D2 D 4 Dance I The story of Thengakola Mangatholi I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • D2 D 4 Dance : Yes, Thengakola Mangatholi has been reported as the most disliked video of recent times on social media. But are these from the regular audience of the show. No. Why do you say so you may ask? First and foremost, this album is not produced as a standalone album. It is a part of the show, a segment planned and executed in the finale as a parody about the show & its people. And that is how we roll here. We make fun of ourselves and are a family. Our regular audience knows this well.
    Here is the full video that shows the cause, the challenge & the planned execution of Thengakola album.
    It all started with GP & Pearle singing cover for the famous song 'Onnam Rangam Paadi'. Pearle couldn't hit the high notes and the judges made fun of GP & Pearle. As a challenge the content team decided to make a segment in the grand finale where GP & Pearle make fun of the judges and themselves. It was planned that the audience would receive it negatively. At this time the judges would bring in Sreejith Vijay to replace GP & Pearle for their 'kuruthamketta' performance. The final segment would show them releasing cover for the Sunona Sangmarmar, where their performance gets appreciated and all ends well.
    However, all this was missed out in the viral posts that spread over social media and it was touted as an attempt made by GP & Pearle to become the next pop stars. However, it is not so. They showed guts in taking on this act and are such good sports. Along with this video, we would like to convey that this was not an album that flopped, but was released as a flop album as a part of the show. This video shows the collage of incidents leading to Thengakola Mangatholi.

ความคิดเห็น • 1.9K

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +6346

    ഇപ്പോഴും ഇത് കേട്ടോണ്ടിരിക്കുന്ന പിള്ളേർക്ക് ലൈക്കടിക്കാനുള്ള സ്ഥലം .....ലൈക്കടിച്ച് ശക്തി തെളിയിക്കെട മക്കളെ ......🌹🌹🥀🌹🥀🌹🥀🌹

  • @flimsymedia9784
    @flimsymedia9784 4 ปีที่แล้ว +5934

    ഈ പ്രോഗ്രാം വീണ്ടും പഴയപോലെ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?.. പഴയ ജഡ്ജസ് GP പേർലി അങ്ങനെ. 😢?

  • @monuberthaluma
    @monuberthaluma 6 ปีที่แล้ว +4394

    ചിരിച് ചിരിച് പണ്ടാരമടങ്ങി എന്റെ പേർളി കൊച്ചേ 😂😂😂😂 ഇത് എത്രമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല 😍😍😍 രണ്ടുപേരും കലക്കി... ഇനിയും ആകാം

  • @sajnaajayan1865
    @sajnaajayan1865 4 ปีที่แล้ว +2939

    Pazhe D4 team തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @bencyben7352
    @bencyben7352 4 ปีที่แล้ว +2758

    ഇതിനു ശേഷം വന്ന D4 Dance എല്ലാം വളരെ ശോകം ആയിരുന്നു...ഈ ഒരു Combo അതു ഒരു ഒന്നാന്തരം Range ആയിരുന്നു..... 😊😊 2020 ൽ കണ്ടവരുണ്ടോ 😂😅

  • @behappy2015
    @behappy2015 3 ปีที่แล้ว +1559

    ഒരുപക്ഷേ ഒരിക്കൽ ഈ തേങ്ങാക്കൊലക്ക് കളിയാക്കിയ പലരുടെയും ഇഷ്ടപ്പെട്ട പാട്ടായിരിക്കും പേർളിടെ എൻ ചെല്ലക്കുട്ടിയേ....... 🥰♥️ അന്നും ഇന്നും പേർളി മുത്താണ് ♥️🥰😘

    • @ayanarajs4700
      @ayanarajs4700 3 ปีที่แล้ว +6

      Athu etho movie yile paattalle? En chellakuttye ennath?

    • @behappy2015
      @behappy2015 3 ปีที่แล้ว +52

      @@ayanarajs4700 അല്ല പേർളി എഴുതിയ song ആണ്.. അവരുടെ അവസ്ഥ എന്ന webseries ന്റെ ആണ്.... ♥️

    • @hereiam871
      @hereiam871 3 ปีที่แล้ว +20

      @@ayanarajs4700 pearly thanneyaann paadiyathum female version

    • @reshma.p7890
      @reshma.p7890 3 ปีที่แล้ว

      @@hereiam871 yes

    • @_Abhirami
      @_Abhirami 2 ปีที่แล้ว +3

      Pearly mathram alla gp yum songs padit ind youtube channel und ...
      missing this prgm💜

  • @Ysakh
    @Ysakh 5 ปีที่แล้ว +7438

    2022 ൽ കാണുന്നത് ആരൊക്കെ

  • @Nazneee
    @Nazneee 3 ปีที่แล้ว +6850

    നില ബേബിക്ക് ശേഷം കാണുന്നവരുണ്ടോ💝🤩

  • @dubai_voyager
    @dubai_voyager 6 ปีที่แล้ว +2228

    She is a good singer...dancer...performer...anchor...actress....adipowli aaanu pearlyy

    • @dayaboban
      @dayaboban 5 ปีที่แล้ว +36

      She draws toooooo......

    • @aparna.m.r7177
      @aparna.m.r7177 5 ปีที่แล้ว +40

      Act, motivtion speakr

    • @donababy3473
      @donababy3473 4 ปีที่แล้ว +43

      Moreover her character is very gd

    • @fadiyafadi2220
      @fadiyafadi2220 3 ปีที่แล้ว +14

      Lifelum പൊളിയാ

    • @mayoorijayakumar3353
      @mayoorijayakumar3353 3 ปีที่แล้ว +14

      Such a down to earth person 🙂💖

  • @athuvin4450
    @athuvin4450 หลายเดือนก่อน +241

    പേർളി മാണി ഷോ ,,, ❤️ഇവരുടെ ഇൻ്റർവ്യൂ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ❤️❤️❤️❤️❤️❤️❤️❤️❤️

  • @ahammedenaskh9582
    @ahammedenaskh9582 5 ปีที่แล้ว +1812

    മലയാളത്തിൻ്റെ വൈകി വന്ന വസന്തം.
    പേർളി മാണി

    • @gireeshkumar4751
      @gireeshkumar4751 4 ปีที่แล้ว +19

      Peraly polliyanne

    • @merin9298
      @merin9298 4 ปีที่แล้ว +5

      Nerthe ividundarunnu..ithumkoode popular ayi..

    • @nidhyamalu8788
      @nidhyamalu8788 3 ปีที่แล้ว

      1k like njn annu

  • @jishnaek558
    @jishnaek558 8 หลายเดือนก่อน +383

    ഒരു കാലത്ത് ഇവരുടെ ചളി കേൾക്കാനും നീരവ്ജിയെ കാണാനും വേണ്ടി മാത്രം ഒറ്റ എപ്പിസോഡ് മിസ്സാക്കാതെ d4dance കണ്ടിട്ടുണ്ട് 😌

    • @lailalail8105
      @lailalail8105 8 หลายเดือนก่อน

      ഞ നൂ

    • @shefianasanas4623
      @shefianasanas4623 8 หลายเดือนก่อน +1

      സത്യം 😍

    • @jasminenazar3840
      @jasminenazar3840 8 หลายเดือนก่อน

      Yes

    • @shihanarahim8822
      @shihanarahim8822 8 หลายเดือนก่อน +5

      Nithara babyik shesham kaanunavarundo

    • @MiluRinu
      @MiluRinu 8 หลายเดือนก่อน

      Njanum

  • @arshanashana5396
    @arshanashana5396 3 ปีที่แล้ว +537

    ഇവർ വല്ലാത്തൊരു combo ആണ്😍.. ഇപ്പോഴത്തെ മഴവിൽ മനോരമയിലെ അവതാരകർ pora👎.... ഇവർ ഉള്ളത് കൊണ്ട് മാത്രം ഷോ കണ്ടിരുന്ന ഞാൻ

  • @anupamaanu5491
    @anupamaanu5491 5 ปีที่แล้ว +3721

    Pearle Sreeniyum marriage nu sesham ith kaanunnundo😂

  • @nimmi5519
    @nimmi5519 4 ปีที่แล้ว +588

    ആഴ്ചയിൽ രണ്ടു തവണ ഇൗ വീഡിയോ കാണുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണ് .....😌☺️👌

  • @myworld-j6n
    @myworld-j6n 8 หลายเดือนก่อน +205

    2024 കാണുന്നവരുണ്ടോ 😂gp ചേട്ടന്റെ mrg ന്ന് ശേഷം

  • @jaaboos123
    @jaaboos123 6 ปีที่แล้ว +705

    Ithokke oru entertainment aaanu I like it 🤗😍🤗😍😘😘😘
    Kore serious aaayitt balam pidichirunn program avatharippichitt kaaryamilla.....
    😍😍😍😍😍

  • @ansalnaansalnaanzu8444
    @ansalnaansalnaanzu8444 4 ปีที่แล้ว +382

    അതൊക്കെ ഒരു കാലം....😌
    Really miss them....😍✌

  • @sandraks1033
    @sandraks1033 4 ปีที่แล้ว +408

    "EN CHELLAKKUTTIYEE" enna poli paattin shesham kaanan vannavarundo..2020

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +1455

    എൻ ചെല്ലകുട്ടിക്കും എൻ ചെല്ലക്കണ്ണനും ശേഷം കാണുന്നവരുണ്ടോ??
    PEARLI & GP

  • @Fouziyazeez
    @Fouziyazeez 5 ปีที่แล้ว +338

    Ee randu anchorsineyum orikkalum marakkilla ... bcauze they are so funny .... GP and Pearly vegam thirichu vaa... we are waiting 😘😘😘😘

    • @saviosam9319
      @saviosam9319 3 ปีที่แล้ว

      Why are you eating waiting is it a food item

  • @farzasfairy1146
    @farzasfairy1146 2 ปีที่แล้ว +177

    ജീവിതത്തിൽ ഒരു real ഹീറോയിനായിൻ ആയി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പേളി ✨️

  • @suryasingam6908
    @suryasingam6908 6 ปีที่แล้ว +1445

    ശെരിക്കും നല്ല rasandle തേങ്ങാക്കൊല

  • @ശ്രീലക്ഷ്മിവിഷ്ണു
    @ശ്രീലക്ഷ്മിവിഷ്ണു 3 ปีที่แล้ว +197

    Da നീയും ആ കുരുത്തംകെട്ടവളും ഇങ്ങോട്ട് വരൂ 😁😁😁😁😁😁😁😁🥰🥰🥰🥰🥰💖💖😘😘😘😘😘so cute

    • @Kim_9596
      @Kim_9596 3 ปีที่แล้ว

      💜

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +140

    ഇതൊരു റേഞ്ച് പ്രോഗ്രാം തന്നെ ആയിരുന്നു 2021 pearly chechi vava vannatine shesham kanummvar like❤

  • @psychoworld8263
    @psychoworld8263 3 ปีที่แล้ว +96

    ഈ പേർളി ചേച്ചി തന്നെ ആണോ chellakuttym ചെല്ലക്കണ്ണനും ഡയറക്റ്റ് ചെയ്തേ ❤😂പേർളി ചേച്ചി ഇഷ്ടം ❤

  • @NaseemaShaji-hm2yz
    @NaseemaShaji-hm2yz 8 หลายเดือนก่อน +425

    After gp marriage anyone here😂

    • @food_Moods_33
      @food_Moods_33 8 หลายเดือนก่อน +3

      😂

    • @ajiparuvlogs
      @ajiparuvlogs 8 หลายเดือนก่อน

      🤗

    • @snehanidhin8914
      @snehanidhin8914 8 หลายเดือนก่อน

      S

    • @Anammusadhik
      @Anammusadhik 8 หลายเดือนก่อน

      😂

    • @raliyacj
      @raliyacj 8 หลายเดือนก่อน

      Still missing you both guys ❤

  • @anjana5524
    @anjana5524 5 ปีที่แล้ว +92

    O my god...seriously u guyz are so amazing...we miss your combo...please come back... Can 't wait more to see u both on screen..

  • @anshadsha606
    @anshadsha606 9 ปีที่แล้ว +864

    ചില മലയാളികള് ഒരുക്കലും മാറില്ല.. തനിക്കു കഴിയാത്തത് ചിലർ ചെയ്യുമ്പോൾ ഇങ്ങനെയുള്ളവർക്ക് കുരു പൊട്ടും. ചെറുതായാലും വലുതായാലും അതിനെ ഒന്ന് ചെറുതായിട്ടു പോലും അംഗീകരിക്കാൻ കഴിയുക അതൊരു അസൂയ ഇല്ലാത്ത മനസ്സിനെ കഴിയു. അസൂയ എന്നാ വാക്കിന് ഉദാഹരണം ചൂണ്ടി കാണിക്കാൻ പറ്റിയ സ്ഥലം നമ്മുടെ കേരള നാടുതന്നെ. എഡിറ്റിംഗ് ഇല്ലാതെ ചെയ്ത മലയാള ചാനൽ എനിക്ക് തോന്നിയത് ഡി 2 തന്നെ. പിന്നെ പേകൂത്ത് ആണെന്ന് തോനുന്നവർ ആ റിമോട്ട് ഒന്ന് ഞെക്കിയപ്പോരെ ഇത്ര സഹിച്ചു ഈ കൂത്തുകണാൻ ആരേലും പറഞ്ഞോ ആവൊ? കഴിവുകൾ എല്ലാരിലും പൊടിമൂടി കിടപ്പുണ്ട് അതൊന്നു പൊടിതട്ടി എടുക്കാൻ കിട്ടുന്ന അവസരം അവർ മുതലാക്കുന്നു, അവസരം കിട്ടാത്തവർ അസൂയപെട്ടിട്ടു കാര്യമില്ല. പിന്നെ മാന്യമായ ഒരു ഷൊആരുന്നു ഡി 2, കാരണം അതിൽ വന്നവരും അവരുടെ സംസാരവും വേഷങ്ങളും, ഒരു കുടുംബത്തിലെ എല്ലാവര്ക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റിയ തരത്തിൽ മഴവിൽ അവതരിപ്പിച്ചു. ചിലർ ഈ ഷൊ കൊള്ളില്ല എന്ന് പറയാൻ കാരണം ഇതിൽ 2 പീസ്‌ ഇട്ട മസാല പെണ്ണുങ്ങൾ ഡാൻസ്ചെയ്യാൻ വന്നില്ല എന്നതുകൊണ്ട്‌ തന്നെ.

  • @darsana____s5977
    @darsana____s5977 3 ปีที่แล้ว +66

    Srini ടെ ഒരു romantic song കണ്ടോണ്ടിരിക്കുമ്പോ താഴെ ദേ pearle ടെ തേങ്ങാക്കൊല....😆
    കാണാണ്ട് പോകാൻ പറ്റ്വോ...😌🤗💞💞💞

  • @RjHaif
    @RjHaif 3 ปีที่แล้ว +363

    *5 വർഷങ്ങൾക്ക് ശേഷം😍 2020ൽ ദേ ഇവിടെ വീണ്ടും വന്നിരിക്കുന്നു😍😁*

  • @asharehna1512
    @asharehna1512 5 ปีที่แล้ว +883

    ഇനിയും D2 varanam പേർളിയും, Gp varanam judges same വേണം🙏🙏🙏🙏🙏🙏🙏 pls😭😭😭😭😭

  • @allu_fan_girl_4743
    @allu_fan_girl_4743 3 ปีที่แล้ว +116

    After 6 year's കട്ട fan of പേർളി ചേച്ചി ❤️❤️❤️❤️

  • @RoseRose_2022
    @RoseRose_2022 3 ปีที่แล้ว +29

    Nostu.. ☺☺
    Thengakola.. 😍😍
    GP and Pearly.. ❤
    Evar onnikum ennu vicharichu..
    Sreenish vannu.. Eppo Nilakutty.. 💞💞
    Othiri pratheeshikatha kariyangal.. 💕💕

  • @sonasuresh516
    @sonasuresh516 7 ปีที่แล้ว +586

    thengakolla...kalaki...😍😍😍😘miss u pearly.... 😭😭😭

    • @sahadsiyan8489
      @sahadsiyan8489 6 ปีที่แล้ว +4

      pls
      veruppikkalin prolsahanam cheyyarudh

    • @justdoit5525
      @justdoit5525 6 ปีที่แล้ว

      മിസ്സ് ചെയ്യുന്നുണ്ടോ എങ്കിൽ big boss കാണൂ പിന്നെ വെറുത്തു പോകും Pearleye

    • @monicagacha6835
      @monicagacha6835 6 ปีที่แล้ว

      👍

    • @Toxic.490
      @Toxic.490 4 ปีที่แล้ว

      Yes

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +3

      @@sahadsiyan8489 its entertainment.. ath kand chiricha orupad alkar und

  • @roshnivarghese4199
    @roshnivarghese4199 2 ปีที่แล้ว +95

    Nila is 1 year old and can't believe how much Pearle had changed 💖

  • @parvathy890
    @parvathy890 3 ปีที่แล้ว +64

    അവതാരകരും ജഡ്ജ്സും കാരണം kandodirunna programs..
    D4 dance, D2
    Super 4 season 2
    സരിഗമപ zee tv

  • @raliyacj
    @raliyacj 8 หลายเดือนก่อน +7

    Ippol GP and Gopika wedding nu shesham... you two are awesome ❤

  • @reshmawilson91
    @reshmawilson91 9 ปีที่แล้ว +113

    whoevr tells dat ots bad ..i dnt mind...thengakola is really awesme...i lyk it veryyyy much..luv u pearly nd GP

  • @shemiash1278
    @shemiash1278 5 ปีที่แล้ว +502

    Any one aftr perlish marriage????♥️♥️

  • @Sandra-yd4to
    @Sandra-yd4to 5 ปีที่แล้ว +510

    Gp ചേട്ടാ ...you are my favorite..😍

  • @nikishamerin170
    @nikishamerin170 3 ปีที่แล้ว +40

    9:26 ithellam paaranja pearly chechiyude pattukalla ippo hitum trendingum
    Chellakuttiyae
    Chellakannanae
    And addar lovillae song❤️❤️❤️❤️❤️
    Swanthamayyi paadi, lyrics ezhuthi, direct cheythu , produce cheythu, tune ittu 😍😍🔥🔥🔥
    Ellareyum njettichu kallanju😘😘

    • @sabanasabu191
      @sabanasabu191 2 ปีที่แล้ว +2

      Adar lovile edh song ah padiye

    • @jjm-wn3qm
      @jjm-wn3qm ปีที่แล้ว +1

      @@sabanasabu191 Munnale Ponale

  • @sadiyathmol8474
    @sadiyathmol8474 6 ปีที่แล้ว +442

    I think gp yum pearlyum ane best combination

  • @krishnanv8793
    @krishnanv8793 4 ปีที่แล้ว +62

    GP & Pearly combo....no one can replace it😘😘😘ivare pole Ivar maathram ...Poli poliiiii😘😘😘...still watching in 2019 nov24

  • @jeorchmethews1616
    @jeorchmethews1616 8 ปีที่แล้ว +223

    everyone who criticized GP now miss him very much .now everyone hates pearly .when she wil also go pple wil mis her

    • @anuvarughese4448
      @anuvarughese4448 7 ปีที่แล้ว +5

      Jeorch Methews
      well said

    • @namoshi4335
      @namoshi4335 7 ปีที่แล้ว +5

      Jeorch Methews that's so true just check the comments of D4

    • @lishamathai8486
      @lishamathai8486 6 ปีที่แล้ว +6

      Jeorch Methews your right now 1 year finished now d4 when seeing rahul and Elena we really miss pearly and adhil and gp i like adhil mora than gp

    • @gayathrikrishnakumar4906
      @gayathrikrishnakumar4906 6 ปีที่แล้ว +1

      Jeorch Methews

    • @alphiefx
      @alphiefx 3 ปีที่แล้ว +2

      True Words.

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 11 หลายเดือนก่อน +8

    Njan ith tv il telecast cheythappo thanne kanda tha...annu kandappo thanne chirichu pandaradangi...pinne ath ingane orkumbo thanne chiri varum..😊Pearly chechyem gp chettanem kanda thanne orma varunnathu thengakkola manga tholiya..😂..randuperum adipoli ya...❤❤

  • @nandanasunil8227
    @nandanasunil8227 9 ปีที่แล้ว +585

    Gp and pearly no problem I like u both

  • @shefnaajmal8666
    @shefnaajmal8666 5 ปีที่แล้ว +172

    എല്ലാരും ആ പാട്ട് ആസ്വദിച്ചു വരുവായിരുന്നു പേർളി chechii kond കളഞ്ഞു എല്ലം 😄😄😁😆😅🤣🤣🤣🤣🤣🤣🤣🤣എന്നാലും നടതുറന്നു കെടന്നു..... 😄😄😁😁😁😁😁😄🙃🤣🤣പാവം GP 😆😅🤣🤣🤣🤣🤣

  • @abdulsalamummerali4552
    @abdulsalamummerali4552 9 ปีที่แล้ว +182

    I didn't felt anything wrong with that album bcz i'm a regular viewer of D2. Sometimes only watch this program for enjoying the presentation of GP and Pearly. Everyone have their own opinion so, no need to give explanation abt tat album.

  • @ardranakshathra7968
    @ardranakshathra7968 4 ปีที่แล้ว +61

    Gp yude എടാന്നുള്ള വിളി soo cute.... lve u both😘😘😘😘😘

  • @febanafiroz8353
    @febanafiroz8353 7 ปีที่แล้ว +426

    I am a big fan of adil gp and perly

  • @aiswarya._.2706
    @aiswarya._.2706 4 ปีที่แล้ว +20

    Ninte neela rajanikal🙈💫...
    Arre Wah.. 😂👌💕
    Pearly nd GP mwuthaahn 😍💞🌟🌟🔥🔥

  • @MasKeetOs
    @MasKeetOs 3 ปีที่แล้ว +89

    ullilulla kovilile nada thurann kedannu😂😂😂😂pearly even after 5 yrs im still laughing like hell🤣🤣🤣🤣🤣🤣

  • @aswathyvkv
    @aswathyvkv หลายเดือนก่อน +19

    ഇന്നത്തെ Pearly, GP interview ന് ശേഷം കാണുന്നവർ ഉണ്ടോ 😍😍

  • @sripriya7618
    @sripriya7618 3 ปีที่แล้ว +228

    2021 viewers???🙄
    Literally I got 1 like
    Thatsmeans not only me sees it in 2021😂🙈

  • @euphoria8836
    @euphoria8836 2 ปีที่แล้ว +73

    I m here rewatching it after 6yrs nd its still epic😂😂

  • @Nazneee
    @Nazneee 4 ปีที่แล้ว +458

    എൻ ചെല്ലക്കുട്ടിയേ... എറങ്ങിയ ശേഷം തേങ്ങാക്കൊല കാണുന്നവരുണ്ടോ....

  • @vishnusankar.v.s621
    @vishnusankar.v.s621 9 ปีที่แล้ว +485

    GP is a good singer.

  • @amnaamna9264
    @amnaamna9264 8 หลายเดือนก่อน +129

    Nithara babyk shesham kandavrndo😂❤

    • @amnarazak2733
      @amnarazak2733 หลายเดือนก่อน

      Yes😂

    • @gopikasr1375
      @gopikasr1375 หลายเดือนก่อน +1

      Yes😁😁😁

  • @nilsamariyapj381
    @nilsamariyapj381 3 ปีที่แล้ว +358

    5 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നു 😁😁😁😁

  • @jebinfarsanajebinfarsana9977
    @jebinfarsanajebinfarsana9977 2 ปีที่แล้ว +28

    ഇത് കാണുന്ന നിളബേബി ചിരിച്ചു പണ്ടാരമടങ്ങും😆😆😆 എന്റെ അമ്മ 😇😇😇

  • @varshap2675
    @varshap2675 5 ปีที่แล้ว +1312

    2019 anyone??😂

  • @Ab2599ab
    @Ab2599ab 4 ปีที่แล้ว +235

    Anybody in (covid 19 -)2020 lockdown?????

  • @rejilaafsal
    @rejilaafsal 3 ปีที่แล้ว +120

    നില ബേബിക്ക് 6 months ആയതിനു ശേഷം ഇത് കാണുന്നവരുണ്ടോ 👍❤

    • @loveforever4248
      @loveforever4248 2 ปีที่แล้ว +1

      പിന്നേ എത്ര വട്ടം

  • @arya2805
    @arya2805 3 ปีที่แล้ว +153

    Any after junior pearlish

  • @immutty4723
    @immutty4723 3 ปีที่แล้ว +65

    പേർലിക്ക് . കുഞ്ഞായി .. ഞാൻ ഇപ്പോഴാണ് കാണുന്നത് ..😄🤭

  • @mehinazmehaboob2710
    @mehinazmehaboob2710 3 ปีที่แล้ว +14

    After crazy world 👏😍☺️😘
    Nila valluthay ethokea kanumbol 😜👏

  • @amruthaammu2181
    @amruthaammu2181 7 ปีที่แล้ว +14

    I feel so happy while seeing u both.... Please Ignore the hate comments here.... There are people who like u so much no matter why... I am one of them.

  • @Kingini1991
    @Kingini1991 3 ปีที่แล้ว +193

    Gp യും pearle യും marriage ചെയ്യണം ന്ന് ആഗ്രഹിച്ച ഒരു സമയം ഉണ്ടായിരുന്നു 😭😭😭😭

  • @sudhap7463
    @sudhap7463 8 ปีที่แล้ว +346

    Thengakola is nice only.. they just want to veruppikal us... they suceeded!! :)

    • @athiraathi4424
      @athiraathi4424 6 ปีที่แล้ว +3

      sudha p Pro pic pwolichhhu.. Our nk😘😘😘

  • @Ri-izwan
    @Ri-izwan 4 ปีที่แล้ว +495

    Lock down time kanunnvar undoo like adikk

  • @sreerajambadi4648
    @sreerajambadi4648 4 ปีที่แล้ว +130

    ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞു നോക്കിയില്ലേൽ ഒരു സമാധാനം ഇല്ല 🤪🤪🤪😜

  • @sheejakumari7774
    @sheejakumari7774 5 ปีที่แล้ว +259

    *Still* *watching* *in* *2019* 🤘🤘🤘

  • @Aggraganya
    @Aggraganya 9 ปีที่แล้ว +21

    Story behind 'Thengakola'. Actually I was a regular viewer of D2, they used to do some poor annoying jokes, occasionally some good ones too. But it was all part of the show, with their anchoring and great dance performance from contestants made the show interesting. Some people saw the video and responded badly. Can't blame them, video was terribly horrible 😜. Actually I didn't expect Manorama channel replying those people with this video. Which made me remember a quote "Respect can only be earned" . There are a lot of fans for them, lot of haters too. Justifying every act for everyone won't be practical.
    Keep Going 👍

  • @vishnumohan6984
    @vishnumohan6984 4 ปีที่แล้ว +97

    ഒരു രസം fun ആണ് ഉദ്ദേശിക്കുന്നത് അത് ബലം പിടിച്ചിരുന്നു കണ്ടു കുറ്റം പറയുന്നവരോട് പുച്ഛം

  • @sheminazhameed9831
    @sheminazhameed9831 9 ปีที่แล้ว +46

    this would be a perfect reply for those who blame GP chettan and Pearley chechi

  • @shyba4650
    @shyba4650 4 ปีที่แล้ว +22

    Nannayitt kelkk...Ennittu nere poyi Pearlish nte En Chellakkuttiye onn kelkk...She improved that much..And its so trending....It's on the way to 6 million right now...Let's hear it for Pearly man ...😁😁😁😉😉😂😘😘😘😘😘❤️❤️❤️❤️❤️Love u Pearly

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +2

      Pande nannai padumarunu..flml padyt und. Ith entertainment nu vndi tetich padyata

    • @shabanaasmi-9538
      @shabanaasmi-9538 3 ปีที่แล้ว +1

      Ithokke തമാശക്ക് ചെയ്യുന്നതല്ലേ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +34

    രണ്ടാളും അടിപൊളിയായി പാടി ...... 🥰🥰🥰ആ നട തൊറന്ന് കെടന്നതൊഴിച്ചാൽ ......... 😁😁😁

  • @abhiabhimanyu7889
    @abhiabhimanyu7889 5 ปีที่แล้ว +118

    😎 Gp chettan... nalla pole paadunnundalle..... And also pearly...(nada thurann kedannu....)😁😂😂

  • @anjuanjuzz1055
    @anjuanjuzz1055 3 ปีที่แล้ว +31

    Gp and perlie Best Combination😘😘😘😘Evaru kaaranam aanu E program nte highlights 😘

  • @snehaammu4020
    @snehaammu4020 4 ปีที่แล้ว +408

    2020 കാണുന്ന ആരേലും ഉണ്ടോ

    • @Athizzz
      @Athizzz 3 ปีที่แล้ว

      2021 🔥🔥🔥🔥

    • @adhi7388
      @adhi7388 2 ปีที่แล้ว

      2022🔥

  • @nazryirfff4139
    @nazryirfff4139 8 ปีที่แล้ว +397

    pearly's Sound is so Cute..

    • @Sherinbiju
      @Sherinbiju 7 ปีที่แล้ว +4

      Really true

  • @praseedapremkumar604
    @praseedapremkumar604 3 ปีที่แล้ว +45

    Ivarude combo ude range il verarum ethiyittilla ❤️❤️

  • @sreeragnair2820
    @sreeragnair2820 8 ปีที่แล้ว +517

    i loved thegakola alubm

  • @fathimaismayil8023
    @fathimaismayil8023 3 ปีที่แล้ว +17

    നിലമോൾ സൂപ്പർ. ഇപ്പോൾ കേൾക്കുമ്പോൾ ഈ സോങ് നിലമോളെ മുഖം മാത്രം 👌👌😘😍

  • @mariyamarifa4642
    @mariyamarifa4642 3 ปีที่แล้ว +93

    Perliyude deliveryk shesham kanunnavarundo😌😇😁

  • @shradhahari1868
    @shradhahari1868 4 ปีที่แล้ว +51

    Haa! Ethoke oru kaalam🤩 Pinna vanna D4 dance junior vs senior , d5 junior 👎👎😬

  • @niyaelza136
    @niyaelza136 3 ปีที่แล้ว +29

    Need these show and pair back!!🔥

  • @pranavvlogs4139
    @pranavvlogs4139 5 ปีที่แล้ว +638

    Nada thurannu kedannu 😳 2019 May arelum kanunundo 😳😂

  • @gangasanthosh7493
    @gangasanthosh7493 7 ปีที่แล้ว +243

    No problem gp and pearly 😘

  • @sindhuaji8984
    @sindhuaji8984 3 ปีที่แล้ว +13

    Plus two result varunaatinn ravile it kaanunat nallatann...😁 today waiting for my plus two result..itt ketapo oru relaxation ond 🤩😁😁

  • @luvvsssss
    @luvvsssss 8 หลายเดือนก่อน +9

    Everything is temporary, but gp-pearle- thengakola is permanent 😂❤

  • @ajayashok7780
    @ajayashok7780 หลายเดือนก่อน +17

    2024 ഇൽ കാണുന്നവർ ഇവിടെ comeon ❤🎉

  • @athirapvathira4246
    @athirapvathira4246 8 หลายเดือนก่อน +41

    Gpയുടെ കല്ലൃാണത്തിന് ശേഷം ഈ episode കാണുന്നവരുണ്ടോ...... 😊

  • @FidhaFidhapt
    @FidhaFidhapt หลายเดือนก่อน +5

    Gp and പേർളി മണി interview കഴിഞ്ഞതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @jesnajessy1549
    @jesnajessy1549 5 ปีที่แล้ว +815

    വാച്ചിംഗ് ഇൻ 2019

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +4

    Recommend il വന്നു, വന്ന സ്ഥിതിയിൽ അങ്ങനെ കാണാതെ പോകാൻ പറ്റില്ല, തേങ്ങ കൊല മാങ്ങാ തൊലി 😍

  • @anjunair7629
    @anjunair7629 4 ปีที่แล้ว +48

    Ohh this compo 😍 still love it in 2020

  • @AshwiniMaryGeorge2001
    @AshwiniMaryGeorge2001 3 ปีที่แล้ว +7

    Pearly chechi and Gp chetta😍❤.. innum aalukal ee video kaanan varunund.. ath ningale karanam kond mathram.. etom valiya vijayam thane an ath🔥

  • @athira6829
    @athira6829 3 ปีที่แล้ว +44

    Nila vannathin shesham ith kanunnvr undo 👍