Hasthyayurveda :Poomully Aaram thampuran Talking about features of elephant ( Hasthyayurvedam )

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 119

  • @radhakoramannil8264
    @radhakoramannil8264 4 ปีที่แล้ว +35

    ആനയെപ്പറ്റി ഇത്രയും അറിഞ്ഞതിൽ സന്തോഷം. അറിവിന്റെ തമ്പുരാൻ തന്നെ.

  • @trollsmachan5740
    @trollsmachan5740 4 ปีที่แล้ว +37

    2020 ൽ video കാണുന്നവർ ഉണ്ടോ

  • @karankishore8517
    @karankishore8517 3 ปีที่แล้ว +26

    Churukki paranjal ettavum lakshanamotha anakku udaharanam " pampady rajan" thanne🥰🥰🥰

    • @monumonuz5902
      @monumonuz5902 2 ปีที่แล้ว +4

      Thiruvambadi sivasundhar

    • @Parekkadan7222
      @Parekkadan7222 2 ปีที่แล้ว +1

      പാമ്പാടി മുത്ത്

    • @saleshtr6367
      @saleshtr6367 2 ปีที่แล้ว +4

      തിരുവമ്പാടി ശിവസുന്ദർ ആണ് എല്ലാ ലക്ഷണം ഒത്ത കൊമ്പൻ

    • @vishnupkarottu
      @vishnupkarottu 2 ปีที่แล้ว +1

      Old nandhilath gopalakrishnan

    • @sreeharijayakumar2671
      @sreeharijayakumar2671 2 ปีที่แล้ว

      @@saleshtr6367 അഴകും ലക്ഷണങ്ങളും ഒത്തുചേർന്ന ആനയാണ് ശിവസുന്ദർ... എന്നാൽ മാതംഗലീല പറയുന്ന 75 ശതമാനം ലക്ഷണങ്ങളും ഒത്ത് ചേർന്ന അഴകുള്ള കൊമ്പൻ ആണ് രാജൻ... ലക്ഷണങ്ങൾ ഉള്ള പത്ത് ആനകൾ നിന്നാലും...രാജൻ്റെ രാജകീയ നിൽപ്പും ഭംഗിയും കിട്ടില്ല❤️

  • @jinukandoth1296
    @jinukandoth1296 4 ปีที่แล้ว +13

    ഗുരുവിന്റെ ഗുരുവെ സകലകലാ വല്ലഭനേ🥰🙏🙏🙏

  • @jivanayogawellnesscenter82
    @jivanayogawellnesscenter82 5 ปีที่แล้ว +14

    excellent speech, king of knowledge

  • @rajeshhari6299
    @rajeshhari6299 5 ปีที่แล้ว +35

    ഞങ്ങളുടെ ആറാം തമ്പുരാൻ

  • @AneeshNair007
    @AneeshNair007 7 หลายเดือนก่อน

    Great Wisdom and Passion in sharing his Knowledge with others 🙏🙏🙏

  • @VinodKumar-bx5lf
    @VinodKumar-bx5lf 5 ปีที่แล้ว +31

    ഇദ്ധേഹത്തിൻറ്റെ ശിഷ്യൻമാരിൽ ഒരാളാണ് എൻറ്റെ ഗുരുനാഥൻ

  • @ranganathanpv8513
    @ranganathanpv8513 4 ปีที่แล้ว +2

    I enjoyed listening to this video. Thanq for the story.

  • @samarjeet90
    @samarjeet90 6 ปีที่แล้ว +13

    If possible plz provide English subtitles for those who don’t know Malayalam🙂

  • @deepakm.n7625
    @deepakm.n7625 ปีที่แล้ว +7

    ഇതാണ് നമ്പൂതിരി ഭാഷ. സിനിമകളിൽ കാണുന്ന പോലെ 'നോം' എന്ന് ഒരു നമ്പൂതിരിയും പറയാറില്ല.

  • @backbenchers321
    @backbenchers321 4 ปีที่แล้ว +2

    Exelend തമ്പുരാൻ and very beutifull elephant i love it

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    OM NAMASHIVAYA Valare Nandi

  • @shahinff7784
    @shahinff7784 ปีที่แล้ว +10

    ഇതിൽ ഒരു കാര്യം മാറ്റിമറിച്ച ഒരു ആന ഉണ്ട്.കീഴ് കൊമ്പ് ഉണ്ടായിട്ടും കേരളം പിടിച്ചു കുലുക്കിയ ഒരു കൊമ്പൻ.സൂര്യപുത്രൻ മങ്കലാംകുന്ന് കർണൻ 🔥🔥🔥🔥🔥🔥

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +3

    Really great man

  • @beljithkumar1761
    @beljithkumar1761 3 ปีที่แล้ว +7

    അറിവിന്റെ തമ്പുരാൻ 🙏🙏🙏🙏🙏

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +2

    Great information

  • @gokulakrishnamusicals5818
    @gokulakrishnamusicals5818 2 ปีที่แล้ว +1

    Excellent

  • @9543222643
    @9543222643 8 ปีที่แล้ว +7

    GREAT SIR

  • @sajojoseph603
    @sajojoseph603 4 ปีที่แล้ว +3

    True knowledge

  • @ArunDevarundev
    @ArunDevarundev 5 ปีที่แล้ว +4

    Great man

  • @kshitishnaik2299
    @kshitishnaik2299 4 ปีที่แล้ว +1

    Hello everyone.... Plz share some information about Hasthy ayurveda

  • @manojkrishna9560
    @manojkrishna9560 3 ปีที่แล้ว +2

    Maathangaleela pdf kittanundo?

  • @jabirjojo3460
    @jabirjojo3460 ปีที่แล้ว +2

    14:3:2023 watching ❤

  • @sujithsajeevsajeev5387
    @sujithsajeevsajeev5387 4 ปีที่แล้ว +2

    He is the man who genius

  • @sanjaykalambath3588
    @sanjaykalambath3588 ปีที่แล้ว +1

    എന്റെ കാരണവർ കാളമ്പത് ശങ്കര വെളുചപ്പാട് തമ്പുരാനെ കുറിച്ച് ഒരു പാട് പറയുന്നധ് പറയുന്നത് കേട്ടിട്ടുണ്ട് കുഞ്ഞു നാളിൽ

  • @anadhunandhuanadhu777
    @anadhunandhuanadhu777 2 ปีที่แล้ว +2

    2022 ൽ കാണുന്നവർ ഉണ്ടോ

  • @sujithsuji2695
    @sujithsuji2695 6 ปีที่แล้ว +4

    I am planning to buy good elephant what I want to do

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Salute

  • @kannannarayan4891
    @kannannarayan4891 6 ปีที่แล้ว +2

    E episodd kandit kazhynja anaselfe enna programila chila anapremy ammayimar theerumaniku anayekurich ariyan ith padiku ennit vimarsikuu..allathe kurelifstic thechu poochakannumayi ini choriyan vararuth...

  • @vanipillai2911
    @vanipillai2911 3 ปีที่แล้ว

    Super

  • @nimerearath1807
    @nimerearath1807 3 ปีที่แล้ว +1

    👍👍🙏🙏🙏

  • @balakrishnankottepat8869
    @balakrishnankottepat8869 6 ปีที่แล้ว +2

    Good

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    There are certain Elephants who will only do Temple work and not any other work. Is it true ?

    • @virtuousman794
      @virtuousman794 4 ปีที่แล้ว +1

      Yup, that's true, there are lot of elephants like that

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      Now a days...temple programs nd other religions programs is only there for elephants in kerala. They r well treating by owners

    • @shamsm9086
      @shamsm9086 4 ปีที่แล้ว +1

      Some only work in IT field...so dont also

    • @ai66631
      @ai66631 2 ปีที่แล้ว

      Yes, their janma is for their ista devatha

  • @appu2589
    @appu2589 3 ปีที่แล้ว +1

    ആറാംതമ്പുരാൻ🐘🐘🐘🐘🐘

  • @kuttucr7323
    @kuttucr7323 5 ปีที่แล้ว +3

    legend ennoke paranjal ithaaan.

  • @satheeshkumar6865
    @satheeshkumar6865 5 ปีที่แล้ว +2

    🙏🙏🙏

  • @Gtastrz
    @Gtastrz 6 ปีที่แล้ว +4

    Follow these guidelines no elephant man conflict arises

  • @balasubramanianvaidyanatha6970
    @balasubramanianvaidyanatha6970 6 ปีที่แล้ว +6

    I have heard while explaining the features (lakshanams) of elephants in Kerala, the term ഒറ്റപ്പാളി ആന ("ottapaali") is used. Can anyone explain what is this term all about?

    • @saraths2753
      @saraths2753 6 ปีที่แล้ว +2

      Balasubramanian Vaidyanathan the term "ottappali" is used for those elephants who is more good in height of "irikkasthanam" and nilav than of lakshanams and beauty..examples of ottappali elephants are chirakkal kalidasan and mangalamkunnu karnan

    • @parvejtyagi5438
      @parvejtyagi5438 6 ปีที่แล้ว

      Balasubramanian Vaidyanathan
      Habib painter Habib painter

    • @shartajm7726
      @shartajm7726 4 ปีที่แล้ว

      കുംബ അല്ല സഹോ... വായു കുംഭം... അത്‌ ആനയുടെ നെറ്റിയുടെ മുകൾ ഭാഗമാണ്

    • @nightking9265
      @nightking9265 4 ปีที่แล้ว +3

      If you look from an ottapaali elephant from it's front you can't see it's other body parts (,the side parts) means it's body will be covered by it's front view... And it's body won't be a faty one we can compare them as slim beauties

    • @babumnair7095
      @babumnair7095 4 ปีที่แล้ว

      arivinte thampuran,eppo ingane ulla aanagale kurichu aadikarikamayi ariyunnavar aarum illa

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 ปีที่แล้ว +3

    CHARITHRAm,sathyam

  • @suryanarayanan6124
    @suryanarayanan6124 2 ปีที่แล้ว +1

    6:34 karnane polee

  • @sujiths525
    @sujiths525 5 ปีที่แล้ว +5

    തിരുമേനി സൂപ്പർ

  • @arunkumara3125
    @arunkumara3125 4 ปีที่แล้ว

    Ee Aanayethaa

  • @sharfanasharfanasaleem1461
    @sharfanasharfanasaleem1461 ปีที่แล้ว +1

    Poomulli ganeshan

  • @RagilPr
    @RagilPr 6 หลายเดือนก่อน

    Ithu kaanunna perigode ulla njan

  • @sheelasundaram784
    @sheelasundaram784 3 ปีที่แล้ว +3

    Mahouts and trainers should be retired with a pension
    Elephants do not need any training.
    This grand elephant as well as all captive elephants should be released in their own elephant corridors to roam free without chains with their own calves.
    Elephants are eco engineers and move only in their own elephant corridors and preserve their forests and Savannah and prevent mud sliding and floods and loss of life.

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว

    Sree Raman alle sound..?

  • @noufalpk8587
    @noufalpk8587 6 ปีที่แล้ว +10

    എന്ന കൂട്ടത്തില് ,സരസൻ

  • @manualpoduthas9746
    @manualpoduthas9746 7 ปีที่แล้ว +6

    pandithan .....

  • @vishnuinchakadan1196
    @vishnuinchakadan1196 3 ปีที่แล้ว

    ഈ ആന ഏതാണ് 🤔

  • @travelingbyyadhukrishna4911
    @travelingbyyadhukrishna4911 5 ปีที่แล้ว +1

    👌

  • @jishadkk9004
    @jishadkk9004 2 ปีที่แล้ว

    hi

  • @ebraheemebraheem2826
    @ebraheemebraheem2826 4 ปีที่แล้ว +2

    കാട്ടിൽ kedakkunna oru jeevena pidichu kondu vannu

    • @arjunjmenon
      @arjunjmenon 4 ปีที่แล้ว

      Not necessarily always .many are despots or village raiders .

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +6

      Ithonnum inno innalleyo manushyarumaayi chernnathalla....1000 varshathollamaayi aanakal manusharodoppam und.

  • @nagaratnam9992
    @nagaratnam9992 4 ปีที่แล้ว +1

    Enna koottathila......

  • @suhail4987
    @suhail4987 5 ปีที่แล้ว +1

    sir tta lakshanam more good than off elephants

  • @prasaanthb8800
    @prasaanthb8800 4 ปีที่แล้ว +3

    ഈ തമ്പുരാൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 7 วันที่ผ่านมา

    2024 kanunna nan 😂😂😂

  • @akshayramesh6695
    @akshayramesh6695 3 ปีที่แล้ว +2

    എന്തൊക്കെ ലക്ഷണം ഉണ്ടെങ്കിലും ആനക്കു സന്തോഷം കിട്ടുന്നത് കാട്ടിൽവളരുമ്പോൾ ആണ്.... പിനെ ഇതെലാം പറയുന്ന തിരുമേനിക്ക് ചാടിയ അനാരോഗ്യം ആയ കുമ്പയും..... കാട്ടിൽവളരുന്ന ആനയെ പിടിച്ച് അതിന്റെ ലക്ഷണംപറയുന്ന സ്വഭാവവും എന്റെ കാഴ്ചപ്പാടിൽ അതൊരു ലക്ഷണക്കേട് തന്നെയാണ്.....അതുകൊണ്ട് അദ്യം സ്വൊന്തം ലക്ഷണങ്ങൾ തിരുമേനി ഒന്നു സ്വായമറിയുന്നത് നല്ലതായിരിക്കും.....

    • @nambudiripad6452
      @nambudiripad6452 3 ปีที่แล้ว +7

      അനാരോഗ്യം ഒട്ടും ഇല്യ .... വയറു ഉണ്ട് എന്നെ ഉള്ളു... 😄 he was an advanced master in kalaripayattu and wrestling...
      Aalu oru puli aayirunnu... 😊

    • @aminasakkeer1314
      @aminasakkeer1314 2 ปีที่แล้ว

      Ha ha ha

    • @saleemamk2755
      @saleemamk2755 2 ปีที่แล้ว +3

      മോനെ പെരിങ്ങോട് വന്നു അന്നെഷിക്കണം ട്ടാ.. പിന്നെ ഒരാളുണ്ട് സൂപ്പർസ്റ്റാർ മോഹൻലാൽ.. വർഷത്തിൽ ഒരു പ്രാവശ്യം വരുന്ന തട്ടക മാണെടാ...

    • @ranjithperimpulavil2950
      @ranjithperimpulavil2950 ปีที่แล้ว

      Correct.... 👌👌👌

  • @Sarathkumarnair
    @Sarathkumarnair 5 ปีที่แล้ว

    Oliv und aanak

  • @jayakrishnan2745
    @jayakrishnan2745 4 ปีที่แล้ว +5

    പണ്ഡിതൻ

  • @jejifrancis6268
    @jejifrancis6268 5 ปีที่แล้ว +4

    ഇതേതാ ആന

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 ปีที่แล้ว +1

    അങ്ങനെ ആണെകിൽ കേരളത്തിലെ ഏല്ലാ മൊതലിമാരുടെ ഭാര്യമാരും ആശുപത്രിയിൽ നിന്നു ഇറങേടിവരില്യ ഒറ്റ അനക്യും കണ് കാണില്യ 😂

  • @barbarakulig-filipov4837
    @barbarakulig-filipov4837 3 ปีที่แล้ว +2

    👎👎👎😭😭😭sadisam

  • @ഹരികുമാർഹരികുമാർ

    ആനയെ മനസ്സിലായി JCB യെ കുറിച്ച് പറയാമോ

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 4 ปีที่แล้ว

    ente tik tok tamburaan maree

  • @Mahathma555
    @Mahathma555 6 ปีที่แล้ว +1

    Ashant kumba nalla lakshnmalla pottaya

    • @ArunKumar-sx4gn
      @ArunKumar-sx4gn 6 ปีที่แล้ว +6

      praise the lord പോടാ നാറീ

  • @ranjithperimpulavil2950
    @ranjithperimpulavil2950 ปีที่แล้ว

    ഏത് ആറാമ്പ്രാൻ ആയാലും പാപ്പാൻ വേണം ആനയെ നിയന്ത്രിക്കാൻ. ദാ, ആ പുറകിൽ നിൽക്കുന്ന വിദ്വാൻ ല്ല്യേ.. അതാണ് ശരിക്കുള്ള ഹീറോ .. 😜😄

  • @techhomenewssolution1655
    @techhomenewssolution1655 4 ปีที่แล้ว

    Super

  • @kannan778
    @kannan778 3 ปีที่แล้ว

    ❤️🙏