TVS RAIDER 125 malayalam detailed review 2023 | marvel edition

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 21

  • @rashidp3138
    @rashidp3138 ปีที่แล้ว +12

    Njan വാങ്ങിയിട്ട് 1 yr ആയി...7500 km ആയി... വണ്ടി engin, look ഒകെ അടിപൊളി ആണ്... നടുവേദന ഒന്നും ഇല്ല... പിന്നെ daliy യൂസ് പറ്റിയ byke...
    പിന്നെ അത്യാവശ്യ long ridum പോകാം...ഞാൻ എറണാകുളത്ത നിന്നും മൂന്നാർ, വാഗമൻ, കോട്ടയം, കൊല്ലം, പൊന്നാനി ഒകെ പോയിട്ടുണ്ട്....
    പക്ഷെ.. വാഹനം ആണ്. കോംപ്ലന്റ് വരും... പക്ഷെ അത് നന്നാക്കി കൊടുക്കുന്നതിൽ ആണ് വിജയം..
    ഉള്ളത് പറഞ്ഞ സർവീസ് ശോകം ആണ്... വണ്ടിക് മിസ്സിംഗ്‌ ഉണ്ടായിട്ടുണ്ട്.. ഇതു പറഞ്ഞു ഞാൻ കുറെ തവണ കേറി ഇറങ്ങി 😢...
    പിന്നെ ഒരു തവണ സർവീസ് കൊടുത്ത് തിരിച്ചു തന്നപ്പോ ഊരി എടുത്ത നട്ട്, ബോൾട് തിരിച്ചു ഇട്ടിട്ടില്ല..പിന്നെ പുറത്ത് ഒരു കടയിൽ കൊടുത്ത് റെഡി ആക്കി..
    പിന്നെ കഴിഞ്ഞ തവണ മിസ്സിംഗ്‌ വന്നു കൊടുത്തു.. തിരിച്ചു തന്നപ്പോ ഒരു നട്ട് കാണാൻ ഇല്ല... Rtrn കൊണ്ട് ചെന്നപ്പോ മിസ്സ്‌ ആയി പോയി.. ഇപ്പോൾ സ്റ്റോക് ഇല്ല.. Nxt time വരുമ്പോ ഇട്ടു തരാം എന്നു പറഞ്ഞു..
    എന്താല്ലേ 😒😒..
    Tvs ഒരു ഇന്ത്യൻ കമ്പനി ആണ്... ആ ഒറു ഇഷ്ടം ഉണ്ട്... പക്ഷെ ഇത്തരം പ്രവർത്തി കാണിച്ചു വെറുപ്പിക്കല്ലിം..
    നല്ല വണ്ടികൾ നിർമിച്ചാൽ മാത്രം പോരാ..
    അത് മൈന്റൈൻ ചെയ്ത് കസ്റ്റമേറിനെ സാറ്റിസ്‌fide ആകാനും കഴിയണം..
    പിന്നെ മീറ്റർ ഇൽ കുറെ എക്സ്ട്രാ feature ഉണ്ട്... Avrg, മൈലേജ് ഒകെ കാണിക്കുന്നത്... ഇതൊക്കെ 2000 കെഎം ആയപ്പോ തൊട്ട് പോയതാണ്... പിന്നെ റെഡി ആക്കി തന്നിട്ടില്ല...
    വാഹനം വാങ്ങുമ്പോൾ ഇത്തരം പ്രേത്യകതകളുടെ ക്യാഷ് കൂടി ചേർത്ത് വാങ്ങാറില്ലേ..

    • @gixxerpilot
      @gixxerpilot  ปีที่แล้ว +1

      Thank you for sharing your experience 🤝❤

    • @mohammedsanan2074
      @mohammedsanan2074 ปีที่แล้ว

      Bro starting problem undoo bro watsapp number tharaaamlo

    • @sebtaly4213
      @sebtaly4213 7 หลายเดือนก่อน

      Broi number onnu thatumo enikkum edukkanam ennund user review ariyanaa njanum ernakulam thanne aanu details ariyanaa

    • @prakashf1635
      @prakashf1635 7 หลายเดือนก่อน

      Pls give u r number bro
      2 dout und

  • @jodanvlogs
    @jodanvlogs 8 หลายเดือนก่อน

    കുറെ നാളുകളായി ടിവിഎസ് റൈഡർ ഉപയോഗിക്കുന്നവർ ഉണ്ടോ. നിങ്ങൾക്ക് അതിന് എത്ര മൈലേജ് കിട്ടുന്നുണ്ട്? 🤔

  • @mithunm8555
    @mithunm8555 11 หลายเดือนก่อน +1

    Bro,,വണ്ടിയുടെ load bearing capacity എത്രയാണ് എന്ന് പറയുമോ🤔🤔🤔,,ഇതിന് kicker ഒണ്ടോ,,വേറെ channel പറഞ്ഞു kick start ഒന്ദന്ന്😊

    • @gixxerpilot
      @gixxerpilot  11 หลายเดือนก่อน +2

      TVS Raider is not available with kick start.
      Bro load capacity 130kg ahn.
      Kurach othungia vandiyanu. Video yil paranjittund.
      SP 125 nu 170 okke varum😊

  • @midhilajek3852
    @midhilajek3852 ปีที่แล้ว +1

    🎉🎉🎉❤❤❤❤😊😊😊😊😊

  • @pronomixgaming4506
    @pronomixgaming4506 2 หลายเดือนก่อน

    Ippol rate parayunne 1:27k🥲

  • @Shiyas_muhammed
    @Shiyas_muhammed ปีที่แล้ว +4

    Vandi vere level aanu 🔥🔥🔥🔥

    • @saijukarthikeyan9898
      @saijukarthikeyan9898 11 หลายเดือนก่อน +1

      ഫ്രണ്ട് എടുത്തു എങനെ ഒണ്ട് ഞാൻ എടുത്തു റായ്ഡർ ബ്ലാക്ക് ഇപ്പോൾ 1ara വർഷം ആയി വിഘ്‌നേശ്വരന്റ അനുഗ്രഹം കൊണ്ട് കുഴപ്പം ഇല്ല എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ കറുത്ത മുത്ത് ആയ റായ്ഡർ ❤️❤️❤️❤️❤️😘😘😘😘😘

    • @mithunm8555
      @mithunm8555 11 หลายเดือนก่อน

      ​@@saijukarthikeyan9898superb bro 🧡🧡 ഞാനും ഈ വർഷം തന്നെ വാങ്ങും,,epol ഒരു വിശ്വാസം ആയി💛💛 thanks bro

  • @saijukarthikeyan9898
    @saijukarthikeyan9898 11 หลายเดือนก่อน

    ഫ്രണ്ട് ഞാൻ ബ്ലാക് കളർ ആണ് എടുത്തഅത് ഫ്രണ്ട് ഏതു കളർ ആണ്

  • @abusanamtr5981
    @abusanamtr5981 ปีที่แล้ว

  • @renjithkarukatharayilkaruk5100
    @renjithkarukatharayilkaruk5100 11 หลายเดือนก่อน

    🥰

  • @akhillalkv9766
    @akhillalkv9766 10 หลายเดือนก่อน +1

    1yr, 22000 km😊

    • @gixxerpilot
      @gixxerpilot  10 หลายเดือนก่อน

      How is it ?

    • @akhillalkv9766
      @akhillalkv9766 10 หลายเดือนก่อน

      @@gixxerpilot style, features, sound, milage perfect allrounder.
      എനിക്ക് 70+ മൈലേജ് കിട്ടുന്നുണ്ട്
      പ്രതേകിച്ചു ഒരു പ്രോബ്ലവും ഇല്ല

    • @sebtaly4213
      @sebtaly4213 7 หลายเดือนก่อน

      Can u give your number please

    • @arjuna4294
      @arjuna4294 6 หลายเดือนก่อน

      first gear il clutch pidichu iranakkam erangumbol sound undo