeshathankachan8637
    @aneeshathankachan8637 หลายเดือนก่อน +2

    അമ്മ ക്ക് സ്വന്തം കാര്യങ്ങൽ എല്ലാം ചെയാൻ അമ്മക്ക് കഴിയണം

  • @annmariyajohn1967
    @annmariyajohn1967 หลายเดือนก่อน

    അമ്മേ ഈശോ വഴി എനിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു.❤❤

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    അമ്മയുടെ തിരുകുമാരനായ ഈശോ വഴി എല്ലാ ആഗ്രഹങ്ങളും അഭിലാഷ്ങ്ങളും സാധിച്ചു കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മയുടെ സജീവ സാക്ഷി യായി മാറാൻ എല്ലാ മക്കളെയും അനുഗ്രഹികണമേ ആമേൻ

  • @user-vd2gv3dr1j
    @user-vd2gv3dr1j หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹

  • @user-tz5du6sb7y
    @user-tz5du6sb7y หลายเดือนก่อน

    എൻറമ്മേ കൃപാസന മാതാവേ എൻറെ ഭർത്താവിന് ഒരുമാസം പണിയിലായിരുന്നു അമ്മേ എനിക്ക് വേണ്ടി മാധ്യസ്ഥം വെക്കണ❤

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +2

    ❤❤❤ 2 കോറിന്തോസ് 6:2❤❤❤

  • @anitaanil7140
    @anitaanil7140 หลายเดือนก่อน +1

    Amme mathave kanante examine nalla marks madichu tharename Amen 🙏🏻 ❤

  • @user-tz5du6sb7y
    @user-tz5du6sb7y หลายเดือนก่อน

    എൻറെ അമ്മേ എൻറെ തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റി തരണമേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം ആമേൻ❤

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน +1

    Amme ente niyogangaludeymel karunayirikkaname🙏🙏🙏🙏❤️

  • @aneeshathankachan8637
    @aneeshathankachan8637 หลายเดือนก่อน +1

    അമ്മ യുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം

  • @SherlyRajan-t4u
    @SherlyRajan-t4u 14 วันที่ผ่านมา

    എന്റെ അമ്മേ എന്റെ കൊലുസ് നഷ്ടപ്പെട്ടു ഒരാഴ്ച ആയി. എന്റെ അമ്മേ എനിക്ക് അത് എടുത്തു തരണേ അമ്മേ. സാക്ഷി ആക്കണേ അമ്മേ

  • @elizabethbabu1061
    @elizabethbabu1061 หลายเดือนก่อน

    അമ്മേ എന്നെ അമ്മയിലേക് കൂടുതൽ അടുപ്പിക്കണേ... തള്ളികളയല്ലേ അമ്മേ എന്നെ 😥😥🙏🏻🙏🏻

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @jijo_joy
    @jijo_joy หลายเดือนก่อน +1

    Not By Merit But By GRACE of GOD 🙏🙏🙏🕯️🕯️🕯️

  • @sheebababu9260
    @sheebababu9260 หลายเดือนก่อน

    അമ്മേ മാതവേ എൻ്റെ കുടുംബത്തിൻ്റെ കടം ബാധ്യത മാറ്റി തരണമെന്ന അപ്പേക്ഷിക്കുന്നു

  • @akhilajolly4854
    @akhilajolly4854 หลายเดือนก่อน +3

    Mathave ente negetive thoughts Matti tharanam amme mathave

  • @patrickjoseph519
    @patrickjoseph519 หลายเดือนก่อน +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @shanielizebeth
    @shanielizebeth หลายเดือนก่อน

    അമ്മേ ഇന്ന് തന്നെ എനിക്ക് ജോലി തരണേ ഒന്നാം തിയതി തന്നെ ജോലിക്ക് കയറാൻ അമ്മ സഹായിക്കണേ 🙏🙏

  • @ushark8211
    @ushark8211 หลายเดือนก่อน +1

    Amme മേഘയുടെ യുകെ പ്രോസസിംഗ് വളരെ വേഗം നടന്നു കിട്ടണമേ

  • @bindu5024
    @bindu5024 หลายเดือนก่อน

    അമ്മേ ജപമാല മാതാവേ സ്വസ്തി സ്വസ്തി എൻ്റെ കൈയുടെ വേദന മാറ്റി തരണേ

  • @Sinsu520
    @Sinsu520 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @deepajibi3474
    @deepajibi3474 หลายเดือนก่อน +1

    Amma mathave njangalude makkalude future amme sanchari mathave neraya vazhikanichu nadathane

  • @minimudanattu9731
    @minimudanattu9731 หลายเดือนก่อน

    മാതാവേ എന്റെ കേസിന്റെ കാര്യം ഭംഗിയായി അമ്മ എനിക്ക് അനുകൂലമാക്കി തരണം, kreupasanam amma ആയിരിക്കണം എന്റെ കേസിന്റെ വിധി എനിക്ക് തരേണ്ടത് 🙏🙏🙏🙏😭😭

  • @jancyvarghese2851
    @jancyvarghese2851 หลายเดือนก่อน

    അമ്മേ എ൯െറ നീതു മോള് ജോലിക്ക് പോകുന്ന സ്ഥലത്ത് അമ്മയുണ്ടാകണ൦ അമ്മയുടെ സാന്നിതൃ൦ ഉണ്ടാകണ൦ സമാധാന൦ ഉണ്ടാകണ൦ അവൾക്ക് സമാധാനമായി ജോലി ചെയ്യുവാ൯ സാധിക്കണ൦ എല്ലാ സൗകരൃങ്ങളു൦ അമ്മ ചയ്തു കൊടുക്കണ൦ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @seenababu6761
    @seenababu6761 หลายเดือนก่อน +2

    Mathave exam pass aki tharane

  • @annmariyajohn1967
    @annmariyajohn1967 หลายเดือนก่อน

    അമ്മേ ഐശ്വര്യയ്ക്ക് അയർലന്റിൽ പോകാനുള്ള നല്ലൊരു Agency യെ കാണിച്ചു തരണെ. ദൈവഹിതം നിറവേറട്ടെ ,🙏

  • @novanelson1455
    @novanelson1455 หลายเดือนก่อน +1

    Amen ❤

  • @radhikarajan8242
    @radhikarajan8242 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ utrus infectionum വേദനയും മാറ്റി തരണേ... രോഗ സൗഖ്യo തരണേ 🙏🏻🙏🏻🙏🏻😭😭😭