Dr enta monik 6 vayas ayi... 2 vayasil spine bifida laminoctomy surgery kayinjadan.... Ippo monik kidannt kal pokkan parayumbo pokkkunud but avanik kal vedana undan parayunu odi kalikumbo onum kuyapamilla.... Ed growing pain ano dr.. Pls reply
Dr എൻ്റെ മോൾക്ക് 14 Age ആയി അവൾക്ക് ഒരു കാലിൽ മാത്രമാണ് വേദന Drകണ്ട് എക്സറെ ഒക്കെ എടുത്ത് കുഴപ്പമില്ല. Dr അയൺ ഗുളിക കഴിക്കുന്നുണ്ട് എന്നിട്ടു മാറ്റമില്ല
എൻ്റെ മകന് തുടയിലാണ് വേദന പക്ഷെ ആ സമയത്ത് കാലിന് ഒട്ടും ബലം കിട്ടുന്നില്ല എന്ന രീതിയിലാണ് നടക്കുക. ഒരു കാൽ Side ലേക്കായിരിക്കും ആ സമയത്ത് 'എന്തുകൊണ്ടാണ് dr അങ്ങനെ ?
Ente cherupathilum ithe avastha arinu mika ratriyum kaluvedana arinu njn oru girl anu ennum karayuvarinu in my lp class mostly. But valuthayapo athu kuranju ipo illa
എന്റെ മോൻ കാൽ വേദന ഉണ്ട് ഇപ്പേ നടക്കു ബോൾ വിഴുന്നു. ഡോ കാണിച്ചു കാൽ മാവ് ഇട്ടിരിക്കുന്നു😢 എല്ല് പൊട്ടി പൊട്ടി നിൽക്കുന്നു എന്ന് ഡോ പറഞത് ഒരു കാലിനാണ് വേദന. ഇത് പേടിക്കേണ്ട ഒരു അസുഖം ആണോ😢
എന്റെ മോൾക്കും ഉണ്ട് വളരെ നന്ദി ഡോക്ടർ ❤❤❤
Thanks for this information.I was going through the same situation with my kid. 🙏
Ajit sankar
Mathrubhumi
Kottakkal
ഒരു കാലിനു മാത്രം ആണ് വേദന എങ്കിൽ എന്തു ചെയ്യണം dr..
Vit d nokkanam. Normal anenkil oru doctore kanikku
Thanks
Good information
Dr enta monik 6 vayas ayi... 2 vayasil spine bifida laminoctomy surgery kayinjadan.... Ippo monik kidannt kal pokkan parayumbo pokkkunud but avanik kal vedana undan parayunu odi kalikumbo onum kuyapamilla.... Ed growing pain ano dr.. Pls reply
ഈ കേസിൽ വിശദമായ പരിശോധനക് ശേഷമേ പറയാൻ സാധിക്കു. Vit d നോർമൽ ആണോ
Thanks 🥰👍
Welcome
Dr എൻ്റെ മോൾക്ക് 14 Age ആയി അവൾക്ക് ഒരു കാലിൽ മാത്രമാണ് വേദന Drകണ്ട് എക്സറെ ഒക്കെ എടുത്ത് കുഴപ്പമില്ല. Dr അയൺ ഗുളിക കഴിക്കുന്നുണ്ട് എന്നിട്ടു മാറ്റമില്ല
Vit d നോക്കിയോ
2:16 2:18
Thanks information 😊😊
Welcome,..
എൻ്റെ മകന് തുടയിലാണ് വേദന പക്ഷെ ആ സമയത്ത് കാലിന് ഒട്ടും ബലം കിട്ടുന്നില്ല എന്ന രീതിയിലാണ് നടക്കുക. ഒരു കാൽ Side ലേക്കായിരിക്കും ആ സമയത്ത് 'എന്തുകൊണ്ടാണ് dr അങ്ങനെ ?
ഒരു കാലിനു മാത്രമാണോ
താങ്ക്സ് ഡോക്ടർ
Welcome
🙏👍🥰
❤❤❤❤❤
Ente cherupathilum ithe avastha arinu mika ratriyum kaluvedana arinu njn oru girl anu ennum karayuvarinu in my lp class mostly. But valuthayapo athu kuranju ipo illa
എന്റെ molkk
Homeoyil valare nalla medicines undu
Dr ente molk 2age aayi 2wheek munb polio koduthu athinu shesham kaaluvedana parayan thudangiyathe polio kodutha kaalilalla alla vedana vedana parayumbol nadakkanum budhimuttunde red colouril skinil dot 2 3 sthalathe kanununde
ഡോക്ടറെ കാണിക്കു
എന്റെ മോൾക്ക് കാലിൽ വേദന ഉണ്ടാവാറുണ്ട് അതും ഒരു കാലിൽ പക്ഷെ എപ്പഴും ഉണ്ടാവാറില്ല നല്ല pain ആണ് ഭയങ്കര കരച്ചിലും ആണ് ഇത് പേടിക്കണമോ ഡോക്ടർ
ദിവസം മുഴുവനും ഉണ്ടോ
@@DrDeepikasHealthTips
ഇടയ്ക്ക്
Vit d check cheyyu
Ente molkum und ingane
Ente molk und
Vit d check cheythu nokku
ഡോക്ടറെ കാണിച്ചു നോക്ക്
എന്റെ മോൻ കാൽ വേദന ഉണ്ട് ഇപ്പേ നടക്കു ബോൾ വിഴുന്നു. ഡോ കാണിച്ചു കാൽ മാവ് ഇട്ടിരിക്കുന്നു😢 എല്ല് പൊട്ടി പൊട്ടി നിൽക്കുന്നു എന്ന് ഡോ പറഞത് ഒരു കാലിനാണ് വേദന. ഇത് പേടിക്കേണ്ട ഒരു അസുഖം ആണോ😢
👍👍👍
ഈ അസുഗം പെട്ടന്ന് മാറുമോ പേടിക്കാൻ ഉണ്ടോ
പേടിക്കാനില്ല, ഹോമിയോപതിയിൽ മരുന്നുണ്ട്
Thanks