Ford Endeavour Sport with 10 speed Automatic transmission | Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2020
  • ഫോർഡ് എൻഡേവറിന്റെ ഏറ്റവും പുതിയ സ്പോർട്ട് എഡിഷന്റെ ടെസ്റ്റ് ഡ്രൈവ്.. /
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in #FordEndeavour#MalayalamAutoVlog#BaijuNNair#DieselAutomatic#Offroad#4Wheel#OffRoader

ความคิดเห็น • 1.7K

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +1936

    വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട്
    പക്ഷെ ഇതുവരെ അതിനു സാധിക്കാത്തവർ
    ആവും ഈ ചാനലിലെ അധികം വ്യൂവേഴ്സും 😍👌

    • @MYMOGRAL
      @MYMOGRAL 3 ปีที่แล้ว +24

      @@finanraizad ആമീൻ എത്രയും വേഗം സാധിക്കട്ടെ 🤲🤲

    • @azizksrgd
      @azizksrgd 3 ปีที่แล้ว +4

      ആരി ചെല്ലിയെ 😃

    • @mohammedsalih3459
      @mohammedsalih3459 3 ปีที่แล้ว +4

      exactly😂

    • @muhammedshibil2424
      @muhammedshibil2424 3 ปีที่แล้ว +8

      Allah alle valuth in sha allah

    • @GARAGE1Malayalam
      @GARAGE1Malayalam 3 ปีที่แล้ว +5

      Athe bro

  • @rasilmushthak9532
    @rasilmushthak9532 3 ปีที่แล้ว +139

    Endeavour ഫാൻസ് ഉണ്ടോ ?

    • @ikramkamal12
      @ikramkamal12 ปีที่แล้ว

      Fan ayirunu .....ee time gap vare 19:53

    • @shibil___shibi4564
      @shibil___shibi4564 ปีที่แล้ว

      Illa

    • @focus___v_4923
      @focus___v_4923 5 หลายเดือนก่อน

      Illa only legend land Cruiser 😁

    • @akhilash7538
      @akhilash7538 4 หลายเดือนก่อน

      Dream car😍😍😍

  • @woodenstory
    @woodenstory 3 ปีที่แล้ว +426

    Ee vandi medikkan plan ullavar like adi

  • @amalrajvr3182
    @amalrajvr3182 3 ปีที่แล้ว +34

    ആരൊക്കെ റിവ്യൂ ചെയ്താലും ബൈജു ചേട്ടൻ പറയുമ്പോളാണ് വണ്ടിയെപ്പറ്റി നുമ്മക്കൊരു കാഴ്ചപ്പാട് ഉണ്ടാകുന്നത്. 🎉👍

  • @lensman3609
    @lensman3609 3 ปีที่แล้ว +145

    ഇത്രയും കാലം സബ്സ് ക്രെബ് ചെയ്യാതെ വീഡിയോ കാണുകയായിരുന്നു ,പോലീസ് പിടിക്കാതിരിക്കാൻ ഞാൻ ഉടൻ സബ്സ്ക്രൈബ് ചെയ്തു .... 😋😋😋😋

    • @LoveandDrugs5126
      @LoveandDrugs5126 3 ปีที่แล้ว +1

      ഞാനും MVD കാർ കാരണം നോക്കി നടക്കുവാ ചിലപ്പോ പിടിച്ച് ഫൈൻ അടിച്ചാലോ

  • @noufal__
    @noufal__ 3 ปีที่แล้ว +119

    Dear sir സത്യം പറയാലോ nan നിങ്ങളുടെ സ്ഥിരം subscriber ആണ് നല്ല രീതിയിലുള്ള അവതരണം നിങ്ങളുടെ ഗുണ മേന്മ വർത്തിച്ചിരിക്കുന്നു എന്നാ അഭിപ്രായക്കാരനാണ് nan god bless you😍😍

  • @grandautodetailingtvm
    @grandautodetailingtvm 3 ปีที่แล้ว +11

    The 10 speed transmission was co developed with GM. The same transmission is found in cars like Chevrolet Camaro, ford Mustang etc. A key factor was to improve on efficiency to meet US EPA norms on a minimum MPG (miles per gallon)

  • @ShadowQ8486
    @ShadowQ8486 3 ปีที่แล้ว +10

    Baiju is as knowledgeable as he is hilarious. Such a pleasure watching his very informative auto shows.

  • @jidhinjp
    @jidhinjp 3 ปีที่แล้ว +45

    Interior കൂടി black ആയിരുന്നെങ്കില്‍ അടിപൊളി ആയേനെ..

  • @ksa7010
    @ksa7010 3 ปีที่แล้ว +376

    സുജിത് ഭക്തൻറെ യൂട്യൂബ് ചാനലിൽ ആ ഓഫ് റോഡ് വീഡിയോ കണ്ടതിനു ശേഷം
    Ford endeavour മനസ്സിൽ കൂടി

    • @shaikmustaffa6515
      @shaikmustaffa6515 3 ปีที่แล้ว +2

      എച്ചും

    • @sujith4351
      @sujith4351 3 ปีที่แล้ว +2

      💯💯💯💯

    • @muhammaduwaisemf9632
      @muhammaduwaisemf9632 3 ปีที่แล้ว +2

      Ennalum kairali ford neyum otthu poyi

    • @BATMAN-rh7wc
      @BATMAN-rh7wc 3 ปีที่แล้ว +2

      Love action drama

    • @subhashrvm1764
      @subhashrvm1764 3 ปีที่แล้ว +1

      സുജിതിന്റെ വണ്ടി ആണ് എന്നു തോന്നുന്നു

  • @farooqm2470
    @farooqm2470 3 ปีที่แล้ว +3

    Great work.. There is so much improvement! Especially the camera. Waiting for more videos.

  • @jjvthever
    @jjvthever 3 ปีที่แล้ว +2

    Especially Loved the recap session. Keep up the good job.

  • @Arjun-ls3if
    @Arjun-ls3if 3 ปีที่แล้ว +21

    20:14 Tail end "palarivattom police station katha powliche😂 "

  • @pradeepibl
    @pradeepibl 3 ปีที่แล้ว +394

    അളിയന് സജസ്റ്റ് ചെയ്തു എങ്കിൽ ഉറപ്പിക്കാം വണ്ടി പുലി തന്നെ ബൈജു അണ്ണാ...

    • @shailajshailaj8931
      @shailajshailaj8931 3 ปีที่แล้ว +7

      ഫോർച്ചുണരുമായി കംപെയർ ചെയ്യുമ്പോൾ ഏതാണ് ബെസ്റ്റ് ഫോർച്ചുണർനിന്റെ യാത്ര സുഖം കിട്ടുന്നുണ്ടോ

    • @nikhilpadmanabhanp
      @nikhilpadmanabhanp 3 ปีที่แล้ว +20

      Fortuner is a beast...but Endevour is the baaap of beast 🔥

    • @akshayyadhuambadi9067
      @akshayyadhuambadi9067 3 ปีที่แล้ว +1

      @@shailajshailaj8931 fortuner vere level ane bro

    • @shailajshailaj8931
      @shailajshailaj8931 3 ปีที่แล้ว +1

      @@akshayyadhuambadi9067 ok.... very good

    • @shailajshailaj8931
      @shailajshailaj8931 3 ปีที่แล้ว +1

      @@nikhilpadmanabhanp ok.....

  • @nikeshs4587
    @nikeshs4587 3 ปีที่แล้ว +4

    വണ്ടിയെക്കാളും ഇഷ്ടപ്പെട്ടത് ബൈജു ചേട്ടന്റെ അവതരണം ആണ്❤️

  • @nikhilkuriakose4669
    @nikhilkuriakose4669 3 ปีที่แล้ว +137

    എന്നാലും ഇങ്ങൾക് 70 വർഷം കൂടിയേ ആയുസുള്ളു എന്നറിഞ്ഞപ്പോൾ ഒരു സങ്കടി...😭
    (ബൈജു ഏട്ടൻ നീളാൽ വാഴട്ടെ..).😂

    • @ajujohnson7500
      @ajujohnson7500 3 ปีที่แล้ว +1

      Ini oru 70 varsham koodi ennanu Baiju chettan udesiche

    • @abu_67
      @abu_67 3 ปีที่แล้ว +1

      Ini oru 70 varsham kainjal nammal undakumo enn polum arayilla 😅

  • @milanjoseph3410
    @milanjoseph3410 3 ปีที่แล้ว +53

    വണ്ടി ഒരേ പൊളി 💥💥
    Rahul tiwati യുടെ കളി കഴിഞ്ഞു ബൈജു ചേട്ടന്റെ വീഡിയോ കാണാൻ ഓടി വന്നത് ഞാൻ മാത്രമാണോ???

    • @JithGeo
      @JithGeo 3 ปีที่แล้ว +3

      ഞാൻ ആദ്യം അവനെ കുറെ തെറി വിളിച്ചു.. പിന്നെ അവൻ തന്നെ ജയിപ്പിച്ചു 😀😀

    • @milanjoseph3410
      @milanjoseph3410 3 ปีที่แล้ว

      @@JithGeo😂😂ഏതാ കളി cotrellinu ഇഷ്ട്ടം പോലെ കിട്ടി 😂😂

  • @netizen6442
    @netizen6442 3 ปีที่แล้ว +24

    ബ്ലാക്ക് എഡിഷൻ്റെ പ്രധാന പ്രത്യേകത ഫുൾ ബ്ലാക്ക് ആണെന്നുള്ളതാണ് , അടിപൊളി !! ബ്ലാക്ക് എഡിഷൻ ഫുൾ ബുളുബുളൂ ആയിരുന്നേൽ പൊളിച്ചേനേം🐒

  • @qyktrot
    @qyktrot 3 ปีที่แล้ว +3

    I loved the last dialogue so much... Palarivattom police vilicha kaaryam... Appol thanney I subscribed

  • @kvysakh6075
    @kvysakh6075 3 ปีที่แล้ว

    Baiju ettante avadharana shayili enikku valare ishtapettu❤. Eniyum orupadu uyarathil ethatte😘

  • @Zdfxcf-sf7xx
    @Zdfxcf-sf7xx 3 ปีที่แล้ว +37

    ഒരു ലോറിയെ മനസ്സിൽ ആവാഹിച്ചു കൊണ്ട് ഓടിക്കാൻ പറ്റിയ Car അതു ford endavoer തന്നെ 🤣🤣🤣🥰😍

  • @raneymjohn
    @raneymjohn 3 ปีที่แล้ว +5

    @Biju: Your reviews are good. Keep going... Question: How many vehicles did you review so far in 2020? And which one you liked the most?

  • @paariraaju9688
    @paariraaju9688 3 ปีที่แล้ว +3

    Informative review!!! FORD is a hassle free vehicle. 👌👌👌👍

  • @CRANKy_1542
    @CRANKy_1542 3 ปีที่แล้ว +40

    വന്ന് വന്ന് അവതരണരീതി ഒരു രക്ഷയുമില്ല❤️❣️
    ഇടയ്ക്ക് എപ്പോഴെങ്കിലും ക്യാമറാമാൻ അഖിൽ അപ്പുക്കുട്ടനെ കാണിക്കണം 😂🔥😎

  • @Nikhil_George
    @Nikhil_George 3 ปีที่แล้ว +6

    Endeavour is always a Class car...
    Hope soon I'll upgrade My Ford Figo to a bigger Ford Machine...

  • @wolverine8085
    @wolverine8085 3 ปีที่แล้ว +114

    I always wished Ford gave the raptor grille for this model!

    • @parthiv935
      @parthiv935 3 ปีที่แล้ว

      Mmm

    • @housetargeryan4011
      @housetargeryan4011 3 ปีที่แล้ว

      Optional

    • @amerrr3368
      @amerrr3368 3 ปีที่แล้ว

      @@housetargeryan4011 no its aftermarket

    • @anoopnazeer2609
      @anoopnazeer2609 3 ปีที่แล้ว +1

      i too was wishing the same while watching this video

    • @renji1679
      @renji1679 3 ปีที่แล้ว

      ഇത് അവരുടെ ranger എന്ന pick അപ്പ് ന്റെ ചെറിയ വേർസൺ അനന്നെ ഉള്ളു

  • @sonups5869
    @sonups5869 3 ปีที่แล้ว +2

    there are lots of cars with spacious 3rd raw seat, but not in India though
    from ford itself, Expedition and from GMC Suburban, Tahoe, even we have Toyota sequoia and Nissan Armada... so you will definitely get to see and ride one soon

  • @sarangopalakrishnan3742
    @sarangopalakrishnan3742 3 ปีที่แล้ว

    Sir your presentation style is realy good keep it up and all tge best

  • @Shafeeque4445
    @Shafeeque4445 3 ปีที่แล้ว +5

    General Motors' 10-speed automatic transmission, co-developed with Ford, will be appearing in more models throughout GM's portfolio. This transmission is now only available in the Chevrolet Camaro ZL1 and several truck-based SUVs: the Tahoe RST and Suburban RST, the Yukon Denali and the Cadillac Escalade.

  • @dj312000
    @dj312000 3 ปีที่แล้ว +3

    10spd Auto transmission is a joint development between Ford and GM...it has already made its way into Ford Ranger in 2018.

  • @hareeshp4765
    @hareeshp4765 3 ปีที่แล้ว +1

    അവസാനം പറഞ്ഞ കവറിനെ കുറിച്ചുള്ള ചളി ഒഴിച്ച് ബാക്കിയെല്ലാം പൊളി🥰

  • @shabeerkv8734
    @shabeerkv8734 3 ปีที่แล้ว

    Baiju bai yude vahanthinte infrmationte kuudeyulla edakk varunna attraction commentukl kelkaan nalla thrill aannn👍👍😀. Good

  • @dennypaul709
    @dennypaul709 3 ปีที่แล้ว +285

    ഒരു ബ്ലാക്ക്‌ ഷർട്ട് ഇട്ട് വരാമായിരുന്നു

    • @pyarikalyan7911
      @pyarikalyan7911 3 ปีที่แล้ว +6

      pants ബ്ലാക്ക് ഇട്ടു!

    • @dennypaul709
      @dennypaul709 3 ปีที่แล้ว +1

      @@pyarikalyan7911 😁

    • @pyarikalyan7911
      @pyarikalyan7911 3 ปีที่แล้ว

      @@dennypaul709 😀

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      @@pyarikalyan7911 😀😀

  • @shebiclt8983
    @shebiclt8983 3 ปีที่แล้ว +66

    എൻഡവറോ ഫോർച്യൂണറോ ഭംഗി എന്ന എന്റെ സംശയം ഒരേ നിറത്തിലുള്ള ഒരു ഫോർച്യൂണറും എൻഡവറും ഒരേപോലെ അടുത്തടുത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണാനിടയായപ്പോൾ തീർന്നു. എൻഡവറാണ് ഒരു പൊടിക്ക് മികച്ചതെന്നാണ് എനിക്ക് തോന്നിയത്.

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 3 ปีที่แล้ว +3

      Vila kooduthala bro,
      Endever

    • @shawnjames2
      @shawnjames2 3 ปีที่แล้ว +5

      @@sajanvarkalasarojam7182
      Not only price it's not worth a buy later the person will regret for the buy

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว +6

      @@sajanvarkalasarojam7182 no...fortunerinaan price kooduthal. Specs endevourinum. Puthiya version fortuner vannaal pinne nokkukayum venda.

    • @shangarner307
      @shangarner307 3 ปีที่แล้ว

      @@vishnudas4130 Fortuner 2.8 4x4 AT TRD Limited Edition
      2755 cc, Diesel, Automatic (Torque Converter), 15.04 kmpl ₹ 36.90 Lakh

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว

      @@shangarner307 fortuner onroad onnu nokku...3.2 okke undaayirunna samayam endevour 100% VFM um aayirunnu.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Pwolichu baiju chetta❤👏💙💪💜😍👌🎉

  • @Wxzi2231
    @Wxzi2231 3 ปีที่แล้ว

    Your presentation is exceptional..its professional...

  • @TravelByHeart1983
    @TravelByHeart1983 3 ปีที่แล้ว +11

    പാലാരിവട്ടം പോലീസ് സ്റ്റേഷൻ 😄. ബൈജേട്ടൻ പൊളിയാണ്. ❤️

  • @pramtg
    @pramtg 3 ปีที่แล้ว +67

    ബ്ലാക്ക് 🖤വിട്ട് ഒരു കളിയും ഇല്ല .ഒരു സംശയം ഉള്ളത് 140 വയസുവരെ ഒക്കെ ആള്ക്കാര് ജീവിച്ചിരിക്കുമോ ?🙏🏻😍

    • @ahmedaslam9664
      @ahmedaslam9664 3 ปีที่แล้ว +1

      Entem samshayam 😂
      Ithiri kudipoyonn !!

    • @ronniepower4737
      @ronniepower4737 3 ปีที่แล้ว

      😀ororutharude aagraham..

  • @sivapriyanp.k9813
    @sivapriyanp.k9813 3 ปีที่แล้ว +1

    ബൈജു ചേട്ടാ ,, അവസാനം പറഞ്ഞത് കലക്കി😎😜😀

  • @ghost-hv7po
    @ghost-hv7po 3 ปีที่แล้ว

    Your way of presentation is just outstanding

  • @sajeeshpp6042
    @sajeeshpp6042 3 ปีที่แล้ว +6

    Baiju etta engale punch comedy poli😁😁😁😁

  • @shinepsps6944
    @shinepsps6944 3 ปีที่แล้ว +11

    ആദ്യമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായ് entry level കാറുകളുടെ ഒരു പരിചയപ്പെടുത്തൽ ,,,,comparison video ബൈജു ചേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു .

  • @illyasp9788
    @illyasp9788 3 ปีที่แล้ว

    Baijuvettante avatharanam eniku valya ishtamanu nighale kanaan kothiyund baijuvetta

  • @deeprajms
    @deeprajms 3 ปีที่แล้ว

    Superb baijuetta your videos are really good I know you miss black colour interior in new sport edition but in australia we have black interiors.also it comes with a biturbo engine so more power 157 kw and 500nm torque.waiting more videos from you .

  • @richiraveendranchunda4794
    @richiraveendranchunda4794 3 ปีที่แล้ว +4

    അളിയൻ suggestion dialogue 😂👌🔥
    ബൈജുവേട്ട...

  • @rifusalam
    @rifusalam 3 ปีที่แล้ว +3

    70 varsham ningal endhaayaalum jeevichirikkum Baiju etta.... Ippo 20 aayalle ullu prayam... Dont worry...❤️❤️❤️

  • @sajnasaju9805
    @sajnasaju9805 3 ปีที่แล้ว

    Pollichu Baiju chetta😍😍😍

  • @shinoshaji3274
    @shinoshaji3274 3 ปีที่แล้ว +2

    Ford endeavour my favourite SUV but the missed one feature called 360 degree parking camera its very help while off-roading ❤️

  • @MyChannel-wh4vl
    @MyChannel-wh4vl 3 ปีที่แล้ว +8

    *Namaskaaram njaan Baiju N Nair* 😍😊❤️👍

  • @muhammeduvais2466
    @muhammeduvais2466 3 ปีที่แล้ว +44

    *endeavour കാണുമ്പോ സുജിത് ഭക്തന്റെ offroad ഓർമ്മ വരുന്നു*

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Black color il vere leval😎😍♥♥ super chetta

  • @jommythomas9912
    @jommythomas9912 3 ปีที่แล้ว

    Baiju inte avatharanam mathirbhumiyil kattillum perfect ayittunde ippol TH-cam I'll

  • @Kannan-lt1ud
    @Kannan-lt1ud 3 ปีที่แล้ว +7

    One of the best presentations. I m following this channel bcoz of this pleasant presentation.... One small suggestion - is it possible to share the engine sound of such vehicles - mostly great diesel engines? Most of the people like that sound, especially engine rev + shifting... :-)

  • @mspsalipallimalil168
    @mspsalipallimalil168 3 ปีที่แล้ว +276

    കേരളത്തിൽ 5 മത്തെ ഗീർ ഇടാൻ വണ്ടിയൊന്നു ആലോചിക്കും പിന്നെ യാണ് 10 ഗീർ 😄

    • @shamsudheenkms5223
      @shamsudheenkms5223 3 ปีที่แล้ว +29

      പത്ത് ഗിയറും ഉപയോഗിക്കണമെന്നില്ല . അഞ്ച് ഗിയറിലും സെറ്റ് ചെയ്തു സുഖമായി എൻഡോവർ ഓടിച്ചു പോകാം .

    • @gTom552
      @gTom552 3 ปีที่แล้ว

      സത്യം

    • @navinbpalathingal
      @navinbpalathingal 3 ปีที่แล้ว +3

      100 ethun munbe 7 gear oke veenolum

    • @ajz4368
      @ajz4368 3 ปีที่แล้ว +7

      Short gear ratio aanu

    • @rohithrk5432
      @rohithrk5432 3 ปีที่แล้ว +12

      Nammal idenda vandi ittollum, don't worry vandi medicholu. 😂

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว

    Hi Baiju Sir,,,,, Good presentation... Ford Endeavour is Powerfull vehicle... Good engine and Comfort.

  • @gnind1473
    @gnind1473 3 ปีที่แล้ว

    Nice reviews and I am a regular viewer these days. Just and observation, you never open the hood and show us the power plant.

  • @rufaid-xo2nc
    @rufaid-xo2nc 3 ปีที่แล้ว +4

    Third row space chevrolet Suburban and Gmc Yukon XL ❤️

  • @abeya3348
    @abeya3348 3 ปีที่แล้ว +4

    Seems like MG Gloster is gong to be the next SUV you are going to review which has a good third row space 😀

  • @kmjgamingzone322
    @kmjgamingzone322 3 ปีที่แล้ว +1

    Subscribers ne oppilkunna vidhya kollam ☺️☺️💞

  • @fasilp6896
    @fasilp6896 3 ปีที่แล้ว

    കൊള്ളാം ബൈജുഅണ്ണാ കലക്കി

  • @vishwanathansp4207
    @vishwanathansp4207 3 ปีที่แล้ว +9

    Oru like tharuvo Baiju ettao big fan❤️

  • @acerboy5275
    @acerboy5275 3 ปีที่แล้ว +4

    Baidu chetta,
    Ford explorer, ranger, mustang,Lincoln navigator, Lincoln aviator, ford expedition, f150, Cadillac escalade, Yukon, Tahoe, Denali, suburban, Sierra, Silverado, Camaro, mustang ithoke 10 speed gearbox aane...
    Pinne second row pole thanne third row seat leg space ulla vandi Lincoln navigator aanu..chetta

    • @nadeemismailpk
      @nadeemismailpk 3 ปีที่แล้ว

      Kia carnival and mg gloster have most spacious third row

  • @markleslie6940
    @markleslie6940 3 ปีที่แล้ว

    great presentation....on a great SUV ....on target....good maan.....

  • @sreekumarmpillai4553
    @sreekumarmpillai4553 3 ปีที่แล้ว

    Hi biju chetta, you can find spacious 3 Rd row seat in ford expedition and Navigator.
    10 speed auto transmission is available in ford F150 and Navigator and mustang.

  • @athul324
    @athul324 3 ปีที่แล้ว +12

    Police suscriber.
    Baijuettan tug😂😂

  • @motivational_muse
    @motivational_muse 3 ปีที่แล้ว +127

    സുജിത്തെട്ടനെ ഓർമ വന്നവർ ഉണ്ടൊ😍😍

    • @UnniKerala
      @UnniKerala 3 ปีที่แล้ว

      2ude odakki poyallooo

    • @UnniKerala
      @UnniKerala 3 ปีที่แล้ว +4

      baiju ipo pala pala interview set akii sujith ne degrade cheyunnuu

  • @sukeshnairtm4056
    @sukeshnairtm4056 3 ปีที่แล้ว

    I'm becoming as your fan....😍👌🙏my fav vehicle also...

  • @muhammedshabeer4729
    @muhammedshabeer4729 3 ปีที่แล้ว

    Baijuvettaa..thankalepole thanne enteyum valiya aagrahamanu 3rd row seat muthirnnavarkkukoodi nallareethiyil irikkan pattunna oru vandi kaanuka ennath..😁😁
    oro puthiya suv avatharippikkumbolum adhyamayi athanu njan shradhikkuka..bhaviyil anginey ulla oru vandi vanganam ennath ente valiya aagrahamanu insha allah ..😍

  • @rashidpayakkat2292
    @rashidpayakkat2292 3 ปีที่แล้ว +3

    FORD EXPEDITION 10 speed gear...
    I'm using that...

  • @JSinside
    @JSinside 3 ปีที่แล้ว +6

    Ford is best ever, no bulky things

  • @niglelukose
    @niglelukose 3 ปีที่แล้ว

    Endeavour and Baiju both are super🥳

  • @tintusomanadhan9670
    @tintusomanadhan9670 3 ปีที่แล้ว

    പൊളിച്ചു ഇനി ബൈജു ചേട്ടൻ കലക്കും

  • @BlueSkyIndia
    @BlueSkyIndia 3 ปีที่แล้ว +3

    കൊതിച്ചു പോകുന്നു.. ഇതു വാങ്ങാൻ..

  • @vaishakh6247
    @vaishakh6247 3 ปีที่แล้ว +4

    മാരക ലുക്ക്‌ 🔥

  • @MyWorldbyShibin
    @MyWorldbyShibin 3 ปีที่แล้ว

    ഇത്രയും രസകരമായ വാഹന റിവ്യൂ ... ❤️👌

  • @arunpbabu
    @arunpbabu 3 ปีที่แล้ว

    Marvellous Presentation

  • @chinthucv9790
    @chinthucv9790 3 ปีที่แล้ว +27

    12:20 🤣🤣🤣 70 കൊല്ലം
    19:00 😅 എന്നെ വിടു എന്നെ വിടു
    ബൈജു ചേട്ടായി പതിവ് തെറ്റിച്ചില്ല.. 🤩🤩

  • @renjiths.9672
    @renjiths.9672 3 ปีที่แล้ว +39

    ഒരൊറ്റ കമന്റ് പോലും ബൈജു ചേട്ടൻ വായിക്കാറുമില്ല റിപ്ലേ ചെയ്യാറുമില്ല.

  • @navaskader6243
    @navaskader6243 3 ปีที่แล้ว +1

    Aliyan comment kalakki.... as usual wonderful & unique Baiju style..... is Fog lamp led???

  • @rijeshjohnson9425
    @rijeshjohnson9425 3 ปีที่แล้ว

    Thanks for ur new background Music .... now u can achieve 70 + .

  • @jikkumon5593
    @jikkumon5593 3 ปีที่แล้ว +26

    Major missing in Endeavour is:
    360 view camera
    Electric hand brake

    • @booyakasha5432
      @booyakasha5432 3 ปีที่แล้ว +1

      Electric handbrake is a con.

    • @mohammedzakariyamaliyekkal
      @mohammedzakariyamaliyekkal 3 ปีที่แล้ว

      Offroad vandik nallath manual HAND brakes anu
      Like land cruiser
      Offroadil attavum nallath manual handbrake

    • @kailas7017
      @kailas7017 3 ปีที่แล้ว +2

      Paddle shifters
      Ventilated and memory seats
      Wireless charging
      More updated entertainment system

    • @jikkumon5593
      @jikkumon5593 3 ปีที่แล้ว

      @@mohammedzakariyamaliyekkal OK bro

    • @jikkumon5593
      @jikkumon5593 3 ปีที่แล้ว

      @@kailas7017 correct

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 3 ปีที่แล้ว +7

    ആദ്യം ലൈക്ക് പിന്നെ വീഡിയോ 😃👍

  • @vishnumohandas3067
    @vishnumohandas3067 3 ปีที่แล้ว +1

    Baiju cheetta good review next time innova crysta review Cheyyo pls

  • @alexalias1085
    @alexalias1085 3 ปีที่แล้ว

    മികച്ച രീതിയിൽ review ചെയ്യുന്ന ബൈജു ചേട്ടൻ ❤️❤️❤️❤️❤️

  • @sibin143Rytbe
    @sibin143Rytbe 3 ปีที่แล้ว +8

    “Aliyan suggest cheythathu nannai..”🤪🤪
    Revoking those famous story head line😉😉

  • @vaisakhvr3375
    @vaisakhvr3375 3 ปีที่แล้ว +31

    സ്വസ്ഥമായി ഇരിക്കാൻ പറ്റിയ തേർഡ് row സീറ്റ് ഉള്ള വണ്ടികൾ ഉള്ള കിനാശേരി !അതാണ് ബൈജുച്ചേട്ടൻ കണ്ട സ്വപ്നം!!😂

  • @sureshvp8165
    @sureshvp8165 3 ปีที่แล้ว

    Awesome Presentation 👍

  • @zonsonalpaulson9810
    @zonsonalpaulson9810 3 ปีที่แล้ว +2

    Sir, can you please try GLS & X7, which would have good third row space, I think...

  • @rahulan5026
    @rahulan5026 3 ปีที่แล้ว +3

    Endeavour anyday ❤️🔥

  • @shahidsthearigeada2855
    @shahidsthearigeada2855 3 ปีที่แล้ว +3

    💞MY DREAM CAR💗 FORD ENDEAVOUR💞

  • @malatheef2145
    @malatheef2145 3 ปีที่แล้ว

    അതി മനോഹരമായ വിവരണം with Black endover

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 3 ปีที่แล้ว

    Subscribersine kottanolla baijuchettane 19 aamathe adavu polichu😄

  • @-vishnu2948
    @-vishnu2948 3 ปีที่แล้ว +5

    *1:58** The Best😂😂*

  • @SanthoshKumar-ks4ci
    @SanthoshKumar-ks4ci 3 ปีที่แล้ว +3

    I think the first 10 speed automatic transmission was in the 2018 Ford mustang.. 😍😍

    • @shyamgs5876
      @shyamgs5876 3 ปีที่แล้ว

      Chevrolet tahoe, Camero okke aanu 10 speed trans ullathu.... Tahoe okke indiail ithuvare kandittundo

  • @redevil23
    @redevil23 3 ปีที่แล้ว

    Baiju chetta super 👍 presentation

  • @naveen90z
    @naveen90z 3 ปีที่แล้ว

    @5:00 the reason I love ur reviews 🔥🔥🔥

  • @alipalamadathil670
    @alipalamadathil670 3 ปีที่แล้ว +4

    നിങ്ങൾ അവസാനം പറഞ്ഞ ആ ഡയലോഗ് ഉണ്ടല്ലോ....
    അത് കലക്കി ട്ടോ...
    പഴയ സിനിമയിലെ പോലെ ബാലാത്സഗം സീനിലെ എന്നു പറഞ്ഞ ഡയലോഗ്,
    " അത് കലക്കി"
    😊😊😊👍👌💐

  • @shahmohd3473
    @shahmohd3473 3 ปีที่แล้ว +15

    *അളിയന് വരെ റെക്കമെന്റ് ചെയ്ത വണ്ടിയാണ്* 😂👍

  • @anoopraj9066
    @anoopraj9066 3 ปีที่แล้ว

    Great hosting 👍👍👍👍

  • @vineethsreekumar593
    @vineethsreekumar593 3 ปีที่แล้ว +1

    Sir, Old Endeavor ne kurich oru detailed user reviews video cheyumo, including all positive and negatives