ഡൽഹി- മുംബൈ എക്സ്പ്രസ്സ് ഹൈവേ: അവിശ്വസനീയമായ ഒരു സ്വപ്നം l Delhi Mumbai Expressway

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.6K

  • @Indian1992
    @Indian1992 ปีที่แล้ว +1097

    ബിജെപി ഗവൺമെന്റ് വന്നതിന് ശേഷമാണ് നമ്മുടെ രാജ്യത്ത് ഇത്രയും ഹൈവേ റോഡുകളടക്കമുള്ള വികസനം വന്നത്

    • @msmsiraj4409
      @msmsiraj4409 ปีที่แล้ว +37

      Yes bro.

    • @ajeeshgeorge4884
      @ajeeshgeorge4884 ปีที่แล้ว +29

      🇮🇳🔥👍

    • @kpw7777
      @kpw7777 ปีที่แล้ว +25

      YES.

    • @lensmankrk7965
      @lensmankrk7965 ปีที่แล้ว +42

      Nitin Gadgari ..India yude Ettavum Nalla Mantriye Ivide Namukku Namikkam🇮🇳🙏

    • @lensmankrk7965
      @lensmankrk7965 ปีที่แล้ว +21

      100%.. Sathyam.. India ku vendi 24/7.. RA PAKAL pravarthikkunnu🙏

  • @tvarghese5433
    @tvarghese5433 ปีที่แล้ว +177

    പാലാരിവട്ടം പാലം പണിക്കാരല്ല കേന്ദ്രം ഭരിക്കുന്നത്. സത്യസന്ധത ഉള്ള നല്ല ആൾക്കാർ നാടു ഭരിക്കട്ടെ. മോദിജിക്ക് അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🌹🌹🌹🌹

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +612

    മോദി അഭിനന്ദനങ്ങൾ ഇങ്ങനെ കേരളം അടക്കം വികസനം വരട്ടെ ഇതാണ് ഭരണം നന്നായാൽ ഗുണം

    • @indipend
      @indipend ปีที่แล้ว +12

      👍

    • @harris566
      @harris566 ปีที่แล้ว +18

      കേരളത്തിലും വരണം.

    • @gopalanpradeep64
      @gopalanpradeep64 ปีที่แล้ว +18

      കേരളത്തിലും എക്സ്പ്രസ് ഹൈവേ യുടെ പണി വളരെ വേഗം നടക്കുന്നു, പക്ഷെ അതിൻ്റെ ക്രെഡിറ്റ് കേന്ദ്രത്തിന് അല്ല കേരളത്തിന്

    • @indipend
      @indipend ปีที่แล้ว +16

      @@gopalanpradeep64 ശ്രീമതി project മംഗലാപുരം to കന്യാകുമാരി എക്സ്പ്രസ്സ്‌ ഹൈവേ ഉൽഘടനം പിണറായി 2026 ലേക്ക്. മാറ്റി. വെച്ചു..... K റെയിൽ first .... 😂🙄

    • @Friend-uo4bs
      @Friend-uo4bs ปีที่แล้ว +36

      @@gopalanpradeep64 ചേട്ടാ കേന്ദ്രസർക്കാരിന്റെ എക്സ്പ്രസ്സ്‌ ഹൈവേയിടെ നിർമാണത്തിന്റെ ഭാഗമായാണ് കേരളത്തിലും ഹൈവേ പണി ദ്രുതഗതിയിൽ നടക്കുന്നത്... അല്ലാതെ കേരളത്തിന്‌ ഇതിൽ യാതൊരു പങ്കുമില്ല

  • @mohananp.s6709
    @mohananp.s6709 ปีที่แล้ว +79

    സത്യത്തിൽ ഇത്തരം കാര്യങ്ങളല്ലേ മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കേണ്ടത് ? നന്ദി ഷാജൻ !

    • @pramar2010
      @pramar2010 ปีที่แล้ว +1

      നമ്മുടെ മാധ്യമധർമ്മത്തെ ഇനി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ശരിക്ക് നിരീക്ഷിക്കുന്ന അവസ്ഥ ഉടനുണ്ടാവും. നാടിനെ മോശമാക്കുന്ന രീതിയിൽ ഉള്ള അവാസ്ഥവ വാർത്തകൾ പൊതു ജന മധ്യത്തിൽ എത്തിച്ചാൽ പൂട്ട് വീഴുന്ന അവസ്ഥ ഇനി വരാൻ പോവുകയാണ്. ഭാരതം ഭരിക്കുന്നത് ആണുങ്ങൾ ആണ്.

    • @Solenomads
      @Solenomads 8 หลายเดือนก่อน

      Appol BJP kku coverage kittille... Such foolish thoughts are medias strategies

  • @RajR6996
    @RajR6996 ปีที่แล้ว +524

    വിദേശരാജ്യങ്ങളോട് കിടുപിടിക്കുന്ന ഹൈവേ കൾ ഇനിയും രാജ്യതിന് ആവശ്യമാണ് കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ

  • @techgearss
    @techgearss ปีที่แล้ว +24

    ശത്രുക്കൾ വരെ മിത്രങ്ങൾ ആവുന്ന നേതാവ്. Modi magic 🇮🇳🇮🇳🇮🇳

  • @suryaprakashmv8759
    @suryaprakashmv8759 ปีที่แล้ว +549

    ലോകം ഇന്ത്യയുടെ വളർച്ച ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു... എതിരാളികൾ പോലും രഹസ്യമായി ഇഷ്ടപ്പെടുന്ന ലോക നേതാവ് 💪💪

    • @pjroy5052
      @pjroy5052 ปีที่แล้ว +1

      പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

    • @vijayakumarkr8886
      @vijayakumarkr8886 ปีที่แล้ว +10

      @@pjroy5052 തോറ്റു തുന്നം പാടി വന്നിരിക്കുന്ന റോയ് 😂

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +1

      @@pjroy5052 നിനക്കൊന്നും ഒരു പണിയും ഇല്ലെ കമ്മി അടിമയാണല്ലെ സാരല്യ ഞാനും ഒരു കമ്മിയായിരുന്നു കമ്മികളുടെ അഴിമതി കണ്ട് മടുത്ത് ഇപ്പോ മാറി

    • @Vibes3438
      @Vibes3438 ปีที่แล้ว +7

      @@vijayakumarkr8886 ഇതൊക്കെ പുച്ഛത്തോടെ അവഗണിക്കുക

    • @pjroy5052
      @pjroy5052 ปีที่แล้ว

      @@Vibes3438 🙃🙃🙃😂😂😂😂😂😂😂😂😂😂😂😂😂vere enthu cheyyaan

  • @EMANSGROUP971
    @EMANSGROUP971 ปีที่แล้ว +1211

    ഇന്ത്യയുടെ വികസനം മോദിയുടെ കൈയ്യിൽ എൻ്റെ മോദി എൻ്റെ ഇന്ത്യാ മോദി എന്ന ലോകനേതാവിന് അഭിനന്ദനങ്ങൾ...

    • @kmjoseph283
      @kmjoseph283 ปีที่แล้ว +1

      Reply

    • @ravichandranravi3154
      @ravichandranravi3154 ปีที่แล้ว

      But congress, communist and Muslim League like opposition parties criticise Modiji. These parties mislead people and claim that India has not developed.

    • @pjroy5052
      @pjroy5052 ปีที่แล้ว +1

      പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

    • @gangaks2838
      @gangaks2838 ปีที่แล้ว

      Hai

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      40% കമ്മീഷൻ മോദിയും ബിജെപിയും അടിച്ചു മാറ്റുന്നത്. കർണാടകയിൽ കൈയോടെ പൊക്കി ...2014 നു ശേഷം ആണ് ഇന്ത്യയിൽ ഇത്ര അധികം മയക്കുമരുന്ന് വരുന്നത്. Hinderburg റിപ്പോർട്ട്‌ പറയുന്നത് ഗുജറാത്തി മാഫിയ കള്ളപ്പണം ഇന്ത്യയിൽ ഇറക്കി ഫ്രാഡ് കാണിക്കുന്നു.

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +33

    നമ്മുടെ പ്രധാനമന്ത്രി മോദി ജീക്ക് അഭിനന്ദനങ്ങൾ ഇതു പോലെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്👍👍👍🌹♥️

  • @BlackholeJET369
    @BlackholeJET369 ปีที่แล้ว +204

    ഞാൻ ഇന്റർനാഷണൽ, നാഷണൽ മാധ്യമങ്ങളെ പിന്തുടരുന്ന ഒരാളാണ്. ഇന്ത്യയിൽ ഉണ്ടാകുന്ന വളർച്ചയും മാറ്റങ്ങളും ലോകത്തെ ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ വളർച്ച അത്ഭുതാവഹമാണ്. പല സമ്പന്ന രജ്യങ്ങളും അസഹ്യലുക്കളാണ്. അവർ ഇന്ത്യക്കു എതിരെ പ്രോപജണ്ട വാർത്തകൾ സൃഷ്ടിക്കുന്നു. ഇന്ത്യയെ വിഭജിക്കാൻ വീണ്ടു
    ശ്രമിക്കുന്നു. അതിനു വ്യക്തമായ ഉദാഹരണമാണ് ബിബിസി ഡോക്യൂമെന്ററി.
    ബിബിസി ഡയാന രഞ്ജിക്കെതിരെ ഉണ്ടാക്കിയ കള്ളക്കഥകളും പിന്നാലെ അവർ കൊല്ലപ്പെട്ടത് എല്ലാവര്ക്കും അറിയാവുന്നതാണ്. നമ്മുടെ മാധ്യമങ്ങൾ എല്ലാം അവരുടെ താല്പര്യത്തിനനുസരിച്ചു വളച്ചുഓടിച്ചു വെട്ടിമാറ്റി മാത്രമേ അവതരിപ്പിക്കാറുള്ളു. മോദിയെ പോലെ നിചയദാർട്യമുള്ള ഒരു പ്രധാനമന്ത്രി ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ലോകരാജ്യങ്ങൾ അദ്ദേഹത്തെ ലോകനേതാവായി അംഗീകരിക്കുന്നത് അതാണ്.

    • @indipend
      @indipend ปีที่แล้ว +13

      👍🙏 crt....

    • @raghunathparambil9138
      @raghunathparambil9138 ปีที่แล้ว +1

      BBC ബ്രിട്ടീഷ് സർക്കാർ ഉടമസ്ഥതയിൽ ആണെങ്കിലും, അതിൽ ഒരു നിയന്ത്രണവും അവർക്കില്ല.. ഇവർക്ക് ഫണ്ട് നല്ക്കുന്നത് ഇസ്ലാമികരാജ്യങ്ങളാണെന്നാണ് അറിവ്..

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว +13

      You are an Indian Christian. A Hindu Christian. Absolutely right! 👍🏻

    • @georgenerapel8839
      @georgenerapel8839 ปีที่แล้ว

      Pogan para BBC and white hypocrisy. We are Indians🇮🇳🇮🇳 jai hind.

    • @premaa5446
      @premaa5446 ปีที่แล้ว +2

      Correct observation. Hat's off to you friend. 🙏

  • @noblenicolas550
    @noblenicolas550 ปีที่แล้ว +8

    ഞൻ ldf ആയിരുന്നു.. കാസ്രോട് ഇവിടെ ഒരു വികസനവും നടക്കുന്നില്ല..
    ഇനി മുതൽ ബിജെപി ആണ്.. 🇮🇳അന്യ സംസ്ഥാങ്ങളുടെ വികസനം കണ്ട് കണ്ണ് തള്ളി നോക്കി..
    Delhi, pune, gujarat, kolkata, mumbai, കശ്മീർ, up 👌🏻
    ബിജെപി ഗവണ്മെന്റ് വന്നതോടു കോടി ഇന്ത്യ next സൂപ്പർ power🔥🇮🇳jai ഹിന്ദ്

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +445

    നമ്മുടെ പ്രധാനമന്ത്രി🔥ഇന്ത്യയുടെ അഭിമാനം ജയ്‌ഹിന്ദ്‌🇮🇳

  • @nvprabhu4446
    @nvprabhu4446 ปีที่แล้ว +20

    നമുടെ പ്രധാനമന്ത്രി ഒരു യുഗ പുരുഷൻ എന്നതിൽ ആർക്കും സംശയം തോന്നൻ ഇടമില്ല.. സ്വതന്ത്ര ഇന്ത്യയിൽ നാം കണ്ടതിൽ ശക്തനായ ഒരു ജന നേതാവു തന്നെ. അദ്ദേഹത്തിന് ഇനിയും ചെയ്യാനുള്ള അവസരം ജനം നൽകട്ടെ എന്ന് ആഗഹിക്കുന്ന .

  • @ABM257
    @ABM257 ปีที่แล้ว +436

    ഇന്ത്യാ വികസിക്കുന്നു എന്നത് യാഥാർത്ഥ്യമാണ് അതിന് കാരണം ബിജെപി ഗവൺമെന്റും മോദിയെന്ന പ്രധാനമന്ത്രിയും മാത്രമാണ് ആരെതിർത്താലും സത്യമതാണ്
    ജയ് ബിജെപി ജയ് മോദി

    • @pjroy5052
      @pjroy5052 ปีที่แล้ว

      പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

    • @sajithlalsomarajan7575
      @sajithlalsomarajan7575 ปีที่แล้ว +1

      indiayile kure corporatukal vikasikunnu ennu para...athanu sathyam

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว

      @@sajithlalsomarajan7575 കേരളത്തിൽ പിണുവിനും കമ്മിമന്ത്രിമാർക്കും നല്ല വികസനം

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      @@sajithlalsomarajan7575 eda KSRTC,KSEB okke avastha nee kanunilley!! Corporateukal thanney aanu valarendathu.Nayichu thinnanam allandey paniyedukkathey nakkunna vellanakal undayittu oru karyavum illa.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 ปีที่แล้ว +1

      @@pjroy5052 കറാച്ചി

  • @ramleshrr6002
    @ramleshrr6002 ปีที่แล้ว +6

    ഞാൻ ഇന്ത്യയുടെ വികസനത്തിന് വോട്ട് ചെയ്യും, അഴിമതിയില്ലാത്തതിന് വീട്ടുകാരെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കും,governance ഇതാണ്, അഭിമാനം🇮🇳🇮🇳🇮🇳

  • @sis6395
    @sis6395 ปีที่แล้ว +830

    ഭാരത്മാതാ പദ്ധതി ഉൾപ്പടെ എല്ലാവികസനപദ്ധതി കളും നടപ്പിലാക്കുന്ന മോദിജിക്ക് അഭിനന്ദനങ്ങൾ 👍

    • @catchmeifyoucan.8376
      @catchmeifyoucan.8376 ปีที่แล้ว +41

      Bharath maala..

    • @raveendramenon6198
      @raveendramenon6198 ปีที่แล้ว +44

      കേരളത്തിൽ CPM നെ ഏല്പിച്ചാൽ എല്ലാം ശരിയാക്കിത്തരും.

    • @Santhosh-wk9kj
      @Santhosh-wk9kj ปีที่แล้ว +25

      ഭാരത് മാല..... 🙏💐💐

    • @jibuhari
      @jibuhari ปีที่แล้ว +7

      മാതാവ് അല്ല.....
      ആ.....ഭാരത്‌ മാല ശെന്നു പറയു...

    • @sis6395
      @sis6395 ปีที่แล้ว +8

      @@Santhosh-wk9kj
      ok...sry.

  • @Chembarathy7
    @Chembarathy7 ปีที่แล้ว +4

    മോദിജിക്ക് ആയിരമായിരം നന്ദി..
    എന്റെ രാജ്യത്തെ ശക്തവും ദൃഢവും സുസ്ഥിരവുമാക്കിത്തരുന്നതിന്...
    അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, റോഡുകൾ..കർഷക പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്..
    എല്ലാം കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ...
    മോദി -അമിത്ഷാ - ഗഡ്കരി-നിർമ്മലാ സീതാരാമൻ-അജിത് ഡോവൽ സിന്ദാബാദ്....

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +342

    എന്റെ അഹങ്കാരവും അഭിമാനവും ആണ് എന്റെ രാജ്യം 🇮🇳🇮🇳🇮🇳 ഈ മണ്ണിൻ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏

    • @Aravindas-d9n
      @Aravindas-d9n ปีที่แล้ว +9

      Modijik nanni para..

    • @sudheeshkumar6979
      @sudheeshkumar6979 ปีที่แล้ว

      love you baby

    • @muraleedharanpookayil5898
      @muraleedharanpookayil5898 ปีที่แล้ว +1

      Ethrayum kaalam congrass bharichittum enthunddakki.olakka.kashmiril flag uyarthiyathre aadhyam modiji yodu thanks parayatte ayaal....

    • @pjroy5052
      @pjroy5052 ปีที่แล้ว

      I was a chaiwala .
      i Work 20 hrs a day
      nobody have done anything before me.
      Demonetization and gst is a positive game changer .
      We respect our margdarshak mandal .
      Congress is a one man party
      Manmohan singh ji was a robot .
      We will teach pak and china a lesson
      Petrol will be 35 rupee per lit
      Ram mandir
      Acche din
      We will fight curruption
      Robert wadra will be sent to jail
      We will bring daood back
      We will brig blackmoney back
      We will ensure work to each hand
      We will ensure safety of soldiers
      We will tolerate everyone
      We will respect constitution
      We will respect parliament
      Soniya will be jailed
      Rahul will be jailed
      Priyanka will be jailed
      Red terror will end
      Naksal will end
      Make in india is success
      Odf is success
      We will reopen shubhash chandra bose files
      We will change the systems
      We will make cash less economy
      We ensure sayminathan aayogs recommendation
      We ensure fasal bima
      O tired of writing now list is too long to go
      We will ensure women safety
      Equality
      Law enforcement will be strictly done
      No lodes on cbi rbi and agencies will be done
      Transparency in govt
      Everything will be in public domain
      I have promoted yoga
      We will give 15 lack each account
      Minimum govt max governance
      We will respect our partners in govt
      We will not play dirtypolitical games
      We ensure food for all
      Justis for all
      Clean ganga
      Pollution free dehli
      No fdi
      Congress mukt bharat
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @dipinr
      @dipinr ปีที่แล้ว

      ഞാനും 👍

  • @susammaabraham2525
    @susammaabraham2525 ปีที่แล้ว +8

    നമ്മുടെ മോദിജി ഭരിക്കുമ്പോൾ വികസനങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും - കണ്ണുള്ളവർ കാണട്ടെ - ചെവിയുള്ളവർ കേൾക്കട്ടെ - Jai India - Jai modiji -ലോക നേതാവിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹

  • @thakazhikar
    @thakazhikar ปีที่แล้ว +51

    Sajan, I am traveling from Trivandrum to North India In my car. Traveling almost 2500 kms I see how tremendously our country is changing for good. Even the village roads in Tamil Nadu, Andhra Pradesh, Telungana and Chathisgarh have been changed and the process is going on. I can tell the difference because I traveled 8 years ago in these regions.

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +593

    ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർന്നിട്ടുണ്ടെങ്കിൽ ഒരേ ഒരു പേര് നരേന്ദ്രമോദി 🔥🔥🔥

    • @manojjacob2960
      @manojjacob2960 ปีที่แล้ว +3

      Yes correct hungry intex india 137 no

    • @premaa5446
      @premaa5446 ปีที่แล้ว +3

      👍🙏👍 yes

    • @userRKRK
      @userRKRK ปีที่แล้ว +21

      @@manojjacob2960 hungry index ശ്രീലങ്ക india യേക്കാളും 40 സ്ഥാനം മുകളിൽ ആണ്, അവിടുത്തെ അവസ്ഥ കണ്ടതല്ലേ. ജനങ്ങൾ പട്ടിണി കൊണ്ട് പൊറുതി മുട്ടി തെരുവിലിറങ്ങി ജനകീയ രോഷമായി പ്രസിഡൻ്റിൻ്റെ വീട് കൈയ്യേറി. അവിടുത്തെ ജനങ്ങളെ രക്ഷിക്കാൻ ആദ്യം മുന്നിട്ട് വന്നത് india. hungry index ൽ പാകിസ്ഥാൻ മുന്നിലാണ്. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ ജനങ്ങൾ ഗോതമ്പിനും മറ്റ് ആഹാരവസ്തുക്കൾക്കും അടിപിടി കൂടുകയാണ്. ഇന്ത്യയുടെ സഹായത്തിന് കാത്തിരിക്കുന്നു. ഈ hungry index ഏതെങ്കിലും UN പോലുള്ള വിശ്വാസയോഗ്യമായ ഒന്നുമല്ല. ഒരു crediility യുമില്ലാത്ത സ്ഥാപനം. അത് കൊണ്ട് ഹംഗ്രി ഇൻഡക്സ് പൊക്കിപ്പിടിച്ച് കൊണ്ട് പാഷാണം വിജയനെ പോലെ വരരുത് ബ്ലീസ്.

    • @kpsreenivasan6142
      @kpsreenivasan6142 ปีที่แล้ว +4

      @@manojjacob2960 those who were not hungry r roaming around the world with begging bowl.

    • @madackal250
      @madackal250 ปีที่แล้ว +1

      കളിയാക്കല്ലേ പ്ളീസ്... ബിബിസി ഉയർത്തിയ യശസ്സാണോ?

  • @balakrishnannp3535
    @balakrishnannp3535 ปีที่แล้ว +21

    ഇതാണ് പുതിയ ഇന്ത്യ....... സതൃം തുറന്നു പറയുന്ന രാജന് അഭിനന്ദനങ്ങൾ

  • @kannanvt7023
    @kannanvt7023 ปีที่แล้ว +139

    കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ. നമ്മുടെ ഭാരതം വളരട്ടെ 🙏

  • @devr8423
    @devr8423 ปีที่แล้ว +11

    നമ്മളും നമ്മുടെ വരും തലമുറകളും മോദിജിയാൽ developed india, incredible indian citizens ആയി ലോകം അറിയപ്പെടട്ടെ..
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ജയ് ഭാരത് മാതാ 🙏

  • @hrtamkeen
    @hrtamkeen ปีที่แล้ว +64

    ഇപ്പോഴാണ് ഇന്ത്യ ആണുങ്ങൾ ഭരിയ്ക്കുന്നത് 🙏🙏🙏... ജയ് ജയ് ബി ജെ പി 🌹🌹🌹🌹🙏🙏🙏🙏...

    • @Arcane-z9y
      @Arcane-z9y ปีที่แล้ว

      Athenthaa nirmala seethaaraaman , sushama swaraj , smriti Irani, harseemruth kaur okke aan aano? Ith bjp kaar polum arinjitt undaavilla

  • @saijadineshdinesh1473
    @saijadineshdinesh1473 ปีที่แล้ว +142

    വിശ്വസിക്കുന്നു ' മോദിജിയാണ് തലപ്പത്ത് എന്നതുമാത്രമാണ് കാരണം .
    അദ്ദേഹത്തിന് ആയുസാരോഗ്യം ദൈവം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു .

  • @anilviknaswar9618
    @anilviknaswar9618 ปีที่แล้ว +1

    അതിശയകരമായ വികസനമാണ് മോദിജി സർക്കാർ ചെയ്യുന്നത്,കുറച്ച് മലയാളിക്ക് ഇത് മനസിലാകുന്നില്ല.

  • @jcadoor204
    @jcadoor204 ปีที่แล้ว +387

    ശക്തനായ നമ്മുടെ പ്രധാനമന്ത്രിയുടെ കൈകളിൽ ഭദ്രം ആണ് ഇന്ത്യ. ദിനംപ്രതി തെളിയിച്ചു കൊണ്ടേയിരിക്കുന്നു 🙏

    • @pjroy5052
      @pjroy5052 ปีที่แล้ว

      പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

    • @vijayakumarkr8886
      @vijayakumarkr8886 ปีที่แล้ว +5

      @@pjroy5052 എന്താ റോയ് എന്ത് പറ്റി പണി ഒന്നും ഇല്ലേ?

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      40% കമ്മീഷൻ മോദിയും ബിജെപിയും അടിച്ചു മാറ്റുന്നത്. കർണാടകയിൽ കൈയോടെ പൊക്കി ...2014 നു ശേഷം ആണ് ഇന്ത്യയിൽ ഇത്ര അധികം മയക്കുമരുന്ന് വരുന്നത്. Hinderburg റിപ്പോർട്ട്‌ പറയുന്നത് ഗുജറാത്തി മാഫിയ കള്ളപ്പണം ഇന്ത്യയിൽ ഇറക്കി ഫ്രാഡ് കാണിക്കുന്നു.

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +1

      @@vijayakumarkr8886 ഇല്ലാന്ന് തോന്നുന്നു എല്ലാ കമന്റിട്ടിയിലും ഉണ്ട് Roy

    • @jcadoor204
      @jcadoor204 ปีที่แล้ว

      @@mnbiar3760 നിങ്ങളെയൊക്കെ തീഹാറിൽ താമസിപ്പിക്കാൻ പഴയതു പോലെയല്ല വൻ ചിലവാ .

  • @krishnakumarr234
    @krishnakumarr234 ปีที่แล้ว +158

    സാർ മലയാളികൾ ഇതെല്ലാം കണ്ടു നമ്മുടെ വിധി ഓർത്തു നടക്കട്ടെ

    • @KRP-y7y
      @KRP-y7y ปีที่แล้ว +3

      Uvva Malayalikal stalam kodukuo ?

    • @indipend
      @indipend ปีที่แล้ว

      👍

    • @blood3892
      @blood3892 ปีที่แล้ว +5

      ഒരു കിലോമീറ്റർ നാഷണൽ ഹൈവേ പണി കേരളത്തിൽ പണിയണം എങ്കിൽ 100 കോടി എങ്കിലും ചെലവാകും എന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത് പിന്നെ എങ്ങനെയാണ് ഇവിടെ ഇങ്ങനെ പ്രൊജക്ടുകൾ നടത്തുന്നത്

    • @shijijofy
      @shijijofy ปีที่แล้ว +2

      You all have to stoping electing CPM to save Kerala

    • @premaa5446
      @premaa5446 ปีที่แล้ว

      @@shijijofy congress വന്നാലും അഴിമതി തന്നെ ആണ്. പാലാരിവട്ടം പാലം പോലെ എല്ലാം ഇടീഞ്ഞ് വീഴും.. പിന്നെ അവർ എല്ലാം മക്കളെ വളർത്തുക എന്ന ഉദ്ദേശം മാത്രം വെച്ച് കൊണ്ട് ജീവിക്കുന്നു.
      Atleast bjp makkal രാഷ്ട്രീയം ഇല്ല. Chandy, Antony, കാശു എണ്ണuuന്ന machine വാങ്ങി വെച്ചിരിക്കുന്ന മാണി മകൻ ജോസ് മോൻ 🤣😀😂.. എല്ലാം തരികിട തോം. 🤣😀

  • @anithamohan5835
    @anithamohan5835 ปีที่แล้ว +18

    ഓരോ ഭാരതീയന്റെയും അഭിമാന നിമിഷം ....മോദിജി ❤❤❤❤

  • @chandrikas9512
    @chandrikas9512 ปีที่แล้ว +124

    ഇങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾ ഒന്നും കേരളത്തിലെ ജനങ്ങളിൽ എത്തിക്കാൻ ഇവിടുത്തെ കെ ജെ പി ക്കാർക്ക് കഴിയുന്നില്ല താങ്കൾ ആ സന്മനസ്സ് കാട്ടിയതിന് നന്ദി

    • @nationalist6045
      @nationalist6045 ปีที่แล้ว +8

      അവർക്ക് തമ്മിൽ പോരാടാൻ നേരം കിട്ടിയോ 😀

    • @mpmohankumar7513
      @mpmohankumar7513 ปีที่แล้ว

      Chandrika. S KJP വെറും ഉണ്ണാക്കന്മാർ. ഏതുവിധേനയും പണം ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      40% കമ്മീഷൻ മോദിയും ബിജെപിയും അടിച്ചു മാറ്റുന്നത്. കർണാടകയിൽ കൈയോടെ പൊക്കി ...2014 നു ശേഷം ആണ് ഇന്ത്യയിൽ ഇത്ര അധികം മയക്കുമരുന്ന് വരുന്നത്. Hinderburg റിപ്പോർട്ട്‌ പറയുന്നത് ഗുജറാത്തി മാഫിയ കള്ളപ്പണം ഇന്ത്യയിൽ ഇറക്കി ഫ്രാഡ് കാണിക്കുന്നു.

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว

      സത്യം ഉള്ളി സുരയെ ആദ്യം ആ സ്ഥാനത്ത് നിന്ന് മാറ്റണം കള്ളൻ

    • @theyoungman6522
      @theyoungman6522 ปีที่แล้ว

      തമ്മിൽ തല്ലി അധികാരത്തിൽ വരുന്നവൻ ഒരിക്കലും നാടിന് വേണ്ടി നല്ലത് ചെയ്യത്തില്ല. അതിൽ കോൺഗ്രസും എൽഡിഎഫും കെജെപി കാരും എല്ലാം കണക്കാ

  • @mathewnm3870
    @mathewnm3870 ปีที่แล้ว +21

    A big salute to Modiji our Prime Minister.

  • @VijayRaj-yf6qh
    @VijayRaj-yf6qh ปีที่แล้ว +239

    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳ജയ് മോദിജി 🥰🥰🥰നമ്മുടെ ആധുനിക ഇന്ത്യ നമ്മുടെ അഭിമാനം 🇮🇳🇮🇳

  • @sr6590
    @sr6590 ปีที่แล้ว +15

    ഞാനൊരു മുസ്ലിമാണ് . പക്ഷെ എനിക്ക് മോദിയെ ഇഷ്ടമാണ്. കാരണം, തന്റെ അഴിമതിയില്ലാത്ത ഭരണത്തിലൂടെ ഇന്ത്യയെ ഈ ലോകത്ത് ഉന്നതസ്ഥാനത്ത് എത്തിച്ചത് നരേന്ദ്ര മോദി മാത്രമാണ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว

      മുസ്ലിമിന് എന്താ മോദിയെ സ്നേഹിക്കാൻ പാടില്ലേ?

    • @smart123735
      @smart123735 ปีที่แล้ว

      നീ ഒരു മുസ്‌ലിമാണോ ഹിന്ദുവാണോ എന്ന് ആർക്കും അറിയണ്ട ഇവിടെ😂😂

  • @chandrankkb5476
    @chandrankkb5476 ปีที่แล้ว +74

    ഒരു രൂപ പെട്രോളിന് കൂടിയാൽ മോദിയെ കുറ്റം പറയാൻ അതു കാരണമാക്കുന്ന നമ്മൾ മദ്യത്തിന് എത്ര വിലകൂടിയാലും ഒരു പരിഭവുമില്ലാതെ വാങ്ങി മോന്തും , കേന്ദ്രം നമ്മളോട് പിരിച്ച ഓരോ പൈസയും പാഴാക്കാതെ അടുത്ത തലമുറയ്ക്ക് വേണ്ടി കരുതലോടെ ചിലവഴിക്കുന്നു ജയ് മോദിജി 🙏🇮🇳

    • @sivakumarv4127
      @sivakumarv4127 ปีที่แล้ว

      Thangal ee paranjathu valare sathyam anu..

    • @palodenazeer4782
      @palodenazeer4782 ปีที่แล้ว

      100ശതമാനവും ശെരിയാണ്

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +1

    മോദിജീ മനസ്സിൽ പല തീരുമാനങ്ങളും എടുത്തിട്ടാണ് പാർലിമെൻ്റിൻ്റെ ചവിട്ടുപ്പടിയിൽ ശിരസ് കൊണ്ട് പ്രാർത്ഥിച്ച് സഭയ്ക്കുള്ളിൽ പ്രവേശിച്ചത്.ആ തീരുമാനങ്ങളെല്ലാം യാഥാർത്ഥ്യമായ ശേഷമേ അദ്ദേഹം വിശ്രമിക്കുകയുള്ളൂ. ഞാൻ കുറെ വർഷങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നം ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടുന്നു അദ്ദേഹത്തിന് എൻ്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്.

  • @kpsmalabar6107
    @kpsmalabar6107 ปีที่แล้ว +178

    ഇന്ത്യ ശരിക്കും ഫ്രീഡം അനുഭവിക്കുന്നത് ഇന്നാണ്. അയിമതിമുക്ത ഭാരതം. വരാൻ പോകുന്നത് ഇന്ത്യ യുഗമാണ് യുവാക്കളാണ് ഇന്ത്യയുടെ പവർ.

    • @shebaabraham687
      @shebaabraham687 ปีที่แล้ว +1

      😄

    • @sajithlalsomarajan7575
      @sajithlalsomarajan7575 ปีที่แล้ว +1

      yuvakkalokke mattu rajyam thedi pokuvanu bhai....news onnum kanarille..indiayil avarkku joli illa..kure prethima panithalo..gimikkukal kanichu PR work kanichalo india akilla

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      40% കമ്മീഷൻ മോദിയും ബിജെപിയും അടിച്ചു മാറ്റുന്നത്. കർണാടകയിൽ കൈയോടെ പൊക്കി ...2014 നു ശേഷം ആണ് ഇന്ത്യയിൽ ഇത്ര അധികം മയക്കുമരുന്ന് വരുന്നത്. Hinderburg റിപ്പോർട്ട്‌ പറയുന്നത് ഗുജറാത്തി മാഫിയ കള്ളപ്പണം ഇന്ത്യയിൽ ഇറക്കി ഫ്രാഡ് കാണിക്കുന്നു.

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว

      @@sajithlalsomarajan7575 അത് കേരളത്തിൽ ഉള്ളവരാണ് പിണുവിന്റെ ഭരണം സഹിക്കവയ്യാതെ

    • @madhudamodarannair6526
      @madhudamodarannair6526 ปีที่แล้ว +3

      @@sajithlalsomarajan7575 സമയം കിട്ടുമ്പോൾ സഫാരി ചാനൽ കാണണം നന്മയിൽ,,, ജാതി ഇല്ലാ മതം ഇല്ലാ രാഷ്ട്രീയം ഇല്ലാ ,,, നമ്മുടെ രാജ്യം നിവർന്നു നില്കാൻ ശ്രമിക്കുമ്പോൾ അസഹിഷ്ണുത,,, ഉള്ളവർ ഭൂരിപക്ഷവും,,,, ദൗർഭാഗ്യവശാൽ,,,, ഈ നാട്ടിൽ ജനിച്ച് ഇവിടുത്തെ ഉപ്പും ചോറും തിന്ന് കൊഴുത്തവർക്കാണ് എന്നതാണ്,,,,, ശാപം

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +3

    നമ്മുടെ രാജ്യത്തിന്റെ വികസനത്തിൽ സന്തോഷം ജയ് ഹിന്ദ്
    കേരളത്തിലെ മാമാമാധ്യമങ്ങൾ ഉറക്കത്തിലാണ് അവരിതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു

  • @usharaveendran6022
    @usharaveendran6022 ปีที่แล้ว +75

    താങ്ക്സ് സർ ഈ അറിവ് ഞങ്ങളിലേക്കെതിക്കുന്നതിന്... എന്റെ രാജ്യം എനിക്കു മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്. എന്റെ അഭിമാനം..മോദിജിക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ..പ്രണാമം..ജയ്‌ ഹിന്ദ്

    • @HANUMANDASAN
      @HANUMANDASAN ปีที่แล้ว +2

      മാമാ മാധ്യമങ്ങൾ അറിഞ്ഞില്ല എന്ന് തോന്നുന്നു

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +1

      കേരളത്തിലെ മാമാമാധ്യമങ്ങൾ ഉറക്കത്തിലാണ്

  • @ManojManoj-cz9lp
    @ManojManoj-cz9lp ปีที่แล้ว +281

    ഇന്ത്യ എന്റെ ജീവനേക്കാൾ
    ജീവനായ രാജ്യം 😍😍
    എന്റെ പ്രധാന മന്ത്രി 😍
    എന്റെ അഭിമാനം 😍😍

    • @sudheeshkumar6979
      @sudheeshkumar6979 ปีที่แล้ว +1

      love you baby

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +4

      ജയ് ഹിന്ദ് ജയ് മോദിജി

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      ചൈനയുടെ ഫണ്ടിങ് അദനിക്ക്

    • @sujithchittakathu
      @sujithchittakathu ปีที่แล้ว

      @@mnbiar3760 നിൻ്റെ ചിലവ് നടത്താൻ നിൻ്റെ ബാപ്പ അടുത്ത വീട്ടിലെ മൊയ്തീൻ്റെ കയ്യിൽ നിന്നും കാശ് വാങ്ങുന്നത് കണ്ട് ശീലിച്ച നിനക്ക് ഇങ്ങനെ തോന്നിയാൽ അത്ഭുതപ്പെടാനില്ല.

    • @mnbiar3760
      @mnbiar3760 ปีที่แล้ว

      @@sujithchittakathu മോഡിയുടെ ബെനാമി അദാനിയുടെ കാര്യം പറയുമ്പോൾ സംഘി ചൊറിയും.. സ്വാഭാവികം

  • @Solenomads
    @Solenomads ปีที่แล้ว +1

    നമ്മുടെ പൊതു ശൗചാലയങ്ങളുടെ അവസ്ഥ വളരെയേറെ പരിതാപകരമാണ്, അത് നടത്തിക്കുന്നവനും അത് ഉപയോഗിക്കുന്നവരുടെ അറിവും ദയനീയമാണ്‌, എങ്ങിനെ അതൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നും എങ്ങിനെ വൃത്തിയായി ഉപയോഗിക്കാം എന്നൊക്കെ പൊതുജനത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു, അടിയന്തിരം ആയി ഗവണ്മെന്റ് അതിനൊരു പരിഹാരം കാണണം.

    • @Solenomads
      @Solenomads 8 หลายเดือนก่อน

      True... That should be more better as soon as possible..!!

  • @a.kkumar260
    @a.kkumar260 ปีที่แล้ว +122

    നമ്മുടെ "റോഡ്മാൻ".....
    നിതിൻ ഖട്ക്കരി.....💪
    തികച്ചും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരൻ.....നമിക്കാം നമുക്ക് ഈ ജനസേവകനെ......🙏

    • @harris566
      @harris566 ปีที่แล้ว +4

      റോഡിന് കാശ് കൊടുക്കുന്ന Madam NIRMALA SITARAMAN പ്രശംസനീയം.

    • @jibuhari
      @jibuhari ปีที่แล้ว +4

      നിങ്ങൾ പറഞ്ഞത് ശരി ആണ് എന്റെ ഒരു സുഹൃത്തു ഗദ്ഗരിയെ കാണാൻ പോയിരുന്നു..
      സിവിൽ എഞ്ചിനീയർ ആണ് പുള്ളി...
      പക്ഷെ ഒരു സിവിൽ എഞ്ചിനീയർ ക്കു പോലും അറിയാത്ത കാര്യങ്ങൾ..
      കൺസ്ട്രക്ഷൻ നെ കുറിച്ച് നിതിൻ ഗദ്ഗരിക്ക് അറിയാം..
      അപാര പണ്ഡിത്യം ആണ് അയാൾക്ക്‌ എഞ്ചിനീയറിംഗ് വിഷയത്തിൽ എന്ന് പറയുകയുണ്ടായി... എന്റെ സുഹൃത്.......

    • @aneeshrevi6382
      @aneeshrevi6382 ปีที่แล้ว +2

      സിവിൽ എൻജിനീയറല്ല, Mcom ആണ്.

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +1

      RSS കാരൻ ആയിരിക്കും നിതിൻ ഗഡ്കരി! അല്ലായിരുന്നുവെങ്കിൽ
      അഴിമതി നടത്തിയേനെ!
      ഞാൻ എന്റെ 7 വയസുമുതൽ 22 വയസുവരെ RSS ൽ പ്രവർത്തിച്ചിരുന്നതുകൊണ്ട്
      29 വർഷം കേരള ഗവർമെന്റുദ്യോഗസ്ഥനായിരുന്ന എനിക്ക് ഒരു ദിവസം ആയിരത്തിനു മേൽ കിമ്പളം കിട്ടാൻ സാഹചര്യം ഉണ്ടായിരുന്നിട്ടുംഞാൻ ഒരു നയാ പൈസപോലും കൈക്കൂലി വാങ്ങാതെ സർവീസ്സ് പൂർത്തീകരിച്ചു! ഇപ്പോഴും ഞാൻ ഒരു RSS കാരൻ ആണ്! അതിൽ ഞാൻ അഭിമാനിക്കുന്നു!

    • @harris566
      @harris566 ปีที่แล้ว

      @@m.g.pillai6242 ...അതെ ഗഡ്കരി RSS ആണ്.
      അധ്വാനിച്ച കാശ് കൊണ്ട് മാത്രം ജീവിച്ച നിങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട ആരോഗ്യം ഉണ്ടാകും.
      നിങ്ങളുടെ മക്കൾ സുപൂത്രൻമാർ ആയിരിക്കും.
      മരണാനന്തരം കൂടെ വരാൻ അനാവശ്യ പാപങ്ങളുടെ baggage കാണില്ല.

  • @SuperAnn131
    @SuperAnn131 ปีที่แล้ว +5

    ഗ്രേറ്റ്‌ ന്യൂസ്‌. മേരാ ഭാരത് മഹാൻ. Big salute to our great nation and Modiji.

  • @pkchacko96
    @pkchacko96 ปีที่แล้ว +19

    Big salute to government of India 🇮🇳

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว +45

    Highway റോഡുകളുടെ കാര്യത്തിൽ നമ്മുടെ ഇന്ത്യ അതിവേഗം പുരോഗമിക്കുന്നുണ്ട്. വളരെ നല്ല കാര്യം. ശ്രീ. നിധിൻ കട്കാരി പ്രഗത്ഭനായ മന്ത്രിയാണ്. Highway റോഡ് നിർമാണത്തിന്റെ ഭാഗമായി Coimbatore -Mannuthi ഭാഗങ്ങളിലും നല്ല രീതിയിൽ, വീതിയിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ അഭിമാനവും, സന്തോഷവും തോന്നുന്നു.

  • @naseemanissarnissarahammed9498
    @naseemanissarnissarahammed9498 ปีที่แล้ว +2

    താങ്കളുടെ ഈ അഭിപ്രായം വളരെ വളരെ ഇഷ്ടപ്പെട്ടു എത്രയോ വർഷം കൊണ്ടു മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു കാര്യം ആണ് ഇവിടെ എത്രയോ മന്ത്രി മാക്രികൾ ഉണ്ട് ഇവനൊന്നും ഈ കാര്യങ്ങളിൽ ഒരു ചിന്തയും ഇല്ല താങ്കൾക് എന്റെ ബിഗ്സല്യൂട് 🙏👌

  • @FFGAMER-zm5fr
    @FFGAMER-zm5fr ปีที่แล้ว +192

    ഇതൊക്കെ മലപ്പുറത്തേകോയാമാരോട് പറഞ്ഞാൽ അവർ കൊടുവാളെടുക്കും ... പാക്കിസ്ഥാൻ്റയും ശ്രീലങ്കയുടേയും ഹാപ്പിനസ്സ് ഇൻഡക്സ് നോക്കി കഴിയുന്നവരാണ്

    • @harris566
      @harris566 ปีที่แล้ว +13

      അത് കേവലം രാഷ്ട്രീയം മാത്രം.
      അവർക്ക് reality അറിയാം.

    • @shareefpoozhitharashareefb7100
      @shareefpoozhitharashareefb7100 ปีที่แล้ว +1

      Malappurathe koyamaar Kadina work cheythu raajyathe pottunmbol mohiji ellaam theerezhuthi raajyathe thakarkkunnu.irishi sunakinte ammayi appante vaakkoodi keelkkade.ambaaniyum aadaaniyum medium amittum thakarnnal avar olivil pokum nashtam indiakk maathram. Jay hind

    • @myvoice5488
      @myvoice5488 ปีที่แล้ว +18

      @@shareefpoozhitharashareefb7100 sudapi aanu alle

    • @yesudasanmanjalil3963
      @yesudasanmanjalil3963 ปีที่แล้ว

      ​@@shareefpoozhitharashareefb7100 തൻ്റെ ഒക്കെ ബുദ്ധി ഉപ്പിലിട്ട് വെച്ചേക്കുവാണോ..? അദാനിയേക്കാൾ കടം എടുത്ത സംസ്ഥാനം ആടോ കേരളം.. 3.8 ലക്ഷം കോടി.. കേരളം കടം തിരിച്ചടച്ചിട്ടില്ല.. ഉടനെ എങ്ങും അടക്കത്തും ഇല്ല.. അപ്പോൾ ഉടനെ ഇന്ത്യ അങ്ങ് തകർന്നോ..? തകരണം എന്നാണ് തന്നെ പോലെ ഉള്ള ഉപ്പിലിട്ട teams ൻ്റെ പ്രാർത്ഥന.. അല്ലേ..?

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      @@harris566 99% റിയാലിറ്റിയിൽ വിശ്വസിക്കുന്നില്ല

  • @GhostCod6
    @GhostCod6 ปีที่แล้ว +20

    എന്റെ ഭാരതം 🇮🇳🙏🏼
    എന്റെ പ്രധാനമന്ത്രി ❤️🙏🏼

  • @rajuvarampel5286
    @rajuvarampel5286 ปีที่แล้ว +56

    Jai..... Hind...
    Jai.... Modiji.... ഞാൻ അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു 💐🙏

  • @deepthypremdeepthi2366
    @deepthypremdeepthi2366 ปีที่แล้ว +2

    എൻ്റെ രാജ്യം എൻ്റെ മോദി ജി ആ പാദങ്ങളിൽ ഒരു മുള്ളുപോലും കൊള്ളരുതേ താണ് പ്രാർത്ഥന 🙏🙏❤️❤️🥰

  • @beenaks3414
    @beenaks3414 ปีที่แล้ว +39

    മോദി ജിയുടെ സർക്കാരിന് അഭിനന്ദനങ്ങൾ .👍🙏🙏🙏🙏🙏

  • @Ree_cy
    @Ree_cy ปีที่แล้ว +7

    Very true , I live outside india since 2010. I used to think when india is going to get these kind of high ways like western countries and used to think it will never happen. I visited north India recently and I was so surprised and happy to see india has highways which is better than western countries. I traveled through highways in UP. Amazing. So proud to be an Indian now. Wish Kerala also get these kind of devt.

  • @ravikumarsree4647
    @ravikumarsree4647 ปีที่แล้ว +83

    കലോത്സവത്തിൽ വെജ് ഭക്ഷണത്തിന് പകരം ബീഫ് വിളമ്പണോ എന്ന് തീരുമാനമായിട്ടില്ല. അതിനിടയിലാ അങ്ങേരുടെ ഒരു വികസനം.

    • @sugandhimadhavan3813
      @sugandhimadhavan3813 ปีที่แล้ว +7

      Very good cmment

    • @fightingfile9280
      @fightingfile9280 ปีที่แล้ว +7

      🤣🤣🤣

    • @chandran1133
      @chandran1133 ปีที่แล้ว +3

      കറക്റ്റ്

    • @johnbosco2203
      @johnbosco2203 ปีที่แล้ว

      ബീഫ് മാത്രം പോരാ പന്നിയും വേണം

    • @Santhosh-wk9kj
      @Santhosh-wk9kj ปีที่แล้ว +2

      😆😆😆😆😆👌👌👌

  • @ramdass559
    @ramdass559 ปีที่แล้ว +4

    India is progressing, really fast. Thadi ullappane pedi undu. With progress comes growth.

  • @shivaji7749
    @shivaji7749 ปีที่แล้ว +250

    അഴിമതിരെഹിതമായ ഒരു ഭരണസംവിധാനവും കരുത്തനായ ഒരു ഭരണാധികാരിയും ഉണ്ടായപ്പോൾ ഭാരതം അത്ഭുതങൾ സൃഷ്ട്ടിച്ച, അഭിമാനകരമായ വികസനമുന്നേറ്റം നടത്തുന്നു.. മോഡിജി എന്നും അഭിമാനമാണ്.. 👏👏👏

    • @pjroy5052
      @pjroy5052 ปีที่แล้ว

      പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

    • @deepusnair4823
      @deepusnair4823 ปีที่แล้ว +1

      @@pjroy5052 അതിനു???

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 ปีที่แล้ว

      Modi ❤❤❤❤❤

    • @pjroy5052
      @pjroy5052 ปีที่แล้ว

      I was a chaiwala .
      i Work 20 hrs a day
      nobody have done anything before me.
      Demonetization and gst is a positive game changer .
      We respect our margdarshak mandal .
      Congress is a one man party
      Manmohan singh ji was a robot .
      We will teach pak and china a lesson
      Petrol will be 35 rupee per lit
      Ram mandir
      Acche din
      We will fight curruption
      Robert wadra will be sent to jail
      We will bring daood back
      We will brig blackmoney back
      We will ensure work to each hand
      We will ensure safety of soldiers
      We will tolerate everyone
      We will respect constitution
      We will respect parliament
      Soniya will be jailed
      Rahul will be jailed
      Priyanka will be jailed
      Red terror will end
      Naksal will end
      Make in india is success
      Odf is success
      We will reopen shubhash chandra bose files
      We will change the systems
      We will make cash less economy
      We ensure sayminathan aayogs recommendation
      We ensure fasal bima
      O tired of writing now list is too long to go
      We will ensure women safety
      Equality
      Law enforcement will be strictly done
      No lodes on cbi rbi and agencies will be done
      Transparency in govt
      Everything will be in public domain
      I have promoted yoga
      We will give 15 lack each account
      Minimum govt max governance
      We will respect our partners in govt
      We will not play dirtypolitical games
      We ensure food for all
      Justis for all
      Clean ganga
      Pollution free dehli
      No fdi
      Congress mukt bharat
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rahulj8012
      @rahulj8012 ปีที่แล้ว

      അഴിമതി ഇല്ലാത്തോണ്ടാ 8 വർഷം കൊണ്ട് ഏറ്റവും വരുമാനം ഉള്ള പാർട്ടി ആയത് bjp എല്ലാം അഴിമതി പൈസയും പാർട്ടി ഫണ്ടില്ലേക്കാണ്

  • @deepadeepa5185
    @deepadeepa5185 ปีที่แล้ว +60

    എൻറെ ഇന്ത്യ.മോദിയ്ക്ക് നന്ദി

  • @lsraj1
    @lsraj1 ปีที่แล้ว +52

    No leader in india has dared to dream the way our beloved PM shri. Modiji does. His vision for the future of india is simply extraordinary !! only becuz of that man we can be proud of being INDIANS 💥💥💥💥💪💪💪💪 💗💗💗💗🙏🙏🙏🙏🙏🙏LOVE YOU MODIJI 💕💕❤❤💗💗🧡🧡💕💕

  • @harris566
    @harris566 ปีที่แล้ว +24

    ഇങ്ങനെയുള്ള Positive news കൂടുതൽ വരട്ടെ.

  • @narayanankutty344
    @narayanankutty344 ปีที่แล้ว +1

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🙏. സമാനതകൾ ഇല്ലാത്ത വികസനം ആണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. 🙏🇮🇳🙏🇮🇳🙏🇮🇳.

  • @remanivatsarajan715
    @remanivatsarajan715 ปีที่แล้ว +42

    അതെ, ഇന്ത്യ വളരുകയാണ് 🇮🇳♥️

  • @bijo1976
    @bijo1976 ปีที่แล้ว +1

    ചിലർക്ക് ഇത്തരം വികസനങ്ങൾ കാണുമ്പോൾ കുരു പൊട്ടും അത് മനസ്സിന് വലിപ്പം ഇല്ലാത്തതു കൊണ്ടാണ്... യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ പറ്റുക... അതിനെ അംഗീകരിക്കുക.....രാഷ്ട്രീയത്തെ രാഷ്ട്രീയമായും വികസനത്തെ വികസനമായും കാണാൻ പഠിക്കുമ്പോഴാണ് അയാൾ ആ രാജ്യത്തെ ഒരു യഥാർത്ഥ പൗരനായി മാറുന്നത് .

  • @sankaralayamjayakumar9184
    @sankaralayamjayakumar9184 ปีที่แล้ว +52

    You are real indian. May God gives you all blessings

  • @manilals5379
    @manilals5379 ปีที่แล้ว +1

    രാജ്യത്തെ സ്വർഗം തുല്യ മാക്കിത്തീർക്കും രാജ്യത്തെയും ജനങ്ങളെയും അമിതമായി സ്നേഹിക്കുന്ന ഒരേയൊരു നമ്മുടെ നാടിന്റെ ഹീറോ തന്നെയാണെന്ന് മോദിജിയെ വാഴ്ത്തി സ്തുതിക്കുന്നു.ജയ് ഭാരതം.ജയ് മോദിജി.

  • @lathamony5429
    @lathamony5429 ปีที่แล้ว +52

    👍 ഈ വികസനം കാണേണ്ടവർ കാണട്ടെ. 😄

  • @John-lm7mn
    @John-lm7mn ปีที่แล้ว +2

    ഇതുപോലെയുള്ള അടിസ്ഥാന സൗകര്യ വികസനം അത്യാവശ്യം ആണ്.

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +2

    "...ഭാരതമെന്നുകേട്ടാൽ അഭിമാന പൂരിതമാകുന്നു അന്തരംഗം....🥰🙏🥰

  • @naird25
    @naird25 ปีที่แล้ว +84

    We are blessed to have a leader like Modiji. The opposition knows that and since they will not do anything good for the country, all they can do is try to malign our PM's character without realising that all they are doing is going to help him to win again in 2024 🤗

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +1

    നമസ്തേ ശ്രീ ഷാജൻ സാർ
    നന്ദി നമസ്കാരം സർ.

  • @sijusurendran5794
    @sijusurendran5794 ปีที่แล้ว +6

    ഇന്ത്യ എന്ന മഹാരാജ്യത്തെ അടിസ്ഥാനസൗകര്യ വികസനങ്ങളിലൂടെ
    ഒന്നാമതാക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ഭരണാധികാരികൾക്ക്
    ഒരു ബിഗ് സല്യൂട്ട്...
    ജയ് ഭാരത്..
    ജയ് മോദിജി...

  • @mahendramidhila5210
    @mahendramidhila5210 ปีที่แล้ว +40

    ഭാരതം തിളങ്ങുന്നു 🙏ജയ് ഹിന്ദ് 🙏

  • @akhil7553
    @akhil7553 ปีที่แล้ว +10

    ഇതു ഞാൻ എല്ലാ വീക്കിലും ഇതിന്റെ അപ്പ്ഡേറ്റ് കാണാറുണ്ട് its very wounder 🔥🔥

  • @vinodkumar-jh3bk
    @vinodkumar-jh3bk ปีที่แล้ว

    Mr. ഷാജൻ സ്‌കറിയ, താങ്കളും മറുനാടൻ എന്ന മാധ്യമ സ്ഥാപനവും, സ്വതന്ത്രമായിരിക്കേണ്ടത്, ഭാരതത്തിന്റെ അത്യാവശ്യവും, വികസനത്തിന്റെയും, ജനാധിപത്യത്തിന്റെയും രാസ ത്വരകവും ആണ്.

  • @TheBlackbird600
    @TheBlackbird600 ปีที่แล้ว +38

    ഓരോ ദിവസവും ആയിരക്കണക്കിന് ഡീസൽ പെട്രോൾ ലാഭിക്കാം. വണ്ടിക്ക് നല്ല മൈലേജും കിട്ടും. ❤️

    • @pjroy5052
      @pjroy5052 ปีที่แล้ว

      I was a chaiwala .
      i Work 20 hrs a day
      nobody have done anything before me.
      Demonetization and gst is a positive game changer .
      We respect our margdarshak mandal .
      Congress is a one man party
      Manmohan singh ji was a robot .
      We will teach pak and china a lesson
      Petrol will be 35 rupee per lit
      Ram mandir
      Acche din
      We will fight curruption
      Robert wadra will be sent to jail
      We will bring daood back
      We will brig blackmoney back
      We will ensure work to each hand
      We will ensure safety of soldiers
      We will tolerate everyone
      We will respect constitution
      We will respect parliament
      Soniya will be jailed
      Rahul will be jailed
      Priyanka will be jailed
      Red terror will end
      Naksal will end
      Make in india is success
      Odf is success
      We will reopen shubhash chandra bose files
      We will change the systems
      We will make cash less economy
      We ensure sayminathan aayogs recommendation
      We ensure fasal bima
      O tired of writing now list is too long to go
      We will ensure women safety
      Equality
      Law enforcement will be strictly done
      No lodes on cbi rbi and agencies will be done
      Transparency in govt
      Everything will be in public domain
      I have promoted yoga
      We will give 15 lack each account
      Minimum govt max governance
      We will respect our partners in govt
      We will not play dirtypolitical games
      We ensure food for all
      Justis for all
      Clean ganga
      Pollution free dehli
      No fdi
      Congress mukt bharat
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lechunarayan
    @lechunarayan ปีที่แล้ว

    മോദി കാലത്തിനു മുൻപേ സഞ്ചരിക്കുന്ന മനുഷ്യൻ ദീർഘ വീക്ഷണമുള്ള ഭരണാധികാരി മതവും ജാതിയും പറഞ്ഞു തരം തിരിയുന്നവരെയും വിമര്ശിക്കുന്നവരെയും ലവലേശം തിരിഞ്ഞു നോക്കാതെ വികസനം മാത്രം എങ്ങനെ നടത്താം എന്ന് ലോകത്തിനെ പഠിപ്പിച്ച മഹാൻ 8 വര്ഷം കൊണ്ട് ഡിജിറ്റൽ യുഗം തീർത്ത മോദി മേക്കിങ് ഇന്ത്യ വിജയകരമയി മുന്നേറുന്നു എവിടെ നോക്കിയാലും med in india പ്രോഡക്റ്റ് കാണാം കണ്ണ് തുറന്നു നോക്കിയാൽ മതി ❤❤❤❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +37

    Thank you sir
    Well said
    Nicely explained
    This is the very reason....
    BBC defamed Modiji
    H Berg ....theory of stock market
    If all the Patriots United together under the banner of Modiji.... our country will...soar up to greater heights...no doubt

  • @George-j1z1y
    @George-j1z1y ปีที่แล้ว +5

    Modiji is the best priminister of India proud of him God bless his health

  • @mdkumar4887
    @mdkumar4887 ปีที่แล้ว +12

    Super അവതരണം സാജൻ sir. ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന അങ്ങയ്ക്കു ഒരായിരം നന്ദികൾ. കൂടെ മോദിജിക്കും ഘടകരിക്കും എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യ എന്ന മഹത്തതായ രാജ്യത്തെ ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കാൻ modiji കാണിക്കുന്ന വ്യാഗ്രതക്കു നന്ദിയും ആശംസകളും നേരുന്നു. Jai hind.

  • @madhusoodhanannair2677
    @madhusoodhanannair2677 ปีที่แล้ว +15

    ഒരു ഒന്നൊന്നര വിശദീകരണം, Sajan Sir താങ്കൾ നൽകുന്ന വാർത്തകൾ കേൾക്കുമ്പോൾ അത് നേരിട്ട് കാണുന്നതുപോലെ തോന്നുന്നു, മോദിജിയുടെ ഭരണം 8 വർഷം കൊണ്ട് ഇത്രയും infrastructure വികസനം ഉണ്ടാകുമ്പോൾ 65 വർഷം ഇന്ത്യ ഭരിച്ച Congress ഇവിടെ പട്ടിണിമരണം മാത്രമാണ് കൊണ്ടുവന്നത്, കൂട്ടുകക്ഷി ഇവിടെ ഭരിച്ചു avarum അവരുടെ makkalum വികസിച്ചു. എന്നല്ലാതെ എന്ത് പറയാൻ? Nithin Gadkari നമുക്കൊരു അത്ഭുതമാണ്.. 👌

  • @aravindkariyaram6712
    @aravindkariyaram6712 ปีที่แล้ว +2

    നമ്മുടെ മോദിജി 100 കൊല്ലം കൂടി ഭരിക്കാൻ കഴിയട്ടെ.. ജയ് മോദിജി

  • @sraveendran1280
    @sraveendran1280 ปีที่แล้ว +33

    I am proud of my India

  • @binduanil6333
    @binduanil6333 ปีที่แล้ว +22

    എന്ത്‌ കൊണ്ട് പെട്രോളിന് വില കുറക്കുന്നില്ല എന്നതിന്റെ ഉത്തരം കിട്ടി.🙏🙏🇮🇳

  • @rajeevanps853
    @rajeevanps853 ปีที่แล้ว +22

    Nowhere in this world a perfect statesman like Modiji. His words and deeds are same. He loves India like his mother. We are safe under him.

  • @vijaykumarnair9197
    @vijaykumarnair9197 ปีที่แล้ว +1

    My Country, My India.....Proud to be an Indian. Proud to be ruled by a Prime Minister for whom politics is a mission and not a profession. A big salute to PM Modi who taught us to dream big.

  • @Angel33669
    @Angel33669 ปีที่แล้ว +1

    രാജസ്ഥാനി driver പറഞ്ഞതാണ്, അയാൾ ജയ്പുരിൽ നിന്ന് വെള്ളക്കാരെ ആഗ്ര കൊണ്ടുപോയി. റോഡ് കണ്ടിട്ട് ( അവർ സ്വീഡനിൽ നിന്നാണെന്നാണ് orma) അവരുടെ നാട്ടിൽ പോലും ഇങ്ങിനത്തെ റോഡ് ഇല്ല എന്ന് പറഞ്ഞു. എനിക്ക് അഭിമാനം തോന്നി. അവിടുത്തെ റോഡ് ഒക്കേ എത്ര വലുതാണ്..

  • @ashwindas6814
    @ashwindas6814 ปีที่แล้ว +41

    ഇന്ത്യ💪💪💪🧡മോദി 💪💪💪🧡🧡

  • @maheshmadhu6179
    @maheshmadhu6179 ปีที่แล้ว +1

    വളരെ കരുത്തനായ ദീർഘവീക്ഷണ വിപ്ലവ ഭരണാധികാരി sir നരേന്ദ്ര മോഡി നീണാൽ വാഴട്ടെ

  • @sheejadinesan
    @sheejadinesan ปีที่แล้ว +48

    എന്റെ രാജ്യം ..എന്റെ അഭിമാനം 👏👏👏🇮🇳🇮🇳

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +1

    നമ്മുടെ പ്രധാന മന്ത്രി ഭാരതത്തിന്റെ അഭിമാനം ....🧡.... ജയ് മോദി ജി 💕

  • @kkmspillai
    @kkmspillai ปีที่แล้ว +147

    Confirmed, My vote will be for BJP next time.

    • @Maverick77722
      @Maverick77722 ปีที่แล้ว +5

      But keralathile aalkaar ithra nallath aavanam enn illalo ellarum kanakka

  • @mahadevantn100
    @mahadevantn100 ปีที่แล้ว +1

    I recently travelled from Jaipur to Delhi via the newly built expressway. The drive was a breeze and really enjoyable. Resting places are being readied after every 10kms or so with safe play areas for children. This would be a blessing for parents travelling with kids. Some of the restaurants are operational now while others are in the process of being set up. Feeling extremely good and happy to see this rate of development in our country. I would also like to mention the expressway to Haridwar too. All these expressways are reducing road travel time considerably. Thank you Shajanji for bringing up this topic.

  • @ksreevarma6313
    @ksreevarma6313 8 หลายเดือนก่อน

    മറുനാടൻ മാറി
    എന്തൊരു ഭംഗി....
    ഒത്തിരി സന്തോഷം 🌹🌹🌹

  • @mohankp8847
    @mohankp8847 ปีที่แล้ว +3

    We can feel your goosebumps.......
    Hats off dear Patriot ❤

  • @damodarank5836
    @damodarank5836 ปีที่แล้ว

    സന്തോഷം, രോമാഞ്ചം, നാം നൽകുന്ന നികുതിപ്പണം അർത്ഥവത്തായി ഉപയോഗിക്കപ്പെടുന്നു

  • @rejikumar1644
    @rejikumar1644 ปีที่แล้ว +9

    70കളിൽ കേവലം 100 കിലോമീറ്ററോളം റോഡ് മാത്രമുണ്ടായിരുന്ന ഒമാനിൽ ഖാബൂസ് ബിൻ സയ്യിദ് സുൽത്താനായപ്പോൾ ആദ്യം ചെയ്തത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് 1,000 കിലോമീറ്റർ നാലുവരി അതിവേഗ പാത പണിയുകയായിരുന്നു. അതോടെ ആ കൊച്ചു രാജ്യത്തിൻ്റെ മുഖഛായ തന്നെ മാറി. കടുത്ത പാരമ്പര്യവാദിയായിരുന്ന സ്വന്തം പിതാവിനെ വകവയ്ക്കാതെയാണ് (വീട്ടുതടങ്കലിലാക്കി എന്നും പറയുന്നു!) ഖാബൂസ് രാജ്യത്തെമ്പാടും തലങ്ങും വിലങ്ങും റോഡുകൾ പണിതത്. നാലു വിവാഹം വരെ കഴിക്കാമായിരുന്നിട്ടും, അദ്ദേഹം അവിവാഹിതനായിരുന്നു എന്നതും ശ്രദ്ധേയം!

  • @manumohan1245
    @manumohan1245 ปีที่แล้ว +4

    ഇത്രയും നാൾ എന്തുകൊണ്ട് നിർമ്മിച്ചില്ല എന്നു ചോദ്യത്തിന്നു, ഇതുവരെ ദീർഘവീക്ഷണമുള്ള സത്യസദ്ധനായ ഒരു ഭരണാധികാരി ഇന്ത്യയ്ക്ക് ഉണ്ടായില്ല എന്നതാണ് ഉത്തരം

  • @Jacthomann
    @Jacthomann ปีที่แล้ว +1

    2014- 2022 എത്ര വർഷം. ഇത്രയും കുറഞ്ഞ സമയം കൊണ്ടു ഇത്രയും വലിയ നേട്ടം തന്നെ. കരുത്തുറ്റ ഭരണം ജനങൾക്ക് നേട്ടം.

  • @sastadas7670
    @sastadas7670 ปีที่แล้ว +4

    ഭാരത ദേശത്തിൻ്റെ ഓരോ പുരോഗതിയും മറുനാടൻ, നാരദ news, ഈ രണ്ടു മാധ്യമങ്ങൾ മ്മത്രം

  • @trendyvisions9533
    @trendyvisions9533 ปีที่แล้ว +78

    7 കിലോമീറ്ററിൽ താഴെ മാത്രമുള്ള ആലപ്പുഴ ബൈപ്പാസും 15 കിലോമീറ്ററിൽ താഴെ മാത്രമുള്ള കൊല്ലം ബൈപ്പാസും പൂർത്തിയാക്കാൻ വെറും 40 വർഷം മാത്രമെടുത്ത കേരള മോഡൽ വികസനത്തിന് മുന്നിൽ 1300 കിലോമീറ്റർ റോഡ് നാലു വർഷം കൊണ്ട് നിർമ്മിക്കുന്നത് ഒന്നുമല്ല.

  • @vilakkattulife295
    @vilakkattulife295 9 หลายเดือนก่อน

    നന്ദി മറുനാടൻ. വേറെ ഒരു മലയാള മധ്യമത്തിലും ഇത് വരില്ല. അവർക്ക് വേണ്ടത് ഹമാസ്, ആപ്, ശൂലം, ഗർഭിണി, മണിപ്പൂർ ഇതൊക്കെ ആണ്

  • @padmakumar6677
    @padmakumar6677 ปีที่แล้ว +204

    CONGRESS ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ വളരെ ദയനിയം ആയേനേ

    • @indipend
      @indipend ปีที่แล้ว +11

      👍

    • @seenamadhav
      @seenamadhav ปีที่แล้ว +14

      Nammalokke ponnanikku pokendi vannene

    • @premaa5446
      @premaa5446 ปีที่แล้ว +23

      @@Suresh34908 അതെ, പെണ്ണുങ്ങൾ ചാക്കിനുള്ളിലും, ആണുങ്ങൾ cut ചെയ്തും നടക്കണം. 😭😭

    • @lightningwave7801
      @lightningwave7801 ปีที่แล้ว +17

      ഭീകരക്രമണം മാത്രം ഉണ്ടാകും

    • @vijayanp5342
      @vijayanp5342 ปีที่แล้ว

      Looters pappu