Offroading Endeavour to a Hidden Place in Kuttikkanam, ഒരു കുട്ടിക്കാനം ഓഫ് റോഡ് യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • വയനാട് യാത്രയ്ക്ക് ശേഷം എൻഡവറുമായി അടുത്ത യാത്ര കുട്ടിക്കാനം, വാഗമൺ വഴി മൂലമറ്റത്തേക്ക്. കുട്ടിക്കാനത്ത് മദാമ്മ കുളം എന്നൊരു കിടിലൻ സ്ഥലമുണ്ട്, അവിടേക്കുള്ള യാത്ര അതി സുന്ദരവുമാണ്. കോടമഞ്ഞ് പുതച്ച വഴികളിലൂടെ ഒരു ഓഫ് റോഡ് യാത്ര. #techtraveleat
    To contact Kairali Ford: 9567865050
    ഓഫ് റോഡ് ചെയ്യുന്നതിന്റെ ഫോട്ടോസും Behind the Scenes കാണുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക: / techtraveleat
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 1.5K

  • @MaheshMohan282
    @MaheshMohan282 4 ปีที่แล้ว +243

    ഒരു drone കൂടി വാങ്ങണം എന്ന് ആണ് എന്റെ ഒരു അഭിപ്രായം..... ❤️👍

    • @kanak9019
      @kanak9019 4 ปีที่แล้ว +3

      Normally, all TH-cam users have a drone, which is a big disappointment

    • @adventurist_feed864
      @adventurist_feed864 4 ปีที่แล้ว +1

      Athokke aarelm sponcer cheyyande?

    • @MaheshMohan282
      @MaheshMohan282 4 ปีที่แล้ว +6

      @@adventurist_feed864 ഇങ്ങേർക്ക് ഇതൊക്കെ എന്ത് costly.... അതൊക്കെ നമ്മളെ പോലുള്ളവർക്ക് അല്ലേ.... 😕😕

    • @mohammedmurshid434
      @mohammedmurshid434 4 ปีที่แล้ว +3

      @@MaheshMohan282 ഇങ്ങേരെ കയ്യിൽ ഡ്രോൺ ഒക്കെ ഉണ്ട്...പക്ഷേ ഉപയോഗം ഇല്ലാഞ്ഞിട്ട്‌ (ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട്) ആണ്
      2 കൊല്ലം മുമ്പത്തെ ഒരു ജീപ് കോമ്പസ് ഓഫ് റോഡ് വീഡിയോയിൽ അത് ഉപയോഗിക്കുന്നുണ്ട്

    • @jithinjoshy3832
      @jithinjoshy3832 4 ปีที่แล้ว +2

      Drone use cheyyanel permission edukkanam. Permission ellathe vedio eduth post cheythal Pani palum

  • @binoymallasserymallassery
    @binoymallasserymallassery 4 ปีที่แล้ว +148

    ചേട്ടന്റെ പുറകെ ജീപ്പ്കൊണ്ട് പറന്നുപോയ ആൾ ആണെ 😀😀

    • @safuvlogs8650
      @safuvlogs8650 4 ปีที่แล้ว +2

      😍✌️

    • @favouritemedia6786
      @favouritemedia6786 4 ปีที่แล้ว +4

      *ബ്രഹ്മരം ആയിരുന്നല്ലേ*

    • @vishnusnair5856
      @vishnusnair5856 4 ปีที่แล้ว +1

      Route onnu parayo bro

    • @binoymallasserymallassery
      @binoymallasserymallassery 4 ปีที่แล้ว +6

      @@vishnusnair5856 കുട്ടിക്കാനത്ത് നിന്നും എലപറ റൂട്ടിൽ 1km കഴിഞ്ഞ ലെഫ്റ്റ് തിരിഞ്ഞു നേരേ പോയാൽ ഉറുമ്പിക്കര എത്താം

  • @Beyond_Boundaries-np
    @Beyond_Boundaries-np 4 ปีที่แล้ว +460

    കുട്ടിക്കാനം ❤️❤️

    • @suhailnazer5160
      @suhailnazer5160 4 ปีที่แล้ว +2

      poliyanu

    • @sreedevp9642
      @sreedevp9642 4 ปีที่แล้ว

      Hai njan videos kanarundd poli videos

    • @fornnianpr829
      @fornnianpr829 4 ปีที่แล้ว

      🤩

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      ഇനി കൊറോണ ചികിൽസിക്കാൻ ഹോസ്പിറ്റലിൽ പോയാൽ എലിപ്പനി, പരാതി പെട്ടാൽ discharge th-cam.com/video/54SirtwHjgQ/w-d-xo.html

    • @jithin9631
      @jithin9631 4 ปีที่แล้ว

      Chechi BIG FAN... ❤

  • @shanavaskamaludeen8257
    @shanavaskamaludeen8257 4 ปีที่แล้ว +5

    കുട്ടിക്കാനം വീഡിയോ അടിപൊളി... ചിലന്തി വലയുടെ ഫ്രെയിമിലൂടെ ford endevour കയറി വരുന്ന shot എടുത്ത ചിങ്കുവിന് അഭിനന്ദനം. അത്ര മനോഹരമായി അഭിയും ചിങ്കുവും അത് കൈകാര്യം ചെയ്തു... I like it so much...

  • @unstoppable7101
    @unstoppable7101 4 ปีที่แล้ว +226

    ഇന്നത്തെ മാതൃഭൂമി പത്രത്തിൽ പേജ് നമ്പർ 5ഇൽ 😍സുജിത് ഏട്ടനും ശ്വേതാ ചേച്ചിയും😍 തിളങ്ങി നില്കുന്നു ഒപ്പം bmw bike um

    • @arupz5918
      @arupz5918 4 ปีที่แล้ว +5

      Edh edition aanu .? Kottayam editionil illa

    • @chellappanvv3744
      @chellappanvv3744 4 ปีที่แล้ว +3

      Thalli marikkala

    • @SanjuHolland-c7
      @SanjuHolland-c7 4 ปีที่แล้ว +1

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว +1

      ഇനി കൊറോണ ചികിൽസിക്കാൻ ഹോസ്പിറ്റലിൽ പോയാൽ എലിപ്പനി, പരാതി പെട്ടാൽ discharge th-cam.com/video/54SirtwHjgQ/w-d-xo.html

    • @Divya-x3y
      @Divya-x3y 4 ปีที่แล้ว +1

      Njan m kandu

  • @bestvideos4464
    @bestvideos4464 4 ปีที่แล้ว +1

    4:41👈കലക്കി എന്തൊരു അടാർ കാഴ്ചയാണ് ഏട്ടാ
    അത് പോലെ തന്നെ ആ ചിലന്തി വല zoom ചെയ്ത് പിന്നിലൂടെ ആനകുട്ടി വരുന്ന കാഴ്ച ഉണ്ടല്ലൊ പൊളിച്ചു ഏട്ടാ
    സുജിത്തേട്ടന്റെ ഏത് വീഡിയോ ആണേലും ഞാൻ ഓപ്പൺ ചെയ്താൽ ഉടൻ ആദ്യം ലൈക്‌ അടിക്കും കാരണം എനിക്കറിയാം നിങ്ങളുടെ ഏതൊരു വീഡിയോ ആയാലും അതിൽ ഞങ്ങൾക്ക് ഇഷ്ടപെട്ട കാഴ്ചകൾ ഉണ്ടാവുമെന്നും അത് ആസ്വദിച്ചു കാണാൻ പറ്റുമെന്നും
    നിങ്ങളുടെ ചാനൽ ഇനിയും മുന്നിലോട്ട് കുതിച്ചുയരട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ 👍✌️

  • @PGVLOGS123
    @PGVLOGS123 4 ปีที่แล้ว +63

    *ചോറു കഴിക്കാൻ ആയിട്ട് അങ്ങോട്ട് ഇരുന്നപ്പോ വീഡിയോ വന്നു..ഇനിയിപ്പോ ഓഫ്‌റോഡ് കണ്ട് ചോറു കഴിക്കാം*
    😁😁😁💙😁😁😁

    • @aashique3695
      @aashique3695 4 ปีที่แล้ว +1

      Njan angeneyaa chor thinnee 😀

    • @Hanimusthafa888
      @Hanimusthafa888 4 ปีที่แล้ว

      ♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️
      th-cam.com/video/STB787RpgAk/w-d-xo.html

    • @PGVLOGS123
      @PGVLOGS123 4 ปีที่แล้ว

      @@aashique3695 hey,samepitch😁🤗

    • @bm-rm6xn
      @bm-rm6xn 4 ปีที่แล้ว

      ചോറിൽ ചെളി തെറിക്കും🙃

    • @dreamsjobyourlife3670
      @dreamsjobyourlife3670 4 ปีที่แล้ว

      🎈🎈🎈🎈🎈

  • @thebiketripsinger
    @thebiketripsinger 4 ปีที่แล้ว +6

    സുജിത് ബ്രോയുടെ വീഡിയോ കാണാൻ .. ഒരു പ്രത്യേക ഭംഗി ആണ് 💙💙

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +84

    എല്ലാർക്കും കാണും ആഗ്രഹം
    ഇതുപോലെ ഒരു ലൈഫ്..
    സഹചര്യങ്ങൾ അനുവദിക്കുന്നില്ല അല്ലെ 😍😍❣️

    • @mebinaustin0320
      @mebinaustin0320 4 ปีที่แล้ว +1

      Break Ur LimitationS And Enjoy Ur LifE

    • @vishnu5440
      @vishnu5440 4 ปีที่แล้ว +1

      യെസ് 😓😓 സാഹചര്യം 😑

    • @jibinabrhm
      @jibinabrhm 4 ปีที่แล้ว

      സാഹചര്യം ഇച്ചിരി പഞ്ചാര കൂട്ടി അങ്ങ് ജീവിക്കണം 😎

  • @achuzcreations6984
    @achuzcreations6984 4 ปีที่แล้ว

    22:34 ആ ഒരു ഒറ്റ ഷോട്ട് !!!
    Simply Awesome👌👌😍😍

  • @ktbhaivlogs
    @ktbhaivlogs 4 ปีที่แล้ว +3

    സൂപ്പർ വിഷ്വൽസ് ആണ്... ക്യാമറമാനെ സമ്മതിക്കണം... ഇതുവരെ കണ്ട വീഡിയോകളിൽ വെച്ച് ഏറ്റവും നല്ല ക്യാമറമാൻ ആണ്

  • @jayasuryamr1501
    @jayasuryamr1501 4 ปีที่แล้ว +1

    സുജിത് ഏട്ടാ..... കുട്ടിക്കാനത് നിന്ന്,, കട്ടപ്പന വഴിക് ഒരു 6, 7 km ചെന്നിട് right side ൽ കൈലാസഗിരിന്ന് പറഞ്ഞ ഒരു view point ഉണ്ട് pwli സ്ഥലം.... കുറച്ചു off ആണ്.... പോയിട്ട് ഇല്ലേൽ ഒന്നും പോണം... pwli,, 4500,, അടി മുകളിൽ ആണ്,, കൈലാസഗിരി ശിവ temble.... പൊളി സഥലം ആണ് പോയിട്ട് ഉള്ളവർ ഒരു like........

  • @ronyantony4293
    @ronyantony4293 4 ปีที่แล้ว +53

    കണ്ടാലും കണ്ടാലും കൊതി തീരാത്ത സ്ഥലമാണ് കുട്ടിക്കാനം

  • @abhijithradhakrishnan8158
    @abhijithradhakrishnan8158 4 ปีที่แล้ว +4

    3 വർഷം കുട്ടിക്കാനത്തു പഠിച്ച ഓർമ്മകൾ.... #മിസ്സ്‌ those days

  • @wanderluster003
    @wanderluster003 4 ปีที่แล้ว +9

    ഇത് കണ്ടുകൊണ്ടിരിക്കുന്നു ഒരു ഇടുക്കികാരൻ 🤘🤘🤘അതും കുമിളി കാരൻ🔥🔥🔥

  • @vkp3864
    @vkp3864 4 ปีที่แล้ว +1

    Kuttikanam poli.

  • @amalabdul87
    @amalabdul87 4 ปีที่แล้ว +98

    നിങ്ങടെ നാട് ആയ കോഴഞ്ചേരി നല്ല പ്രകൃതി രമണിയം ആയ സ്ഥലം ആയിരുന്നു പക്ഷെ unplanned വികസനം എല്ലാം നാശം ആക്കി

    • @JayJay-zd6qy
      @JayJay-zd6qy 4 ปีที่แล้ว +2

      കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളുടേം ഗതികേട് ഇതാണ് ബ്രോ 😿😿

  • @TESTY2014
    @TESTY2014 4 ปีที่แล้ว +1

    സുജിത് ബ്രോ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് inb ട്രിപ്പ്‌ ഇപ്പോളും എപ്പോളും കണ്ടാലും കൊതിതീരാത്ത ഒരു കാഴ്ച ആണ്. എമിൽ ബ്രോ നിങ്ങളുടെ ഭാഗ്യം ആണ്. അതുപോലെ അഭിജിത്തിനെ കുറച്ചു സംസാരിപ്പിച്ചാൽ കുറച്ചു കൂടി എഫ്ക്റ്റീവ് ആക്കി എടുക്കാം.

  • @twowheels002
    @twowheels002 4 ปีที่แล้ว +63

    വീഡിയോക്ക് വേണ്ടി കാത്തിരുന്നു 😍ഇതെന്താ ഇന്ന് ലേറ്റായത് 😊
    ലേറ്റായാലും ലെറ്റസ്റ്റാ വരും സുജിത്തേട്ടൻ 😍👍

  • @anandhukrishnan2360
    @anandhukrishnan2360 4 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ യിൽ ഒരുപാട് കിടിലൻ ഷോട്ടുകൾ ഉണ്ടായിരുന്നു.. അതിന് ലിങ്കു ഭായിക്കും ഒരു താങ്ക്സ്... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ആ എട്ടുകാലി വളയുടെ പുറകിലൂടെ നമ്മടെ എന്റെവർ പോകുന്ന ആ സീൻ... ഓ... കിടു.. കോടയും ചെറിയ മഴത്തുള്ളിയും കൂടി ആയപ്പോ വല്ലാത്തൊരു കിടിലൻ ഷോട്ട് ആയിരുന്നു അത്.... ❤️❤️❤️

  • @harisrd9157
    @harisrd9157 4 ปีที่แล้ว +30

    സുജിത് ഏട്ടന്റെ ആദ്യമായ് കണ്ട് തുടങ്ങിയ വീഡിയോ കുട്ടിക്കാനത്തേക്കുള്ള ബൈക്ക് trip ആണ്

  • @vishnuchavakkad1752
    @vishnuchavakkad1752 4 ปีที่แล้ว

    ഇത്രയും നല്ല വിഡിയോസിനു dislike അടിക്കുന്ന മഹാന്മാരെ നിങ്ങൾ ഇത് കാണണം എന്ന് ഇല്ല. സുജിത്തേട്ടന് എന്നെ പോലുള്ള ധാരാളം ആരാധകർ ഉണ്ട്. കട്ടക്ക് എന്നും കൂടെ ഉണ്ടാവും 😍😍😍

  • @samsants4086
    @samsants4086 4 ปีที่แล้ว +102

    E bull jet fans ...
    ഇവിടെ ഉണ്ടോ.... 🏎🏎🏎

    • @samsants4086
      @samsants4086 4 ปีที่แล้ว +1

      👍👍👍

    • @ashithpk8913
      @ashithpk8913 4 ปีที่แล้ว +2

      Katta fan

    • @ahammedfavasovr4966
      @ahammedfavasovr4966 4 ปีที่แล้ว +1

      സ്ഥിരം പ്രേക്ഷകൻ

    • @Codeforfun123
      @Codeforfun123 4 ปีที่แล้ว +1

      Katta fan👍

    • @Hanimusthafa888
      @Hanimusthafa888 4 ปีที่แล้ว

      ♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️
      th-cam.com/video/STB787RpgAk/w-d-xo.html

  • @abhishekb6816
    @abhishekb6816 4 ปีที่แล้ว +1

    Pever aye ath 🔥🔥

  • @orukasaragodenvlog8869
    @orukasaragodenvlog8869 4 ปีที่แล้ว +24

    സുജിത് ഭക്തന്റെ വീഡിയോ കാണാൻ ഒരു ചേലന്നേപ്പ 👌👌

  • @satheeshbabum2607
    @satheeshbabum2607 4 ปีที่แล้ว +1

    Sujithettaa thakarkk....... 🥳🥳

  • @haiza31
    @haiza31 4 ปีที่แล้ว +32

    ജീവിതത്തിൽ ഇന്നേവരെ ട്രിപ്പ് pokatha ലെ ഞാൻ 😁

    • @jibinnj6455
      @jibinnj6455 4 ปีที่แล้ว +1

      Njanum

    • @haiza31
      @haiza31 4 ปีที่แล้ว

      @HRISHIKESH B NAIR iranji poode lr aarkka ariyathe

    • @stev_n
      @stev_n 4 ปีที่แล้ว

      Bro. Oru trip okke pooo. Life onne ullu. ..

  • @bijoybahuleyan675
    @bijoybahuleyan675 4 ปีที่แล้ว +1

    Njan ivide 5 pravasyam poyittunde...such a wonder ful place to explore...

  • @indiancr7352
    @indiancr7352 4 ปีที่แล้ว +20

    Daily video വേണം സുജിത്തേ 😜😍😘❤️

  • @MONSTER-tk3zc
    @MONSTER-tk3zc 4 ปีที่แล้ว +1

    *ANDEVER ഒരു രക്ഷയുമില പൊളി സാധനം😳🔥🔥🔥*

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +5

    ഇന്ന് പത്രത്തിൽ സുജിത്തേട്ടനെ കുറിച്ചുള്ള വാർത്ത കണ്ടു. അന്നത്തെ cyber cell പരാതിയെ പറ്റിയുള്ളത്. വളരെ വിഷമം തോന്നി അത് കണ്ടിട്ട്.ഇത്തരക്കാരെ പിടി കൂടാൻ ഉള്ള ഒരു നിയമവ്യവസ്ഥിതി ഇല്ലാത്തത് കഷ്ടമാണ്.

  • @dawoodkl9762
    @dawoodkl9762 4 ปีที่แล้ว +2

    Super Sujith bro endeavour it's my favourite car

  • @ksa7010
    @ksa7010 4 ปีที่แล้ว +32

    മഞ്ഞിൽ മൂടി Ford endeavour കിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ 🥰

  • @Plan-T-by-AB
    @Plan-T-by-AB 4 ปีที่แล้ว

    സൂപ്പർ വിശുവൽസ് ആയിരുന്നു, ലിങ്കു ബ്രോയും, അഭി ബ്രോയും തകർപ്പൻ വീഡിയോഗ്രാഫി.
    സുജിത് ഏട്ടാ ആ ഫോറെസ്റ്റ്ന്റെ പ്രശ്നം വന്നത് കാരണം കേരളത്തിന്റെ ഹരിതാപയും പച്ചപ്പും ഇപ്പോൾ വീഡിയോ ആകുന്നത് കുറഞ്ഞു അല്ലെ, കുഴപ്പമില്ല എല്ലാം ശെരിയാകും . ഇനിയും ഇതേപോലത്തെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @albinpd369
    @albinpd369 4 ปีที่แล้ว +7

    Trip pokan pattatha vishamam okke marunnund.......😍😍😘😘😘 Stay polikk Sujith broo🔥💯

  • @vishnu666-d4b
    @vishnu666-d4b 4 ปีที่แล้ว

    സുജിത്ത് ചേട്ടന്റെ പല വീഡിയോസിലും പറയുന്നുണ്ട്, ആരും വന്നു പ്ലാസ്റ്റിക് ഇട്ട് മലിനം ആക്കരുതേ എന്ന് ഇങ്ങനുള്ള സ്ഥലങ്ങൾ എന്ന് 🥰
    കുട്ടിക്കാനം😍

  • @footballloveryt8372
    @footballloveryt8372 4 ปีที่แล้ว +23

    ഒരു കുട്ടിക്കാനം അപരാത❤️❤️❤️❤️❤️

    • @Hanimusthafa888
      @Hanimusthafa888 4 ปีที่แล้ว

      ♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️
      th-cam.com/video/STB787RpgAk/w-d-xo.html

  • @DileepGG
    @DileepGG 4 ปีที่แล้ว +1

    May be ningal waynad poyi edutha video yekkal ee video nannayittundu.. Abhi n your friend really did a great job.. they have some good skil in videography .....some great visuals...

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +30

    ഉഴുന്നുവട കഴിച്ചു കൊണ്ട് ഒരു offroad ride😁. Endeavour poli💥

  • @anjanaaji2413
    @anjanaaji2413 4 ปีที่แล้ว +1

    Kidu❤️

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว +4

    22:26 cinema style photography... wonderful... amazing

    • @mr.wonders6690
      @mr.wonders6690 4 ปีที่แล้ว

      What about swetha cyber case

  • @TRADITIONALTASTEOFKERALA
    @TRADITIONALTASTEOFKERALA 4 ปีที่แล้ว +1

    Super kalki kidu location anu guys ....

  • @hrishi6724
    @hrishi6724 4 ปีที่แล้ว +11

    Music Oru Rekshem Illa🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

    • @hrishi6724
      @hrishi6724 4 ปีที่แล้ว +1

      Summer Lilac - song name vendavark❤️❤️

  • @nightdevil7758
    @nightdevil7758 4 ปีที่แล้ว +1

    സുജിത്തേട്ടാ നിങ്ങൾ ഞ്ഞങ്ങളെകൊണ്ട് ഇ വണ്ടി വേടിപ്പിക്കും... ഇങ്ങനെ കിടു , പോളിന്നും പറഞ്ഞ്‌...👌

  • @thayims5478
    @thayims5478 4 ปีที่แล้ว +36

    പോകാൻ കഴിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ പോയ ഒരു feel കിട്ടും

  • @eforentrepreneur518
    @eforentrepreneur518 4 ปีที่แล้ว +1

    Ningal poliyan😁😁😁😁😁😁😁😁

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +6

    കുട്ടിക്കാനം എന്നും സുന്ദരിയാ 😘

  • @lijovarghese1000
    @lijovarghese1000 4 ปีที่แล้ว +1

    Kidu 😍😀👌👌

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn 4 ปีที่แล้ว +10

    *പൊളിച്ചു പ്രാരാബ്ദം കാരണം നമുക്കൊന്നും പോവാൻ പറ്റിയില്ലേലും ഇങ്ങനൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ, അത് മതി 🤩*

  • @smz6651
    @smz6651 4 ปีที่แล้ว +2

    Supper ayi chetta .......

  • @motivational_muse
    @motivational_muse 4 ปีที่แล้ว +42

    , അഭിജിത്തിൻ്റെ സന്തോഷം നമ്മുടെ സന്തോഷമാണ്

  • @midhunpm9731
    @midhunpm9731 4 ปีที่แล้ว

    Sujithetta ee video polichu kure nalla shots undarunnu lovely❤️

  • @sarathcbbabu6345
    @sarathcbbabu6345 4 ปีที่แล้ว +3

    കോട ആണ് സാറേ ഇവന്റെ മെയിൻ❤️❤️❤️

  • @turbocharged962
    @turbocharged962 4 ปีที่แล้ว +1

    Ingane ulla place oke pokumbozhanu aa mtb cycle eduth vandyil idandath😁. Cyclinte backil gopro fit cheyth vandide munnilude chavitty visualsum edukkam..offroad cyclingum use cheyam.mtb de enthelum gunam manslavanel offroad thanne odikanm.

  • @Arun.93m
    @Arun.93m 4 ปีที่แล้ว +55

    Linku vinte mugam kandal ariyaaam ...vandy odikkuvaan aaagraham undayirunnu enn....😑😑😑😑😑😑😑😑😑😑🤕🤕🤕😑😑😑😑😑😑😑😑😑😑😑😑😑😑😑😑

    • @vishnudileep4209
      @vishnudileep4209 4 ปีที่แล้ว +1

      Pyaavam

    • @amanrameez5586
      @amanrameez5586 4 ปีที่แล้ว +1

      Ayin...😂

    • @Arun.93m
      @Arun.93m 4 ปีที่แล้ว +1

      @@amanrameez5586 ayin ni etha

    • @Arun.93m
      @Arun.93m 4 ปีที่แล้ว +1

      @@amanrameez5586 ninakk culture ondengi ath kondoyi achar iddd

    • @Arun.93m
      @Arun.93m 4 ปีที่แล้ว +1

      @@amanrameez5586 ni ente comment inte taze vann valya aaal kalikkand vere valla panikkum pode kocherukkaaa

  • @santhoshk4458
    @santhoshk4458 4 ปีที่แล้ว +1

    Pleasant video
    Pularche kulich ready aayi oru trip pokunna feel paranju ariyikkan kazhiyatha feel thanneyanu.... 👌

  • @hrithinvlogs3947
    @hrithinvlogs3947 4 ปีที่แล้ว +30

    Late ആയി പോയല്ലോ sujith ഏട്ടാ. wait ചെയ്യുവായിരുന്നു.

  • @sangeethkannur1859
    @sangeethkannur1859 4 ปีที่แล้ว +1

    Sujithetta.
    മുൻപ് INB ട്രിപ്പ്‌ ചെയ്തപ്പോഴും ആ സമയത്തൊക്കെ ഉണ്ടായിട്ടുള്ള Back ground BGM ഉണ്ടല്ലോ അതൊരുപാട് ചേരുന്നുണ്ട് ഈ വ്ലോഗിന് അത് വീണ്ടും ഇപ്പോൾ റീ ട്യൂൺ ചെയ്തൂടെ 😊😘

  • @paachu3609
    @paachu3609 4 ปีที่แล้ว +3

    Next off road tripping video waiting 🤗🤗

  • @nishadnazar6472
    @nishadnazar6472 4 ปีที่แล้ว +1

    Sujith bro video pinneyum pinneyum idane kanddonddirikkan nallatha poliii kidu👌👌👌👌👌

  • @minimathew1320
    @minimathew1320 4 ปีที่แล้ว +31

    കുട്ടിക്കാനം ഒരു നല്ല environmental place ആണല്ലോ 😊😊
    ഒരിക്കൽ ഇവിടെ ഒന്ന് പോണം എനിക്ക് 😀😀

    • @febink6725
      @febink6725 4 ปีที่แล้ว

      One day stay cheyan ready aayi poku... othiri ishtamakum...

    • @sarathkumarps2107
      @sarathkumarps2107 4 ปีที่แล้ว

      ഫാമിലി ആയിട്ട് ഡിസംബർ ഒക്കെ ആവുമ്പോൾ ഒരു ദിവസം സ്റ്റേ ചെയ്യാൻ പാകത്തിന് പോര് ചേച്ചി, തീർച്ചയായിട്ടും ഇഷ്ടപ്പെടും

  • @KaayamkulamKochunni
    @KaayamkulamKochunni 4 ปีที่แล้ว

    വീഡിയോ കിടു സ്ഥലം പൊളി...
    ഇങ്ങനത്തെ സ്ഥലത്തു പോകുമ്പോൾ ഒരു ഡ്രോണ് വീഡിയോസ് കൂടി ഉള്പെടുത്താമായിരുന്നു ...

  • @vaisakh15762
    @vaisakh15762 4 ปีที่แล้ว +14

    A genuine comment - I feel like " tech travel eat" is now creating videos for the sake of it.
    Everyone knows that the outcome of it is finally building viewership, but at the same time the content quality is deteriorating. It's the same sort of a thing everytime you upload.
    The place is good, but I feel the videos that you put up now lack something.

  • @onelifeonedream6671
    @onelifeonedream6671 4 ปีที่แล้ว +1

    Heavenly misty athanu brooo super off rode onu poyi nokanam

  • @3tfactory
    @3tfactory 4 ปีที่แล้ว +141

    Poli ❤️

    • @kanak9019
      @kanak9019 4 ปีที่แล้ว +1

      Ah poovente peru "African Tulip Flower"

    • @shanif_sha
      @shanif_sha 4 ปีที่แล้ว +1

      Shemem ka hai

    • @ouxiliaryhomes1119
      @ouxiliaryhomes1119 4 ปีที่แล้ว +1

      ഇഷ്ടം പെരുത്തിഷ്ടം ❤️❤️❤️

    • @poulosealias7151
      @poulosealias7151 4 ปีที่แล้ว

      I am your subscriber

  • @deepugkrishnan
    @deepugkrishnan 4 ปีที่แล้ว +1

    innathe visuals okke super aarunnu.. nalla frames.. linku brokku oru shoutout.. sujith bro.. offroading thelinju alle,..

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 ปีที่แล้ว +3

    വാഗമൺ കുട്ടിക്കാനo
    പൊളിയാണ് സുജിത്ത് ഏട്ടാ......

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 4 ปีที่แล้ว +1

    Linku's videography skills are amazing. The shot through the spider net was awesome 👌

  • @nandu8667
    @nandu8667 4 ปีที่แล้ว +6

    maradu -tripunithura road ee vandi vechu cheyoo off road....best track aaa

  • @deenaben1194
    @deenaben1194 4 ปีที่แล้ว

    Innate video de thudakam kollayirunnu nalla feel ..... A carum. .... snow ❄️ um flowerum........

  • @anandhus1162
    @anandhus1162 4 ปีที่แล้ว +18

    ഒരു കുട്ടി ആന കാട്ടിലൂടെ വരുന്ന പോലെ ഉണ്ട് Endover 😍😊😊
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rakhiraju2761
    @rakhiraju2761 4 ปีที่แล้ว +1

    Sujithettaa super.njan pokan erunna sthalum an.

  • @shijilkannur3765
    @shijilkannur3765 4 ปีที่แล้ว +12

    ഫോർഡ് എൻഡവർ ✌✌

  • @faisalksalim
    @faisalksalim 4 ปีที่แล้ว +1

    Erumeli 🔥😍😍😍

  • @techworld5511
    @techworld5511 4 ปีที่แล้ว +3

    Nice place in Kerala I love Kerala ❤️
    Love from New York ❤️

  • @aevlogsbyabiramandebed
    @aevlogsbyabiramandebed 4 ปีที่แล้ว +2

    Chatta a flower name wagamonflower ....wagamonpuu... ennaannu

  • @SanjuHolland-c7
    @SanjuHolland-c7 4 ปีที่แล้ว +3

    Erumeli temble🧡😍......super visuals❤

  • @noname-jq5qm
    @noname-jq5qm 4 ปีที่แล้ว +1

    യാ മോനെ......ലിങ്കു ബ്രോ എടുത്ത ആ ഷോട്ട്.......❤️🔥

  • @wetubebyann
    @wetubebyann 4 ปีที่แล้ว +8

    Njn 4 varsham padicha ente kuttikanam.. pachappum harithabavum athilere kodamanjum koodi ayapol njngalil palarum 4 varshathe engineering 5 varsham kond aanu theerthath... Ningal 3 perum ee manj aswadikuna kaanumbo enik nostalgia aanu kaaranam enganelum 4 varsham theernu kittiyal matiyarunu enn annu paranj nadannatha.. avdunn irangi kazhinjapola athoru swargam aarunu enn manasilakkie..padikumbo nammak collegil nikkunath ishtamallaloo.. pinne avde oru pazhaya kottaram und ente marriage nu fotoshoot cheyyan njn aa kottaram aanu select cheythath! Ormakal

  • @johnynijin
    @johnynijin 4 ปีที่แล้ว

    Powli❤️ Kuttikkanam😘😍

  • @varunsurendran6136
    @varunsurendran6136 4 ปีที่แล้ว +10

    2.43 ente veedu 😁

  • @jimjthomas8206
    @jimjthomas8206 4 ปีที่แล้ว

    Start from kootickal via mathamakulam to kuttikanam.. adipoliya

  • @cyclepranthan7815
    @cyclepranthan7815 4 ปีที่แล้ว +34

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    ❤️❤️❤️❤️❤️❤️❤️

  • @rahulsnair46
    @rahulsnair46 4 ปีที่แล้ว

    Off road analloo.Super Sujith chettaa😍😍😍

  • @rinto945
    @rinto945 4 ปีที่แล้ว +14

    Al Poli Katta Poli 😍🥰 കിടുക്കൻ Place Ane, ഞാൻ Poyittunde ❤️🥳

  • @aiswaryajayan4055
    @aiswaryajayan4055 4 ปีที่แล้ว +2

    😍😍

  • @jikkumon5593
    @jikkumon5593 4 ปีที่แล้ว +5

    Waiting for your Hecter's updation

  • @luckyman3131
    @luckyman3131 4 ปีที่แล้ว +1

    കുട്ടിക്കാലം
    കുട്ടിക്കാനം
    2ന്റെയും VIBE അത്‌ VERE LEVEL aaaa😜😜💢💯💯❗️

  • @bjeatandtravel1288
    @bjeatandtravel1288 4 ปีที่แล้ว +5

    എൻഡവർ ഓടിയതിനെക്കാളും കൂടുതൽ ഓടിയത് അഭിയാ.. 😆

  • @MISWAHABMPT
    @MISWAHABMPT 4 ปีที่แล้ว +1

    സുജിത്തേട്ടാ നിങ്ങൾ ഞങ്ങളുടെ നിലമ്പൂർ - കക്കാടംപൊയിൽ - താമരശ്ശേരി പൊളി സ്ഥലമാണ്. റിസോർട്ടുകളും ഓഫ്‌ റോഡിങ്ങും എല്ലാം ഉണ്ട്. പറ്റുമെങ്കിൽ വരുവോണ്ടി

  • @ammuparukeegisworld
    @ammuparukeegisworld 4 ปีที่แล้ว +3

    Koada soooper

  • @thahir___2201
    @thahir___2201 4 ปีที่แล้ว +2

    Ee oru morning timeill Pachalimetill ponam. Oru reksha ellatha feel arikkum😍😍

  • @adhikrishna2396
    @adhikrishna2396 4 ปีที่แล้ว +19

    ആ പൂവ് വാകമരത്തിന്റെ പൂവണ്
    വാകപ്പൂവ് 💐🌸💮💮🌹

    • @Realpsycho5
      @Realpsycho5 4 ปีที่แล้ว

      എനിക്കും തോന്നി വാകയാണെന്ന്

    • @krayshellinc2015
      @krayshellinc2015 4 ปีที่แล้ว

      Nte ancestor home il undayirunnu

    • @jobinjoseph4769
      @jobinjoseph4769 4 ปีที่แล้ว

      That is called poomaram

  • @farhanhashmi5534
    @farhanhashmi5534 4 ปีที่แล้ว

    Lingus videography ushaar 🔥🔥

  • @learningarabic2793
    @learningarabic2793 4 ปีที่แล้ว +13

    Linkuvine edakk koottikko nalla visuals eduthu tharum

  • @farthin5725
    @farthin5725 4 ปีที่แล้ว +1

    Sujith chetaa great🖤

  • @umairchemban7563
    @umairchemban7563 4 ปีที่แล้ว +11

    ingeeeeer oru mothal thanne 😍😍😍😍
    oru onnonara inspiration aan 🔥🔥🔥

  • @subinlr5153
    @subinlr5153 4 ปีที่แล้ว

    daily kanunna time... peruvanthanam view point.. sunrise and sunset oru rakshayumillatha sthalam...

  • @vysakhrajesh5991
    @vysakhrajesh5991 4 ปีที่แล้ว +6

    Idukkikar like adi ❤️

  • @ratheesha1066
    @ratheesha1066 4 ปีที่แล้ว +1

    Ashraf brouda vedios kandu enium Sujith brouda💗💙💙💙