Super work , keep it going. I haven't missed a single video of yours. it means a lot for us staying abroad. A small request, is it possible for you to cover the video from Chaliangal - Mavungal - Nileshwaram using drone? Thank you.
നല്ല വീഡിയോ 👍👍, എനിക്ക് ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു, കഴിയുമെങ്കിൽ പള്ളിക്കര ROB യുടെ സർവീസ് റോഡ് വീതി അളക്കാമോ (തലപ്പാടി-ചെങ്കളയ്ക്ക് നിങ്ങൾ ചെയ്തത് പോലെ) സഹായകമാകും
Nh 66 വരുന്നതിനു മുൻപേ ഈ ROB യുടെ പണി നടന്നത് കൊണ്ട് നാല് വരി ആയി ചുരുങ്ങി ഇത് വലിയ ഒരു പാളിച്ച തന്നെ.. 😄 പത്തു കൊല്ലം ആയി ഒരു റയിൽവേ ബ്രിഡ്ജിന്റെ പണി തുടങ്ങിയിട്ട് 😁😁 ചൈനയിൽ കൂടിപ്പോയാൽ ഒരുബ്രിഡ്ജ് പണിയാൻ ഒരു മാസം.. 😜
സൈൻ ബോർഡ്..ലൈറ്റ്., ട്രാക്ക് മാർക്കിങ് പൈറ്റിംഗ് എല്ലാം കഴിഞ്ഞു ഇൻസ്‌പെക്ഷൻ അടക്കം കഴിഞ്ഞു അനുമതിക്കായി കാത്തു നിക്കുന്ന പാലത്തിനെ എങ്ങനെയാണ് 99%മാത്രേ ആയുള്ളൂ പറയുന്നേ....അതെ നീ തന്നെ 100%ആയെന്നും പറയുന്നു...വീഡിയോക്ക് വോയിസ് കൊടുക്കുന്നതിനു മുൻപ് എടുത്ത വീഡിയോ നേരാവണം കണ്ടുമനസിലാക്കോ 😊
സ്നേഹം വരട്ടെ - സ്നേഹം ലോകം മുഴുവൻ പൂത്ത് ഉലയട്ടെ bro
What a great effort by u. Thanks a lot. 👍
Thanks Brother
Super work , keep it going. I haven't missed a single video of yours. it means a lot for us staying abroad. A small request, is it possible for you to cover the video from Chaliangal - Mavungal - Nileshwaram using drone? Thank you.
Supr
ROB 3 lane aakkanulla width ille ? undenkil bhaaviyil aa reethiyilekk maattumo ?
Hi bro. കുറച്ചു കാലമായി കണ്ടിട്ട്.
നല്ല വീഡിയോ 👍👍, എനിക്ക് ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു, കഴിയുമെങ്കിൽ പള്ളിക്കര ROB യുടെ സർവീസ് റോഡ് വീതി അളക്കാമോ (തലപ്പാടി-ചെങ്കളയ്ക്ക് നിങ്ങൾ ചെയ്തത് പോലെ) സഹായകമാകും
👍
👍🏼👍🏼
bro❤
Hai bro
Mavungal to Nileshwar drone vech Cheyy bro athin vendi wait cheyth ninnathayrnu but
I Miss Drone
Khalil Ahamed muliyar
Mashallah subhanallah
ഈ rob 4 വരിയെ ഉള്ളൂ എങ്കിലും nh 66 പോലെ ഇതും 45 മീറ്ററിൽ തന്നെ ആണ് ചെയ്തിരിക്കുന്നത്..
കണ്ടിട്ട് 6 വരി ആക്കാൻ ഉള്ള സ്പേസ് ഉണ്ട് .. നോക്കാം..
Nh 66 വരുന്നതിനു മുൻപേ ഈ ROB യുടെ പണി നടന്നത് കൊണ്ട് നാല് വരി ആയി ചുരുങ്ങി ഇത് വലിയ ഒരു പാളിച്ച തന്നെ.. 😄
പത്തു കൊല്ലം ആയി ഒരു റയിൽവേ ബ്രിഡ്ജിന്റെ പണി തുടങ്ങിയിട്ട് 😁😁
ചൈനയിൽ കൂടിപ്പോയാൽ ഒരുബ്രിഡ്ജ് പണിയാൻ ഒരു മാസം.. 😜
പാലം ഓപ്പൺ ആയില്ലേ..
വയനാട്ടുകാർ ആരെങ്കിലും ഉണ്ടോ🤔
Enthina
Vayanad to Calicut 4 vari enkilum pratheekshikkunnu
പള്ളിക്കര റെയിൽവേ ഓവർ ബ്രിഡ്ജ് ഇതെപ്പോൾ തുറക്കു
കുറെ വർഷങ്ങൾക്കു മുമ്പ് തന്നെ Rob അനുമതി ആയതാണ് അതിനുശേഷം ആണ് എൻ എച്ച് 66 ആറുവരി ആയത്
*ഇനിയും തുറന്നില്ലേ... കഷ്ടം തന്നെ...*
സൈൻ ബോർഡ്..ലൈറ്റ്., ട്രാക്ക് മാർക്കിങ് പൈറ്റിംഗ് എല്ലാം കഴിഞ്ഞു ഇൻസ്‌പെക്ഷൻ അടക്കം കഴിഞ്ഞു അനുമതിക്കായി കാത്തു നിക്കുന്ന പാലത്തിനെ എങ്ങനെയാണ് 99%മാത്രേ ആയുള്ളൂ പറയുന്നേ....അതെ നീ തന്നെ 100%ആയെന്നും പറയുന്നു...വീഡിയോക്ക് വോയിസ് കൊടുക്കുന്നതിനു മുൻപ് എടുത്ത വീഡിയോ നേരാവണം കണ്ടുമനസിലാക്കോ 😊
Kasaragod MP urakkathil aano ?? Ith thurakkan onnum idapett koodeyy..?? 😏
🛣6 വരിയായി പോകുമ്പോള്‍...മേല്‍പാലം മത്രം എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്
6 lane padhathi varunnathinu mumb palathinte pani thudangiyathukond