പാമ്പാടി രാജൻ എന്ന് പറഞ്ഞാൽ കൊച്ചു കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ആരാധിക്കുന്ന ആന. ആരോ കല്ലിൽ പണിതു വെച്ച ശില്പം പോലെ കോടനാടിന്റെ വശ്യത മുഴുവൻ അഴകാൽ ആവഹിച്ചവൻ. അതിന്റെ മുന്നിൽ ഒരു അളവും ഇല്ല നിലവും അത് ആ കൈ ഇറക്കി അവിടെ നിന്നാൽ അത് ഒരു നിൽപ്പ് ആണ്. എന്നാ നിലവിൽ മോശം അല്ല ആന നിലവ് നികുമ്പോ കൈ നിലത്തു മുട്ടി നികും അങ്ങനെ വേണം നിലവ് നിക്കാൻ രാജാകിയമായ നിലവ്. നല്ല എഴുന്നളിപ്പ്കൾക്ക് രാജൻ ആന 💯 വൈക്കം തൃപ്പൂണിത്തുറ ആറാട്ട് പുഴ ഒകെ ആന നിറഞ്ഞു നികും.
രാജൻ ആന... ചെക്കനെ കൊണ്ട് എവുടെ പോയാലും. ❤രാജപതവി ആണ്.. എവുടെ ആയാലും ഏതു സാദസ്സിലും കയറ്റി നിർത്താം.. അളവിനെ നിലവിനെ അഴക്കു കൊണ്ട് തോൽപ്പിച്ചവാൻ.. ചെക്കന് കുറുമ്പ് കൂടുതലാണ് കോട്ടയതിന്റെ സ്വത്ത് ആണ് പാമ്പാടി വല്യനാ.. 💞❤
പാമ്പാടി രാജൻ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💙💙💙💙💙💙💙🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💛💛💛💛💛💛💛💛💛💛💛
ഇന്ന് കേട്ടിരുന്നത് ശ്വാസം പിടിച്ചാണ് സുനി പറയുന്നത് നിസ്സാരമായിട്ടാണെങ്കിലും അതിന്റെ ഭീകരത ഹോ ദൈവമേ ഓർക്കാൻ വയ്യ നന്നാവുന്നുണ്ട് മോളെ സൂപ്പർ എപ്പിസോഡ് ❤ഇഷ്ടം മോളെ ആശംസകൾ
ചേച്ചികുട്ടി തീർച്ചയായും കെട്ടിരിക്കാൻ ഒരുപാട് സ്റ്റോറിയാണ് സുനിട്ടന്റെ അടുത്ത്, അതും ഓരോ ആനക്കും നിന്നിട്ടുള്ളത് ഓരോ, ഓരോ വ്യത്യസ്ത, വേറിട്ട കഥകളാണ് എന്റെ ചേച്ചി കുട്ടിയെ. സുനിഏട്ടനെ സമ്മതിക്കണം
വർണ്ണിക്കാൻ വാക്കുകളില്ല,,, പെരുമാൾ തന്നെയാ രാജൻ.... അഴകിന്റെ പെരുമാൾ,,,സാക്ഷാൽ പാമ്പാടി രാജൻ...😘😘😘R1 Brighter All The Best.. Very good video... 🔥🔥🔥🔥💪🏻💪🏻💪🏻
Appusinu Kottayathum mathram alla..to..naadottukum fans und. Kunjungalkku polum Pampadi Rajante per aanu ariyuka. He is not only the "King" , but also... The Proud of India.!! .Yeattavum thumbikkai neelamulla aana yaanu nammude Rajan !🙏👌💚❣️💞💞❣️❣️💚
എല്ലാവരോടും മുട്ടുമോ... മുട്ടുന്നവരുടെ കൂട്ടത്തിൽ ഈ ആനയുടെ പേര് കണ്ടില്ല ... രാമൻ കർണൻ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇവരോട് ജയിച്ച ആനയാണോ..... വെറുതെ തള്ളല്ലേ.... പക്ഷെ കാണാൻ നല്ല സുന്ദരകുട്ടപ്പനാണ്..... അത് സമ്മതിച്ചു തന്നിരിക്കുന്നു.....
ഏട്ടാ..., 🙏രാജേഷേട്ടൻ തിരക്കിലായത് കൊണ്ടാണ് (അന്ന് വീഡിയോ എടുക്കുന്ന ടൈമിൽ നല്ല മഴ ആയത് കൊണ്ട്) ഒരു എപ്പിസോദിനുള്ളത് മാത്രമേ കിട്ടിയൊള്ളു ഏട്ടാ sory!ഇനി എടുത്തിട്ട് വേണം
പാമ്പാടി രാജൻ എന്ന് പറഞ്ഞാൽ ഒരു വികാരം തന്നെ ആണ്.. നല്ല ഒരു നാടൻ ആനയാണ് രാജൻ ❤️❤️❤️❤️❤️
😘🥰😍👍
രാജനെ രാജൻ ആക്കിയവരിൽ പ്രധാനി രാമപുരം സാജൻ ചേട്ടൻ 🙏🙏🙏🙏🙏പ്രണാമം 😔😔😔😔
😔😔😔
പാമ്പാടി രാജൻ എന്ന് പറഞ്ഞാൽ കൊച്ചു കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ആരാധിക്കുന്ന ആന. ആരോ കല്ലിൽ പണിതു വെച്ച ശില്പം പോലെ കോടനാടിന്റെ വശ്യത മുഴുവൻ അഴകാൽ ആവഹിച്ചവൻ. അതിന്റെ മുന്നിൽ ഒരു അളവും ഇല്ല നിലവും അത് ആ കൈ ഇറക്കി അവിടെ നിന്നാൽ അത് ഒരു നിൽപ്പ് ആണ്. എന്നാ നിലവിൽ മോശം അല്ല ആന നിലവ് നികുമ്പോ കൈ നിലത്തു മുട്ടി നികും അങ്ങനെ വേണം നിലവ് നിക്കാൻ രാജാകിയമായ നിലവ്. നല്ല എഴുന്നളിപ്പ്കൾക്ക് രാജൻ ആന 💯 വൈക്കം തൃപ്പൂണിത്തുറ ആറാട്ട് പുഴ ഒകെ ആന നിറഞ്ഞു നികും.
അതെ അതാണ് രാജൻ ആന... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ya 😍🥰🥰👍
രാജൻ ആന...
ചെക്കനെ കൊണ്ട് എവുടെ പോയാലും. ❤രാജപതവി ആണ്.. എവുടെ ആയാലും ഏതു സാദസ്സിലും കയറ്റി നിർത്താം..
അളവിനെ നിലവിനെ അഴക്കു കൊണ്ട് തോൽപ്പിച്ചവാൻ..
ചെക്കന് കുറുമ്പ് കൂടുതലാണ് കോട്ടയതിന്റെ സ്വത്ത് ആണ് പാമ്പാടി വല്യനാ.. 💞❤
അപ്പൂസിനെ കുറിച്ച് പറയുന്നവർക്കും, കേൾക്കുന്നവർക്കും മതിവരാത്ത നിമിഷങ്ങൾ ആയിരിക്കും 😘🥰😍
@@r1brighter753 അതെ അത് പോലെ തന്നെ അവന്റ അമ്മച്ചിയൂ അപ്പുസും തമ്മിൽ ഉള്ള സ്നേഹം ബന്ധം.. ചെക്കൻ ഒരേ പൊളി ആണ് പെരുമാൾനു പറഞ്ഞൽ പെരുമാൾ തന്നെയാണ് ചെക്കൻ
അപ്പൂസിനെപ്പറ്റി ചേട്ടന്മാർ ആര് പറഞ്ഞാലും പ്രേത്യേക രോമാഞ്ചവാണ് ഞങ്ങൾ പാമ്പാടിക്കാർക്ക് 😍❤️ അപ്പൂസ് ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം !! 😌❤️
Njangaludeyum 😍🥰🥰🥰👍👍
@@r1brighter753 @R1 BRIGHTER രാജീവേട്ടന്റെ ഇന്റർവ്യൂവിന് വേണ്ടി കാത്തിരുപ്പോം ! 🤍
💗
പാമ്പാടി രാജൻ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💙💙💙💙💙💙💙🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💛💛💛💛💛💛💛💛💛💛💛
😍🥰🥰p
ഇന്ന് കേട്ടിരുന്നത് ശ്വാസം പിടിച്ചാണ് സുനി പറയുന്നത് നിസ്സാരമായിട്ടാണെങ്കിലും അതിന്റെ ഭീകരത ഹോ ദൈവമേ ഓർക്കാൻ വയ്യ നന്നാവുന്നുണ്ട് മോളെ സൂപ്പർ എപ്പിസോഡ് ❤ഇഷ്ടം മോളെ ആശംസകൾ
ചേച്ചികുട്ടി തീർച്ചയായും കെട്ടിരിക്കാൻ ഒരുപാട് സ്റ്റോറിയാണ് സുനിട്ടന്റെ അടുത്ത്, അതും ഓരോ ആനക്കും നിന്നിട്ടുള്ളത് ഓരോ, ഓരോ വ്യത്യസ്ത, വേറിട്ട കഥകളാണ് എന്റെ ചേച്ചി കുട്ടിയെ. സുനിഏട്ടനെ സമ്മതിക്കണം
@@r1brighter753 മോളെ നമ്പർ തന്നേ കുഞ്ഞേ.. അല്ലെങ്കിൽ ഞാൻ തരണോ
Appooosss ❤ 😍 💖 ❣ 💕 💘
വർണ്ണിക്കാൻ വാക്കുകളില്ല,,, പെരുമാൾ തന്നെയാ രാജൻ.... അഴകിന്റെ പെരുമാൾ,,,സാക്ഷാൽ പാമ്പാടി രാജൻ...😘😘😘R1 Brighter All The Best.. Very good video... 🔥🔥🔥🔥💪🏻💪🏻💪🏻
താങ്ക് u ബ്രോ 😘😘അഴകിന്റെ പെരുമാൾ അപ്പൂസ് ❤️🥰😍
@@r1brighter753 Pinnallathe..... 😍😍😍😍
പാമ്പാടി രാജൻ 💥💥💥💥💥 സുനി
🥰😍
Nala interview ❤
പാമ്പാടി രാജൻ ❤️❤️ ഇഷ്ട്ടമാണ്
🥰😘
❤️❤️❤️പെരുമാൾ 👑👑👑
🥰🥰
Appusinu Kottayathum mathram alla..to..naadottukum fans und. Kunjungalkku polum Pampadi Rajante per aanu ariyuka.
He is not only the "King" , but also... The Proud of India.!! .Yeattavum thumbikkai neelamulla aana yaanu nammude Rajan !🙏👌💚❣️💞💞❣️❣️💚
രാജൻ എന്ന് വെച്ചാൽ ആനകേരളത്തിൽ തന്നെ സ്വത്തും, അഭിമാനവും തന്നെയാണല്ലോ
@@r1brighter753 Theerchayaayum.👌
പാമ്പാടി രാജൻ ❤️❤️❤️❤️
😍🥰🥰
Rajadhirajan.🙏💞❣️💚
😘😘🥰😍
രാജൻ ചങ്ക് ആണ് 💞💞💞
😍🥰
പാമ്പാടി രാജൻ 🔥 ഞങ്ങടെ അപ്പൂസ് ❤️
😍❤️😍
രാജൻ 💞💞
🥰😍
RAJAPPI MUTHAAN❤️❤️❤️❤️❤️🥰🥰🥰🥰
❤️❤️❤️കതിർവില്ലഴകൻ ❤️❤️❤️
S😍🥰🥰
പാമ്പാടി ❤
😘🥰
😘💗അപ്പുസ്♥♥♥💕💕💕💗♥
😘😍🥰
Pambady Rajanum suni chettanum
🥰🥰🔥🔥
യാ 🥰😍
@@r1brighter753 athu kazhinja anannu thonunnu rajeevettan varunne annu
രാജൻ ഒരു വികാരം ആണ് ❤️
🥰😍😍🤝🤝
@@r1brighter753 Team Kottayam♥️
"സാജനു ശേഷം 'ബാർബർ സുധി, ഓണക്കൂർ വിനോദ്, ഉണ്ണി,. ഇവരൊക്കെ രാജനെ കൊണ്ടുനടന്നത് ഇദ്ദേഹം അറിഞ്ഞുകാണില്ല"..
കോട്ടയം കാര് പിള്ളാരാ മുട്ടാൻ നിക്കണ്ട 🔥
Pinalahhhh❤️
പിന്നെ അല്ല 👍🤝
Pinnalla...🔥
എല്ലാവരോടും മുട്ടുമോ... മുട്ടുന്നവരുടെ കൂട്ടത്തിൽ ഈ ആനയുടെ പേര് കണ്ടില്ല
... രാമൻ കർണൻ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇവരോട് ജയിച്ച ആനയാണോ..... വെറുതെ തള്ളല്ലേ.... പക്ഷെ കാണാൻ നല്ല സുന്ദരകുട്ടപ്പനാണ്..... അത് സമ്മതിച്ചു തന്നിരിക്കുന്നു.....
Athoke Athre olu 🔥
❤❤അപ്പുസേ 🥰🥰🥰
😍🥰👍
നല്ലൊരു ചട്ടകാരൻ. നല്ലൊരു ആനയെ അഴിച്ചു കാണാൻ കാത്തിരിക്കുന്നു 💪🏻
😘🥰
🧡💘💘❤️❤️💚💚❤️❤️💘💘🧡💘❤️❤️💚💚njangada appuss vara eshtam
👌👌
Rajan🔥
🥰
അപ്പൂസ് ചെക്കൻ ❣️
അപ്പുസ് 😘😘😘
@@r1brighter753 ചെക്കനെ കുറച്ച് കുറച്ചൂടെ ചോദിക് മോളെ 😉😁
❤❤❤❤❤appuss eshtam
Poli❤
😍😍😍
Good episode ❤
താങ്ക്സ് ടാ 😘😘😘😘👍👍
Njangada appusenta oru episode kanan ulla kothi konda njan evda kuwaitilla
അതാണ് 👍അപ്പോഴേക്കും അവന്റെ വിവരങ്ങൾ എത്തിയില്ലേ
Plz
❤❤❤❤
രാമപുരം സാജൻ ചേട്ടൻ ❤
😍🥰🥰😍
Appussss ❤❤❤🔥🔥
😍🥰
🥰😍😘❤️
Polikeee polikeeee...always loveee. 😍😍😍🥰🥰
താങ്ക് u മുത്തേ
@@r1brighter753 🤣🤣🤣..waiting for nxt😍😍
Appuzz🔥😌
😍🥰
Atra vattam kattu areyella❤❤❤
😍😍👌🏻👌🏻
😘😘
ചേച്ചി പെണ്ണെ... ഹേയ്.... ചേച്ചി പെണ്ണെ....ഹേയ്ഹേ...... ❤️❤️❤️❤️❤️🥰🥰🥰🥰
എന്തോ 😘😘😘😘😘😘😘
ഹായ് സിസ് 👍
Hi 😘😍😍😍
സൂപ്പർ 😍😍👍👍
🥰🥰
Rajante video iniyum pratheekshikkunnu
ഇനിയും വരുന്നുണ്ട് കാത്തിരുന്നു കാണുക 🙏ഇനിയും സപ്പോർട്ട് ആകണം plz
ഞങ്ങടെ അടുത്താണ് ചെറുവള്ളി, ഈ സംഭവം കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ ആണ് അന്ന് പുള്ളി ഭാഗ്യം കൊണ്ട് രക്ഷപെട്ടതാ
ഒത്തിരി ആനകളുടെ കലാവിരുതങ്ങൾ എറ്റുമെടിച്ച ചങ്കൂറ്റമുള്ള നല്ല തൊഴിൽകാരനാണ് സുനി ഏട്ടൻ
ആറാട്ട് കഴിഞ്ഞു
💞💖💗
😘🥰
Avatharikaye bike look super, like ride girl.
താങ്ക് u ബ്രോ 😍🥰
Njan neruthe paranjathanu oru aanayude episod full kazhinje vere edavunnu ellam koodi kootti kuzhachu edalennu.
Ok ettaa 🙏🙏🙏🙏
hello, avatharike wr r you? long time!
വെയ്യാതിരിക്കുവാ ഏട്ടാ 😔😔
ഞാൻ കോട്ടയം കാരൻ പാമ്പാടി ആന നമ്മുടെ അഭിമാനം
അമ്പലം പൊളിച്ചടുക്കി അന്ന് 😐😐😐😐
😂😂നേരിൽ കണ്ട ദൃസാക്ഷി 🥰🥰😍
തുറവൂർ അമ്പലത്തിൽ കര്ണനേം കൊണ്ടൊരു മാസ്സ് നിൽപ് ഉണ്ട് സുനിയേട്ടന്റെ അത് ചോദിക്കാനം കേട്ടോ
ഇന്ഷാ അല്ലാഹ് ഉറപ്പായും 👍
ചേച്ചി സുനി ഏട്ടന്റെ എപ്പിസോഡ് ഇതോടുകൂടി കഴിഞ്ഞോ ???
ഇല്ല ബ്രോ ഇനിയും ഉണ്ട് കേട്ടോ ഇടാട്ടോ
i കില്ലർ വർഷ
എന്താ കണ്ണാപ്പി!!!
ഒരു മരിയതാ കാണിക്കു മോളെ നിന്നെക്കാൾ എത്രയോ വയസ്സ് മൂത്തതാണ് സുനി ചേട്ടൻ അതിന്റെ ബഹുമാനവും മര്യാദയും കാണിക്ക്
🙏🙏
ഇപ്പോ വാഴുപാടി ശ്രീകണ്ഠൻ ആന യൂടെ ചട്ടക്കാരൻ വിവേക് ന്റെ ഒരു ഇന്റർവ്യൂ എടുക്കുമോ
ആാാ ആന ഇപ്പോൾ എവിടെയാ നില്കുന്നത് ബ്രോ
ഇപ്പോൾ തിരുവനന്തപുരം
Bincy thaniku cheyuna episod full cheithudayo. Aa rajeshinte episod poorthiyakathe suniyettante eppisod cheyyan poi. Entha ethoke.
ഏട്ടാ..., 🙏രാജേഷേട്ടൻ തിരക്കിലായത് കൊണ്ടാണ് (അന്ന് വീഡിയോ എടുക്കുന്ന ടൈമിൽ നല്ല മഴ ആയത് കൊണ്ട്) ഒരു എപ്പിസോദിനുള്ളത് മാത്രമേ കിട്ടിയൊള്ളു ഏട്ടാ sory!ഇനി എടുത്തിട്ട് വേണം
എന്നെ അറിയുമോ
ആരാ🤔🤔മനസ്സിലായില്ലല്ലോ
ചേച്ചി ആനയടി പൂരം കാണാൻ വരുമോ
വരും മുത്തേ 👍👍👍
എവിടെയാ ഈ സ്ഥലം വരുത് എന്ന് പറയുമോ? Plz
@@r1brighter753 കൊല്ലം ആനയടി ഗജമേള
Ezhunnettupodi
പോയി എന്നങ്ങു വിചാരിക്യാ, എന്നിട്ട് ഭാക്കി വിഡിയോസും കൂടെ ഒന്ന് കാണു 🥰
ചേച്ചി കോട്ടയം കങ്ങഴാ രാജന്റെ ചെറുപ്പമുതൽ 24yer കേറിയ പാപ്പൻ ഒരാളുണ്ട് കങ്ങഴ സുകുമാരൻ നായർ ഒന്ന് പോയി ഇന്റർവ്യൂ എടുത്തേക്കു..
നോക്കട്ടെട്ടോ ബ്രോ 👍👍
2009ൽ പാമ്പാടി ചെറുവള്ളി ക്കാവിൽ എന്താ സംഭവിച്ചത് അതും കൂടി സുനിയോട് ചോദിക്ക്
തീർച്ചയായും 👍👍😍
ഈ അടുത്ത ആയി തനിക്കു കുറച്ചു പട്ടി ഷോ കൂടുന്നു ഉണ്ട് കുറക്കാൻ നോക്കുക 🙏🏻
😂😂😂😂
@@r1brighter753 ചിരിക്കാൻ വേണ്ടി പറഞ്ഞതും അല്ല. സീരിയസ് ആയിട്ട് തന്നെയാണ് പറയുന്നത്
എനിക്കും തോന്നുന്നുണ്ട്...ചില കാർട്ടൂൺ കാണുന്ന ചില കുഞ്ഞുങ്ങൾക്ക് നിങ്ങളുടെ ആക്ഷൻ
@@tijo4346 സത്യം കുറച്ചു ഷോ ആരെ കാണിക്കാൻ ആണ് ആവോ
Renjune patti choikaden
ചോദിക്കുന്നുണ്ട് കേട്ടോ 🥰👍
ഇയാൾ അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ പാമ്പാടിയിൽ 🤔🤔
കതിർ വില്ലഴകൻ
പാമ്പാടി രാജൻ ❤️❤️❤️❤️❤️
😍🥰