കല്യാണത്തിന് ശേഷമാണ് ഞങ്ങൾ ശരിക്കും Celebrity-കൾ ആയത് 😂❤️| Kriss venugopal & divya sreedhar

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 47

  • @vimalalr1735
    @vimalalr1735 ชั่วโมงที่ผ่านมา +11

    സർ ഈ കുട്ടി ഇന്നസ്ന്റ് ആണ് . വളരെ നല്ലതാണ്. ഒരുപാട് സ്‌നേഹം കൊടുത്ത് പൊന്നു പോലെ നോക്കണം. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @shinsyjohnson2162
    @shinsyjohnson2162 50 นาทีที่ผ่านมา +5

    എന്തുരസമാണ് നിങ്ങൾ രണ്ട് പേരും എന്തൊരു ചേർച്ച ❤️🙏🏻 ദൈവം അനുഗ്രഹിക്കട്ടെ നല്ല റൊമാന്റിക് ആണ് രണ്ടുപേരും ❤️

  • @velayuothanh3499
    @velayuothanh3499 ชั่วโมงที่ผ่านมา +6

    ഗുരോ നിങ്ങടെ വീഡിയോ കൾ എത്ര കണ്ടാലുംകൊതി തീരുന്നില്ല ഞാൻ 68 വയസ്സുള്ള ഒരു വൃക്തിയാണ് ഈശ്വരൻ എല്ലാ നന്മകളും നിങ്ൾക്കും കുട്ടികൾക്കും തരട്ടെ പ്രാത്ഥിക്കുന്നു❤️❤️❤️❤️🙏🙏🙏

  • @KannanNR-e2g
    @KannanNR-e2g 24 นาทีที่ผ่านมา +1

    ദിവ്യ ഉണ്ണിമേരിക്കും വേണു ചേട്ടനും വിവാഹ മംഗളാശംസകൾ 🙏👍❤️

  • @goodwill7468
    @goodwill7468 5 ชั่วโมงที่ผ่านมา +13

    കൂടുതൽ സ്ത്രീകളും മക്കൾക്കുവേണ്ടി ഹുസ്ബൻഡ് എന്ന് പറയുന്ന അവന്മാരെ സഹിക്കുന്നു, ദിവ്യ കാണിച്ച തന്റേടം അഭിനന്തനാർഹം തന്നെ, സന്തോഷത്തോടെ ജീവിക്കു, നിങ്ങൾ ഒരിക്കലും പിരിയാതിരിക്കു 🙏

  • @devdev2530
    @devdev2530 2 ชั่วโมงที่ผ่านมา +8

    ആ കമന്റ്‌ കണ്ടിട്ട് വേദനിക്കരുത്... കാരണം ഇന്ന് അത്‌ എവിടെയും നടക്കുന്നു.. പുറത്ത് നല്ലവർ ആയി നടക്കുന്ന പലരുടെയും മുഖം വികൃതം ആണ്‌... പക്ഷെ ഇവിടെ ഈ ക്രിസ് സൂപ്പർ ഹ്യൂമൻ ബിങ്.. He will be a super super dad

    • @RajeshChandrika-y6j
      @RajeshChandrika-y6j ชั่วโมงที่ผ่านมา +1

      Correct.

    • @KannanNR-e2g
      @KannanNR-e2g 54 นาทีที่ผ่านมา +2

      വളരെ വളരെ ഏറെ ഇഷ്ടം സുഖ സുന്ദരമായി ജീവിക്കു രണ്ടാളേയും ഇഷ്ടം 👍💯

  • @devdev2530
    @devdev2530 2 ชั่วโมงที่ผ่านมา +5

    ഇയാൾ ഒരു സ്നേഹത്തിന്റെ കൂടാരം ആണ്‌ .. ആ തണൽ കിട്ടുന്ന എല്ലാരും ഭാഗ്യം ചെയ്തവർ

    • @nila7860
      @nila7860 ชั่วโมงที่ผ่านมา

      അറിയാമോ?

  • @skmedia1520
    @skmedia1520 ชั่วโมงที่ผ่านมา +1

    ഓരോ വാക്കിലും ഉണ്ട് വ്യക്തിത്വം........ എത്ര കണ്ടാലും സന്തോഷം രണ്ടുപേരെയും 🌹🌹🌹🌹🌹🌹
    സന്തോഷത്തോടെ അവസാനം വരെ

  • @devdev2530
    @devdev2530 2 ชั่วโมงที่ผ่านมา +4

    മൂന്നാമത്തെ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു..

  • @shijucv7305
    @shijucv7305 4 ชั่วโมงที่ผ่านมา +2

    നല്ലൊരു ജീവിതം കിട്ടിയതിന്റെ കുശു ബാ നെഗറ്റീവ് കമന്റിന് , അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോകുനാട്ടിൻപുറത്ത് കാരിയായതുകൊണ്ടാ കുറെ സഹിച്ചില്ലെ സന്തോഷകരമായി മുന്നോട്ട് മക്കളെ അപ്പാ ചേർത്ത് പിടിച്ചില്ലെ, ഞാനും കണ്ണൂർ കാരിയാ നിനക്കും മൂർത്തി സാറിനും , കുടുംബത്തിനും എന്നും നല്ല തേ വരൂ❤

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 50 นาทีที่ผ่านมา +1

    Very good couple .wish you all the best.

  • @geetavnair9011
    @geetavnair9011 4 ชั่วโมงที่ผ่านมา +1

    Ningal Happy aayi geevikku..God bless you

  • @jessyammavlogs
    @jessyammavlogs 5 ชั่วโมงที่ผ่านมา +8

    മോളെ ആളുകൾ പലതും പറയും നിങ്ങൾക്ക് ഉചിതം എന്ന് തോന്നിയത് നിങ്ങൾ ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ കൈ കടത്താൻ മൂന്നാമതൊരാളെ അനുവദിക്കരുത് സാർ ഒരിക്കലും ഒരു ദുഷ്ട്ട മനസ്സ് ഉള്ള ആളല്ല മോളെയും മക്കളെയും നന്നായി നോക്കും മറ്റുള്ള ബാഡ് കമന്റ്സ് avoid ചെയ്യുക അവർ ഒന്നും പറയുന്നത് പോലെയല്ലല്ലോ നിങ്ങൾ നിങ്ങൾ നിങ്ങടെ ജീവിതവുമായി ഹാപ്പി ആയി ജീവിക്കുക 👍👍💓💓

    • @nancymary3208
      @nancymary3208 3 ชั่วโมงที่ผ่านมา

      3aamathu oraalude abhiprasyam edukkaruthu.jeevidavasaanam vare oro swasathilum cris and Devika um koode undaakanam. Truly supper couples. 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏👍👍👍👍

    • @jessyammavlogs
      @jessyammavlogs 2 ชั่วโมงที่ผ่านมา

      @nancymary3208 👍

  • @BinduK-b4f
    @BinduK-b4f ชั่วโมงที่ผ่านมา

    ദിവ്യ ഒരു തുറന്ന പുസ്തക ,സുഖമായി ജീവിക്കു പറയുന്നവർ പറയട്ടെ ദിവ്യ

  • @ancykarattu8444
    @ancykarattu8444 ชั่วโมงที่ผ่านมา +1

    ഈ ആൾക്കാർക്ക് എന്തിന്റെ കുഴപ്പം ആണ്. ഇവർ കെട്ടിയില്ലെങ്കിൽ അതിനു ആയിരുന്നു പ്രശ്നം.. ആരെങ്കിലും ഒരു അത്യാവശത്തിനുപോലും ഒന്നു help ചെയ്യാൻ ആരും ഇല്ല. എന്തെങ്കിലും കൊടുത്താൽ അതിനു മുതലെടുക്കും.

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen ชั่วโมงที่ผ่านมา

    May God bless both of you with a very happy and wonderful life ❤️❤️

  • @nazreenshakeel2971
    @nazreenshakeel2971 ชั่วโมงที่ผ่านมา

    ❤❤ nigale ishtam God bless

  • @nancymary3208
    @nancymary3208 3 ชั่วโมงที่ผ่านมา

    Muttasha ennu vilikkumbhol njagal nigale athrakkum snehamasnu. Sweet couples 🌹🌹🌹🌹♥️♥️♥️♥️♥️💐💐💐💐💐💐💐💐💐👌

  • @syamalaparu3051
    @syamalaparu3051 2 ชั่วโมงที่ผ่านมา

    2 perum nalla happy aayittirikka

  • @ShivadhamVlogs-jy2td
    @ShivadhamVlogs-jy2td 57 นาทีที่ผ่านมา

    God bless you ❤❤❤❤

  • @ranjinikrishnadas
    @ranjinikrishnadas 3 ชั่วโมงที่ผ่านมา +3

    നിങളുടെ വീഡിയോ കണ്ട് രണ്ട് പേരേയും നല്ല ഇഷ്ടം🎉🎉🎉❤❤❤❤

  • @devdev2530
    @devdev2530 2 ชั่วโมงที่ผ่านมา +1

    ഉണ്ണിമേരി ടെ നല്ല കട്ട്‌ ഉണ്ട്

  • @ZarusKitchen
    @ZarusKitchen 5 ชั่วโมงที่ผ่านมา +1

    Nammale naatukaari 🥰👍

    • @pradeeshn9524
      @pradeeshn9524 4 ชั่วโมงที่ผ่านมา

      Kannuril evideya

  • @MytomandjerryonYoutube
    @MytomandjerryonYoutube 5 ชั่วโมงที่ผ่านมา +1

    നിങ്ങളു നന്നായ് ജീവിക്കൂ... മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കണ്ട.... നമ്മളെ മനസ്സിലാക്കുന്നവർ കുറച്ചേ ഉണ്ടാകൂ... ദൈവം അനുഗ്രഹിക്കട്ടെ....ഒറ്റപ്പെടലിൻ്റെ വേദന ഒന്നും മനസ്സിലാക്കാൻ തക്കവണ്ണം ഉളള ഒരു സാമൂഹിക വളർച്ച ഇന്നും നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾക്കും ഇല്ല.. ആണും പെണ്ണും മിണ്ടിയാൽ പോലും അത് സെക്സിന് എന്ന് പറഞ്ഞു നടക്കുന്ന സമൂഹം ആണ് നമ്മുടേത്. അത്രയ്ക്കും സെക്സിൻ്റെ മായിക ലോകത്ത് ജീവിക്കുന്ന സമൂഹം.അതിൻ്റെ ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹം.. പരസ്പരം മിണ്ടാനും പറയാനും ഒരാള് ജീവിതത്തിൽ വേണം.. ദിവ്യ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാൻ പോകല്ലേ... വട്ടായി പോകും... അവരുടേ കാഴ്ചപ്പാടുകൾ നമ്മുക്ക് മാറ്റാൻ പറ്റില്ല . എന്നാല് നമ്മുക്ക് വേണ്ടാത്ത കാര്യങ്ങളെ അവഗണിക്കാം.. അതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കാം...

  • @lathas7731
    @lathas7731 22 นาทีที่ผ่านมา

    🎉🎉🎉🎉🎉🎉🥰💓

  • @sonusworld7518
    @sonusworld7518 3 ชั่วโมงที่ผ่านมา +1

    Sirnta house evideya?

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen ชั่วโมงที่ผ่านมา

    Kriss sirnte TH-cam channelinte peru enthannu aarkkenkilum ariyamenkil onnu paranju tharane

  • @sonusworld7518
    @sonusworld7518 3 ชั่วโมงที่ผ่านมา

    sir.......

  • @daliyakrishnam5346
    @daliyakrishnam5346 3 ชั่วโมงที่ผ่านมา

    💝💐

  • @thulasiammavakkemalayil785
    @thulasiammavakkemalayil785 2 ชั่วโมงที่ผ่านมา

    Krish Venugopal enna personalitye manassilakkan Divya karanamayi❤

  • @neenus3670
    @neenus3670 2 ชั่วโมงที่ผ่านมา

    Krishnan ivarkku vendi yogicha hus nae kondu koduthu😊

  • @666-_-_Hanz_
    @666-_-_Hanz_ 4 ชั่วโมงที่ผ่านมา

    Angane makkalku osinu oru achaneyum oppichu appoopaneyum oppichu 😂
    Best amma😂👊🏻

    • @neenus3670
      @neenus3670 2 ชั่วโมงที่ผ่านมา +1

      Pls don't tease her..avarudae life enganae poyirunnu ennu avarkkae ariyuu..pinnae 49 yrs athra valiya age aano..pinnae divorce aaya oralae allae select cheythathu.

    • @666-_-_Hanz_
      @666-_-_Hanz_ ชั่วโมงที่ผ่านมา

      @neenus3670 edo ayalku age49 aanannu chumma parayuva 🙄 49age ulla aalkengane age40 ulla makal undakunne🤔🤔🤔

    • @neenus3670
      @neenus3670 ชั่วโมงที่ผ่านมา

      Aara 40 yrs makkal..ayalkku first marriage il makkalilla..2019il divorced aayi..

    • @666-_-_Hanz_
      @666-_-_Hanz_ 54 นาทีที่ผ่านมา

      @neenus3670 nee evarude jathakamoke padichitano vanne 🙄 entey veedinu adutha aa appopan thamsichirunne enikku ariyathathano 🤨 Eyal ethu 4'mathe aanu kettunne

    • @hafsafais2823
      @hafsafais2823 25 นาทีที่ผ่านมา

      നിൻ്റെ ഒക്കെ കാഴ്ച്ചപ്പാടിൻ്റെ കുഴപ്പമാടോ അല്ലാതെ ഒരു പാവം സ്ത്രീ അവൾ ഒറ്റക്ക് അനുഭവിച്ച് വന്ന വഴികൾ എത്ര വേദനയോടെയാ പറയുന്നത് അതിൽ നിന്നും കരകയറാൻ അവർക്ക് ഒരു ജീവിതം കിട്ടി സന്തോഷത്തോടെ ജീവിക്കട്ടെ എന്തിനാ നിങ്ങളുടെയെല്ലാം ദുശിച്ച മനോഭാവം പറഞ്ഞ് വേദനിപ്പിക്കുന്നത്