സുനി ഏട്ടന്റെ ഇപ്പോഴത്തെ അവസ്ഥ 😔

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • vaadanapulli suni
    kaaladi binu
    maabhi
    karnan
    chulli parambhil vishnu shangar
    olarikkara kalidasan

ความคิดเห็น • 194

  • @mubashirkt3683
    @mubashirkt3683 4 หลายเดือนก่อน +69

    സുനിയാട്ടനെ ഈ അവസ്ഥയിൽ കാണാൻ വെയ്യ എത്രയും പെട്ടന്ന് ശരിയാവും പ്രാർത്ഥിക്കാം സുനിയേട്ടൻ ഒരുപാടിഷ്ടം

    • @r1brighter753
      @r1brighter753  4 หลายเดือนก่อน +1

      ആമീൻ 🤲

  • @mrkumar-oo1tm
    @mrkumar-oo1tm 4 หลายเดือนก่อน +46

    മോളെ നീ യാണ് ഞങ്ങളുടെ hero ഓരോ വ്യക്തികളും കാണാനും, അറിയാനും ആഗ്രഹിച്ച കാര്യം ഞങ്ങളിലേക്ക് എത്തിച്ചതിൽ ഒരു പാട് ബഹുമാനം തോന്നുന്നു 😍😍ഇഷ്ട്ടമാണ് എനിക്ക് ഈ ചാനലും, അതിലേറെ മോളെയും ❤️😍

  • @sudhisukumaran8774
    @sudhisukumaran8774 4 หลายเดือนก่อน +94

    സുനിയേട്ടന് വേണ്ടി പ്രാർത്ഥിച്ചവർക്കും സഹായിച്ചവർക്കും ഒരുപാട് നന്ദി 🙏🙏🙏

    • @PKSINDIAN
      @PKSINDIAN 4 หลายเดือนก่อน +1

      പ്രാർത്ഥനകൊണ്ട് ആരും രക്ഷപ്പെടില്ല. പ്രവർത്തനം കൊണ്ട് മാത്രം. (പ്രാർത്ഥന. എന്നത്പ്രതിഫലം കിട്ടാത്ത ഓവർടൈം വർക്ക് മാത്രം. )

  • @saranghh._
    @saranghh._ 4 หลายเดือนก่อน +20

    സുനിയേട്ടന്റെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ❤️😊

  • @sudhisukumaran8774
    @sudhisukumaran8774 4 หลายเดือนก่อน +26

    ധൈര്യമായിരിക്കൂ സുനിയേട്ടാ സർവ്വേശ്വരൻ കൂടെയുണ്ട് മോളെ സുനിയേട്ടന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ ഒരുപാട് നന്ദി🙏🙏🙏

  • @nithinwilson9856
    @nithinwilson9856 4 หลายเดือนก่อน +8

    ഈ വീഡിയോ കണ്ട്.. സുനിയേട്ടന്റെ ഇരിപ്പ് കണ്ടിട്ട് സത്യമായും കണ്ണ് നിറഞ്ഞുപോയി... ഇത്രയും പെട്ടന്ന് തിരിച്ചു പഴയപോലെ ആകാൻ ദൈവത്തോട് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 4 หลายเดือนก่อน +27

    സുനിയേട്ടന്റെ അവസ്ഥ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന കുട്ടിയെ 😢😢😢

  • @riyaseh7975
    @riyaseh7975 4 หลายเดือนก่อน +10

    ഞാൻ രണ്ട് ദിവസം മുൻപ് വിചാരിച്ചുള്ളൂ താൻ എന്താ സുനിയേട്ടന്റെ വീഡിയോ ചെയ്യാത്തത് എന്ന്. സുനിയേട്ടന്റെ വീഡിയോ കണ്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻🥰🥰🥰

  • @novaphilippine7057
    @novaphilippine7057 4 หลายเดือนก่อน +4

    ഇപ്പോഴും ആ ഇരുപ്പിൽ നോക്കുന്ന നോട്ടം താഴേക്കു മുകളിലേയ്ക്കും.. അതാണ് സുനിയേട്ടൻ.. എപ്പോഴും ആനയെ അടുത്തറിഞ്ഞു കൊണ്ടുനടക്കുന്ന ആളുടെ സ്വഭാവം.. പുലി തിരിച്ചു വരുത്തും ഞങ്ങൾ... Bhaysnkara🌹ഇഷ്ടം

  • @merfinroodhi
    @merfinroodhi 4 หลายเดือนก่อน +5

    സുനിയേട്ടന്റെ വിശേഷങ്ങൾ ഞങ്ങൾ പ്രക്ഷകരിലേക് എത്തിച്ചതിൽ ഒരുപാട് ഒരുപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്ദോഷം. താത്താകുട്ടീ ഇഷ്ടം ❤️

  • @lenins2945
    @lenins2945 4 หลายเดือนก่อน +10

    സുനിയേട്ടൻ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @kl.17
    @kl.17 4 หลายเดือนก่อน +9

    ദൈവമേ എങ്ങനെ ഇരുന്ന മനുഷ്യനാ കണ്ടപ്പം കണ്ണുനിറഞ്ഞുപോയി 😢😢

  • @ajeeshaju9475
    @ajeeshaju9475 4 หลายเดือนก่อน +13

    മോളെ benzy മോളെ നിങ്ങളുടെ മുന്നിൽ സുനിയേട്ടൻ കരഞ്ഞങ്കിൽ അവിടെ യാണ് മോളുടെ വിജയം 🔥അവർക്ക് വേണ്ടി സഹകരിച്ചെങ്കിൽ അവരുടെ കുടുംബത്തോടു കൂടെ ചേർത്തി പിടിച്ചെങ്കിൽ നിങ്ങൾ വിജയിച്ച ഒരു ഒരു മിടുക്കി കുട്ടി തന്നെയാണ് 💪സ്നേഹം🫂 മോളെ, സ്നേഹം മാത്രം......... 💞ഗോർഡ് ബ്ലെസ് u 🥳💐

  • @AiswaryaSreejith-jb4cw
    @AiswaryaSreejith-jb4cw 4 หลายเดือนก่อน +5

    2023 ഡിസംബറിൽ കോട്ടയം ആർപ്പൂക്കര അമ്പലത്തിൽവെച്ചു കണ്ടതാ ചേട്ടനെ ഇപ്പോൾ കണ്ടിട്ട് സഹിക്കുന്നില്ല എല്ലാം ശെരിയാകും ഞാനും പ്രാത്ഥിക്കാം 🙏 പൂർണ ആരോഗ്യവാനായി തിരിച്ചുവരും

  • @akshaitsr
    @akshaitsr 4 หลายเดือนก่อน +14

    എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന മുതൽ ആണ്. ഇങ്ങനെ കാണാൻ പറ്റുന്നില്ല. ദൈവം കുറച്ചുകൂടെ ആയുസ്സ് കൊടുക്കണേ🙂🙂🙂🙂

  • @VinodhPuthanmattam
    @VinodhPuthanmattam 4 หลายเดือนก่อน +10

    എന്ത്രയും പെട്ടന്ന് സുനി ഏട്ടന് സുഖം ആകട്ടെ പ്രാർതിക്കുന്നുണ്ട് 🙏🙏🙏🙏

  • @anuvipin90
    @anuvipin90 4 หลายเดือนก่อน +2

    എത്ര ആരോഗ്യത്തോടെ ഇരുന്ന മനുഷ്യനായിരുന്നു 😢ആളുടെ സംസാരവും പഴയരൂപവുമൊക്കെ ഓർമ്മ വരികയാണ്.. ദൈവം പഴയ പോലെ തികഞ്ഞ ആരോഗ്യം കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥന ഉണ്ടാകും..🙏🏻❤️

  • @rayhanvlogs2874
    @rayhanvlogs2874 4 หลายเดือนก่อน +4

    സുനിയേട്ടൻ തിരിച്ചു വരും.... പവർ ഫുൾ ആയി 👍🏻👍🏻👍🏻👍🏻

  • @gn12494
    @gn12494 4 หลายเดือนก่อน +13

    ക്യാമറ നോക്കാൻ ഒരു മടി ഉണ്ട് പാവം ❤എല്ലാം ശെരിയാവും. വാടനപ്പള്ളി സുനി എന്നാ പേരൊക്കെ ചങ്കൂറ്റം കൊണ്ട് ഉണ്ടായതല്ലേ.. എല്ലാം ശെരിയാകും ❤

  • @ManeeshMm-tf9nd
    @ManeeshMm-tf9nd 4 หลายเดือนก่อน +4

    സുനി ഏട്ടൻ പഴയത് പോല്ലേ തിരിച്ചു വരും വേഗം ഭേദം ആയി വരട്ടെ 🙏

  • @vishakmeenad9339
    @vishakmeenad9339 4 หลายเดือนก่อน +2

    എല്ലാം ഉടനെ മാറും സുനിയേട്ടാ.. ഒരുപാടു പ്രാർത്ഥിച്ചു, ഇനിയും പ്രാർത്ഥിക്കാം.. നന്നായി വരട്ടെ..

  • @Sha-gf4xb
    @Sha-gf4xb 4 หลายเดือนก่อน +6

    സുനിയേട്ടനെ കാണുമ്പോൾ തന്നെ നല്ല വിഷമം വരുന്നുണ്ട് ഇത്രയും പെട്ടെന്ന് റെഡി ആവട്ടെ😊

  • @bijuma6730
    @bijuma6730 4 หลายเดือนก่อน +3

    തിരിച്ച് വരും... നമ്മുടെ സുനിയേട്ടൻ

  • @rathulkp5095
    @rathulkp5095 4 หลายเดือนก่อน +2

    ചേച്ചി വളരെ നല്ല കാര്യം ഇങ്ങനെ ഒരു vdo ചെയ്തതിൽ സുനി ചേട്ടൻ വേഗം തിരിച്ച് വരട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവട്ടെ

  • @avinashalappattu7223
    @avinashalappattu7223 4 หลายเดือนก่อน +2

    🙏 എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി മാറട്ടെ , പ്രാർത്ഥനകൾ നേരുന്നു 🙏❤️

  • @rajeshpvpv3448
    @rajeshpvpv3448 4 หลายเดือนก่อน +8

    നല്ല oru അവതാരിക...സുനിച്ചേട്ടൻ എത്രയും വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 4 หลายเดือนก่อน +2

    ജനുവരി മാസം നടക്കാവിൽ വച്ച് കണ്ടതാണ് കുറേ നേരം വർത്തമാനം പറഞ്ഞു. എത്രയും വേഗം സുഖപ്പെടട്ടേ സുനിയേട്ടാ ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @vinayanpm3217
    @vinayanpm3217 3 หลายเดือนก่อน +1

    സുനിയേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 നമുക്ക് സഹായിക്കാൻ എന്താ ചെയ്യേണ്ടത് നമ്പർ കാര്യം എന്തെങ്കിലും ഉണ്ടോ

    • @r1brighter753
      @r1brighter753  3 หลายเดือนก่อน

      ഉണ്ടല്ലോ

  • @junovallamkulam1880
    @junovallamkulam1880 4 หลายเดือนก่อน +2

    ഇന്ന് കൂടി വിജാരിച്ചതെയുള്ളു സുനിയേട്ടൻ്റെ കാര്യം..കണ്ടതിൽ സന്തോഷം❤ കാണാൻ അവസരം ഉണ്ടാക്കി തന്ന ചേച്ചിക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു❤

  • @007PRATHAP
    @007PRATHAP 4 หลายเดือนก่อน +1

    സുനിചേട്ടൻ പൂർണ്ണ ആരോഗ്യവാനായി കാണാൻ ജഗദീശ്വരനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു😢😢🙏🙏🙏

  • @prasanthsasidharanpillai5667
    @prasanthsasidharanpillai5667 4 หลายเดือนก่อน +2

    സുനിയേട്ടൻ തിരിച്ചു വരും 😍

  • @ShafeekPottadi
    @ShafeekPottadi 4 หลายเดือนก่อน +3

    സുനിയേട്ടന്റെ എല്ലാ അസുഗം മാറി നന്നായിവരട്ടെ പ്രാർത്ഥിക്കുന്നുണ്ട്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 4 หลายเดือนก่อน +2

    ഇത് വളരെ നന്നായി മോളെ... ഒരുപാട് സന്തോഷമായി ഇപ്പൊ കണ്ടപ്പോ... ഇനി എല്ലാം എളുപ്പം ഭേദമായി വരും കരഞ്ഞു പോയി മോളെ

    • @r1brighter753
      @r1brighter753  4 หลายเดือนก่อน

      😔😔ചേച്ചി കുട്ടി 🫂🫂

  • @sudhikb937
    @sudhikb937 4 หลายเดือนก่อน +7

    ഇതൊക്കെ എന്ത്.. സുനിയേട്ടാ.. ഇതൊക്കെ ബേധമാവും.. അടുത്ത സീസണിൽ നല്ലൊരു ആനയേം കൊണ്ട് സുനിച്ചേട്ടൻ വരും.. അപ്പോഴേക്കും നന്നായി ഭക്ഷണവും കഴിച്ചു മരുന്നും കഴിച്ചു റസ്റ്റ്‌ എടുത്ത് ഉഷാറായി വരിക.. ❤️

  • @SanuMani-b1q
    @SanuMani-b1q 4 หลายเดือนก่อน +2

    ഇനിയും നല്ലരീതിയിൽ കാണാൻ കഴിയട്ടെ 🙏🙏🙏🙏

  • @amaldev7531
    @amaldev7531 4 หลายเดือนก่อน +2

    എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും ചേട്ടാ ❤️

  • @ebinthomas2488
    @ebinthomas2488 4 หลายเดือนก่อน +3

    സുനിചേട്ടോ ഞങ്ങളുടെ എല്ലാരുടേം പ്രാർത്ഥന ഉണ്ട്. എനിക്ക് തരാൻ onnumilla പ്രാർത്ഥന മാത്രമേ ഉള്ളു

  • @shanshan6517
    @shanshan6517 4 หลายเดือนก่อน +3

    ഏട്ടന് ഒരാപത്തും വരുത്തരുത് എന്ന്. ഇനി ഞാൻ കുരിയച്ചന്റെ നടയിൽ പോകുമ്പോൾ തീർച്ചയായും സുനിയേട്ടന് വേണ്ടി പ്രാർത്ഥിക്കും ഒന്നുമില്ല സുനിലേട്ടാ പഴയ ഉഷാറോടെ വീണ്ടും തിരികെ വരും

  • @Jilsha-h5u
    @Jilsha-h5u 4 หลายเดือนก่อน +3

    ചീത്ത വിളിക്കുന്ന സുനിയേട്ടനെയാണ് ഞങ്ങൾക്കിഷ്ടം ഇങ്ങനെ കാണാൻ വയ്യ

  • @prasanthsasidharanpillai5667
    @prasanthsasidharanpillai5667 4 หลายเดือนก่อน +1

    ഓപ്പറേഷൻ കഴിഞ്ഞിട്ട് ഞാൻ സംസാരിച്ചു പക്ഷെ അതിനു ശേഷം നടന്നത് എനിക്ക് അറിയാൻ വൈകി ചേട്ടൻ തിരിച്ചു വരും ഫുൾ പവർ ആയിട്ട് പഴേ പോലെ എന്നെ കണ്ടു ചിരിച് സംസാരിക്കും എനിക്കുറപ്പാണ്. നമ്മളുണ്ട് കൂടെ

  • @riyaseh7975
    @riyaseh7975 4 หลายเดือนก่อน +3

    ഞാൻ രണ്ട് ദിവസം മുൻപ് വിചാരിച്ചുള്ളൂ താൻ എന്താ സുനിയേട്ടന്റെ വീഡിയോ ചെയ്യാത്തത് എന്ന്. സുനിയേട്ടന്റെ വീഡിയോ കണ്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻🥰🥰🥰❤

    • @r1brighter753
      @r1brighter753  4 หลายเดือนก่อน +1

      Suni ഏട്ടനെ ഒന്ന് കാണാൻ പോലും എനിക്ക് പറ്റാത്ത ഒരവസ്ഥ ആയിരുന്നു ബ്രോ 😔ഇപ്പോൾ പകുതി ഒക്കെ ആയി എന്ന് ആയപ്പോഴാണ് ഞാൻ പോയിരുന്നത് എന്നിട്ടും എനിക്ക് എന്തോ പ്രയാസം തോന്നിപോയി, ഇനിയുംഎല്ലാവരുടെയും കൂടെ അല്ലാഹുവിന്റെ കാവലും അള്ളാഹു അനുഗ്രവും എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲നിങ്ങളുടെ ഓരോരുത്തരെയും പ്രാർത്ഥനയിലും സുനി ഏട്ടനെയും കൂടെ ഉൾപ്പെടുത്തണം കേട്ടോ ബ്രോ 😍🙏😮

    • @riyaseh7975
      @riyaseh7975 4 หลายเดือนก่อน

      @@r1brighter753 തീർച്ച ആയിട്ടും എന്നും ഉണ്ടാകും കൂടെ തനിക് വേണ്ടിയും ഉണ്ടാകും🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻

  • @EL_BARCA
    @EL_BARCA 4 หลายเดือนก่อน +1

    Chechi e video ettadhinee orupad thanks und njan kore kalam ayyi aneshikunnu pulliyude karaymm ariyamm.. suni yettanee kandaapool santhosham ayii ❤❤

  • @highfinaquafarm8639
    @highfinaquafarm8639 4 หลายเดือนก่อน +4

    Vegam usharayi varatte suni chettan❤️😍

  • @sukusuku4225
    @sukusuku4225 4 หลายเดือนก่อน +2

    നല്ല ആരോഗ്യവനായി തിരിച്ചു വരട്ടെ 🙏

  • @nacmedia
    @nacmedia 4 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് പഴയപോലെ തിരിച്ചു വരട്ടെ 🥹

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 หลายเดือนก่อน +3

    Suni ettanu vandi prathichavrkku orupadu nani🙏🙏❤️❤️❤️

  • @user-qr3yy2ft6i
    @user-qr3yy2ft6i 4 หลายเดือนก่อน +1

    സുനിയേട്ടന് വേണ്ടി പ്രാർത്ഥിക്കും ദൈവത്തിനോട് പ്രാർത്ഥിച്ചിട്ടുണ്ട്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 4 หลายเดือนก่อน +3

    ഓ ദൈവമേ നീ കാത്തു സുനി നന്നായി ജീവിക്കട്ടെ

  • @HSubiNbAbu
    @HSubiNbAbu 4 หลายเดือนก่อน +3

    ആരോഗ്യവാൻ ആയിട്ട് ഇരിക്കട്ടെ❤

  • @deepakumarypreamraj2446
    @deepakumarypreamraj2446 4 หลายเดือนก่อน +1

    എത്രയും വേഗം സുഖമായിട്ട് തിരിച്ചു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤️🙏🏽❤️

  • @vncreation6050
    @vncreation6050 4 หลายเดือนก่อน +4

    😢 സുനിയേട്ടൻ ❤️

  • @aanakkaran926
    @aanakkaran926 4 หลายเดือนก่อน +2

    സുനി ഏട്ടൻ തിരിച്ചു വരും

  • @user-lt3js3qg6q
    @user-lt3js3qg6q 4 หลายเดือนก่อน +1

    സുനിച്ചേട്ടാ ഒന്നും ഇല്ല നമുക്ക് എല്ലാം ശരിയാവും

  • @vinodwarrier1171
    @vinodwarrier1171 11 วันที่ผ่านมา +1

    ഈ ചാനലിൽ കണ്ടിട്ട് സുനിയേട്ടനെ ഞാൻ അന്വേഷിച്ചു നടന്നപ്പോൾ യാദൃച്ഛികമായി ഞാൻ അദ്ദേഹത്തെ കണ്ടു അദ്ദേഹത്തോട് ചോദിച്ചാൽ എന്നെ അറിയാം ഞാൻ അദ്ദേഹത്തോടും പറഞ്ഞു ഈ ചാനൽ കണ്ടിട്ടാണ് ഞാൻ സുനിയേട്ടനെ കാണുന്നതെന്നു 🙏🏻🙏🏻🙏🏻🙏🏻

    • @r1brighter753
      @r1brighter753  10 วันที่ผ่านมา +1

      ആ ബ്രോ എന്നോട് സുനി ettan വിളിച്ചു പറഞ്ഞായിരുന്നു 😊🫰🥰😍😍🫂

    • @r1brighter753
      @r1brighter753  10 วันที่ผ่านมา +1

      സന്തോഷം ബ്രോ 😊🫂😍😍

    • @vinodwarrier1171
      @vinodwarrier1171 10 วันที่ผ่านมา

      @@r1brighter753 ഞാൻ അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തിട്ടുണ്ട് അതും അദ്ദേഹം പറഞ്ഞു കാണും ഇങ്ങനെയുള്ളവരെയല്ലേ നമ്മളൊക്കെ സഹായിക്കേണ്ടത് ഇപ്പോൾ പറ്റിയില്ലെങ്കിൽ പിന്നെ എപ്പോഴാ അദ്ദേഹത്തിന്റെ മനസ്സ് തളരാതെ നോക്കണം 🙏🏻🙏🏻🙏🏻 ബാക്കിയൊക്കെ പിന്നെയും ഉണ്ടാവും

  • @shinilkithu2400
    @shinilkithu2400 4 หลายเดือนก่อน +2

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ..
    🤲🏻🤲🏻🤲🏻

  • @adarshram7620
    @adarshram7620 4 หลายเดือนก่อน +2

    ഭഗവാനെ നല്ലത് വരട്ടെ ❤️

  • @jayamohanpm4894
    @jayamohanpm4894 4 หลายเดือนก่อน +4

    നല്ല റെസ്പോൺസ് ആയിരുന്നു പുള്ളിക് വേണ്ടിയുള്ള ക്യാമ്പയിൻ

  • @arakkaldisuza1310
    @arakkaldisuza1310 4 หลายเดือนก่อน +2

    ആനപ്പണിയിലെ എണ്ണം പറഞ്ഞ ഒരു പണിക്കാരൻ ആണ് എല്ലാവരുടെയും പ്രാർത്ഥന ഇണ്ടാവും ഏട്ടാ

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 4 หลายเดือนก่อน +1

    Thank you for your information, പാവം പകുതിയായി. വേഗം ശരിയാകട്ടെ

  • @jayadev4875
    @jayadev4875 4 หลายเดือนก่อน

    ദൈവത്തിന്റെ തമാശകൾ മൊത്തം പാവങ്ങളുടെ നെഞ്ചത്ത് ആണ് കാണിക്കണേ 🥺 സുനിയേട്ടാ ഒന്നുല്ല എല്ലാം മാറി തിരിച്ചു വരും 🥺

  • @smartff8868
    @smartff8868 4 หลายเดือนก่อน +1

    Sunichettan 🙏🏼 ellam marum chetta

  • @ravikumarravi4121
    @ravikumarravi4121 4 หลายเดือนก่อน +3

    സാരമില്ല വേഗം മാറും കെട്ടോ

  • @RamsheekK-dd9vf
    @RamsheekK-dd9vf 4 หลายเดือนก่อน +1

    ശെരിക്കും. ഞാൻ ഞെട്ടിപ്പോയി എങ്ങനെ ഇരുന്ന മനുഷ്യനാ

  • @AKSHAYARAJ713
    @AKSHAYARAJ713 4 หลายเดือนก่อน +1

    Suniyettan power aayi thirichuvaratte enn prarthikkunnu

  • @AJ-be7ku
    @AJ-be7ku 4 หลายเดือนก่อน +1

    Prartikunnu chetta ellam pettannu bhetham akatte ❤

  • @manikandan4388
    @manikandan4388 4 หลายเดือนก่อน

    അണ്ണൻ തിരിച്ചു വരും എന്റെ ചെന്ധുർ മുരുഗൻ കാത്തു രക്ഷിക്കട്ടെ

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 4 หลายเดือนก่อน +1

    ഗെറ്റ് വെൽ സൂൺ സുനിയേട്ടാ, ❤❤❤❤❤

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 4 หลายเดือนก่อน +2

    God bless you suni anna

  • @sonalthomas7157
    @sonalthomas7157 4 หลายเดือนก่อน +2

    " ഭഗവാനേ പഴയ സുനി ചേട്ടൻ ആയി തിരിച്ചു തരണേ.
    വേഗം സുഗം പ്രാപിക്കട്ടെ 👏 "
    Humanity will never dies.
    Great job R1 BRIGHTER & God Bless You 🙌.
    Please Kalady Binu 🙏 Chettante Contact Number tharu.

  • @abheeshkumar9165
    @abheeshkumar9165 4 หลายเดือนก่อน

    തലേദിവസം തിരുനക്കര വെച്ച് കണ്ടതാരുന്നു ❤❤❤

  • @shameerk.v6414
    @shameerk.v6414 4 หลายเดือนก่อน

    വേഗം സുഖം പ്രാപിച്ചു ആരോഗ്യവനായി തിരിച്ചു വരട്ടെ 🙏🏻

  • @arunkuzhikandathil2146
    @arunkuzhikandathil2146 4 หลายเดือนก่อน

    ഇത്രേ ഉള്ളു മനുഷ്യന്റെ അവസ്ഥ .. തമ്പുരാൻ കാക്കട്ടെ 🙏🙏🙏🙏

  • @sree6544
    @sree6544 4 หลายเดือนก่อน

    നന്നായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @mubashirpp81
    @mubashirpp81 4 หลายเดือนก่อน +2

    സുനി ഏട്ടാ 🥺

  • @saawanlal8037
    @saawanlal8037 4 หลายเดือนก่อน +1

    Thirichuva sunichetta😊

  • @M4Malayalam9852
    @M4Malayalam9852 4 หลายเดือนก่อน

    Sunichettan aanaye oru masam kond azhikkkan aavatte🔥🔥🙏🏻🙏🏻🙏🏻

  • @mrc9338
    @mrc9338 4 หลายเดือนก่อน +1

    സുനിയേട്ടനെ ഇങ്ങനെ കാണാൻ കഴിയുന്നില്ല, 😑

  • @sureshpbvr
    @sureshpbvr 4 หลายเดือนก่อน

    എത്രയും പെട്ടെന്ന് അസുഖം മാറട്ടെ😢😢

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 4 หลายเดือนก่อน +2

  • @santhakumardk3360
    @santhakumardk3360 4 หลายเดือนก่อน

    Suni bro elam ok akum, പഴയ നിങ്ങളെ ഞങ്ങള്ക്ക് വേണം, deyvam കൂടെ ഉണ്ട്

  • @soccercreations6657
    @soccercreations6657 4 หลายเดือนก่อน +1

    Suni ഏട്ടനെ എങ്ങനെ കണ്ണൻ വയ്യ 🥲

  • @tonyphilipose4886
    @tonyphilipose4886 4 หลายเดือนก่อน +1

    Daivam koode undakum. Njngalum

  • @sameermohammed5771
    @sameermohammed5771 4 หลายเดือนก่อน +1

    Ente aliyante brother same avasthayil indayi.. ! Nalla active aayirunna oraalk pettan ee situation accept avilla! Aalum ithupole thanne aarem face cheyilla eppolum vishamam karachil!
    But ippol pazhayathinekkal ushar aan
    Onnum pedikkanilla suniyetta .. ellam sheriyavum! Chettan pazhayathinekkal adipoli aayi thirich varum .. urapp 💪🏻

  • @vishnum7907
    @vishnum7907 4 หลายเดือนก่อน +1

    Sunichettante asugham vegham Mari usharayi thirichu varayte ennu prathikkunnu

  • @rajeevkumar7896
    @rajeevkumar7896 4 หลายเดือนก่อน +2

    വേഗം ശരിയാകും 👍

  • @rekhasherin898
    @rekhasherin898 4 หลายเดือนก่อน

    Ellam vegam seriyavum sunietta vishamikathe. ❤️🙏

  • @user-gr6lw1tm3i
    @user-gr6lw1tm3i 4 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ

  • @user-uf4mt8im4v
    @user-uf4mt8im4v 4 หลายเดือนก่อน +1

    പാവം. നല്ലത് വരും

  • @akhilvm6271
    @akhilvm6271 4 หลายเดือนก่อน +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @akhilkunhimangalam
    @akhilkunhimangalam 4 หลายเดือนก่อน +1

    പടച്ചോൻ രക്ഷിക്കട്ടെ....

  • @saneeshak403
    @saneeshak403 4 หลายเดือนก่อน +2

    🙏🙏🙏🙏🙏❤❤❤❤❤

  • @user-vj4yq5gc4p
    @user-vj4yq5gc4p 4 หลายเดือนก่อน +2

    👍👍🙏🙏🙏🙏🙏

  • @devilthrone8191
    @devilthrone8191 4 หลายเดือนก่อน +1

    May god protect and bless you all

  • @shijushiju968
    @shijushiju968 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harilaltvr3412
    @harilaltvr3412 4 หลายเดือนก่อน +1

    Power aayi varum

  • @sajeeshmonu5422
    @sajeeshmonu5422 4 หลายเดือนก่อน +2

    🙏🙏

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 4 หลายเดือนก่อน +1

    സുനിയേട്ടൻ്റെ വീട് വാടനപ്പിള്ളിയിൽ എവിടെയാണ്

  • @prasantharjunan7545
    @prasantharjunan7545 4 หลายเดือนก่อน +1

    Sarveswaran kude undu suni etta. Ella prarthanakalum kude undu.❤

  • @anzilktr8301
    @anzilktr8301 4 หลายเดือนก่อน +1

    Iyalk entha undayath?

  • @VR-qf4cs
    @VR-qf4cs 4 หลายเดือนก่อน +2

    അദേഹത്തിന്റെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ വിഷമം വരുന്നു 💔💔