തൃശൂർ ജില്ലയിലെ ഹൈവേ പണികൾ വൈകിപ്പിക്കുന്നത് ആർക്ക് വേണ്ടി?|പാതയോരത്തെ ടൂറിസം വളരുമോ| nh66 Thrissur

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 88

  • @cheranlathan
    @cheranlathan 3 หลายเดือนก่อน +11

    പിന്നെ മലബാർ, മലപ്പുറം തൊട്ടു വടക്കോട്ടു ആണ് എന്നാണ് എല്ലാരുടേം വിചാരം. പക്ഷെ മലബാർ മാന്വൽ, ബ്രിട്ടീഷ് ഡോക്യൂമെന്റസ്, ഡച്ച് ഡോക്യൂമെന്റസ് എല്ലാം അനുസരിച്ചു മലബാർ തുടങ്ങുന്നത് കൊടുങ്ങല്ലൂർ തൊട്ടാണ്. പക്ഷെ കൊടുങ്ങല്ലൂരിനും ചേറ്റുവാക്കും ഇടയിലുള്ള പ്രദേശം ഇപ്പോഴും യുദ്ധങ്ങൾ നടന്നിരുന്ന ഏരിയ ആണ്. സാമൂതിരിയ്മ് കൊച്ചി രാജാവും, ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരും എന്നും പൊരുതിയിരുന്ന സ്ഥലം.അതുകൊണ്ട് ആള്താമസം കുറവായിരുന്നു.

  • @ajaynj7917
    @ajaynj7917 3 หลายเดือนก่อน +34

    Bro, Thrissur-kunnamkulam റോഡിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ അത്രയും ശോചനീയാവസ്ഥ ആണ്🙂 അതുവഴി മന്ത്രി മുഹമ്മദ് റിയാസ്-ന്റെ ചെവിയിൽ എത്തിച്ചാൽ കൊള്ളാമായിരുന്നു. എത്രയും പെട്ടെന്ന് അവിടെ പുനർനിർമാണം അത്യാവശ്യമാണ് 😢

    • @hakzvibe1916
      @hakzvibe1916  3 หลายเดือนก่อน +10

      Ariyam.. inn keralathile etavum moshappetta road athan… ethayalum fund ready aayittund

    • @sibinjos4988
      @sibinjos4988 3 หลายเดือนก่อน +5

      ​@@hakzvibe1916 fund pass ആയിട്ട് കുറെ കാലം aayi. കുറച്ച് road white top and taring ചെയത്, പൊട്ടിപ്പൊളിഞ്ഞ റോഡ് തല്‍ക്കാലം ആശ്വാസത്തിന് 29 lkh ഉപയോഗിച്ച് quarry waste polulla entho ittu. Ath 1 week kazhinjapol mazhayil ഒലിച്ചു പോയി ipol വീണ്ടും പഴേ pole polinj avastha ആയി. So enthayalum oru വീഡിയോ cheyyanam please റോഡ് condition അത്രയ്ക്ക് മോശം aah

    • @sahaltvr
      @sahaltvr 3 หลายเดือนก่อน +4

      *😂😂 അത് ചെവിയിൽ മാത്രമല്ല, മറ്റു പല സ്ഥലത്തും എത്തിയിട്ടുണ്ട്. ഇപ്പോഴും അതിലൂടെ സഞ്ചരിക്കുന്നവർ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടേക്കാം...😂😂*

    • @harshadmp7405
      @harshadmp7405 3 หลายเดือนก่อน +6

      തൃശ്ശൂർ - കുന്നംകുളം - കുറ്റിപ്പുറം സംസ്ഥാന പാത കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നാണ് ഇത്.ഈ പാത നാലുവരിയാക്കി വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് NH 66 ന് മുന്നേ പണികൾ ആരംഭിക്കേണ്ട പ്രധാന പാതയാണ്. ഇതിലൂടെയാണ് എല്ലാ ചരക്കുവാഹനങ്ങളും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഇതു വഴിയാണ് കടന്നു പോകുന്നത്. ഈ പാതക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട് മണ്ണുത്തി -ഇടപ്പള്ളി ദേശീയ പാതയിലേക്ക് പെട്ടെന്ന് access ചെയ്യാൻ കഴിയും. അത് കൊണ്ട് എത്രയും വേഗം ഈ പാത നാലു വരിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു 👍👍

    • @ajaynj7917
      @ajaynj7917 3 หลายเดือนก่อน

      ​@@harshadmp7405yes💯 . അത് നാലുവരി ആക്കണം.

  • @asdfgasd1038
    @asdfgasd1038 3 หลายเดือนก่อน +7

    ചേറ്റുവ പാലം കാണുമ്പോൾ പഴയ കാലത്ത് ജങ്കാറിൽ ചേറ്റുവ പുഴ കടന്ന കാര്യമാണ് ഓർമ്മയിൽ വരുന്നത്. 1986ലാണ് ചേറ്റുവ പാലം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. അതിന് മുമ്പ് ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജങ്കാറിലായിരുന്നു പുഴ കടന്നിരുന്നത്.

  • @manafabdul7323
    @manafabdul7323 3 หลายเดือนก่อน +1

    വീണ്ടും തൃശ്ശൂരിലേക് വന്നതിന് നന്ദി

  • @Nabznablu
    @Nabznablu 2 หลายเดือนก่อน

    സൂപ്പർ മച്ചാനെ അടിപൊളി 👍🏼👍🏼👍🏼

  • @s9ka972
    @s9ka972 3 หลายเดือนก่อน +2

    പഴയ Kanniyakumari- Salem NH 47 അത്യാവശ്യം വീതിയുളള രണ്ട് വരി പാത ആയിരുന്നു . അതിന്റെ Kanniyakumari- Edapally stretch , Edapally- Panvel NH17 മായി ചേർത്താണ് NH 66 രൂപപ്പെട്ടത് .

  • @alsaeedkhor6209
    @alsaeedkhor6209 3 หลายเดือนก่อน +2

    കക്ക വാരുന്നത് ചേറ്റുവ കായലിൽ നിന്നാണ് - ചേറ്റുവപാലത്തിനോട് അടുത്ത മുൻപ് ടോൾ പിരിവ് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലെന്ന് തോന്നുന്നു അതുപോലെ ചേറ്റുവ കായലിന് നടുവിൽ കടവ് റിസോർട് ഉണ്ട് ... വാടാനപ്പള്ളി വീഡിയോ ഉൾപെടുത്തുമ്പോൾ നാട്ടികയുടെയും വാടാനപ്പള്ളിയുടെയും ഇടയിലുള്ള സ്നേഹ തീരം ബീച്ച് ഉൾപെടുത്തുക ബ്രോ .......കേരളത്തിലെ മനോഹരമായ ബീച്ചുകളിൽ എടുത്ത് പറയേണ്ട ഒന്നാണ് നാട്ടിക സ്നേഹതീരം ബീച്ച്

  • @vijilkumarviju9834
    @vijilkumarviju9834 3 หลายเดือนก่อน +5

    പറഞ്ഞില്ലേ ഇപ്പൊ വരണ്ടാണ്😢 ഇവിടെ ഒരു മാറ്റവും ഇല്ല😊😊

    • @manu123chk
      @manu123chk 3 หลายเดือนก่อน +2

      ഞാനും പറഞ്ഞിരുന്നു ഇവിടെ മഴയൊക്കെ കഴിഞ്ഞാലേ വല്ല അനക്കവും ഇണ്ടാകു. ഇവന്മാർക്ക് extend ചെയ്തു കൊടുക്കരുത്

  • @Real_indian24
    @Real_indian24 3 หลายเดือนก่อน +12

    ത്രിശ്ശൂർ ജില്ലയിൽ എല്ലാ ചെറുകിട കവലകളിലും വ്യാപാര വ്യവസായികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കെട്ടിട ഉടമകളുടെയും ശക്തമായ രാഷ്ട്രിയ സ്വാധിനം കൊണ്ട് അവർ റോഡ് ബൈപ്പാസ് ചെയ്ത് തിരിച്ചു വിടിച്ചു....
    അതല്ലെങ്കിൽ ഈ ചെറുകിട പട്ടണങ്ങളിൽ ഒരു Elivated flyover പണിത് അതിനു താഴെ നല്ല വിതിയോടെ സർവിസ് റോഡും പണിയാമായിരുന്നു, കൂടാതെ Flyover നു അടിഭാഗം Car & Bike Parking ആക്കി രൂപാന്തരപ്പെടുത്തി കൊണ്ട് അതിന് ഇരുവശവുമുള്ള വ്യാപാര കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന കച്ചവടക്കാർക്ക് ഉപകാര പ്രധമാക്കുകയും ചെയ്യാമായിരുന്നു.
    ആ പമ്പര വിഡികൾക്ക് ഇനി പണി ഭാവിയിൽ കിട്ടാൻ പോകുന്നതേയുള്ളു.... സകലമാന വണ്ടികളും ഇനി ബൈപ്പാസ് റോഡ് പിടിച്ചു ചിറി പഞ്ഞു പോകും. ഈ ചെറുകിട കവലകളിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല.😂😂😂
    അതും വാടനപ്പള്ളി ബൈപ്പാസിൽ NHAl തന്നെ 10 എക്കറിലധികം സ്ഥലം ഏറ്റെടുത്തു കൊണ്ട് വാഹനങ്ങൾക്കും യാത്രകാർക്കുമുള്ള Rest Area യും നിർമ്മിക്കുന്നുണ്ട്. അതോടെ ദിർഖ ദൂര ലോറി, കാർ, ബസ്സ് വാഹനങ്ങൾക്കും അതിലെ യാത്രകാർക്കും ഭക്ഷണം കഴിക്കാനും ഇദ്ധനം നിറക്കാനും, തുടങ്ങി Fresh ആയി ഒന്നിനും രണ്ടിനും ഒക്കെ പോകാനും Rest എടുക്കാനും Shopping നടത്തിനും. ഒന്നു ച്ചിൽ ആകാനും, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാനും എല്ലാം NH 66 വാടനപ്പള്ളി ബൈപ്പാസിലേക്ക് തന്നെ പോക്കേണ്ട അവസരം വരും. അതോടെ വാടനപ്പള്ളി ടൗൺ വിജനമാകും, പ്രാദേശിക വാസികളുടെ കച്ചവടം മാത്രം ഉണ്ടാകും.. വാടനപ്പളി ബൈപ്പാസിൽ ഇത്ര വിശാലമായ Rest Area ഉള്ളത് കൊണ്ട് തെക്കു നിന്നും വടക്കു നിന്നും വരുന്ന യാത്രക്കാർ മറ്റിടങ്ങളിലെ ചെറുകിട പട്ടണങ്ങളും മൈൻ്റ് ചെയ്യാതെ എത്രയും പെട്ടെന്ന് NHAl യുടെ Rest Area യിലേക്ക് എത്താൻ പാഞ്ഞു വരും... അതുകൊണ്ടുതന്നെ. ബൈപ്പാസ് വന്നതുകൊണ്ട് തങ്ങൾ രക്ഷപ്പെട്ടു എന്ന മേനി നടിച്ചു സുഖിച ചെറുകിട ടൗണിനു ചുറ്റുമുള്ള വ്യാപാരികൾക്കും സ്ഥല- കെട്ടിട ഉടമകൾക്കും ഭാവിയിൽ വിരലു കടിക്കേണ്ടിവരും.
    കൂടുതൽ വ്യക്തമായി ഈ പറഞ്ഞ അവസ്ഥ മനസ്സിലാക്കണമെങ്കിൽ മാഹിയിലോട്ട് നോക്ക്. മാഹി ബൈപ്പാസ് വന്നതോടെ മാഹി പട്ടണത്തിൽ ഒരു പട്ടി പോലും കയറുന്നില്ല. സകലമാന എണ്ണവും ഈച്ചയേ ആട്ടി ഇരിപ്പാണ്.😂😂😂 ത്രിശ്ശൂർ ജില്ലയിലും അതുപോലെ തന്നെയാകും. വാടനപ്പള്ളി ബൈപ്പാസിൽ ത്രിത്തല്ലൂർ കിഴക്കുഭാഗത്തായി യൂസഫലി മുതലാളിയും ഗൾഫാർ മുഹമ്മദാലി മുതലാളിയും എക്കർ കണക്കിന് സ്ഥലങ്ങൾ വാങ്ങി കൂട്ടി ഇട്ടിരുന്നു ഏതാണ്ട് 2015 നു മുൻപായി തന്നെ. അന്നേ ഉറപ്പായതാണ് വാടനപ്പള്ളി ബൈപ്പാസ് എന്തായാലും തുടങ്ങുക ത്രിത്തല്ലൂർ സെൻ്ററിനു വടക്കുവശത്തു നിന്നാകും എന്ന്. അത് അതുപോലെ തന്നെയായി.
    പഴയ Hyundai Showrom ( ഇപ്പോഴത്തേ Kia Showroom) ൻ്റെ അവിടന്നേ ബൈപ്പാസ് തുടങ്ങി.
    ഇനി NH66 വാടനപ്പള്ളി ബൈപ്പാസ് പൂർത്തിയായി കഴിയുന്നതോടെ യസഫലിയുടെയും ഗൾഫാർ മുഹമ്മദാലിയുടെയും എല്ലാം വിവിധ വിവിധ വബൻ Project കൾ ഉയരുന്നതു കാണാം ബൈപ്പാസിൽ.
    ഒരു 2030 നുള്ളിൽ വാടനപ്പള്ളി ബൈപ്പാസിനു ഇരുവശവും വികസനം കൊണ്ട് നിറയും. പഴയ വാടനപ്പള്ളി, ത്രിത്തല്ൂർ ടൗണുകൾ ആരും തിരിഞ്ഞു നോക്കാതെ. മര്യാദക്ക് വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ പോലുമില്ലാതെ റോഡിനോട് തൊട്ടു കിടക്കുന്ന കടകളിൽ ആരും കയറില്ല.
    ആ ഇടുങ്ങിയ റോഡിലൂടെ പോകുന്നതിലും നല്ലതാകും ബൈപ്പാസ് റോഡിലെ സർവിസ് റോഡിലൂടെ പോകൽ.

    • @s9ka972
      @s9ka972 3 หลายเดือนก่อน

      തെക്കൻ ജില്ലകളിലെ വ്യവസായികൾക്ക് അത് കത്തി . അതാണ് അവര് ആറ്റിങ്ങൽ ഒഴികെ എല്ലായിടത്തും bypass എതിര്‍ത്തത്

    • @ajaynj7917
      @ajaynj7917 3 หลายเดือนก่อน

      താങ്കൾ പറഞ്ഞ പ്രകാരം തൃശൂർ ജില്ലയിലെ ഏത് മേഖലയിലാണ് വികസനത്തെ ദോഷമായി ബാധിക്കുന്നത്? NH 66 കൊണ്ട് ഏത് പ്രദേശത്തിനാണ് ഗുണം ഉണ്ടാവുക?

    • @ajaynj7917
      @ajaynj7917 3 หลายเดือนก่อน

      ​@@s9ka972എന്താ സംഭവം ഒന്നു detail ആയി പറഞ്ഞുതരുമോ🤔

    • @Real_indian24
      @Real_indian24 3 หลายเดือนก่อน +1

      @@ajaynj7917 ത്രിശൂർ ജില്ലയിൽ ബൈപ്പാസ് വരുന്നതിനു തൊട്ടടുത്തുള്ള ചെറു പട്ടണങ്ങൾ. അവ ഇനി അതുപോലെ മുരടിച്ചു നിൽക്കും. പ്രാദേശിക വാസികളുടെ ചെറു കച്ചവടം മാത്രം കിട്ടും. അതേ സമയം ബൈപ്പാസ് കടന്നുപോകുന്നതിന് ഇരുവശത്തും വലിയ വലിയ മാളുകളും മറ്റു പല വ്യാവസായ- കച്ചവട Shopping complex കളും വരും. Already വലിയ വലിയ ഗൾഫ് മുതലാളിമാർ അത് കാലേകൂട്ടി കണ്ട് കൊണ്ട് എക്കറ് കണക്കിന് സ്ഥലം വാങ്ങി ഇടൽ കഴിഞ്ഞു.. ഇപ്പോൾ തന്നെ Bypass നു ഇരു വശങ്ങളിലും സ്ഥലത്തിന് സെൻ്റിന്
      9 ലക്ഷത്തിന് ചോദിച്ചിട്ടും ആൾക്കാർ വിൽക്കുന്നില്ല... അതായത് ഇനി പണികിട്ടാൻ പോകുന്നത് ഇപ്പോഴുള്ള ഹൈവേയുടെ ഇരു വശങ്ങളിൽ കച്ചവടം നടത്തുന്നവർക്കും ബിൽഡിങ്ങുകൾ കെട്ടി വാടകക്ക് കൊടുക്കുന്നവർക്കും. അവിടെ Land ഉള്ളവർക്കും ഒക്കെയാണ്..... മുകളിൽ പറഞ്ഞപോലെ ഒരു Elivated flyover കൊണ്ട് വന്നിരുന്നു എങ്കിൽ ഇവറ്റകൾക്ക് ഭാവിയിൽ ഇരട്ടിയിലധികം നേട്ടമുണ്ടാക്കാമായിരുന്നു.. ഇനി പറഞ്ഞിട്ടു കാര്യമില്ല. അനുഭവിക്കട്ടെ അവർ.

    • @chayakkadakaranm2925
      @chayakkadakaranm2925 3 หลายเดือนก่อน +1

      താങ്കള്‍ പറയുന്നത് കേട്ടാല്‍ നിതിന്‍ ഗഡ്കരി യൂസഫലിയുടെ ജോലിക്കാരനാണ് എന്ന് തോന്നും അങ്ങേരു വരച്ചു കൊടുക്കുന്ന വഴി ഹൈവേ പണിയാന്‍. 😀എന്തൊക്കെ ഭാവനയാണ്! ബൈപാസ് നിലവിലുള്ള ടൌണ് ഒഴിവാക്കി പണിയുന്നത് വളവു തിരിവുകള്‍ മാക്സിമം ഒഴിവാക്കാനും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും, ഏറ്റെടുക്കുന്നതിനും വരുന്ന ഭീമമായ ചെലവ് ഒഴിവാക്കാനും ഒക്കെയാണ്. ബൈപാസ് വന്നത് കൊണ്ട് പഴയ ഹൈവേ കടന്ന് പോയിരുന്ന സ്ഥലങ്ങളിലെ താമസക്കാര്‍ മൊത്തം പനവേലിനോ കന്യാകുമാരിക്കോ താമസം മാറുന്നില്ലല്ലോ? ഹൈവേയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ ഓരോ ചെറിയ ടൌണിലും നിര്‍ത്തി ചായേം കുടിച്ചു ഷോപ്പിങ്ങും നടത്തി ആണോ പോയിരുന്നത്? കാശുള്ളവന്‍ സ്ഥലം വാങ്ങും, കെട്ടിടം പണിയും. നിങ്ങള്‍ക്കും വാങ്ങാം. അവിടെ സ്ഥാപനങ്ങള്‍ വരും, ജോലിക്ക് ആളെ വേണ്ടിവരും. ആ ജോലിക്കാരെ ഒക്കെ അങ്ങ് സൌത്ത് ആഫ്രിക്കയില്‍ നിന്ന് വല്ലതുമാണോ ഇറക്കുമതി ചെയ്യുന്നത്? ഹൈവേ മൊത്തം അടച്ചു കെട്ടി അല്ലല്ലോ ഉണ്ടാക്കുക? ഇടയ്ക്ക് കയറാനും ഇറങ്ങാനും വഴി ഇല്ലേ? വെറുതെ കുറ്റം കണ്ടുപിടിക്കാന്‍ മാത്രമാവരുത് കമന്റടി.

  • @sudhiraji7779
    @sudhiraji7779 3 หลายเดือนก่อน +2

    i am from trichur

  • @prasoonv7647
    @prasoonv7647 3 หลายเดือนก่อน +1

    4 th comment from thrivandrum 😊

  • @nidhinm2016
    @nidhinm2016 3 หลายเดือนก่อน +2

    Thrissur - Kunnamkulam video വേണം 😢

  • @vibinvijayarajan7091
    @vibinvijayarajan7091 3 หลายเดือนก่อน +4

    നിങ്ങൾ മലപ്പുറം ജില്ലയിലെ നിലവിലെ ദേശിയപാത ആയ തിരൂർ താനൂർ ഏരിയ യിലൂടെ ഒന്ന് സഞ്ചരിക്കണം, ഒരു പഞ്ചായത്ത് റോഡിന്റെ വലിപ്പം മാത്രമേ അവിടെ ദേശിയ പാതക്ക് ഉള്ളു. അതൊക്ക വെച്ച് നോക്കുബോൾ തൃശ്ശൂരിൽ ദേശിയ പാതയെ എക്സ്പ്രസ്സ്‌ റോഡ് എന്ന് വിളിക്കേണ്ടി വരും. ചാവക്കാട് - ചേറ്റുവ സെക്ഷൻ മാത്രമേ തൃശ്ശൂരിലെ ദേശിയ പാതയിൽ അല്പം വീതി കുറവ് ഉള്ളത് ഉണ്ടായിരുന്നുള്ളു. മലപ്പുറത്ത്‌ ചമ്രവട്ടം മുതൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വരെ പഞ്ചായത്ത് റോഡിന്റെ വീതി മാത്രമേ ദേശിയ പാതകു ഉള്ളു .

  • @Thanima-fl1ir
    @Thanima-fl1ir 3 หลายเดือนก่อน +2

    കൊല്ലം സുധി മരിച്ചത് ഇവിടെ യാണ്. ഇടുങ്ങിയ റോഡുകൾ

  • @mohammedkuttippa6054
    @mohammedkuttippa6054 3 หลายเดือนก่อน

    👍👍

  • @sadathabdu
    @sadathabdu 3 หลายเดือนก่อน

    ചേറ്റുവയിൽ നിന്നും കൊടുങ്ങല്ലൂർ വരെയുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.

  • @SanojCs-iu1rf
    @SanojCs-iu1rf 3 หลายเดือนก่อน

    Super👍👍👍

  • @najeebkerala3298
    @najeebkerala3298 3 หลายเดือนก่อน

    Super video ❤❤

  • @lapulga888
    @lapulga888 3 หลายเดือนก่อน +1

    Ahmedabad to Mumbai bullet train vdo cheyoo

  • @maharoofkakarippamku
    @maharoofkakarippamku 3 หลายเดือนก่อน

    Mazhakkalam kazhinjaal nalla speed undaakum ennu thonnunnu.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 หลายเดือนก่อน +4

    അസംബ്ലി ഇലക്ഷനല്ല ഭായി...പാർലമെന്റ്. ഇലക്ഷനാണേ....

  • @uvaisoc4105
    @uvaisoc4105 3 หลายเดือนก่อน

    Dear Hakeem bhai…
    ടൈറ്റിലിൽ എപ്പിസോഡ് നമ്പർ ഉൾപ്പെടുത്തുകയാണെങ്കിൽ viewersinu …continuity ആയി കാണുന്നതിന് ഉപകാരപ്പെടും

  • @aneesapollo
    @aneesapollo 3 หลายเดือนก่อน +3

    തൃശൂർ നഗരത്തിലെ കുറച്ച് ആളുകൾ ഈ റോഡ് പണി വൈകിപ്പിക്കുന്നുണ്ടോ എന്ന സംശയം ഉണ്ട്. കാരണം ഈ റോഡ് തൃശൂർ ടൌൺ ടച്ച് ചെയ്യുന്നില്ല. ഇത് വന്നാൽ മലബാറിൽ ഉള്ളവർ കൊച്ചിയിലേക്ക് പോകുമ്പോൾ തൃശൂരിലേക്ക് പോകണ്ടല്ലോ. അവരുടെ കച്ചോടം കുറയും

  • @harshadmp7405
    @harshadmp7405 3 หลายเดือนก่อน +4

    തൃശ്ശൂർ പാർലിമെന്റ് election ആണ് കഴിഞ്ഞത് അല്ലാതെ Assembly election അല്ല... Please corrrect

  • @joshiattingal6565
    @joshiattingal6565 3 หลายเดือนก่อน

    👍

  • @advsuhailpa4443
    @advsuhailpa4443 3 หลายเดือนก่อน

    9:20 ചേറ്റുവയിൽ
    #വറുത്തരച്ച കക്ക ഇറച്ചി കിട്ടും
    കൂടേ 2 പൊറോട്ടയും ഉണ്ടെങ്കിൽ😋

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 3 หลายเดือนก่อน

    ഞാൻ ഇന്ന് പോയി ഇതുവഴി , പലസ്ഥലത്തും നിലവിലെ റോഡ്‌ അടച്ചിട്ടിരിക്കുകയാണ് താത്കാലിക റോഡ്‌ പോലും ഇല്ലാ പണിയും നടക്കുന്നില്ല 🤦‍♂️

  • @msmsiraj4409
    @msmsiraj4409 3 หลายเดือนก่อน +2

    Hi bro 😊😊

  • @athul_here_
    @athul_here_ 3 หลายเดือนก่อน

  • @jyothishkr3938
    @jyothishkr3938 3 หลายเดือนก่อน +1

    Ee NH 66 munne NH17 aarnnu
    Athu edapally vare indayirunnollu
    From edapally to TVM bhagam NH47 nde part aarnnu
    Athondu aanu from edapally to TVM roadnu pala sthalathum 4 line roadinde width ullathu
    NH17 nde part aaya bhagam pandu muthale narrow road aarnnu
    Land acquisition issues Karanam 20-30 yrs road widening struck aayi kidanne
    Bharathmala project Karanam aanu ippo highway interstate aakki connect akkiyath kondaanu ippo NH 66 (NH17 +NH47) oru 6 line highway aayath

    • @sahaltvr
      @sahaltvr 3 หลายเดือนก่อน

      *❤❤ഇതാണ് യാഥാർത്ഥ്യം.*

  • @youtuber644
    @youtuber644 3 หลายเดือนก่อน +1

    തൃശ്ശൂർ അസബ്ലി ഇലക്ഷൻ അല്ല. തൃശ്ശൂർ ലോകസഭ ഇലക്ഷൻ ആണ് നടന്നത് അസബ്ലി ഇലക്ഷൻ 2021ആണ് നടന്നത്

  • @awin001
    @awin001 3 หลายเดือนก่อน +1

    Sir . Video chopp cheyunundu. Smootb flow kittunila. (തെറിച്ചു തെറിച്ചു കാണുന്നു). Just look into it.

    • @techfacts424
      @techfacts424 2 หลายเดือนก่อน

      Export cheyumbol 60fps supposition cheyditilla

  • @cheranlathan
    @cheranlathan 3 หลายเดือนก่อน +1

    williams aa paalathinte peru kondaano ennariyilla, pazhaya dutch kottede perum for williams ennayirunnu

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 3 หลายเดือนก่อน +2

    തൃശൂർ പാർലമെന്റ് ഇലക്ഷൻ ആണ് നടന്നത്😂

  • @jyothishkr3938
    @jyothishkr3938 3 หลายเดือนก่อน +1

    @Haksvibe
    New Angamali - kundannor Byepass nde oru update video cheyyo
    Kerala govt royalty ozhivakki ennu oru news kettu
    Athu sheri aanel
    Land acquisition thudango?

    • @dr_tk
      @dr_tk 3 หลายเดือนก่อน

      Kettath sheriyaanu...❤

  • @SASIMEDIA007
    @SASIMEDIA007 3 หลายเดือนก่อน

    Bro kochi metro phase 2 cheyyy

  • @itsmeindian
    @itsmeindian 3 หลายเดือนก่อน +4

    കുറച്ചു പൈസ കൂടുതൽ മുടക്കി എല്ലാ ജംഗ്ഷനിലും ഫ്‌ളൈഓവർ മതിയാരുന്നു. മണ്ണ് എടുത്തു ഓവർ പാസ്സ് / അണ്ടർ പാസ്സ് ഒക്കെ ഉണ്ടാക്കി മിക്ക സ്ഥലത്തും മണ്ണ് ഇടിയുന്നു.

  • @chayakkadakaranm2925
    @chayakkadakaranm2925 3 หลายเดือนก่อน +1

    കൊച്ചി മെട്രോ തൃശൂര്‍ക്ക് വന്നോണ്ടിരിക്കുകയാണ്. അതാണ്‌ ഹൈവേ പണി സ്ലോ ആകാന്‍ കാരണം.😂

    • @ekko2090
      @ekko2090 3 หลายเดือนก่อน

      ? ഇത് എവിടുന്ന് കിട്ടി മണ്ട

  • @yoosufvp7323
    @yoosufvp7323 3 หลายเดือนก่อน

    🎉🎉🎉🎉🎉

  • @TintooGireesh
    @TintooGireesh 3 หลายเดือนก่อน +1

    ഞാനാണ് ആദ്യം കണ്ടത്

    • @hashi1841
      @hashi1841 3 หลายเดือนก่อน

      Ayn

  • @ajay_krishna
    @ajay_krishna 3 หลายเดือนก่อน

    nte ikka ingal choikk adhikarikalodu..nnitt progress indayitt video kond baree.. ellarkkum mechavum nnalu...

  • @anvarkm6053
    @anvarkm6053 2 หลายเดือนก่อน

    ഇത് കായൽ അല്ല പുഴയാണ്

  • @AswithyTM
    @AswithyTM 3 หลายเดือนก่อน

    കലുമ്മക്കായ്.കണ്ണു രിൽ ലാണ് 'കൂടുതൽ ഉള്ളത്.

  • @MK-dc2ix
    @MK-dc2ix 3 หลายเดือนก่อน

    Bro treck driver vecancy enthenghillum undooo enn ariyyooo

  • @s9ka972
    @s9ka972 3 หลายเดือนก่อน +1

    😂 ഇത് വെച്ച് നോക്കുമ്പോ Kollam ഒക്കെ അത്യാവശ്യം വർക്ക് ഉണ്ടെന്ന് പറയാം

  • @muhammedramees234
    @muhammedramees234 2 หลายเดือนก่อน

    English പേരിട്ടാലെ ഒരു പെവെർ ഒള്ളു എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല.....😅

  • @ഹേയ്മലയാളീസ്-വ1ദ
    @ഹേയ്മലയാളീസ്-വ1ദ 3 หลายเดือนก่อน

    Vatakara to azhiyur video cheyyumo?

    • @nizarp-230
      @nizarp-230 3 หลายเดือนก่อน +1

      പഴയ video കണ്ടാൽ മതി

    • @adith628
      @adith628 3 หลายเดือนก่อน

      എന്ത് കാര്യത്തിന് ?😂

    • @adith628
      @adith628 3 หลายเดือนก่อน

      ​@@nizarp-230സത്യം, കുറച്ച് പച്ചപ്പ് കോടി കൂടിയിട്ടുണ്ട് 😂

  • @saleemakd1966
    @saleemakd1966 3 หลายเดือนก่อน

    ആ പാലം ബ്രിട്ടീഷ്ക്കാർ ഉണ്ടാക്കിയതോ....😂😂

  • @Adarsh_m_p
    @Adarsh_m_p 3 หลายเดือนก่อน +1

  • @fazilfaizal8844
    @fazilfaizal8844 3 หลายเดือนก่อน +4

    തൃശ്ശൂരിൻ്റെ കാര്യങ്ങളൊക്കെ ഇനി കോവി അണ്ണൻ നോക്കി കൊള്ളും.😅😅 സംസ്ഥാന സർക്കാർ എല്ലാ പഴിയും കേൾകുകയും വേണം പദ്ധതി പൂർത്തികരിച്ചു കഴിയുമ്പോൾ തള്ളിൻ്റെ തമ്പുരാക്കമാരായ ബി.ജെ.പി എട്ട് കാലി മമ്മൂഞ്ഞ് മാർ മുന്നിലും സംസ്ഥാന സർക്കാർ പിന്നിലും ആകും.😅😅

  • @sadathabdu
    @sadathabdu 3 หลายเดือนก่อน

    👍👍👍

  • @youtuber644
    @youtuber644 3 หลายเดือนก่อน

    തൃശ്ശൂർ അസബ്ലി ഇലക്ഷൻ അല്ല. തൃശ്ശൂർ ലോകസഭ ഇലക്ഷൻ ആണ് നടന്നത് അസബ്ലി ഇലക്ഷൻ 2021ആണ് നടന്നത്