'സിഗ്നൽ കിട്ടിയ ഇത്തുള്ളത് ട്രക്കാണെന്ന് ഉറപ്പില്ല, മഴയാണ് വെല്ലുവിളി,രക്ഷാപ്രവർത്തകരെല്ലാം തളർന്നു'

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 'സിഗ്നൽ കിട്ടിയ ഇത്തുള്ളത് ട്രക്കാണെന്ന് ഉറപ്പില്ല, മഴയാണ് പ്രധാന വെല്ലുവിളി,രക്ഷാപ്രവർത്തകരെല്ലാം തളർന്നു';അർജുന്റെ കുടുംബത്തിന്റെ സങ്കടം കണ്ടാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് രഞ്ജിത് ഇസ്രായേൽ
    #Karnataka #ShirurLandslide #shirur #nationalhighway #malayalidrivermissing #arjun #missionarjun #karnatakapolice #rescueoperation #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 56

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน +116

    ഒരിക്കൽ പോലും കണ്ടിട്ടും ,കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ജീവന് വേണ്ടി കണ്ണും കാതും തുറന്ന് നമ്മൾ എല്ലാം കാത്തിരിക്കുമ്പോൾ ആ കുടുംബത്തിൻ്റെ അവസ്ഥ😢😢😢ഹാവൂ ൻ്റേ അല്ലാഹ് നിൻ്റെ കാരുണ്ണിയം മാത്രം,നിൻ്റെ സുരക്ഷയും😢😢😢

  • @marshalalbert2640
    @marshalalbert2640 2 หลายเดือนก่อน +10

    ദൈവമേ ആ ചേട്ടനെ കാത്തുകൊള്ളണമേ 🙏

  • @sunilrupali337
    @sunilrupali337 2 หลายเดือนก่อน +33

    5 ദിവസം, എന്താണ് ഇവിടെ നടക്കുന്നത്, ഇതാണോ നമ്മുടെ പുരോഗതി.....
    കഷ്ടം തോന്നുന്നു..
    We pray for his life....... 🙏

    • @ashmilnm4853
      @ashmilnm4853 2 หลายเดือนก่อน

      മലയാളികളെ വിട്ടരുന്നെങ്കിൽ അഹ് ആദ്യ ദിവസം തന്നെ ഊണും ഉറക്കവും രാത്രിയോ പകലോ എന്നില്ലാതെ അവർ കണ്ട് എടുത്തേനേ

  • @dinkuminkuvlog
    @dinkuminkuvlog 2 หลายเดือนก่อน +12

    😢😢സാധരണക്കാരന്റെ ജീവന് ഇവിടെ ഒരു വിലയുമില്ല 😢😢വോട്ട് ചെയ്യാൻ മാത്രം മതി നമ്മളൊക്കെ

  • @manavaaikyavedi170
    @manavaaikyavedi170 2 หลายเดือนก่อน +56

    ഒരു പൗരസ്ന്റെ ജീവൻ രക്ഷിക്കാൻ ആറാം ദിവസം സൈന്യം .....ഇതു പ്രധാന മന്ത്രി ആണേൽ ആറാം ദിവസം മതിയോ ..കൊള്ളാം ..ഒരു പൗരന്റെ ജീവന് വില കല്പിക്കാത്ത സർക്കാരുകൾ ഭരണത്തിൽ നിന്ന് പുറത്തുപോകണം ..ചന്ദ്രനിൽ പോകാൻ കഴിവ് പറയുന്നവർ ഈ ഭൂമിയിൽ കിടക്കുന്ന ,മനുഷ്യ ജീവനെ രക്ഷിക്കാൻ സൗകര്യം ഇല്ലേ;ൽ എന്തിനാണ് ഹേ ...ആയിരകണക്കിന് കോടികൾ മുടക്കി ചന്ദ്രനിൽ പോയി കാഷ്ടിക്കാൻ പോകുന്നത് ..അതിന്റെ ഭാരം കൂടി നാട്ടുകാരുടെ തലയിൽ വയ്ക്കുന്നത് ..നിർത്തണം തന്റെയൊക്കെ സകല പ്രഹസനങ്ങളും ..നിർത്തിവയ്ക്കണം ചന്ദ്രനിൽ പോയി കാഷ്ടിക്കാൻ ഇനി ഇതുപോലെ കഷ്ടപ്പെട്ട് നികുതി അടയ്ക്കുന്നവന്റെ പണം ഉപയോഗിക്കരുത് .അതിനുള്ള യോഗ്യത തനിക്കൊക്കെ എല്ലോല്ലേടോ ......ഒരു സാധാരണ മനുഷ്യന് ഒരു വിലയും രാഷ്ട്രീയ പാർട്ടികൾ നേതൃത്വം, നൽകുന്ന സർക്കാർ കല്പിക്കില്ല എന്നതിന് ഏറ്റവും വലിയ തെളിവുകളാണ് മണ്ണിടിച്ചിച്ചിൽ സംഭവവും ആമയിഴഞ്ചാൻ സംഭവവും .വി ഐ പി യോ കോടീശ്വരനോ ആണേൽ രാഷ്ട്രീയക്കാരും, സർക്കാരും ഊർജ്ജ സ്വലതയോടെ നിന്നേനെ ,ഈ മണ്ണിനടിയിൽ പെട്ടത് ഏതെങ്കിലും മന്ത്രിയോ അദാനി പോലുള്ള വമ്പന്മാരോ ആണേൽ ഒരു മണി കൂർ കൂടുതൽ കിടത്തുമോ ...അതായതു ഇന്ത്യയിൽ ഇരട്ട നീതിയാണ് ... രാഷ്ട്രീയക്കാർ ജനങ്ങളുടെ പണം തിന്നു കൊഴുത്തു സുഖിച്ചു ...എന്നിട്ട് പണ്ടത്തെ അടിമ സമ്പ്രദായം പുനഃ സൃഷ്ട്ടിച്ചു ..ബ്രിടീഷ് ക്കാരെ പോലും നാണിപ്പിക്കുന്ന രണ്ട്‌ തരം പൗരന്മാരെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഭരണമാണ് ഇവിടെ നടക്കുന്നത് . ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ,കേരള ,കർണ്ണാടക മന്ത്രി സഭകൾ രാജിവയ്ക്കണം ,സുപ്രീം കോടതി രണ്ടു മുഖ്യ മന്ത്രിമാരുടെയും പേരിൽ കൊലപതകത്തിനു കേസ് എടുക്കണം ,കേന്ദ്ര സർക്കാരും യോഗിക്കു ചോറ് കൊടുക്കാൻ യുപി യിൽ കിടക്കുവാണ് ..ഇവന്മാരെ പടിയടച്ചു പിണ്ഡം വച്ച് രാജ ഭരണം, വരണം അതാണ് നല്ലതു ,ഇവനൊക്കെ ഭരണഘടനാ പോലും വില വയ്ക്കുന്നില്ല ......മനുഷ്യ പുല്ലുവില .ജനങ്ങളുടെ സേവകരായി ചമയുന്ന വന്മാർ രാജവാഴ്ചയെ പോലും വെല്ലുന്ന രാജാക്കന്മാരായി തിന്നുസുഖിച്ചി നടക്കുന്നു ..ജനാധിപത്യം അറബിക്കടലിൽ എന്നാണ് ഇവർ കരുതുന്നത് .....ഈ വാർത്തകൾ കണ്ടിട്ട് ലൈക്കും കമന്റും ഇട്ടിട്ടു ജോലി കഴിക്കുന്ന നമ്മൾ ഓർക്കണം ..ഇന്ന് അയ്യാൾ നാളെ നമ്മളിൽ ആരെങ്കിലും .അപ്പോഴും തിന്ന് സുഖിച്ചു നടക്കുന്ന രാഷ്ട്രീയ ഫ്രോഡുകൾ വിളങ്ങി നിൽക്കും

    • @jayajaya1920
      @jayajaya1920 2 หลายเดือนก่อน +1

      Sathyam, enthokke facilities ond ennittum

    • @pranav4878
      @pranav4878 2 หลายเดือนก่อน +1

      Population koodipoyatukondanu sadaranakarante jeevanu vilayilla😢

    • @pranav4878
      @pranav4878 2 หลายเดือนก่อน +3

      US iloke oru poochakku kittuna priority polum ivide kittunila

    • @suseelkumart.k7184
      @suseelkumart.k7184 2 หลายเดือนก่อน

      👍👍👍👍

    • @NAA89
      @NAA89 2 หลายเดือนก่อน

      👍

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +22

    ഒരു മന്ത്രി എങ്കിലും അപകടം നടന്ന രണ്ടാം ദിവസം ചെന്നിരുന്നെങ്കിൽ സംഭവം മാറി മറിഞ്ഞേനേ 😊

    • @infinitebeing1119
      @infinitebeing1119 2 หลายเดือนก่อน

      You are forgetting resque people also life. Those people also working in risque conditions.

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน

      മഴ നനയാൻ ബുദ്ധിമുട്ട് ഉണ്ട് 👍👍👍ഖദർ അല്ലെ ഡ്രസ്സ്‌ 🙄🙄🙄🙄

  • @bismisulaiman8289
    @bismisulaiman8289 2 หลายเดือนก่อน +8

    We are waiting with hope for the last 6 days.ya allah what ever it may be please allow to make a conclusion today 🙏

  • @eldojames
    @eldojames 2 หลายเดือนก่อน +2

    മണ്ണിടിച്ചിൽ ഉണ്ടാവുന്നതിന് തൊട്ട് മുമ്പ് ആ വഴി പോയ ലോറികളിൽ കാമറ ഉണ്ടെങ്കിൽ അതു പരിശോധിച്ച് ആദ്യം അർജുൻ്റെ ലോറി നിന്ന ലോക്കേഷൻ കൃത്യം മനസ്സിലാക്കുകയാണ് വേണ്ടത്. അതിനു ശേഷം മണ്ണിടിച്ചിൽ കഴിഞ്ഞ് ട്രക്ക് ഏത് ഭാഗത്തേക്ക് എത്ര ദൂരം നീങ്ങാൻ സാദ്ധ്യത ഉണ്ട് എന്ന് കണക്ക് കൂട്ടി അവിടെ പരിശോധിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്

  • @Sumayyathh
    @Sumayyathh 2 หลายเดือนก่อน +3

    🤲🏻🤲🏻onnum sambavikkalle aa bro ykk😢

  • @mekhasamuel
    @mekhasamuel 2 หลายเดือนก่อน +1

    ദൈവമേ.....

  • @firossaidalavip9754
    @firossaidalavip9754 2 หลายเดือนก่อน +11

    Oru jeevan rakshikkan pattatha system very bad 😢😢😢

  • @Guruprasadcham-mh4kl
    @Guruprasadcham-mh4kl 2 หลายเดือนก่อน +1

    ശരിക്കും രഞ്ജിത്ത് തന്നെ പറയുന്നതാണ് ഏറ്റവും വലിയ സത്യം എന്നാണ് എനിക്ക് തോന്നുന്നത്

  • @sunileng7109
    @sunileng7109 2 หลายเดือนก่อน +1

    മണ്ണിടിഞ്ഞ് മഴയുമായി ചേർന്ന് ചെളി കുണ്ട് രൂപപ്പെട്ടത് പ്രതിസന്ധി ആണ് . ദുരന്ത നിവാരണ സേന ഒരു പാട് എഫർട്ട് എടുക്കുന്നുണ്ട്. പ്രയത്നങ്ങൾ ക്കു അധികം വൈകാതെ ഫലം കാണും എന്ന് പ്രത്യാശിക്കാം..

  • @bismisulaiman8289
    @bismisulaiman8289 2 หลายเดือนก่อน +7

    Athe. Oro minutem noki noki madthu.kshamayode kathrkkunnu..innenklm ithyn oru theerumanm kanich tharane ya allah

  • @akisworld196
    @akisworld196 2 หลายเดือนก่อน +2

    🤲🤲🤲🤲

  • @Falilamanoorzayu
    @Falilamanoorzayu 2 หลายเดือนก่อน +1

    6 ദിവസം 😢എന്തൊരു വേഗത രക്ഷാ പ്രവർത്തനത്തിന്😢

  • @Sanjay-g1d8l
    @Sanjay-g1d8l 2 หลายเดือนก่อน

    Keralathil ithilum co ordinatin und...😢😢

  • @IPsneetpoint
    @IPsneetpoint 2 หลายเดือนก่อน

    Very sad... 😢

  • @bibingeorge-h9d
    @bibingeorge-h9d 2 หลายเดือนก่อน +1

    ഇതൊക്കെ 5 ഡേ ആയിട്ട് കേൾക്കുന്നത

  • @kerala1961
    @kerala1961 2 หลายเดือนก่อน +1

    10 അടി പൊക്കം 275 മീറ്ററോ.....?

  • @GuardianAngel2023
    @GuardianAngel2023 2 หลายเดือนก่อน +1

    ഡിവൈഎഫ്ഐ ക്ക് കർണാടക യിലോട്ട് പൊയ്‌കൂടെ??

    • @Siji1244
      @Siji1244 2 หลายเดือนก่อน

      എന്തിനു 🤔

    • @GuardianAngel2023
      @GuardianAngel2023 2 หลายเดือนก่อน

      @@Siji1244 അവർ അല്ലേ രക്ഷാപ്രവർത്തനം ചെയ്തു ശീലം ഉളളവർ....

    • @boomboomboomer687
      @boomboomboomer687 2 หลายเดือนก่อน +4

      എന്തിനാ വഴി തടഞ്ഞ് കട അടപ്പിച്ചു സമരം നടത്താനോ.. ഇവിടുത്തെ പോലെ തെണ്ടിത്തരവും തിണ്ണമിടുക്കും കാണിക്കാൻ അത് നമ്മുടെ തിണ്ണ അല്ല ചങ്കത്ത് ഓട്ട വീഴും..

    • @GuardianAngel2023
      @GuardianAngel2023 2 หลายเดือนก่อน

      @@boomboomboomer687 സ്വതന്ത്ര സമരം പോലെ അവർ എങ്കിൽ കർണാടക സർക്കാരിൻ്റെ പ്രവർത്തികൾക്ക് എതിരെ സമരം ചെയ്യിട്ടെ....

    • @Gayuzfb19
      @Gayuzfb19 2 หลายเดือนก่อน

      Epo enthayalum namude nadinte vila enthanennu manasilayi​@@boomboomboomer687

  • @firossaidalavip9754
    @firossaidalavip9754 2 หลายเดือนก่อน +3

    Evida ane nammuda prime minister

    • @Ail-q8j
      @Ail-q8j 2 หลายเดือนก่อน

      5 neram ondakitum ninak humanity elaadaa mii..mone

    • @deonjohn.
      @deonjohn. 2 หลายเดือนก่อน +1

      Khangrass sarkarinte anaastha centerinte thalayail ketti vekkathe sudu

  • @bibingeorge-h9d
    @bibingeorge-h9d 2 หลายเดือนก่อน

    Varthavanam parayand poi ppd countinue chy

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน +1

    അവിടെ ചെന്നപ്പോൾ തൊട്ട് രഞ്ജിത് എയറിൽ തന്നെ. ഇയാള് എപ്പോൾ ആണ് ജോലി ചെയ്യുന്നത്. നെഗറ്റീവ് അടിച്ച് കേറാതെ പ്രതീക്ഷയോട് തിരച്ചിലിൽ പങ്കാളി ആകു.

  • @sanujanu286
    @sanujanu286 2 หลายเดือนก่อน +2

    Purogathi eyhaano naadinte

  • @sanisaru007
    @sanisaru007 2 หลายเดือนก่อน +1

    സിഗ്നൽ കിട്ടിയത് ഹോട്ടൽ ന്റെ അവശിഷ്ടമായിരിക്കുമോ

  • @boomboomboomer687
    @boomboomboomer687 2 หลายเดือนก่อน

    അയാളെ പണി എടുക്കാന്‍ വിടടോ... 😢