@@VK-dm8bl നീ ഒന്നിനും പറ്റാത്ത ഒരു മൊണ്ണൻ ആകും.. അങ്ങനെ ഉള്ള മൊണ്ണൻ മാര് ആരെന്തു നല്ല കാര്യം ചെയ്തത് കണ്ടാലും പ്രശംസിക്കുകയുമില്ല നല്ലത് പറയുകയും ഇല്ല. നിന്നെപ്പോലത്തെ മൊണ്ണൻ മരവാഴകൾ കുറച്ചുണ്ട്..ഈ ലോകത്തിന്റെ ശാപങ്ങൾ... തൂ...
എല്ലാ കഴിവും ഉണ്ടായിട്ടും അത് പുറത്ത് തെളിയിക്കാൻ കഴിയാത്ത ,ഒന്നിനും കഴിയില്ലാ എന്ന് പറഞ്ഞ് പിന്നോട്ട് മാറി നിൽകുന്നവർക് ഒരു മാതൃകയായി ചെങ്കൽ ചൂളയിലെ പിള്ളേർ🔥...
പറയാതിരിക്കാൻ വയ്യ സ്റ്റാർ മാജിക് നിലവാരം ഉയർത്തിയിരിക്കുന്നു ഇതുപോലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക കൂടുതൽ കലാകാരന്മാരെ വേദിയിലേ ക്ക് കൊണ്ടുവരിക ഇത് കാണുമ്പോൾ കോമഡി ഉത്സവം എന്നെന്നും ഓർക്കുന്നു എല്ലാ ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ
സ്റ്റാർ മാജിക് ടീമിന്റെ വില അറിയണം എങ്കിൽ ഈ എപ്പിസോഡ് മാത്രം കണ്ടാൽ മതി. എല്ലാ കലാകാരന്മാർക്കും അതിന്റെതായ രീതിയിൽ പ്രോത്സാഹനം കൊടുക്കുന്നു. ബിഗ് സല്യൂട്ട്🙋
@@muhammedmusammil9589 എന്റെ പൊന്നനിയ കുറെ വെളുപ്പിച്ച ചേച്ചിമാരും ചേട്ടമാരും കാണിക്കുന്ന കോപ്രായമാണ് ഞാൻ പറഞ്ഞെ, അവരെ സപ്പോർട്ട് ചെയ്യുന്നതിനെ കാളും ഈ പിള്ളേരെ സപ്പോർട്ട് ചെയ്യാനാ പറഞ്ഞെ
ഈ കുട്ടികൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്. 🌹🌹🌹🌹 ഈ കുട്ടികൾക്കു ഭയങ്കര വലിയൊരു future ഉണ്ട്. കൂട്ടത്തിൽ ആ പെൺകുട്ടി തകർത്തു 🥰🥰 Focus on your Aims.. Good luck
Star magic show ഞാൻ തുടങ്ങിയപ്പോൾ തൊട്ട് കണ്ട് തുടങ്ങിയ വ്യക്തിയാണ്. അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവരും നല്ല കഴിവുള്ള വ്യക്തികളാണ്. ഇന്ന് അതിലേറെ സന്തോഷം തോന്നുന്നു കൊച്ചു കുട്ടികളുടെ പെർഫോമൻസ് കണ്ടു നെട്ടി പോയി അതിലുപരി akil ചേട്ടന്റെ ഫോൺ..... ഒരു രക്ഷയില്ല ഈ കോവിഡ് സമയത്തു നമ്മക്ക് തന്ന സമ്മാനം അതിനു star magic ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് shere big salute ❤❤❤❤❤❤🌹🌹🙏🙏🙏🙏👍
ഇന്നത്തെ ലൈക്ക് ചെങ്കൽചൂള പിള്ളേർക്ക്. പൊളി മുത്തേ
Great performance
പിന്നല്ല 👍🔥
th-cam.com/users/shortsjlMVPEzEaYg?feature=share
Bijju Anna killadi thaaa pelaayan ennum polalayan thanne
th-cam.com/video/LVm5S_spONc/w-d-xo.html
❤️❤️💪❤️❤️
കുട്ടികൾക്ക് ഇത്ര സപ്പോർട്ട് കൊടുത്ത സ്റ്റാർ മാജിക് ഹാറ്റ്സ് ഓഫ് യു 👏👏👏👏
ചെങ്കൽ ചൂളയിലെ പിള്ളേർ വേറെ ലെവൽ ആണ്... ഈ ഷോ വരെ എത്തിയ അവർക്കിരിക്കട്ടെ ഒരു കുതിര പവൻ 💪👍
S..superb..👏🏻👍👍
@@jinsyragesh5666jhjhhjhjhjàkkaljjjjjlljjklljljljkàllkàljljkk, lljjjj
@@jinsyragesh5666 Sk,,,,,,
@@jinsyragesh5666 K
Khlklgll
ഇവരുടെ കഴിവിന് സ്റ്റാർമാജിക്കിന്റെ വേദി ഒരുക്കി കൊടുത്തവർക്ക് നന്ദി👍
ഇനിയും ഒരുപാട് വേദികൾ കിഴടക്കട്ടെ നമ്മുടെ മുത്ത്മണികൾ..!!🔥❤️😍
th-cam.com/video/kvNSMxd8WEs/w-d-xo.html
ഒട്ടും അഹങ്കാരമില്ലാത്ത ചെങ്കൽ ചൂളയിലെ പിള്ളേർ..പൊളി..😍😊
th-cam.com/video/kvNSMxd8WEs/w-d-xo.html
👍
😢
Adipoli mone
Yes 😘😘
വളർന്നു വരുന്ന കലാകാരന്മാർക്ക് അവസരങ്ങൾ നൽകുന്ന ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരു നല്ല stage show ആണ് നമ്മുടെ star magic
👍👍👍👍
💯👍
Correct 👍👍
Correct
th-cam.com/video/LVm5S_spONc/w-d-xo.html
❤️❤️💪❤️❤️
Yes💯
അഹങ്കാരം ഇല്ല അതുകൊണ്ട് തന്നെ വിജയം
ചെങ്കൽ ചൂളയിലെ കുട്ടികൾ 👍
Korach okke ahangarikkam🥰
Ente peru karthik 😄
@@karthiknjr320 ayin😂
@@Alavuddin5982 avamarelam lowcast colanykala
@@VK-dm8bl kshtm...high clz aaya thaan poy ith pole onn chy...nokattee...
ചെങ്കൽ ചൂള മച്ചാൻമാർ😍😍😍
👍😊
സൂര്യ അണ്ണൻ, കഴിവ് ഉള്ളവരെ പ്രേശംസിക്കാൻ ഒരു മടിയും ഇല്ല... സൂര്യ അണ്ണൻ ഉയിർ...🥰🥰🥰🥰
അയാൾക്ക് വേണ്ടി ഇത്രേം ചെയ്‌താൽ അയാൾ വോയിസ് എങ്കിലും അയക്കണ്ടേ??സത്യത്തിൽ അവരെ വിളിക്കണമായിരുന്നു അത്രക്ക് ഹാർഡ് വർക്ക് ചെയ്തു ആ പിള്ളേർ
@@human593 suriya sir paranje words ll undd ivarodulle snehom aashamsayum okke....ath motham kettittundel thangal inghane parayilla....
Surya sir ❤️
❤️❤️
❤️🇮🇳💪
ഇന്നത്തെ സ്റ്റാർസ് ചെങ്കൽചൂളയിലെ പിള്ളേര് തന്നെ....പൊളിച്ചു മക്കളെ 🤟🤟🤟👍👍👍
🔥
Rajajinagar അതൊക്കെ പഴയ പേരാണ്
@SMOKER GFX sub cheyyo
@@techmetalk9414ok ചെയ്ത് തിരിച്ചു chryyu
@@ystube6012 ok cheythu തിരിച്ചു cheyyu
ഇങ്ങനെയുള്ള കലാകാരന്മാരെ വേണം നമ്മൾ സപ്പോർട്ട് ചെയ്യാൻ 💖💖💖💖 ശ്രീവിദ്യ ചേച്ചി ഉയിര്
💖💖💖
Suriya annante Voicum ഏട്ടന്മാരുടെ മുഖത്തിലെ ഭാവവും കണ്ടപ്പോ goosebumps vannu😘❤❤
th-cam.com/video/kvNSMxd8WEs/w-d-xo.html
എവിടെ ആര് വൈറൽ ആയാലും പിന്നീട് അവര് വരുന്ന വേദി അത് സ്റ്റാർ മാജിക് ആണ് 🤩🤩❣️⭐️
ചെങ്കൽ ചൂളയിലെ പിള്ളാരും സ്റ്റാർ ആയി ❤🤩😍
Correct
അതെ ആ പറഞ്ഞത് 100% സത്യം 😍❤🥰
X xxX
ആ കൊച്ചു മിടുക്കി ബോക്സർ നാഷണൽ വരെ പോയത് ആണ്... ആ മിടുക്കി ആണ് ഇന്നത്തെ താരം ❤️❤️❤️❤️
അത് പറഞ്ഞത് ലക്ഷ്മി ശ്രദ്ധിച്ചിട്ടില്ല , ഭയങ്കരമോശമായി ആ കുട്ടിയെ സ്പെഷ്യൽ മെൻഷൻ ചെയ്യാത്തത്
@@sumeshsbg സത്യം
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
th-cam.com/video/R7POZOFtkpI/w-d-xo.html
@@sumeshsbg സത്യം..
നല്ല ഭാവി ഉള്ള കുട്ടികൾ ആണ് . മുത്തുമണികൾക്ക് 😘😘😘😘😘
മുത്തുമണി vepnda😂😂😂
th-cam.com/video/kvNSMxd8WEs/w-d-xo.html
@@starmagiconly6232 njan orkunnu
@@starmagiconly6232 ആയോ ഇല്ലേ 😂😂😜
സൂര്യ അണ്ണൻ ജീവനാണ് ഇതു പോലെ ഇത്രേം പാവം മനുഷ്യനെ ഞാൻ കണ്ടിട്ട് ഇല്ല ♥️♥️
❤️❤️❤️❤️❤️🔥
ചെങ്കൽ ചൂളയിലെ കുട്ടികളെ അവരുടെ കഴിവിനെ നമ്മൾ കാണാതെ പോകരുത്... വളരെ പ്രശംസ അർഹിക്കുന്നു അവർ 👏👏👏👏👌👌
th-cam.com/video/kvNSMxd8WEs/w-d-xo.html
Thendikale
@@VK-dm8bl നീ ഒന്നിനും പറ്റാത്ത ഒരു മൊണ്ണൻ ആകും.. അങ്ങനെ ഉള്ള മൊണ്ണൻ മാര് ആരെന്തു നല്ല കാര്യം ചെയ്തത് കണ്ടാലും പ്രശംസിക്കുകയുമില്ല നല്ലത് പറയുകയും ഇല്ല. നിന്നെപ്പോലത്തെ മൊണ്ണൻ മരവാഴകൾ കുറച്ചുണ്ട്..ഈ ലോകത്തിന്റെ ശാപങ്ങൾ... തൂ...
@@swathysankar2102 free fire kalikuo
@@VK-dm8bl mathiyayo
സൂര്യ അണ്ണന്റെ ആ വോയിസ് രോമാഞ്ചിഫിക്കേഷൻ
കലാകാരന്മാരെ അംഗീകാരിക്കാനും ,അവർക്കൊരു അവസരം കൊടുക്കാനും " ഫ്ലവേഴ്സ് ചാനലിനെ " കഴിഞ്ഞേ ദുനിയാവിൽ വേറെ ഒന്ന് ഉള്ളൂ ...❤️❤️❤️
എല്ലാ കഴിവും ഉണ്ടായിട്ടും അത് പുറത്ത് തെളിയിക്കാൻ കഴിയാത്ത ,ഒന്നിനും കഴിയില്ലാ എന്ന് പറഞ്ഞ് പിന്നോട്ട് മാറി നിൽകുന്നവർക് ഒരു മാതൃകയായി ചെങ്കൽ ചൂളയിലെ പിള്ളേർ🔥...
th-cam.com/video/kvNSMxd8WEs/w-d-xo.html
പറയാതിരിക്കാൻ വയ്യ സ്റ്റാർ മാജിക് നിലവാരം ഉയർത്തിയിരിക്കുന്നു ഇതുപോലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക കൂടുതൽ കലാകാരന്മാരെ വേദിയിലേ ക്ക് കൊണ്ടുവരിക ഇത് കാണുമ്പോൾ കോമഡി ഉത്സവം എന്നെന്നും ഓർക്കുന്നു എല്ലാ ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ
ഈ കുട്ടികൾക്ക് ഇതിലും വലിയ അംഗീകാരം ഇനി എന്താ.. Flowers TV യോട് ഒരുപാട് സ്നേഹം ❤️❤️❤️😍😍😍 പ്രതിഭശാലകളെ ഇവിടെവരെ എത്തിച്ചതിന് 🙏😘😘😍
അഖിലും തങ്കു വും പിള്ളേരെ ചിരിപ്പിച്ചു പണ്ടാരടക്കി 😍😍😍
എല്ലാരും ഒരു പോലെ ഇഷ്ടപ്പെടുന്നു തങ്കു വിനെ 😍😍
ആരാ അഖിൽ?
@@Noname-d3k4m ee show kaanaarundo sherikum🙄🙄
@@merlinjoshna3838 idakk kaanarund...but ithu vare akhilne kanditilla.
@@Noname-d3k4m skitiloke mohanlalaayt varunna aal
@@merlinjoshna3838 ah ok.manassilayi.thank you.
അണ്ണന്റെ വോയിസ് കേട്ടപ്പോൾ ചേട്ടന്മാരുടെ മുഖത്തെ സന്തോഷം...
സ്റ്റാർ മാജിക് ടീമിന്റെ വില അറിയണം എങ്കിൽ ഈ എപ്പിസോഡ് മാത്രം കണ്ടാൽ മതി. എല്ലാ കലാകാരന്മാർക്കും അതിന്റെതായ രീതിയിൽ പ്രോത്സാഹനം കൊടുക്കുന്നു. ബിഗ് സല്യൂട്ട്🙋
Korach racism,korach body shaming okke undanne ulloo korach alla kooduthal ..vaana paripadi
തങ്കുവിനെ ഏൽപ്പിച്ചാൽ പിന്നെ ആ ഭാഗം ഡയറക്ടർക് നോക്കണ്ട.😍😍തങ്കു 🥰🥰🥰
കുട്ടി ചുള്ളന്മാർ അടിച്ചു പൊളിച്ചു. അവർക്ക് അവസരം കൊടുത്ത flowers chanel ന് അഭിനന്ദനങ്ങൾ...
സൂര്യ അണ്ണന്റെ പിള്ളേർ എന്ന സുമ്മാവാ. Love u മുത്തുമണിസ് ❤😘
th-cam.com/video/kvNSMxd8WEs/w-d-xo.html🤣
Shooted on mobile cam
th-cam.com/video/oAvsuzOLJ1E/w-d-xo.html
അഖിൽ ഏട്ടന്റെ ഒറ്റൊരു call മതി പരിപാടി ഹിറ്റ് ആവാൻ സൂപ്പർ അഖിലേട്ടാ പൊളിച്ചു
അളിയൻ സൂപ്പർ..
♥️
🙌🙌🙌
Yes
Ooombalanu myru
പിള്ളേര് പൊളിച്ചു എല്ലാവരും നല്ല ഡാൻസർ ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്തരം കഴിവുള്ള കലാകാരൻന്മാരെ സ്റ്റാർമാജിക് ൽ എത്തിച്ചത്നു ഒരുപാട് നന്ദി ഉണ്ട്
th-cam.com/video/kvNSMxd8WEs/w-d-xo.html
S
18:25 - 19:09 ❤️
Suriya sir 💜
സൂര്യ അയച്ച ആ വോയ്സ് കേട്ടപ്പോ ഒരു വേറെ വേറെ വേറെ ഫീൽ അല്ലേ....
🥰
Alla🙄
Pinna alley.. 😍
ചുമ്മാ റീൽസിൽ ലിപ് അഭിനയം ചെയ്യുന്ന ഓരോനിനെ സപ്പോർട്ട് ചെയ്യുന്നതിന് പകരം ഇങ്ങനെ കഴിവുള്ള പിള്ളേരെ സപ്പോർട്ട് ചെയ്യണം 💪💪💪 കലക്കിടാ പിള്ളേരെ
❤️❤️❤️
Chumma on reals cheyt nok apo ariyam lip matram etta mateyo enn
Pne allaha
pinnallh💃🥳
@@muhammedmusammil9589 എന്റെ പൊന്നനിയ കുറെ വെളുപ്പിച്ച ചേച്ചിമാരും ചേട്ടമാരും കാണിക്കുന്ന കോപ്രായമാണ് ഞാൻ പറഞ്ഞെ, അവരെ സപ്പോർട്ട് ചെയ്യുന്നതിനെ കാളും ഈ പിള്ളേരെ സപ്പോർട്ട് ചെയ്യാനാ പറഞ്ഞെ
ഷാഫിക്ക പൊളിയാ.....
ലക്ഷ്മി അവരുടെ കൂട്ടത്തിൽ ഒരു പെൺതരി ഉണ്ട് അതിനെ ഇതുവരെ മിണ്ടിച്ചില്ല...... 😘😘😘😘
❤❤❤
Episode full kandilla Alle????
@@geogeorge1378 athentha angabea choychea
@@geogeorge1378 shafikka paranja kaaryan avar paranjadh😊
@@geogeorge1378 Skip ചെയ്യാതെ കാണുന്ന ഒരേ ഒരു show Star magic 😍
ഇവർ കേരളക്കാർ ആണെന്നുള്ളതിൽ അഭിമാനം.. ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ വേണം
ഞാനും nte ഫാമിലി ഫുള്ളും തങ്കു ഫാൻ ആ. തങ്കു മലയാളികളുടെ സ്വകാര്യ അഹംകാരംആയി മാറി 😍😍😍😍😍😍😍😍😍😍😍😍
അഖിലേട്ടാ പൊളിച്ചു🥰🥰🥰🥰. പിന്നെ ആ മീശയില്ലാ വീരപ്പനും 😄😄😄
ചെങ്കൽചൂളയിലെ ചുള്ളമാർ പൊളിച്ചുട്ടോ 🔥👍👍🥰
ഇവരെ കൊണ്ട് വന്ന സ്റ്റാർ മാജിക്കിന് ഒരു ബിഗ് സല്യൂട്ട്...😍😍
സൂര്യ സാർ 🙏. കുട്ടികളെ അംഗീകരിച്ചല്ലോ 🙏👌🥰🥰🥰🥰🥰.മക്കളേ പൊളിച്ചു 👍. കൂടെ ഞങ്ങടെ തങ്കുവും 👏👏👏🥰🥰🥰🥰🥰🥰🥰🥰🥰❤
Surya sir uyir 💋❤❤
@@rosemariya3999 😍❤️❤️❣️
ഒരുപാട് നല്ല കലാകാരന്മാർക്ക്
പെർഫോം ചെയ്യാൻ അവസരം ഒരുക്കിക്കൊടുക്കുന്ന ഫ്ലവേഴ്സിൻ്റെ
അണിയറ പ്രവർത്തകക്ക് ബിഗ് സല്യൂട്ട്
ചെങ്കൽ ചൂളയിലെ ചുണക്കുട്ടികൾ പൊളിച്ചു 👌
24:21പിള്ളേരെല്ലാം തങ്കച്ചൻ ഫാൻസ്🔥ഞാനും 😍
തങ്കു ❤️❤️❤️❤️❤️
തങ്കു മുത്ത് 😘😘
❤❤❤
@@rejithahari8912 ❤️❤️❤️
❤️❤️❤️#THANGU
❤
സൂര്യയുടെ വാക്കുകൾ കേട്ടപ്പോൾ കുളിര് കോരിയത് എനിക്ക് മാത്രമാണോ... ❤️😍😘
സത്യം ♥️
ink onnum manasilaqyilla😂😂😂
Eyes niranjupoiii
Enikum thanbe sathyam💞
🙋♂️
സൂര്യ സൗണ്ട് എന്നാ ഒരു ഫീൽ ആണ്. 🙏🙏🙏
അനുവിനെ ശ്രെദ്ധിച്ചവരുണ്ടോ ആ പയ്യന്മാരെ പോലെ എത്തിയിട്ടില്ലെങ്കിലും,നന്നായി ഡാൻസ് കളിച്ചു 👍😍😍
@perfect humen been ya💕
റിനി. നന്നായി കളിച്ചു
ഇതിനുള്ള കാത്തിരിപ്പ് വേറെ ഒന്നിലും കാണില്ലാ STAR MAGIC ഉയിർ ...❤️🥰
Pari
@@VK-dm8bl 🤔
@@riyaspk6110 e pilare shariala ok
@@VK-dm8bl attine ni atte ah da oola
ഈ ഓണത്തിന് നമ്മുടെ എല്ലാവരുടെയും ആവശ്യപ്രകാരം നമ്മുടെ ജയസൂര്യ വരുന്നുന്നുണ്ട്....ഓണം സ്റ്റാർ magic പൊളിക്കും
തിരോന്തരം പിളേര് അല്ലങ്കിലും പൊളിയാ.... മച്ചാൻ മാരെ എല്ലാവരും പൊളിച്ചു 😘😘😘😘
🔥🔥Trivandrum🔥🔥
ചെങ്കൽചൂള യിലെ പയ്യന്മാർ വേറെ ലെവലാണ് അവർക്ക് ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എപ്പിസോഡ് പൊളിച്ചു(AKSC)
th-cam.com/video/kvNSMxd8WEs/w-d-xo.html
Aksc ഇതെന്ധോന്നു 🙄😍
ASnAT
th-cam.com/video/-YK5aYeAEZc/w-d-xo.html
@@AASH.23 ALL KERALA SREEVIDYA CHANKS
സൂപ്പർ വാക്കുകൾക്ക് അതീതം... തങ്കച്ചൻ ചേട്ടൻ ഉയിർ ❤❤❤❤
അറിയാതെ 🤣🤣🤣വന്നുപോയതാ
ശ്രീവിദ്യടെ റിയാക്ഷൻ
അസീസ്ക്ക ചിരിക്കുമ്പോൾ നമുക്കും ചിരിവരു അസീസ്ക്ക ഫാൻസ് ആരുമില്ലേ 😍😍🤣🤣
Aseeskka❤️❤️
Und 🔥🔥
അതൊരു ജിന്നാണ് ബഹൻ
Ys.. Comedyekkaalum angerude chiriyilaanu njaanokke chirikkunnnee.. 😂
Undallo
അഖിൽ ബ്രോ Vs തങ്കു combo എജ്ജാതി .....💯🔪🤩
Ee dance team ന് സ്റ്റർമാജിക്കിൽ കൊടുവന്നതിന് starmagic team ന് 👍💥
Shafi 😍
Binu😍
Anu😍
Sreevidya 😍
Asees ❤️
Sudi❤️
Shiyas ❤️
Thanku❤️
Shiyas ikka❤
Nobi chettan❤️💯
Anu&shafikka &shiyaskka💞
Anu
Aseeskka, shreevidya
ഇവരെ ഇത്ര പെട്ടന്ന് ഈ flowriil കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല എന്തയാലും അടിപൊളി
Poliiiii..... annante voice uffff❤️❤️❤️ ofcourse performance vere level😍
ഈ ഒത്തൊരുമയാണ് നിങ്ങളുട വിജയം💥
വേറെ ലെവൽ creativity ആണ് ഇവരുടെ.കഷ്ടപെട്ടുന്നത് ഒരിക്കലും വെറുതെയാവില്ല🤩🤩
Support channal
അതെ.. ഒത്തൊരുമ 👍👍😍😍
Ee ഒത്തൊരുമ എന്നും ഉണ്ടെങ്കിൽ ഇവർക്ക് വലിയ വിജയങ്ങൾ നേടാനാകും
എല്ലാ കലാകാരൻമാർക്കും അവസരം കൊടുക്കുന്ന ഫ്ലവേഴ്സ് ചാനൽ💯💯👏👏✨✨✨✨🌻✨
സൂര്യ അണ്ണനോട് വേറെ ഒരു സ്നേഹം 😊 പിള്ളേരോട് വേറെ ഒരു സ്നേഹം 💟
🤭💥🐱😍
😁
Surya uyir
@@Gstudio12360 😍💥🐱🥰
ഒന്നും പറയാൻ ഇല്ല 👌സൂപ്പർ മുത്തു മണികളെ 🥰🥰🥰🥰🥰🥰👌
ഇന്നത്തെ എപ്പിസോഡ് നമ്മുടെ കുട്ടികൾ കൊണ്ടു പോയി ...അടിപൊളി ..സൂപ്പർ
പിള്ളേരുടെ Tribute video കണ്ട് അവർക്ക് നേരിട്ട് നന്ദി പറയുകയും , എല്ലാ ആശംസകളും അറിയിച്ച സൂര്യ അണ്ണൻ 🥰😘 Gem of a person!
തങ്കച്ചൻ ചേട്ടന്റെ കൗണ്ടർ അടിപൊളി. തങ്കുന്റെ ഡാൻസ് അടിപൊളി.
ഓരോരുത്തരേയും പ്രോത്സഹിപ്പിക്കുന്നതാണ് അവരുടെ ഉയർച്ച .... സൂര്യ congratulations
th-cam.com/video/kvNSMxd8WEs/w-d-xo.html
ഈ കുട്ടികൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്. 🌹🌹🌹🌹
ഈ കുട്ടികൾക്കു ഭയങ്കര വലിയൊരു future ഉണ്ട്.
കൂട്ടത്തിൽ ആ പെൺകുട്ടി തകർത്തു 🥰🥰
Focus on your Aims.. Good luck
എല്ലാ അനിയന്മാരും ഒരേ pwoli..... Talented ❣️👏🏼👏🏼👏🏼..........അനിയത്തികുട്ടിയും ✨️✨️
th-cam.com/video/kvNSMxd8WEs/w-d-xo.html
@@mala1185 lalettan ishtam🥰
Boys 👌dance
Dancers പൊളിച്ചു.... TVM കുട്ടികൾ പൊളിച്ചു..... സ്റ്റർമാജിക് ടീമിന്റെ ഡാൻസ് പൊളിച്ചു.....
A pillerk dhaivanugrahamund....iniyum uyarchayilethatt.... Masha Allah 🥰😍🥰
ആര് വയറലായാലും അവരെ സ്റ്റർമാജിക്കിൽ കൊണ്ട് വരും അതാണ് സ്റ്റാർ മാജിക്കിന്റെ ഉയർച്ച ❤❤❤
വയറിലൊ 😂
Rating koodum ath vere karyam
@@KayaBey.0 viral aayavarude koode avarkkum viral aavaam just a modified version of kummanism😂
@@p_p467 അതന്നെ 😂
അസീസ്ക്കയുടെ ഡാന്‍സിന്റെ ഇടയിലുള്ള അശോകന് കലക്കി😂😂👍💔💯
അഖിൽ. തങ്കു. ഇവരുടെ കോമ്പോ. വേറെ ലെവൽ 👌👌❤❤❤
ചെങ്കൽചൂളയിലെ💪 പിള്ളേര് pwoli🔥 alle guys 🥰
എന്തൊക്കെ പറഞ്ഞാലും സ്റ്റാർ മാജിക് വേറെ ലെവൽ aahnn ഓരോ ദിവസവും 💖😍💞
സിനിമ ജീവിതത്തിൽ 50 വർഷം പിന്നിട്ട മെഗാസ്റ്റാർ മമ്മുക്കക് ആശംസകൾ.....
Ikka 🔥
ഇക്കാ ലവ് you
മമ്മൂക്കാ ലവ് യൂ 💕💕💕
😁
മമ്മുക്കാ ❤❤❤
ചെങ്കൽ ചുള എന്ന സ്ഥലത്തിന് അഭിമാനമായി മാറിയ ആ കുട്ടികൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍
ചെങ്കൽ ചൂളയിലെ പിള്ളർ കില്ലാടികൾ ആണ് മക്കളെ 💥💞😍🤩
സൂര്യ അണ്ണന്റെ വോയിസ് കേട്ടപ്പോ രോമാഞ്ചം... അണ്ണൻ ഉയിർ 😍.. പിള്ളേരുടെ ഡാൻസ് പൊളിച്ചു.. ♥️♥️♥️♥️ ചേട്ടന്മാരുടെ ഡാൻസും 😍
th-cam.com/video/kvNSMxd8WEs/w-d-xo.html
Annan polie alla
നടൻ സൂര്യ ❤❤❤ ജീവിതത്തിൽ അഭിനയിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ ❤😍🥰💞🌹
സൂര്യ അണ്ണന് uyir ❤️❤️❤️
സൂര്യ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി
Star magic show ഞാൻ തുടങ്ങിയപ്പോൾ തൊട്ട് കണ്ട് തുടങ്ങിയ വ്യക്തിയാണ്. അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവരും നല്ല കഴിവുള്ള വ്യക്തികളാണ്. ഇന്ന് അതിലേറെ സന്തോഷം തോന്നുന്നു കൊച്ചു കുട്ടികളുടെ പെർഫോമൻസ് കണ്ടു നെട്ടി പോയി അതിലുപരി akil ചേട്ടന്റെ ഫോൺ..... ഒരു രക്ഷയില്ല ഈ കോവിഡ് സമയത്തു നമ്മക്ക് തന്ന സമ്മാനം അതിനു star magic ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് shere big salute ❤❤❤❤❤❤🌹🌹🙏🙏🙏🙏👍
Navya Nair about #SURIYA Anna* ❤️❤️🥰🥰
*That Respect* ❤️❤️❤️🙏🏻
മീശയില്ലാത്ത വീരപ്പൻ തങ്കു തുടങ്ങി... 🔥🔥🔥💪
താരക പെണ്ണാളേ ഉൾപ്പെടെ ഒരുപാട് നാടൻ പാട്ട് പാടിയാപ്രമുഖ കലാകാരൻ ബാനർജി ചേട്ടൻ ഇന്ന് മരണപെട്ടു... അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു.. 😔😔.
🥺🥺🥺
Nadan patukaar okke nammale vittu pokaanalo mani chettan miss cheyunu🥺
🥺🥺🥺🥺
ആദരാജ്ഞലികൾ 🌹🌹
😪😪
മലയാള സിനിമ മേഖലയിൽ ആ കുട്ടികളും അവരുടെ ഇടം കണ്ടെത്തും.. 🥰🥰👍👍
അടിപൊളി എപ്പിസോഡ് ചെങ്കൽച്ചൂളയിലെ കുട്ടികൾ തകർത്തു ശ്രീക്കുട്ടി ഉയിർ A.K.SA❤️❤️❤️
നവ്യ ചേച്ചിയുടെ dialogue വളരെ ആത്മാർഥമായി ഹൃദയത്തിൽ തട്ടുന്നു😘😘❤️❤️
Thank u Flowers tv egane ullavark annn sapport alendath
Starmagic
ഭാര്യ ഭർത്താവിനെ പറ്റി ഇങ്ങനെ പറയുന്നതാണ് ഒരു പുരുഷന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്😘
👍👍🥰😍
Ithpole kazhiv ollavare aana accept cheyendath.... Poli poli💕🔥 suryede song ayath kond korachkoodi sandhosham🥰🥰🥰
ചെങ്കൽ ചൂളയിലെ പിള്ളേരും, സ്റ്റാർ മാജിക്കിലെ പിള്ളേരും കൂടി പൊളിച്ചടുക്കി 👌👌👌😍😍അതിനിടയിലുള്ള സൂര്യന്റെ ഫോൺ വിളിയും 🤣🤣
18:45 നവ്വ്യ സൂര്യ ജ്യോതികയെ കുറിച്ച് പറഞ്ഞപ്പോ goosebumps വന്നവർ ഉണ്ടോ. ആ bgm കൂടിവന്നപ്പോ 🥰🥰🥰
ഷാഫിക്ക പ്രേം നസീര്‍ അതിന് ഇടയില്‍ കൂടി പൊളിച്ചത് ആരെങ്കിലും കണ്ടായ്ര്ന്നോ... ❣️🔥🔥
കുപ്പയിലെ മാണിക്യം കാണൂ 🔥❤️
പോളിചു ,തകർത്ത് സൂപ്പർ 🔥❤️👏👏👏
ഈ കുഞ്ഞുങ്ങളെ star മാജിക് ൽ കൊണ്ടു വന്ന ടീമിന് big salute🥰
Really
സോഷ്യൽ മീഡിയയിൽ ആര് വൈറൽ ആയാലും അവരെ ഫസ്റ്റ് ഒരു ഷോയിൽ എത്തിക്കുന്നത് അത് സ്റ്റാർ മാജിക്കായിരിക്കും ❤❤❤
സൂര്യ voice 🔥🔥🔥🔥 രോമാഞ്ചം 🔥🔥❤❤❤
True 💖
ചെങ്കൽചൂളയിലെ പിള്ളേരെ സ്റ്റാർ മാജികിൽ കൊടുന്ന അണിയറ പ്രവർത്തർക്ക് ഇരിക്കട്ടെ ഇന്നത്തെ like 💥👏👏
20 per വിചാരിച്ചൽ എൻെറ ചാനൽ വിജയിക്കും 😭😭😭😭🙏🙏🙏🙏
Support channel
ചെങ്കൽ ചൂളയിലെ പുള്ളേർ പുപ്പുലി 👍👍❤😍🥰
ലൈക്ഡ് 👍❤
അതെ
മക്കളെ നിങ്ങൾ പറഞത് ശരി ആണ് ചെങ്കൽ ചുള എന്ന് കേട്ടാൽ നെറ്റി ചുളിച്ചവർ കൈ അടിക്കുന്ന കാലം വിദൂരം അല്ല... 👍👍
സൂര്യ അണ്ണന്റെ voice വേറെ level, love you surya anna
നെൽസൺ ചേട്ടൻ പൊളി 💘💘പഴയ ക്യാപ്റ്റൻ എന്ന power വരട്ടെ 💘💘💘💘💘💘💘💘💘💘💘
😍😍
Support channel
😍😍😍😍😍😍😍
👍✌️✌️🤟😍🥰
നെൽസൺ ചേട്ടൻ ❤️❤️❤️❤️
അഖിൽ ചേട്ടന്റെ തമിഴ്..... 😂😂😂
Binu chettante dance polichutta...😂😂🤣
Real role models for the youth❤Kids must be taught to invest their time and energy in the right path.. Well done 🔥