''ഈ ഡോക്ടറെ കാണാൻ വേണ്ടി കാത്തുനിൽക്കുന്ന രോഗികൾ ഉണ്ടായിരുന്നു'' : Hospital MD |Fake Doctor Arrested

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 64

  • @agk1868
    @agk1868 หลายเดือนก่อน +22

    രജിസ്റ്റർ നമ്പർ വെരിഫൈ ചെയ്തിട്ടില്ല എന്നുള്ളത് നിങ്ങളുടെ വീഴ്ച തന്നെയാണ്. യാതൊരു സംശയവുമില്ല. അയഞ്ഞാം കൊയഞി വർത്താനം പറഞ്ഞ് അത് നേരെയാക്കാൻ നോക്കണ്ട

  • @jamesgeorge5835
    @jamesgeorge5835 หลายเดือนก่อน +7

    This is the reason our CM go to USA for treatment 😢

    • @DrOfRunescape
      @DrOfRunescape หลายเดือนก่อน

      aah ath kond thanne aan some die after cancer treatment in americaa

    • @HariKrishnan-nm3lx
      @HariKrishnan-nm3lx หลายเดือนก่อน

      താൻ ഒരു മന്ദബുദ്ധി തന്നെ....അല്ലാതെ ഇവിടെ medical infrastructure ഇല്ലാത്തത് കൊണ്ടല്ല.

  • @mishabfadi8414
    @mishabfadi8414 หลายเดือนก่อน +6

    രണ്ടു മാസം മുമ്പേ ഇയാളെ പോയി കണ്ടിരുന്നു,മറ്റൊരാളുടെ എമർജൻസി കേസിന്,പ്രതേകിച് ഒന്നും തോന്നിയില്ല 😢😮

  • @supreme203
    @supreme203 หลายเดือนก่อน +13

    ഡോക്ടര്സിന്റെ നെയിം ബോര്ഡിന് കൂടെ രജിസ്റ്റർ no വേണം.. അത് ഓൺലൈൻ check ചെയ്താൽ ഏതു കോളേജ് യൂണിവേഴ്സിറ്റി നിന്നും എംബിബിസ് പാസായി എന്നറിയണം... ബംഗ്ലാദേശ് ൽ പോലും എംബിബിസ് പഠിക്കുന്ന ആൾക്കാർ ഉണ്ട് 😕😕😕

    • @StrghtFrmHll
      @StrghtFrmHll หลายเดือนก่อน

      അങ്ങനെയൊരു സംവിധാനം already ഉണ്ട്. Just Google 'Indian Medical Register.'

    • @mohamedijaz1198
      @mohamedijaz1198 หลายเดือนก่อน

      Avide padichalum ivide registration kittan orupad kadambakal und... chumma registration number eduthu tarilla

    • @supreme203
      @supreme203 หลายเดือนก่อน

      @@mohamedijaz1198 Yes that is why. Ukraine, China PH, Bangladesh.... അങ്ങനെ ഒരുപാടു സ്ഥലത്ത് പോയി പഠിക്കുന്നുണ്ട്.. ഇവരൊക്കെ പാസ്സായിട്ടുണ്ടോ എന്നാർക്കറിയാം 😕😕

    • @mohamedijaz1198
      @mohamedijaz1198 หลายเดือนก่อน

      @@supreme203 avide poyi padichitu Vannit ivide exam clear cheyanam pinne ivide 1 year medical collegil traininginu keranam pinned kerala medical council verify cheithitanu registration kodukunnath..... ividutha qualifying exam pass akatha alukal verum plus 2 matram anu ....exam pass ayale avar doctors aku....angane ullavar work cheyunundenkil kandu pidikanam

    • @anasv7028
      @anasv7028 หลายเดือนก่อน

      keralathil 2020 shasham register chayitha otta doctorsinta registeration numberum kerala medical counsil indian medical coucil registeril update chayithitillla.

  • @dude1438
    @dude1438 หลายเดือนก่อน +6

    Iyal parayanth kettiti onnm viswasikan pattnila nalla salary korach dpctor ne kittan vendi kore hospital ingna cheyal und

  • @india.19614
    @india.19614 หลายเดือนก่อน +5

    MCI registration must be verified before appointment.
    It is easy through the MCI website, anyone can check.

    • @anitanair587
      @anitanair587 หลายเดือนก่อน

      Avane kolllanam

  • @SaujathBeevi-y9t
    @SaujathBeevi-y9t หลายเดือนก่อน +7

    അബൂബക്കർ ആയിരുന്നെങ്കിൽ അതും ഒരു ജിഹാദ് ആയേനെ അബു എബ്രഹാം ആയത് കൊണ്ട് രക്ഷപ്പെട്ടു😂😂😂😂

    • @DISHANVICTOR
      @DISHANVICTOR หลายเดือนก่อน

      ഇതിലും വർഗീയത കാണാൻ സുഡാപിക്കെ കഴിയൂ.വെറുതെ അല്ല നിന്നെ ഒക്കെ ലോകം മുഴുവൻ വെറുക്കുന്നത്

    • @Madhu-n3v
      @Madhu-n3v หลายเดือนก่อน

      താത്ത ക്ക് വലിയ ദുഃഖം ഉണ്ട് ല്ലോ

    • @SaujathBeevi-y9t
      @SaujathBeevi-y9t หลายเดือนก่อน

      @@Madhu-n3v aa chanakam vannallo

  • @SaleemCk-hd8vn
    @SaleemCk-hd8vn หลายเดือนก่อน +1

    Pala hospital management um arinjukondu thanneyaanu itharam pravarthikal cheyyunnath…payment kurach koduthaal mathi…quacks aayond under management parayunnathellam kelkukayum cheyyum…management um happy ,quacks um happy….pidikkappedaatha orupaadu Peru ippazhum und…need a proper hunt

  • @travelFoodDoc
    @travelFoodDoc หลายเดือนก่อน

    "Now, the general public will think that everything is fine in big hospitals. In the wards, it is physician assistants without even an MBBS qualification who are examining patients. They are hired for much lower salaries than junior doctors. In 99% of places, this happens with the full knowledge of the hospital management."

  • @krjohny9526
    @krjohny9526 หลายเดือนก่อน +2

    ഇവർ പറയുന്നത് എന്താണെന്നു ഇവർക്കു തന്നെ അറിഞ്ഞുകൂടാ..

  • @hamzaalakkal2936
    @hamzaalakkal2936 หลายเดือนก่อน

    ആര് എന്ത് വന്നു പറഞ്ഞാലും വിശ്വസിക്കുന്ന ഇരു കാലി മൃഗങ്ങളായ മാനേജ്മെന്റ്. കുടുക്കണം ഇവനെയല്ലാം.😮

  • @mohammedshifas8501
    @mohammedshifas8501 หลายเดือนก่อน

    U can’t escape from this, the hospital is responsible
    And should take serious action against this hospital

  • @syedabduljaleelashraf
    @syedabduljaleelashraf หลายเดือนก่อน +1

    At least he has dine MBBS course, only not passed exam in final year, he is better than many quacjscwhobhas not passed school final and has some other degree of other branches of medicine. He cannit be calked as quack, only he has not registerd properly.

  • @Myphone-nh2os
    @Myphone-nh2os หลายเดือนก่อน +1

    Salary കുറച്ചു കൊടുത്താൽ മതി ആയിരിക്കും

  • @mohammedshifas8501
    @mohammedshifas8501 หลายเดือนก่อน +3

    Kerala is over saturated with doctors, there is no shortage of doctors in Kerala especially in malappuram and kozhikode, the problem is that the hospital is underpaid for doctors. U get unqualified doctors for low payment

    • @6345T5
      @6345T5 หลายเดือนก่อน

      I didn't get the logic behind your statement. If kerala is over saturated with doctors there should be adequate number of qualified doctors.
      I think the main problem behind this situation is most of the qualified doctors are immigrating to other countries for better life.

    • @ameshmohan4902
      @ameshmohan4902 หลายเดือนก่อน

      He is correct hospitals are hiring underqualified doctors who do not pass fmge exam for low payment

  • @mishabfadi8414
    @mishabfadi8414 หลายเดือนก่อน +2

    തൊട്ടടുത്ത ഹോസ്പിറ്റലിൽ ആണിത് 😔, എങ്ങനെ വിശ്വസിക്കും ഒരു ഹോസ്പിറ്റലിൽ ചെന്നാൽ ഇനി ചികിത്സ ഒക്കെ

  • @preethuu9625
    @preethuu9625 หลายเดือนก่อน +2

    He didn't pass 2 nd year papers

  • @sabeeshap3162
    @sabeeshap3162 หลายเดือนก่อน

    മനസ്സിലായില്ല പോലും..ഫ്രോഡ്

  • @insanepisces8486
    @insanepisces8486 หลายเดือนก่อน

    Salary kurav kodukan venditt ... Detailed ayit onnum anweshikatheyum.. pinne salary kurav koduthal mathi enn ullath kond registered doctors allathe mbbs studentsne kond duty edupikunnathanu pala hospital and clinic managements.

  • @JaromKizhakkanudan
    @JaromKizhakkanudan หลายเดือนก่อน +1

    മനുഷ്യ ശരീരം തന്നെ ഒരു ഡോക്ടറാ ഒട്ടുമിക്ക അലർജി രോഗങ്ങള സ്വയം മാറ്റും. എന്തെങ്കിലും മരുന്ന് എഴുതി കൊടുത്താൽ മതി. കാരണം മെഡിക്കൽ ഷോപ്പിലെ പല മരുന്നുകളും കൂവ പൊടിയായ ചാത്തൻ മരുന്നുകളാണ്. എന്നിട്ടു രോഗികൾ സുഖം പ്രാപിക്കുന്നു.വ്യാജ ഡോക്ടർമാർ അനേക വർഷത്തിനു ശേഷമാണ് പിടിക്കപ്പെടുന്നത്

    • @HariKrishnan-nm3lx
      @HariKrishnan-nm3lx หลายเดือนก่อน

      നല്ല ബുദ്ധി....വെയിലത്തു ഒന്നും തല കാണിക്കല്ലെ 😂

  • @drjacobjohn
    @drjacobjohn หลายเดือนก่อน +1

    Kaapadyam illathathano bodham illathathano ennu manasilavunilla managerku.
    Vaayil thonnunath anallo vilich parayunath...eth manushyan aaanu private hospitalil payment cheyd studentsne kond treatment cheyyan sammadikuka.
    Pani ennu parayunath oru asukham alla rogalakshanam aanenu iyalod aarengilum onnu paranjal nallath.
    He is not good enough to lead a hospital.

  • @ParvathyAnil-z2y
    @ParvathyAnil-z2y หลายเดือนก่อน

    Daivamee.. Ah photo kandapo pettanu dr manoj Johnson e pole thonni...😢😢njan sherikum pedich poye vishamich poye.. Ah dr valare nalla. Oru doctor aan... Paksje annalum etreem similarly olla. Face..

    • @syedabduljaleelashraf
      @syedabduljaleelashraf หลายเดือนก่อน

      Manoj johnson is not qualified medical doctor. Pls see his qualufucation in Google. He is another type of quack.

  • @anniemathai9371
    @anniemathai9371 หลายเดือนก่อน +2

    Utter nonsense.

  • @SahadhEkru
    @SahadhEkru หลายเดือนก่อน

    Manager is utter flop

  • @irfanvk3248
    @irfanvk3248 หลายเดือนก่อน

    Arrest hospital manager also. These idiots should checked the certificates and confirmed with the id s

  • @chatukam222
    @chatukam222 หลายเดือนก่อน +6

    Kuranja paisayku aale vechitu.ithu keralathil ellayidathum undu ee parupadi.

  • @yahyakp2110
    @yahyakp2110 หลายเดือนก่อน

    Worst mnger😅

  • @aswanthsen1053
    @aswanthsen1053 หลายเดือนก่อน

    Keralathil doctor ne kittan illa enno😂😂😂. Comedy anallo.

  • @Bumblee542
    @Bumblee542 หลายเดือนก่อน +3

    Padichu passavatha evanokke engane etra setup aayii😂😂😂

  • @shabeerreebhas6435
    @shabeerreebhas6435 หลายเดือนก่อน +1

    Most hospital keep rmo and night duty doctors r Ukrainian and Philippines unqualified people

    • @Jaichandran909
      @Jaichandran909 หลายเดือนก่อน +1

      Ohh how u know ??
      R u from Nmc
      This fellow studied in Kerala only and he didn't pass second year
      Dont insult fmge okkkk

    • @anupama7033
      @anupama7033 หลายเดือนก่อน +1

      This guy studied in Kerala 😂

    • @Jaichandran909
      @Jaichandran909 หลายเดือนก่อน +1

      ⁠@@anupama7033ya Anupama the same thing I told to him
      He is not a fmg he studied in Kerala and he quited his course in second year itself he didn’t even complete pharma 😂

  • @ishan_cavalier
    @ishan_cavalier หลายเดือนก่อน

    🙄🙄🙄🙄

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4me หลายเดือนก่อน

    നമ്മുടെ നാട് നല്കാലിക്കു വാലില്ലെങ്കിൽ മനുഷ്യൻ

  • @Kammunistthendi
    @Kammunistthendi หลายเดือนก่อน

    മലയാളിയുടെ സാക്ഷരതാ, പ്രബുദ്ധത ഇത്രേം ഒള്ളു. ബാക്കി എല്ലാം പൊങ്ങച്ചം മാത്രം.