048 |മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ | ഗുദഭ്രംശം | rectal prolapse | ayurveda | Dr.Jishnu Chandran

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ✳️ഈ വീഡിയോയെ കുറിച്ച്✳️
    ▶️ rectal prolapse അഥവാ ഗുദം പുറത്തേക്ക് ഇറങ്ങി വരുന്ന അവസ്ഥ ബാല്യ കാലത്തും പ്രായമായവരിലും കണ്ടുവരുന്നു. അങ്ങനെയുള്ള അവസ്ഥകളിൽ എന്ത് ചെയ്യാം എന്നും ആയുർവേദ ചികിത്സ എങ്ങനെയാണ് എന്നും ഡോക്റ്റർ പറയുന്നു. വീഡിയോ കാണൂ.
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8381873504, 9446840322
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

ความคิดเห็น • 51

  • @AD-ny6ox
    @AD-ny6ox 2 ปีที่แล้ว +1

    Useful

  • @Shalushalu-bx9yk
    @Shalushalu-bx9yk 2 ปีที่แล้ว +2

    dr.ingane ullilekk press cheyth thirich kayatiyal pinne kure days kazhinjal ullilekk press cheythalum pokatha avastga varumo?

  • @manafkalam536
    @manafkalam536 2 ปีที่แล้ว +1

    pariharam

  • @anaghapm-mf5fj
    @anaghapm-mf5fj 7 หลายเดือนก่อน

    Thanku ❤

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 ปีที่แล้ว +1

    ഡോക്ടർ എനിക്ക് ചെറിയ രീതിയിൽ ഈ അസുഖം ഉണ്ട് മാറാൻ ഈ പറഞ്ഞത് പോലെ ചെയ്യ്താൽ മതിയോ സർജനെ കാണണമോ 😔

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว +1

      ഒരു പരിശോധന നടത്തുന്നത് തന്നെയാണ് നല്ലത്. ഈ ചാനലിലെ ഉപദേശങ്ങൾ ഒന്നും ഡോക്ടർ നേരിട്ട് പരിശോധന നടത്തി നൽകുന്ന മെഡിക്കൽ നിർദേശങ്ങൾക്ക് പകരമല്ല.

  • @shijitv878
    @shijitv878 ปีที่แล้ว +1

    ഗർഭിണികൾ keygal ചെയ്യാമോ

  • @woodshanu
    @woodshanu ปีที่แล้ว

    Dr ഒന്ന് കാണാൻ പറ്റുമോ

  • @alexanderpk5060
    @alexanderpk5060 9 หลายเดือนก่อน

    Mucosal prolapse നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @PriyaPriya-wp9bg
    @PriyaPriya-wp9bg 3 ปีที่แล้ว

    Rectal prolapse und sever itching anu enth chaiyanam

  • @renugavijayakumar7478
    @renugavijayakumar7478 3 ปีที่แล้ว +1

    Sir.feshr.n.ulla.trettmandukal

  • @sreelathalatha9521
    @sreelathalatha9521 3 ปีที่แล้ว +3

    Enik 21 vayass olu ipo enik ee asugham und enthu chyum sir ... Enik nala malabandham und oppam njn nala melinju ottiya oru kutti an .. Onnu praumoo

    • @Shalushalu-bx9yk
      @Shalushalu-bx9yk 2 ปีที่แล้ว

      ningalkk rectal prolapse aano.enikk e prblm und ningal ntha cheythath.enuk 27 age.ningal enth treatmnt aan cheyyunath

    • @sreelathalatha9521
      @sreelathalatha9521 2 ปีที่แล้ว

      Food set aii timenn kaichu nanaiitt vellm kudichu ennum ore time bathroom pokuvaa apo set avum ellm

    • @Shalushalu-bx9yk
      @Shalushalu-bx9yk 2 ปีที่แล้ว

      @@sreelathalatha9521 enikk ullilekk.press cheuth kodukanam.3rd stage aanenna paranjath dr.ningalath full maryio

    • @abhiramis.j7980
      @abhiramis.j7980 2 ปีที่แล้ว +1

      Enikk 17 age Aan... ningalkk ingana vannappo enganaya treat cheythe, onnu parayo. Plz

    • @aaamisworld2856
      @aaamisworld2856 2 ปีที่แล้ว

      @@Shalushalu-bx9yk epo എന്തായി maarino ingana ഉണ്ടായാൽ vagainal ഭാഗം കനം polundavuo

  • @sreejabhaskaran9055
    @sreejabhaskaran9055 3 ปีที่แล้ว

    Internal prolapse treatment undo

  • @marsheenabavi761
    @marsheenabavi761 3 ปีที่แล้ว

    6:30 👍

  • @muneermuneer9489
    @muneermuneer9489 2 ปีที่แล้ว +6

    എന്റെ മോൾക് 1 വയസാണ്. അവൾക് ഇങ്ങനെ കാണുന്നുണ്ട്. എന്താണ് പരിഹാരം പ്ലീസ് റിപ്ലൈ

    • @athirachandranathira3872
      @athirachandranathira3872 ปีที่แล้ว

      എന്റെ മോനും 1വയസ് ആണ് അവനും ഉണ്ട് നിങ്ങൾ എന്താ ചെയ്തത് മാറാൻ

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว +1

      കുട്ടികളിൽ പൊതുവെ തനിയെ മാറാറുണ്ട്. അവർക്ക് മലദ്വാരത്തിന്റെ മസിലുകൾക്ക് ബലം വരുമ്പോൾ ശരിയാകും..

    • @athirachandranathira3872
      @athirachandranathira3872 ปีที่แล้ว

      Constupation മാറാൻ എന്താ ചെയേണ്ടത് plz reply

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว +1

      @@athirachandranathira3872 ഡയറ്റ് ശ്രദ്ധിക്കുക എന്നാതാണ് പ്രധാനം. ഫൈബർ അടങ്ങിയ ഭക്ഷണം കൊടുക്കുക. വളരുമ്പോൾ പ്രോപ്പർ ആയി ടോയിലറ്റ് ട്രെയിനിങ് ചെയ്യുക.

    • @athirachandranathira3872
      @athirachandranathira3872 ปีที่แล้ว

      Ith ഡോക്ടർ നെ കാണിക്കേണ്ടതുണ്ടോ എനിക്ക് നല്ല ടെൻഷൻ ഉണ്ട് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ ഇത് മാറാൻ അവന് നല്ല constipasion ഉണ്ട് അതുകൊണ്ട് ആണ് ഇങ്ങനെ വന്നത് ഇനി എന്താ ചെയേണ്ടത് plzz reply sir

  • @jesimujimuji8002
    @jesimujimuji8002 3 ปีที่แล้ว +1

    Molk 2 vayassanu
    Ee prasnam und
    Medicine kazhikunnu ayurvedam
    Kuravayitilla
    Ee prayathilulla kutikalk exersise engane cheyyikkan patum

    • @ashithaashi1617
      @ashithaashi1617 3 ปีที่แล้ว

      Epo ngane ind kuravaayo

    • @afsakottayil8465
      @afsakottayil8465 2 ปีที่แล้ว

      Ente mon 2 vayassan.ingane kandu

    • @neeshmaanoop5665
      @neeshmaanoop5665 ปีที่แล้ว

      Ee asugam ipol mariyo...evdnnanu treatmnt chyyunnath

    • @neetha9723
      @neetha9723 ปีที่แล้ว

      @@neeshmaanoop5665 kunjinu engenae und.maryo plz rply

    • @neeshmaanoop5665
      @neeshmaanoop5665 ปีที่แล้ว

      Ipo angane kanunnilla...
      Food infection vannal matre aa pblm ullu...

  • @johnsnow9224
    @johnsnow9224 ปีที่แล้ว

    10:09 so total 7.5 hrs in a day! R u crazy?

  • @sirajudheensirajops310
    @sirajudheensirajops310 2 ปีที่แล้ว +1

    Sir. Njn 30 vayassulla yuvavaan
    Njn 2 days pongu erunnu job cheydhu.
    Ippo enikku alpam puratheakku vannapole
    Thonunnu. Vedanayum und
    Solution pls

    • @snehajpt5637
      @snehajpt5637 10 หลายเดือนก่อน

      എന്തായി ഇപ്പോൾ കാണിച്ചിരുന്നോ

  • @rafeenak9444
    @rafeenak9444 2 ปีที่แล้ว +1

    Helpful

  • @bindhubindhu9133
    @bindhubindhu9133 28 วันที่ผ่านมา

    Thanks 🥰🙏

    • @kasyapaayurveda
      @kasyapaayurveda  28 วันที่ผ่านมา

      Kindly share the video 💐

  • @renugavijayakumar7478
    @renugavijayakumar7478 3 ปีที่แล้ว

    Sir.feshr.n.ulla.trettmandukal

  • @rasheedac2065
    @rasheedac2065 ปีที่แล้ว

    Useful

  • @brittoalosious544
    @brittoalosious544 3 ปีที่แล้ว +1

    Helpful

    • @kasyapaayurveda
      @kasyapaayurveda  28 วันที่ผ่านมา

      Please share this video 💐