ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇരുചക്ര വാഹനം കൂട്ടിയിടിച്ച് അപകടം, സിസിടിവി ദൃശ്യം പുറത്ത് | Haripad | Bus | Accident

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • ഹരിപ്പാട് പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം ബസ്സിന് മുന്നിൽ ഇരുചക്ര വാഹനം കൂട്ടിയിടിച്ച അപകടത്തിൻറെ CCTV ദൃശ്യം ,യുവാക്കളെ ബസ്സ് ജീവനക്കാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
    #harippad #cctv #accident#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PR Sreejesh | Asianet ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PR Sreejesh | Asianet ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 55

  • @jesvinjose3190
    @jesvinjose3190 หลายเดือนก่อน +217

    ആ ബസ് ഡ്രൈവർക്ക് വളരെയധികം നന്ദി ഒരു അപകടം കണ്ടപ്പോൾ പെട്ടെന്ന് സ്വന്തം വാഹനത്തിൽ നിന്ന് ഇറങ്ങി അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചതിന് ❤

  • @nissarbadar5007
    @nissarbadar5007 หลายเดือนก่อน +83

    ഇത്രയും മനുഷ്യസ്നേഹിയായ പ്രിയ സഹോദരന് (ബസ് ഡ്രൈവർ )എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹

  • @shinazvlog8074
    @shinazvlog8074 หลายเดือนก่อน +103

    Bus ഡ്രൈവർക് ഒരു ബിഗ് salute👍

  • @user-sn3hd6ny9v
    @user-sn3hd6ny9v หลายเดือนก่อน +32

    ബസിന്റെ ഡ്രൈവറിന് ബിഗ് സല്യൂട്ട് ♥️♥️♥️♥️

  • @shijuaapan4783
    @shijuaapan4783 หลายเดือนก่อน +84

    ഇന്നലെ തലശ്ശേരിയിൽ രോഗിയെയും കൊണ്ട് ആശുപത്രിയിൽ പോയ ബസിൻ്റെ പേര് ആയില്യം. ഈ ബസിൻ്റെ പേര് അനിഴം 👌

    • @akshayp1787
      @akshayp1787 หลายเดือนก่อน +1

      Real stars🔥

    • @aravind.manohar
      @aravind.manohar หลายเดือนก่อน +5

      Entem aniyantem naalukal. Coincidence

    • @RijeshT-nj7zj
      @RijeshT-nj7zj หลายเดือนก่อน

      എന്റെ സ്വന്തം നാള് ആയില്ല്യം 🥰

  • @dileepkumar-sk8so
    @dileepkumar-sk8so หลายเดือนก่อน +19

    ബസ്സ് ജീവനക്കാർക്ക് പ്രത്യേകിച്ചും ഡ്രൈവർക്ക് അതിലെ യാത്രക്കാർക്ക് അഭിനന്ദനങ്ങൾ

  • @binojeb2844
    @binojeb2844 หลายเดือนก่อน +8

    നൻമയുള്ള ചേട്ടൻ ഇത് പോലെ ആവണം എല്ലാവരും. ഒരു തിമഷം പോലും ചിന്താക്കാതെ മനുഷ്യ ജീവന് വില കൊടുത്ത ചേട്ട) ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ

  • @miyamiya5728
    @miyamiya5728 หลายเดือนก่อน +31

    ഏതോ ഒരു മാതൃസ്ത്രീ യുടെ സ്നേഹം നിറഞ്ഞ കരുണ നിറഞ്ഞ ശബ്ദം 😢

  • @user-yj1xz4uj7y
    @user-yj1xz4uj7y หลายเดือนก่อน +29

    ഒരു മനുഷ്യൻ വീണ്ടും ഡ്രൈവർ നിങ്ങളെപോലെയുള്ളവരാണ് ഡ്രൈവർ മാർ ആകേണ്ടത് 🙏🏿🙏🏿🙏🏿🙏🏿

  • @bulletrover1755
    @bulletrover1755 หลายเดือนก่อน +67

    അത്രയും വാഹനങ്ങൾ ഉണ്ടായിട്ട് ആ ബസ് വേണ്ടി വന്നു അവരെ എടുത്ത് കൊണ്ട് പോവാൻ

  • @ashrafkk2824
    @ashrafkk2824 หลายเดือนก่อน +46

    Bus driver good reaction …👍

  • @Rohit1032
    @Rohit1032 หลายเดือนก่อน +7

    ബസ് ന്റെ സാരഥി നൗഫൽ🙏🏼🙏🏼🙏🏼🙏🏼🙏🏼 ❤️❤️❤️❤️❤️❤️❤️❤️❤️Thanks

  • @VivaChad-ci8dl
    @VivaChad-ci8dl หลายเดือนก่อน +32

    Bike കാരൻ്റെ Overtaking സോകേട് തീർന്ന് 😡

  • @fauzimuha8187
    @fauzimuha8187 หลายเดือนก่อน +63

    ബസ്സ് ട്രെവർക്ക് ബിഗ് സലൂട്ട് 🙏🙏🙏🙏

  • @kusumakumari6986
    @kusumakumari6986 หลายเดือนก่อน +3

    ബസ് ഡ്രൈവർക്കു ഒരായിരം നന്ദി

  • @akv1989
    @akv1989 หลายเดือนก่อน +22

    ബസിൽ ഉള്ള പെൺകുട്ടിക്ക് ഉണ്ടായ വിഷമം സല്യൂട് ❤❤

  • @aneeshma6627
    @aneeshma6627 29 วันที่ผ่านมา +2

    ആ ബസ് ഡ്രൈവറെ അനുമോദിക്കണം

  • @unnipv4057
    @unnipv4057 หลายเดือนก่อน +8

    Minister sir Ganeshkumar ethu kaananam aa driver Kum aa rakshapravathanathinu munnitu ninna ellavarkkum anumodhnam nalkanam. Valarea valiya kaaryam aanu avar chiytathu.

  • @anzarium7805
    @anzarium7805 หลายเดือนก่อน +5

    Great 👍👍👍👍 my keralam athera sundaram❤

  • @chinnakutty2601
    @chinnakutty2601 หลายเดือนก่อน +6

    A real life Action Hero!!!.
    We all salute you for your bravery and quick thinking.
    May an avenging angel always keep you safe as well.😊

  • @nagarajan.s9843
    @nagarajan.s9843 หลายเดือนก่อน +6

    ഡ്രൈവർക്ക് ബിഗ് സലൂട്ട്❤❤❤❤❤

  • @surejsr9945
    @surejsr9945 หลายเดือนก่อน +10

    Great bus driver ❤❤❤❤

  • @JeffinJoseph-hh6ic
    @JeffinJoseph-hh6ic หลายเดือนก่อน +2

    Big salute to you bro 👏

  • @Abin.james.Abinjames
    @Abin.james.Abinjames หลายเดือนก่อน +2

    ബസ് ഡ്രൈവർ ഒരു ബിഗ് സലോട്ട് 👏👏👏

  • @dzrzrzgr9170
    @dzrzrzgr9170 หลายเดือนก่อน +6

    ആ ബസ്സ്‌ ഡ്രൈവർ മാസ്സ് അല്ല മരണ മാസ്സ് ആണ് ഒരു ജീവൻ രക്ഷിക്കാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ 🤲🤲

  • @haseenamohiuddin2109
    @haseenamohiuddin2109 หลายเดือนก่อน +4

    Aa scooter nalla reediyil poguvarnu .bikil Vanna yuvakal ayale edich kayariyadaa.lahariyil ayirunno avo

  • @AnjaliAlex-b9x
    @AnjaliAlex-b9x หลายเดือนก่อน +3

    Big salute bro

  • @gamer.life94
    @gamer.life94 หลายเดือนก่อน +3

    Big salute❤❤❤

  • @psybhoogan.1078
    @psybhoogan.1078 หลายเดือนก่อน +6

    Any casuality?

  • @THEKING-rf9rd
    @THEKING-rf9rd หลายเดือนก่อน +17

    എന്തൊക്കെ ചെയ്താലും ഞങ്ങള് ഡ്രൈവർമാർ എല്ലാവരുടെയും കണ്ണിൽ മോശം

    • @RijeshT-nj7zj
      @RijeshT-nj7zj หลายเดือนก่อน +1

      എല്ലാവരും അല്ല ചിലർ. അത് നിങ്ങളുടെയൊക്കെ സ്വഭാവം കാരണം ആണ്

  • @poppins6681
    @poppins6681 หลายเดือนก่อน +8

    Buss driver 🥰❤️❤️

  • @BindhuJoshy-pg1di
    @BindhuJoshy-pg1di หลายเดือนก่อน +1

    ❤❤❤godbless

  • @devuzkattikoottal5816
    @devuzkattikoottal5816 หลายเดือนก่อน +1

    Njagade swontham Noufal chettan❤👏

  • @sophiasunny7549
    @sophiasunny7549 หลายเดือนก่อน +1

    Big salute to those bus' staff...

  • @jamalkoduvally9380
    @jamalkoduvally9380 หลายเดือนก่อน +4

    ഒരു ബൈക്ക് വലത് സൈഡിലേക്ക് സിഗ്നൽ ഇട്ട് സ്ലോ ആക്കുന്നു മറ്റൊരുത്തൽ നല്ല സ്പീഡിൽ ബസ്സ് ന ഓവർ ടേക് ചെയ്ത് കേറി ✌️

  • @gireeshkumar6839
    @gireeshkumar6839 หลายเดือนก่อน +2

    ആ ബസ് ഡ്രൈവർക്ക് 🙏🏻

  • @nishilkv7247
    @nishilkv7247 หลายเดือนก่อน +3

    മുത്തിന് ഒരായിരം മുത്തം

  • @restoreworld8243
    @restoreworld8243 หลายเดือนก่อน +2

    noufal anna pine hands of god

  • @muhammedali-sq1ei
    @muhammedali-sq1ei หลายเดือนก่อน +1

    Bus driver ❤❤❤

  • @user-yv8ku1tk8s
    @user-yv8ku1tk8s หลายเดือนก่อน +1

    ❤❤

  • @Malutty827
    @Malutty827 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @katuriramesh5850
    @katuriramesh5850 หลายเดือนก่อน +4

    Ok

  • @user-ic2ex7mp5u
    @user-ic2ex7mp5u หลายเดือนก่อน +4

    ഇവന് എവിടെക്കാ ഓടുന്നെ എന്ന് അവിടെനിന്നും ആരോ ഒരാൾ ചോദിക്കുന്നു.. ആ പെണ്ണും പിള്ളക്ക് കണ്ടാൽ മനസ്സിലാവില്ലേ ആ ഡ്രൈവർ bus എടുക്കാൻ ഓടി വരാണ് എന്ന്....

  • @thankammakochukunju9779
    @thankammakochukunju9779 หลายเดือนก่อน +1

    ഡ്രൈവർ ❤❤❤❤

  • @binesh41padichal66
    @binesh41padichal66 หลายเดือนก่อน +5

    Driver great❤

  • @abinabi6519
    @abinabi6519 หลายเดือนก่อน +1

    Car kondu Kure nalla pay makkal ind .. namo vagam

  • @sivadasanMONI
    @sivadasanMONI 29 วันที่ผ่านมา

    🙏🙏

  • @MubeenaRiyas-eq1bq
    @MubeenaRiyas-eq1bq หลายเดือนก่อน +1

    😢

  • @Shiboj24
    @Shiboj24 หลายเดือนก่อน +2

    🙏🙏🙏

  • @Santhosh123S-iq6zz
    @Santhosh123S-iq6zz หลายเดือนก่อน

    👍👍👍❤️❤️❤️