Star Magic | Flowers | EP# 481 Part A

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #StarMagic #flowersTV
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 1.1K

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +1047

    പാലാ പള്ളി ടീമിനെ ഫ്ലോറിൽ കൊണ്ട് വന്ന സ്റ്റാർ മാജിക്‌ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻❤🤝🏻🎉🎉🎉🎉

    • @shamnashamna2517
      @shamnashamna2517 ปีที่แล้ว +2

      👍👍👍❤️❤️❤️❤️

  • @souloffolk818
    @souloffolk818 2 ปีที่แล้ว +1317

    കൂടെകൂടാൻ അവസരംതന്ന flowers Chanel ന്‌ ഒരുപാട് സ്‌നേഹം❤️
    Team star magic 💙

    • @svcutz1445
      @svcutz1445 2 ปีที่แล้ว +24

      🔥🔥 ടീം ഒരേ പൊളി 🔥🔥🔥

    • @footballgallery5533
      @footballgallery5533 2 ปีที่แล้ว +16

      Poli mahn. Manjerikkaran😇❣️

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 ปีที่แล้ว +13

      കൂടെ കൂടാൻ വന്നതിന് നന്ദി... 💕💕💕♥️♥️💞💞💞

    • @achuvavachi2110
      @achuvavachi2110 2 ปีที่แล้ว

      നിങ്ങളുടെ നമ്പർ തരാമോ

    • @Traveling_with_jk
      @Traveling_with_jk 2 ปีที่แล้ว +6

      ഓഹോ അത് നിങ്ങളാണ് അല്ലെ... ❤❤🥰

  • @prajinthiruvali8762
    @prajinthiruvali8762 2 ปีที่แล้ว +664

    സ്റ്റാർ മാജിക്കിലെ താരങ്ങളുടെ കൂടെ പാടാനും ആടാനും അവസരം തന്ന flowers ചാനലിനോടും ടീം സ്റ്റർമാജിക്കിനോടും ഒരുപാട് സ്നേഹം ✨️

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +504

    Palapalli teams സൂപ്പർ... കിടുക്കി തിമിർത്തു... പൊളിച്ചു.... ☺️🥰🔥

  • @sudhidq8309
    @sudhidq8309 2 ปีที่แล้ว +79

    മലപ്പുറത്തിന്റെ കടുവ കുട്ടികൾ തകർത്തു full power on🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @nanukp5829
      @nanukp5829 2 ปีที่แล้ว +2

      തങ്ക വിന്റെ കുറവ ണ്ട്

  • @muhammedshibil2166
    @muhammedshibil2166 2 ปีที่แล้ว +446

    പാലപ്പള്ളി ടീം വന്ന് ⓢⓣⓐⓡⓜⓐⓖⓘⓒ അങ്ങ് പൊളിച്ചടുക്കി 🥳🥳🔥🔥🔥

    • @SobiNPMaani
      @SobiNPMaani 2 ปีที่แล้ว +2

      Kopp.... ഒറിജിനൽ ട്രാക്കന്റെ കൂടെ ചുമ്മ വായിട്ട് അനക്കി ആളെ പറ്റിക്കുന്നു...

    • @unnikrishnanvc3246
      @unnikrishnanvc3246 2 ปีที่แล้ว +1

      @@SobiNPMaani yes true

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +2

      Athe super

    • @muhammedshibil2166
      @muhammedshibil2166 2 ปีที่แล้ว

      @@SobiNPMaani തനിക്ക് മാത്രമായിരിക്കും 🫡🥴

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +367

    അതുൽ നും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ 👍🏻❤🤝🏻💪🏻💪🏻💪🏻💪🏻🚩🚩🚩🚩

    • @hashimrasheed3289
      @hashimrasheed3289 2 ปีที่แล้ว +2

      Fasal bhaikkum abhinandhanangal🤪🤪

    • @geetharaam7772
      @geetharaam7772 2 ปีที่แล้ว

      Congratulations Athul and Team

    • @fasalmuhammedponnanifasalp4760
      @fasalmuhammedponnanifasalp4760 2 ปีที่แล้ว

      @@hashimrasheed3289 വേണ്ടായിരുന്നു 🤣🤣സാരല്ല്യ

    • @mrexqboi4613
      @mrexqboi4613 2 ปีที่แล้ว

      Pollichu avara song 🤙🏼💥💞

  • @manik1367
    @manik1367 2 ปีที่แล้ว +77

    എപ്പിസോഡ് തകർത്തു.പാട്ട് പെർഫോമൻസ് സൂപ്പർ ആയിരുന്നു.പാട്ടിന്റെ കൂടെ ഉള്ള ഐഷു ചേച്ചിയുടെ ഡാൻസ് പൊളിച്ചു.

  • @sreenandammenon9453
    @sreenandammenon9453 2 ปีที่แล้ว +234

    പാലപ്പള്ളി ടീം പൊളിച്ചടുക്കി🔥Energy Vere Level🔥Celebration Mode ON🥳🔥

  • @hattamajeed3081
    @hattamajeed3081 2 ปีที่แล้ว +538

    സുരാജേട്ടനെ ഗസ്റ്റ് ആയി കൊണ്ട് വരണം എന്നുള്ളവർ കൈ ലൈക് അമർത്തൂ👍🏼

    • @shajeerriyadh
      @shajeerriyadh 2 ปีที่แล้ว +2

      Enne konddu vannalum mathi

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว +1

      👍👍

    • @hattamajeed3081
      @hattamajeed3081 2 ปีที่แล้ว

      @@suraj-vlog-619 ഹായ് ❤❤❤❤❤🌹🌹🌹🌹🌹🌹🦾🦾🦾🦾🦾

    • @sujishan6552
      @sujishan6552 2 ปีที่แล้ว

      Ysss🥰

    • @fathimathahzin3222
      @fathimathahzin3222 2 ปีที่แล้ว +1

      @@shajeerriyadh 😂😂😂😂

  • @saleemkp6713
    @saleemkp6713 2 ปีที่แล้ว +88

    ഈ ഗാനം ലൈവ് ആയി കേൾക്കാൻ പറ്റി ഒരുപാട് സന്തോഷം
    എന്നും ഇഷ്ടം മാത്രം Star Majik ❤❤

  • @anasmuhammed8570
    @anasmuhammed8570 2 ปีที่แล้ว +187

    സ്റ്റാർ മാജിക് എന്നും കാലത്തിനൊപ്പം മാത്രമാണ് മുമ്പോട്ട് ചലിച്ചു കൊണ്ടിരിക്കുന്നത്.... 🔥💖
    Keep going 🤗😍🔥

  • @ananth3982
    @ananth3982 2 ปีที่แล้ว +112

    Folk team ഇഷ്ടപ്പെട്ടു👌🏼...ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍🏼

  • @joshyparekudy5168
    @joshyparekudy5168 2 ปีที่แล้ว +226

    പാലപ്പള്ളി ടീം സൂപ്പർ 👍👍 ഐശ്വര്യയുടെ പെർഫോമൻസ് നല്ലതായിരുന്നു 🌹🌹

  • @gdcd6094
    @gdcd6094 2 ปีที่แล้ว +36

    പാവം പ്രവാസിങ്ങൾ ഞങ്ങൾ ടെൻഷൻ അടിച്ചു ഇരിക്കുപോൾഈ പാടു കേൾക്കുപോൾ ഒരു എനർജി ആണ് മനസിനു ഒരു സന്തോഷം അടുത്ത നാഷണൽ അവാർഡ് ഇതിനു കെട്ടാൻ പ്രർഥിക്കുന്നു ലോകം അറിയുന്ന നല്ല പാടുക്കരൻ ആക്കൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤

  • @engineer9458
    @engineer9458 2 ปีที่แล้ว +224

    പാലാപള്ളി ടീം 👍🔥.ബിനു അടിമാലി ഡാൻസ്👍😆. all പൊളി 👍.upload കൊള്ളാം ദിവസം കൂട്ടുക🙏🙏

  • @amaldev1791
    @amaldev1791 2 ปีที่แล้ว +45

    പാലപ്പള്ളി ടീം സോങ്‌സ് 👌❤️❤️ അടിപൊളി സൂപ്പർ 🥳 ഇങ്ങനെ കളർ ഫുൾ എപ്പിസോഡ് ആണ് എല്ലാവർക്കും ഇഷ്ടം സൂപ്പർ സ്റ്റാർ മാജിക്ക് & അനൂപ് ചേട്ടാ

  • @shemishareef6500
    @shemishareef6500 2 ปีที่แล้ว +44

    ഈ സോങ് എവിടെ കേട്ടാലും വെറുതെയെങ്കിലും ഒന്ന് കുലുങ്ങാത്തവർ ഉണ്ടാവില്ല...🔥🔥🔥🙌🙌🏻

  • @user-ft3bg9xw7c
    @user-ft3bg9xw7c 2 ปีที่แล้ว +36

    ഇ ഓണത്തിനെലും തങ്കു വരുമോ... എന്ത് കൊടുത്തും ഒന്ന് കൊണ്ടുവ അങ്ങേരെ എന്നാലേ ഒരു ഗും ഉള്ളു
    അന്നും ഇന്നും തങ്കു ഉയിർ ❤️❤️❤️❤️

    • @truelife2298
      @truelife2298 2 ปีที่แล้ว

      ഇപ്പൊ ഗുമ്മിന് ഒരു കുറവുമില്ല

    • @user-ft3bg9xw7c
      @user-ft3bg9xw7c 2 ปีที่แล้ว +1

      @@truelife2298 അത് പഴേ star magic കാണാത്തത്കൊണ്ടാ

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 2 ปีที่แล้ว +7

    Soul of folk അതുൽ നറുകര team 👍നമ്മുടെ സംഗീതത്തിന്റെ ആത്മാവ് തന്നെയാണ് ഇത്തരം പാട്ടുകൾ അതൊരു അറിവാണ്, സംസ്കാരത്തിന്റെ വിവിധ ഭാവങ്ങളാണ് അത് മനോഹരമായി അവതരിപ്പിക്കുക എന്നതല്ല അത് ആളുകളുടെ ഹൃദയങ്ങളിലേക്ക് ആഴത്തിൽ എത്തിക്കുക എന്നത് കൂടിയാണ് നിങ്ങളുടെ ദൗത്യം പാട്ടും പറച്ചിലും കൂടി ആവുമ്പോഴാണ് അത് പൂർണതയിൽ എത്തുന്നത് പാലാ പള്ളി പാട്ട് തന്നെ നാണു പാട്ടുപുര എന്ന കലാകാരനിലൂടെ അതിന്റെ ചരിത്രം പൂർണമായും മനസിലാക്കാൻ സാധിച്ചു, soul of folk പോലുള്ള ഇത്തരം കലാസംഘങ്ങൾ പലരും പിന്നിലേക്ക് മാറ്റി നിർത്തിയവർക്ക് മുന്നിൽ വരാനുള്ള പ്രചോദനമാണ്, ഒത്തിരി മനോഹരമായ നാടൻ സംസ്കാരങ്ങളും അടിച്ചമർത്താലുകളും നമ്മുക്ക് മുൻപിലേക്ക് തുറന്ന് കാണിച്ചു തന്ന വിടരും മുൻപേ കൊഴിഞ്ഞു വീണ ജിതേഷ് കക്കിടിപ്പുറം, PS ബാനർജി എന്നിവരെ ഈ നിമിഷത്തിൽ ഓർത്തു പോകുന്നു, അവർ തെളിച്ച വഴിയിലൂടെ ഇത് പോലെ മുന്നോട്ട് പോകുക എല്ലാവിധ ആശംസകളും soul of folk ടീമിന്, 😍❤

  • @arunshajan1909
    @arunshajan1909 2 ปีที่แล้ว +23

    പാട്ട് skipp ചെയ്യാതെ ഫുൾ കണ്ടവർ ഉണ്ടോ എന്റെ മാതിരി 😍✨️

  • @rajeevrav
    @rajeevrav 2 ปีที่แล้ว +69

    അതുൽ, ഇനിയും ഒരുപാട്‌ ഉയരങ്ങൾ കിഴടക്കട്ടെ💖💖💖💖 അഭിനവിന്റെ പാട്ട് 👌👌❤️❤️❤️❤️❤️ കിടു വൈബ്🥰🥰🥰🥰😍😘😘😘

  • @ajmalnajath8846
    @ajmalnajath8846 2 ปีที่แล้ว +23

    സൂപ്പർ എപ്പിസോഡ്... ♥♥♥
    (Tv യിൽ പ്രോഗ്രാം കണ്ട് കഴിഞ്ഞു
    ഫോൺ നോക്കിയപ്പോയെക്കും episod youtub ൽ എത്തി.... ഇങ്ങനെ uplod ചെയ്താൽ വളരെ സന്തോഷം )

  • @sanjugopal5302
    @sanjugopal5302 2 ปีที่แล้ว +29

    പൂരപറമ്പിൽ പോയ ഫീൽ, താങ്ക്സ് കടുവ ടീംസ് 👍👍👍😛

  • @aadhilapk9953
    @aadhilapk9953 2 ปีที่แล้ว +63

    Sudhi chettan nelson chettan dance ❤️😍 love you both 💋❤❤❤😍😍😍😍😍😍😍😍😍😍

  • @yo_soyteo
    @yo_soyteo 2 ปีที่แล้ว +43

    അതുൽ എൻ്റെ അയൽക്കാരൻ നാട്ടുകാരൻ... നറുകര , മഞ്ചേരി, ( മലപ്പുറം )...അഭിമാനം...🥰
    അതുലിനും ടീമിനും അഭിനന്ദങ്ങൾ...
    Congrats team ' soul of folks '🔥
    Star magic....; Please invite next ' ആൽമരം ' band

    • @jinupullengal5277
      @jinupullengal5277 2 ปีที่แล้ว +3

      ഞങ്ങളെ നാട്ടുകാരൻ ❤️🥰❤️

    • @fariskps
      @fariskps 2 ปีที่แล้ว

      Where are u

    • @123musiq7
      @123musiq7 ปีที่แล้ว

      🔥🔥🔥

  • @user-dg4kt1kl4e
    @user-dg4kt1kl4e 2 ปีที่แล้ว +14

    ഈ ഓണത്തിനെങ്കിലും തങ്കച്ഛനെ കൊണ്ടുവരൂ.

  • @afnankmafi8587
    @afnankmafi8587 2 ปีที่แล้ว +14

    കടുവ സിനിമയുടെ ഏറ്റവും വലിയ promotion പാലപ്പള്ളി song ആയിരുന്നു 🔥🔥🔥

  • @jijojoseph1439
    @jijojoseph1439 2 ปีที่แล้ว +45

    പാലപ്പള്ളി ടീം പൊളിച്ച് അടക്കി . അടിപൊളി എപ്പിസോഡ് .ഒരു രക്ഷയും ഇല്ല എന്നും വ്യതസ്തമായ രീതിയിൽ ഈ സ്റ്റാർ മാജികിനെ കൊണ്ടുപോകുന്ന അനൂപ് ഏട്ടേനും സംഘത്തിനും ഒരായായിരം ആശംസകൾ .

  • @jabirali5880
    @jabirali5880 2 ปีที่แล้ว +19

    ആരെകിലും ഐഷു power ശ്രദ്ധിച്ചോ 😂

  • @firdosp3320
    @firdosp3320 2 ปีที่แล้ว +5

    അടുത്തകാലത്തെങ്ങും ഇത്രയും പൊളി സ്റ്റാർ മാജിക്ക് എപ്പിസോഡ് വന്നിട്ടില്ല. സൂപ്പർ

  • @anurajpoovathinkal733
    @anurajpoovathinkal733 2 ปีที่แล้ว +26

    ഒരുരക്ഷയുംഇല്ല ഇവരുടെ സോങ്‌സ്....എന്ന vibe ആണ്..😍😍😍

  • @muhammedyaseenp1188
    @muhammedyaseenp1188 2 ปีที่แล้ว +44

    പാലപ്പള്ളി ഒരു രക്ഷയും ഇല്ല എനർജി ലെവൽ 🥰🥰👏👏👏

  • @amrutharamesh9256
    @amrutharamesh9256 2 ปีที่แล้ว +5

    Team Soul Of Folk നെ പരുപാടിയിൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. ഒരു ചെറിയ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നു.. ആ കലാകാരന്മാർ പരുപാടി അവതരിപ്പിക്കുന്ന സമയത്ത് നമ്മുടെ star magic team ഇടയിൽ കയറിയത് കൊണ്ട് അവരുടെ പരുപാടി ശെരിക്കും ആസ്വദിക്കാൻ കഴിയുന്നില്ലായിരുന്നു.. ഒരു negative comment ആയി പറയുന്നത് അല്ല.. ഒരു ചെറിയ അഭിപ്രായം മാത്രം ❣️❣️

    • @deepakthonnakkalsmedia
      @deepakthonnakkalsmedia 2 ปีที่แล้ว

      സത്യം അവരുടെ കോപ്രായം ഇല്ലാതെ ഇരുന്നു എങ്കിൽ പരിപാടി അടിപൊളി ആയിരുന്നു

    • @muhammedmusfar644
      @muhammedmusfar644 ปีที่แล้ว

      പാലപ്പള്ളി song കേട്ടാൽ ആരായാലും ഡാൻസ് കളിക്കും. അതിൽ അത്ര negtive ആകേണ്ട avishyalya😐star magic group poliyan❣️❣️❣️❣️

  • @abhijithtp7500
    @abhijithtp7500 2 ปีที่แล้ว +8

    സ്റ്റാർ മാജിക് എപ്പിസോഡ് പോളിയാണ് പാട്ട് പൊളിച്ചു ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഒരുപാട് ഇഷ്ടമായി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤

  • @haneefathanchengoden2278
    @haneefathanchengoden2278 2 ปีที่แล้ว +14

    നമ്മുടെ ടീം പാലാ പള്ളി ടീമിനെ കൊടുവനത്തിൽ സന്തോഷം അതിന് സ്റ്റാർ മാജിക്‌ ടീമിന് ഒരുയിരം അഭിനന്ദനങ്ങൾ 💞💞🌹🌹🥰

  • @user-ff4es5lr1v
    @user-ff4es5lr1v 2 ปีที่แล้ว +157

    കോമഡി പ്രോഗ്രാമായ സ്റ്റാർമാജിക്കിൽ ഫുൾ സീരിയസും ,സീരിയസ് പ്രോഗ്രാമായ ബിഗ്‌ബോസിൽ ഫുൾ കോമഡിയായും മാറിയ പഴയ മസിൽമാൻ നവീൻ അറക്കൽ എവിടെ 😂

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว +3

      🤣🤣🤣🤣🤣

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว +1

      അന്നുണ്ടായിരുന്ന 3 ഓ 4 ഓ ആൾ ഒഴികെ എല്ലാവരേം ഒഴിവാക്കി

    • @user-ff4es5lr1v
      @user-ff4es5lr1v 2 ปีที่แล้ว +8

      @@akhilrpalackal9171 പക്ഷേ ആ ടീം ആയിരുന്നു നല്ലത് 😘

    • @sreejutpk
      @sreejutpk 2 ปีที่แล้ว +2

      Star magic is dead..Momentum has lost....this is not that programm ...very sad

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      👏👏❤🙏🤗🤗

  • @jaspeckers7914
    @jaspeckers7914 2 ปีที่แล้ว +11

    ഐവ starting പൊളിച്ചു what an energy😍😍. പിള്ളേർ വേറെ ലെവൽ ആണ്... ഐഷു എന്നത്തേയും പോലെ പിള്ളേരുടെ ഡാൻസിനൊപ്പം തകർത്തു പെർഫോമൻസ് കാഴ്ചവെച്ചു 😍😍😍

  • @shafeernas1459
    @shafeernas1459 2 ปีที่แล้ว +4

    Dr Robine kondu varuoo

  • @rajeeshrajeesh6106
    @rajeeshrajeesh6106 2 ปีที่แล้ว +17

    പാലാപ്പള്ളി 👌👌👌👏👏🎉
    ഡയാന തിരിച്ചു വന്നതിൽ സന്തോഷം 🥰👏🎉

  • @alexsam9916
    @alexsam9916 2 ปีที่แล้ว +29

    Pala palli...ufff... what a song ..athul n team ✌️🔥

  • @sukanyaeb0478
    @sukanyaeb0478 2 ปีที่แล้ว +26

    Soul of folk ❤️❤️❤️അതുലേട്ടൻ ടീം 🥳🥳🥳🥳ഇനിയും ഉയരങ്ങളിൽ പറക്കാൻ ചിറകുകൾക്ക് സാധ്യമാവട്ടെ 💞🫂

  • @ashruvlogs5319
    @ashruvlogs5319 2 ปีที่แล้ว +1287

    Tovino guest ആയി വരണം എന്ന് ആഗ്രഹം ഉള്ളവർ like ചെയ്യൂ......

    • @rahulraj4609
      @rahulraj4609 2 ปีที่แล้ว +20

      Onam polikummm

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว +11

      ആണോ 👍🏻👍🏻.

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว +52

      എനിക്ക് ഒന്ന് നേരിട്ട് കാണാൻ ഒരു ആഗ്രഹം. സ്റ്റാർ മാജിക്‌ 😔നമ്മളെ ആരും വിളിക്കില്ല 😭ചാവും മുന്നേ ഒന്ന് പോകാൻ പറ്റുമോ. അവർ വിളിക്കില്ല. ഒരു കഴിവും ഇല്ലാത്തവരെ അവർ വിളിക്കില്ല 😭

    • @MOHANLAL-vx8xj
      @MOHANLAL-vx8xj 2 ปีที่แล้ว +10

      @@manjushamanju9914 പറ്റില്ല വേണോങ്കിൽ tv യിൽ കണ്ടോ ലെ ബിനു അടിമൂരി : ഏഹ് ഏഹ് ഏഹ്

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว +1

      @@MOHANLAL-vx8xj 😔😔ok chetta

  • @gokulvishnu1999
    @gokulvishnu1999 2 ปีที่แล้ว +5

    Thangachan varanam
    Thangachan varanam ......

  • @amminisworld993
    @amminisworld993 2 ปีที่แล้ว +8

    തങ്കുനെ miss ചെയ്യുന്നു

  • @soulofmusic1955
    @soulofmusic1955 2 ปีที่แล้ว +10

    പ്രിയ സുഹൃത്തുക്കൾ അതുൽ, നിലേഷ്, പ്രജിൻ......... 🔥❤ അങ്ങ് തകർത്തു

  • @shihabps9590
    @shihabps9590 2 ปีที่แล้ว +49

    കൊല്ലം ഷാഫി വരണം എന്നുള്ളവർ ആരൊക്കെ 🌹🌹🌹🌹🌹🌹🌹

    • @fariskps
      @fariskps 2 ปีที่แล้ว

      😂

  • @devootty7695
    @devootty7695 2 ปีที่แล้ว +11

    Poli episode🔥🔥🔥🔥ഇടയ്ക്കു വന്ന ad മാത്രേ skip ചെയ്തുള്ളു .most talented artists❤️❤️❤️കണ്ടിരുന്നു പോകും ഇവരുടെ performance ✨️❣️❣️

  • @rasheedakd5746
    @rasheedakd5746 2 ปีที่แล้ว +32

    അടിപൊളിയായിരുന്നു പാട്ടും ഡാൻസും എല്ലാം അടിപൊളി ആയിരുന്നു

  • @ajmalnavas.k
    @ajmalnavas.k 2 ปีที่แล้ว +83

    Kaduva song team 😍😍🔥🔥👍👍

  • @madridfanboy3391
    @madridfanboy3391 2 ปีที่แล้ว +127

    🔥This Team bring back to that vibrant moments of collage Life......No Copyright issues 🤩 for this treat by this vibrant Team👏

  • @sujeshk9732
    @sujeshk9732 2 ปีที่แล้ว +1

    ഇവരെ ഈ സ്റ്റാർ മാജിക്‌ സ്റ്റേജിൽ തന്നെയാണ് ശരിക്കും കൊണ്ടുക്കരേണ്ടത്. കൊണ്ട് വന്നതിൽ very thanks

  • @shabeerkurikkal9200
    @shabeerkurikkal9200 2 ปีที่แล้ว +17

    Manjeri karude abimanam❤️

  • @selina6564
    @selina6564 2 ปีที่แล้ว +14

    കടുവ സോങ് ടീം പൊളിച്ചടുക്കി🌷🌷🌷🌷🌷🌷 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vibinvibin9344
    @vibinvibin9344 2 ปีที่แล้ว +14

    ഇവരുടെ live perfomence കുറച്ചു ദിവസം മുന്നേ കണ്ടു അതുലും ടീമും 🔥🔥🔥🔥ആണ് 🥰🥰

  • @prajishapraji7309
    @prajishapraji7309 2 ปีที่แล้ว +26

    Pala palli team adipoli... Talented boys.. Super voice.... love you all....

  • @Achu____9572
    @Achu____9572 2 ปีที่แล้ว +24

    ഈ ഓണത്തിന് ടോവിനോ ആണ് guest എന്ന് അറിഞ്ഞു സന്തോഷം....!♥️✨️😻💖🔥🔥

  • @arshadvahab1197
    @arshadvahab1197 2 ปีที่แล้ว +11

    Shafi ikka koodi വന്നാൽ പൊളിക്കും🔥💫

  • @nisamsnisi6817
    @nisamsnisi6817 2 ปีที่แล้ว +16

    Soul of Folk band vere level vibe.💥
    Lakshmi inn poli costume and looks 🌹

  • @faisalmohammed9677
    @faisalmohammed9677 2 ปีที่แล้ว +6

    കൊല്ലം ഷാഫി എന്ന് വരും... ഷാഫിക്കാടെ പാട്ട് ഇല്ലാതെ ഒരു കുറവുണ്ട് 😍🤩

  • @shaadiilll
    @shaadiilll 2 ปีที่แล้ว +13

    ടോവിനോ ചേട്ടൻ വരുന്നു yennarinchathil valare sandosham🤝🤝

    • @sudeersudi6223
      @sudeersudi6223 2 ปีที่แล้ว

      Ano🥰🥰🥰🥰🥰🥰🥰🥰

  • @nibaniba926
    @nibaniba926 2 ปีที่แล้ว +68

    തങ്കുവിനെ അടുതെ episode യിൽ കൊണ്ടുവരണം എന്ന് ഉള്ളവർ എത്ര പേരുണ്ട് 🖐️

    • @sureshk477
      @sureshk477 ปีที่แล้ว

      Pp
      P
      Pp
      P
      Ppp
      P
      P
      P
      P
      P
      P
      P
      P
      P
      Pp
      P
      P
      P

  • @lakshmipriya.a9738
    @lakshmipriya.a9738 2 ปีที่แล้ว +15

    Pala palli teams polichu 👌, oru rakshayumilla 🔥🔥💥💥,ennathe episode adipoli 👌 ❤️😘❤️😘❤️😘❤️😘❤️😘

  • @kadeejamuhammed2838
    @kadeejamuhammed2838 2 ปีที่แล้ว +1

    മലപ്പുറംടീമിനെ (പ്രത്യേകിച്ച് ഞങ്ങളുടെ. പൊന്മുതായ മുണ്ടംബ്ര താരത്തെ )ഫ്ലോറിൽ കൊണ്ടുവന്ന സ്റ്റാർ മാജിക്കുടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @nibaniba926
    @nibaniba926 2 ปีที่แล้ว +36

    പല പള്ളി പൊളിച്ചു 👍

  • @karanavar
    @karanavar 2 ปีที่แล้ว +9

    വരുന്നു മക്കളെ നമ്മുടെ DQ in സ്റ്റാർ കോമഡി മാജിക് 🥰🥰

  • @varmaakhil0805
    @varmaakhil0805 2 ปีที่แล้ว +24

    The soul of folks team pwolichadukki with Palapalli and other songs...... and nmde aishu pwolichu ....... that rhythm maintains and dance steps pwolichadukki 🥰🥰🥰🥰

  • @gdcd6094
    @gdcd6094 2 ปีที่แล้ว +11

    നിങ്ങളുടെ പാടു കേട്ടാൽ എത്ര കഠിന ഹൃദയം ഉള്ളവരെ പാടാൻ അറിഞ്ഞുടത്തവര് ശരീരം മൊത്തം മായി അനങ്ങി പാടു അസുധിക്കു 🙏❤

  • @hashidhashitanur
    @hashidhashitanur 2 ปีที่แล้ว +13

    നമ്മുടെ നാടൻ പാട്ടുകൾ ഇനി സിനിമയിലും അടിക്കടി വരട്ടെ ✨️🌹✌🏻

  • @sreecreation
    @sreecreation 2 ปีที่แล้ว +8

    ഐഷു എജ്ജാതി എനർജി🤩ഡാൻസ് പൊളിച്ച്🥰🥰🤩🤩🤩

  • @jubukoyamon7106
    @jubukoyamon7106 2 ปีที่แล้ว +22

    അതുൽ നമ്മുടെ നാട്ടുകാരൻ ❤️❤️❤️

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +4

    ആസിഫലിയെ കൊണ്ട് വരാമോ 😔🙏അനൂപേട്ടാ pls ☺️

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +71

    Poli Star Magic is Back With Fun Packed Comedy ✨️

  • @mariyaabuabu1745
    @mariyaabuabu1745 2 ปีที่แล้ว +6

    Shaffikka venamm pls

  • @ahmedfawaz9576
    @ahmedfawaz9576 2 ปีที่แล้ว +2

    Pls...... അനൂപേട്ടാ വലിയൊരാഗ്രഹം പല തവണയായി പറയുന്നു ഒന്നു നടത്തി തരോ കൊച്ചു കൊച്ചു സന്തോഷം മൂവിയിലെ ശിവകാരദമാര് dance( aiswarya+നവ്യയേച്ചി )കോമ്പിനേഷൻ കാണാൻ ഒരുപാട്ഗ്രഹമുണ്ട്.... Pls.... അനൂപേട്ടാ

  • @drmachanfangirl1962
    @drmachanfangirl1962 2 ปีที่แล้ว +42

    പാലാപള്ളി ടീം പൊളിച്ചടുക്കി ❤️😘

  • @Lucifer-Angel_of_night
    @Lucifer-Angel_of_night 2 ปีที่แล้ว +3

    നിങ്ങൾ ഇടയ്ക്ക് കയറി കളിച്ചു ആ visual ട്രീറ്റ് നശിപ്പിച്ചു .. പാലപ്പള്ളി ടീം തകർത്തു 🔥🔥🔥

  • @nanbansvlog2694
    @nanbansvlog2694 2 ปีที่แล้ว +11

    Shafikkane കൊണ്ട് വരണേ pls

  • @anithacs1281
    @anithacs1281 2 ปีที่แล้ว +1

    Star magicinte floril പാലാ പിള്ളി ടീമിനെ കൊണ്ടുവന്ന അനൂപ് cheta ഒത്തിരി നന്ദിstar magic ടീമിന് ഞങ്ങളുടെ എല്ലാവരുടെയും മനസ് മനസിലാക്കിയത് പോലെ ഉണ്ട് പിന്നെ എല്ലാവരുടെയും ഡാൻസ് അടിപൊളി 🎉🎉🎉🎉🎉🎉🎉🎉

  • @rosnamuneer225
    @rosnamuneer225 2 ปีที่แล้ว +3

    Tovino chettan വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 😍😍😍😍😍😍😍😍😍😍😍😍😊✨️✨️✨️✨️✨️✨️✨️✨️

    • @abdulsamad_36
      @abdulsamad_36 2 ปีที่แล้ว +1

      Tovino aahno varunne, ara paranje

    • @rosnamuneer225
      @rosnamuneer225 2 ปีที่แล้ว

      @@abdulsamad_36 ajmal navas

  • @nisarahoof3863
    @nisarahoof3863 2 ปีที่แล้ว +28

    ഇന്നത്തെ എപ്പിസോഡ് പാലാപള്ളി ടീം കൊണ്ട് പോയി.. 😍😍പൊളിച്ചടുക്കി ❤️🔥

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +11

    ജാഡ ഇല്ലാത്ത എളിമ യു്ള്ള ടീം😍

  • @subiswadeshi1171
    @subiswadeshi1171 2 ปีที่แล้ว +7

    പാലപ്പള്ളി ടീം പൊളിച്ചു സൂപ്പർ സൂപ്പർ സ്റ്റാർ മാജിക് ടീമിന് ഒരുപാട് ഒരുപാട് നന്ദി

  • @nibaniba926
    @nibaniba926 2 ปีที่แล้ว +15

    അസിസ് ഇക്കയുടെ ഷർട്ട് 👍

  • @vedhi1440
    @vedhi1440 2 ปีที่แล้ว +13

    സ്റ്റാർ മാജിക് ടീം കൊടുക്കുന്ന കാശിന് പണി ചെയ്തു പോകുന്ന ഏക താരം ഐശ്വര്യ 🙏

    • @abcd-jl2cm
      @abcd-jl2cm ปีที่แล้ว

      Bakkiyullavar veruthe irikkuvano

  • @munnasofficial1997
    @munnasofficial1997 2 ปีที่แล้ว +8

    തങ്കച്ചൻ വന്നാൽ കളർ ആക്കും

  • @malusaifu2388
    @malusaifu2388 ปีที่แล้ว +1

    അവർ പാടിയ 3 പാട്ടിനും അവരുടെ ഒരു താളം വേറെ ഒരു ലെവൽ ആയിരുന്നു... എന്താ ഒരു പവർ 💪💪അതിൽ ആയിശു സുധി അവരുടെ ഒരു രീതിക് അനുസരിച്ചു കളിച്ചു....

  • @aswanivijayakumar7557
    @aswanivijayakumar7557 2 ปีที่แล้ว +10

    ഞങ്ങളുടെ നാടിന്റെ അഭിമാനം അതുലേട്ടൻ🔥❤️

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +8

    *ഓണത്തിന്റെ ഷൂട്ട്‌ പരമരഹസ്യം കൂട്ടിന് മണവാളൻ ആൻഡ് ടീം 🥰*

  • @muhsinakabeer2336
    @muhsinakabeer2336 2 ปีที่แล้ว +27

    സ്റ്റാർ മാജിക് super👏👏👏👏👏

  • @hashidhashitanur
    @hashidhashitanur 2 ปีที่แล้ว +6

    അനു,ആയിശു അവരുടെ കൂടെ താളത്തിൽ ആടി ✌🏻✨️🌹

  • @pravipraveen9665
    @pravipraveen9665 2 ปีที่แล้ว +11

    പാട്ടിന് ഇടയ്ക്ക് അനുക്കുട്ടിടെDanceശ്രദ്ധിച്ചവർ ഉണ്ടോ അനുക്കുട്ടി പൊളിച്ചു മുത്തേ

  • @user-gp3zz4mp1h
    @user-gp3zz4mp1h 2 ปีที่แล้ว +5

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ശരിക്കും നാട്ടിലെ ഉത്സ്വങ്ങൾ വല്ലാതെ miss ചെയുന്നു 😔😔😔
    പാവം പ്രവാസി 😔😔

  • @athiras1002
    @athiras1002 2 ปีที่แล้ว +10

    Athul& team rocking performance ❤❤❤🌹🌹🌹🌹🎉🎉 star magic teaminu oru big 👏👏👏😍😍😍😍

  • @sandeephari5519
    @sandeephari5519 ปีที่แล้ว +1

    പവർ ഡാൻസർ, അത് ഐശ്വര്യ തന്നെ 😍😍😍

  • @aneeshmohan7181
    @aneeshmohan7181 ปีที่แล้ว +1

    ഈ ഗാനം എഴുതിയ നാണുവേട്ടനെ മറക്കരുതേ 🙏ഈ ഗാനം പാടി സിനിമാ ലോകത്തും കേരളക്കരയാകെ പുളകം കൊള്ളിച്ച അതുൽ വാടകരയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 💕💕💕💕👌👌👌

  • @jijojoseph1439
    @jijojoseph1439 2 ปีที่แล้ว +7

    ഐഷു ചേച്ചി വരുന്ന എപ്പിസോഡുകളിൽ ഡാൻസുള്ള ഭാഗങ്ങൾ എന്നും power full ആയിരിക്കും ചേച്ചിയുടെ വ്യതസ്തമായ പോഗ്രാമുകൾ ഇനിയും സ്റ്റാർ മാജികിൽ ഉണ്ടാകട്ടെ AKARF❤️❤️❤️❤️

  • @swalihparamboor1128
    @swalihparamboor1128 2 ปีที่แล้ว +18

    Nelson chettan dance adipoli🔥✨️💥

  • @anuhaisaljohn2272
    @anuhaisaljohn2272 2 ปีที่แล้ว +1

    Palapalli tearms പൊളിച്ചു തകർത്തു 👌👌👌🤗🤗🤗🤗🤗🤗

  • @officialsofficial5895
    @officialsofficial5895 2 ปีที่แล้ว +2

    ഈ ഓണം തിന്നു എങ്കിലും തങ്കുവിനെ വിളിക്കണേ... 🙏🙏