കേരളത്തിലെ ഹൈവേ പണികൾ എന്ന് തീരും?എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല!തൃശൂർ ജില്ലയിലെ പണി കണ്ട്നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Nh 66 work Thrissur district | Vadanappally bypass | വാടാനപ്പള്ളി ബൈപ്പാസിന്റെ വരവോടെ തൃശൂർ ജില്ലക്ക് കിട്ടുന്ന ഗുണങ്ങൾ
    Thrissur district nh 66 work update | nh 66 rest spot
    #nh66
    #nh66kerala
    #thrissur
    #thrissurnews
    #newhighway
    #roadwork
    #nationalhighway
    #kerala
    #keralatourism
    #dronevideo
    #drone
    🙏 thanks for watching 🙏

ความคิดเห็น • 87

  • @manafabdul7323
    @manafabdul7323 หลายเดือนก่อน +10

    താങ്കൾ പറഞ്ഞത് പോലെ തൃശ്ശൂർകാരായ പ്രവാസികളായ ഞങ്ങളെ നിരാശപ്പെടുതാത്തതിനു നന്ദി. Waiting for next thrissur video

  • @Plakkadubinu
    @Plakkadubinu หลายเดือนก่อน +17

    കൊല്ലം ജില്ലക്കാരായ ഞങ്ങളെ തേച്ചു. 😂😂😂😂 ആകെ കൊല്ലം ബൈപ്പാസു വരെയേ ചെയ്തുളളൂ..... പിന്നീട് പണി നടന്നില്ല എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോയി. അടുത്ത പ്രാവശ്യം കൊല്ലം ജില്ല മുഴുവൻ NH 66 റോഡും അതിലെ പണികളും ഞങ്ങൾക്ക് ഡ്രോണിൽ കാണാൻ ആഗ്രഹമുണ്ട്❤❤❤❤❤

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +11

    Yes...പറഞ്ഞത് correct ആണ് NH 66 ൽ നിന്ന് NH 544 ലേക്ക് ഒരു connectivity കൊടുക്കുന്നത് നന്നായിരിക്കും... ഈ connectivity തുടങ്ങേണ്ടത് നമ്മുടെ കുറ്റിപ്പുറത്ത് നിന്നാണ്... കുറ്റിപ്പുറം - കുന്നംകുളം to തൃശ്ശൂർ rout 4 വരിയാക്കി വികസിപ്പിക്കുക എന്നിട്ട് NH 544 ലേക്ക് ഒരു connection കൊടുക്കുക... പിന്നെ വാടാനപ്പള്ളിയിൽ നിന്നോ അല്ലെങ്കിൽ തൃപ്രയാറിൽ നിന്നോ ഒരു NH ബൈപാസ് തൃശ്ശൂരിലേക്ക് Connect ചെയ്യുക very useful ആയിരിക്കും ഈ പാത... ഇങ്ങനെ ഒക്കെ വികസിക്കുമെന്ന് പ്രധീക്ഷിക്കുന്നു 👍👍👍

    • @Dreamitouch
      @Dreamitouch หลายเดือนก่อน

      sathyam

    • @Real_indian24
      @Real_indian24 หลายเดือนก่อน +5

      Vadanapalli - Thrissur and
      Triprayar - Thrissur and
      Moonupedika - Potta jn. (via. Irigalakuda)
      Kodungallur bypass - Angamali jn. New bypass
      ഇതെല്ലാം 4 വരി പായ ആയി വരണം.

    • @harshadmp7405
      @harshadmp7405 หลายเดือนก่อน

      @@Real_indian24 yes

  • @sharafsimla985
    @sharafsimla985 หลายเดือนก่อน +1

    തൃശൂർ ജില്ലയിൽ ഹൈവേ വർക്ക്‌ ഫുൾ കവറേജ്.. Congrats ബ്ബ്രോ..
    ജില്ലകരെ എടുത്തു പറഞ്ഞതിൽ സന്തോഷം ❤❤🌹👍

  • @user-tr5mg8ck3h
    @user-tr5mg8ck3h หลายเดือนก่อน +8

    * കുറ്റിപ്പുറം > കുന്നംകുളം > തൃശ്ശൂർ > മണ്ണുത്തി ഈ സ്റ്റേറ്റ് ഹൈവേ 6 വരിയായി വികസിപ്പിക്കുക
    * ചാവക്കാട് - ഗുരുവായൂർ - ചൂണ്ടൽ വരെ വന്ന് കുറ്റിപ്പുറം - മണ്ണുത്തി റൂട്ടുമായി ചേരും വിധം ഒരു 4 വരി bypass.
    ഇത് സാധ്യമായാൽ മധ്യ കേരളം വേറെ ലെവൽ ആയിരിക്കും...
    Saleem ktpm

    • @malappuramkaka
      @malappuramkaka หลายเดือนก่อน +1

      Thrissur thamarassery roadum 4vari enkilum aakkanam

  • @sreejithggnambiar3055
    @sreejithggnambiar3055 หลายเดือนก่อน +3

    സത്യം!, കുന്നംകുളം - ത്രിശൂർ റോഡിൽ പോയാൽ നടുവൊടിയും

  • @mohanadasanpottekkat45
    @mohanadasanpottekkat45 หลายเดือนก่อน +8

    തൃശൂർ -കുന്നംകുളം റോഡിൽ ഞാൻ ഒരു യാത്ര പോയി. ആ പറഞ്ഞത് ശരിയാണ്.

    • @malappuramkaka
      @malappuramkaka หลายเดือนก่อน

      Nadu vettiyo😂

    • @Nomadic_Rascal
      @Nomadic_Rascal หลายเดือนก่อน +1

      ​@@malappuramkaka vetti

    • @aeonjith
      @aeonjith หลายเดือนก่อน

      Thrissur kunnamkulam routil hakzvibnde drone polum parakkila...kundum kuzhyum polinjaroadile podiyum kond onnum kaanan kazhyula..pne traffic blokum...govtne kodathyil chodym cheyyn oru vakup ille?. Angne onnu varathe ithonnum avsanikila...road pothumuthala...oru sarkarndeyum oudarymala...pothuavsym polum nalkan kazhyatha pothumaramathu manthryum sarkarum ivde aavsymila..pwd ennoru section avasanipich athathu municipalityko, panchaythklko ithnde chumathala kodkunathanu nallath..angne varumbo ithil ok oru theerumanm undakum...puthya road undakn panamilel kuzhi enkilum nalla reethyil onnu adachoode sarkarnu..kunnamkulam thrissur ,kulapully pattambi road ok orupole aanu...enthoru thenditharam aanivde nadakunath..pattambi coseway paalam ath veroru duranthm...ithrayum aavsymulla oru puthya paalam 10 kollam aaakn pokuna mla ku undakkn thatparym ilenu thonunu...road ila , appo paalam enthna😂... inyum e baagathula selfish aaya natukar ivareyoke jaypichu maathruka kaanikan marakaruth..

  • @SanojCs-iu1rf
    @SanojCs-iu1rf หลายเดือนก่อน +3

    തളിക്കുളം സെന്ററിൽ ഒരുമാസമായിട്ടുള്ളൂ ഗർഡർ വച്ചിട്ട് വീഡിയോ സൂപ്പർ 👍👍👍

  • @jishnukunni
    @jishnukunni หลายเดือนก่อน +5

    Orupadu aghrham ulla karyam aanu ee pani onnu poorthi aayi kanan kasargode to trivadrum oru day onnu poyi varanam pani kazinjit

  • @hazinshan8264
    @hazinshan8264 หลายเดือนก่อน +4

    തൃശൂർ-കുന്നംകുളം റോഡ്🥶

  • @vigil326
    @vigil326 หลายเดือนก่อน +4

    മൂത്തകുന്നം ഇടപ്പിള്ളി റീച് ഡീറ്റൈൽഡ് ആയി ഉടൻ ചെയ്യണം

  • @aktharrameez
    @aktharrameez หลายเดือนก่อน +2

    Thrissur-kunnamkulam road 🥺

  • @ArJuN_
    @ArJuN_ 29 วันที่ผ่านมา

    So true. Bypass connecting NH544 to NH66 is important, plus State Highways connecting major towns to NH66 should also be developed by State government.

  • @SanojCs-iu1rf
    @SanojCs-iu1rf หลายเดือนก่อน +2

    കാപ്പിരിക്കാട് മുതൽ തളിക്കുളം വരെ 50% വർക്ക് കഴിഞ്ഞിട്ടുണ്ട് തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ 45% വർക്കാണ് കഴിഞ്ഞിട്ടുള്ളത്

  • @jaisonkthomas1956
    @jaisonkthomas1956 หลายเดือนก่อน

    keep uploading new developments. thanks

  • @satharberka1217
    @satharberka1217 หลายเดือนก่อน +1

    Good

  • @franciskt4171
    @franciskt4171 20 วันที่ผ่านมา

  • @VishalVichu-og8up
    @VishalVichu-og8up 21 วันที่ผ่านมา

    Thalikulam ente Nadu

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 หลายเดือนก่อน +11

    മണ്ണിനുള്ള ക്ഷാമം പരിഹരിക്കാൻ ഒരു മാർഗം മനസ്സുണ്ടെങ്കിൽ ഉപയോഗിയ്ക്കാം നമ്മുടെ ഡാമുകളിൽ ലോഡ് കണക്കിന് മണ്ണ് വന്ന് അടിഞ്ഞിട്ടുണ്ട് അടുത്ത വേനലിൽ അത് എടുത്ത് ഉപയോഗിക്കാം അതിനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങിയാൽ ചുവപ്പ് നാടയുടെ കെട്ടഴിച്ചു ഒരു ആറുമാസം കൊണ്ട് അനുമതി നേടി എടുക്കാൻ കഴിയും എന്ന് ആണ് തോന്നുന്നു

    • @jaKzAra
      @jaKzAra หลายเดือนก่อน

      Aa mannum podi mann alle

    • @MyKodinhi712
      @MyKodinhi712 หลายเดือนก่อน

      അത് പറ്റൂല അത് മണൽ ആയിരിക്കും,,, മണ്ണ് കിട്ടൂല 😂😂

  • @pradeepputhumana5782
    @pradeepputhumana5782 หลายเดือนก่อน +3

    മലപ്പുറം ജില്ലയിൽ നിലവിൽ 25% റോഡ് മാത്രമേ നല്ലതുള്ളു, പ്രധാന സ്റ്റേറ്റ് ഹൈവേ യുടെ ഭാഗങ്ങൾ ആയ മഞ്ചേരി -പെരിന്തൽമണ്ണ (ആനക്കയം -തിരൂർക്കാട് ) പെരിന്തൽമണ്ണ -വളാഞ്ചേരി, പെരിന്തൽമണ്ണ -പട്ടാമ്പി, പെരിന്തൽമണ്ണ -പാണ്ടിക്കാട്, ഈ റോഡുകൾ ഒക്കെ പ്രമുഖ വാഹന നിർമാതാക്കൾ ഒക്കെ സസ്‌പെൻഷൻ ടെസ്റ്റ്‌ നടത്താൻ ആണ് ഉപയോഗിക്കുന്നത്😄😄.

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน

    Nice Dear

  • @joshiattingal6565
    @joshiattingal6565 หลายเดือนก่อน

    👍👍

  • @yoosufvp7323
    @yoosufvp7323 หลายเดือนก่อน

    🎉🎉🎉🎉🎉

  • @salihpa1441
    @salihpa1441 หลายเดือนก่อน

    🎉🎉

  • @msmsiraj4409
    @msmsiraj4409 หลายเดือนก่อน +2

    Hi bro 😊😊

  • @Zesus941
    @Zesus941 หลายเดือนก่อน

    Please update the video on karode Kanyakumari

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +2

    തൃശ്ശൂർ - കുന്നംകുളം to കുറ്റിപ്പുറം rout 4 വരിയാക്കി വികസിപ്പിക്കാൻ വല്ല പ്ലാനും ഉണ്ടാവോ

    • @michlejackson2439
      @michlejackson2439 หลายเดือนก่อน +2

      നാലു വരി പോര ആറുവരി ആക്കണം

    • @harshadmp7405
      @harshadmp7405 หลายเดือนก่อน +3

      @@michlejackson2439 yes... ശരിയാണ് atleast 4 വരിയെങ്കിലും ആക്കണമായിരുന്നു

    • @abdulmanaf2487
      @abdulmanaf2487 29 วันที่ผ่านมา +1

      തൃശൂർ കുന്നംകുളം കുറ്റിപ്പുറം റോഡ് വികസനം തീരുമാനിച്ചിട്ട് വർഷങ്ങൾ നിരവധി കഴിഞ്ഞു....പണി ഒന്നും നടക്കുന്നില്ല എന്ന് മാത്രം.. തൃശൂർ കുന്നംകുളം റോഡ് ഇത്ര നശിച്ച റോഡ് കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല...

  • @BondJFK
    @BondJFK หลายเดือนก่อน

    6:45 Ente naadu

  • @valsakumar3673
    @valsakumar3673 29 วันที่ผ่านมา +1

    തൃശൂർ - കുന്നംകുളം റൂട്ടിൽ ക്കൂടെ മുഖ്യമന്ത്രി യാത്ര ഒഴിവാക്കി - രണ്ട് തവണ 😂😂😂

  • @thasinmohammed161
    @thasinmohammed161 หลายเดือนก่อน

    Theerchayaayum thrissurum kaanikkanam!!! Kendra manthrine kurichu oraksharam mindi pokaruth😅🫢!! Ente veedu anthikkad..from vatanapally to anthikkad 15 mints..

  • @Nellubai
    @Nellubai หลายเดือนก่อน +3

    വാടനപ്പള്ളി അല്ലീടോ വാടാന+പ്പിള്ളി agane പറയൂ 😅😊

    • @Real_indian24
      @Real_indian24 หลายเดือนก่อน +2

      Vadanapalli not pilli

  • @roomitravel8219
    @roomitravel8219 หลายเดือนก่อน +1

    കാസർകോട് മലപ്പുറം കോഴിക്കോട് എന്നറിയിച്ചു കളിൽ വളരെ പെട്ടെന്നാണ് പണികൾ തീരുന്നത് അതുവച്ച് നോക്കുമ്പോൾ തെക്കൻ ജില്ലകളിൽ എന്താണ് ഇങ്ങനെ സംഭവിക്കുന്നത് ഇത്തരത്തിൽ പോയാൽ 2015 ലാസ്റ്റ് നിന്നും ഈ വർക്ക് തീരും എന്ന് തോന്നുന്നില്ല

    • @Real_indian24
      @Real_indian24 หลายเดือนก่อน

      2026 ലാസ്റ്റ്

  • @abijithabi5205
    @abijithabi5205 หลายเดือนก่อน

    Panthirnkav bridge opn ayt ind bro

  • @vaputtycheera4779
    @vaputtycheera4779 หลายเดือนก่อน +1

    ഷിറ്റ് പറയാനോ

  • @chrisjamesjoseph4250
    @chrisjamesjoseph4250 หลายเดือนก่อน

    They are indeed right! Stay away from WOKE

  • @AkashMoHaN9567
    @AkashMoHaN9567 หลายเดือนก่อน +1

    Ivde 2:28 30 meter ulllo

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      No 45 meters

    • @adith628
      @adith628 หลายเดือนก่อน

      Service road അവിടെ ഉണ്ടാവില്ല

  • @rockyjohn468
    @rockyjohn468 หลายเดือนก่อน

    bro vadakara kanik

  • @Nellubai
    @Nellubai หลายเดือนก่อน +1

    വള്ളൻചേരി പട്ടാമ്പി irigalakuda ആലുവ ഇഗണേ പണിയേണ്ട് തായിരുന്നു

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 หลายเดือนก่อน

    Subscribe cheyyilla.

  • @ibrahimkk6582
    @ibrahimkk6582 หลายเดือนก่อน +2

    മണ്ണ് കിട്ടാത്തതുകൊണ്ട് പണികൾ തടസ്സം വരുന്നു എന്ന് മാത്രം പറയുന്നു എപ്പോഴും ഇനി അതിന ഒരു പോംവഴി ഇല്ലേ? ഇപ്പോൾ ഏകദേശം ഒരു വർഷമായല്ലോ മണ്ണ് കിട്ടാതെ ഇങ്ങനെ പണി മുടങ്ങി നടക്കുന്നു മുടങ്ങിക്കിടക്കുന്നു .

  • @RasheedPuthoor-yq4ct
    @RasheedPuthoor-yq4ct 20 วันที่ผ่านมา

    വടകര ഭാഗം ഒന്ന് വെക്തമായി ചെയ്ത് കാണിച്ചാൽ ഉപകാരം
    ഖത്തർ പ്രവാസി

  • @leader7021
    @leader7021 หลายเดือนก่อน +1

    Gulflokke enganyanvo road nirmikkunanth 😅

    • @Real_indian24
      @Real_indian24 หลายเดือนก่อน

      ഗൾഫിൽ ഇത്രയും നല്ല റോഡ് നിർമ്മിക്കാറില്ല.

  • @bijum8140
    @bijum8140 หลายเดือนก่อน

    2028

  • @sam-hy8yj5hz9q
    @sam-hy8yj5hz9q หลายเดือนก่อน +1

    മണ്ണ് ഉള്ള ജില്ലകളിൽ നിന്ന് കൊണ്ടുവരണം

  • @Thanima-fl1ir
    @Thanima-fl1ir หลายเดือนก่อน

    ചുവന്ന മണ്ണ് പ്രദേശം ഉരുൾ പൊട്ടൽ സാധ്യത കൂടുതൽ ആണ്

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +1

    Hakkeems കുറെ ആയല്ലോ നിന്റെ video വന്നിട്ട്... എവിടെയായിരുന്നു

  • @shamil1067
    @shamil1067 หลายเดือนก่อน

    Kozhikkode തീരദേശത്തുകൂടി തന്നെ ആണ് റെയിൽവേ പോകുന്നത്. അതുകൊണ്ട് കോഴിക്കോടിന് അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല 😂

    • @s9ka972
      @s9ka972 หลายเดือนก่อน

      കോഴിക്കോട് മാത്രമല്ലല്ലോ കേരളം

  • @muhammadabdullahma1479
    @muhammadabdullahma1479 24 วันที่ผ่านมา

    Trissur kunnamkulam road😂😂😂

  • @ntube2907
    @ntube2907 หลายเดือนก่อน

    തൃശൂർ ജില്ലയിൽ ഹൈവേ പണി നടക്കുന്ന സ്ഥലങ്ങളിൽ മാത്രം ആണ് കുന്നും മലയും ഇല്ലാത്തത് ബാക്കി ഉള്ള സ്ഥലങ്ങളിൽ ഒക്കെ ഉണ്ട് ഞങ്ങളെ തൃശ്ശൂരിനെ അങ്ങനെ കൊച്ചു ആകല്ലേ😂

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      കുന്നും മലയും ഉണ്ടായിട്ട് എന്തിനാ? ഉരുൾപൊട്ടൽ ഉണ്ടാകാനോ?

    • @ntube2907
      @ntube2907 หลายเดือนก่อน

      @@Real_indian24 😡

  • @desibigfoot3874
    @desibigfoot3874 หลายเดือนก่อน

    Mothalali, kunnu illathadhthu mannu illa athukondu work nadakkunilla. Kunnu olladathu kunnu ollakondu work nadakunnila.
    Common factor - work nadakkunilla.
    Ithu mohanlal, ayal kadha ezuthuke aanu cinemayil parayunna pole, aachan same.

  • @Zodiac521
    @Zodiac521 หลายเดือนก่อน +1

    𝙱𝚛𝚘 ആലപ്പുഴ ജില്ലയിലെ.. 𝙽𝙷 𝚆𝚘𝚛𝚔 𝙴𝚗𝚝𝚑𝚊𝚢𝚒...?

  • @Prathapsingh944
    @Prathapsingh944 หลายเดือนก่อน +2

    കരുവന്നൂർ പുഴ ഇവിടെല്ല. ഇത് കനോലി കനാൽ

    • @visionary_days
      @visionary_days หลายเดือนก่อน +1

      ചേറ്റുവ പുഴയെ കരുവന്നൂർ പുഴ എന്ന് പറയാറുണ്ട്. Google maps നോക്കുക

    • @Prathapsingh944
      @Prathapsingh944 หลายเดือนก่อน

      @@visionary_days അവിടെ ജനിച്ചു വളർന്ന ഞാൻ പറയുന്നുകനോലി കനാൽ ആണെന്ന് .കരുവന്നൂർ പുഴ കാണണമെങ്കിൽ തൃപ്രയാർ നിന്ന് ഇരിങ്ങാലക്കുട വഴി വിട്ടോ

  • @Prathapsingh944
    @Prathapsingh944 หลายเดือนก่อน +1

    ഈ ബൈപാസ് പോയതിനു പിന്നിൽ അഴിമതി ഉണ്ട്. ഉദ്യോഗസ്ഥർ തന്നെ പിന്നിൽ

    • @jaKzAra
      @jaKzAra หลายเดือนก่อน

      ?

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      *വാടനപ്പള്ളി ബൈപ്പാസ് ത്രിശൂർ റിച്ചിലെ ഏറ്റവും വലിയ ബൈപ്പാസ്*
      NHAI യുടെ Rest Area വാടനപ്പള്ളി ബൈപ്പാസിൽ വരുന്നുണ്ട് (ത്രിത്തലൂർ കിഴക്ക് ഭാഗം) 10Acr സ്ഥലം NHAI എറ്റെടുത്തു കഴിഞ്ഞു.
      Rest Area യിൽ ആകും ഇനി TruckParking & Maintanance, Fuel & Electric & CNG stations, ദിർഖ ദൂരയാത്രക്കാർക്കുള്ള ഹോട്ടലുകളും Cofee shops, Wash Rooms, Services Entertainment Fascilities etc.. etc....
      അതിനടുത്തായി തന്നെ യൂസഫലിയും ഗൾഫാർ മൊമ്മാലിക്കയും എക്കറ് കണക്കിന് സ്ഥലം 2015 നു മുൻപ് തന്നെ വാങ്ങി ഇട്ടിട്ടുണ്ട്. ത്രിശൂർ ജില്ലയിലെ വാടനപ്പള്ളി ഇനി വെറേലെ വലാകും. വെറും തോടും ചതുപ്പും ആയിരുന്ന സ്ഥലങ്ങൾക്ക് സെൻ്റിന് 10 ലക്ഷത്തിനു മേലേ ആണ് ഇപ്പോൾ വില. അതേസമയം പഴയ നിലവിലുള്ള ഹൈവേയുടെ സ്ഥലത്ത് സെൻ്റിന് 8 നും 6 നും കൊടുക്കാമെന്ന് പറഞ്ഞിട്ടു പോലും വിറ്റുപോകുന്നില്ല. ആൾക്കാർ എടുക്കുന്നില്ല.😂😂😂 കാലം പോയ പേക്കേ. 6 വരി NH വരുന്നത് വരേ വാടനപ്പള്ളി, ത്രിപ്രയാർ ടൗണുകളോട് ചേർന്നുള്ള സ്ഥലത്തിന് സെൻ്റിനു 13-15 ലക്ഷത്തിനായിരുന്നു കച്ചവടം നടന്നിരുന്നത്.😂😂

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 หลายเดือนก่อน

  • @Prathapsingh944
    @Prathapsingh944 หลายเดือนก่อน +4

    സുഹൃത്തേ തൃശൂരിൽ ഒരു റോഡും നല്ലതില്ല. ഇപ്പോ ജയിച്ചു പോയാ പൊട്ടനിലും പ്രതീക്ഷയില്ല .മൂപ്പര് ഇപ്പോ ഏതോ സ്വർഗ്ഗലോകത്താണ്. വോട്ടു ചെയ്ത എൻ്റെ ഭാര്യയടക്കമുള്ള സ്ത്രീകൾ അയാളെ ഇപ്പോൾ വെറുക്കുന്നു

    • @pradeepputhumana5782
      @pradeepputhumana5782 หลายเดือนก่อน +7

      2 മാസം കൊണ്ട് സ്വർഗം തീർക്കാൻ പറ്റുമോ? 68 കൊല്ലം നിങ്ങൾ ക്ഷമിച്ചില്ലേ ഒരു രണ്ട് കൊല്ലം കൂടി ക്ഷമിക്ക് എന്നിട്ട് വിലയിരുത്തുക, പിന്നെ pwd റോഡ് കേരള സർക്കാരിന്റെ കീഴിൽ ആണ് നിങ്ങൾ വിജയപ്പിച്ച mla, pwd മിനിസ്റ്റർ എന്നിവരോട് പറയുക, കേന്ദ്ര ഫണ്ട്‌ വല്ലതും കൊണ്ടുവരാൻ വല്ല മാർഗവും ഉണ്ടോ എന്ന് നിങ്ങളുടെ mp യോടും പറയുക.

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      ​@@pradeepputhumana5782ത്രിശ്ശൂർക്ക് Kochi metro നീട്ടണത് എന്തായി?
      എടപ്പള്ളി - ഗുരുവായൂർ - തിരൂർ തിരദേശ റെയിൽവേ എന്തായി?
      ത്രിശ്ശൂർ - ഗുരുവായൂർ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ എന്തായി?
      NH 66 To NH 544 നാലുവരി SH വികസിപ്പിക്കൽ എന്തായി?
      MP യും കേന്ദ്ര മന്ത്രിയുമായ അങ്ങേരേ കൊണ്ട് ഇതിൽ എന്തെങ്കിലും നടത്തിച്ചു കാണിക്കാവോ? അതോ വെറും തള്ളലുമാത്രമേ ഉള്ളു.