1115: 👶 കുട്ടികളുടെ കാലില്‍ ഇടയ്ക്ക് ഇടയ്ക്ക് വേദന ഉണ്ടാവാറുണ്ടോ? Growing pain in Children !!

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 393

  • @umairkuttiady41
    @umairkuttiady41 11 หลายเดือนก่อน +42

    എന്റെ മോൾക്ക് എപ്പോഴും കാല് മസാജ് ചെയ്തു കൊടുക്കാൻ പറയും .. ഭയങ്കര pain ആണ് .. ഇന്നലെ ഉറങ്ങാൻ പറ്റിയില്ല .. ഈ video കണ്ടപ്പോൾ ആശ്വാസമായി.. thanks ഡോക്ടർ .. നമ്മുടെ എല്ലാവരുടെയും കുട്ടികളെ ഒരു രോഗവും അപകടവും കൂടാതെ ദൈവം അനുഗ്രഹിക്കട്ടെ

    • @hasheemp.k157
      @hasheemp.k157 4 หลายเดือนก่อน

      Ameen

    • @Kunjees502
      @Kunjees502 2 หลายเดือนก่อน

      Ameen

    • @suchithraleo9824
      @suchithraleo9824 10 วันที่ผ่านมา

      ഞാനും മസ്സാജ് ചെയ്തുകൊണ്ടിരിക്കുകയാണ്. കരച്ചിൽ കണ്ടാൽ സഹിക്കുന്നില്ല. ഉറക്കത്തിൽ ചാടി എണീക്കുന്നു

  • @princypi6990
    @princypi6990 ปีที่แล้ว +7

    എന്റെ മോൻ ഇന്ന് കാലുവേദന കാരണം കരച്ചിൽ ആയിരുന്നു അതോണ്ട് വീഡിയോ നോക്കിതാ, എനിക്കുള്ള വീഡിയോ കിട്ടി. വളരെ നന്ദി sir

  • @saleenabasheer2376
    @saleenabasheer2376 2 ปีที่แล้ว +56

    Dr റുടെ വാക്കുകൾ കേട്ടപ്പോ സമാധാനം കിട്ടി.🌹

    • @dileep867
      @dileep867 2 ปีที่แล้ว +1

      ente chechiyude kochinu kaalu veedana eppozhum parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @devutty44
      @devutty44 ปีที่แล้ว

      Thank u dr ❤❤

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +30

    വളരെ സമാധാനമായി ഡോക്ടർ.. മോൾടെ വേദന കാരണമാണ് ഈ വീഡിയോ കണ്ടത്.. ആശ്വാസമായി..thank u so much doctor

    • @pscwinner935
      @pscwinner935 3 หลายเดือนก่อน

      അതെ...

  • @shafeekha992
    @shafeekha992 2 ปีที่แล้ว +13

    ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് വളരെ വളരെ നന്ദി എന്റെ രണ്ട് മക്കൾക്കും ഇങ്ങനെ കാലു വേദന ഉണ്ടായിരുന്നു ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് എല്ല് വളരുന്നതിന് ഉള്ള വേദനയാണ് എന്നാണ് ഒരുപാട് ആളുകൾ ഇങ്ങനെ കുട്ടികളുടെ കാലിന്റെ വേദനകൾ പറയാറുണ്ട് വീഡിയോ ഇട്ടതിന് വളരെയധികം നന്ദി

    • @dileep867
      @dileep867 2 ปีที่แล้ว +1

      ente chechiyude kochinu kaalu veedana eppozhum parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @jeenamirash9367
      @jeenamirash9367 ปีที่แล้ว

      ippo mariyo

    • @vlprahim4582
      @vlprahim4582 7 หลายเดือนก่อน

      കുട്ടി വേദനയായിട്ട് കരഞ്ഞു അപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്

  • @aparanarajesh2303
    @aparanarajesh2303 ปีที่แล้ว +8

    Thank you Dr. എൻ്റെ മകൾ daily പറയുന്നുണ്ട് ഇത് കേട്ടപ്പോഴാണ് എനിക്ക് സമാധാനം ആയത്.

    • @bismillah-zz6qq
      @bismillah-zz6qq ปีที่แล้ว

      എന്റെ മോനിക്കും ഉണ്ട് 2years ആയപ്പോൾ thudangiyathan ഇപ്പൊ 4yrars aayi ഞാൻ നല്ല ടെൻഷനിലാണ്

  • @dianaswalih3969
    @dianaswalih3969 ปีที่แล้ว +2

    എന്റെ മോനും ഇതുപോലെ കാലിന് വേദന ഉണ്ടായി ഞാൻ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരുന്നു.. അപ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കാണുന്നത്.. ചെറിയ കുട്ടികളുള്ള ഞങ്ങൾക്ക് ഇതുപോലെയുള്ള videos വളരെ ഉപയോഗപ്രദമാണ്... tq dr

  • @sijiunni5452
    @sijiunni5452 4 หลายเดือนก่อน +1

    വളരെ നന്ദി dr. എന്റെ കൊറേ നാളത്തെ സംശയമായിരുന്നു ഇത്. എന്തു കൊണ്ടാണ് ഇതരത്തിലൊരു വേദന എന്റെ മോന്. മോന് ഇപ്പോ 5 വയസാകാറായി. ഈ video കണ്ടപ്പോ സമാധാനമായി 🙏🏻🙏🏻🙏🏻

  • @mohammadaliali961
    @mohammadaliali961 3 หลายเดือนก่อน +3

    എന്റെ മോൾക്ക് 8 വയസായി. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ആണ് അവൾ പറയാറ് എന്തായാലും ഇപ്പൊ സമാദാനമായി 🤲🤲

  • @jensonsebastian9931
    @jensonsebastian9931 2 หลายเดือนก่อน

    എന്റെ മകൾക്കു 13 വയസായി.കുറച്ചു നാളായി ഇടയ്ക്കിടെ വേദന പറയാറുണ്ട്. Blood routine test, urine culture, thyroid test എല്ലാം നടത്തി.എല്ലാം normal aanu. പിന്നെ endhayirikkum കാരണം. Please reply me Doctor🙏🙏

  • @muhammedamjad1302
    @muhammedamjad1302 2 ปีที่แล้ว +24

    Tnx dr.. എന്റെ മോനും കാലുവേദന പറയാറുണ്ട് sir പറഞ്ഞു തന്നപ്പോൾ ഒരുപാട് സമാധാനം ആയി 👍😊

  • @Nishafaru5587
    @Nishafaru5587 3 หลายเดือนก่อน

    Dr. Kutti nadakkumbol oru kalinte Kozhayude bagath nalla vedhanayund. mathramalla Kutti nadakkumbol njett odiyunna Sabdavum Kelkkunnu. 2 weeks ayi. vedhana thudangiyit 3 days ayi. nadakkumbol njett odiyunna Sound Kelkkan thudangiyit 2 weeks ayi.

  • @NavasM-gk3gt
    @NavasM-gk3gt 4 วันที่ผ่านมา

    calcium phosphorus magnesium zinc vitamin d3 suspension കുട്ടികളിൽ കാലുവേദന ക് ഈ മരുന്ന് ആണ് ഞൻ കൊടുക്കാർ. മോൻ 4 വയസ്സ് ആണ്. രാത്രി ആയാൽ പല ദിവസ്സങ്ങളിലും കാലുവേദ ആണ്. നല്ല വേദന ആണ്. ഒറക്കം പോലും കിട്ടാറില്ല. ഇടവിട്ട് എണീക്കും. ഈ മരുന്ന് കൊടുക്കുന്നതിൽ ബുദ്ധിമുട്ട് ഇണ്ടോ

  • @usmankp5401
    @usmankp5401 5 หลายเดือนก่อน +2

    Thanks 🥰എന്റെ മോൾക്ക് ഇടയ്ക്കുണ്ടാവും എനിക്കും പേടി ആയിരുന്നു ആരോഗ്യം ഇല്ലാഞ്ഞിട്ടാണോ വേറെ വല്ലതും ആണോ ചെറുപ്പത്തിൽ പോളിയോ വെക്കാഞ്ഞിട്ടാണോ എന്നൊക്കെ വിചാരിച്ചിരിക്കെർന്നു ഞാൻ ഇപ്പൊ സമാധാനായി 🥰👍

  • @AlbyAntoMariya
    @AlbyAntoMariya 8 หลายเดือนก่อน

    എന്റെ മോൾടെ കാലിൽ oru ചെറിയ തടുപ്പ് ഡോക്ടറെ കാണിച്ചപ്പോൾ കൊഴുപ്പാടിയിന്നതാണ് എന്നാണ് but എനിക്ക് വല്ലാത്ത ടെൻഷൻ ആണ് dr അതെന്താണ് പറയുമോ dr 🙏🙏🙏🙏

  • @Achu123-t1v
    @Achu123-t1v 2 ปีที่แล้ว

    Hi docter entea molk 4vayasayi edakk edakk aval athyath കൂടുതൽ സമയം ഓടി കളിക്കുമ്പോൾ അന്ന് രാത്രി കാൽ വേദന ആണ് എന്ന് പറഞ്ഞു ഭയകര കരച്ചിൽ ആണ്. കാൽ ഓയിൽ ഇട്ട് നന്നായി മാസ്ജ് ചെയ്യുമ്പോ മാറും പക്ഷേ കുറച്ചു കഴിയുമ്പോൾ ആ വേദന നന്നയി തന്നെ വരും ചില സമയത്ത്. ഇത് growing pain ano. Ith pedikano

  • @shamuzworld3380
    @shamuzworld3380 ปีที่แล้ว +121

    രാവിലെ മുതൽ ഓട്ടവും ചാട്ടവും വൈകുന്നേരം വരെ ഒരു പ്രശ്നവും ഇല്ല രാത്രി അയാൾ കാലും കൊണ്ട് വരും പിന്നേ മനുഷ്യന് ശിവരാത്രി ആണ് ഉഴിച്ചാലോ ഉഴിച്ചൽ.. 😅

  • @lekshmirejith5035
    @lekshmirejith5035 2 ปีที่แล้ว +16

    Thank u so much sir, കാത്തിരുന്ന വീഡിയോ ആയിരുന്നു. എന്റെ 12 വയസ്സുള്ള മോൻ 2-3 yrs ആയി നേരിടുന്ന പ്രശ്നം ആണിത്. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ growing pain എന്ന് തന്നെയാണ് പറഞ്ഞത്.രണ്ടു കാലിലും മാറി മാറി വേദന ഉണ്ട്. രാത്രിയിൽ ആണ് കൂടുതൽ. Sir ഇപ്പോൾ പറഞ്ഞ warning signs ഒന്നുമില്ല. എങ്കിലും ടെൻഷൻ ഉണ്ടാരുന്നു. ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.. Thank u sir..

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @manjunibil7926
      @manjunibil7926 ปีที่แล้ว

      Ksheenam vararundo ente monu pala bhagathayitu vedanaya motham vedanayanna parayane eniku vishamava 12 vayasayi monu

  • @aleenashaji580
    @aleenashaji580 2 ปีที่แล้ว +20

    എന്റെ മോൾ പറയുന്ന കാര്യമാണിത്. Thank you Dr.. 🙏👍

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @sudheeshfeba6994
    @sudheeshfeba6994 2 ปีที่แล้ว +1

    Ente moonnara vayasulla perakkuttikku Randu vedanayayi vishamichirikkumpozhanu Doctorude video kandathu. Daivathinte vakku thanne.🙏🙏🙏

  • @devussss4274
    @devussss4274 2 ปีที่แล้ว

    വെയ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു. എൻ 6 വയസുള്ള മോന് same problem ആണു. Doctor നെ കാണിച്ചപ്പോൾ growing pain എന്നാണു പറഞ്ഞത്. video കണ്ടപ്പോൾ സമാധാനം ആയി . ഒരു പാട് നന്ദി ഡോക്ടർ

    • @dileep867
      @dileep867 2 ปีที่แล้ว +1

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @devussss4274
      @devussss4274 2 ปีที่แล้ว +1

      @@dileep867 Ok.. Thank you

  • @ShanuMonu-d5b
    @ShanuMonu-d5b 11 หลายเดือนก่อน

    ente monum vedana paryaarund....ee vedio kandapo samaadaanamaayi thankyou so much

  • @shilnalijeesh1895
    @shilnalijeesh1895 ปีที่แล้ว +2

    Thank you for valuable information Doctor

  • @ragininambiar
    @ragininambiar 2 ปีที่แล้ว +3

    Thank you doctor for the valuable information 🙏🏻🙏🏻

  • @dreamgirl-px9tf
    @dreamgirl-px9tf ปีที่แล้ว +3

    Dr njn 18yr old girl anu . Enik right leg inte calf muscles and knee yude backside um vayankara pain anu .

  • @ambilikv9970
    @ambilikv9970 ปีที่แล้ว

    Ente molku edayku udavarund.. Rathri thailam thadavi kodukumbo urangum. Doctor paranju ketapo samadhanam aayi. Thank u sir🥰🥰🥰

  • @dileep867
    @dileep867 2 ปีที่แล้ว +1

    ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @manjunibil7926
    @manjunibil7926 ปีที่แล้ว

    Dr ente monu eppolum eppol kure day aayitu ksheenam thalarcha blood testil vitamine d kurava kaniche avanu age 12 dr 6week gulika koduthu pakshe avanippolum thalarchayundu dr paranjapole ulla mattu lakshanangal illa ake vedana ellil koode vedana ennokeyanu parayane thala vedanayum undu pediyaka dr pls reply🙏🙏

  • @prajithvkumar6238
    @prajithvkumar6238 9 หลายเดือนก่อน +1

    dr ent age 20 ann. Car oke odich kayin kurch kayibo 2 leg joint pain ind ath chelpo leg pressure kodkbo ann pinne night oru vikaleee pole ann atha. Ithn solution indo

  • @RishanaMuhammedck
    @RishanaMuhammedck ปีที่แล้ว +1

    doctor mon raathri kaal vedhana prnju rand dhivasma raathribkaranju ippo nadakkumbo valich valich oru aan nadakunne vedhana indo chodhicha illaanum parayum ithum ini growth pain aako?

  • @saheerapsaheer2091
    @saheerapsaheer2091 6 หลายเดือนก่อน

    Njan innu full tension adichu irikkukayayirunnu appoyanu ee vedio kandathu innale ente mol kaluvedanakond bayankara karachilayirunnu.thankyou dr

  • @Aiza-nq4rc
    @Aiza-nq4rc 3 หลายเดือนก่อน

    Dr. Ente molk ith pole pain undavarund idak idak mathram. but oru kalil mathramanu undavarullath. Dr paranja polulla bakki symptoms onnum illa. Ath kuzhaponnum illalo. 2 kalilum orumich pain vararilla. Dr. Conslet cheyyandathundo?? Plz replay Dr.

    • @Aiza-nq4rc
      @Aiza-nq4rc 3 หลายเดือนก่อน

      molk 3 1/2 vayassan.

  • @krishhhh8877
    @krishhhh8877 2 ปีที่แล้ว +5

    അയ്യോ എനിക്കറിയാമേ. കുഞ്ഞിലേ ഞാൻ നല്ലപോലെ അനുഭവിച്ചതാ. രാത്രി വേദന കാരണം ഉറങ്ങാൻ പറ്റില്ല. അരിച്ചരിച്ചു വേദന. അമ്മ ചൂട് വെച്ച് തരുമ്പോ ഒരാശ്വാസം കിട്ടും. പിന്നെ തലേണ കാലിന്റെ പുറത്ത് വച്ചിട്ട് അമ്മടെ രണ്ടുകാലും അതിന്റെ പുറത്ത് വച്ചു കിടന്ന് ഉറങ്ങും. അന്നേരം നല്ല സുഖാ. ഒരു 13-14 വയസ്സ് വരെ അനുഭവിച്ചിട്ടുണ്ട്. ഉറക്കമായില്ലാത്ത രാത്രികൾ. മറക്കില്ല 🙏🙏🙏🙏

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @shaimamohamed7593
      @shaimamohamed7593 ปีที่แล้ว

      enikundaarnu.ipo ente monkm

    • @shibnariaz22
      @shibnariaz22 ปีที่แล้ว

      Enikkum undaayirunnu growing pain nalla pole ,ipo ente 3 makkalkum undu,vitamin d deficiency undu

  • @SruthySuresh-l4f
    @SruthySuresh-l4f 4 หลายเดือนก่อน

    Thank you very much doctor...🙏 Ente molkum ingane undakarund sir paranjath kettapol samadanam aayi 🙏

  • @shabnasalim6459
    @shabnasalim6459 3 หลายเดือนก่อน +2

    എന്റെ മോന്റെ കാൽ മസ്സാജ് ചെയ്തു കൊടുത്തുകൊണ്ടാണ് ഞാൻ ഈ video കാണുന്നത്. വളരെ നന്ദിയുണ്ട് ഡോക്ടർ,മോന് എന്താണ് എന്ന് കരുതി tension ഉണ്ടായിരുന്നു മനസ്സിൽ.

  • @shamis320
    @shamis320 ปีที่แล้ว +1

    Ente monum und.Thanks doctr

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +3

    Good Day DOCTOR 😊🙏🏻🙏🏻💐🥰. Thank You for the valuable information.💚

  • @rasmiyarasal7956
    @rasmiyarasal7956 2 ปีที่แล้ว +3

    Thanks for your valuable information 😍

  • @MyLittlewold-j7g
    @MyLittlewold-j7g 11 หลายเดือนก่อน +3

    എന്റെ മോൾക്ക് 9 വയസുണ്ട് എന്നും കാലു വേദനയാണ്.

  • @ameerapk1121
    @ameerapk1121 ปีที่แล้ว +2

    Molde vedana kaaranam aanu ith nokiyath. Kalikkaan thalparyam und but vedana kond kalikkaarilla. Countinue aayitt ipo 5 days aayi vedana parayunnu. But chuvapp colour illa. Vayar vedana. Thalavedana undaavaarund.

  • @manjurajesh3921
    @manjurajesh3921 2 ปีที่แล้ว +3

    Thank you doctor thank you for the information 🙏

  • @operationsmanager8564
    @operationsmanager8564 2 ปีที่แล้ว +9

    Same pain was there for my kid.Thanks Dr for your valuable information.

  • @haseenafaisal3338
    @haseenafaisal3338 ปีที่แล้ว +3

    അൽഹംദുലില്ലാഹ്. സമദാനായി നല്ല ടെൻഷൻ aayirunnu thanksbdr

  • @JusNaturalDazzles
    @JusNaturalDazzles 2 ปีที่แล้ว +4

    So relaxed after watching.
    Thanks a lot dr

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @aswathybinu198
    @aswathybinu198 7 หลายเดือนก่อน

    Thankuuu dr 🙏🏻molkku ennum kalinu vedana ake tension ayirunnu😊

  • @ashnaashnaansar887
    @ashnaashnaansar887 2 ปีที่แล้ว +1

    Valuable information 🙏🏼🙏🏼thank u so much

  • @shamnashabina7123
    @shamnashabina7123 2 ปีที่แล้ว +2

    Mon 8വയസ്സായി. അവന് ഒരു kaalilan വേദന ഇടക്ക് paryar.chila devasngalil രാവിലെയും പറയാറുണ്ട് .ഇടക്കിടക്കയേരിക്കും വേദന dr kanikkeendadundo

  • @smitharajesh2767
    @smitharajesh2767 2 ปีที่แล้ว +7

    Thank you very much Dr. My child 5 and half . frequently used to say such problem. Consulted Dr. And had a blood test. Found deficiency of vitamin D. Advised to have a D substance food and mainly Sunlight...

  • @hamdanaveen8538
    @hamdanaveen8538 ปีที่แล้ว

    Thanks for your valuable information

  • @shahabaskayaralam397shahab7
    @shahabaskayaralam397shahab7 4 หลายเดือนก่อน

    നല്ല massage

  • @sruthypradeep8628
    @sruthypradeep8628 วันที่ผ่านมา

    Dr nte mon 4 vayas anu...enale uchak veyil kondu...innek kazhuthil right side il kazhala 2 ennam vannit und...nalla vedana und....nda dr cheyya

  • @sabirabasheer5308
    @sabirabasheer5308 17 วันที่ผ่านมา

    Sathyam, Kal vedanayum 7 vayass ulla mon paranhad kond aan ee rathriyil id kanunnad.

  • @shareefkuruvil1157
    @shareefkuruvil1157 2 ปีที่แล้ว

    വളരെ ഉപകാര പ്രദ മായ അറിവ് എ ന്റ മോനും ഉണ്ട്

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @aaronsanubrajan345
    @aaronsanubrajan345 2 ปีที่แล้ว +1

    Thanks Dr ente

  • @fathimapathoos6511
    @fathimapathoos6511 2 ปีที่แล้ว +1

    Sir എന്റെ മോൾ അധികവും പറയുന്നതാണോ കാൽ പദം വേദന അടിഭാഗം മാത്രം പിന്നെ എന്നും ക്ഷീണം ആണ് 10 വയസ്സ് ആണ് മോൾക് dre കാണിച്ചു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു വിറ്റാമിൻ d3 യുടെ കുറവാണെന്നു പറഞ്ഞു മെഡിസിൻ കഴിക്കുന്നുണ്ട് എന്നിട്ടും വേദന ഇടക്ക് വരുന്നുണ്ട്

    • @SJ-nz9ob
      @SJ-nz9ob 2 ปีที่แล้ว

      Ragii kodukkuu nalla mattam undakum
      Ntey kuttykku undayirunnu ipo illaa

    • @hisanashamseer3979
      @hisanashamseer3979 ปีที่แล้ว

      Oru kalin mathramano vedana

  • @SLS6278
    @SLS6278 10 หลายเดือนก่อน

    എന്റെ മകന് ഇപ്പോ 7 വയസാണ് അവൻ കുറച്ചു കാലമായി കാല് വേദന തുടങ്ങിയിട്ട് രാത്രിയിലാണ് എപ്പോഴും ഉണ്ടാവുക. ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് കരയും. ചൂട് പിടിച്ചാൽ കുറച്ചു കുറയും പിന്നെ വേദനയുടെ oinment പുരട്ടിയിട് ആണ് ഉറങ്ങുക കണ്ടിട്ട് സഹിക്കാൻ വയ്യ

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +1

    Thank you 🙏❤️

  • @rasnabineesh8991
    @rasnabineesh8991 2 ปีที่แล้ว +1

    എന്റെ മോൾ നാല് വയസ്സായതിന് ശേഷം കാലിന് വേദനയുണ്ടെന്ന് പറഞ്ഞിരുന്നു... Dr. Growing pain ആണെന്ന് പറഞ്ഞു. മോൾക്ക് ഇപ്പോ 5 വയസ്സായി. ഇപ്പോ കാലിന് വേദനയും തലവേദനയും ഉണ്ടെന്ന് പറഞ്ഞപ്പോഴാ Dr വീഡിയോ കണ്ടത്. Thank you so much .....God Bless you Dr.

  • @harshaajeesh6670
    @harshaajeesh6670 ปีที่แล้ว

    Very useful information dr😊

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +1

    വീഡിയോ കാണും മുമ്പേ കമന്റിടുവാണ്... എന്റെ 9 വയസ്സുകാരിമകൾക്ക് എന്നും കാലുവേദന.. ഈ വിഷയത്തിൽ ഒരു വീഡിയോ ഇടാമോ എന്ന് ചോദിക്കാൻ കരുതിയിരിക്കുവാരുന്നു.. Thank you very much doctor.

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @shyjimammachan9176
      @shyjimammachan9176 2 ปีที่แล้ว

      @@dileep867 Thank you...very much.. Check ചെയ്യാം കേട്ടോ...Weight Kuravayirunno Kuttik ? എന്റെ മോൾക്ക് 9 വയസ്സ് - 20 kg ഉള്ളു weight. food കഴിക്കില്ല. അതാണ്. പ്രശ്നം..

  • @fousiyashefeeq7353
    @fousiyashefeeq7353 ปีที่แล้ว +1

    എന്റെ മോൾക്ക്‌ 3 വയസ്സ് ആയി.. Dr പറഞ്ഞതുപോലെ പനി ഇണ്ട് ഒരു കാൽ മാത്രമാണ് വേദനിക്കുന്നത് . വേറെ തടുപ്പ് ഒന്നുമില്ലാ.. അപ്പൊ എന്താ ചെയ്യുക

    • @reshma8496
      @reshma8496 ปีที่แล้ว

      Ippol egnund

    • @sjtalks3316
      @sjtalks3316 11 หลายเดือนก่อน

      Eppol kuravundo?

  • @FarzaNafzy
    @FarzaNafzy 9 หลายเดือนก่อน

    Thank you very much doctour

  • @leomessi19301
    @leomessi19301 ปีที่แล้ว

    താങ്ക്സ് dr❤❤❤

  • @RuksanaPR-k1k
    @RuksanaPR-k1k 5 หลายเดือนก่อน

    Thank u so much dr molde vedhana kuudiyappozhann njan just check chyth aval medicine peratti massage chythu koduthuu naala urakkathinta idayil aan naala karachil ayitt enechath sherikkum pedichu dr ee video kandappo ashwasam aayi thank uu soo much

  • @jasminjazz1590
    @jasminjazz1590 2 ปีที่แล้ว

    Ente monum eppazhum parayarund.Dr.paranjathu kettappazha samadhanayath tanks Dr.

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @sujitharanjith4509
    @sujitharanjith4509 2 ปีที่แล้ว

    Thank you doctor for the valuable information

  • @alluallu775
    @alluallu775 2 ปีที่แล้ว

    Nte monum rathri calf mussleslum athinu frontilum kaliley chirattakku thazheyum vedana vararunt.njan thadavi koduth kurey kazhiyumpo urangum chilappo pinnem annekkum vedana kont.chilappo right leg chilappo leftilum. doctoriney kanuchappol.blood check cheythappol calcium,vitamin D kuravu.6 months marunnu koduthu.but pinnem rathriyil vedana vararunt.appol doctor paranju pedikkanta growing pain aanennu.avan annum cowmilk kudikkunnunt annittum calcium nthanu kuranjathennariyilla, vitamin D deficiency kintayirikkumo.orikkal daytimil kalikkunnathinidayil 1 vattam vedana untennu paranju karanjittunt onnu randu vattam .raviley kulippikkumpolum.idakkparanjittunt .pinne pakal vannittillaa.oodi kalikkunna kuttikalalley avidelum veeno mattoo prashnangal ntonnu ariyillaaa.xray scanning vallathum veno doctor ini.you tubules chila vedeos okke kanumpo pedi varum.monu 3.5 age unt.pls rply doctor sir.wheigh 13

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @dileep867
      @dileep867 2 ปีที่แล้ว

      Vitamin D deficiency undenkil body calcium absorb cheyilla, angane bodyku aavishamula calcium kitunilenkil athu elinum palinum nalathalla....

  • @reshmisajeesh3152
    @reshmisajeesh3152 5 หลายเดือนก่อน

    Good information, Thank you Sir

  • @Ad_2819
    @Ad_2819 2 ปีที่แล้ว +2

    എൻ്റെ മോനും ചില രാത്രികളിൽ കാല് വേദന പറയാറുണ്ട്' ഇതിനെ പറ്റി പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി -

    • @dileep867
      @dileep867 2 ปีที่แล้ว +1

      ente chechiyude kochinu kaallu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju, kalikumbol kaallu odinju... pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @sabirabasheer5308
    @sabirabasheer5308 17 วันที่ผ่านมา

    Muttinadiyilan mon vedana, pinne kaynde joint lum.

  • @gracyk9745
    @gracyk9745 2 ปีที่แล้ว +1

    Thanq Dr. Ente പേരകിടാവിന് ഇടക്കിടെ ഉണ്ടാകാറുണ്ട്. 🙏🏻

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana eppozhum parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @ashikaop6546
    @ashikaop6546 หลายเดือนก่อน

    ഉഴിഞ്ഞു കൊണ്ട് vdo കാണുന്നത് 🥰

  • @Naaaaaamir
    @Naaaaaamir 9 หลายเดือนก่อน

    Oru pad thanks dr

  • @jaisytm5383
    @jaisytm5383 4 หลายเดือนก่อน +1

    കുഞ്ഞിന്റെ കാൽ തിരുമ്മിക്കൊണ്ട് വീഡിയോ കാണുന്നു... രാവിലെ 5 മണി വരെ തിരുമ്മൽ... ബാക്കി ഒരു മണിക്കൂർ മാത്രം ഉറക്കം 😢

  • @MyworldBharat
    @MyworldBharat 5 หลายเดือนก่อน

    5 yrs aya mol aanu.. Ipo 2 days ayi rathril uzhichil aanu.. Pain bam puratti massage cheyum pine urangum.😢

  • @aminap9111
    @aminap9111 ปีที่แล้ว +2

    എന്റെ മോന്ക്ക് വെയിറ്റ് ഒക്കെ കുറവാണ് അതുകൊണ്ട് വിറ്റാമിന്റെ കുറവ് കൊണ്ടാണോ വേദന വരുന്നു ചിന്തിച്ചിട്ട് ടെൻഷൻ അടിച്ചു ഒരുപാട് സമാധാനമായി

  • @reemasiju5834
    @reemasiju5834 ปีที่แล้ว

    Thanks a lot...

  • @sunainashafeer2218
    @sunainashafeer2218 2 ปีที่แล้ว +1

    Thank youuu sooo much sir.really useful

  • @zayanuvlog2330
    @zayanuvlog2330 2 ปีที่แล้ว +15

    ഒരായിരം വട്ടം ഉപകാരമായ വിഡിയോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @KaRtHi_SoD
    @KaRtHi_SoD ปีที่แล้ว

    Valuable information sir

  • @razilrazil1785
    @razilrazil1785 2 ปีที่แล้ว

    Ss nte mollk idakk ind.. night karachilaanu.. epoyum illa.. nthenkilum balm or Vicks puratti koduth kidathiyaal pinne kuyaapm illa..!! Enthenkilum vitamins kurav kondaano doctor ingane growing pain varunnath??

    • @SJ-nz9ob
      @SJ-nz9ob 2 ปีที่แล้ว

      Ntey kuttykku undu
      Njan nannayiii ragi kurukku koduthu thudagiyapo nalla kuravundu

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana idakidakku parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

    • @razilrazil1785
      @razilrazil1785 2 ปีที่แล้ว

      @@dileep867 thanks ... Will check

  • @BADBOY11270
    @BADBOY11270 ปีที่แล้ว +1

    Anike edake edake varunu rathrium varum ravileum verum 😢😢
    Pinne parayadalo sworga sworkam

  • @ishascookingcrafting8592
    @ishascookingcrafting8592 7 หลายเดือนก่อน

    പനിയുണ്ട്.. ഒരുകാലിലും ഒരു കയ്യിലും വയറിലും വേദന 😢😢3 years old baby...

  • @shifazzworld7185
    @shifazzworld7185 2 ปีที่แล้ว

    Thanks Dr eantte molkum ee preshanam unde

  • @shahanafasal1106
    @shahanafasal1106 2 หลายเดือนก่อน

    എന്റെ മോൾക്കും ഉണ്ട് ഇങ്ങനെ വേദന

  • @shahana7564
    @shahana7564 2 ปีที่แล้ว

    Thnx dr Good information 👍

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +2

    എൻ്റെ മോനും ഇതുപോലെ കരയാരുണ്ട് കൂടുതൽ ഓടികളിക്കുമ്പോൾ ആണ് കാണുന്നത് Thanks Dr വളരെ ഉപകാര പ്രദമായ വീഡിയോ ആണ് Malappurathuninnu Jaseena

  • @smuneer973
    @smuneer973 ปีที่แล้ว +2

    Randu leginteyum thallavairal vedhana varunnathu enthukondanu dr.. 5 yrs aaya mol aanu

  • @shobasuresh4749
    @shobasuresh4749 ปีที่แล้ว

    👍🏻👍🏻👍🏻thankyou Dr.

  • @greenworld5903
    @greenworld5903 ปีที่แล้ว

    Ente mon 5 yrs anu. Adhyamokke vedana paranjal night massage cheyth koduthal mareernnu. Ipo rathri bayangara karachilannu.

  • @siddiquesworld4818
    @siddiquesworld4818 2 ปีที่แล้ว

    Dr 6 vayas vare ulla kuttigalk paniyum jelathoshavum kafakettum sthiramaayi vittu vittu varunath enthukondann onu prajutharumo

  • @athiraathira167
    @athiraathira167 ปีที่แล้ว

    Tnks docter

  • @harithamaneesh940
    @harithamaneesh940 2 ปีที่แล้ว

    Dr, ente molk 5yrs und, idakidaku avalk ullamkalil chood thonunnu Ennu parayunnu, vedana illa choodanu thonunnathenna parayunne, enthukonda sir ingane thonunnathu, pedikenda karyamundo.? Pls rply dr

  • @vs9777
    @vs9777 2 ปีที่แล้ว +2

    Thanks dr എന്റെ മോനും പറയാറുണ്ട് നല്ലൊരു msg ആണ്

  • @AswathyR-p1m
    @AswathyR-p1m 2 หลายเดือนก่อน

    എന്റെ മോൻ കാലുവേദന ഉണ്ടയിരുന്നു അത് 5 കെല്ലo അയി ഞാൻ മോനെ കണ്ടിക്കുന്ന dr കണിച്ചു ഡോക്ടർ പറഞ്ഞാത് പോലെ പ്രയാതിന്റെ അണന്ന് dr കൽഝ്യതിന്റെ മരുന്ന് താന്നു മോൻ ആ വേദന മാറി മോൻ ഇപ്പോൾ 10 വയാസായി വേദാന വന്നിട്ടില്ല

  • @ratnamramakrishnan7056
    @ratnamramakrishnan7056 ปีที่แล้ว

    Thank you so much Sir for sharing the helpful information

  • @afsal8190
    @afsal8190 2 ปีที่แล้ว

    Thnk u so much sir for the kind information

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว

    Thank you dr 🙏ente 7 vayassulla grand son ingane idakk parayarund,thaniye marum,useful vedio

    • @dileep867
      @dileep867 2 ปีที่แล้ว

      ente chechiyude kochinu kaalu veedana eppozhum parayaarundaayirunu... athu athra kaariyamaakiyilla.... pinne kurachu naalu kazhinju kalikumbol kaallu odinju, pinne check cheythapozhaa kochinnu high Vitamin D deficiency undaayirunu... ingane pain parayunundenkil Vitamin D onnu check cheythu nokunathu nannayirikum....

  • @samadsamad2345
    @samadsamad2345 ปีที่แล้ว

    Thankyou dr

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +2

    ശരീരത്ത് കാൽസ്യം കുറഞ്ഞാൽ കാൽവേദന ഇങ്ങനെ വരുമോ ഡോക്ടർ ?

    • @dileep867
      @dileep867 2 ปีที่แล้ว

      varum, Vitamin D deficiency undonnu check cheythu nokanam, Vitamin D deficiency undenkil body calcium absorb cheyilla....