ഫലസ്തീനിലും ലക്ഷ്വദീപിലും മാത്രമല്ല , അഫ്ഗാനിലും മനുഷ്യന്മാരുണ്ട് . അവരുടെ കൂടെ നിൽക്കേണ്ടതുണ്ട് . താലിബാനെ പുകഴ്ത്തി സംസാരിക്കുന്നവരും താലിബാനെതിരെ ഒന്നും മിണ്ടാത്തവരും തമ്മിൽ വലിയ അന്തരമില്ല എന്നാണ് മനസ്സിലാക്കേണ്ടത് .. !! മതവർഗീയത തുലയട്ടെ...✊
ഇന്ത്യക്ക് കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കാവൽ നിൽക്കാൻ അവർ ഇല്ലായിരുന്നു എങ്കിൽ ചിന്തിക്കാൻ പോലും വയ്യ. പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. ❤️ God bless
നമ്മൾ ഇന്ത്യയിൽ ജനിച്ചത് ഭാഗ്യം..! ഇന്ത്യയിലും extreme religious followers ഉണ്ട് .....എങ്കിലും അവർക്ക് അദി ക്കാരത്തിൽ കേരി എന്തും ചെയ്യാൻ ആവില്ല ..! കാരണം ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണ്. 💯🙌🏻Here People are brave and Have only one religion that is HUMAN🙌🏻.... scientific name HOMO SAPIENS 😌 Proud to be an Indian🇮🇳🐅
Angane onnm illa. India yude chuttumulla neighbours. Full ipo china support aayi.. china thanne aavm ini indiak etjire indiayile aalkare ilaki vidan povunnadh. Even ipo south india polm safe alla. China already bought sri lanka.
India avd 2 billion dollar chilavazhichitund. China indiak itt paniyan aan. 1. Pakistante kude ipo oru rajyvm kude aayi. Threevrvaadham oru team kude indayi. 2. China india k ethire illa oru enemye kude indaki edthu. 3. Silkroute athu maathraman china udheshikunnadh.
നല്ലൊരു ഭരണ കൂടവും നിയമങ്ങളും ഇല്ലാത്തതും curruption ഉം ആണ് താലിബാൻ ഒകെ ഇങ്ങനെ വളരാൻ കാരണം ആയത് .... ഇന്ത്യയിൽ കരിപ്ഷൻസ് ഒകെ ഉണ്ടായിട്ടും ഇങ്ങനെ താളം തെറ്റാതെ ഉയർന്നു നിൽക്കുന്നതിൽ നമ്മുടെ വളരെ പരമൊന്നതമായ നിയമസംഹിതക്ക് ഉള്ള പങ്ക് വലുതാണ് salute to ambedhkar..
രാജേഷ് ആർ - താലിബാനെ ആര് സപ്പോർട്ട് ചെയ്താലും അവരെല്ലാം അവരുടെ അടിമകളും , പഴഞ്ചൻമാരുമാണ് , പിഞ്ച് കുഞ്ഞുങ്ങളുടെയും , സ്ത്രീകളുടേയും , കളിപ്രായം മാറാത്ത പെൺകുട്ടികളുടെയും രക്തം ഊറ്റി ക്കുടിക്കാൻ വന്ന മനുഷ്യനെ പോലെ തോന്നിക്കുന്ന രക്തരാക്ഷസൻമാരാണ്.. അഫ്ഗാൻ ജനങ്ങളുടെ മുഴുവൻ സ്വാതന്ത്ര്യം നശിപ്പിക്കുന്ന കാമവെറി പിടിച്ച പരമ ചെറ്റകൾ രാജേഷ് ആർ
Afghanistan army is very week Less support for government Afghanistan army cannot get support like food , wepons , water ets , and also minsters are run away from Afghanistan
ഇരുപത് വർഷം അമേരിക്കൻ സേന "ഉന്നത" പരിശീലനം നൽകിയ മൂന്ന് ലക്ഷത്തിലധികം വരുന്ന അഫ്ഗാൻ സൈന്യം എവിടെ? 80 ബില്യൻ ഡോളർ പൊടിച്ചത് എന്തിന് വേണ്ടി? രണ്ടിലൊന്ന് ഉറപ്പാണ്. ഒന്നുകിൽ അഫ്ഗാൻ പാവ സർക്കാറിനെയും സൈന്യത്തെയും ചതിച്ച് അമേരിക്കയും താലിബാനും നാടകം കളിച്ചു. അല്ലെങ്കിൽ പാശ്ചാത്യൻ സംസ്കാരം ഇഷ്ടപ്പെടുന്ന ചെറു ന്യൂനപക്ഷമൊഴികെ മുഴുവൻ അഫ്ഗാനികളും താലിബാൻ ഭരണം ഇഷ്ടപ്പെടുന്നു. ഗ്രൗണ്ട് സപ്പോർട്ടില്ലാതെ ഇത്ര പെട്ടെന്ന് ഒരു രാജ്യം കീഴടക്കാനാകില്ല.
@@sreevalsan86 മതം നിരപരാധി എന്ന് ഞാൻ പറഞ്ഞോ അമേരിക്ക യുടെ കീഴിലുള്ള നാറ്റോ ശക്തികൾ അവിടെ നിരന്തരം വേരുറപ്പിക്കുക ചെയ്തിരുന്നു അമേരിക്ക പാകിസ്ഥാൻ എന്നിവരുടെ കീഴിൽ ആണ് ഇവർക്ക് മത വിദ്യാഭ്യാസം ലഭിച്ചത് us ഇടപെടാൻ കാരണം റഷ്യയുടെ കീഴിലുള്ള നിരീശ്വര ഗവണ്മെന്റ് അഫ്ഗാൻ കീഴടക്കുമോ എന്ന ഭയം അമേരിക്കക്ക് ഉണ്ടായിരുന്നു ussr ന്റെ പിന്മാറ്റത്തോടെ അമേരിക്ക കാര്യങ്ങൾ എളുപ്പം ആയി. ഇന്നും താലിബാനോളികൾ pak സൈന്യത്തിൽ ഉണ്ട് അത് കൊണ്ട് എതിർക്കുക എന്നത് പാകിസ്ഥാൻ കഴിയില്ല 2001 വേൾഡ് സെൻട്രൽ അക്രമണത്തിന് ശേഷം അമേരിക്ക അഫ്ഗാനിൽ കൂടുതൽ വെരുറപ്പിക്കുകയും താലിബാൻ തകരുകയും ചെയ്തു എന്നാൽ താലിബാൻ സൈന്യത്തെ കൂടുതൽ ആക്രമിച്ചതോടെ അമേരിക്കക്ക് തലിബാനുമായി ചർച്ച വേണ്ടി വന്നു ഇതിന്റെ ഓക്ക് ഫലം ആണ് us സൈനിക പിന്മാറ്റം ഇപ്പോൾ ഒന്നുടെ കാര്യങ്ങൾ എളുപ്പആയി താലിബാനു എന്ന ഭീകര സങ്കടനക്ക്b
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും...
താലിബാൻ അല്ല ഇസ്‌ലാം.. എട്ട് പത്ത് ഗോത്രങ്ങളിലെ മല മുകളിൽ വസിക്കുന്ന വിദ്യാഭ്യാസവും വിവരവുമില്ലാത്ത, ലോകം കാണാത്ത അപരിഷ്കൃതമായ ആദിവാസി വിഭാഗങ്ങൾ ആണ് താലിബാൻ. The most daring and extremely dangerous human tribe existing on earth എന്നാണ് CIA യുടെ ഒരു മുൻ ഉദ്യോഗസ്ഥൻ്റെ വിലയിരുത്തൽ TV യിൽ കണ്ടത്.. അവർ ചെയ്യുന്നതും പ്രവർത്തിക്കുന്നതുമായി ഇസ്ലാമിന് ബന്ധവുമില്ല.
@@matmt964 ആദ്യം കുണാൻ എന്ന നിന്റെയൊക്കെ കൊച്ചു പുസ്തകമാണ് കത്തിക്കേണ്ടത് നായെ ... ലോകം മുഴുവൻ ഭീതി വിതച്ചു നശിപ്പിക്കുന്ന ഇസ്ലാം എന്ന മതം ഇല്ലാതായാൽ എല്ലാം ശരിയാകും 🖕
അമേരിക്ക എന്തിനു പിന്മാറി ,ചൈന എന്ത് കൊണ്ട് പിന്തുണക്കുന്നു . അഫ്ഘാൻ സൈന്യം എന്തുകൊണ്ട് താലിബാനെ പ്രതിരോധിച്ചില്ല ,നാമാവശേഷമായി എന്ന് കരുതിയിരുന്ന ഈ അനഭിമതർ എങ്ങിനെ പെട്ടെന്ന് ശക്തിയാര്ജിച്ചു എന്നതെല്ലാം വരും ദിവസങ്ങളിൽ ചർച്ചയാവുമായിരിക്കും .
@@indianatureandheritage7183 veruppu mathram manassil ulla ninnodu paranjitt karyamill. Njn eedu deyvathodum prarthikkan thayyaranu. Nee enikk eee world il sathyavum neediyum darmavum undakki thaa. Adu allahu akatte, Jesus akatte, ram akatte. Verum vargeeyada mathram anu ninte mudalkoottu like thaliban. Wts difference between u and the Talibans.
😂😂😂😂... Taliban loves peace because they read one book of peace made in heaven....ola hu Uber campaign ......Islam plus communism death certificate of peace and humanity
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും
ആധുനിക വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലർ മാത്രമേ താലിബാനെ എതിർക്കുന്നുള്ളൂ.. കൂടെ കുറച്ച് കലാകരന്മാരും, അത്മാഭിമാനം ഉള്ള സ്ത്രീകളും. എന്നാൽ ഭൂരിഭാഗവും മദ്രസാവിദ്യാഭ്യാസത്തിന്റെ ഇരകളാണ് അഫ്‌ഗാനിൽ.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതും അതിന്റെ ഭീകരതയും ആണ് പ്രത്യക്ഷത്തിൽ കാണുന്നതെങ്കിലും ചൈന ഇന്ത്യയെ വളയുന്നു എന്നതാണ് പരോക്ഷത്തിൽ കാണുന്നത്. അത് ഗൗരവമാണ്.
I hope in this 20 years, America created a new generation of Afghan people who enjoyed freedom. I hope, those people while create a revolt in the future against Taliban. And came into power.
@@jayageorge8316 people from own country should revolt against a government for real change. I hope someone from Afghanistan itself will change this situation in the future. Let's hope for the best
അഫ്ഗാനിസ്ഥാനിൽ വികസന പ്രവർത്തനത്തിന് കാശ് കൊണ്ടിട്ട് അണ്ടി പോയ അണ്ണാൻ്റെ അവസ്ഥയിൽ നിൽക്കുകയാണ് നമ്മൾ. വിദേശ നയം രൂപീകരിക്കുമ്പോൾ അമേരിക്ക ചേട്ടൻ എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്ന് കരുതി എടുത്ത ഒരു മണ്ടത്തരം ആയിരുന്നു അതും. ആഭ്യന്തര നേട്ടത്തിന് വേണ്ടി നല്ല അയൽ പക്കം ഉണ്ടാക്കാൻ കഴിയാത്ത രാജ്യമായി നാം മാറി
ഹഹഹ,,, അമേരിക്ക നമ്മുടെ കൂടെ ഉണ്ടാകാൻ,,, പണ്ട് മുതലേ എല്ലാർക്കും അറിയാവുന്ന ഒരു കാര്യമാണ്,,, അമേരിക്കയെ നമ്പാൻ പറ്റില്ലെന്ന്,,, അവർ എല്ലാരേം ചതിക്കും,,,അവർക്ക് അടിച്ചമർത്താൻ പറ്റുന്ന രാജ്യങ്ങളെ ഒക്കെ അടിച്ചമർത്തി ലാഭം കൊയ്യുക എന്നതാണ് അവരുടെ രീതി
താലിബാൻ ഒരു മതമല്ല . അതൊരു ഭീകരവാദ സംഘടനയാണ് . ഇതേ താലിബാനാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫോട്ടോഗ്രാഫറിലൊരാളെ , ഡാനിഷ് സിദ്ധീഖിയെ കഴിഞ്ഞ മാസം ദാരുണമായി കൊന്നുതള്ളിയത് . ഡാനിഷ് സിദ്ധീഖി നമ്മെ ചിരിപ്പിച്ച ആളല്ല , കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആളാണ് . മനുഷ്യരുടെ വേദനകൾ ഫ്രെയിമിൽ ഒപ്പിയെടുത്ത ആൾ . എന്നിട്ടും ഡാനിഷിനെ വെറുതെ വിട്ടില്ല താലിബാൻ . അപ്പോൾ പ്രശ്നം ചിരിയും കണ്ണീരും ഒന്നുമല്ല . വില്ലൻ മതവുമല്ല . ഭീകരത ലോകത്തെ ഏറ്റവും ലാഭകരമായ ബിസിനസുകളിലൊന്നാണ് . മുതലാളിത്തത്തിനു ഒറ്റ ലക്ഷ്യമേ ഉള്ളൂ ; ലാഭം . അതിനുവേണ്ടി ഏത് ചൂതുകളിയുമാകാം എന്നാണ് പ്രമാണം . അതുതന്നെ ഭീകരതയ്ക്കും പറയാവുന്ന ലക്ഷ്യവും മാർഗവും . മതത്തെ മതമായി കാണുക . ഭീകരതയെ അങ്ങനെതന്നെ സംബോധന ചെയ്യുക . അതാണ് നീതിബോധമുള്ളവർ ചെയ്യേണ്ടത് .
താലിബാൻ വിസ്മയം ആണെന്ന് പറഞ്ഞു നടക്കുന്ന ഇവർ തന്നെ ഇരുന്നു കോണ കോണ പറയണം...... ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും അധികം മത പഠനം നടത്തിയാൽ ഇതായിരിക്കും ഈ നാടിന്റെയും അവസ്ഥ...അത് കൊണ്ട് കുട്ടികളെ ആ സമയത്തു സ്പോർട്സിലും ശാസ്ത്രത്തിലും ഒക്കെ വിടുക...അവരെങ്കിലും നന്നായി ജീവിക്കട്ടെ
ഒരു വിദേശ ശക്തികൾക്കും മറ്റൊരു സ്വതന്ത്ര രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി എല്ലാകാലവും കൂടെ നിർത്താൻ സാധിക്കില്ല എന്നുള്ളതിൻറെ ഏറ്റവും പുതിയ ഒരു പാഠമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കാണുന്നത്. പല രാജ്യങ്ങളും ഇപ്പോൾ പുതിയ ഗവൺമെൻ്റിനെ അംഗീകരിക്കാൻ മുന്നോട്ടുവരുന്നത് അതുകൊണ്ട് തന്നെയാണ്. അവിടെ ഇപ്പോൾ കുറച്ചു ആളുകൾ വെപ്രാളപ്പെട്ട് ഓടുന്നതിന് കാരണം അവർ വിദേശശക്തികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു കൊണ്ട് ജീവിച്ചവരായിരുന്നു. അവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ താലിബാനെ പിന്തുണച്ചത് കൊണ്ടാണ് അവർക്ക് അവിടെ അധികാരം തിരിച്ചു പിടിക്കാൻ സാധിച്ചത്.
നല്ലത് പോലെ വെളുപ്പിച്ചു.. ഇനി ആ isis നെ കൂടി വെളുപ്പിക്കുക... അവരും സിറിയ പിടിച്ച കാലം ഉണ്ടായിരുന്നു.... തീവ്രവാദികളെ ഞായികരിക്കുന്ന നിന്നെ എല്ലാം എന്ത് വിളിക്കണം
@@snehabijiabraham1842 ഇന്ത്യയെ ബ്രിട്ടീഷ് ക്രിസ്ത്യാനികൾ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോൾ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരുടെ കൂടെ കൂടി ഇന്ത്യൻ ജനതയെ ഒറ്റിക്കൊടുത്ത് ദേശദ്രോഹ പ്രവർത്തനങ്ങൾ ചെയ്ത, ഇന്ത്യൻ ജനതയെ കൊന്നൊടുക്കാൻ കൂട്ടുനിന്ന എല്ലാ നസ്രാണികളും ആദ്യം ഇന്ത്യ വിട്ട് ഇംഗ്ലണ്ടിലേക്ക് പൊയ്ക്കോ.
താലിബാനെ വളർത്തിയത് അമേരിക്ക . അമേരിക്കയുടെ ആയുധങ്ങൾ താലിബാൻ ഉപയോഗിക്കുന്നു. അമേരിക്ക സൈനിക ക്യാമ്പിൽ ഉപേക്ഷിച്ച ആയുധങ്ങൾ താലിബാൻ ശേഖരിച്ചതാണെന്ന് അമേരിക്ക ..... താലിബാനെ നശിപ്പിക്കാനും അഫ്ഗാനെ രക്ഷിക്കാനുമെന്ന് പറഞ്ഞാണ് അമേരിക്ക കാലങ്ങളോളം അഫ്ഗാനിൽ കഴിഞ്ഞത്. അവസാനം പോകുമ്പോൾ താലിബാന് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച് പോവുക എന്നത് വിശ്വസിക്കാൻ മാത്രമെ ചിലർക്ക് ബുദ്ധി വളർന്നിട്ടുള്ളൂ എന്നതാണ് കാര്യം.... ഉപേക്ഷിതല്ല പരിശീലനം നൽകി ആയുധങ്ങളും നൽകി കളത്തിലിറങ്ങാനുള്ള ഓർഡറും നൽകി പിൻവാങ്ങുകയായിരുന്നു എന്ന് തിരിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല.
Abhilash described talibans as fighters..Wow Then who is terrosits in your eyes Abhilash I think Abhilash you should move to taliban.. If u think u will be safe there. Mr.Abhilash reminding you that my India is way light years better than taliban..
സ്വന്തം നാട്ടിൽ നിന്നും എല്ലാം വിട്ടെറിഞ്ഞ് ജീവനും കൊണ്ട് ഓടുന്ന ജനങ്ങളെ നമ്മൾ കണ്ടു . എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ വരെ ഇതിൽ കാര്യമായൊന്നും പ്രതികരിക്കുന്നില്ല. എന്തുകൊണ്ട് ലോക നേതാക്കൾ മൗനം പാലിക്കുന്നു. എന്തുകൊണ്ട് പലസ്തീൻ വിഷയത്തിൽ ശക്തമായി പ്രതികരിച്ചവർ പോലും മൗനം പാലിക്കുന്നു. അഫ്ഗാനിസ്ഥാനിൽ ഉള്ളവരും മനുഷ്യരല്ലേ.. മത തീവ്രവാദം വളർത്താനുള്ളതല്ല വേരോടെ പിഴുതെറിയാൻ ഉള്ളതാണ്.
@@bobymathews668Afghani കളെ ആദ്യം കൊന്നുടുക്കിയത് ക്രൈസ്തവ ബ്രിട്ടൺ അംഗ്ലോ Afghan war എന്ന പേരിൽ. പിന്നീട് ക്രൈസ്തവ സോവിയറ്റ് യൂണിയൻ പിന്നീട് ക്രൈസ്തവ അമേരിക്ക.നിഷേധിക്കാമോ? ഇവരുടെ മൂടുതാങ്ങികളെ താലിബാനും കൊന്നിട്ടുണ്ട്.
മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ ആത്മഹത്യ ചെയ്ത സിനിമ പ്രവർത്തകൻ സുരേഷ് ചാലിയാത്തിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക ...
ഡൽഹിയിൽ ഉടനെ ""ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ"" എംബസി തുറക്കും. തുർക്കിമേനിസ്ഥാൻ ഇന്ത്യ ഗ്യാസ് പൈപ്പ് ലൈൻ സെക്യൂരിറ്റി ഇനി താലിബാന്റെ ചുമലിലാകും. കൂടാതെ ഇന്ത്യയുടെ 400ഓളം പ്രൊജക്റ്റ്‌കൾ 4 ബില്യൺ ഡോളർ ഇൻവെസ്റ്റ്‌മെന്റ് ഒക്കെ സംരക്ഷിക്കാൻ പ്രതിജ്ഞബദ്ധമാണ്. ഇന്ത്യ അകന്നു നിന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. അതുകൊണ്ട് താലിബാൻ പ്രതിനിധികൾ ഡൽഹിയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
അമേരിക്കയുടെ പൂഴിക്കടകൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോ അമേരിക്കൻ എതിരാളികൾ ആയ ചൈന ഇറാൻ റഷ്യ എന്നിവർക്കൊക്കെ താലിബാനുമായി സഹകരിക്കേണ്ടി വരുന്ന സ്ഥിതി ആയി. അമേരിക്ക താലിബാന് ആയുധം കൊടുക്കും. പകരം അമേരിക്കൻ കമ്പനികൾക്ക് അഫ്‌ഗാനിസ്ഥാനിൽ യഥേഷ്ടം പ്രവർത്തിക്കാനുള്ള അനുമതിയും കിട്ടും. ഇതാകുമ്പോ യുദ്ധത്തിന്റെ ചെലവുമില്ല.
താലിബാൻ ഭരണകൂടത്തെ എന്ത് കൊണ്ട് അംഗീകരിച്ച് കൂടാ .... താലിബാന്റെ ഇന്ത്യൻ പതിപ്പായ BJP അല്ലേ ഇന്ത്യ ഭരിക്കുന്നത് അത് നമ്മൾ അംഗീകരിക്കുന്നില്ലേ..? അവർ നല്ലത് ചെയ്യുകയാണെങ്കിൽ നല്ലത് ... തെറ്റ് ചെയ്യുകയാണെങ്കിൽ അത് തിരുത്തേണ്ടത് ലോക രാജ്യങ്ങളാണ്... വെറുതെ ഭീതി പരത്തുകയാണ് ... അഫ്ഗാന്റെ യഥാർത്ഥ അവകാശികൾ തന്നെയാണ് ആരാജ്യം ഭരിക്കേണ്ടത് ... ഏതൊരു രാജ്യത്തിന്റേയും നിയമങ്ങൾ അനുസരിക്കാൻ രാജ്യത്തെ ജനങ്ങൾ ബാധ്യസ്ഥരാണ്.... സംഘ പരിവാറിന്റെ ഹിന്ദുത്വ നിയമങ്ങൾ നമ്മൾ അനുസരിക്കുന്നില്ലേ .....
Edo njn commnist annu, ee sanghikakal ennu vechal kurakkum enkilum kadikkilla athava kadikkan vannal avanmar vivaram ariyum, india oru democratic country ayathu kond eni nezt veroru party vennal bharanam avarkku pokum athre ullu, but taliban nissaram ayitt ano than karuthane, aviduthw janghal flighibte tyril vere pidich yathra cheyyanam enkil ethra krooranmar ayirikkanam, athine ano sanghi fundakalunayi compare cheyyunne😂
No neighbours(countries ) are having good relationships with india where are we walking through, please think twice before entering in America’s dirty drama 🎭
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും
താലിബാൻ ഭരിക്കുന്നതിൽ അഫ്ഗാൻ ജനതയ്ക്ക് സമ്മതമാണെങ്കിൽ, മറ്റുള്ളവർ എന്തിന് എതിർക്കണം ? മതേതര ഇന്ത്യ ആർ.എസ്.എസ് ഹിന്ദുത്വ ഭീകരർക്ക് ഭരിക്കാമെങ്കിൽ, അഫ്ഗാൻ ജനതയ്ക്ക് സ്വീകാര്യരായ താലിബാൻ അഫ്ഗാൻ ഭരിക്കട്ടെ. വർഷങ്ങളോളം നീണ്ട US അധിനിവേശത്തിനും US കൂട്ടക്കുരുതികൾക്കും കൂട്ടുനിന്ന അഫ്ഗാനി കൂട്ടിക്കൊടുപ്പുകാർ താലിബാനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ കേട്ട് താലിബാനെ വിലയിരുത്തുന്നത് അപക്വമാണ്. 'ഭീകരത'യുടെ US - സംഘി നിർവചനങ്ങളുടെ മുൻവിധികൾ മാറ്റിവെച്ച്, നമുക്ക് കാത്തിരുന്നു കാണാം.
ഫലസ്തീനിലും ലക്ഷ്വദീപിലും മാത്രമല്ല , അഫ്ഗാനിലും മനുഷ്യന്മാരുണ്ട് . അവരുടെ കൂടെ നിൽക്കേണ്ടതുണ്ട് . താലിബാനെ പുകഴ്ത്തി സംസാരിക്കുന്നവരും താലിബാനെതിരെ ഒന്നും മിണ്ടാത്തവരും തമ്മിൽ വലിയ അന്തരമില്ല എന്നാണ് മനസ്സിലാക്കേണ്ടത് .. !!
മതവർഗീയത തുലയട്ടെ...✊
Yes
Save Afghanistan
സത്യം 😣😣
correct
Mwone ithuvere lands ettavum Nalla comment
പലസ്തീന് വേണ്ടി കരഞ്ഞ ആരും ഇപ്പോൾ അഫ്ഗാനിസ്ഥാൻ്റെ താലിബാൻ അധിനിവേശത്തിൽ കരയുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം
athu njammante alkkaru alle pidichirikkune...athu konda
A kanunna kandam vayi oodikkoo😡🏃🏃🏃 ith oru cheriya upadhsham ayi kando
Ella mathakkarum Afghante koode thanne ind✊. ammukutti ayalum chinnukutti ayalum like sisters👋
നിന്റെ വീട്ടിൽ വന്നു കരയണോ?🤧
@@muhammedshareef2611 ahn parayunnath keta thonnu avalude anuvadham eduthita karayanden
@@muhammedshareef2611 vismayam fan boi😂
ഇന്ത്യക്ക് കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കാവൽ നിൽക്കാൻ അവർ ഇല്ലായിരുന്നു എങ്കിൽ ചിന്തിക്കാൻ പോലും വയ്യ.
പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. ❤️ God bless
Thank you bro 🙏
നമ്മൾ ഇന്ത്യയിൽ ജനിച്ചത് ഭാഗ്യം..! ഇന്ത്യയിലും extreme religious followers ഉണ്ട് .....എങ്കിലും അവർക്ക് അദി ക്കാരത്തിൽ കേരി എന്തും ചെയ്യാൻ ആവില്ല ..! കാരണം ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണ്. 💯🙌🏻Here People are brave and Have only one religion that is HUMAN🙌🏻.... scientific name HOMO SAPIENS 😌
Proud to be an Indian🇮🇳🐅
Angane onnm illa. India yude chuttumulla neighbours. Full ipo china support aayi.. china thanne aavm ini indiak etjire indiayile aalkare ilaki vidan povunnadh. Even ipo south india polm safe alla. China already bought sri lanka.
ഈ സ്വാതന്ത്ര്യം ഇന്ത്യൽ താനെ ഉണ്ടായതല്ല ഇതുനു വേണ്ടി പ്രവർത്തിച്ച ഒരുപാട് നേതാക്കൾ ഉണ്ട് അതിൽ ഒരു ചാണക സങ്കിയുമില്ല അതുറപ്പാണ്
@@rifamedialive8692 ath sathyamanu
India kku ചാണകങ്ങൾ oru bheeshani aanu suhruthe.... Athukond samadhanikkar aayitilla
അപ്പൊ ഈ RSS നെക്കുറിച്ച് തന്റെ അഭിപ്രായം എന്താണ്....
ചൈന അംഗീകരിക്കുന്നതിന് വിദൂര ലക്ഷ്യങ്ങളുണ്ട്.. അതിൽ ഒന്നാണ് ഇന്ത്യ..
മറ്റൊരു സിൽക്ക് റോഡ് പണിയണം
True
കുറച്ച് കഴിഞ്ഞാൽ മോഡിയും അംഗീകരിക്കും. നോക്കിക്കോ കമന്റിട്ട് ആവേശം കൊണ്ട നമ്മൾ 3ഞ്ചും ....
@@babuitdoഒരിക്കലും ഉണ്ടാവില്ല. ഇന്ത്യക്ക്/മോഡിക്ക് യാതൊരു നേട്ടവും ഉണ്ടാകില്ല അതുകൊണ്ട്.
India avd 2 billion dollar chilavazhichitund.
China indiak itt paniyan aan.
1. Pakistante kude ipo oru rajyvm kude aayi. Threevrvaadham oru team kude indayi.
2. China india k ethire illa oru enemye kude indaki edthu.
3. Silkroute athu maathraman china udheshikunnadh.
താലിബാനെ പിന്തുണക്കുന്ന ഒരു വിഭാഗം ഇവിടെ കേരളത്തിലും ഉണ്ടെന്ന വസ്തുത കമന്റ് ബോക്സ് തെളിയിക്കുന്നു
Out of focus പൂർണ്ണമാകണമെങ്കിൽ നിഷാദ് ഭായിയുടെ ചോദ്യവും രാജീവേട്ടന്റെയും അഭിലാഷേട്ടന്റെയും ഉത്തരവും,,, അത് വേറെ ലെവലാണ് 👌
Kasttam😢😢😢ishamaakkaam
Enne paranje oolatharam mathram parayunna moonennan
ഇന്ത്യയിൽ നമ്മൾ എത്ര ഹാപ്പി ആണ്😍😍 I love india 🇮🇳
Yes correct alhamdullillah
Prethekich keralam
Congress ഇത്രേം നാൾ ഭരിച്ചതിനാൽ
Yes i love my india 🇮🇳🇮🇳🇮🇳
For now, not so far!!! Every peoples in india need to unite against all religious toxicity!!!
നല്ലൊരു ഭരണ കൂടവും നിയമങ്ങളും ഇല്ലാത്തതും curruption ഉം ആണ് താലിബാൻ ഒകെ ഇങ്ങനെ വളരാൻ കാരണം ആയത് ....
ഇന്ത്യയിൽ കരിപ്ഷൻസ് ഒകെ ഉണ്ടായിട്ടും ഇങ്ങനെ താളം തെറ്റാതെ ഉയർന്നു നിൽക്കുന്നതിൽ നമ്മുടെ വളരെ പരമൊന്നതമായ നിയമസംഹിതക്ക് ഉള്ള പങ്ക് വലുതാണ് salute to ambedhkar..
ഇനി അഫ്ഗാൻ കാർക് സമാധാനം കൊണ്ട് വീർപ്പ് മുട്ടും😭
താലിബാനെ പരസ്യമായും രഹസ്യമായും അനുകൂലിക്കാൻ അളുകൾ പ്രബുദ്ധ കേരളത്തിൽ ഉണ്ടെന്നുള്ളതാണ് ഭയപ്പാട് ഉണ്ടാക്കുന്നത്
ആരാണവർ... അവരുടെ പേരുവിവരങ്ങൾ തരൂ 🤒🤒🤒
No dear. Muslims Aya njangal orikkalum angeegarikkilla
Just like rss?
🤣🤣🤣
കേരളത്തിൽ അങ്ങനെ നടത്തില്ല സമ്മതിക്കില്ല നിങ്ങൾ ഭയപ്പെടണ്ട ധര്യം കൈവിടതരുത് 💪💪
കറുപ്പാണെങ്കിൽ കുഴപ്പമില്ല, കഞ്ചാവ് ഞമ്മക്ക് ഹറാമാണ്.
😂😂🤣🤣
😂😂😂
😂😂
ബിസ്മയം തന്നെ താലിബാൻ 😂
എന്തോ ആയിക്കോട്ടെ അവിടുത്തെ ആളുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. കാണുമ്പോൾ നെഞ്ചിലൊരു പിടച്ചിൽ..
budiyillatha kazhuthakal aanu ee narikal
താലിബാനെ ആരും അംഗീകരിച്ചു പോകരുത്..
100 % ചെറ്റകൾ തുലയട്ടെ
അയ്യോ ഇപ്പൊ അങ്ങോട്ട് പോകാൻ പറ്റില്ല. അഫ്ഗാനിസ്ഥാനിലേക്കുള്ള flight ഇപ്പോൾ ഇന്ത്യയിൽ നിന്ന് ഇല്ല.
ഭരണത്തിൽ നിന്ന് മാറി എന്നല്ലാതെ താലിബാൻ ഒരിടത്തും പോയിരുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
20 കൊല്ലം അമേരിക്ക അവിടെ ഒത്തുകളിച്ചു.
@@babuitdo 😁അതേ അത് കൊണ്ട് അല്ലെ ഇപ്പൊ ആൾകാർ ഓടുന്ന
Then y people ran from afghan
Ivide rss ullethupole
ഇന്ത്യയിൽ ഇപ്പൊ നരേന്ദ്ര മോഡി Prime Minister ആയത് വളരെ നന്നായി എന്ന് തോനുന്നു ✨️✨️
തലിബാനെ support ചെയുന്നവർ ഇന്ത്യയിലും ഉടനുള്ളത് വളരെ കഷ്ടം 😪
രാജേഷ് ആർ - താലിബാനെ ആര് സപ്പോർട്ട് ചെയ്താലും അവരെല്ലാം അവരുടെ അടിമകളും , പഴഞ്ചൻമാരുമാണ് , പിഞ്ച് കുഞ്ഞുങ്ങളുടെയും , സ്ത്രീകളുടേയും , കളിപ്രായം മാറാത്ത പെൺകുട്ടികളുടെയും രക്തം ഊറ്റി ക്കുടിക്കാൻ വന്ന മനുഷ്യനെ പോലെ തോന്നിക്കുന്ന രക്തരാക്ഷസൻമാരാണ്.. അഫ്ഗാൻ ജനങ്ങളുടെ മുഴുവൻ സ്വാതന്ത്ര്യം നശിപ്പിക്കുന്ന കാമവെറി പിടിച്ച പരമ ചെറ്റകൾ രാജേഷ് ആർ
സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ് അതാണ് അഫ്ഗാൻ
ആണോ അറിഞ്ഞില്ല.. ഒരു കാലത്ത് കനിഷ്കൻ്റെ നാടായിരുന്നു.. അറിയുവോ.
@@vishnus2161 മാഷേ അത് യോറോപ്യൻസിന്റെ ഇടയിലുള്ള ഒരു ചൊല്ലാണ് ഞാൻ പറഞ്ഞത്
@@vishnus2161 അങ്ങനെയെങ്കിൽ ഇന്ത്യ ആരുടെതായിരുന്നു 🤣🤣🤣🤣🤣
@@najeelas / kathayil chodyamilla .
@GOVIND 😄
ചൈന കലകവെള്ളത്തിൽ മീൻ പിടിക്കാൻ ചൂണ്ട ഇട്ടിട്ടുണ്ട്...
Nalla oru pani varunnund nammalk
@@MUHAMMEDIHSAN.P.K nammakk enth pani oru paniyum verilla
@@muhammedanas8572nee kandoa chaina ellavareyum kutty . Indian economy nalla prashanam varum
@@MUHAMMEDIHSAN.P.K iniyenth pani indiayil varan chanaka sankikal india barikkunnu athinu m valiya pani ini indiakkarkku kittanilla
@@nishu3046 😂😂😂 Sathyam
എനിക്ക് മനസ്സിലാകാത്തത് 20 വർഷം കൊണ്ട് അഫ്ഗാനിസ്ഥാനിൽ നല്ല ഒരു മിലിട്ടറിയോ ജനതയെ നിർമിക്കാൻ ഗവണ്മെന്റിന് കഴിഞ്ഞില്ലയോ?
Afghanistan army is very week
Less support for government Afghanistan army cannot get support like food , wepons , water ets ,
and also minsters are run away from Afghanistan
Afgan armi എന്നത് തന്നെ നിരവധി ഗോത്ര സമൂഹത്തിൽ നിന്നുള്ള അംഗങ്ങൾ ആണ്
They were highly corrupted
അവർ അമേരിക്കൻ പപ്പെറ്റുകളാണ്. അവിടെയുള്ള ജനത തന്നെ അഫ്‌ഘാൻ സർക്കാരിനെ സപ്പോർട്ട് ചെയ്യുന്നില്ല
ഇരുപത് വർഷം അമേരിക്കൻ സേന "ഉന്നത" പരിശീലനം നൽകിയ മൂന്ന് ലക്ഷത്തിലധികം വരുന്ന അഫ്ഗാൻ സൈന്യം എവിടെ? 80 ബില്യൻ ഡോളർ പൊടിച്ചത് എന്തിന് വേണ്ടി? രണ്ടിലൊന്ന് ഉറപ്പാണ്. ഒന്നുകിൽ അഫ്ഗാൻ പാവ സർക്കാറിനെയും സൈന്യത്തെയും ചതിച്ച് അമേരിക്കയും താലിബാനും നാടകം കളിച്ചു. അല്ലെങ്കിൽ പാശ്ചാത്യൻ സംസ്കാരം ഇഷ്ടപ്പെടുന്ന ചെറു ന്യൂനപക്ഷമൊഴികെ മുഴുവൻ അഫ്ഗാനികളും താലിബാൻ ഭരണം ഇഷ്ടപ്പെടുന്നു. ഗ്രൗണ്ട് സപ്പോർട്ടില്ലാതെ ഇത്ര പെട്ടെന്ന് ഒരു രാജ്യം കീഴടക്കാനാകില്ല.
അമേരിക്ക റഷ്യ പാകിസ്ഥാൻ ഇവർക്ക് ആണ് പൂർണ്ണ ഉത്തരവദിത്വം
മതം നിരപരാധി അല്ലേ?...
പാക്കിസ്ഥാൻ പ്രതിഷേധം ആണോ
@@sreevalsan86 മതം നിരപരാധി എന്ന് ഞാൻ പറഞ്ഞോ അമേരിക്ക യുടെ കീഴിലുള്ള നാറ്റോ ശക്തികൾ അവിടെ നിരന്തരം വേരുറപ്പിക്കുക ചെയ്തിരുന്നു അമേരിക്ക പാകിസ്ഥാൻ എന്നിവരുടെ കീഴിൽ ആണ് ഇവർക്ക് മത വിദ്യാഭ്യാസം ലഭിച്ചത് us ഇടപെടാൻ കാരണം റഷ്യയുടെ കീഴിലുള്ള നിരീശ്വര ഗവണ്മെന്റ് അഫ്ഗാൻ കീഴടക്കുമോ എന്ന ഭയം അമേരിക്കക്ക് ഉണ്ടായിരുന്നു ussr ന്റെ പിന്മാറ്റത്തോടെ അമേരിക്ക കാര്യങ്ങൾ എളുപ്പം ആയി. ഇന്നും താലിബാനോളികൾ pak സൈന്യത്തിൽ ഉണ്ട് അത് കൊണ്ട് എതിർക്കുക എന്നത് പാകിസ്ഥാൻ കഴിയില്ല 2001 വേൾഡ് സെൻട്രൽ അക്രമണത്തിന് ശേഷം അമേരിക്ക അഫ്ഗാനിൽ കൂടുതൽ വെരുറപ്പിക്കുകയും താലിബാൻ തകരുകയും ചെയ്തു എന്നാൽ താലിബാൻ സൈന്യത്തെ കൂടുതൽ ആക്രമിച്ചതോടെ അമേരിക്കക്ക് തലിബാനുമായി ചർച്ച വേണ്ടി വന്നു ഇതിന്റെ ഓക്ക് ഫലം ആണ് us സൈനിക പിന്മാറ്റം ഇപ്പോൾ ഒന്നുടെ കാര്യങ്ങൾ എളുപ്പആയി താലിബാനു എന്ന ഭീകര സങ്കടനക്ക്b
@@Isha6413-x8b സുഹൃത്തേ. നമ്മുടെ നാട്ടിലെ കെട്ട് നാറിയ ആർഷ ഭാരത ചാണക സംഘി കളെ ക്കാൾ എന്തുകൊണ്ടും മെച്ചമാണ് Taliban.
@@kassimka123 അക്രമത്തിനും, ക്രൂരതക്കും മതമില്ല. മതത്തിലെ ഒരു വിഭാഗം ആളുകൾ ചെയ്യുന്ന പ്രവർത്തിക്ക് മതങ്ങളെ അപകീർത്തപ്പെടുത്തൽ ശരിയല്ല
' വിസ്മയം പോലെ താലിബാൻ' എന്ന് പറഞ്ഞ ടീമാ🙂
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും...
@@aestheticcrowd188 avarke thalibanode nalla soft corner unde ath ellarkum ariyam engane aayalum jamath islsmiyude channel alle
എന്നിട്ട്
താലിബാൻ അല്ല ഇസ്‌ലാം.. എട്ട് പത്ത് ഗോത്രങ്ങളിലെ മല മുകളിൽ വസിക്കുന്ന വിദ്യാഭ്യാസവും വിവരവുമില്ലാത്ത, ലോകം കാണാത്ത അപരിഷ്കൃതമായ ആദിവാസി വിഭാഗങ്ങൾ ആണ് താലിബാൻ. The most daring and extremely dangerous human tribe existing on earth എന്നാണ് CIA യുടെ ഒരു മുൻ ഉദ്യോഗസ്ഥൻ്റെ വിലയിരുത്തൽ TV യിൽ കണ്ടത്.. അവർ ചെയ്യുന്നതും പ്രവർത്തിക്കുന്നതുമായി ഇസ്ലാമിന് ബന്ധവുമില്ല.
100 Percent ...🤜🤛
They follow exactly the book.
@@sanojcssanoj340 അപ്പൊ പശു മൂത്രം കുടിക്കുന്നതും പശു മൂത്രത്തിൽ കുളിക്കുന്നതും കുരങ്ങനെയുംമോ എലിയെയും പാമ്പിനെയും ആരാധിക്കുന്നതും മതം exactly follow ചെയ്തത് കൊണ്ടാണോ
@@matmt964 ആദ്യം കുണാൻ എന്ന നിന്റെയൊക്കെ കൊച്ചു പുസ്തകമാണ് കത്തിക്കേണ്ടത് നായെ ... ലോകം മുഴുവൻ ഭീതി വിതച്ചു നശിപ്പിക്കുന്ന ഇസ്ലാം എന്ന മതം ഇല്ലാതായാൽ എല്ലാം ശരിയാകും 🖕
Fact
Jihadi one :-
Save Gaza
Save Rohingya
Enjoy Taliban
അവിടുത്തെ ആളുകളെ പറ്റി ഓർക്കുമ്പോൾ 😔😔😔
അതെ നമ്പർ തരുമോ
@REKHA GOWDA എന്റെ നമ്പർ തന്നാ മതിയോ.
@@nithincopz8883 ഇയാൾ ആരാ... ന്തിനാ ന്റെ നമ്പർ
@@മാധവൻബാദുഷ 😂😂😂
@@nesunesu4981 നീ അഫ്ഗാനിൽ പോകുന്നു താലിബാൻ കണം
അമേരിക്ക എന്തിനു പിന്മാറി ,ചൈന എന്ത് കൊണ്ട് പിന്തുണക്കുന്നു .
അഫ്ഘാൻ സൈന്യം എന്തുകൊണ്ട് താലിബാനെ പ്രതിരോധിച്ചില്ല ,നാമാവശേഷമായി എന്ന് കരുതിയിരുന്ന ഈ അനഭിമതർ എങ്ങിനെ പെട്ടെന്ന് ശക്തിയാര്ജിച്ചു എന്നതെല്ലാം വരും ദിവസങ്ങളിൽ ചർച്ചയാവുമായിരിക്കും .
We can pray for Afghans. That's the least we can do from here.
@@indianatureandheritage7183 veruppu mathram manassil ulla ninnodu paranjitt karyamill. Njn eedu deyvathodum prarthikkan thayyaranu. Nee enikk eee world il sathyavum neediyum darmavum undakki thaa. Adu allahu akatte, Jesus akatte, ram akatte. Verum vargeeyada mathram anu ninte mudalkoottu like thaliban. Wts difference between u and the Talibans.
@@indianatureandheritage7183 ആർഷ ഭാരത പാരമ്പര്യം തുളുമ്പുന്ന വാക്കുകൾ തന്നെ.
evide thooriyerinja sangi punda
We pray nothing happened in afghans
😂😂😂😂... Taliban loves peace because they read one book of peace made in heaven....ola hu Uber campaign ......Islam plus communism death certificate of peace and humanity
താലിബാൻ മഴവിൽ പട... ആഹാ......
ഒരിക്കൽ മാധ്യമത്തിൽ വന്ന തലകെട്ട് ആണ് 😂😂
@believe in science 🤣🤣🤣
വിസ്മയം പോലെ.
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും
ആധുനിക വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലർ മാത്രമേ താലിബാനെ എതിർക്കുന്നുള്ളൂ.. കൂടെ കുറച്ച് കലാകരന്മാരും, അത്മാഭിമാനം ഉള്ള സ്ത്രീകളും. എന്നാൽ ഭൂരിഭാഗവും മദ്രസാവിദ്യാഭ്യാസത്തിന്റെ ഇരകളാണ് അഫ്‌ഗാനിൽ.
Aano kunje kurach gomutram edukkatte
താലിബാൻ മദ്രസക്കും എതിരാണ് salafi സിലബസ് ആണ് അവർ പിൻപറ്റുന്നത്
@@muhammedjunaid42 taalibane parayumbo pollunnundo
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയുടെ കൂടെ ,
ചൈന താലിബാന്റെ കൂടെ😂🤣
😂crt
A = B, B= C ;; A=C
Ayinu nee eta
നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല സങ്കി ഇനി ഗാലറിയിൽ ഇരുന്നു കളി കണ്ടോളൂ
Poster nn onnum kuravilaa 😂
അവിടുത്തെ മനുഷ്യർക്ക് സമാധാനം ഉണ്ടാകട്ടെ...ആമീൻ
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതും അതിന്റെ ഭീകരതയും ആണ് പ്രത്യക്ഷത്തിൽ കാണുന്നതെങ്കിലും ചൈന ഇന്ത്യയെ വളയുന്നു എന്നതാണ് പരോക്ഷത്തിൽ കാണുന്നത്. അത് ഗൗരവമാണ്.
കാത്തിരുന്ന് കാണാം .അവിടത്തെ ജനങ്ങൾക്ക് സമാധാനമുണ്ടാവാൻ പ്രാർത്ഥിക്കാം
അഫ്ഘാൻ ജനത ആവശ്യത്തിന് പ്രാർത്ഥിക്കുന്നത് കാണുന്നുണ്ട്
രാജീവ് സർ, അഭിലാഷ് സർ,നിഷാദ് സർ.
വിസ്മയം പോലെ..
വിസ്മയങ്ങൾ കൊള്ളട്ടെ
Ajims um poli aanu
ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യം ഉള്ളവർ ആരെങ്കിലും നമ്മളെ ചൊറിയാൻ വന്നാൽ ഇന്ത്യൻ പട്ടാളം അവരെ വെറുതെ വിടില്ല 😍😍😍😍😍
ഈ വിഷയത്തിൽ Ajims വേണമായിരുന്നു ❤🔥
കേരളത്തിലെ ഒരു വിഭാഗം ആളുകൾക്ക് ഇതൊക്കെ വിസ്മയം ആഹ്‌ണ്...
athezhuthiyanth media oneinte മാധ്യമം അല്ലേ😂
I hope in this 20 years, America created a new generation of Afghan people who enjoyed freedom. I hope, those people while create a revolt in the future against Taliban. And came into power.
Thaliban nte kayyil sharikkum cash undu. Drugs, minerals ithellam vittu nalla cash undakkiyitt undu. Pinne kure rajyathil ninnum fundingum undu. Nalla rich resource ulla country anu Afghanisthan. Strategic position um undu. Ivarodu pavapetta janangal engane ethirthu nilkum.
@@jayageorge8316 people from own country should revolt against a government for real change. I hope someone from Afghanistan itself will change this situation in the future. Let's hope for the best
@@shortnotes1904 kooduthal perum yuvakalum aanu ... Hope und
@@jj.IND.007 yes. Hope those young generation will fight
Yes... They will emerge a new power... 🙏
അഫ്ഗാനിസ്ഥാനിൽ വികസന പ്രവർത്തനത്തിന് കാശ് കൊണ്ടിട്ട് അണ്ടി പോയ അണ്ണാൻ്റെ അവസ്ഥയിൽ നിൽക്കുകയാണ് നമ്മൾ. വിദേശ നയം രൂപീകരിക്കുമ്പോൾ അമേരിക്ക ചേട്ടൻ എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്ന് കരുതി എടുത്ത ഒരു മണ്ടത്തരം ആയിരുന്നു അതും. ആഭ്യന്തര നേട്ടത്തിന് വേണ്ടി നല്ല അയൽ പക്കം ഉണ്ടാക്കാൻ കഴിയാത്ത രാജ്യമായി നാം മാറി
👍
നാം അല്ല സങ്കികൾ മാറി
ഹഹഹ,,, അമേരിക്ക നമ്മുടെ കൂടെ ഉണ്ടാകാൻ,,, പണ്ട് മുതലേ എല്ലാർക്കും അറിയാവുന്ന ഒരു കാര്യമാണ്,,, അമേരിക്കയെ നമ്പാൻ പറ്റില്ലെന്ന്,,, അവർ എല്ലാരേം ചതിക്കും,,,അവർക്ക് അടിച്ചമർത്താൻ പറ്റുന്ന രാജ്യങ്ങളെ ഒക്കെ അടിച്ചമർത്തി ലാഭം കൊയ്യുക എന്നതാണ് അവരുടെ രീതി
India doesnt get well along with ANY of its neighbors but it has a very concerted diplomacy abroad
Ennittu koya
താലിബാൻ ഒരു മതമല്ല . അതൊരു ഭീകരവാദ സംഘടനയാണ് . ഇതേ താലിബാനാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫോട്ടോഗ്രാഫറിലൊരാളെ , ഡാനിഷ് സിദ്ധീഖിയെ കഴിഞ്ഞ മാസം ദാരുണമായി കൊന്നുതള്ളിയത് . ഡാനിഷ് സിദ്ധീഖി നമ്മെ ചിരിപ്പിച്ച ആളല്ല , കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആളാണ് . മനുഷ്യരുടെ വേദനകൾ ഫ്രെയിമിൽ ഒപ്പിയെടുത്ത ആൾ . എന്നിട്ടും ഡാനിഷിനെ വെറുതെ വിട്ടില്ല താലിബാൻ . അപ്പോൾ പ്രശ്നം ചിരിയും കണ്ണീരും ഒന്നുമല്ല . വില്ലൻ മതവുമല്ല . ഭീകരത ലോകത്തെ ഏറ്റവും ലാഭകരമായ ബിസിനസുകളിലൊന്നാണ് . മുതലാളിത്തത്തിനു ഒറ്റ ലക്ഷ്യമേ ഉള്ളൂ ; ലാഭം . അതിനുവേണ്ടി ഏത് ചൂതുകളിയുമാകാം എന്നാണ് പ്രമാണം . അതുതന്നെ ഭീകരതയ്ക്കും പറയാവുന്ന ലക്ഷ്യവും മാർഗവും . മതത്തെ മതമായി കാണുക . ഭീകരതയെ അങ്ങനെതന്നെ സംബോധന ചെയ്യുക . അതാണ് നീതിബോധമുള്ളവർ ചെയ്യേണ്ടത് .
India thottal avar vivaram ariyum🔥🔥🔥
Athanu bro..
അമേരിക്കക്ക് കിട്ടാനുള്ളത് കിട്ടി കാണും അതുകൊണ്ടാണ് വിട്ടേച്ചു പോവുന്നത്
Ennittu eppo odunath afghanikal anallo 😂
America thalibanoppan aaano thonnunnu .
President anu adhyam odiyadh
യൂറോപ്യൻ മംഗോളിയൻ റഷ്യൻ ഭരണകൂടങ്ങൾ അക്രമികൾ തന്നെയാണ്. പാവകളി കഴിഞ്ഞു സിൽബന്തികൾ വിഭ്രാന്തിയിലാണ്
@@ajmalkhan-np9qu ni arude oppama
ഗതികേട് കൊണ്ടു പറയേണ്ടി വരുന്ന ഈ മാധ്യമ പ്രവർത്തകർ 😂🤣 കഷ്ടം തന്നെ എല്ലാംകൂടി അമേരിക്കയുടെ തലയിൽ വച്ചിട്ട് ഓടിക്കോ😜😝😝
താലിബാൻ വിസ്മയം ആണെന്ന് പറഞ്ഞു നടക്കുന്ന ഇവർ തന്നെ ഇരുന്നു കോണ കോണ പറയണം......
ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും അധികം മത പഠനം നടത്തിയാൽ ഇതായിരിക്കും ഈ നാടിന്റെയും അവസ്ഥ...അത് കൊണ്ട് കുട്ടികളെ ആ സമയത്തു സ്പോർട്സിലും ശാസ്ത്രത്തിലും ഒക്കെ വിടുക...അവരെങ്കിലും നന്നായി ജീവിക്കട്ടെ
ഒരു വിദേശ ശക്തികൾക്കും മറ്റൊരു സ്വതന്ത്ര രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി എല്ലാകാലവും കൂടെ നിർത്താൻ സാധിക്കില്ല എന്നുള്ളതിൻറെ ഏറ്റവും പുതിയ ഒരു പാഠമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കാണുന്നത്. പല രാജ്യങ്ങളും ഇപ്പോൾ പുതിയ ഗവൺമെൻ്റിനെ അംഗീകരിക്കാൻ മുന്നോട്ടുവരുന്നത് അതുകൊണ്ട് തന്നെയാണ്. അവിടെ ഇപ്പോൾ കുറച്ചു ആളുകൾ വെപ്രാളപ്പെട്ട് ഓടുന്നതിന് കാരണം അവർ വിദേശശക്തികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു കൊണ്ട് ജീവിച്ചവരായിരുന്നു. അവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ താലിബാനെ പിന്തുണച്ചത് കൊണ്ടാണ് അവർക്ക് അവിടെ അധികാരം തിരിച്ചു പിടിക്കാൻ സാധിച്ചത്.
നല്ലത് പോലെ വെളുപ്പിച്ചു.. ഇനി ആ isis നെ കൂടി വെളുപ്പിക്കുക...
അവരും സിറിയ പിടിച്ച കാലം ഉണ്ടായിരുന്നു....
തീവ്രവാദികളെ ഞായികരിക്കുന്ന നിന്നെ എല്ലാം എന്ത് വിളിക്കണം
Enna angott poyikude mister
@@snehabijiabraham1842 ഇന്ത്യയെ ബ്രിട്ടീഷ് ക്രിസ്ത്യാനികൾ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോൾ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരുടെ കൂടെ കൂടി ഇന്ത്യൻ ജനതയെ ഒറ്റിക്കൊടുത്ത് ദേശദ്രോഹ പ്രവർത്തനങ്ങൾ ചെയ്ത, ഇന്ത്യൻ ജനതയെ കൊന്നൊടുക്കാൻ കൂട്ടുനിന്ന എല്ലാ നസ്രാണികളും ആദ്യം ഇന്ത്യ വിട്ട് ഇംഗ്ലണ്ടിലേക്ക് പൊയ്ക്കോ.
താലിബാൻ വിസ്മയമായി രുന്നില്ലേ മാധ്യ മത്തിന് 🤔🤧🤧🤧
താലിബാനെ വളർത്തിയത് അമേരിക്ക . അമേരിക്കയുടെ ആയുധങ്ങൾ താലിബാൻ ഉപയോഗിക്കുന്നു. അമേരിക്ക സൈനിക ക്യാമ്പിൽ ഉപേക്ഷിച്ച ആയുധങ്ങൾ താലിബാൻ ശേഖരിച്ചതാണെന്ന് അമേരിക്ക .....
താലിബാനെ നശിപ്പിക്കാനും അഫ്ഗാനെ രക്ഷിക്കാനുമെന്ന് പറഞ്ഞാണ് അമേരിക്ക കാലങ്ങളോളം അഫ്ഗാനിൽ കഴിഞ്ഞത്. അവസാനം പോകുമ്പോൾ താലിബാന് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച് പോവുക എന്നത് വിശ്വസിക്കാൻ മാത്രമെ ചിലർക്ക് ബുദ്ധി വളർന്നിട്ടുള്ളൂ എന്നതാണ് കാര്യം.... ഉപേക്ഷിതല്ല പരിശീലനം നൽകി ആയുധങ്ങളും നൽകി കളത്തിലിറങ്ങാനുള്ള ഓർഡറും നൽകി പിൻവാങ്ങുകയായിരുന്നു എന്ന് തിരിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല.
റാഷിദ് ഖാനും അഫ്ഗാൻ ടീമും ഇനി ക്രിക്കറ്റ് കളിക്കുമോ 🤔
അഫ്ഗാൻ പോയില്ലേ ? Pinne ghane
Avar jeevichurunal bagyam
Jeansum t-shirtum tv polum avar vilakkum pinne cricketinte karyam aparayano
Ini valla UAE il poyi avarku vendi kalikkam
വേറെ രാജ്യത്തിന് വേണ്ടി കളിക്കുമായിരിക്കും
Abhilash described talibans as fighters..Wow
Then who is terrosits in your eyes Abhilash
I think Abhilash you should move to taliban..
If u think u will be safe there.
Mr.Abhilash reminding you that my India is way light years better than taliban..
SDPI happy ayi.
Ningal aano SDPI yude president?
Than IS beekaran anoa😂
How 🤔
*WAS WAITING FOR THIS VIDEO*
"വിസ്മയം പോലെ താലിബൻ '' എന്ന് വിളിച്ച് ഓതിയ നിങ്ങളാണോ ഇപ്പൊ ഇതൊക്കെ പറഞ്ഞ് നടക്കുന്നത് നാണമില്ലേ മൗദൂതി മാധ്യമമേ ??
@@aestheticcrowd188 al jaseeraye aar parannu , nan parannath thalibhan varshangalk mumb afgan pidichadakkiyappol madyamathil vanna varthaye kurichan athonn check cheythitt ningal enikk replay tha enthinan suhrthe matha moulikavadhi moudoodi anikalude aasanam thangunnath , nanmille
മീഡിയ one thalibante കൂടെയായിരുന്നു!!
Epolum adhe,abhliash mohan pole olavre adine kote nilkombom ane fear kodonadhe
ഒന്ന് podo
Aha ennit 😅
@@BATMAN-yw1nq abhilasheta nmml polum ariyadha ningaloru adholokamayi mar ii😂
Indian Constitution ♡
കശ്മീർന്നു പണ്ഡിറ്റ്കൾ ഓടിരക്ഷപെട്ടത് ഓർത്തു പോകുന്നു....
Taliban loves peace because they read one book of peace made in heaven by faceless god ...
India എന്തിനു പേടിക്കണം ?
💪
ഇവിടെ മോങ്ങിജി ഉണ്ടല്ലോ അല്ലെ
@@harshadca791 athaaan😄
വിസ്മയം 🔥😁
@@aestheticcrowd188 al jazeera wont criticise hamas or ikhwan
എന്തു കൊണ്ടാണ് save gaza paranchavar ഇപ്പോ ഒന്നും മിണ്ടാത്തദ്.... 😤😤😤
ഖുർആൻ അനുസരിച്ചാണ് താലിബാൻ ഭരണമെന്നത് കൊണ്ട് കേരള മുസ്ലിംസ് അവരെ പിന്തുണക്കുന്നത്!!
Eath qur anilanu parnjath onn kanichu theramo
Pinnae eth keraliyar aann pintunnikkunathh...parayumbol kurach koode mannyatha kanikkuka pls ..
Aaaru🧐
@@muhammedanas8572 താലിബാൻ ചെയ്യുന്ന എല്ലാ കാര്യത്തിന്റെയും മാതൃക ഖുറാനിലുണ്ട് 😃😃😃😃
കേരളീത്തിലെ മതപണ്ഡിതരും,ഇടത് -വലതു പക്ഷവും ഒരക്ഷരം താലിബാനെതിരെ മിണ്ടുന്നില്ല! 😄😄😄
ഭരണ കൂടം അല്ല ത്രിവാവാദി എന്ന് പറ അവതാരക..
എജ്ജാതി വിസ്മയം ... കോരിതരിപ്പ്.... 🤣
😷
Nilapad mamanmar kure ulla channel alle🤣
ഇനി സങ്കികൾക്ക ഉള്ള വടെം ചയെം താലിബാൻ headquarters ഐല് നിന്ന് ഉടൻ വിമാനം വഴി വരുന്നുണ്ട്
സ്വന്തം നാട്ടിൽ നിന്നും എല്ലാം വിട്ടെറിഞ്ഞ് ജീവനും കൊണ്ട് ഓടുന്ന ജനങ്ങളെ നമ്മൾ കണ്ടു . എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ വരെ ഇതിൽ കാര്യമായൊന്നും പ്രതികരിക്കുന്നില്ല. എന്തുകൊണ്ട് ലോക നേതാക്കൾ മൗനം പാലിക്കുന്നു. എന്തുകൊണ്ട് പലസ്തീൻ വിഷയത്തിൽ ശക്തമായി പ്രതികരിച്ചവർ പോലും മൗനം പാലിക്കുന്നു. അഫ്ഗാനിസ്ഥാനിൽ ഉള്ളവരും മനുഷ്യരല്ലേ..
മത തീവ്രവാദം വളർത്താനുള്ളതല്ല
വേരോടെ പിഴുതെറിയാൻ ഉള്ളതാണ്.
ഇനി ഹുറികൾക്ക് തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല.
അഫ്ഗാനിസ്ഥാൻ ഭരിക്കേണ്ടത് അഫ്ഗാനികളാണ്, അല്ലാതെ വിദേശികളല്ല.
@@bobymathews668Afghani കളെ ആദ്യം കൊന്നുടുക്കിയത് ക്രൈസ്തവ ബ്രിട്ടൺ അംഗ്ലോ Afghan war എന്ന പേരിൽ. പിന്നീട് ക്രൈസ്തവ സോവിയറ്റ് യൂണിയൻ പിന്നീട് ക്രൈസ്തവ അമേരിക്ക.നിഷേധിക്കാമോ? ഇവരുടെ മൂടുതാങ്ങികളെ താലിബാനും കൊന്നിട്ടുണ്ട്.
Tajik,aimaq,nuristani,Uzbek,shia,hazara Turkmen oke 50% melil undu. Pashtuns mathrame ulu Taliban il. Pinne Afghan sthreekal bhooribhagam Taliban ethireyanu. Apo avaru engane rightful rulers aavunnathu? Avare vote cheythu jayipichathano?
മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ ആത്മഹത്യ ചെയ്ത സിനിമ പ്രവർത്തകൻ സുരേഷ് ചാലിയാത്തിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക ...
ചൈനയും താലിബാനും പാലും മത്തിക്കറിയും പോലെ ഇതെല്ലാം ആണ് പക്ക ബിസിനസ്
Bro chila meen karikalil test koodan paal ozhikkum🤦 athe pole aavum ithum ellam koodi nammalde nenjilekka varunnad
@@Sarangi1998 അങ്ങനെ ആണെങ്കിൽ താലിബാൻ വെറും ചരിത്രം ആയി അവസാനിക്കും താലിബാനും ചൈനക്കും ഖബർസ്ഥാൻ കുഴിക്കാൻ പാകിസ്താനോട് പറയണം .
Ene mediaoneil celebration undo?
എല്ലാം തിരക്കഥയുടെ ഭാഗമാണ്. അനുഭവിക്കേണ്ടി വരുന്നത് സാധുക്കളായ പാവം ജനങ്ങളാണ്..
അതെ പടച്ചോൻ്റെ തിരക്കഥ.. എല്ലാം അറിയുന്നു അവൻ.. അവൻ അറിയാതെ ഒന്നും നടക്കുന്നില്ല.. അവൻ്റെ പരീക്ഷണം..
മതം തലയിൽ കുത്തി വച്ചു.... പാകിസ്താനിലെ മദ്രസ്സകളിൽ നിന്നാണ് ഇതു ഏറ്റവും കൂടുതൽ
പതിനഞ്ച് നൂറ്റാണ്ട് മുൻപത്തെ തിരക്കഥ
താലിബാൻ മീഡിയ one ന് തീവ്ര നിലപാട് ഉള്ള സംഘടനാ ആണ് അല്ലേ.. കേരള താലിബാൻ 😎
Thank you God....People there shall start experience now a peaceful life....
അഫ്ഗാനിൽ രക്തപ്പുഴ ആഗ്രഹിച്ച് ഓടി നടന്ന് കമൻ്റിട്ട ഗോഡ്സേ ശ്വാന പുത്രന്മാർ എല്ലാം നിരാശരായി...
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നടക്കുന്നത് താലിബാന്റെ പാൽപ്പായസം സൽക്കാരം എന്നാണോ?
ആസ്സാം സിക്കിം സംസ്ഥാന അതിർത്തി സംഘർഷം പരിഹരിക്കാൻ ഓടി നടക്കുമ്പോൾ ഇതിനൊന്നും നേരം കാണില്ല.
Vismayam over loaded
A good program 👏
ഇതൊക്കെ പിടിച്ചെടുത്തിട്ട് എന്ത് കാട്ടാനാണ്...മനുഷ്യന് മരണം ഉറപ്പാണ്... പിന്നെന്തിനാണ് ഈ യുദ്ധവും ആധിപത്യംവും 🤢
അവർ അങ്ങനെ ഒരു ലോകത്താണ്...
@@മാധവൻബാദുഷ ഏതായാലും മരിക്കൂലോ ചേട്ടാ പിന്നെന്തിനാ ആത്മഹത്യ.... You just have to live in car-pe-dium
Churikki paranjaal nammal indiakkar ottappedaan povukayaaan 😭
Ingane kekkumbo thanne pediyakunnu
താലിബാനിൽ മലയാളി കൊള്ളാം പൊളിച്ചു, അപ്പോൾ നമ്മൾ മനസിലാക്കേണ്ടത് അവരുടെ പ്രെചരണം ഇവിടെയും നടക്കുന്നുണ്ട് എന്നല്ലേ
ഡൽഹിയിൽ ഉടനെ ""ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ"" എംബസി തുറക്കും.
തുർക്കിമേനിസ്ഥാൻ ഇന്ത്യ ഗ്യാസ് പൈപ്പ് ലൈൻ സെക്യൂരിറ്റി ഇനി താലിബാന്റെ ചുമലിലാകും.
കൂടാതെ ഇന്ത്യയുടെ 400ഓളം പ്രൊജക്റ്റ്‌കൾ 4 ബില്യൺ ഡോളർ ഇൻവെസ്റ്റ്‌മെന്റ് ഒക്കെ സംരക്ഷിക്കാൻ പ്രതിജ്ഞബദ്ധമാണ്.
ഇന്ത്യ അകന്നു നിന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും.
അതുകൊണ്ട് താലിബാൻ പ്രതിനിധികൾ ഡൽഹിയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
എന്തായാലും വല്ലാത്തൊരു 'വിസ്മയം' ആയിപ്പോയി..വിസ്മയം എന്ന് പറഞ്ഞാൽ എജ്ജാതി വിസ്മയം 😐😐
അമേരിക്കയുടെ പൂഴിക്കടകൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോ അമേരിക്കൻ എതിരാളികൾ ആയ ചൈന ഇറാൻ റഷ്യ എന്നിവർക്കൊക്കെ താലിബാനുമായി സഹകരിക്കേണ്ടി വരുന്ന സ്ഥിതി ആയി. അമേരിക്ക താലിബാന് ആയുധം കൊടുക്കും. പകരം അമേരിക്കൻ കമ്പനികൾക്ക് അഫ്‌ഗാനിസ്ഥാനിൽ യഥേഷ്ടം പ്രവർത്തിക്കാനുള്ള അനുമതിയും കിട്ടും. ഇതാകുമ്പോ യുദ്ധത്തിന്റെ ചെലവുമില്ല.
@believe in science USD 2trn or so.
Save gaza, save laksha dweep, ith pole thanne nammukk parayaan pattanam save afgan people.
Avide ullavarum manushyar aanu.
വിസ്മയം പോലെ താലിബാൻ എന്ന് അഭിപ്രായപ്പെട്ടവർ ലജ്ജിക്കട്ടെ ... പാവം അഫ്ഗാൻ ജനത ... ഇത്രയും വലിയൊരു ജനക്കൂട്ടത്തെ എങ്ങിനെ വിമാന മാർഗം രക്ഷിക്കാൻ കഴിയും
Ajims venam aayrinnu
താലിബാൻ ഭരണകൂടത്തെ എന്ത് കൊണ്ട് അംഗീകരിച്ച് കൂടാ .... താലിബാന്റെ ഇന്ത്യൻ പതിപ്പായ BJP അല്ലേ ഇന്ത്യ ഭരിക്കുന്നത് അത് നമ്മൾ അംഗീകരിക്കുന്നില്ലേ..? അവർ നല്ലത് ചെയ്യുകയാണെങ്കിൽ നല്ലത് ... തെറ്റ് ചെയ്യുകയാണെങ്കിൽ അത് തിരുത്തേണ്ടത് ലോക രാജ്യങ്ങളാണ്... വെറുതെ ഭീതി പരത്തുകയാണ് ... അഫ്ഗാന്റെ യഥാർത്ഥ അവകാശികൾ തന്നെയാണ് ആരാജ്യം ഭരിക്കേണ്ടത് ... ഏതൊരു രാജ്യത്തിന്റേയും നിയമങ്ങൾ അനുസരിക്കാൻ രാജ്യത്തെ ജനങ്ങൾ ബാധ്യസ്ഥരാണ്.... സംഘ പരിവാറിന്റെ ഹിന്ദുത്വ നിയമങ്ങൾ നമ്മൾ അനുസരിക്കുന്നില്ലേ .....
Edo njn commnist annu, ee sanghikakal ennu vechal kurakkum enkilum kadikkilla athava kadikkan vannal avanmar vivaram ariyum, india oru democratic country ayathu kond eni nezt veroru party vennal bharanam avarkku pokum athre ullu, but taliban nissaram ayitt ano than karuthane, aviduthw janghal flighibte tyril vere pidich yathra cheyyanam enkil ethra krooranmar ayirikkanam, athine ano sanghi fundakalunayi compare cheyyunne😂
മീഡിയ വൺ ഇന്ന് സന്തോഷം ഇൻ്റെ ദിനം
തീവ്ര നിലപാടു ഉള്ള സങ്കടന അല്ലാ തീവ്രവാദികള്‍ എന്ന് പറയണം അതിന് നട്ടെല്ല് വേണം. മീഡിയ വണ്‍ അല്ലെ ഇതൊക്കെ പ്രതീക്ഷിക്കാം
വിസ്മയം ആയി താലിബാൻ പട 2.0
☝️,താലിബാൻ പോരാളികൾക്ക് 🇵🇰🇨🇳🇵🇰🇨🇳വിപ്ലവ അഭിവാദ്യങ്ങൾ
Save Afghanistan
പട്ടാളത്തിൽ പകുതിയും താലിബാൻ അനുകൂലികൾ ആയിരുന്നു... അതുകൊണ്ട് തന്നെ ചെറുത്തുനിൽപ് പോലും ഇല്ലായിരുന്നു
No neighbours(countries ) are having good relationships with india where are we walking through, please think twice before entering in America’s dirty drama 🎭
അമേരിക്ക ഒക്കെ അപരിഷ്കൃതർ എന്ന് പറയുന്ന താലിബാന്റെ മുന്നിൽ മൂഞ്ചുന്നു എന്താ ല്ലേ.. 😁.. എതായാലും അഫ്ഗാൻ പാശ്ചാത്യ അധിനിവേഷകാരുടെ ശവപ്പറമ്പ്... 🥴
അമേരിക്കകാര് കണ്ടു പിടിച്ച ഫോൺ യൂട്യൂബ് ഇരുന്ന് താലിബാനെ സപ്പോർട്ട് ചെയ്യുന്ന സുടു 😆😆
വിസ്മയം പോലെ......എന്ന് എഴുതിയ teams ആണ്...
Media one & Al Jaseera ഒരു മാധ്യമ സ്ഥാപനം അല്ലെ. so അതിന് സത്യസന്ധമായ വാർത്ത കൊടുക്കാതിരിക്കാനാവില്ലല്ലോ.... Terrorist kalude journal അല്ലാലോ അതൊന്നും... അതൊക്കെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... താലിബാൻ തെറ്റ് ചെയുന്നതിനെ കൃത്യമായി വിമർശിച്ചു തന്നെ ആണ് Media One & Al jaseera മുന്നോട്ട് പോയിട്ടുള്ളത് എല്ലാ കാലത്തും
@@aestheticcrowd188 ഉവ്വോ
അമേരിക്കയുടെ രഹസ്യ മകൻ താലിബാൻ.
ശരിക്കും വിസ്മയം അടിപൊളി
This man abhilash sir....Parayunna karyangalil vyakthamaya kazhchappadulla oral...
അങ്ങനെ അള്ളാഹു നിയമം
Ninte thantede niyam
@@realtruthma3307 good reply 💯 eee chettakalk ariyilla sherikkum ulla oru Muslim polum തീവ്രവാദം അനുവദിക്കില്ല എന്ന്
@@MUHAMMEDIHSAN.P.K INDIAN MUSLIM 💪
@@NATIONALIST-pw1it 💯🥰
@@MUHAMMEDIHSAN.P.K athu ariyathathu kondalla bro,evanmarude udhesham Islamophobia valarthall anu
താലിബാൻ ഭരിക്കുന്നതിൽ അഫ്ഗാൻ ജനതയ്ക്ക് സമ്മതമാണെങ്കിൽ, മറ്റുള്ളവർ എന്തിന് എതിർക്കണം ? മതേതര ഇന്ത്യ ആർ.എസ്.എസ് ഹിന്ദുത്വ ഭീകരർക്ക് ഭരിക്കാമെങ്കിൽ, അഫ്ഗാൻ ജനതയ്ക്ക് സ്വീകാര്യരായ താലിബാൻ അഫ്ഗാൻ ഭരിക്കട്ടെ. വർഷങ്ങളോളം നീണ്ട US അധിനിവേശത്തിനും US കൂട്ടക്കുരുതികൾക്കും കൂട്ടുനിന്ന അഫ്ഗാനി കൂട്ടിക്കൊടുപ്പുകാർ താലിബാനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ കേട്ട് താലിബാനെ വിലയിരുത്തുന്നത് അപക്വമാണ്. 'ഭീകരത'യുടെ US - സംഘി നിർവചനങ്ങളുടെ മുൻവിധികൾ മാറ്റിവെച്ച്, നമുക്ക് കാത്തിരുന്നു കാണാം.
വിസ്മയമായി താലിബാൻ
ഇതൊക്കെ തന്നെയാണ് ഇവിടെയും നടത്താൻ ശ്രമിക്കുന്നത്
അതൊന്നും ഇവിടുത്തെ ചാനലുകളും കാണിക്കുന്നില്ല
media one should celebrate it and plan for a Taliban edition soon.
India is powerful enough to defeat all these wastes.