എന്റെ ഉപ്പാ ഞങ്ങൾക്ക് വേണ്ടി 30 വര്‍ഷം അധ്വാനിച്ച് പ്രവാസം. പിന്നെ അവിടെ വച്ച് തന്നെ strock വന്നു 5 മാംസം ഹോസ്റ്റലില്‍ uae. 3 മാസം നാട്ടില്‍ പിന്നീട് അല്ലാഹു വിന്റെ വിളിക്ക് ഉത്തരം നല്‍കി, 😢മാതാവിനും പിതാവിനും ഒരേ സ്ഥാനം ആണ്. അവർ നല്ലവര്‍ ആണ് എങ്കിൽ ❤️🙏
ഇവിടെയും പിതാവിന്റെ ത്യകത്തെ ആരും കാണുന്നില്ലല്ലോ 😥 അമ്മ മഴകൊണ്ടും മക്കളെ സംരക്ഷിക്കുമ്പോൾ അമ്മക്കുള്ള ഭക്ഷണവുമായി വരുന്ന പിതാവിന്റെ ത്യകം സമൂഹം വിസ്മരിച്ചു പോകുന്നു.... ജീവിക്കാൻ മറന്ന് ജീവിപ്പിക്കുന്ന ജന്മം പിതാവ്
അമ്മയോട് മക്കൾ എന്തും പറയും , എന്തും കാണിക്കും.. അവർക്കറിയാം, ഒരിക്കലും നമ്മുടെ പ്രവൃത്തി കാരണം നമ്മെ വിട്ടുപോകാത്ത, ലോകത്തിലെ ഒരേയൊരാൾ... അത് അമ്മ മാത്രമാണെന്ന്...❤️💕❤️
അമ്മക്കിളിക്ക് അഭിനന്ദനങ്ങൾ. പാവം പിതാവ് എത്ര കഷ്ട്ടപെട്ടാലും ഏഴാം ബഹറു കടന്ന് അമ്മക്കും മക്കൾക്കും ഭക്ഷണത്തിനുള്ളത് കണ്ടെത്തി യാലും ആരും ക്കാണില്ല ആ നെഞ്ചിലെ തീയ്യ് കഷ്ട്ടം😢....
ആത്മാർത്ഥമായ സ്നേഹത്തിന് മുന്നിൽ അച്ചനെന്നോ അമ്മെയെന്നോ വിത്യാസമില്ലാതെ കാണുന്നതാണ് നല്ലതെന്ന് എൻ്റെ അഭിപ്രായം.ചില അവസരങ്ങളിൽ ഇവരെക്കാൾ കരുതലുമയി മറ്റു ചിലർ ജീവിതത്തിൽ സ്ഥാനം പിടിച്ചേക്കാം.എല്ലാവർക്കും സ്നേഹം തുളുമ്പുന്ന ഹൃദയം ദൈവം നൽകട്ടെ.
വളരെ നല്ല വാർത്ത..... 🙏🙏🙏.... നല്ല മാധ്യമധർമ്മം 👏👏👏 മാതൃത്വത്തിന് പകരം വെക്കാനില്ല എന്നുള്ളതിനു തെളിവായി ഒരമ്മ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.... അറിഞ്ഞു കാണില്ല.... Asianet... 9 മാസം മുന്ന് ടീച്ചറുടെ മാനസികപീഡനത്തിൽ തകർന്നു ആത്മഹത്യ ചെയ്ത ഒരു പത്താം ക്ലാസുകാരന്റെ അമ്മ.... അന്ന് ആ ന്യൂസ് റിപ്പോർട്ട് ചെയ്യാനും അവന്റെ നീതിക്കും നിങ്ങൾ ഉൾപ്പടെ പലരുടെയും പിന്നാലെ നടന്നു.... നിയമത്തിനു തെളിവുകൾ പോരായിരുന്നു... അന്ന് അതിനൊക്കെ സാക്ഷി യായ ഒരേഒരു ജീവൻ ഇന്ന് മകന്റെ കൂടെ യാത്രയായി..... ഇതൊന്നും നിങ്ങൾ കാണില്ല.. കാണിക്കാൻ ശ്രമിച്ചാലും കണ്ടില്ലെന്നു നടിക്കും......
അച്ഛന്മാർ അവരുടെ സന്തോഷം മറന്നു പോകുന്നന്നു എന്നത് ഒരു സത്യം ആണ് മക്കളെ വളർത്താൻ രണ്ടുപേരും ഓർമിച്ചു കഷ്ടപ്പെടുന്നു., i love my pappa amma എന്ന് status ഇടാതെ അവരെ നോക്കുകയാണ് വേണ്ടത്
ഒരിടത്തു സഹനം ആണെങ്കിൽ മറ്റൊരിടത്തു മറ്റൊരിടത്തു സ്വന്തം ആവശ്യം /അത്യാഗ്രഹത്തിനു വേണ്ടി ക്രൂരമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്ന് കേരളത്തിൽ നടക്കുന്നുണ്ട്. സേവന കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം ആണ് കേരളത്തിലെ 10000കണക്കിന് യുവതി യുവാക്കളെ മാനേജർ ആക്കാം എന്ന ഇല്ലാത്ത അവസരം ഉണ്ടെന്നു പറഞ്ഞു ചതിച്ചു കറി പൌഡർ വില്പനക്ക് കേരളത്തിലെ എല്ലാ ജില്ലയിലും പ്രത്യേകിച്ച് ശമ്പളം ഇല്ലാതെ പിള്ളേരെ ബ്രെയിൻ വാഷ് ചെയ്തു വില്പനക്ക് വിടുന്നു. Boycot സേവന കറി പൌഡർ, അമ്മ കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന, gpl, hpl
ജീവികൾ ജീവിക്കാൻ വേണ്ടിയും സന്തോഷം കണ്ടെത്തി പറന്നു ഉയരുന്നു എന്നാ ചില മനുഷ്യൻ കാണിക്കുന്നതോ 😇 ചില ടൈം ഒരു നായ കാണിക്കുന്ന സ്നേഹം പോലും പ്രകടിപ്പിക്കാത്തവർ നമ്മുക്ക് ചുറ്റും ഉണ്ട് ഇനി ഇതിനു നെഗറ്റീവ് അടിച്ചു വരുന്നവർ ഉണ്ടാകും അവരെ നമുക്ക് ആണ് ഗണത്തിൽ പെടുത്താം alle
മാതൃത്വം ആവാകിന് നിർവചനം ഇല്ല മാതാപിതാക്കളെ അവഹേളിക്കുന്ന ഇന്നത്തെ ഈ തലമുറക്ക് സമർപ്പിക്കുന്നു, മൃഗങ്ങളിലും പക്ഷിപറവ ജാലകളിലും കാണുന്ന മാതൃ സ്നേഹം നാച്ചുറൽ ആണ് വിവേകം ബുദ്ധി ഇതുള്ള ചില മനുഷ്യരിൽ അതിനുപിശുക്ക് കാണിക്കുന്നവരാണ് ഇന്നുള്ളത്
ആരും രോഷാകുലരാവേണ്ട... സാമ്പത്തികമുള്ള കുടുംബത്തിലെ അമ്മമാരെ വെച്ച് കമ്പെയർ ചെയ്യണ്ട...... ഒരു സാധാരണക്കാരന്റെ കുടുംബത്തിലെ അമ്മ ഒരായുസ് ജീവിച്ചു തീർക്കുന്നത് ഒരിക്കലും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്... അപ്പൻ മാരെ ആരും താത്തികെട്ടുന്നില്ല but ഒരമ്മ ഒരു ദിവസം ചെയ്യുന്നതിന്റെ ഒരു മുന്നിലൊന്നുപോലും ഒരച്ഛന് ചെയ്യൻ സാധിക്കില്ല.... ഇന്നത്തെ തലമുറയുമായി കംമ്പയർ ചെയ്യണ്ട 💖💖💖
ശെരിയാകാം, പക്ഷെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നതും അന്യ പുരുഷനുവേണ്ടി കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന എത്രയോ അമ്മമാരുണ്ട്. പ്രസവിച്ചില്ലെങ്കിലും അമ്മയെക്കാൾ നന്നായി കുഞ്ഞുങ്ങളെ നോക്കുന്ന എത്രയോ അച്ഛന്മാരുണ്ടു. അവരെ കൂടി ഇവിടെ വിസ്മരിക്കുന്നു.
Caption തെറ്റി. മാതാപിതാക്കളുടെ കരുതലിനു പകരം വെക്കാൻ ഭൂമിയിൽ മറ്റൊന്നിനും ആവില്ല... 🥰അമ്മ and അച്ഛൻ ❤ അവർ 2 പേരും ജീവിക്കുന്നതും കഷ്ടപ്പെടുന്നതും മക്കൾക്കു വേണ്ടി...
മഴയത്ത് ഭക്ഷണം ശേഖരിക്കുന്നത് ആൺപക്ഷിയാണ്. പെൺപക്ഷി കൂടിനുള്ളിൽ ഇരുന്നു, ആൺ പക്ഷി തനിക്കും കുഞ്ഞുങ്ങൾക്കും സൗജന്യ ഭക്ഷണം കൊണ്ടുവരുന്നതും കാത്തിരിക്കുന്നു. ഇവയ്‌ക്കെല്ലാം ഭക്ഷണം നൽകാനുള്ള എല്ലാ ജോലികളും ചെയ്യുന്നത് ആൺ പക്ഷിയാണ്.
മാതൃത്വം എന്ന സംരക്ഷണം ഇല്ലെങ്കിൽ ഒരാളും മനുഷ്യൻ ആവില്ല. ഇപ്പോൾ കാണുന്ന ചില വാർത്തകൾ മാതൃത്വം ഇല്ലാത്തതു പോലെ ആണ് ഈ വീഡിയോ അവർക്കു സമാനിക്കണം. പിന്നെ ഈ വീഡിയോ കിട്ടാൻ വേണ്ടി ഒരുപാട് strain ചെയ്തിട്ടുണ്ടാകും ആ ക്യാമറ man ഞാൻ ആളെ സപ്പോർട്ട് ചെയുന്നു
Innathe കാലത്ത് മാതൃ സ്നേഹം ആണ് പകരം വയ്ക്കാൻ pattathadh എന്നൊക്കെ പറയുന്നത് വെറുതെയ..☺️ എല്ലാ അമ്മമാരും ഒരുപോലെയല്ല..സ്വന്തം ജീവനെ കാളും മക്കളെ സ്നേഹിക്കുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞു വരുവാ..അതിനു exampleaa toxic parenting..toxic parents മക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കേണ്ടി ഇരിക്കുന്നു☺️ പക്ഷേ മക്കളെ protect ചെയ്യുന്ന parentsine respect ചെയ്യുന്നു ഞാൻ❤️
ഒന്നിനെയും ചെറുതായി കാണരുത്. അമ്മ അച്ഛൻ അങ്ങിനെ ഭൂമിയിൽ ഉള്ള എല്ലാത്തിനും അതിന്റെതായ ധർമം ഉണ്ട് അത് ഒന്നും മറ്റൊന്നിനും മുകളിലോ താഴെയോ അല്ല... എല്ലാം തുല്യം
അമ്മയുള്ളപ്പോൾ മരിക്കാനും അമ്മ മരിച്ചാൽ ജീവിക്കാനും പേടിയാണ്......😪😪
Love u my mum😘😘😘
ഈ വീഡിയോ എടുത്തവൻ നല്ലൊരു കയ്യടി അർഹിക്കുന്നു കൈയ്യടിക്കിട്ര സുഹൃത്തുക്കളെ 👏🏻👏🏻👏🏻
👏👏👏👏👏👏👏👏
Adhea ethra panipeattayirikkum ethream shoots
👏👏👏👏👏
🌹👍🙏👏👏👏👏
🙏🙏👍👍
ഈ video എടുത്ത ആൾക്ക് ഒരു award കൊടുക്കണം. 🥰🥰🥰🥰
എന്റെ ഉപ്പാ ഞങ്ങൾക്ക് വേണ്ടി 30 വര്‍ഷം അധ്വാനിച്ച് പ്രവാസം. പിന്നെ അവിടെ വച്ച് തന്നെ strock വന്നു 5 മാംസം ഹോസ്റ്റലില്‍ uae. 3 മാസം നാട്ടില്‍ പിന്നീട് അല്ലാഹു വിന്റെ വിളിക്ക് ഉത്തരം നല്‍കി, 😢മാതാവിനും പിതാവിനും ഒരേ സ്ഥാനം ആണ്. അവർ നല്ലവര്‍ ആണ് എങ്കിൽ ❤️🙏
അവരുടെ ഖബ്ർ ജീവിതം അല്ലാഹു സന്തോഷമാക്കട്ടെ-ആമീൻ
മാതാപിതാക്കൾ നല്ലവരല്ലെങ്കിലും മക്കളുടെ കടമകൾ കടമകൾ തന്നെയാണ്. അവർക്ക് കൊടുക്കേണ്ട സ്ഥാനം കൊടുക്കണം
Atrayum kalam enthinavide nirthi.. nigalkku nokki koodarunno
@@vinodkumar-df1ck സാഹചര്യം അങ്ങനെ ആയിട്ടുണ്ടാകും.
ഓരോ പ്രവാസിയും ഇനി തിരിച്ചു വരുന്നില്ല എന്നു വിചാരിച്ചു നാട്ടിലേക്ക് വരും. സാഹചര്യം വീണ്ടും അവരെ പ്രവാസ ലോകത്തേക്കയക്കും
കറക്റ്റ് ആണ് bro
മനസ്സറിഞ്ഞ്.... സന്തോഷമായ് .....തന്‍റെ കുട്ടിയെ സ്നേഹിക്കുന്ന.... പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളുള്ള ഏതൊരു വര്‍ഗവും ഭാഗ്യവാന്മാരാണ്🤩
ഇവിടെയും പിതാവിന്റെ ത്യകത്തെ ആരും കാണുന്നില്ലല്ലോ 😥 അമ്മ മഴകൊണ്ടും മക്കളെ സംരക്ഷിക്കുമ്പോൾ അമ്മക്കുള്ള ഭക്ഷണവുമായി വരുന്ന പിതാവിന്റെ ത്യകം സമൂഹം വിസ്മരിച്ചു പോകുന്നു.... ജീവിക്കാൻ മറന്ന് ജീവിപ്പിക്കുന്ന ജന്മം പിതാവ്
ഞാൻ ഓർത്തിരുന്നു. ☺️☺️
💯😢
@@rajasreek1369 😆😆😆😆
Correct.
❤
അമ്മയോട് മക്കൾ എന്തും പറയും , എന്തും കാണിക്കും..
അവർക്കറിയാം, ഒരിക്കലും നമ്മുടെ പ്രവൃത്തി കാരണം നമ്മെ വിട്ടുപോകാത്ത, ലോകത്തിലെ ഒരേയൊരാൾ...
അത് അമ്മ മാത്രമാണെന്ന്...❤️💕❤️
മാതൃത്വവും പിതൃത്വവും ഒരു നാണയത്തിന്റ ഇരു വശങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു..... ❤❤
L
👍👍👍👍👍
Correct
Yes
വളരെ ശെരിയാണ്
അമ്മക്കിളിക്ക് അഭിനന്ദനങ്ങൾ. പാവം പിതാവ് എത്ര കഷ്ട്ടപെട്ടാലും ഏഴാം ബഹറു കടന്ന് അമ്മക്കും മക്കൾക്കും ഭക്ഷണത്തിനുള്ളത് കണ്ടെത്തി യാലും ആരും ക്കാണില്ല ആ നെഞ്ചിലെ തീയ്യ് കഷ്ട്ടം😢....
അച്ഛൻ ആണ് ഹീറോ
@@dilnathharshan5454 randuperum hero aane...
Ee comment kandu udane thane aa kili reply tharate enu illatha daivathe vilichu prarthikunu
@@sapien2024 Ayyoo😂
Oru. Feenix. Pakshi. Kaattill. Kshamam. Vannppoll. Kunjungalkku. Bakshannam. Kodukkaan. Saadhikkaatha. Amma. Pakshi.. sondham. Chanku. Kothiparichittu. Koduthathu. Feenix. Pakshiyaanno. Ariyilla. Angine. Oru. Kadha. Keattittunndu. Pakshiye. Ariyaavunnavar. Peru. Ezhuthuka.
മാതൃത്വം എന്ന വികാരം അല്പമെങ്കിലും നഷ്ടപ്പെട്ടത് മനുഷ്യർക്ക് മാത്രമാണ്.
100,
സത്യം
Correct
💯💯💯സത്യം
അമ്മമാരെ തല്ലുന്നവർ നീ പക്ഷിയെ കണ്ടുപഠിക്കട്ടെ I love my mom ❤🙏
Soumya യും ഒരമ്മയായിരുന്നു
Correct 👌👌🙏🙏
@@Hitman-055 ayin
അപ്പോ അമ്മമാർ തല്ലുന്ന കുട്ടികളോ?
@@ijjoblangod5188 enikk kittarind daily but njaan mint cheyyoola daily kittanond sheelam aayi
ജീവിച്ചിരിക്കുന്ന ദൈവം ❤️❤️❤️ 'അമ്മ&അച്ഛൻ
'... ഇഷ്ട്ട്ടം ❤️❤️❤️
ജീവിക്കാൻ പഠിപ്പിക്കുന്ന ദൈവം അച്ഛൻ 💕
Amma , Achan ( can't replace them )
മിടുക്കനായ ക്യാമറമാ ൻ അഭിനന്ദനങ്ങൾ 👍
ആത്മാർത്ഥമായ സ്നേഹത്തിന് മുന്നിൽ അച്ചനെന്നോ അമ്മെയെന്നോ വിത്യാസമില്ലാതെ കാണുന്നതാണ് നല്ലതെന്ന് എൻ്റെ അഭിപ്രായം.ചില അവസരങ്ങളിൽ ഇവരെക്കാൾ കരുതലുമയി മറ്റു ചിലർ ജീവിതത്തിൽ സ്ഥാനം പിടിച്ചേക്കാം.എല്ലാവർക്കും സ്നേഹം തുളുമ്പുന്ന ഹൃദയം ദൈവം നൽകട്ടെ.
ഈ വീഡിയോ എടുത്ത ആളിന് അവാർഡ് കൊടുക്കണം
😂😂
😀😀
ഫോറസ്റ്റുകാര് അറിഞ്ഞാൽ ഫോട്ടോഗ്രാഫറിൻ്റെ പേരിൽ കേസ് എടുക്കാതിരുന്നാൽ നല്ലത് പരുന്തിനെ ശല്യാ പെടുത്തി എന്ന് പറഞ്ഞ് -
Yes...
@@anilct512 അങ്ങനെ നിയമം ഉണ്ടോ 😞🥺
ഒരു അമ്മ തരുന്ന സ്നേഹത്തിനോളം മറ്റൊന്നും വരില്ല..... ❤️❤️❤️
എല്ലു നുറുങ്ങും വേദന അമ്മക്ക് സമ്മാനിച്ചാണ് ജനനമെന്നും അച്ഛന്റെ ചോരയൂതിയാണ് വളർച്ചയെന്നും ബോദ്യം വന്നാൽ തീരും വൃദ്ധസദനത്തിലെ തിരക്ക്
വളരെ നല്ല വാർത്ത..... 🙏🙏🙏....
നല്ല മാധ്യമധർമ്മം 👏👏👏
മാതൃത്വത്തിന് പകരം വെക്കാനില്ല എന്നുള്ളതിനു തെളിവായി ഒരമ്മ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.... അറിഞ്ഞു കാണില്ല.... Asianet...
9 മാസം മുന്ന് ടീച്ചറുടെ മാനസികപീഡനത്തിൽ തകർന്നു ആത്മഹത്യ ചെയ്ത ഒരു പത്താം ക്ലാസുകാരന്റെ അമ്മ....
അന്ന് ആ ന്യൂസ് റിപ്പോർട്ട് ചെയ്യാനും അവന്റെ നീതിക്കും നിങ്ങൾ ഉൾപ്പടെ പലരുടെയും പിന്നാലെ നടന്നു.... നിയമത്തിനു തെളിവുകൾ പോരായിരുന്നു...
അന്ന് അതിനൊക്കെ സാക്ഷി യായ ഒരേഒരു ജീവൻ ഇന്ന് മകന്റെ കൂടെ യാത്രയായി.....
ഇതൊന്നും നിങ്ങൾ കാണില്ല.. കാണിക്കാൻ ശ്രമിച്ചാലും കണ്ടില്ലെന്നു നടിക്കും......
മഴയത്തും ഇത്ര പൊക്കത്തിൽ കയറിയിരുന്നു വീഡിയോ പകർത്തിയ ക്യാമറാമാന്റെ മനസ്സ് ആരും കാണാതെ പോകരുത് 🎥🔥🔥🔥
അതെ
ഡ്രോൺ
Zoom cheyyunnathu
അച്ഛന്മാർ അവരുടെ സന്തോഷം മറന്നു പോകുന്നന്നു എന്നത് ഒരു സത്യം ആണ് മക്കളെ വളർത്താൻ രണ്ടുപേരും ഓർമിച്ചു കഷ്ടപ്പെടുന്നു., i love my pappa amma എന്ന് status ഇടാതെ അവരെ നോക്കുകയാണ് വേണ്ടത്
ഇത്രെയും നല്ല ഒരു കാഴ്ച ജനങ്ങളിൽ തന്ന ക്യാമറ man big salutt 🥺❤😘
ജീവിച്ചിരിക്കുന്ന ഒരേയൊരു ദൈവം അമ്മ മാത്രം 🥰😘
achanum❤️🥺
അച്ഛൻ വെറും വിത്തിട്ടവൻ മാത്രമാണെന്നാണോ നീ പറയുന്നത്
അച്ഛനും
Thats a one sided statement
ഒരു ശില്പിയും അയാളുടെ സൃഷ്ടിയും സമമാവുമോ?
അതുപോലെ ആണ് നമ്മളും നമ്മൾ സൃഷ്ടികൾ മാത്രം.
GOD ❤💕💞♥️
ഒരിടത്തു സഹനം ആണെങ്കിൽ മറ്റൊരിടത്തു മറ്റൊരിടത്തു സ്വന്തം ആവശ്യം /അത്യാഗ്രഹത്തിനു വേണ്ടി ക്രൂരമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്ന് കേരളത്തിൽ നടക്കുന്നുണ്ട്. സേവന കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം ആണ് കേരളത്തിലെ 10000കണക്കിന് യുവതി യുവാക്കളെ മാനേജർ ആക്കാം എന്ന ഇല്ലാത്ത അവസരം ഉണ്ടെന്നു പറഞ്ഞു ചതിച്ചു കറി പൌഡർ വില്പനക്ക് കേരളത്തിലെ എല്ലാ ജില്ലയിലും പ്രത്യേകിച്ച് ശമ്പളം ഇല്ലാതെ പിള്ളേരെ ബ്രെയിൻ വാഷ് ചെയ്തു വില്പനക്ക് വിടുന്നു. Boycot സേവന കറി പൌഡർ, അമ്മ കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന, gpl, hpl
ഇതു പകർത്തിയ cameraമാനു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ...
മക്കൾക്ക് മജ്ജയും മാംസവും നൽകി സ്വയം മരണത്തെ വരിക്കുന്ന എട്ടു കാലി ആയിരുക്കുമോ ഭൂമിയിലെ ഏറ്റവും നല്ല സഹനത്തിന്റെ അമ്മ!!.
ഇതെ എട്ടുകാലി തന്നെയാ അതിന്റെ ഇണയെ തിന്നുന്നത് 🥴
@@user_name35tdekb4 🤗
Njandum angane thane alle
@@harikrishnan4980 അതെ
എന്തിനു തർക്കിക്കുന്നു ഇതെല്ലാം പ്രകതി നിയമം
സത്യം പറഞ്ഞാൽ മനുഷ്യരെക്കാൾ കരുതൽ അവർക്കുണ്ട് 😍
ഉമ്മ ❤️അതെന്നുമൊരു സന്തോഷം ആണ് ❤️😍
Elladthum kandallo comnts ,😅
Achano
Adipole
"അമ്മയോളം വരില്ല ഭൂമിയിലൊന്നും "അത് അനുഭവിക്കുന്നവർക്കേ അതിന്റെ ദുഖമറിയൂ......
Dear cameraman❤️thanks for capturing this beautiful moment❤️
ജീവികൾ ജീവിക്കാൻ വേണ്ടിയും സന്തോഷം കണ്ടെത്തി പറന്നു ഉയരുന്നു എന്നാ ചില മനുഷ്യൻ കാണിക്കുന്നതോ 😇 ചില ടൈം ഒരു നായ കാണിക്കുന്ന സ്നേഹം പോലും പ്രകടിപ്പിക്കാത്തവർ നമ്മുക്ക് ചുറ്റും ഉണ്ട് ഇനി ഇതിനു നെഗറ്റീവ് അടിച്ചു വരുന്നവർ ഉണ്ടാകും അവരെ നമുക്ക് ആണ് ഗണത്തിൽ പെടുത്താം alle
സ്നേഹത്തിന് ലോകം നൽകിയ മറ്റൊരു പേര് _അമ്മ💯❤️_
ക്യാമറാമാന്‍ ജിജോ MA ക്ക് എന്റെ ❤️👏💯
പകരംവെക്കാനില്ലാത്ത ഒരു ബന്ധമാണ് അമ്മ
അമ്മ 💙💙
മാതൃത്വം ആവാകിന് നിർവചനം ഇല്ല മാതാപിതാക്കളെ അവഹേളിക്കുന്ന ഇന്നത്തെ ഈ തലമുറക്ക് സമർപ്പിക്കുന്നു, മൃഗങ്ങളിലും പക്ഷിപറവ ജാലകളിലും കാണുന്ന മാതൃ സ്നേഹം നാച്ചുറൽ ആണ് വിവേകം ബുദ്ധി ഇതുള്ള ചില മനുഷ്യരിൽ അതിനുപിശുക്ക് കാണിക്കുന്നവരാണ് ഇന്നുള്ളത്
nice video .. taken much effort with patience ..
ഭൂമിയിൽ ഒരുപാട് ജീവികളുണ്ട് ഈ ജീവി അതിന്റെ കടമ ചെയ്യുന്നു 👍
അച്ഛന്റെ സ്നേഹവും പകരം വെക്കാൻ ആകാത്തതാണ്..
ഈ വീഡിയോ പകർത്തിയ ക്യാമറ മാൻ എന്റെ എല്ലാം അഭിനന്ദനങ്ങൾ നേരുന്നു 🌹
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 💕
ആരും രോഷാകുലരാവേണ്ട... സാമ്പത്തികമുള്ള കുടുംബത്തിലെ അമ്മമാരെ വെച്ച് കമ്പെയർ ചെയ്യണ്ട...... ഒരു സാധാരണക്കാരന്റെ കുടുംബത്തിലെ അമ്മ ഒരായുസ് ജീവിച്ചു തീർക്കുന്നത് ഒരിക്കലും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്... അപ്പൻ മാരെ ആരും താത്തികെട്ടുന്നില്ല but ഒരമ്മ ഒരു ദിവസം ചെയ്യുന്നതിന്റെ ഒരു മുന്നിലൊന്നുപോലും ഒരച്ഛന് ചെയ്യൻ സാധിക്കില്ല.... ഇന്നത്തെ തലമുറയുമായി കംമ്പയർ ചെയ്യണ്ട 💖💖💖
Mother's love is great..no one can replace it ... 🥰🥰😘😘😘 so beautiful love.... this is a true love.. ❤️❤️
നല്ല സന്തോഷം തോന്നിയ ഒരു vedio 👍🥰
മാതാവിനും പിതാവിനും ഒരേ കരുതൽ ആണ്. അതിൽ രണ്ടിനും ഒരേ സ്ഥാനം ആണ്.
Beautiful Shots, nice work!!
Yes, Mother`s love is beyond words!!
Mother is the true owner of heaven❤️😍
മനസ് നിറഞ്ഞ വീഡിയോ ❤❤❤
ശെരിയാകാം, പക്ഷെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നതും അന്യ പുരുഷനുവേണ്ടി കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന എത്രയോ അമ്മമാരുണ്ട്. പ്രസവിച്ചില്ലെങ്കിലും അമ്മയെക്കാൾ നന്നായി കുഞ്ഞുങ്ങളെ നോക്കുന്ന എത്രയോ അച്ഛന്മാരുണ്ടു. അവരെ കൂടി ഇവിടെ വിസ്മരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മുന്നണിപോരാളിയാണ് ഓരോ അമ്മമാരും , I Love You അമ്മ💖💖💖💖💖💖🌷🌷🌷🌷🌷🌷🌷💖💖💖
ഇത് കാണുമ്പോ, ഒരു സന്തോഷം ❤❤❤
റിപ്പോർട്ട്‌ക്കു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഇതു കാണുപോൽ ഉണ്ടാകുന്ന സതോഷം പറയാൻ കഴില്ല 🌹🙏🙏🙏❤️👍
ഉമ്മ ആ പേരിൽ ഉണ്ട് എല്ലാം 😍❤
Amma
Camera Man ന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 💫
വീഡിയോ എടുത്ത...ആൾ..പോളി...അതിനും..ഇരികെട്ടെ..🙏...സല്യൂട്ട്..
.....കിളി...😍😘🥰
വ്യദ്ധ സദനങ്ങളില്ലാത്ത അമ്മമാർ .
ഇതു പകർതിയ റിപ്പോർട്ടർക്ക് ഇരിക്കട്ടെ സല്യൂട്ട്........
pwolichu mr camera man you deserve something great
മാതാവിന് മക്കളെ സംരക്ഷിച്ചാൽ മതി പിതാവിന് പിതാവിനെയും മാതാവിനെയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ട്
വിവരമില്ലാത്തവരോട് അതൊന്നും പറഞ്ഞിട്ടു കാര്യമില്ല,സുഹൃത്തേ.....
Caption തെറ്റി.
മാതാപിതാക്കളുടെ കരുതലിനു പകരം വെക്കാൻ ഭൂമിയിൽ മറ്റൊന്നിനും ആവില്ല...
🥰അമ്മ and അച്ഛൻ ❤
അവർ 2 പേരും ജീവിക്കുന്നതും കഷ്ടപ്പെടുന്നതും മക്കൾക്കു വേണ്ടി...
മഴയത്ത് ഭക്ഷണം ശേഖരിക്കുന്നത് ആൺപക്ഷിയാണ്. പെൺപക്ഷി കൂടിനുള്ളിൽ ഇരുന്നു, ആൺ പക്ഷി തനിക്കും കുഞ്ഞുങ്ങൾക്കും സൗജന്യ ഭക്ഷണം കൊണ്ടുവരുന്നതും കാത്തിരിക്കുന്നു. ഇവയ്‌ക്കെല്ലാം ഭക്ഷണം നൽകാനുള്ള എല്ലാ ജോലികളും ചെയ്യുന്നത് ആൺ പക്ഷിയാണ്.
Randalum ore joli thane aan cheyunnath suhruthee avide amma kili kootil kaval irunillenkl pinne bhakshanam kond vannit kodukkan aarum indaakilla...so randalum avarude joli bangiyaayi cheyunnu...
ഇതൊക്കെ കാണുമ്പോഴാണ് സന്തോഷം ഇടയ്ക്കിടക്ക് ഇങ്ങനെ ഉള്ള വീഡിയോകളും ഇടണേ
Cameraman 👍👌❤️
വീഡിയോ എടുത്തയാൾക്കൊരു ബിഗ് സല്യൂട്ട്
Amma❤❤❤
Hats off to the camera man👏🏻👏🏻👏🏻👏🏻👏🏻
അവർക്ക് പാർക്കാൻ മരങ്ങൾ നട്ട് പിടിപ്പിക്കുക... അനാവശ്യമായി മരം വെട്ടരുത് .... വെട്ടിയാൽ തകരും ഈ കുടുംബങ്ങൾ ❤
നല്ല ചിത്രീകരണം
മാതാവിന്റെ കാലിനടിയിലാണ് സ്വർഗം
അമ്മ ❤❤❤❤❤
മാതൃത്വം എന്ന സംരക്ഷണം ഇല്ലെങ്കിൽ ഒരാളും മനുഷ്യൻ ആവില്ല. ഇപ്പോൾ കാണുന്ന ചില വാർത്തകൾ മാതൃത്വം ഇല്ലാത്തതു പോലെ ആണ് ഈ വീഡിയോ അവർക്കു സമാനിക്കണം. പിന്നെ ഈ വീഡിയോ കിട്ടാൻ വേണ്ടി ഒരുപാട് strain ചെയ്തിട്ടുണ്ടാകും ആ ക്യാമറ man ഞാൻ ആളെ സപ്പോർട്ട് ചെയുന്നു
Jeevikalil ninnum paadam padikkanam nammal.
ക്യാമറമാൻ ജിജോ എം.എ യ്ക്ക് Congrats👏👏
Sheriyanu but Cort niyamam angineyalla 18 vayasu kaznjal avaru engine venamenkilum jeevikkaam matha padakkale vedanakku oru prasaakthiyilla idanu niyamam
Tht videographer deserves an award..👍🏻🏆
Eppolathe generation kandu padiku anne nallathu.....💕💕💕💕.....🙏🙏🙏🙏
The music made the video more beautiful
Sthreekal mathram vicharichal Makkal undakumo.? Makkal undakunnath thikachum daivahitham... Ennanente viswasam
Touching vdo ... Big salute
Innathe കാലത്ത് മാതൃ സ്നേഹം ആണ് പകരം വയ്ക്കാൻ pattathadh എന്നൊക്കെ പറയുന്നത് വെറുതെയ..☺️
എല്ലാ അമ്മമാരും ഒരുപോലെയല്ല..സ്വന്തം ജീവനെ കാളും മക്കളെ സ്നേഹിക്കുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞു വരുവാ..അതിനു exampleaa toxic parenting..toxic parents മക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കേണ്ടി ഇരിക്കുന്നു☺️
പക്ഷേ മക്കളെ protect ചെയ്യുന്ന parentsine respect ചെയ്യുന്നു ഞാൻ❤️
Cameraman Jijo 👍🏻👏🏻👏🏻👏🏻
ഈ വീഡിയോ പകർത്തിയ ആൾക്ക് ഒരു big hai
Manushyan evarea kandu padekatea ❤️
Kannu niraykkunna kazhcha..🙏🙏🙏🙏
Would say same about sea turtles? 🤷🏻♂️
Evide oru naya und 2weekkayi prasavichit 4 kuttikal athine nokkunne ella athil 2ennam eppol chathu
ഞാൻ കരുതി ആരെങ്കിലും പറയുമെന്ന് പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ലെന്
Achano ,enikk personally ariyavunna complete aalukalum jeevikkunnath achan panikk poyitt aahn ente achan raavile 3 manikk eneett poi tapping kainj auto odikkan pokum ,ithvare achanu vendi inganoru video evidem kandittilla
matrutam adu tanneyanu satyam (daiveekam)adu orutarudeayum bhavanayum edukkode eppozengilum parayane samoohate bhaymillengil??
Video theerum vare, cheruppathile nashtapetta ammaye aa ammakkiliyude sthanathu kandu..❤️
I love my mom😍😘
എന്നാ കിടു ഫോട്ടോ ആണ് 👌👌👌
വേഴാമ്പലിനെ ആരും മറക്കാതിരുന്നാൽ ഗുഡ്
Amazing photographer ❤️❤️
0.55 second - മനസ് നോവുന്ന കാഴ്ച 😔
ഒന്നിനെയും ചെറുതായി കാണരുത്. അമ്മ അച്ഛൻ അങ്ങിനെ ഭൂമിയിൽ ഉള്ള എല്ലാത്തിനും അതിന്റെതായ ധർമം ഉണ്ട് അത് ഒന്നും മറ്റൊന്നിനും മുകളിലോ താഴെയോ അല്ല... എല്ലാം തുല്യം
Amma Achan❤❤❤❤
ഇതൊരു നല്ല family birds cute
Camera man oru sambhavam thannee🤗
Eth kandappo manass niranju poyi 😭mathrathyathinte sneham oru manushyanum thakarkan pattilla 💯💕
Ethupole thirich makkalkum oru karuthalundenkil.. oro rashtriyathinteyum mathathinteyum peru paranju kola cheyyunnavar aalojichuvenkil
അതാണ് സത്യം അമ്മ എന്ന സത്യം