മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ | Malayalam melody song | Swagatham | Manjin Chirakulla

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 53

  • @TangledWebIndia
    @TangledWebIndia ปีที่แล้ว +6

    ഒരോ ഫ്രെയിമും കാരക്ക്റ്റേഴ്സിൻ്റെ എക്പ്രഷൻസും റിയാക്ഷനുമൊക്കെ എത്ര ഭംഗിയായി ആണ് അവതരിപ്പിച്ചിരുക്കുന്നത്. കലയൊന്നൊക്കെ പറയുന്നത് ഇതാണ്. ❤❤❤❤

  • @padja
    @padja 4 หลายเดือนก่อน +16

    മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
    ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
    മൗനം മയങ്ങുന്ന
    മോഹങ്ങളാണോ
    തൂവൽത്തുമ്പിലെ സിന്ദൂരമാണോ....
    നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
    നിഴൽ പോലെ വന്നു ഞാനേഴഴകേ
    പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
    പൊഴിയുന്നതെന്നുമെൻ നാമമല്ലേ
    അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ..
    ദേവീ..ദേവീ..ദേവീ....
    [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
    ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ]
    അതിലോല മോതിരക്കൈ നുണഞ്ഞെൻ
    അകതാരിൽ പെയ്തു നീ പൂമഴയായ്
    മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
    മിഴി പീലി വീശിടുന്നോമലാളേ
    ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
    ദേവീ..ദേവീ..ദേവീ....
    [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
    ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ

  • @abhilashk5493
    @abhilashk5493 2 ปีที่แล้ว +40

    ഏതോ ലോകത്ത് എത്തിയ പോലെ ....'' വേണു ചേട്ടന്റെ ശബ്ദം ...'''''' 2022 ലും ഇതു കേൾക്കുന്ന ഞാൻ .....''

    • @LOKIGAMER962
      @LOKIGAMER962 4 หลายเดือนก่อน

      2024 aug 1

    • @SeemaGeorge-wc9ho
      @SeemaGeorge-wc9ho 3 หลายเดือนก่อน

      2024 August 27❤

    • @TheSree1985
      @TheSree1985 2 หลายเดือนก่อน +1

      2024 സെപ്റ്റംബർ 11....... രാജാമണി സാർ ❤❤❤❤❤❤

    • @sharis8758
      @sharis8758 14 วันที่ผ่านมา

      സത്യം വല്ലാത്തൊരു ഫീലാണ്

  • @SabeenasHomelykitchen
    @SabeenasHomelykitchen 2 ปีที่แล้ว +13

    ഇതു കേൾക്കുമ്പോൾ ഏറ്റവും നല്ല പാട്ട് ഇതു തന്നെയാ എന്താ ഫീൽ

  • @ABHILASHMV-n9e
    @ABHILASHMV-n9e 4 หลายเดือนก่อน +13

    ചില പാട്ടുകൾ ചില ശബ്ദങ്ങൾക്ക് വേണ്ടി മാത്രം ജനിക്കുന്നതാണ്...! ഹമ്മിംഗ് & കോറസ് ... Uff...!!

    • @graxroot
      @graxroot 2 หลายเดือนก่อน

      yes!

  • @Maya-e5f2u
    @Maya-e5f2u วันที่ผ่านมา +1

    എന്തൊരു bgm❤❤❤❤

  • @graxroot
    @graxroot 2 หลายเดือนก่อน +3

    അമ്മലയില് പൊമ്മലയിലൊരോർമ്മക്കൂട്ടിൽ...
    ചേക്കേറും കിളിയമ്മേപ്പോൽ.....♥

  • @maneeshkk6185
    @maneeshkk6185 2 หลายเดือนก่อน +3

    അതിലോല മോതിരക്കൈ നുണഞ്ഞ എം ജി സാർ സോങ് സൂപ്പർ

  • @shajimp8318
    @shajimp8318 12 วันที่ผ่านมา +1

    പഴയ സ്കൂൾ ഓർമ്മകൾ 🙏🙏🙏

  • @rajanpp3382
    @rajanpp3382 5 หลายเดือนก่อน +7

    എത്രകേട്ടാലും മതിവരാത്ത പാട്ട്❤

  • @dimplerose2581
    @dimplerose2581 4 หลายเดือนก่อน +6

    അലിഞ്ഞ് പോകുന്നല്ലോ ഈ പാട്ട് കേട്ടിട്ട്❤

  • @sreeragssu
    @sreeragssu 2 ปีที่แล้ว +4

    വേണു ഗോപാൽ, MG എന്നിവർ ഒന്നിച്ചു വളരെ കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു അതിലെ ഏറ്റവും ഹിറ്റ്‌ ആയ ഗാനങ്ങളിൽ ഒന്നാണ് ഇത് 😍❤

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว +2

    Sruthiyanu njan yennilaliyunna layamanu nee... Manjil chirakulla vellari prave ullinte ullil thirayunnathare...

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +4

    മഞ്ഞിൽ ചിറകുളള വെളളരിപ്രാവേ.....

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +9

    സ്വാഗതഠ
    രചന.ബിച്ചു തിരുമല
    സഠഗീതഠ.രാജാമണി
    പാടിയത് എഠ ജി ശ്രീകുമാർ, ജി വേണു ഗോപാൽ , മിൻമിനി & മാസ്റ്റർ മണികണ്ഠൻ

  • @anoop_yobz
    @anoop_yobz 2 ปีที่แล้ว +10

    പാർവതി എന്തൊരു സുന്ദരി ആണ് ഇതിൽ 🥰😍❤️

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 2 ปีที่แล้ว +2

      അവൾ പണ്ടേ സുന്ദരി അല്ലെ

    • @kaladevi6785
      @kaladevi6785 3 หลายเดือนก่อน

      ഉർവശി ആണ് കൂടൂതൽ സുന്ദരി

  • @abilashabi1889
    @abilashabi1889 26 วันที่ผ่านมา +1

    എന്തു നല്ല പാട്ടാണ്, പെട്ടെന്ന് കുട്ടിക്കാലത്തേക്ക് പോയി

  • @Arn-h2d
    @Arn-h2d 2 ปีที่แล้ว +3

    Enthoo ishtamane ee paatt❤

  • @haridasant4185
    @haridasant4185 2 หลายเดือนก่อน

    പവിയേട്ടാ തച്ചോളി ഓതേനെന്റെ നാട്ടിൽ ഇത്രയും വലിയ കലാകാരൻ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ലായിരുന്നു 🙏🙏😄

  • @rageshragesh1095
    @rageshragesh1095 2 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰🥰🥰💝💝💝💝💝💝💝💝💝

  • @SenthilKumar-kd2gz
    @SenthilKumar-kd2gz ปีที่แล้ว +1

    Nice song

  • @rengrag4868
    @rengrag4868 2 ปีที่แล้ว +1

    What a composition 🥰

  • @vijeshak55
    @vijeshak55 7 หลายเดือนก่อน +2

    എം ജി. അണ്ണൻ ഉയിർ

    • @aanishani1512
      @aanishani1512 4 หลายเดือนก่อน

      My favriote m g sir

  • @dr.anilkumars.9873
    @dr.anilkumars.9873 2 ปีที่แล้ว +1

    👏👏👏💐

  • @sudhap4638
    @sudhap4638 28 วันที่ผ่านมา

    Nice song ❤❤❤

  • @asharpp1552
    @asharpp1552 5 หลายเดือนก่อน +1

    ❤❤❤

  • @binulalkidapramkalladabinu6919
    @binulalkidapramkalladabinu6919 หลายเดือนก่อน

    ❤❤️👌

  • @prakashpai8880
    @prakashpai8880 4 หลายเดือนก่อน

    Kollam sudhi movie ile ormakal 1989💐🙏🏻

  • @kaladevi6785
    @kaladevi6785 3 หลายเดือนก่อน +1

    College life ഓർമ്മ വന്നവർ ഓടി വായോ!!!! ചെറിയ പ്രണയവും ഉള്ളവര് ❤

  • @nishakk1879
    @nishakk1879 2 หลายเดือนก่อน

    Super

  • @prabheesht.p.9573
    @prabheesht.p.9573 หลายเดือนก่อน

    My fvt song

  • @anilvn2144
    @anilvn2144 2 ปีที่แล้ว +1

    Super Sen's g p

  • @m0t0rbreathing
    @m0t0rbreathing หลายเดือนก่อน

    ഉടനെ ഏതെങ്കിലും ഒരു തെണ്ടി വന്നു കമന്റ് ഇടും - ലാൽ ജോസ് ഇന്റെ പുതിയ എപ്പിസോഡ് കണ്ടിട്ട് ഇവിടെ വന്നവർ ആരൊക്കെ ഉണ്ട് എന്ന്. ആ തെണ്ടി ഞാൻ തന്നെ ആണ്.

  • @Vishnuls515
    @Vishnuls515 4 หลายเดือนก่อน +2

    Anyone 2024???

  • @DilshadabdulkhaderDilshadabdul
    @DilshadabdulkhaderDilshadabdul หลายเดือนก่อน +1

    2024 October 26

  • @aanishani1512
    @aanishani1512 4 หลายเดือนก่อน

    Miss you sreenath sir othiri eshtam super song

  • @niranjan_7___
    @niranjan_7___ 4 หลายเดือนก่อน +1

    2024 ൽ ഞാൻ

  • @bobinchacko7056
    @bobinchacko7056 5 หลายเดือนก่อน +1

    2024

  • @SanthoshvkSanthu-sb5nd
    @SanthoshvkSanthu-sb5nd หลายเดือนก่อน

    2024 October ❤

  • @VargheseK.c-n5e
    @VargheseK.c-n5e 6 หลายเดือนก่อน

    എൻ്റെ,nadanu

  • @Jaimon3636
    @Jaimon3636 4 หลายเดือนก่อน +1

    1/8/2024 9p mcr py

  • @BinduPV-q6s
    @BinduPV-q6s 4 หลายเดือนก่อน +2

    ഉറ്റ ചങ്ങാതിമാർ 😂പാടിയ ഹിറ്റ്‌ സോങ് 😂

  • @heavenjoy6453
    @heavenjoy6453 5 หลายเดือนก่อน

    എവിടെയാണ്

    • @imamshah7360
      @imamshah7360 4 หลายเดือนก่อน

      Location. Ponmudi